Flowers Top Singer 4 Mega Marathon Grand Finale | Part - 4

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 229

  • @nirmalap6628
    @nirmalap6628 3 หลายเดือนก่อน +3

    പുതിയ ടെക്ൺയോളജി സൂപ്പർ. കാണാനുo കേൾക്കാനും. എല്ലാവരും നന്നായി പാടുന്നുണ്ട്. ❤👌

  • @RadhamaniAyyappan
    @RadhamaniAyyappan 3 หลายเดือนก่อน +25

    എല്ലാ മക്കളേയും കാണുവാനും അവരുടെ പാട്ടൂകേൾക്കുവാനും ഒരു പാട് . ഒരു പാട് ഇഷ്ടം തോന്നുന്നു.

  • @anushasumesh3272
    @anushasumesh3272 3 หลายเดือนก่อน +3

    വിഹാൻ കുട്ടാ ഒരു രക്ഷയും ഇല്ല.... അടിപൊളി 🎉🎉🎉🎉നന്നായി പാടിട്ടോ 😍❤️

  • @3dmenyea578
    @3dmenyea578 3 หลายเดือนก่อน +8

    ലാലേട്ടൻ
    മുമ്പ് ഒരു ഗുസ്തികാരൻ ആണെന്നും
    സ്റ്റേറ്റ് ലെവലിൽ 1 st price കിട്ടിയിട്ടുണെന്നും
    എത്ര പേർക്കറിയാം...
    അതിനു ശേഷം ആണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അഭിനയിച്ചത്....
    ലാലേട്ടൻ❤
    :-
    (മമ്മൂക്ക ഫാൻ)

    • @josephkj410
      @josephkj410 3 หลายเดือนก่อน

      Who knows he is a-----------

  • @GayathriRajan-h7j
    @GayathriRajan-h7j 3 หลายเดือนก่อน +8

    എല്ലാവരും നന്നായി പാടി 🥰🥰 എല്ലാ കുഞ്ഞുങ്ങൾക്കും നല്ലത് വരട്ടെ ❤

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 3 หลายเดือนก่อน +16

    ഈ റൗണ്ടിൽ ദേവനന്ദ, സനിഗ, കൃഷ്ണ ഇവരുടെ ആലാപനം ഏറെ മികവുറ്റതായി 🥰❤❤

  • @rajalakshminair8913
    @rajalakshminair8913 23 วันที่ผ่านมา

    Haaaa...kalamariyathe njhan Ammayae....lovely singing molu God Bless 🙌 🙏 ❤️

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 3 หลายเดือนก่อน +40

    മലയാളത്തിന്റെ മോഹൻലാൽ ❤
    മലയാളികളുടെ ലാലേട്ടൻ ❤💝

    • @josephkj410
      @josephkj410 3 หลายเดือนก่อน +1

      Controversial lal

    • @Geetha-j5i
      @Geetha-j5i หลายเดือนก่อน

      By 3:00

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf 3 หลายเดือนก่อน +20

    ഉയരും തോറും താഴ്മയിലേക്കെത്തുന്ന ലാലേട്ടൻ മലയാളിയുടെ അഭിമാനം

  • @nishajames207
    @nishajames207 3 หลายเดือนก่อน +26

    ഇവാൻ മോൻ ഫ്ലോറിൽ വന്നാൽ തന്നെ മനസ് നിറഞ്ഞു. ലച്ചു മോളും സൂപ്പർ ❤️എല്ലാ മക്കളും നന്നായി പാടി. അടുത്ത സീസണിലും മക്കളെ വിളിക്കണേ ഒത്തിരി മിസ്സ്‌ ചെയുന്നു. ഇവാൻ മോൻ, ലച്ചു എല്ലാരേയും ❤️❤️

  • @rajalakshminair8913
    @rajalakshminair8913 23 วันที่ผ่านมา +1

    The umbrella Vayabbhum navill❤😂hahahaaa ❤

  • @rajalakshminair8913
    @rajalakshminair8913 23 วันที่ผ่านมา

    Hare Krishna 💥 ❤💥
    Krishna nee Bhegana Bhaaro ... Lovely singing 🎉God Bless you monee ❤

  • @Unni-l2j
    @Unni-l2j 3 หลายเดือนก่อน +4

    എങ്ങനെ പഠിപ്പിച്ചാലും ഇങ്ങനനോയൊന്നും പറ്റുലാ സൂപ്പർ ❤❤🥰

  • @rajalakshminair8913
    @rajalakshminair8913 23 วันที่ผ่านมา +2

    Haaaahaaaa love your singing ❤ awesome your voice ❤...Val kannezuthi Vana pusppam chuudum Love you da ❤

  • @mumthasbeegam2345
    @mumthasbeegam2345 3 หลายเดือนก่อน +38

    ഒരു.. കൊച്ചു സ്വപ്നത്തിൻ........ വളരെ നന്നായി പാടി ,,,,,,,,,,,,,,,,
    പുതിയ ടെക്‌നോള ജി അതിമനോഹരമായിരിക്കുന്നു ,,, എന്തു ഭംഗി ആ ചെടികൾ കാണാൻ ! ഒർജിനൽ പോലെ , പാട്ടിനു സൗന്ദര്യo കൂട്ടുന്നു ഈ ടെക്‌നോളജി

    • @johnsonmathew7289
      @johnsonmathew7289 3 หลายเดือนก่อน +2

      😂😂😂

    • @ranjithkr1822
      @ranjithkr1822 3 หลายเดือนก่อน

      Veer@​@@johnsonmathew7289

    • @lizyantony-g4v
      @lizyantony-g4v 2 หลายเดือนก่อน

      ⁰. ണ്ണം.

    • @lizyantony-g4v
      @lizyantony-g4v 2 หลายเดือนก่อน

      000⁰0000⁰

  • @uniquegirlsujatha7097
    @uniquegirlsujatha7097 3 หลายเดือนก่อน +4

    Fantastic Krishna.. you simply recreated the Madhuri Amma’s song exactly 👍🥰

  • @Χεβρώνα
    @Χεβρώνα 3 หลายเดือนก่อน +11

    കുഞ്ഞുങ്ങൾ എല്ലാവരും അതി മനോഹരം ആയി പാടി... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🤍🤍🤍🤍🤍

  • @Swamisivanda
    @Swamisivanda 3 หลายเดือนก่อน +8

    അതിഗംഭീര മത്സരമായിരുന്നു! മാർക്ക് വ്യത്യാസം, ഇടാൻ പറ്റാത്ത വിധം അതി ഗംഭീര പാട്ടുകൾ ?🙏

  • @SujaAcharya-x3t
    @SujaAcharya-x3t 3 หลายเดือนก่อน +5

    സൂപ്പർ ടെക്നോളജി 🙏🏼🙏🏼🙏🏼🙏🏼🙏🏼പ്രൈസും നല്ലത് തന്നെ വല്യ വെത്യാസം ഇല്ലാതെ തന്നെ കൊടുത്തു നല്ല തീരുമാനം 👍🏼👍🏼👍🏼👍🏼

  • @rajalakshminair8913
    @rajalakshminair8913 3 หลายเดือนก่อน +4

    Ee Janmathile chila nimishaghal ❤hahahaaaa love you 😍 molu 🎉❤🎉

  • @ThejalBabu
    @ThejalBabu 3 หลายเดือนก่อน +2

    വിഹാന്‍ മോനെ അടിപൊളി, മോനെ കാണാന്‍ വേണ്ടിയാണ് ഈ പ്രോഗ്രാം കാണുന്നത്

  • @dayanandantp1106
    @dayanandantp1106 3 หลายเดือนก่อน +3

    എന്ത് രസല്ലേ കുഞ്ഞുങ്ങൾ പാടുന്നത് കാണാനും കേൾക്കാനും❤❤❤❤❤

  • @sreejachoyimadathil9282
    @sreejachoyimadathil9282 3 หลายเดือนก่อน +3

    Vihan Kuttaa.....♥️♥️. Suprrr.... മോൻ നന്നായി പാടി.. ഒരുപാട് ഉയരങ്ങളിൽ എത്തും. 👍✨

  • @rajalakshminair8913
    @rajalakshminair8913 23 วันที่ผ่านมา

    Manakkile Thatheee marakuda Thathee 😂
    Thatha kutty love you da ... oru UMMA da God Bless ever dear

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 3 หลายเดือนก่อน +5

    Merin. Mol. Very. Good. Singing.. Congratulations.. Thankyou. ❤❤❤❤❤❤❤❤❤❤❤❤😂😂😂❤🎉🎉🎉🎉🎉🎉🎉🎉🎉

  • @ShibaKv-w8j
    @ShibaKv-w8j หลายเดือนก่อน

    ആദ്യം പാടിയ പാട്ട് കേട്ടപ്പോൾ ആ കുട്ടി ആണോ പാടിയത് എന്നൊരു സംശയം ? അല്ല എനിക്ക് തോന്നിയതാണോ 👍👍👍👍👍❤️❤️😍🥰🌹🌹

  • @UmaimathK-j6c
    @UmaimathK-j6c 3 หลายเดือนก่อน +1

    AR technology is amazing,wonderful and looks very real. A big salute to the team behind this venture

  • @reejeshn1350
    @reejeshn1350 3 หลายเดือนก่อน +1

    വിഹാൻ മോൻ സൂപ്പർ ആയി പാടി ❤❤❤ .... അടിപൊളി 👏👏👏

  • @SandraJoy-yq1kf
    @SandraJoy-yq1kf 3 หลายเดือนก่อน +1

    Vihan dear ❤️
    All the best ❤
    Mind blowing performance 🎉

  • @sabithachandran7991
    @sabithachandran7991 3 หลายเดือนก่อน +1

    Super performance of kids. Congratulations Vihan mon❤ Best wishes ❤❤

  • @maniavuckool
    @maniavuckool 3 หลายเดือนก่อน +1

    Beautiful and attractive
    Artificial Technology
    So Ceute Wonderful world wide inTopsinger plateform❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉❤❤❤❤

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 3 หลายเดือนก่อน +1

    Ella. Kuttikalkum. Thankyou.. Happy. Onsm❤Aashmsakal❤❤💝💖💞🌹💕💟🔥✅🙏

  • @SindhuSASindhu
    @SindhuSASindhu 3 หลายเดือนก่อน +5

    Settings is very beautiful & super technology ❤ wonderful 😮 makkal ellarum nannait perform cheithu❤ congratulations 👏

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 3 หลายเดือนก่อน +3

    അതെയതെ എത്ര മനോഹരം ❤️❤️❤️🥰🌹🌹🌹🌹🌹🌹🌹🌹🌹senary

  • @arunchandrantv9600
    @arunchandrantv9600 2 หลายเดือนก่อน +1

    കുട്ടികളുടെ അടുത്ത് ലാലേട്ടൻ കുട്ടിയായി മാറും 😍😍

  • @maniavuckool
    @maniavuckool 3 หลายเดือนก่อน +1

    Very very attractive voice God bless you with all of music in world wide Malayalam music ❤❤❤😂😂🎉🎉😢😢😮😅😅😢😢🎉😂❤❤❤😂😂🎉🎉

  • @uniquegirlsujatha7097
    @uniquegirlsujatha7097 3 หลายเดือนก่อน +3

    Krishna..super singing mole. All the best to you 💐🌹

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 3 หลายเดือนก่อน +4

    Ariyamon. Super.. ❤❤❤❤❤❤😂😂🎉🎉❤❤❤❤❤❤🎉🎉

  • @mumthasbeegam2345
    @mumthasbeegam2345 3 หลายเดือนก่อน +9

    കൃഷ്ണ കുട്ടീ , അടിപൊളി ആയിരുന്നു കേട്ടോ 👍

  • @anjanadevi1066
    @anjanadevi1066 3 หลายเดือนก่อน +1

    വിഹാൻ മോനു 🥰🥰🥰👌🏻👌🏻👌🏻എല്ലാ മക്കളും ഒന്നിനൊന്നു മെച്ചം

  • @valsanair1817
    @valsanair1817 3 หลายเดือนก่อน +1

    AR XR technology super. Very good krishna mole
    Keep it up. കുട്ടികൾ ഒന്നിന് ഒന്ന് മെച്ചം. കുട്ടികൾ പാട്ടിൻ പാലാഴി കടഞ്ഞെടുത്ത് മനസ്സൂ നിറച്ചു

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 3 หลายเดือนก่อน +2

    Lachhu. Mol. Super❤❤.i❤love❤❤❤you.. 🎉🎉🎉❤❤❤❤

  • @valsalanair9932
    @valsalanair9932 3 หลายเดือนก่อน +5

    Beautiful songs.ella makkalum super ayit padi

  • @mumthasbeegam2345
    @mumthasbeegam2345 3 หลายเดือนก่อน +5

    ദേവനന്ദ കുട്ടി , സൂപ്പർ ആയിരുന്നു അഭിനന്ദനങ്ങൾ

  • @silvynnelson9680
    @silvynnelson9680 3 หลายเดือนก่อน +3

    M. G sreekumar sir പറഞ്ഞ പോലെ സീനറി കാണാൻ നല്ല ഭംഗി യുണ്ട്, ഓരോ പാട്ടിനും കാണിക്കുന്ന സീനറി അടിപൊളി യാണ്. അത് പോലെ ഓരോ പാട്ടും അതി ഗംഭീരം ❤🙏👍

  • @rajalakshminair8913
    @rajalakshminair8913 3 หลายเดือนก่อน +2

    Madhurael pavranimiyae Krishna Bhegane Bharo Kannaaa ❤wowaaa monu ❤😅❤🎉❤

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 3 หลายเดือนก่อน +3

    Krishana. Mol
    Super❤❤❤🎉❤

  • @teresa29810
    @teresa29810 3 หลายเดือนก่อน +12

    Lalettanokke. Ethra humble. Oru kunjuvilukkumpol stagil pokunnu. Cheriya nadanmarokke kandu padikkenam.

  • @pushpanrajan1125
    @pushpanrajan1125 3 หลายเดือนก่อน +2

    എല്ലാവരും നല്ലപോലെ പാടുന്നു 🎉🎉🎉🎉

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 3 หลายเดือนก่อน +2

    Beautiful. Technology. Thankyou. ❤❤❤❤❤🎉🎉🎉🎉🎉🎉😮😮😮😮😮😅😊😂

  • @rajalakshminair8913
    @rajalakshminair8913 3 หลายเดือนก่อน

    Haaaaaa Valkannezuthi Vana pusppam Chuudi love your voice ❤🎉❤

  • @sarachacko4004
    @sarachacko4004 หลายเดือนก่อน

    That technology..wonderful...I noticed it

  • @kalashah3530
    @kalashah3530 3 หลายเดือนก่อน +1

    All the kids are fantastic singers

  • @rajalakshminair8913
    @rajalakshminair8913 3 หลายเดือนก่อน +2

    Wowooowa....Palazi Kadajja adutha amrethane Makkalee nighal ❤🎉❤🎉❤🎉

  • @bhagyalakshmiabhilash5056
    @bhagyalakshmiabhilash5056 3 หลายเดือนก่อน +1

    Vihaan mone nannayitund.god bless you mone ❤

  • @aromalsworld5622
    @aromalsworld5622 3 หลายเดือนก่อน +4

    കൃഷ്ണയും നന്നായി പാടി. ഇജോ കുട്ടൻ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നു. വലിയ പാട്ടെടുപ്പിച്ചിട്ടല്ലേ. മോൻ നന്നായി പാടി ❤❤❤

  • @annieravi6220
    @annieravi6220 3 หลายเดือนก่อน

    Very very beautiful. Thank you.

  • @MiniAntony-xx9qy
    @MiniAntony-xx9qy 3 หลายเดือนก่อน +8

    AR EXR Technology look real natural feeling great effort . A big salute❤❤

    • @antonyfrancis5425
      @antonyfrancis5425 3 หลายเดือนก่อน

      AR EXR Technology visuals super❤

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 3 หลายเดือนก่อน +48

    കൊച്ചുകുട്ടികളും ലാലേട്ടനും വല്ലത്തൊരു കോമ്പിനേഷൻ aanu ❤

  • @vijayankovoor2403
    @vijayankovoor2403 3 หลายเดือนก่อน +2

    വിഹാ നേ- നന്നായി പാടി മോനേ... ഇനിയുമിനിയും ഉയരങ്ങളിലെത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. all the best!

  • @akhivasudev9275
    @akhivasudev9275 3 หลายเดือนก่อน

    Little hero vihaan boy.... Polichadukii ❤❤❤❤

  • @HamzaAp-b3k
    @HamzaAp-b3k 3 หลายเดือนก่อน +4

    Endhoru humble aann ithreyum valiya legend.we love u laaletaaa❤❤❤❤❤❤❤

  • @SuryaSooraj-pf5sm
    @SuryaSooraj-pf5sm 3 หลายเดือนก่อน +122

    ശ്രീദർശിനെ ഫൈനൽ വരെ എത്തിച്ചത്.. ആ കുട്ടിയുടെ ഫാമിലി ഹിസ്റ്ററി നോക്കിയാണോ?ആൻ ബെൻസനെ പോലെ?..😂.. ഒരിക്കലും ഫൈനലിൽ എത്തേണ്ട കുട്ടി അല്ല ശ്രീദർശ്.. ഇവൻ കാരണം നന്നായി പാടുന്ന ഒരു കുട്ടിയ്ക് ചാൻസ് നഷ്ടപ്പെട്ടു.. 👍

    • @sreelatham8790
      @sreelatham8790 3 หลายเดือนก่อน +23

      ആൻ വളരെ നന്നായി പാടുന്ന കുട്ടിയാണ്

    • @krishnakumarkadankott8618
      @krishnakumarkadankott8618 3 หลายเดือนก่อน +11

      ആൻ ബെൻസൻ അർഹത യുള്ള കുട്ടി തന്നെ ആണ് 🙏

    • @anilanoop9326
      @anilanoop9326 3 หลายเดือนก่อน +10

      ആൻ ബെൻസനോ 🙄🙄🙄🙄ആ ഷോയിലെ ഏറ്റവും കഴിവുള്ള കുട്ടിയാരുന്നു ആൻ

    • @varunchandran909
      @varunchandran909 3 หลายเดือนก่อน +4

      Aa koch nte improvement nokkiyal mathi, family history nokkuanel Kozhikode jillayile oru middle class family il ninn varunnu... Nothing spl

    • @SuryaSooraj-pf5sm
      @SuryaSooraj-pf5sm 3 หลายเดือนก่อน

      @@anilanoop9326 നേസൽ ടോൺ ഉള്ള കുട്ടി ആണ് ആൻ ബെൻസൻ..
      അതിന്റെ പാരമ്പര്യവും.. പിന്നെ....... യും ഒക്കെ കൊണ്ടാണ്.. എല്ലാവരും സപ്പോർട്ട് ചെയ്തത്..

  • @shahinakb1800
    @shahinakb1800 3 หลายเดือนก่อน +13

    മാധുരി അമ്മയുടെ അതെ ശബ്ദത്തിൽ പാടിയ കൃഷ്ണ മോൾ സൂപ്പർ ആയി പാടി.

  • @remanisuresh3231
    @remanisuresh3231 3 หลายเดือนก่อน +1

    Krishna mole Sooooooooper❤❤❤❤❤❤❤❤❤❤

  • @aromalsworld5622
    @aromalsworld5622 3 หลายเดือนก่อน +4

    സനിഗ തകർത്തു പൊളിച്ചു

  • @unnikrishnannamboodiri6806
    @unnikrishnannamboodiri6806 หลายเดือนก่อน

    😊😊😊😊😊😊

  • @Anunanda-qu1ru
    @Anunanda-qu1ru 3 หลายเดือนก่อน

    Vihaan monee good performance👌❤❤❤

  • @VargheseMathai-f7t
    @VargheseMathai-f7t 3 หลายเดือนก่อน +1

    Super 👌 👍

  • @nirmalap6628
    @nirmalap6628 3 หลายเดือนก่อน +2

    ലച്ചുകുട്ടനെ മിസ്സ്‌ ചെയ്യുമല്ലോ 😢

  • @prasannakumari744
    @prasannakumari744 3 หลายเดือนก่อน +1

    First song AR ExR is really an eye-feast with the song an ear-feast

  • @sheebaashraf8571
    @sheebaashraf8571 3 หลายเดือนก่อน +1

    Nalla pattukal❤❤❤❤❤❤

  • @jayz2490
    @jayz2490 3 หลายเดือนก่อน

    Super technology 👏🏻👏🏻👏🏻

  • @SandhyavrSandhya
    @SandhyavrSandhya 3 หลายเดือนก่อน

    Vihaan mone supperrr...❤🎉🎉🎉

  • @bijuchathoth-h2p
    @bijuchathoth-h2p 3 หลายเดือนก่อน

    All are Super....... especially Vihan🥰🥰

    • @vijayankovoor2403
      @vijayankovoor2403 3 หลายเดือนก่อน

      വി ഹാൻ മോനേ : നന്നായി പാടി. ഇനിയുമിനിയും ഉയരങ്ങളിലെത്താൻ ആത്മാർത്ഥമായും പ്രാർത്ഥിക്കന്നു.

  • @Anithav1990
    @Anithav1990 3 หลายเดือนก่อน

    ❤Super Vihan❤️

  • @ami_agrima
    @ami_agrima 3 หลายเดือนก่อน +2

    Lachumol super 🎉🎉🎉

  • @mrmalavika8906
    @mrmalavika8906 3 หลายเดือนก่อน +1

    Lachu mol super❤️❤️

  • @sumeshmt4324
    @sumeshmt4324 3 หลายเดือนก่อน +1

    വിഹാൻ 🥰👌🏻

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 3 หลายเดือนก่อน +1

    Cmts നോക്കുന്നുണ്ട് നല്ല cmts സപ്പോർട്ട് ഓക്കേ 🤲🤲🤲

  • @jayz2490
    @jayz2490 3 หลายเดือนก่อน

    Pallazhi kadanjeduthorazhaku super❤️‍🩹❤️‍🩹❤️‍🩹

  • @ajithkumarpt7231
    @ajithkumarpt7231 3 หลายเดือนก่อน

    വിഹാൻ മോനെ അടിപൊളി ❤

  • @prameelaen5339
    @prameelaen5339 3 หลายเดือนก่อน

    Vihan mon.. Super.. Super.. 🥰

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 3 หลายเดือนก่อน

    ❤🎉❤😊😊❤🎉❤🎉🎉🎉🎉🎉🎉All The BEST ❤🎉❤🎉🎉🎉🎉🎉🎉🎉

  • @suluc2913
    @suluc2913 3 หลายเดือนก่อน

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @reethar6151
    @reethar6151 3 หลายเดือนก่อน

    Vihan super monuse ❤❤❤

  • @remanisuresh3231
    @remanisuresh3231 3 หลายเดือนก่อน +1

    Sanikakkutty ❤❤❤❤❤

  • @HamzaAp-b3k
    @HamzaAp-b3k 3 หลายเดือนก่อน

    Laletan❤❤❤❤❤

  • @RageshPrincy
    @RageshPrincy 3 หลายเดือนก่อน

    വിഹാൻ കുട്ടൻ പൊളിച്ചു 🥰

  • @jancyezhavath9726
    @jancyezhavath9726 3 หลายเดือนก่อน

    Devananda super ❤

  • @rageshnechikkattp1504
    @rageshnechikkattp1504 3 หลายเดือนก่อน

    വിഹാൻ സൂപ്പർ 👍👍

  • @thusharashaju3465
    @thusharashaju3465 3 หลายเดือนก่อน

    Vihaan super mone❤❤❤❤🎉🎉

  • @rajalakshminair8913
    @rajalakshminair8913 3 หลายเดือนก่อน

    AnthuBhomghi.....hahahaaa athra Manoharam😂❤🎉❤

  • @amruthamk7196
    @amruthamk7196 3 หลายเดือนก่อน

    🎉🎉വിഹാൻ 👍👍👍

  • @rajithpunneri
    @rajithpunneri 3 หลายเดือนก่อน

    Vihaan Superrrr🎉🎉🎉🎉

  • @hannabebi
    @hannabebi 3 หลายเดือนก่อน +1

    പൊള്ളി

  • @shynystanley8928
    @shynystanley8928 3 หลายเดือนก่อน

    new technology 👌👌👌👌👌👌❤

  • @SreejithTD-u7n
    @SreejithTD-u7n 3 หลายเดือนก่อน

    Lachumol super ayi padi❤❤❤❤

  • @geethar5127
    @geethar5127 3 หลายเดือนก่อน

    വിഹാൻ മോനെ 👌🏼👌🏼

  •  3 หลายเดือนก่อน

    Vihan.....congrats......best wishes......