വിട്ടുമാറാത്ത ശരീര വേദനകൾക്ക് വീട്ടിൽ തന്നെ പരിഹാരം | SUJOK | ACUPUNCTURE | BACK TO BALANCE

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 295

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 ปีที่แล้ว +8

    അവതരണം നന്നായി മനസിലായിസീഡ് ഏതാണന് പറഞ്ഞില്ല അള്ളാഹു അനുഗ്രഹിക്കട്ടെ 💕💕💕💕

  • @manojkumarcb7980
    @manojkumarcb7980 4 ปีที่แล้ว +20

    Hand കാണിക്കുമ്പോൾ ക്യാമറാ കുറച്ച് zoom cheythal നന്നായിരുന്നു ...ബാക്കി പറഞ്ഞുതന്ന ടിപ്സ് ഒക്കെ വളരെ ഫലപ്രദമാണ്

  • @gmconline2292
    @gmconline2292 4 ปีที่แล้ว +6

    മാഡം, ഞാൻ കണ്ടതിൽ ഏറ്റവും ലളിതമായ അവതരണം...ദൈവം അനുഗ്രഹിക്കട്ടെ..
    കൊളസ്‌ട്രോൾ കുറയ്ക്കാൻ ഉള്ള രീതി ചെയ്യാമോ

  • @mskdoha8601
    @mskdoha8601 3 ปีที่แล้ว +1

    താങ്ക് യു ഡോക്ടർ സാബ്
    ലക്ഷദ്വീപുകാരിയാണല്ലേ -
    We are support L.Dheep.

  • @thadathilvlog
    @thadathilvlog 2 ปีที่แล้ว

    Valiya upakarane eeveediyo inkepozhum ingane vedanaundavarund thankyu 💕❤️💕❤️😍

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial ปีที่แล้ว +1

    Thanks ഡോക്ടർ 🙏🥰

  • @renjusha.p5162
    @renjusha.p5162 2 ปีที่แล้ว

    വളരെ നല്ല വീഡിയോ. കൃത്യമായി പറഞ്ഞു തന്നിരിക്കുന്നു. Thanku mam

  • @rintochalakkal7327
    @rintochalakkal7327 3 ปีที่แล้ว +12

    Team ന്റെ video കണ്ടപ്പോൾ ആണ് അറിഞ്ഞതു ക്ലിനിക് ന്റേം ഡോക്ടർ ന്റേം കാര്യം subscribed ചെയ്ധു എല്ലാം ഒരുപാട് upagaram ഉള്ള video ആണ് all the best

  • @basheerhaji6762
    @basheerhaji6762 4 ปีที่แล้ว +2

    أسلام عليكم
    Very interested message
    Thank you 🙏
    What to do for getting more ifermation. 👍

  • @supertek2212
    @supertek2212 6 หลายเดือนก่อน

    പടച്ചവൻ അനുഗ്രഹിക്കട്ടെ.

  • @smithacv5832
    @smithacv5832 3 ปีที่แล้ว +3

    സിയാറ്റിക് nerve pain നു treatment

  • @swalahudheensaquafipa8468
    @swalahudheensaquafipa8468 4 ปีที่แล้ว +2

    Hello medam പുറം വേദനക്കുളള tips കിട്ടിയാൽ കോളളാം

  • @Ajesh-d9q
    @Ajesh-d9q 3 ปีที่แล้ว +3

    Calcaneal spur treatment undo video idumo.....🤔

  • @rafiedappal4716
    @rafiedappal4716 4 ปีที่แล้ว +8

    Seed ethanennu paranjillallo

  • @ميزية
    @ميزية 3 ปีที่แล้ว

    Asalamu Alikum najan subscribe cheythu.thalaneerirakam cholostrol reduce tips pls

  • @chandiniinasu3914
    @chandiniinasu3914 4 ปีที่แล้ว +3

    Which seed we use for hip & knee pain sir?plz answer me .Thank you .

  • @raziyabeegum6637
    @raziyabeegum6637 2 ปีที่แล้ว

    Class suppper Raiya beegum iqubal sir Eanikk thalaill budimuttund kaffamm varum idakk pressure um yanda chyuka

  • @jesijebi8968
    @jesijebi8968 4 ปีที่แล้ว +1

    Pls.. ഇത്താ.. യൂട്രെസ് prolapse ne പറ്റി ഒരു video ചെയ്യുമോ.. Plss

  • @suvarnanvk2479
    @suvarnanvk2479 3 ปีที่แล้ว

    Màny many thanks dr madam i almost watch your program in u tube

  • @anujaison9543
    @anujaison9543 4 ปีที่แล้ว +2

    Mam any treatment for gastric and stomach buring

  • @bioworldlover8794
    @bioworldlover8794 4 ปีที่แล้ว +2

    Good presentation.....we r expecting more from U ma'am

  • @rajeenajaleel703
    @rajeenajaleel703 4 ปีที่แล้ว +2

    Hair growth accupressure point parayo

  • @sarithamahesh9312
    @sarithamahesh9312 ปีที่แล้ว

    Njanpoyi super annu vegam marnudu

  • @JamesJames-ck5zm
    @JamesJames-ck5zm ปีที่แล้ว +2

    കുട്ടികളുടെ പഠിക്കാൻ ഉള്ള മടി മാറാൻ, memory കൂട്ടാൻ treatment പറയാമോ

  • @jaganmadamana7646
    @jaganmadamana7646 2 ปีที่แล้ว

    Good information...thank u Doctor..

  • @hisna.t6115
    @hisna.t6115 2 ปีที่แล้ว

    Treatment for disc bulge and servic spondylosis

  • @zaynnaz9710
    @zaynnaz9710 4 ปีที่แล้ว +2

    What can we do for back pain problems

  • @sundaramsundaram8409
    @sundaramsundaram8409 3 ปีที่แล้ว

    Thanks again sister.💚💚

  • @EveOrgMedia
    @EveOrgMedia 4 ปีที่แล้ว +2

    സന്ധിവാതത്തിന് എന്താണ് ചെയ്യേണ്ടത്... plz reply...

  • @reenaantony1092
    @reenaantony1092 3 ปีที่แล้ว

    Verg Good Explanation

  • @mariababu8741
    @mariababu8741 3 ปีที่แล้ว +1

    very good information. can you please do a video on FYBROMYALGIA. it is said that there is no treatment for it. Many others including My cousin sister is suffering a lot from FIBROMYALGIA.

  • @noushadbabu6685
    @noushadbabu6685 ปีที่แล้ว

    Good you 👍😁❤️

  • @ayshaashraf4469
    @ayshaashraf4469 9 หลายเดือนก่อน

    ❤️❤️❤️താങ്ക്സ്

  • @raheembava2089
    @raheembava2089 4 ปีที่แล้ว

    Hi dr good speech

  • @jaztalk
    @jaztalk ปีที่แล้ว

    താങ്ക്സ്

  • @josephchirayath9090
    @josephchirayath9090 4 หลายเดือนก่อน +1

    തണ്ടൽ വേദനക് എന്തു െചയ്യണം

  • @Thulasi4218
    @Thulasi4218 3 ปีที่แล้ว +1

    Rheumatoid arthritis remedy ondo pls replay me

  • @fathimasidheek5450
    @fathimasidheek5450 ปีที่แล้ว +1

    കണ്ണിന് കാഴ്ച കിട്ടാൻ അക്യുപങ്ചർ പോയിൻ്റ് പറഞ്ഞു തരാമോ

  • @mohandas-rw7iv
    @mohandas-rw7iv 6 หลายเดือนก่อน

    What kind of seed mam

  • @anwaranwarudheen8448
    @anwaranwarudheen8448 3 ปีที่แล้ว

    Tnx😍😍😍😍😘

  • @ZareenJasmineAcupuncturist
    @ZareenJasmineAcupuncturist  4 ปีที่แล้ว +3

    Cheru payer seed

    • @riyadparambath
      @riyadparambath 3 ปีที่แล้ว

      മാഡം എനിക്കു ഇടത്തെ കാലിന്റെ തുടയുടെ ഇടതു ഭാഗം തരിപ്പും മരവിപ്പുമാണ്

    • @riyadparambath
      @riyadparambath 3 ปีที่แล้ว

      Pls u r number

  • @affasmedia343
    @affasmedia343 ปีที่แล้ว +1

    Ningal evideyanu accupunture padichath

  • @mohamedbasheer2360
    @mohamedbasheer2360 ปีที่แล้ว

    Thanks

  • @kesiyajoy6372
    @kesiyajoy6372 3 ปีที่แล้ว

    മാഡം strokinekurichu ഒരു വീഡിയോ ചെയ്യുമോ

  • @JamesJames-ck5zm
    @JamesJames-ck5zm ปีที่แล้ว

    14 yrs old boy. Only 34kg, 154cm height. Tell me some treatment methods to increase his health and height

  • @divershajiagustin6386
    @divershajiagustin6386 3 ปีที่แล้ว +2

    എനിക്ക് Back Pain മൂലം വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട് . ശരീരത്തിലെ പല ഭാഗങ്ങളിലേയും വേദനകൾക്കുള്ള നിർദ്ദേശങ്ങൾകണ്ടു . എൻ്റെ പുറംവേദനക്ക് ചെയ്യാവുന്ന നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു 🙏🙏please help me... മറുപടിക്ക് കാത്തിരിക്കുന്നു .

  • @fathima...3896
    @fathima...3896 4 ปีที่แล้ว +6

    Seed ഏതാണെന്നു മനസ്സിലായില്ല

  • @Duaforeveryproblems
    @Duaforeveryproblems 4 ปีที่แล้ว +2

    Yede seed ane use cheyyende

  • @nihalmuhammed3769
    @nihalmuhammed3769 3 ปีที่แล้ว

    Madam
    Tenden figerin treatment undo

  • @manojkumarthayyil5433
    @manojkumarthayyil5433 2 ปีที่แล้ว

    സോറിയാസിസിനുള്ള ചികിൽസയുടെ വീഡിയോ ഉണ്ടോ

  • @rahimvilayilrahimvilayil636
    @rahimvilayilrahimvilayil636 4 ปีที่แล้ว +1

    Fibroid ine kuriche parayamo please madam

    • @sunanda.k8070
      @sunanda.k8070 3 ปีที่แล้ว

      Fibromayal എനിക്കു o ഉണ്ട്. ഈ രോഗം മാറില്ല എന്നണ് എന്നോട് എല്ലാ Dr പറഞ്ഞത്. ഞാൻ Home o താത്കാലികം എടുക്കുണു

  • @MuhammedAli-eg1is
    @MuhammedAli-eg1is ปีที่แล้ว

    ഇത് ഒരു ബുക്ക് കിട്ടിയാൽ പഠിക്കാൻ എളുപ്പം ആയിരുന്നു

  • @merin2001
    @merin2001 3 ปีที่แล้ว +1

    Thalneeru mattan entha chaiyende Doctor...
    Ethu karanam neck to heel vere swelling um pain um aanu ...

  • @shangton568
    @shangton568 4 ปีที่แล้ว

    Which seed should we use for seed therapy

  • @fathimasalam5536
    @fathimasalam5536 2 ปีที่แล้ว

    Dressinte Coullarum Skinte

  • @bareeratm1307
    @bareeratm1307 4 ปีที่แล้ว

    Thanks.dr

  • @bijumoln6887
    @bijumoln6887 4 หลายเดือนก่อน

    Drji
    Periods / masamura vannal nilkkilla 21 day kazhikkunna tab
    Upayogikkendi
    Varunnu
    Ekadesam 5 varshamayi
    Oru pariharathinayi
    Nirdesam tharumallo

  • @riyarazi1022
    @riyarazi1022 4 ปีที่แล้ว

    Right hand back pain. Seed edanu use cheyyunnad dr

  • @nmchacko2
    @nmchacko2 4 ปีที่แล้ว +1

    Seed therapy il entha use chayende

  • @sabumkaniamkulam8901
    @sabumkaniamkulam8901 4 ปีที่แล้ว

    🙏.കോട്ടയത്ത് ഇനി എന്നാണ് ക്ലാസ്.

  • @goldenartcraft8796
    @goldenartcraft8796 4 ปีที่แล้ว

    Kramam thettiya arthavathinulla parihaaram parayamo. Testukaloke normalan. Bulky uterus enna skaniningil normalan. Pls riply tharamo

  • @naughtykunju....9888
    @naughtykunju....9888 3 ปีที่แล้ว

    Which seed have to use

  • @saleenasajeev3047
    @saleenasajeev3047 4 ปีที่แล้ว +1

    Good

  • @mohamedbasheer2360
    @mohamedbasheer2360 ปีที่แล้ว

    Medam, vishayavatharanathile mousic Asosthatha undakunnu sorry

  • @ptzram8306
    @ptzram8306 ปีที่แล้ว

    Conversation very clear, thank you Doctor 🎉

  • @shameemarafeeq9522
    @shameemarafeeq9522 2 ปีที่แล้ว

    Kuttikalude treatment undo

  • @fathimasalam5536
    @fathimasalam5536 2 ปีที่แล้ว

    Dresinte Colourum Skincolourum Same Athukondu Finger Kannikkunnath Manasilakunnilla

  • @ubaidullaubaid9817
    @ubaidullaubaid9817 ปีที่แล้ว

    Varicose pain yenjaneyan chikissa

  • @rasakperingattil427
    @rasakperingattil427 3 ปีที่แล้ว +2

    തലയിലെ നീർകെട്ടിന് എന്ത് ചെയ്യണം

  • @shinysunil5612
    @shinysunil5612 4 ปีที่แล้ว +1

    Thank u mam...new subscriber....cheviyude puraku muthal shoulder vare varunna shakthamaya vedana...scan cheythittu problem onnum illa...kure neram kidannal athu angu maarum..left side il mathramanu pain..ithinu entha cheyyan pattuka..enikku mam nte aduthu nerittu varanamennundu..ippozhathe avashtayil varan sadhikkillallo..

  • @FouziaTA
    @FouziaTA 9 หลายเดือนก่อน

    Chorakkuruvin entha marunn

  • @manjushaajithkumar5659
    @manjushaajithkumar5659 4 ปีที่แล้ว +5

    വിട്ടു മാറാത്ത തുമ്മലിന് എന്താണ് ചെയ്‌യേണ്ടത്

  • @manjularaghupradeep2285
    @manjularaghupradeep2285 4 ปีที่แล้ว

    Is there any treatment for trigger finger.

  • @rafeequevallikadan1900
    @rafeequevallikadan1900 3 ปีที่แล้ว

    Dre oora vedanak Yentha cheyyendath

  • @rituatl1495
    @rituatl1495 3 ปีที่แล้ว

    Which seed we can use for pain pls reply me

  • @busharaabdulressak5713
    @busharaabdulressak5713 2 ปีที่แล้ว

    mentel problem matan patumo

  • @kirank759
    @kirank759 3 ปีที่แล้ว +2

    Video ellam nallathanu customer support illa from staff side . Enquiry eduthittu no rply vilichapo time illanum pinne ethinanu number kodukunath …?? Njjan requirment vech whatsapp ayachittu 2 week kazhijitum no rply vilichapol pinnem ayak nokam ennu . Enganea aano client nea deal cheyunath …

  • @sawadgmgvlog
    @sawadgmgvlog 7 หลายเดือนก่อน

    Hand fingers pain inte points

  • @ബ്ലുജാക്വ്ലോഗ്
    @ബ്ലുജാക്വ്ലോഗ് 3 ปีที่แล้ว

    സ്‌പൈനൽ കോഡിന്റെ ഇൻഫെക്ഷൻ കൊണ്ട് ഉണ്ടായ ഞരിമ്പു വലിച്ചൽ മരിവിപ്പ് മാറാൻ എന്താ ചെയ്യുക

  • @faisalmt4467
    @faisalmt4467 4 ปีที่แล้ว

    Kanninu pattiya tipsum undo

  • @muhammedpulicholi4791
    @muhammedpulicholi4791 3 ปีที่แล้ว

    Madam anik left back sid pin und adinu andanu annu chayyadathu annu parayamo

  • @semeenasemi2091
    @semeenasemi2091 4 ปีที่แล้ว

    Aana thayambinu yanthaa cheuka Dr

  • @aslamfaizy
    @aslamfaizy ปีที่แล้ว

    Jazakallahu kair

  • @sujitha.rajeshsujitha.raje6897
    @sujitha.rajeshsujitha.raje6897 3 ปีที่แล้ว

    Picod... എങ്ങനെ യാണ്. ചികത്സ

  • @sivadasn4783
    @sivadasn4783 4 ปีที่แล้ว

    Madame padikkanamennu thatparyiamundu..first endanu cheyyendathu.

  • @shameemarafeeq9522
    @shameemarafeeq9522 2 ปีที่แล้ว

    Kuttik a sitting balans no nadakkilla chekilsa undo

  • @antonykp5098
    @antonykp5098 ปีที่แล้ว

    🙏🙏🙏

  • @akberek9608
    @akberek9608 4 ปีที่แล้ว +1

    കാലിന്റെ ബലക്കുറവിന്ന് എന്ത് സ്വീട് ഉപയോഗിക്കണം

  • @ubaidullaubaid9817
    @ubaidullaubaid9817 ปีที่แล้ว

    Pada vedanakk yandcheyyanam

  • @abduljaleelkp7320
    @abduljaleelkp7320 4 ปีที่แล้ว

    thanks. mom

  • @sinaneditsts8629
    @sinaneditsts8629 2 ปีที่แล้ว

    Puram vedanakk entha chetya dr pls replay

  • @justdoitbyaishaneji3869
    @justdoitbyaishaneji3869 4 ปีที่แล้ว

    Tnx

  • @abdumediaedavanna880
    @abdumediaedavanna880 4 ปีที่แล้ว +7

    Dr ബാക്ക് pain (discpain) എന്താണ് ട്രീറ്റ്മെന്റ്

  • @shazamariyam7104
    @shazamariyam7104 3 ปีที่แล้ว

    eath seed aan vekkendath

  • @unkmad6135
    @unkmad6135 4 ปีที่แล้ว +13

    അകാല നരയ്ക്ക് എന്തെങ്കിലും പരിഹാരമുണ്ടോ

  • @mumthasmumthasshihab5784
    @mumthasmumthasshihab5784 2 ปีที่แล้ว +1

    വലത്തെ തോളെല്ലിന് തേയ്മാനവും വേദനയും ഉണ്ട് അപ്പോൾ എന്ത് ചെയ്യണം

  • @pershiakaran
    @pershiakaran 4 ปีที่แล้ว +3

    സ്ത്രീകളിൽ ഉണ്ടാവുന്ന നടുവേദനയ്ക്ക് എന്താണ് പരിഹാരം

  • @ashithatomy1953
    @ashithatomy1953 4 ปีที่แล้ว

    Dr tharan maran vella vazhium undo

  • @ishams3717
    @ishams3717 6 หลายเดือนก่อน

    Calicut undo?

  • @shamlamusthafamusthafa8396
    @shamlamusthafamusthafa8396 4 ปีที่แล้ว +17

    വയറും തടിയും കുറക്കാൻ എന്ത് ചെയ്യണം.dr pls reply

    • @mohammedsagir6163
      @mohammedsagir6163 3 ปีที่แล้ว

      Why don't you ask the 'DOCTOR' to have a try?