ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറയുകയല്ല ,കണ്ണുതുറക്കുകയാണ് വേണ്ടത് ! AMHA Autism dr.bhanumathi teacher

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറയുകയല്ല ,കണ്ണുതുറക്കുകയാണ് വേണ്ടത് ! AMHA Autism dr.bhanumathi teacher
    Amha school
    karyattukara
    Elthuruth p o
    tcr
    pin 680611
    Amha,Ac no 032600083664190001,Csb poonkunnam branch,Ifsc CSBK0000326
    Dr . Bhanumathi teacher
    +91 94474 36710
    rouf vadakkekad's volog,
    watsaapp no : 79079 26622
    ഏത് നാടിനും അതിന്റെ ആത്മാവ് നിലകൊള്ളുന്ന ചിലകാഴ്ചകളുണ്ടാകും അത്തരം കാഴ്ചകളെ വ്യത്യസ്തമാർന്ന നിലയിൽ പകർന്ന് നൽകാനാണ് ഞാൻ ശ്രമിക്കുന്നത് ......അത് യാത്രകളാകാം സ്ഥലങ്ങളാകാം വ്യക്തികളാകാം ഭക്ഷണമാകാം കൾച്ചർ ആകാം ....
    Culture
    Historical places
    Natural
    Food
    Traveling
    Facebook: / youtuberroufvadakkekad
    Instagram: / roufvadakkekaad
    #roufvadakkekad #autism #muthukad #gopinath #kerala #trust #gopinathmuthukad #government #malayalam#marunadanmalayalee #asianet #mathrubhumi #reporter #flowers #kairalitv #malayalamnews #malayalamchannel

ความคิดเห็น • 26

  • @shemeershemi3050
    @shemeershemi3050 ปีที่แล้ว +1

    ഒരുപാട് മനസ്സ് നിറഞ്ഞ വീഡിയോ നല്ല ഒരു മെസ്സേജ് സമൂഹത്തിന് നൽകിയതിന് നന്ദി. പല തരത്തിലുള്ള യൂട്യൂബ് വ്ലോഗർമാരും ഉണ്ട് അതിൽ നിന്നൊക്കെ താങ്കൾ ഇത് കൊണ്ട് തന്നെ വേറിട്ട് നിൽക്കുന്നു. പ്രിയ സുഹ്രുത്ത് ചാനിഷും കൂട്ടുകാരും ആ കുട്ടികൾക്ക് നൽകിയ കുറച്ച് നിമിഷക്കൾ മാത്രം മതി ജീവിതത്തിൽ ഒരു പക്ഷേ നിങ്ങൾ തോറ്റു പോകാതിരിക്കാൻ ഇതിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ സ്ഥാപനം നടത്തുന്ന കാരുണ്യത്തിന്റെ നിറകുടമായ സഹോദരിക്കും സ്റ്റാഫംഗങ്ങളെയും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ

    • @RoufVadakkekad
      @RoufVadakkekad  ปีที่แล้ว

      ഒരുപാട് സന്തോഷം ...ഇത്തരത്തിലുള്ള ചുരുക്കം ചില കമന്റുകൾ മാത്രം മതി എനിക്ക് ആവേശത്തോടെ മുന്നോട്ട് പോവാൻ ....😍😍😍😍♥️♥️♥️😜😜

  • @mrudulaudayaprakash1354
    @mrudulaudayaprakash1354 ปีที่แล้ว +1

    നന്ദി.. ഇത് ഞങ്ങൾക്ക് മുന്നിൽ എത്തിച്ചതിന്....❤❤❤

  • @swaroopb1526
    @swaroopb1526 8 หลายเดือนก่อน +1

    The irony: only because of the issues with Gopinath Muthukaad, I heard about AMHA
    Good things are always hidden from the majority of the population, but after seeing AMHA I found myself grounded ...

  • @7asianet
    @7asianet ปีที่แล้ว +1

    ഒരുപാട് കാലം നല്ല രീതിയിൽ ഈ സ്ഥാപനം നടത്തുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 👍❤❤❤

  • @swaroopb1526
    @swaroopb1526 8 หลายเดือนก่อน +1

    Thank you for the video 🌱

  • @lakshmymarar1227
    @lakshmymarar1227 ปีที่แล้ว +1

    Thanks for this video

  • @specialneedsbyspecialeduca5039
    @specialneedsbyspecialeduca5039 ปีที่แล้ว +1

    Heart touching video. Smini &jacob നിങ്ങൾ ക്ക് ഇതിൽ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു ❤.

  • @faisalbabu3520
    @faisalbabu3520 ปีที่แล้ว +1

    👌👍

  • @shobylal8573
    @shobylal8573 ปีที่แล้ว +1

    ❤️❤️❤️

  • @muralidharan4799
    @muralidharan4799 ปีที่แล้ว +1

    🙏🙏🙏

  • @jvlogs8298
    @jvlogs8298 ปีที่แล้ว +1

    ❤❤❤❤❤❤

  • @kavirajachari3035
    @kavirajachari3035 ปีที่แล้ว +1

    🙏❤🌹❤🙏.....

  • @Paathu_811
    @Paathu_811 ปีที่แล้ว +1

    👍🏼great video🥰