നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഞാൻ ഇവിടെ വന്നത് പക്ഷേ ഇപ്പോൾ എനിക്ക് കുറെ മാറ്റങ്ങൾ ഉണ്ടായി...

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 19

  • @muneerparambil3440
    @muneerparambil3440 13 วันที่ผ่านมา +1

    സമയം ഉണ്ടാകുമ്പോ നിങ്ങളെ വീഡിയോ മാക്സിമം കാണാൻ ശ്രമിക്കാറുണ്ട് നിങ്ങളുടെ വീഡിയോ എത്ര വലുതാണെങ്കിലും കണ്ടിരുന്ന് പോകും സംസാരശൈലി സൂപർ ആണ്

  • @sm.acupunture.wandoor
    @sm.acupunture.wandoor 12 วันที่ผ่านมา

    Acupunture rogabayamillatha oru janathaye vaarthedukkan ullathaan.samaadaanamayit jeevikkanum naraka yaathana dng bavikiathe marikkanum.power fulll aan

  • @mohd_minhaj
    @mohd_minhaj 12 วันที่ผ่านมา

    Kai Thatippu maran enthengilum undo

  • @sm.acupunture.wandoor
    @sm.acupunture.wandoor 12 วันที่ผ่านมา

    Enikkum ethupole oru paad case back pain okke yaayi Kure patients valareyadikam varunnund maatam kiteetund.

  • @monstergameing6209
    @monstergameing6209 13 วันที่ผ่านมา

    Parkinson treatment endo?

  • @howlathanzar5387
    @howlathanzar5387 12 วันที่ผ่านมา

    ഞങ്ങൾ അക്വിഗ് പഞ്ചറ് ചികിസ്ത യാണ്
    മകൾ ഗർഭിണിയായി
    എന്തൊക്കെയാണ് ചെയ്യണ്ടത്

  • @harispkharispk977
    @harispkharispk977 11 วันที่ผ่านมา

    കല്യാണം കഴിഞ്ഞിട്ട് 16 വർഷം ആയി കുട്ടികൾ ഇല്ല 😔 ഇതിന് ട്രീറ്റ്മെന്റ്

  • @muneerparambil3440
    @muneerparambil3440 13 วันที่ผ่านมา

    hi ഫസ്റ്റ് കമെന്റ് ഞാൻ

  • @jayanandanv4894
    @jayanandanv4894 12 วันที่ผ่านมา

    Cancer treatment undo

  • @bilalbasilvlog4987
    @bilalbasilvlog4987 13 วันที่ผ่านมา

    നിങ്ങളുടെ സ്ഥലം എവിടെ

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 13 วันที่ผ่านมา

    Dr എനിക്ക് നിങ്ങളുടെ ചികിത്സ ചെയ്യണം ഉണ്ട് കുറെ തുരെ അല്ലെ മലപ്പുറം ഭാഗത്ത്‌ ഉണ്ടോ ഉണ്ടകിൽ അറിയിക്കണം ഞാൻ ഒറ്റക്ക് ഉള്ള ആൾ ആണ് അത്ര ദൂരം പ്രയാസം ആണ്

  • @iwa577
    @iwa577 13 วันที่ผ่านมา

    ഈ സ്ഥാപനം എവിടെയാണ്

  • @simplechannel8876
    @simplechannel8876 13 วันที่ผ่านมา +1

    ഞാൻ ഒരു കാര്യം ചോദിക്കട്ടേ ക്ഷമിക്കണം. അക്യു പങ്ചർ പ്രകാരം അകത്ത് കഴിക്കുന്നതല്ലാതെ പുറത്തും ഉപയോഗിക്കരുതെന്നല്ലേ പഠിക്കുന്നത് പിന്നെ എന്ത് കൊണ്ടാണ് മേടം Lipstic ഒക്കെ ഉപയോഗിക്കുന്നത്

  • @Raheena-hh2ob
    @Raheena-hh2ob 13 วันที่ผ่านมา

    Drug adiction treatment undo