മണിച്ചിത്രത്താഴിലെ സണ്ണിക്ക് യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും നകുലനെ രക്ഷപ്പെടുത്താൻ സാധിക്കില്ല

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 143

  • @jyothi5563
    @jyothi5563 3 หลายเดือนก่อน +93

    കുട്ടികാലത്ത് ചുമ്മാ curiosity പുറത്ത് കണ്ട film. Director brilliance, acting, comedy ഒക്കെ evergreen

  • @windbellsuk1834
    @windbellsuk1834 2 หลายเดือนก่อน +14

    Very decent interview, good questions and precise answers. Keep it up Meenakshi and Thank you doctor.

  • @SmartGemini
    @SmartGemini 3 หลายเดือนก่อน +30

    Interesting interview ❤....

  • @patrickbateman6811
    @patrickbateman6811 3 หลายเดือนก่อน +25

    This was an interesting interview to watch

  • @freesoul913
    @freesoul913 3 หลายเดือนก่อน +25

    Good interview, good questions

  • @anshadedavana
    @anshadedavana 3 หลายเดือนก่อน +76

    ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്. മനോരോഗങ്ങൾ പൂർണ്ണമായും ചികിൽസിച്ചു മാറ്റാൻ കഴിയില്ല. എനിക്ക് നേരിട്ട് അറിയാവുന്ന കേസുകൾ ഉണ്ട്. എത്ര ചികിൽസിച്ചാലും താൽക്കാലികമായി കുറയും. വർഷാ വർഷംരോഗം വീണ്ടും തലപൊക്കും. ഭാര്യയെ ഭയന്ന് മറ്റൊരു മുറിയിൽ ഡോർ ലോക്ക് ചെയ്തു കിടക്കുന്ന ഭർത്താവിനെയും അറിയാം. റിയൽ ലൈഫിൽ നകുലനു മുൻപിൽ രണ്ടു വഴിയേ ഉള്ളൂ. ഒന്നുകിൽ ഗംഗയെ സ്നേഹിച്ചു അവളുടെ കൂടെ കഴിയുക, നാഗവല്ലിയാൽ ഒരു ദിവസം കൊല്ലപ്പെടുക. അല്ലെങ്കിൽ ഗംഗയെ ഡിവോഴ്സ് ചെയ്തു സ്വന്തം തടി രക്ഷിക്കുക.

    • @sheebakv4314
      @sheebakv4314 3 หลายเดือนก่อน

      🔥👍🏼👍🏼👍🏼👍🏼👍🏼🔥💖💖💖💖💖🍬🍬🍬

    • @sheebakv4314
      @sheebakv4314 3 หลายเดือนก่อน +3

      @@anshadedavana ചില മനുഷ്യർ ചിരിച്ചുകൊണ്ട് മുന്നിൽ നിന്ന് നല്ല വാക്കുകൾ പറയും അതേ വ്യക്തി തന്നെ പൊറുക്കൽ നിന്നും കുത്തുകയും ചെയ്യും ഒരു ആത്മാവ് സത്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്നു ദൈവത്തിനു വിട്ടുകൊടുക്കാതെ ആത്മാവ് തന്നെ ചെയ്യുന്നു🤣🤣🤣🤣🤣 ഓരോരോ അവസ്ഥകൾ നോക്കൂ

    • @theprovocateur24
      @theprovocateur24 2 หลายเดือนก่อน

      Manorogangal enn alla anger paranje. Personality disorder ennanu. Chumma kore oolakal. Ustad chikilsichal angerude kizhapp maatre maaru.

    • @sheebakv4314
      @sheebakv4314 2 หลายเดือนก่อน +1

      @@anshadedavana നകുലൻ ചേട്ടാ ഒന്നും പേടിക്കേണ്ട കേട്ടോ ♥️♥️♥️🥰

  • @aneeshaunni1554
    @aneeshaunni1554 3 หลายเดือนก่อน +40

    Being one of the ഭൂത ഗണം, i feel proud that i really understand what he said. Am grateful to Beypuresultan.

    • @Unnikuttansss
      @Unnikuttansss 3 หลายเดือนก่อน +2

      ഏതാ എപ്പിസോഡ് ഒന്ന് പറയാമോ

    • @aneeshaunni1554
      @aneeshaunni1554 3 หลายเดือนก่อน

      @@Unnikuttansss th-cam.com/video/gZjJ09ADz1I/w-d-xo.htmlsi=zKVLJPAdnMQFrGp8

    • @devika1338
      @devika1338 3 หลายเดือนก่อน

      @@Unnikuttansss th-cam.com/video/gZjJ09ADz1I/w-d-xo.html

    • @ashoknair08
      @ashoknair08 2 หลายเดือนก่อน +2

      ഒന്നും മനസിൽ അയില

  • @drkarunpavi9724
    @drkarunpavi9724 3 หลายเดือนก่อน +9

    Some real good quality interview well done 👍

  • @sheebakv4314
    @sheebakv4314 3 หลายเดือนก่อน +10

    മണിച്ചിത്രത്താഴ് എന്ന് കേൾക്കുമ്പോഴേ പണ്ടത്തെ സിനിമ കണ്ട് ഓർമ്മകൾ വരുന്നു ഇന്നസെന്റിന്റെ കോമഡി കണ്ടു ചിരിച്ചത് ഇപ്പോഴും ഓർമ്മയിൽ വരുന്നു അടുത്തിരിക്കുന്ന ആളുകൾ കേൾക്കും എന്നൊരു ചിന്തയും വരുന്നുണ്ട് ചിക്കാതിരിക്കാൻ കഴിയില്ല അപ്പോൾ എന്റെ കയ്യിൽ ടൗവ്വൽ ഉണ്ടായിരുന്നു വായയിൽ തിരികെ കടിച്ചു പിടിച്ചിരുന്നു ചിന്തിക്കാൻ പോലും കഴിയുന്നില്ല അത്രക്കും ചിരിയായിരുന്നു എനിക്കാണെങ്കിൽ ചെറിയ കാരണം മതി ചിരിക്കാൻ അയ്യോ😁😁😁😁😁😁🙏🏼♥️♥️♥️♥️♥️

  • @Neehara11
    @Neehara11 หลายเดือนก่อน

    പൊതുവെ മണിച്ചിത്രത്താഴ് ഇഷ്ടമാണ് പക്ഷേ ഈ ഇന്റർവ്യു കണ്ട ശേഷം കുറച്ചു കൂടി ഇഷ്ടം തോന്നുന്നു❤️. കണ്ടതിൽ വെച്ച് നല്ലൊരു ഇന്റർവ്യു ❤️

  • @mithrapv8025
    @mithrapv8025 หลายเดือนก่อน +1

    Nalla interview

  • @melba.
    @melba. 3 หลายเดือนก่อน +65

    Specs 👓 on her head is not a good attitude… especially when you are interviewing a respectable guest seated right in front of you… its a basic etiquette… Director should have noticed this…

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 2 หลายเดือนก่อน +2

    Congratulations on doing such an interviw❤

  • @abvll5049
    @abvll5049 3 หลายเดือนก่อน +13

    9:44 Reminiscent of the great John Nash's case

    • @harikrishnant5934
      @harikrishnant5934 2 หลายเดือนก่อน

      John nasch nte case is like Nagavalli... 😮😮😮thanks for pointing him

  • @ebinthomas4695
    @ebinthomas4695 หลายเดือนก่อน +1

    ഇതിൽ ചെറിയ ഒരു mistake ഡോക്ടർ പറഞ്ഞിട്ടുണ്ട്. Tamizh അറിയാത്ത ഗംഗ എന്നല്ല... മരിച്ചു നൃത്തം പഠിച്ചിട്ടില്ലാത്ത ഗംഗ tamizhu പാട്ട് പാടി നൃത്തം ചെയ്യുന്നു എന്നാണ്... So note the പോയിന്റ് that അവസാനം നൃത്തം ചെയ്യുന്ന നാഗവല്ലിയെ കാണിക്കുന്നുണ്ട് പുറമെ നിന്ന് നോക്കുന്ന മോഹൻലാൽ അടക്കമുള്ളവർ കാണുന്നത് കൈകൊണ്ടു എന്തൊക്കെയോ കാണിക്കുന്ന ഗംഗയെ ആണ് that is not a pure നാട്യം but ഗംഗ വിചാരിക്കുന്ന dance അത് proper മുദ്ര ആണെന്നും വിചാരിക്കുന്നു... So it is a directer brilliance

  • @mahadevanbinoy
    @mahadevanbinoy 2 หลายเดือนก่อน

    Good interview 💯

  • @krishnapriyas.jayaraj5145
    @krishnapriyas.jayaraj5145 3 หลายเดือนก่อน +11

    That interviewer lady is absolutely clueless. She is not understanding most of the things he is saying.

  • @trex2940
    @trex2940 3 หลายเดือนก่อน +10

    Avesham movieil bibi rangante swabavam avunnund appol hipster parayunnu " ni ippol rangan parayunna pole ann "

  • @objectvismus3823
    @objectvismus3823 3 หลายเดือนก่อน +9

    Some questions were unbelievably childish like the one if it was indeed Prethabaadha in the movie. And the simple explanation regarding a split personality being able to learn a language without the other personality knowing it, being out of bounds. Wish someone like Vishnu or Rajnish took interviews of this kind (serious). This anchor could stick to the typical celebrity interviews.

  • @Revhead_medico
    @Revhead_medico 3 หลายเดือนก่อน +19

    Doctor looks like Fair salon Trivandrum owner ☺️

    • @veruthaevijitha
      @veruthaevijitha 3 หลายเดือนก่อน

      Viji? Noooo way..

    • @Annzvines
      @Annzvines 3 หลายเดือนก่อน

      Yes i too felt the same

  • @remyakmkm9260
    @remyakmkm9260 2 หลายเดือนก่อน

    Thank you🥰

  • @omnathcp8655
    @omnathcp8655 2 หลายเดือนก่อน

    ഗംഭീരം 👏👏😊

  • @susammageorge9731
    @susammageorge9731 3 หลายเดือนก่อน +2

    Reality and cinema is different

  • @travancorevlogmediatvm320
    @travancorevlogmediatvm320 2 หลายเดือนก่อน +9

    Mm daily me nd my son watching and suffering this split personality of my alcoholic husband. When he daily awake he is Ambi after the alcoholic Aniyan and Remo😢

    • @vijikrishnakumar5335
      @vijikrishnakumar5335 2 หลายเดือนก่อน

      Treat him.alcoholism is,a disease

    • @Zz-bi9bc
      @Zz-bi9bc หลายเดือนก่อน +1

      Try consulting a homeo doctor...for de-addiction.. In case he doesn't co-operate,the Dr may give meds to mix in alco....

  • @ahil9510
    @ahil9510 3 หลายเดือนก่อน +16

    Thank God , I didn't became police after watching Baratchandra IPS. I was mad and very much love to become Police , 😂

  • @vanajanigel708
    @vanajanigel708 2 หลายเดือนก่อน

    Me also seen the movie more🫂than 200 times... First is in my theater experience on yr 1994.. 5times on theatre experience. Then the tv shows..... Now... The year 2024.. Theatre expericed august 17.. Wonderful movie. ❤

  • @AJITHTHOMAS-xp6cm
    @AJITHTHOMAS-xp6cm 3 หลายเดือนก่อน

    Good Interview
    Both Doctor and Anchor

  • @Unnikuttansss
    @Unnikuttansss 3 หลายเดือนก่อน +19

    25:05 അംഗറിന് dual personality ഉള്ളത് പോലെ ഒരു തോന്നൽ 🧐🧐

  • @ash-nf6yy
    @ash-nf6yy หลายเดือนก่อน

    How to reach him for help?

  • @sebsinsebastianofficial2805
    @sebsinsebastianofficial2805 3 หลายเดือนก่อน +1

    Other personality um ai compromise cheyukua.. like mutual understanding

  • @vishnupriyag6093
    @vishnupriyag6093 2 หลายเดือนก่อน +2

    Dr kamalhasan look

  • @anandu1998
    @anandu1998 3 หลายเดือนก่อน +7

    Ene pole ithu anubhavikunavar like chey😥

    • @redindian9656
      @redindian9656 3 หลายเดือนก่อน +2

      ശരിക്കും?😮?

    • @anandu1998
      @anandu1998 3 หลายเดือนก่อน

      @@redindian9656 😥😥😥😥

  • @NithaFathima-ts8cs
    @NithaFathima-ts8cs 3 หลายเดือนก่อน +2

    Njan chumma parayalla sherikum oru sambhavam ente friendin undayi kurach years ayi when i was in 10 th ente frind അവളെ s ennu parayam 2,3 weeks koodi classil varanu appo thamasicha varane athupole a time schoolil anniversary time anu appo 10 th ayath kondoke dance practice idarunnu appo s nu athil participate cheyyanam ennu indarunnu but avalodu paranju edi ini cheran patula group oke form ayi ini pattilla ennu but aval avide ithrem simple ayi ulla oru karayam valya sambhavam ayi eduthu book valichu keeri ennit valya vaayil alaran thudagi teacher pedichu poyi kure neram angane alari karanju mudi oke valichu chadichu oru prathyeka avastha athinu ithum ayi bandam undo ennenikariyilla but aval avide undakkiya a sound oh!

  • @soumyarenju-rl2cd
    @soumyarenju-rl2cd 3 หลายเดือนก่อน +13

    ഒരിക്കൽ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു. ഞാൻ സംസാരിച്ചപ്പോൾ എനിക്ക് ഈ psychic vibration feel ചെയ്തു. അപ്പോ ഞാൻ ഈ കുട്ടിയെ പറ്റി അന്വേഷിച്ചു . അപ്പോ ആണ് അറിഞ്ഞത് ഈ കുട്ടിക്ക് problem ഉണ്ട്. കാലങ്ങളായി അത് മെഡിസിൻ കഴിക്കുന്നുണ്ട് എന്ന്.

    • @sheebakv4314
      @sheebakv4314 3 หลายเดือนก่อน +1

      @@soumyarenju-rl2cd എന്തിനുവേണ്ടി കഴിക്കുന്നു പറഞ്ഞത് സത്യമാണോ അപരാധമാണോ ഈ ഭൂമിയിൽ എന്തും നടക്കും എല്ലാവരും കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ലല്ലോ അങ്ങനെയുണ്ടല്ലോ ചില വ്യക്തികൾ 🙏🏼

    • @soumyarenju-rl2cd
      @soumyarenju-rl2cd 3 หลายเดือนก่อน +1

      @@sheebakv4314 ആ പെണ്ണ് മനസികരോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട് എന്ന് പറഞ്ഞത് ശരിയായ കാര്യം ആണ്. പിന്നെ ഏത് രോ ഗമാണ് എന്ന് അറിയില്ല. അതിലും പല തരം ഉണ്ടല്ലോ അങ്ങനെ ചോദിച്ചോണ്ട് നടക്കാൻ പറ്റില്ലല്ലോ

    • @sheebakv4314
      @sheebakv4314 3 หลายเดือนก่อน

      @@soumyarenju-rl2cd 🖐🏼

    • @sheebakv4314
      @sheebakv4314 3 หลายเดือนก่อน

      @@soumyarenju-rl2cd ചികിത്സ ചെയ്യണം പൂർണ്ണമായും മാറുന്നതാണ് പത്രക്കാളിക്ക് പൂജയും ചെയ്യണം ശിവനെ ജലധാര പിൻവിളക്കും ചെയ്താൽ ഏത് രോഗവും മാറുന്നതാണ്👍🏼👍🏼👍🏼💪🏼💪🏼💪🏼💞💞💞

    • @sheebakv4314
      @sheebakv4314 3 หลายเดือนก่อน

      ഗണപതിക്ക് നാളികേരം

  • @sakkeena7606
    @sakkeena7606 3 หลายเดือนก่อน

    👍❣️

  • @johnskuttysabu7915
    @johnskuttysabu7915 2 หลายเดือนก่อน +1

    Madhu mutton.story🎉

  • @arunasreenanda
    @arunasreenanda 2 หลายเดือนก่อน

    Interviewer ❤

  • @hariprasad7385
    @hariprasad7385 3 หลายเดือนก่อน +16

    ഇതിനെക്കളും നന്നായിട്ട് ധ്രുവ് റാത്തേയുടെ science behind the exorcism വീഡിയോയിൽ പറയുന്നുണ്ട് ഒരാളുടെ Narration കണ്ട് പേടിതോന്നിയ ആദ്യ വീഡിയോ ആണ്

    • @harikrishnant5934
      @harikrishnant5934 2 หลายเดือนก่อน +17

      Avan youtuber... Ithu real patients ne treat cheyyunna doctor.... Aalukale sukippikkunna Reethiyil parayan oru medical doctor nu okilla😅

  • @shijumeledathu
    @shijumeledathu 3 หลายเดือนก่อน +7

    ANCHOR SUNDARIYAANU...KAZHIYUMENKIL CAMERAMAN ANCHORNTEY FULL FRAME KAANIKKAAN SRADHIKKUKA....

    • @adithcv7747
      @adithcv7747 3 หลายเดือนก่อน +8

      Ayy... Kochu kallan😂

    • @jerinjohn-vr5ei
      @jerinjohn-vr5ei 3 หลายเดือนก่อน +2

      Athinu interview tanne veno..

    • @safvanvs3625
      @safvanvs3625 3 หลายเดือนก่อน +2

      She is also the program producer of this show 😂.

    • @shijumeledathu
      @shijumeledathu 3 หลายเดือนก่อน

      @@safvanvs3625 ATHINU ITHU HINDU PENKUTTY ALLEY....SAINA MUSLIMS NTEYALLEY....PINNEYENGINEY PRODUCER AAKUM

    • @anoopanandan8563
      @anoopanandan8563 3 หลายเดือนก่อน +2

      ആറാട്ടണ്ണാ 🤣🤣🤣🤣

  • @poetryworld4353
    @poetryworld4353 2 หลายเดือนก่อน

    മണിച്ചിത്രത്താഴ് ഒന്നൂടെ വെറുതെ കണ്ട് കഴിഞ്ഞു നോക്കിയപ്പോ ഈ വീഡിയോ

  • @ayuryogamangalam
    @ayuryogamangalam 3 หลายเดือนก่อน

    ഇതു സിനിമയുടെ പ്രമോഷൻ ആണോ

  • @midhunmk1789
    @midhunmk1789 3 หลายเดือนก่อน

    Doctors contact details pls

  • @sibinjohn1226
    @sibinjohn1226 3 หลายเดือนก่อน +4

    അന്യൻ മൂവിയിലും അതെ Personality disorder ആണ്

    • @SaleenaTk93
      @SaleenaTk93 2 หลายเดือนก่อน

      Enik thonnunnu oru vyakthiyude 20 vayssint ullile undabunna oru mental trouma long lime time athint effect undaavm, palarum pala reethiyil prakadappikkunnu

  • @midhuns101
    @midhuns101 3 หลายเดือนก่อน +1

    😢

  • @rajkiranthomas3579
    @rajkiranthomas3579 2 หลายเดือนก่อน +2

    Unconventional way തിരഞ്ഞെടുക്കുവാണെന്നാണ് സണ്ണി പറയുന്നത്... എന്ന് വെച്ചാൽ ആരും മുന്നേ ചെയ്യാത്ത ഒരു കാര്യം... എന്ന് വെച്ചാൽ ഒരു റിസ്ക്... ആ റിസ്ക് എടുക്കുമ്പോൾ അത് success ആകില്ല എന്ന് എങ്ങനെ ഉറപ്പ് പറയും.. കാരണം ഡോക്ടർ തന്നെ പറയുന്നു ഞാനാണെങ്കിൽ അങ്ങനെ ഒരു കാര്യം ചെയ്യില്ല എന്ന്... ചെയ്തെങ്കിൽ അല്ലേ അത് വിജയിക്കുമോ ഇല്ലേ എന്ന് പറയാൻ കഴിയൂ 🙁

  • @sachinmadhav7084
    @sachinmadhav7084 2 หลายเดือนก่อน

    There are cases where we don’t have an answer how they hv learnt a different language

  • @JammuArkl123-ou2gc
    @JammuArkl123-ou2gc 3 หลายเดือนก่อน +2

    😮😮

  • @jishnusubran9038
    @jishnusubran9038 2 หลายเดือนก่อน

    പണ്ട് midnight ന് ശേഷം വെള്ളം കുടിക്കാൻ എനിക്കുമ്പോ എനിക്കും ഉണ്ടായിട്ടുണ്ട് ഈ vibration.. പക്ഷെ ഡോക്ടറെ കാണിക്കാൻ മാത്രം ഇല്ല😮

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 3 หลายเดือนก่อน +1

    അത് അങ്ങനെ ആണ് സിനിമ യിൽ കാണുന്ന പോലെ അല്ല ജീവിതം
    ഈ സിനിമ ഉദ്ദേശിച്ചത് പറഞ്ഞത് അല്ല ഏത് സിനിമയിലെ ഏത് കാര്യവും

  • @Kailuneenu
    @Kailuneenu 2 หลายเดือนก่อน +2

    മണിച്ചിത്രത്താഴിൽ അവസാനം ഗംഗയിൽ നിന്ന് നാഗവല്ലിയുടെ ബാധ ഒഴിഞ്ഞു പോയിട്ടില്ല എന്ന് കാണിക്കുന്ന ഒരു സീനിൽ സിനിമ നിർത്തിയിരുന്നെങ്കിൽ ഒരു ത്രിൽ ഉണ്ടായിരുന്നേനെ 😮

    • @Tamarapurplerose
      @Tamarapurplerose 2 หลายเดือนก่อน +7

      അതു മനസ്സിലായില്ലേ?? സണ്ണി ഉള്ളപ്പോൾ നകുലനെ കൊല്ലാൻ പറ്റില്ല എന്ന് നാഗവല്ലി മനസ്സിലാക്കി...
      Dance ചെയ്യുന്നു, തമിഴ് പാട്ട് പാടുന്നു, നകുലന്റെ ഉറക്കത്തിന്റെ ആഴം അളക്കുന്നു, നകുലൻ എപ്പോൾ ഉണരും എന്ന് അറിയുന്നു,
      ഇത്രേം ഒക്കെ കഴിവ് ഉള്ള നാഗവല്ലിക്കു ഒരു ഡമ്മി മുന്നിൽ വന്നാൽ അറിയില്ലേ???
      ഞാൻ മന്ത്രവാദം എല്ലാം വിശ്വസിച്ചു, നാഗവല്ലി പോയി ഗംഗ മാത്രം ആയി എന്ന് അഭിനയിച്ചു നകുലനെ കൽക്കട്ടക്ക് ഒറ്റയ്ക്ക് കൊണ്ടുപോകുന്നത് ആണ് നാഗവല്ലി....
      സണ്ണി മാറിയാൽ മാത്രമേ അതു പറ്റു....

    • @happiness-p8u
      @happiness-p8u 2 หลายเดือนก่อน

      @@Tamarapurplerose
      Nalla interpretation . Idea kollam

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k 3 หลายเดือนก่อน +7

    24 മണിക്കൂറും മണിച്ചിത്രത്താഴിന്റെ ഓഡിയോ കാസറ്റ് കെട്ടിപ്പിടിച്ചു ജീവിക്കുന്ന ഡോക്ടർക്ക്.. അതിന്റെ വീഡിയോ ക്ലിപ്സ് കാണിച്ച് കൊടുക്കുന്ന യുവതി .. 😮
    വാട്ട്‌ എ സില്ലി ഗേൾ....
    l will travel the paths not tried by any other psychiatrist.
    l am going to break all conventional concepts of psychiatry.... ആ പഴയ മീനാക്ഷിയെ എന്റെ നകുലന് എനിക്ക് തിരിച്ചു കൊടുക്കണം..
    അതിന് വേണ്ടി.. l have to surpass all that l have learnt.

    • @Tamarapurplerose
      @Tamarapurplerose 2 หลายเดือนก่อน +4

      പഴയ ഗംഗ ആണ് മീനാക്ഷി അല്ല 😄😄

    • @SH-vy9zs
      @SH-vy9zs 2 หลายเดือนก่อน +3

      ഗംഗ ആടൊ മീനാക്ഷി അല്ല😂

    • @PonnappanAkaThankappan-s5k
      @PonnappanAkaThankappan-s5k 2 หลายเดือนก่อน

      @@Tamarapurplerose.. ഹല്ല.. ഇതാര് കാമാക്ഷിയോ... 😳 എന്താ കുട്ടീ സ്‌കൂട്ടറിൽ.... 😳🥴

    • @Grsgnjujmmmm
      @Grsgnjujmmmm หลายเดือนก่อน

      അത് പ്രേഷകർക് വേണ്ടിയാണു സാറെ സീൻ കാണിക്കുന്നത് 🥴അതവിടിരിക്കട്ടെ ആരാ മീനാക്ഷി 🤣

  • @manujshenoi2558
    @manujshenoi2558 2 หลายเดือนก่อน

    മണിച്ചിത്രതാഴ് ഒരു 2ഓ മൂന്നോ മണിക്കൂർ ദൈർഘ്യം ഉള്ള ഒരു സിനിമ മാത്രം 😅😅😅😅😅😅😅😅

  • @jithucv2236
    @jithucv2236 3 หลายเดือนก่อน

    Prethangalum undennu thonunu, retired police udyogastharude interview kandunoku,they says

  • @Devibadra
    @Devibadra 3 หลายเดือนก่อน +4

    സംസാരത്തിൽ വ്യക്തത ഇല്ല

    • @Jain-vn9to
      @Jain-vn9to 3 หลายเดือนก่อน +3

      Sheriya njanum sradhich

    • @sheebakv4314
      @sheebakv4314 3 หลายเดือนก่อน +1

      @@Devibadra എല്ലാം വ്യക്തമാക്കിയാൽ പുറകുനിന്ന് ഇരുട്ടടി കിട്ടുമ്പോൾ മാത്രമേ അറിയൂ പേടിക്കാനില്ല ഈശ്വരൻ എന്നും കൂടെയുണ്ട് ♥️♥️♥️💪🏼💪🏼💪🏼👍🏼👍🏼👍🏼

    • @JimmyScaria-d3l
      @JimmyScaria-d3l 3 หลายเดือนก่อน

      Enna thaan poyirunnu para..engne samsariknonnollath pullide ishtakanu .. accept what he is

    • @jancykuruvila7419
      @jancykuruvila7419 2 หลายเดือนก่อน +2

      Enikum thonni.may be olikkunnatharikkam.

    • @sheebakv4314
      @sheebakv4314 2 หลายเดือนก่อน

      @@Devibadra അങ്ങനെ തന്നെയാണ് നല്ലത് ♥️♥️♥️😍🥰

  • @Randomexplorer-yc4te
    @Randomexplorer-yc4te 2 หลายเดือนก่อน

    sunny parayunnundallo.... it's incurable enn😅

    • @lkmedia2154
      @lkmedia2154 หลายเดือนก่อน

      തിലകൻ ആടോ അത് പറയുന്നേ

  • @krishnapriya_sharun
    @krishnapriya_sharun 2 หลายเดือนก่อน

    7

  • @rameshrajan8546
    @rameshrajan8546 หลายเดือนก่อน

    Open himer smarikkinnu

  • @vishnuao2674
    @vishnuao2674 2 หลายเดือนก่อน

    Ethra kashtapettitt enthinanu english parayunnth .😂

    • @Oreo_158
      @Oreo_158 หลายเดือนก่อน

      Avarde ishtalle.. Pine kashtapett paranj anu fluency varunath.. Nammalk etra english ariyum enn paranjit karyam illa.. Once we are out of Kerala and petenn english samsarikendi vanal nammalk sheelam ilel pine velye pada.. I have experienced it.. Edel vech stuck akuka.. Udeshicha karyam alla paranju varumbo akunne.. Hayyo.. Dark anu..

  • @vpp602
    @vpp602 3 หลายเดือนก่อน +8

    Aa ഫിലിമിൽbehind work ചെയ്ത ഇപ്പോഴും ജീവിച്ചിരിക്കുന്ന ആൾക്കാരെ കൊണ്ട് vannu ഇന്റർവ്യൂ ചെയ്യൂ.. Athalle നല്ലത്.. Aa സിനിമ കണ്ടു പഠിച്ച ആളെയൊക്കെ ഇന്റർവ്യൂ എന്ത് ആവിശ്യതിനാ.. എല്ലാർക്കും ഇയാളെ മതി... ഫിലിം കഥ എഴുതിയ ആളെ ഒന്നും ഒരു intervw കാർക്കും വേണ്ട

  • @SiisSkjs-i4x
    @SiisSkjs-i4x 3 หลายเดือนก่อน

    ?

  • @KrishnamohanR-r7g
    @KrishnamohanR-r7g 2 หลายเดือนก่อน

    സൈക്കിക്ക് വൈബ്രേഷൻ എക്സ്പീരിയൻസ് ഇല്ലാത്ത ആളുകൾക്കും കിട്ടുമോ എന്തോ ഫ്രണ്ടിന്റെ കല്ല്യാണത്തിന് അവന്റെ പെണ്ണ വരുന്നത് കണ്ട് എന്തോ തകരാറിലായ ഫീൽ ശരിക്കൂം ഒരാഴ്ച കഴിഞ്ഞില്ല അവൾ വയലന്റ് ആയി

    • @lkmedia2154
      @lkmedia2154 หลายเดือนก่อน

      ഇപ്പൊ എന്തായി 😮

  • @shonanak4323
    @shonanak4323 3 หลายเดือนก่อน +10

    നല്ല പ്രോഗ്രാം!ഇതിലെ
    വസ്ത്രാലങ്കാരം വളരെ
    മോശം. അദ്ദേഹത്തിന്റെ
    വസ്ത്രധാരണംവളരെ നന്നായി പക്ഷേ ആ സ്ത്രീ?(ബട്ടൺ ഒരെണ്ണം
    കുറഞ്ഞത്?)

    • @Jubinfrancis
      @Jubinfrancis 3 หลายเดือนก่อน +24

      Kalam okke mariyille bro, ningal ippozhum 80s il nilkkuvano?

    • @Killmonger234
      @Killmonger234 3 หลายเดือนก่อน +17

      Let her wear what she want why do you even care

    • @gravalpichaironynor2932
      @gravalpichaironynor2932 3 หลายเดือนก่อน +31

      😜ഈ ഡോക്ടറെ ഒന്ന് സന്ദർശിക്ക്... ഇപ്പൊ പോയാൽ ചിലപ്പോ ഗുളിക കൊണ്ടൊക്കെ മാറ്റം വരുമായിരിക്കും.. അല്ലേൽ ചിലപ്പോ ഞരമ്പിന് ചികിൽസിക്കേണ്ടി വരും 😂😂😂😂

    • @zubbyzubi7793
      @zubbyzubi7793 3 หลายเดือนก่อน +8

      ആഹാ വന്നല്ലോ വസന്തം 😂😂😂

    • @flyhigh8136
      @flyhigh8136 3 หลายเดือนก่อน +10

      Ni athiledak athoke nokiya😂
      She is well dressed . Leave her

  • @harikrishnanm6713
    @harikrishnanm6713 3 หลายเดือนก่อน +1

    അയിന് 🤔🤔🤔