അസിഡിറ്റി കൊണ്ട് നിങ്ങൾ പൊറുതിമുട്ടിയ ഇതൊന്നു കണ്ടു നോക്കൂ | Acupuncture Treatment in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • അക്യുപങ്ചർ പഠിക്കാൻ താല്പര്യമുള്ളവർക്ക് ക്ലാസുകൾ ലഭ്യമാണ്
    മാസത്തിൽ ഒരു തവണ കേരളത്തിലൂടനീളം അക്യുപങ്ചർ ക്യാമ്പ് നടത്തുന്നു..
    .
    കൂടുതൽ വിവരങ്ങൾക്ക് : +91 8304081184
    .
    BACK TO BALANCE Acupuncture, Sujok Health Care Research Centre
    Ration Kada, Bus Stop, Koonammavu - Panayikulam - Alwaye Rd, Alangad, Kerala 683502
    #backtobalance
    #acupuncture
    #sujok
    #acupuncturetreatmentinkerala

ความคิดเห็น • 290

  • @thahirarazak1113
    @thahirarazak1113 3 ปีที่แล้ว +4

    Dr.
    Njan eeyideyaayittaanu kandu thudangiyathu. Orpadorupadu kathirunna video. Thank you ..

  • @nadiyanadi6769
    @nadiyanadi6769 4 ปีที่แล้ว +12

    കാൽ മുട്ട് വേദനയുടെയും ഉപ്പൂറ്റി വേദനയുടെയും പ്രതിവിധി എന്താണ് മാഡം..ഇതിനെ കുറിച്ച് വീഡിയോ ചെയ്യാവോ??

  • @raftsoul7865
    @raftsoul7865 4 ปีที่แล้ว +6

    Thanks for the valuable videos Zareena madam.. Some of the sujok treatment that u explained such as head ache and migraine problems got cured..
    Also i am in search of any treatment for kidney stone.. Do make such upload as soon as possible
    Fr. Sijo John

  • @malayaleescuisine8857
    @malayaleescuisine8857 3 ปีที่แล้ว +2

    Thank you for the informations.
    Pls advise for fatty liver
    Thx

  • @lizypatteril4416
    @lizypatteril4416 4 ปีที่แล้ว +5

    Do you have any tips for eye bags?

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 7 หลายเดือนก่อน +2

    Good👍 class

  • @majeedhafsath562
    @majeedhafsath562 2 ปีที่แล้ว +1

    വളരെ ഉപകാരമുള്ള വിഡിയോ

  • @user-ashrafi
    @user-ashrafi หลายเดือนก่อน

    സുജോക്ക് പഠിക്കാൻ എനിക്ക് നല്ല താൽപര്യമുണ്ട് വിവരങ്ങൾ ഫുൾ ഒന്ന് അറിയിക്കുമോ

  • @fathimajaleel7345
    @fathimajaleel7345 4 ปีที่แล้ว +3

    Thanks👌👌👌Enikkumund problam

  • @sajna.e.s.madappattu5409
    @sajna.e.s.madappattu5409 4 ปีที่แล้ว +3

    Plz video for cholestrol

  • @chackokurien8457
    @chackokurien8457 4 ปีที่แล้ว

    ഹലോ ഡോക്ടർ ജെസ്സിന, നിങ്ങൾക്കു എന്റെയും എന്റെ ഭാര്യയുടെയും ഹൃദയം നിറഞ്ഞ നന്ദി. എന്റെ ഭാര്യക്കു 68വയസ്,30 വർഷമായി ഡിബേറ്റിക്നെ രാവിലെയും വൈകിട്ടും ഹ്യൂമലോഗ് 50എന്ന ഇൻസുലിൻ രാവിലെ 40യൂണിറ്റ് വൈകിട്ടു 35യൂണിറ്റും കൂടാതെ 4 ഗുളികകളും എടിത്തിട്ടും ഫാസ്റ്റ്ഗിൽ 250 ൽ കുറയാറില്ലായിരുന്നു, എന്നാൽ ചിലപ്പോൾ രാത്രിയിൽ 100 ൽ താഴെ വരും അപ്പോൾ വിയർത്തു കുളിക്കും. മധുരം കഴിക്കുമ്പോൾ മാറും. എന്നാൽ കഴിഞ മാസം എന്റെ മകൾ താങ്കളുടെ ഉലുവ വിരലിൽ ചുറ്റുന്നു രീതി വീഡിയോ അയച്ചു തന്നു. വിശ്വാസം ഇല്ലായിരുന്നു എങ്കിലും ഒന്നു പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. അത്ഭുദം എന്നു പറയട്ടെ 10 ദിവസം കഴിഞ്ഞപ്പോൾ മുതൽ കുറയാൻ തുടങ്ങി.15 ദിവസം ആയപ്പോഴേക്കും രാവിലെ ഷുഗർ ലെവൽ 90 ആയി. അതുകൊണ്ട് ഉലുവ കെട്ടുന്നത് രണ്ടു ആഴ്ച ആയി നിർത്തി. ഇന്നു് വീട്ടും ഇന്നു് നോക്കിയപ്പോൾ 137. ഇപ്പോൾ ഇൻസുലിൻ ഹ്യൂമൻ മിക്സ്റ്റർഡ് ravile15, വൈകിട്ടു 10 എടുക്കുന്നു. ഇതേ ഇൻസുലിൻ ആണ് ആരൊഭത്തിൽ 20 വർഷം എടുത്തത്.. വളരെ വളരെ നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പാസ്റ്റർ കെ. സീ കുരിയൻ, തിരുവല്ല.9679548190

  • @ansonjoju7238
    @ansonjoju7238 4 ปีที่แล้ว +1

    Doctor please tell accupressure point and treatment for astma

  • @Mahadev-d6y
    @Mahadev-d6y 2 ปีที่แล้ว

    Very useful tip..enik acidity undayirunu.enik nalla maatam vannu.

  • @giggles6780
    @giggles6780 4 ปีที่แล้ว +4

    Cholesterol kurakkan oru video cheyyu pls

  • @smithajoseph1115
    @smithajoseph1115 4 ปีที่แล้ว +3

    Poor memory and concentration, forgetfulness sleeplessness..plz recommend a treatment

  • @esithak5677
    @esithak5677 ปีที่แล้ว

    Ethra days cheyyanam ennu koode ulpeduthanee pls..❤

  • @ManojKumar-sg7bk
    @ManojKumar-sg7bk 2 วันที่ผ่านมา

    How many day...?

  • @deviharinarayanan4025
    @deviharinarayanan4025 4 ปีที่แล้ว +3

    Thank you so much

  • @leemajoy6345
    @leemajoy6345 4 ปีที่แล้ว

    എൻ്റെ മാഡം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഈ ഒരു വീഡിയോ .പിന്നെ ശ്വാസം മുട്ടലിന് പനി കൂർക്കയില പ്രയോഗം വളരെ നല്ലതായിരുന്നു. ഞാൻ അത് ചെയ്തു കൊണ്ടിരിക്കുന്നു. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു താങ്ക് യു. മാഡം

    • @RiyaNashi
      @RiyaNashi 4 ปีที่แล้ว +1

      Vedeo evide

  • @usefultips1521
    @usefultips1521 2 ปีที่แล้ว +1

    കഞ്ഞി കുടിക്കുമ്പോൾ വെള്ളം വറ്റിച്ചിട്ടാണോ കുടിക്കേണ്ടത് സോദരി

  • @jackalloothara
    @jackalloothara 3 ปีที่แล้ว +11

    How many hours n a day we have to keep it? How many days ? ( Acidity)

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 ปีที่แล้ว

    Thank you doctor 👩‍⚕️

  • @ubaidullaubaid9817
    @ubaidullaubaid9817 ปีที่แล้ว

    Sugarinn tips parayumo Dr

  • @abtroll5021
    @abtroll5021 3 ปีที่แล้ว +7

    Vericocele( വൃഷ്ണത്തിലെ ഞരമ്പ് തടിപ് ) മാറാൻ എന്താണ് പരിഹാരം please replay

  • @shailajashaji3987
    @shailajashaji3987 ปีที่แล้ว

    Disk budjinulla treatment parayumo doctor

  • @tastytoasted6113
    @tastytoasted6113 4 ปีที่แล้ว +5

    Migraine nu vendi oru video cheyyamo?.....Plz....

  • @neenaraju4381
    @neenaraju4381 3 ปีที่แล้ว +6

    Vericose vain പൂർണമായി മാറാൻ എന്ത് treatmentanu ചെയേണ്ടത്

  • @kadeeja2729
    @kadeeja2729 7 หลายเดือนก่อน

    ശർദ്ദിയാണ് ഒരു കുട്ടിക്ക് 11 വയസ്സ് പ്രായമുണ്ട് ഇടക്കിടയ്ക്ക് ഒരു മാസം കൂടുമ്പോൾ ഒരു മാസം കൂടുമ്പോൾ കൂടുതലാ ശർദ്ദിയാണ് കുട്ടിക്ക് അതിനൊരു പരിഹാരം പറഞ്ഞു തരുമോ

  • @shajidhav9785
    @shajidhav9785 ปีที่แล้ว

    Madam ithil scezophrenia kkum severe anxiety kkum chikilsa indo

  • @pathuaishus6297
    @pathuaishus6297 7 หลายเดือนก่อน

    Eppozhanu stick cheyyendath
    How many days ..?
    Please reply madam

  • @rafeekrxrafeek9980
    @rafeekrxrafeek9980 3 ปีที่แล้ว +1

    White hair maran enthengillum tips indengill parayamooo

  • @VOYAGELAKSHADWEP
    @VOYAGELAKSHADWEP 2 ปีที่แล้ว

    Good one....

  • @sajit3094
    @sajit3094 4 ปีที่แล้ว +1

    Thanks madam

  • @dileepkuniyil9224
    @dileepkuniyil9224 3 ปีที่แล้ว

    Sound super

  • @aneesrahman10
    @aneesrahman10 3 ปีที่แล้ว

    Useful video thanks madam

  • @haseenasidhik3132
    @haseenasidhik3132 3 ปีที่แล้ว +2

    ഞാൻ ഇന്നലെ ആണ് ഈ വീഡിയോ കണ്ടത് എനിക്ക് വയർ കളാൽ ഉണ്ടായിരുന്നു ഞാൻ ഇന്നലെ രാത്രി അയമോദകം കൈയിൽ വെച്ചു രാത്രി കിടന്നു എന്റെ വയർ കാളൽ മാറി
    മാഷാ അല്ലാഹ്
    കുറച്ചു നാളുകൾ ആയി ഇത് തുടങ്ങി ഇട്ടു

  • @peepeespeepees193
    @peepeespeepees193 4 ปีที่แล้ว +2

    Hi ഡോക്ടർ, ഇത് എപ്പോഴാണ് വെക്കേണ്ടത്... എത്ര മണിക്കൂർ വെക്കണം... എത്ര ദിവസം വെക്കണം

  • @sudeersudi1484
    @sudeersudi1484 9 หลายเดือนก่อน +1

    Dr eth engany body l prevarthikkunnu annudey pareyaavoo. Enikk vitt marathy ee prblm vararund. Vayarin appoyum fill aavunnapoly. Fd condrol cheithy kayikkarullu

    • @sudeersudi1484
      @sudeersudi1484 9 หลายเดือนก่อน

      Ethiloodey puls koodummo

  • @RameesRaees
    @RameesRaees 5 หลายเดือนก่อน

    Short sight nu treatment undo

  • @Heavensoultruepath
    @Heavensoultruepath 4 ปีที่แล้ว

    Thank u so much🙏

  • @lailaali9229
    @lailaali9229 9 หลายเดือนก่อน

    Miggrin nullachekilsa onnuparayamo d

  • @shemishemi4790
    @shemishemi4790 4 ปีที่แล้ว +16

    കഷണ്ടി ക്ക് എന്തെങ്കിലും വഴി ണ്ടോ ? അകാല നരയും ......please doctor

  • @ayishahaneen8752
    @ayishahaneen8752 2 ปีที่แล้ว

    Hi ma'am...colestrol n endanu cheyandath

  • @biyosheenmedia.2745
    @biyosheenmedia.2745 ปีที่แล้ว

    ഇത് മാറാൻ എത്ര ദിവസം ഒട്ടിച്ചു വയ്ക്കണം 🤔🤔

  • @shajahankadangod9644
    @shajahankadangod9644 4 ปีที่แล้ว +2

    Constipation sujoke tharapy udo please vidio chaiymo

  • @babithazakir7195
    @babithazakir7195 2 ปีที่แล้ว +3

    ഹായ് dear fatty liver ഉള്ളവർക്ക് ഉള്ള ട്രീറ്റ്മെന്റ് എന്താണ്

  • @Hajara-hf8pj
    @Hajara-hf8pj 6 หลายเดือนก่อน

    Stroke treatment undoo

  • @fathimathrazeena3670
    @fathimathrazeena3670 ปีที่แล้ว

    Eppozhokke cheyyanam allengil ethra thavana ennonnum paranjilla. Athu koodi paranjirunnenkil..

  • @Finix-j2o
    @Finix-j2o 4 ปีที่แล้ว +1

    Pls thyroid നെ കുറിച്ചും അതിനു അനുബന്ധിച്ച അമിതവണ്ണത്തെ കുറിച്ചും ഒരു വീഡിയോ ഇടൂ pls

    • @ZareenJasmineAcupuncturist
      @ZareenJasmineAcupuncturist  3 ปีที่แล้ว +2

      8304081184

    • @metoo36936
      @metoo36936 3 ปีที่แล้ว

      @@ZareenJasmineAcupuncturist e നമ്പറിൽ വിളിച്ചാൽ mathyo.madam contant ചെയ്യാൻ

  • @Dragon9446
    @Dragon9446 3 ปีที่แล้ว +4

    വളരെ ഉപകാരം 😊😊👌👌👌👌👌👌👌👌👌👌👏👌

  • @nafeesasalam5207
    @nafeesasalam5207 2 ปีที่แล้ว

    മേഡം പിരിയഡ് സമയത്തു ണ്ടാവുന്ന വയറു വേദന യ്ക്ക് എന്താണ് പ്രതിവിധി

  • @mohammedsadik2810
    @mohammedsadik2810 ปีที่แล้ว

    rathri urangan kidakkumbozhano vekkendath?

  • @holyspirit4145
    @holyspirit4145 4 ปีที่แล้ว +9

    തുമ്മലിനും ജലദോഷത്തിനു
    എന്തെങ്കിലും പ്രതിവിധി ഉണ്ടോ

  • @ranijineesh3478
    @ranijineesh3478 4 ปีที่แล้ว +1

    Madam Uterus prolapse നെ പറ്റി ഒരു വീഡിയോ ചെയ്യോ ഇത് കുറയാൻ എന്തൊക്കെ ചെയ്യാം

  • @muneerparakkal2433
    @muneerparakkal2433 3 ปีที่แล้ว

    കൈ പത്തി യിൽ ഉണ്ടാകുന്ന തരിപ്പ് മാറാൻ വല്ല മാർഗവും ഉണ്ടോ ഞാൻ വിദേശത്താണ് ഇപ്പോൾ നാട്ടിൽ ഉണ്ട് വന്നു കാണാൻ പറ്റുമോ

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว

    ഇത് ഒട്ടിച്ച് വെക്കണ്ടത് എപ്പോഴാണ് എത്ര സമയം വെക്കണം രാത്രി ഉറങ്ങുമ്പോൾ വെച്ച് രാവി ലെ എടുത്തിട്ടാൽ മതിയോ പ്രത്യാഗം കയ്യീന് തിരക്കില്ലാത്ത സമയ തൊക്കെ വെക്കാമോ (ഒരു ചികി.ൽ സ നി ർ ദ്ധേശിക്കുമ്പോൾ വിശദമായി കാര്യങ്ങൾ ബോദ്ധ്യപെടുത്തണ്ടെ (ഡോക്ടറെ

  • @habeebullahkhader6792
    @habeebullahkhader6792 4 ปีที่แล้ว +2

    Gas or acid reflux karanam tonda murungiyad pole buddimutunna ladies nn yendan cheyyanded??? Madam

  • @ബ്ലുജാക്വ്ലോഗ്
    @ബ്ലുജാക്വ്ലോഗ് 3 ปีที่แล้ว

    സ്‌പൈനൽ കോഡിന്റെ ഇൻഫെക്ഷൻ കൊണ്ട് ഉണ്ടായ ഞരിമ്പു വലിച്ചൽ മരിവിപ്പ് പേശി നർവസീസ് മാറാൻ എന്താ ണ് ചെയ്യുക

  • @pavisankarpavi2384
    @pavisankarpavi2384 2 ปีที่แล้ว

    Akalanara mattan entha cheyya ?

  • @pushpangathanbhaskaran2833
    @pushpangathanbhaskaran2833 3 ปีที่แล้ว +1

    Kaikalude virayal mattunnathinu acupauncturil treatment undo...?

  • @sourabhyanv2683
    @sourabhyanv2683 3 ปีที่แล้ว +1

    Doctor, eth eppazhane cheyyendath paranju tharumo

  • @saadunasameer5405
    @saadunasameer5405 10 หลายเดือนก่อน

    Is that jeera or sauf ?

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว +2

    ഇത് അൾസറിന് പറ്റുമോ

  • @Muhammadmuaaz786
    @Muhammadmuaaz786 3 หลายเดือนก่อน

    Appendisnn marunn undo

  • @arjun4915
    @arjun4915 4 ปีที่แล้ว

    Madam please tell me about gall bladder stone

    • @kp_chinthakal
      @kp_chinthakal 2 ปีที่แล้ว

      Pls explain cure gallbladder

  • @shalialby1707
    @shalialby1707 2 ปีที่แล้ว

    Sugar ഉണ്ട് കാലുകൾ കറുപ് വരുന്നുണ്ട്, കറുപ് മാറാൻ ഒരു പ്രതിവിധി പറയാമോ ഡോക്ടർ

  • @bencybabu791
    @bencybabu791 3 ปีที่แล้ว

    Mam migraine nte onnu parayumo

  • @mohanmadathiparambil3935
    @mohanmadathiparambil3935 4 ปีที่แล้ว

    Thanks

  • @travelextraders7069
    @travelextraders7069 4 ปีที่แล้ว

    Leg pain maranulla tip parayumo pls

  • @BadariyaLatheef
    @BadariyaLatheef 9 หลายเดือนก่อน

    Memory power kittan entha cheyyedath

  • @eduwayec2win627
    @eduwayec2win627 4 ปีที่แล้ว +1

    Madam dental cavity remedy undo

  • @jibinchacko8638
    @jibinchacko8638 2 ปีที่แล้ว

    പൊളി പൊളി ❤❤❤❤❤

  • @pp-f8w
    @pp-f8w 2 ปีที่แล้ว

    കഞ്ഞി കുടിക്കുമ്പോൾ എന്ത് ചെയ്യും

  • @thambanmuttath3846
    @thambanmuttath3846 ปีที่แล้ว

    Esquseme wife innu yonikkagath pain idakide undavunnu backside pain undavunnu treatment endanu

  • @milindmadhu6357
    @milindmadhu6357 ปีที่แล้ว

    Ethra days idh cheyanam ma'am??

  • @kanzworld6548
    @kanzworld6548 2 ปีที่แล้ว

    How to cure uric acid

  • @josek.t8027
    @josek.t8027 4 ปีที่แล้ว +1

    മേഡം ഈ വീഡിയോ ഞാൻ ആഗ്രഹിച്ചതാണ് അസിഡിറ്റിമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണ് ട്രൈ ചെയ്തു നോക്കട്ടെ എത്ര ദിവസം ഏത് സമയം എത്ര മണിക്കൂർ പറഞ്ഞു തന്നാൽ നന്നായിരുന്നു നന്ദി

  • @mammymammy9834
    @mammymammy9834 3 ปีที่แล้ว

    ഇത് ഇങ്ങിനെ ഒരു ദിവസം എത്ര നേരം വെക്കണം / എത്ര സമയം പെക്കണം/ എന്ന് കുടി പറയണ്ടെ/ പിന്നെ പറഞ്ഞ വസ്തുക്കളിൽ ഏതങ്കിലും ഒന്ന് മതിയോ എന്ന് തെളിയിച്ച് പറയണ്ടെ

  • @siyadparappurath7937
    @siyadparappurath7937 4 ปีที่แล้ว +1

    Hip pain sujok therapy please

  • @jasnajasnashaji2996
    @jasnajasnashaji2996 2 ปีที่แล้ว

    Ibs treatment parayo

  • @nishajoshi261
    @nishajoshi261 2 ปีที่แล้ว

    Nencherichil maran ulla treatment

  • @zourabianwar6429
    @zourabianwar6429 7 หลายเดือนก่อน

    Ad ethra samayam vekkannam ethra divasam cheyyannam

  • @sirajanchal1027
    @sirajanchal1027 4 ปีที่แล้ว

    കൈവിരലുകളുടെ ജോയിൻറ് കളിൽ ..ഉണ്ടാകുന്ന വീക്കവും വേദനയും പരിഹാരം ..ഉണ്ടോ ..ഡോക്ടർ

  • @najeebh9167
    @najeebh9167 2 ปีที่แล้ว +1

    Hiii Etha വയർ എരിചിലിനു

  • @ingrids5214
    @ingrids5214 3 ปีที่แล้ว

    Super

  • @malluexpert2836
    @malluexpert2836 4 ปีที่แล้ว +23

    വേരിക്കോസ് vein പൂർണമായി മാറാൻ പരിഹാരം ഉണ്ടോ

  • @manhachanel2997
    @manhachanel2997 ปีที่แล้ว

    Hi mam id pregnancy il undakuna gas problem pokumo id try cheyamo mam

  • @usefulknots7698
    @usefulknots7698 2 ปีที่แล้ว

    മാഡം, കോട്ടയം ജില്ലയിൽ മാമിന്റെ സേവനങ്ങൾ കിട്ടുമോ.

  • @kanakamathiyarath6640
    @kanakamathiyarath6640 4 ปีที่แล้ว +1

    Herniya remedy??

  • @muhammedmp8119
    @muhammedmp8119 11 หลายเดือนก่อน

    എത്ര ദിവസം ചെയ്യണം

  • @zourabianwar6429
    @zourabianwar6429 7 หลายเดือนก่อน

    Alhamdulilla

  • @dhanyasandeep2288
    @dhanyasandeep2288 3 ปีที่แล้ว +1

    liver cancerinu Sujok treatment undo

  • @Srgaming2.0502
    @Srgaming2.0502 3 ปีที่แล้ว

    How many days we have to do

  • @ingrids5214
    @ingrids5214 3 ปีที่แล้ว

    Hast du gut gemacht

  • @moonadhi1423
    @moonadhi1423 4 ปีที่แล้ว +2

    Fibroidinu treatment undo ithil...

  • @thancyibru7361
    @thancyibru7361 ปีที่แล้ว

    ethra divasam cheyyanam

  • @sudheerfahrha7737
    @sudheerfahrha7737 3 ปีที่แล้ว

    Verikoss veyin maran enthakilum chikilsa undo

  • @sakeenanazar492
    @sakeenanazar492 4 ปีที่แล้ว

    Eciniphilia kond shasam muttal varunnu doctor ath maran oru vazhi paraju tharumo doctor... 😢😢chuma karanam thondayum jaladhosham thummal karanam mookum orupole adayunnu.. pls help me...

  • @muhammednoufal2585
    @muhammednoufal2585 ปีที่แล้ว

    Ethra days ithu follow cheyyanam ?
    Ethra hours?

  • @muhammedrafip3123
    @muhammedrafip3123 4 ปีที่แล้ว +2

    Fatty liver endelum undo treatment