ജീവിതം മാറിയതെങ്ങനെ? മജീഷ്യന്‍ മുതുകാടുമായി അഭിമുഖം I Interview with Magician Gopinath Muthukad

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 2.1K

  • @marunadanexclusive7970
    @marunadanexclusive7970  2 ปีที่แล้ว +275

    The Academy of Magical Sciences, Thiruvananthapuram
    A/c no: 57007696858
    Bank : State Bank of India
    NAC Branch, Poojappura - Trivandrum
    Branch Code : 70502
    IFSC Code : SBIN0070502
    SWIFT Code : SBININBBT08
    G pay no : 9446301480 (Magic Academy)
    UPI ID : 11166485720@okbizaxis
    Donations are exempted from Income Tax under section 80G of the Indian Income Tax act 1961.

    • @leelammajohn5348
      @leelammajohn5348 2 ปีที่แล้ว +21

      Great... Great Job may God bless you and your children

    • @geethavnair7421
      @geethavnair7421 2 ปีที่แล้ว +41

      ഈ മഹാ മനസിനെ അറിയാൻ സഹായിച്ച ഷാജൻ സാറിന് അഭിനന്ദനങ്ങൾ. Great effort 🙏

    • @ashathomas5913
      @ashathomas5913 2 ปีที่แล้ว +21

      എങ്ങനെ ഒരു കുട്ടിയെ സ്പോൺസർ ചെയ്യാം?

    • @meke3713
      @meke3713 2 ปีที่แล้ว +8

      Salute your great mind. Want to sponsor a kid, please let me know how to do

    • @shihabtuvvur
      @shihabtuvvur 2 ปีที่แล้ว +4

      Ok

  • @praveenneerajpraveen1447
    @praveenneerajpraveen1447 2 ปีที่แล้ว +1315

    Great..... ആർത്തി മൂത്ത രാഷ്ടീയക്കാർ കണ്ടു പഠിക്കണം ഇതൊക്കെ ...... കണ്ണും മനസ്റ്റും നിറഞ്ഞു ... ദൈവം അനുഗ്രഹിക്കട്ടെ

    • @roymonyelavilayil2056
      @roymonyelavilayil2056 2 ปีที่แล้ว +6

      good

    • @royjain4991
      @royjain4991 2 ปีที่แล้ว +8

      🙏

    • @charlicharli3903
      @charlicharli3903 2 ปีที่แล้ว +6

      Sathyam…

    • @alligupta7412
      @alligupta7412 2 ปีที่แล้ว +6

      What you told is very correct. Our greedy politicians and celebrities should see this.

    • @jomolvarghese4553
      @jomolvarghese4553 2 ปีที่แล้ว +6

      പറ്റുന്ന രീതിയിൽ സഹായിക്കുക

  • @prasad2824
    @prasad2824 2 ปีที่แล้ว +689

    മുതുകാട് Sir നിങ്ങളുടെ വലിയ മനസ്സിന് എന്ത് പറയണം എന്നറിയില്ല,ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @balasubramanianramamoorthy4930
      @balasubramanianramamoorthy4930 2 ปีที่แล้ว

      ദൈവത്തിന്റെ പേരു. പറഞ്ഞു കൊല്ലാൻ നടക്കുവർ ഇതു കടു പഠിക്കണം

    • @ChandraKumar-yo6zb
      @ChandraKumar-yo6zb 2 ปีที่แล้ว +2

      Muthukaadu sir nanma varatte

    • @sasidharanpk7412
      @sasidharanpk7412 2 ปีที่แล้ว +14

      മുതുക്കാട് നിങ്ങളെ എന്ത് വിളിക്കണമെന്ന് അറിയില്ല. ദൈവത്തിന്റെ കൈ ഒപ്പ് ചാർത്തിയ നല്ല ഒരു മനുഷ്യൻ 🙏

    • @jagadeepbalan3512
      @jagadeepbalan3512 2 ปีที่แล้ว +1

      RESPECT Sir

    • @rohinijames3876
      @rohinijames3876 2 ปีที่แล้ว

      God bless you

  • @veddoctor
    @veddoctor 2 ปีที่แล้ว +483

    ഇത് മറുനാടന്റെ ചരിത്രത്തിലെ EPIC interview ആയി കാലം രേഖപ്പെടുത്തും ഉറപ്പു 👏👏👏🙏🙏

    • @remani1335
      @remani1335 2 ปีที่แล้ว +7

      Wishyou.allthebest

    • @mathewkj1379
      @mathewkj1379 2 ปีที่แล้ว +8

      മറുനാടന്റെ മഹത്വം എല്ലാവരും കാണട്ടെ.

    • @salydevasia745
      @salydevasia745 2 ปีที่แล้ว +3

      Great. U R so great sir.God Bless you & ur family. Its a divine.

    • @worldnewshub4857
      @worldnewshub4857 2 ปีที่แล้ว +1

      മറുനാടനെ ഇഷ്ടമല്ല, ഒരു വർഗീയ വാദി, but മുതുകാട് he is a great man

    • @mathewkj1379
      @mathewkj1379 2 ปีที่แล้ว

      @@worldnewshub4857 ആരാണീ മതേതരൻ??? 😄😄😄

  • @abinaugustine162
    @abinaugustine162 2 ปีที่แล้ว +76

    എന്ത് പറയണമെന്ന് അറിയില്ല..കണ്ണ് നിറയാതെ കാണാൻ കഴിയില്ല..വലിയ മനുഷ്യൻ.. ഇദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ സാധിച്ചത് മഹാഭാഗ്യം 🙏🙏🙏

  • @padmajapappagi9329
    @padmajapappagi9329 2 ปีที่แล้ว +65

    തീർച്ചയായും sir ന്റെ സ്വപ്നം പൂവണിയും.... എന്റെ ചെറിയ വരുമാനത്തിൽ നിന്നും ഒരു ചെറിയ തുക എല്ലാ മാസവും ആ സ്വർഗ്ഗ ഭൂമിയിലേക്ക് ഞാനും അയക്കുന്നതാണ് 🙏🙏🙏❤❤❤❤

  • @sujathamaroli4524
    @sujathamaroli4524 2 ปีที่แล้ว +532

    മുതുകാടിനോടുള്ളത്ര ആദരവും ബഹുമാനവും സ്നേഹവും ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന മറ്റൊരാളോടുമില്ല. Really he is " The Great ".😍

    • @johnvarghese5295
      @johnvarghese5295 2 ปีที่แล้ว +21

      ഇത് പോലുള്ള നല്ല മനുഷ്യർ ഉള്ളത് കൊണ്ടാണ് കേരളം നശിക്കാതിരിക്കുന്നതു ദൈവം അനുഗ്രഹിക്കട്ടെ

    • @shobhak1568
      @shobhak1568 2 ปีที่แล้ว +6

      ​@@johnvarghese5295
      yes sir u are absolutely correct

    • @babumullakkara1955
      @babumullakkara1955 2 ปีที่แล้ว +19

      ഒരു രൂപ പോലും ചാരിറ്റിക്ക് വേണ്ടി നൽകാതെ ലക്ഷകണക്കിന് കോടികൾ കട്ട് മുടിക്കുന്ന, വീണ്ടും കക്കാൻ തക്കം നോക്കുന്ന രാഷ്ട്രീയക്കാരും. ചില സെലിബ്രിറ്റികളും ചേർന്നാൽ ഒരു ദിവസം കൊണ്ട് അത്രയും തുക നിസ്സാരമായി നീക്കി വെക്കാൻ സാധിക്കും.പക്ഷേ അവർ അത് ചെയ്യില്ല. അവരുടെ ലക്ഷ്യം അത് പണം ഒന്ന് മാത്രം. അങ്ങയുടെ ഈ ഉദാര മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഈശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

    • @vinitar1474
      @vinitar1474 2 ปีที่แล้ว +9

      @@babumullakkara1955 സത്യം ...വാങ്ങി കൂട്ടുന്ന കാർ കൾക്ക് വേണ്ടി ചിലവക്കുന്നതിൽ ഒരു ചെറിയ പങ്ക് മതിയായിരുന്നു

    • @eassamtreassamtr2014
      @eassamtreassamtr2014 2 ปีที่แล้ว +3

      Great....great....great.

  • @sajimonks656
    @sajimonks656 2 ปีที่แล้ว +310

    ഭഗവാനെ
    നന്മ നിറഞ്ഞ ഈ മനുഷ്യനെ ആയുസ്സും ആരോഗ്യവും നൽകി കാത്തോളണേ

  • @sanujss
    @sanujss 2 ปีที่แล้ว +542

    ഈ എപ്പിസോഡിനു നന്ദി ഷാജൻ ചേട്ടാ. നന്മയുള്ള വാർത്തകൾ അധികമൊന്നും കാണാൻ കിട്ടാത്ത കെട്ട കാലമാണ്. മുതുകാടിന്റെ ഈ പ്രവർത്തിയെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല. May God bless the children

    • @johnbrittojoseph4193
      @johnbrittojoseph4193 2 ปีที่แล้ว +3

      Ur are great Mr magician shaji thanks for your different types of programme 👍

    • @roymonyelavilayil2056
      @roymonyelavilayil2056 2 ปีที่แล้ว +3

      good

    • @bindusatheesh1492
      @bindusatheesh1492 2 ปีที่แล้ว +5

      ശ്രീ ഗോപിനാഥ് മുതുകാട്, You are a Great Person who does what you say and preaches, Thank you for inspiring us .

    • @jomolvarghese4553
      @jomolvarghese4553 2 ปีที่แล้ว +3

      സാധിക്കുന്ന രീതിയിൽ സഹായിക്കാമോ?

    • @sanujss
      @sanujss 2 ปีที่แล้ว

      @@jomolvarghese4553 Already made a small contribution.

  • @Drpeterjoseph
    @Drpeterjoseph 2 ปีที่แล้ว +2

    ഞാൻ ഒരു സൂപ്പർസ്റ്റാറിനെയും ആരാധിക്കാറില്ല. പക്ഷെ ഇദ്ദേഹത്തെ ഞാൻ ശ്രദ്ധിക്കുന്നു സ്നേഹിക്കുന്നു അനുമോദിക്കുന്നു. ഇങ്ങിനെ വേണം celebrity കൾ മാതൃക കാണിക്കേണ്ടത്. എന്റെ ചെറിയൊരു donation ഉണ്ട്. പിന്നീട് വലിയ donation ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. നമുക്കൊക്കെ ഇങ്ങിനെ എന്തെങ്കിലും ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിലും നടക്കാറില്ല. ഇദ്ദേഹം അത് പ്രവർത്തികമാക്കി കാണിക്കുന്നു. എത്ര പറഞ്ഞാലും മതിയാകില്ല.

  • @indiranayanar2078
    @indiranayanar2078 2 ปีที่แล้ว +82

    Great Man.... സ്വന്തം ജീവിതം കാരുണ്യത്തിന് വേണ്ടി മാത്രം നീക്കിവെച്ചതാങ്കൾക്ക് ഈശ്വരൻ ആരോഗ്യവും ആയുസ്സും സമ്പത്തും സമുദ്ധിയായി തരട്ടെ ....

    • @publicreporterpc5361
      @publicreporterpc5361 2 ปีที่แล้ว +1

      നമ്മുടെ സുകുമാരൻ നായർ രും,
      വെള്ളാപ്പിള്ളിയും ,
      ഇവരെ കണ്ടു പടിക്കട്ടെ

  • @pgmenon5256
    @pgmenon5256 2 ปีที่แล้ว +511

    മനുഷ്യത്വം കുറച്ചെങ്കിലും ഇപ്പോളും നില നില്കുന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷം... ഇനിയും ഒരുപാട് ഒരുപാട് നന്മകൾ ചെയ്യാൻ ശ്രീ മുതുകാടിനെ ദൈവം അനുഗ്രഹിക്കട്ടെ!

    • @mathewkj1379
      @mathewkj1379 2 ปีที่แล้ว +12

      ഈ മഹാമനുഷ്യന് ഭാരതം അവാർഡ് നൽകി ആദരിക്കണം.

    • @jessyjacob9871
      @jessyjacob9871 2 ปีที่แล้ว +3

      May God help him to afford everything

    • @ajithakumarin618
      @ajithakumarin618 2 ปีที่แล้ว +5

      കുറച്ചെങ്കിലുമല്ല. ഒരു പാട്

    • @jomolvarghese4553
      @jomolvarghese4553 2 ปีที่แล้ว

      പറ്റുന്ന രീതിയിൽ സഹായിക്കുമോ?

    • @lailammaagustin1217
      @lailammaagustin1217 2 ปีที่แล้ว

      God bless you.. 🌹

  • @kuttettan1000
    @kuttettan1000 2 ปีที่แล้ว +498

    ഇങ്ങിനെയുള്ള കുട്ടികളെ വള൪ത്താൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട അനുഗ്രഹീതരായ മാതാപിതാക്കൾക്ക് ആയിരമായിരം പ്രണാമം.

    • @techieplex
      @techieplex 2 ปีที่แล้ว +8

      ദൈവത്തിന്റെ ഓരോ കാര്യം

    • @shalisaju2977
      @shalisaju2977 2 ปีที่แล้ว +4

      Athu sathyamanu. Pakshe daivam enthinanu ee kunjungale ingane aakkunnathu. So painful.

    • @sinojdamodharan5723
      @sinojdamodharan5723 2 ปีที่แล้ว +5

      കുട്ടികളെ ഇങ്ങനെആക്കിയ ദൈവം പോളിയാണ്. എന്നിട്ട് അവരെ നോക്കാൻ കുറെ ആളുകളെ നിയമിക്കുവാ തനി സൈക്കോദൈവം

    • @lathikalathika3941
      @lathikalathika3941 2 ปีที่แล้ว

      @@sinojdamodharan5723 കഷ്ടം തിരിച്ചറിവില്ലാതെ പറഞ്ഞതാണ്

    • @sinojdamodharan5723
      @sinojdamodharan5723 2 ปีที่แล้ว

      @@lathikalathika3941 ആർക്കാ തിരിച്ചറിവ് ഇല്ലാത്തതു

  • @sabupsam6280
    @sabupsam6280 2 ปีที่แล้ว +240

    ദൈവം ഗോപിനാഥ് മുതുകാടിലൂടെ പ്രവർത്തിക്കുന്നു . ഇത്തരം അവതാര പുരുഷൻമാർ നമ്മുടെ അഭിമാനം .

    • @rishirishi4970
      @rishirishi4970 2 ปีที่แล้ว

      അയാൾ ദൈവ വിശ്വാസിയല്ല.

    • @Cheguverah
      @Cheguverah 2 ปีที่แล้ว

      @@rishirishi4970 അദ്ദേഹം അദ്ദേഹത്തിന്റെ വിശ്വാസം ആണ് പറഞ്ഞത്. മുതുകാടിന്റെ വിശ്വാസം അല്ല.

  • @ratheesanchekkikkulam8771
    @ratheesanchekkikkulam8771 2 ปีที่แล้ว +100

    ഇതൊക്കെ കേൾക്കുമ്പോൾ
    കണ്ണു നിറയുന്നു.. ഇതാണ്
    അഭിമുഖം... സാജൻ സാറിനും
    ആയിരമായിരം
    അഭിനന്ദനങ്ങൾ ❤️❤️❤️

  • @layavinyasam3759
    @layavinyasam3759 2 ปีที่แล้ว +15

    മുതുകാട് സാർ.. അങ്ങയെ പോലുള്ള അപൂർവ്വം വ്യക്തിത്വങ്ങളാണ് ഞങ്ങളുടെ യഥാർത്ഥ സ്നേഹവും ബഹുമാനവും അർഹിക്കുന്നവർ.
    You deserve a Bharat Ratna Award.
    കോടികൾ സമ്പാദ്യമായുള്ള മുൻനിര സിനിമാ താരങ്ങളും ബിസിനസുകാരും രാഷ്ട്രീയ നേതാക്കളും മറ്റുള്ളവരും ഒന്ന് മനസിരുത്തിയാൽ, നമ്മുടെ ഈ കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള ഈ ഫണ്ട് നിഷ്പ്രയാസം സ്വരൂപിച്ചെടുക്കാവുന്നതാണ് .
    ഈയൊരു ദൃശ്യം അവരുടെയെല്ലാം ശ്രദ്ധയിൽപ്പെടട്ടേ എന്ന് ആശിക്കുന്നു.
    സാജൻ സാറിനോട് പ്രത്യേകം പ്രത്യേകം സ്നേഹവും നന്ദിയും അറിയിക്കുന്നു.

  • @sarammathomas1946
    @sarammathomas1946 2 ปีที่แล้ว +221

    ഷാജൻ സാർ മറ്റ് ആരും കാണാതെ പോകുന്ന കാരിയം കണ്ട് പിടിച്ച് അറിയിക്കുന്നതിനായി നന്ദി, മുതുകാട് എന്ന നല്ല മനുഷന് ആയിരം ആയിരം നന്ദി

    • @anjalianju1993
      @anjalianju1993 2 ปีที่แล้ว +2

      അഭിനന്ദനങ്ങൾ. 🙏🏻🙏🏻🙏🏻താങ്കൾക്കും മുതുകാട് സാറിനും. 👌👌👌എല്ലാവിധ അനു ഗ്രഹ അശംസകൾ നേരുന്നു.

    • @gracyantony330
      @gracyantony330 2 ปีที่แล้ว

      Kiiiii

  • @vipindas7127
    @vipindas7127 2 ปีที่แล้ว +202

    എവിടെ ധർമ്മുണ്ടോ അവിടെ ജയമുണ്ട്.. മുതുക്കാട് സാറിനും കുട്ടികൾക്കും ആശംസകൾ 🙏

    • @ksamal8953
      @ksamal8953 2 ปีที่แล้ว +2

      ഈ കുട്ടികളെപോലും സാമ്പത്തികം ഉണ്ടാക്കാനുള്ള മാർഗമാക്കുന്ന രാഷ്ട്രീയ സംഘടനകൾ ഉള്ള ഈ നാട്ടിൽ അലവറ്റ വരുമാനം വേണ്ടാന്നുവെച്ചു ഈ മക്കൾക്കു വേണ്ടി ജീവിക്കുന്ന മുതുക്കാട് സാറിന്റെ പാദനമസ്കാരം നടത്തുന്നു.

    • @dr.alexthannippara8921
      @dr.alexthannippara8921 2 ปีที่แล้ว +1

      Ķk

    • @praveenbabu9155
      @praveenbabu9155 2 ปีที่แล้ว +2

      സാർ ഗ്രേറ്റ്‌ 🙏🙏🙏

    • @whynot..
      @whynot.. ปีที่แล้ว +1

      God Bless You More

    • @vanajakumari679
      @vanajakumari679 ปีที่แล้ว

      ​@@ksamal8953😅😅

  • @rajan5177
    @rajan5177 2 ปีที่แล้ว +258

    പൂർണ്ണതനേടിയ ഈ വലിയ മനുഷ്യന്
    നല്ല നമസ്കാരം

    • @premilamary7376
      @premilamary7376 2 ปีที่แล้ว

      I am Premils Mary from Thalassery. Respected Muthukad sir I am a retired teacher. Above all a IVth stage cancer patient. I would like to contribute something to your children. Please send me the bank A/c no.

    • @mgsindhu7772
      @mgsindhu7772 2 ปีที่แล้ว +1

      👍❤️

  • @sibina893
    @sibina893 2 ปีที่แล้ว +5

    എത്രയോ കണ്ടു മടുത്ത വീഡിയോകളെകാൾ 100% സംതൃപ്തി കിട്ടിയ ദൃശ്യനുഭവം. ഗോപിനാഥ് താങ്കൾ ദൈവന് തുല്യം. ഷാജൻ ചേട്ടൻ നന്മയുള്ള മനുഷ്യൻ.

  • @arunakumartk4943
    @arunakumartk4943 2 ปีที่แล้ว +12

    കണ്ണീരോടെല്ലാതെ ഈ വീഡിയോ പൂർണമായി ഹൃദയത്തോട് ചേർത്ത് കാണുവാനാകില്ല.ഷാജൻ സ്കറിയ എടുത്ത ഏറ്റവും ഹൃദയസ്പൃക്കമായ അഭിമുഖങ്ങളിൽ ഒന്ന്. ഷാജൻ സ്കറിയക്കും,ഗോപിനാഥ് സാറിനും നന്ദി... നന്ദി... നന്ദി......

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +237

    മുതുകാട് Sir.., താങ്കൾ ചെയ്യുന്ന ഈ പ്രവർത്തിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.., ഇതിൻ്റെ പുണ്യം താങ്കൾക്കും താങ്കളുടെ തലമുറകൾക്കും ലഭിക്കും..🙏🙏🙏

    • @technicalfieldmalayalam5340
      @technicalfieldmalayalam5340 ปีที่แล้ว

      മുതുകാട് നല്ല മനുഷ്യൻ തന്നെ പക്ഷേ ഇതിലെ കാശ് കിട്ടുന്ന ഓരോ മെസ്സേജ് മാമാ സാജന് കിട്ടും...

    • @jomon-bq8hz
      @jomon-bq8hz ปีที่แล้ว

      seriyanu bro ipo punyam labhich tudangiyittund

  • @akhilseyes9131
    @akhilseyes9131 2 ปีที่แล้ว +49

    എനിക്ക് പ്രവചിക്കാൻ അറിയില്ല പക്ഷെ എന്റെ മനസിൽ ഞാൻ കാണുന്നു - രാജ്യം നിങ്ങൾക്കു പത്മശ്രീ തന്നു ആദരിക്കും. അന്ന് അത് ടീവിയിൽ കണ്ടു എന്റെ കണ്ണുകളിൽ അഭിമാനത്തിന്റെ കണ്ണുനീര് നിറയും! ലോകം മുഴുവൻ നിങ്ങളെ അന്ന് അറിയും! With you ,magic planet and their children will become world famous!!

    • @HARIKUTTANful
      @HARIKUTTANful 2 ปีที่แล้ว +2

      Athinulla thudakkamaanu ippol addehathinu labhicha kerala sree.

    • @hiltonmenswear9026
      @hiltonmenswear9026 2 ปีที่แล้ว

      Modhikku kodukkunnathalla ithilum nallath Karanam Kura annathina konnu sahayikkukayum jayilil ittum sahayikkunnilla

  • @manojmampetta5143
    @manojmampetta5143 2 ปีที่แล้ว +88

    ഈ അഭിമുഖം സംഘടിപ്പിച്ചഷാജൻ സാറിന് അഭിനന്ദനങ്ങൾ... അദ്ദേഹത്തിന്റെ ലക്ഷ്യം സാക്ഷാൽക്കരിക്കാൻവേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏🙏

  • @chandradaschandrasekharan1823
    @chandradaschandrasekharan1823 2 ปีที่แล้ว +29

    മുത്തുകാട് സാറിന്റെ ഈ മനസ്സിന് മുൻപിൽ ശിരസ്സ് കുനിക്കുന്നു.. അങ്ങയുടെ dream എത്രയും പെട്ടെന്ന് success ആകാൻ എല്ലാ പ്രാർഥനയും അർപ്പിക്കുന്നു.. ഇത് ലോകത്തിനു മുന്നിൽ എത്തിച്ച sajan സാറിന് നന്ദി 🙏🙏🙏

  • @abdulhakeemkk8997
    @abdulhakeemkk8997 2 ปีที่แล้ว +1

    സാർ തങ്കളോട് പകരം വക്കാൻ താങ്കൾ മാത്രമാണ് താങ്കളാണ് ഈ നാടിന്റെ ഹിറോ താങ്കൾ മാത്രമാണ് . താങ്കളേയും താങ്കളുടെ ഈ കാരുണ്യ പ്രവർത്തനത്തെയും എന്നും ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു. ദൈവം താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .ഇത്തരം പ്രവർത്തനങ്ങളെ സോഷ്യൽ മീഡിയയിലൂടെ നമ്മളിൽ എത്തിക്കുന്ന സാജൻ ചേട്ടന് നന്ദിയും കടപ്പാടും അറിയിക്കുന്നു

  • @thomaspgeorge9822
    @thomaspgeorge9822 2 ปีที่แล้ว +68

    ദൈവീക മൂല്യങ്ങൾ സൂക്ഷിക്കുന്ന ഒരു നല്ല സഹോദരൻ നമ്മുടെ കേരളത്തിൽ ഉണ്ടല്ലോ അദ്ദേഹത്തെക്കുറിച്ച് കാണുമ്പോഴും കേൾക്കുമ്പോഴും ഹൃദയത്തിൽ ഒത്തിരി നന്ദിയും സ്നേഹവും നിറയുന്നു ബഹുമാനപ്പെട്ട മുതുകാട് സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sankaranmuraleedharan8402
    @sankaranmuraleedharan8402 2 ปีที่แล้ว +22

    ശ്രീ ഷാജൻ, മറുനാടൻ മലയാളിയുടെ ഒരു പ്രേഷകനാണ്. താങ്കളുടെ എല്ലാദിവസങ്ങളിലെയും ഉള്ള വാർത്തകളും അഭിപ്രായങ്ങളും കാണാറുണ്ട്. താങ്കൾ മിക്കപ്പോഴും നല്ല തന്റേടത്തോടുകൂടിയും വ്യക്തതയോടും കൂടിയുള്ള അഭിപ്രായങ്ങൾ ആണ് അവതരിപ്പിക്കാറുള്ളത്. ഞാൻ മാജിക്‌ പ്ലാനറ്റ് പറ്റിയുള്ള താങ്കളുടെ ഏകദേശം രണ്ടുമാസം മുൻപിലുള്ള എപ്പിസോഡ് കണ്ടിരുന്നു. ഞാൻ എന്റെ പെൻഷനിൽ നിന്ന് എല്ലാ മാസവും അടുത്ത മാസം മുതൽ 10000.00(പതിനായിരം രൂപ മാത്രം ) മാജിക് പ്ലാനറ്റിലേക്ക് കൊടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു. താങ്കൾക്കും, ശ്രീ ഗോപി മുതുകാടിനും എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @manojmampetta5143
      @manojmampetta5143 2 ปีที่แล้ว

      Greate 🙏🙏🙏🙏🙏

    • @jyothilakshmig8004
      @jyothilakshmig8004 2 ปีที่แล้ว

      🙏🙏🙏 ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന അങ്ങേ അറ്റത്തെ നന്മ .🌹🌹🌹🌹

  • @rekhavinayan8166
    @rekhavinayan8166 2 ปีที่แล้ว +104

    ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ മനുഷ്യൻ ❤🙏🙏🙏🙏

    • @valsamma1415
      @valsamma1415 2 ปีที่แล้ว

      Yes.muthukadu daivame anugrahikkaname

  • @apushpalilly2776
    @apushpalilly2776 ปีที่แล้ว +8

    ആര് തുടങ്ങിയാലും സാറിൻറ അത്ര ആത്മാർത്ഥത അവർ കാണിക്കില്ല സാർ..
    കേട്ടപ്പോൾ കരച്ചിൽ വന്നു..
    സാറിൻറ 7 തലമുറയെ ദൈവം കൈ വിടില്ല❤❤🙏🙏🙏🙏🙏🙏🙏🙏🧎‍♀️🧎‍♀️🧎‍♀️🧎‍♀️🌹🌹🌹🌹🌹🌹🌹

  • @jayasankarparambat7415
    @jayasankarparambat7415 2 ปีที่แล้ว +9

    മുതുക്കാട് സാറിന് അഭിനന്ദനങ്ങൾ കണ്ണ് നിറഞ്ഞു പ്രവർത്തനം വിജയത്തിൽ എത്തട്ടെ 🙏.

  • @sreedharanm6040
    @sreedharanm6040 2 ปีที่แล้ว +52

    സ്വന്തം ജീവൻ കാരുണ്യത്തി ന് നീക്കിവച്ച ഒരു സന്ന്യാസി 👍താങ്കളെ ദൈവം അനുഗ്രഹിക്കും തീർച്ച 👍👍

  • @ajithkumarramswamy9008
    @ajithkumarramswamy9008 2 ปีที่แล้ว +140

    ഇങ്ങനെ ഉള്ള മുതുകാടിനെ മനസ്സിലാക്കിത്തന്നതിനുംമുതുകാടിൻ്റെ പ്രവർത്തനത്തെ ജനങ്ങിൽ എത്തിച്ച സാജന് നന്ദി. താങ്കളുടെ പ്രവർത്തനത്തിന എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു...🙏🥰😍❤️
    Big salute to muthukad

  • @rajanirajani2755
    @rajanirajani2755 2 ปีที่แล้ว +34

    അപ്പാ... യേശുവേ... ഈ നന്മ നിറഞ്ഞ മനുഷ്യന്റെ ആഗ്രഹം അങ്ങ് സാധിച്ചുകൊടുക്കേണമേ.....

    • @veepee1557
      @veepee1557 2 ปีที่แล้ว

      ഇത്തരം ജനനത്തിന് ദൈവം ആയുള്ള ബന്ധം??
      കുറേ പേരെ (ജാതി മത ഭേദം ഇല്ലാതെ )ദൈവം ദുഖിപ്പിക്കുന്നത് എന്തിന്??

    • @ranjithjoseph5521
      @ranjithjoseph5521 2 ปีที่แล้ว

      @@veepee1557 Vee Pee സാറേ... ദൈവം ആരേയും ദുഖിപ്പിക്കുന്നവനല്ല. അവൻ (i.e. എന്റെ ദൈവം) എല്ലാവരോടും നല്ലവനാണ്.
      Matthew 5:45.

    • @veepee1557
      @veepee1557 2 ปีที่แล้ว

      @@ranjithjoseph5521 ആ കുട്ടികൾ അങ്ങിനെ ആകാൻ അവർ എന്ത് പിഴച്ചു,
      അവരുടെ രക്ഷിതാക്കൾ എന്ത് പിഴച്ചു
      എന്നാണ് ഉദ്ദേശിച്ചത്.
      അത്പോലെ ആയിരക്കണക്കിന്
      ജാതി /മത ഭേദമെന്യേ.
      എന്റെ ദൈവം!!
      അപ്പോൾ ദൈവം കുറേ ഉണ്ടോ??

  • @ramesh.pramesh.p1060
    @ramesh.pramesh.p1060 2 ปีที่แล้ว +4

    ഇത്രയും വലിയ ഒരു ധൗത്യം ഏറ്റടുത്തു ചെയ്യുവാൻ കാണിച്ച താങ്കൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @nalinipc5350
    @nalinipc5350 2 ปีที่แล้ว +3

    പ്രിയ മുള്ള അനിയാ, ഈ മനസ്സിൻ്റെ നന്മ, ചിന്ത, വിശാലത ,ആത്മാർഥത വാക്കുകൾക്ക് എത്രയോ മുകളിലാണ്. തീർച്ചയായും സ്വപ്നം സാക്ഷാത്കരിക്കും. ഈ വിഡിയോ കണ്ട ആർക്കും സഹകരിക്കാതിരിക്കാനാവില്ല. ലോകം മുഴുവൻ വ്യാപിക്കട്ടെ. നല്ലതുമാത്രം സംഭവിക്കും.

    • @elammageorge7916
      @elammageorge7916 2 ปีที่แล้ว

      Praiseworthy sir pls send me ur ph#,Bank details l like to send some donation for ur great humanity work for d disabled children and elderly people ok thanks sir mrs EALAMMA GEORGE

  • @mayadevi4074
    @mayadevi4074 2 ปีที่แล้ว +58

    എത്ര നല്ല മനസ്സിന്റെ ഉടമയാണ് മുതുക്കാട് sir ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ajithanv3119
    @ajithanv3119 2 ปีที่แล้ว +63

    ഇദ്ദേഹത്തിനാണ്, പത്മവിഭൂഷണോ ഭാരതരത്ന യോ ഒക്കെ കൊടുക്കേണ്ടത്.
    എത്ര വലിയ നന്മയാണിത്!

    • @babyc.m4983
      @babyc.m4983 2 ปีที่แล้ว +3

      അതിന് ഇപ്പോഴത്തെ ഭാരത രത്നവും വിഭൂഷണവുക്കെ പ്രാഞ്ചിയേട്ടൻ മോഡലല്ലേ ? പണ്ടൊക്കെ അതിനു കുറച്ചു മൂല്യമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അർഹതപെട്ടവർ വിരളമായിട്ടേയുള്ളൂ ! കൂടുതലും പണക്കൊഴുപ്പിന്റെ സൃഷ്ടികളാണെന്നാണ് കേൾക്കുന്നത് ... ദൈവതുല്യനായി മാറിക്കൊണ്ടിരിക്കുന്ന ഗോപിനാഥ് സാറിനെ ആ ഗണത്തിലേയ്ക് പെടുത്തണോ.?? ഒരു സംശയം ചോദിച്ചതാണ് !!!

    • @MAGICALJOURNEY
      @MAGICALJOURNEY 2 ปีที่แล้ว

      👌🏻100%

  • @rajeevanrajeev6723
    @rajeevanrajeev6723 2 ปีที่แล้ว +63

    ഞാൻ ദൈവത്തെ അറിയുന്നു അനുഭവിക്കുന്നു ഈ പ്രകൃതിയിൽ ഇപ്പോൾ കാണുന്നു

  • @sasidharanp.v3404
    @sasidharanp.v3404 2 ปีที่แล้ว +5

    പ്രിയ ഗോപിനാഥ് അങ്ങേക്ക് എത്ര അഭിനന്ദനങ്ങൾ നൽകിയാലും അധികമാകില്ല.''അങ്ങയുടെ മുന്നിൽ മറ്റുള്ളവർ എത്ര ചെറുതായിപോകുന്നു''🙏🏼

    • @muhammadismayil7164
      @muhammadismayil7164 ปีที่แล้ว

      ഇപ്പൊ മനസിലായി മറ്റുള്ളവരായിരുന്നു വലുതെന്ന്😂😂😂

  • @jyothish7378
    @jyothish7378 ปีที่แล้ว +7

    അതിവിനയവും ഒത്തിരി motivationum
    പ്രസംഗിക്കുന്ന നന്മ മരങ്ങളെ
    സൂക്ഷിക്കണം.എത്രയോ ഉദാഹരണങ്ങൾ
    നമുക്ക് മുൻപിൽ ഉണ്ട്..
    :Pied Piper മുതുകാടൻ....😬

  • @samvarghese5540
    @samvarghese5540 2 ปีที่แล้ว +153

    വാക്കുകളില്ല, ഹൃദത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ നേരുന്നു

    • @georgeco4605
      @georgeco4605 2 ปีที่แล้ว +2

      എനിക്ക് കരയാന്‍ മാത്രം കഴിഞ്ഞു George c.o.kochie.

    • @sheelasanthosh8723
      @sheelasanthosh8723 2 ปีที่แล้ว +2

      Satyam

  • @vinitar1474
    @vinitar1474 2 ปีที่แล้ว +51

    ഇത് പോലുള്ള നന്മമരങ്ങൾ ഇന്നും ഉള്ളകൊണ്ടാണ് ഈ ഭൂമി ഇന്നും ഇത്ര മനോഹരമായി നിലകൊള്ളുന്നത്🥰🥰 മുതുകാട് സാർനെ നമിക്കുന്നു 🙏🙏🙏 ഷാജൻ ചേട്ടാ, ചേട്ടൻ്റെ best interview, ഒരുപാട് നന്ദി ഈ ദൈവാവതരത്തെ ഞങ്ങൾക്ക് പരിചയപെടുത്തി തന്നതിന് 🙏🙏🙏🥰🥰

  • @kalyanikalyani7667
    @kalyanikalyani7667 2 ปีที่แล้ว +107

    Respect you sir..... ആ മക്കൾക്ക്‌ വേണ്ടി ജീവിക്കാൻ ദൈവം ദീർഘായുസ് നൽകാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @user-uz9yg2vl9z
    @user-uz9yg2vl9z 2 ปีที่แล้ว +3

    സത്യ വചനം മനസിലാക്കിയ മുത്കാടിനെ ജീവിതം മാറ്റി മരിച്ചത് ദൈവവചനം ആണ് sure... ദൈവം അനുഗ്രഹിക്കട്ടെ... 🙏

  • @ഓംകാരം-റ9ഠ
    @ഓംകാരം-റ9ഠ 2 ปีที่แล้ว +5

    കേരളത്തെ ഇപ്പോഴും കടൽ എടുക്കാത്തത് ഇതു പോലുള്ള നല്ല മനസ്സുള്ളവർ ഉള്ളത് കൊണ്ടാണ്.

  • @Vishnu-tg7og
    @Vishnu-tg7og 2 ปีที่แล้ว +57

    വളരെ ആദരവ് തോന്നിയ വ്യക്തിത്വമാണ് മുതുകാട് സർ. സുഭാഷ് ചന്ദ്രന്റ സമുദ്രശിലകൾ എന്ന നോവലിൽ ഇതുപോലെ heart touching ആയ ഒരു സന്ദർഭമുണ്ട്.

  • @57balu
    @57balu 2 ปีที่แล้ว +71

    എനിക്കും നിങ്ങളുടെ കൂടെ കൂടാൻ അവസരം ഉണ്ടാകാൻ ആഗ്രഹിക്കുന്നു രണ്ടു പേർക്കും നല്ലത് വരട്ടെ

  • @pradeeeplearn
    @pradeeeplearn 2 ปีที่แล้ว +38

    കണ്ണു നിറഞ്ഞുപോകുന്നു.. നമ്മുടെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരൊക്കെ കാണണം .. ഞങ്ങള് വരും കുടുംബസമേതം .. ഒരിക്കൽ .. ആവുമ്പോലെ സഹായിക്കാം ...

  • @rahmashan
    @rahmashan 2 ปีที่แล้ว +2

    മുതുകാട് സാറിന് അഭിനന്ദനങ്ങൾ കണ്ണ് നിറയാതെ ഇത് കേൾക്കാനും കാണാനും കഴിയില്ല സാർ ദൈവാനുഗ്രഹമുണ്ടാക്കും തീർവ്വ

  • @nissan4609
    @nissan4609 2 ปีที่แล้ว +3

    ഗോപിനാഥൻ സാറിന്റെ ഈ പുണ്ണ്യപ്രവർത്തി ജനങ്ങളിൽ എത്തിച്ച ഷാജൻ സാറിന് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് 🙏🙏

  • @rajanv3477
    @rajanv3477 2 ปีที่แล้ว +11

    ശ്രീ ഗോപിനാഥ് താങ്കളുടെ മുൻപിൽ ഞാൻ ഉൾപ്പെടുന്ന ഈ സമൂഹം തലകുനിക്കുന്നു.. ആശംസിക്കാൻ വാക്കുകളില്ല..

  • @dodavis4594
    @dodavis4594 2 ปีที่แล้ว +40

    ദൈവത്തിന്റെ തലോടൽ മുതുകാട് സാറിനും കുടുംബത്തിനും ഈ മക്കൾക്കും അനുഗ്രഹാശ്ശിസ്സുകളായി ഉണ്ടാകട്ടെ! എല്ലാ പിന്തുണയും... Donate ചെയ്യുന്നുണ്ട്. അതിനപ്പുറം ഇത് ഒരു വലിയ കാര്യമാണ് സാർ.
    ഷാജൻ thanks for bringing this to the public!🙏🙏🙏

  • @kishorkumar2008
    @kishorkumar2008 2 ปีที่แล้ว +43

    ഷാജൻ സാറും മുതുക്കാട് സാറും ഒരുമിച്ചാൽ ഈ മേഖലയിൽ പല മാജിക്കും നടത്തുവാൻ കഴിയും...ഷാജൻ സാറും നന്മയുള്ള വ്യക്തിത്തന്നെയാണ്... 👍

    • @radhavarma4761
      @radhavarma4761 2 ปีที่แล้ว +1

      സാർ അങ്ങേക്ക് കോടി നമസ്കാരം .

    • @mgsindhu7772
      @mgsindhu7772 2 ปีที่แล้ว

      Sathyam 👍

  • @babythomasindianarmy4727
    @babythomasindianarmy4727 2 ปีที่แล้ว +2

    അതെ, ഇതാണ് മനുഷ്യൻ 🙏ഇതാണ് മനുഷ്യ സ്നേഹം 🙏ഇങ്ങനെ എത്രപേരുണ്ട് 🙏ദൈവം അദ്ദേഹത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mindblwingworkswithsmilefu9685
    @mindblwingworkswithsmilefu9685 2 ปีที่แล้ว +5

    യേശുപ്പാ.. ഈ മനുഷ്യനെയും ആ കുട്ടികളെയും പരിപാലിക്കാൻ ഓർക്കേണമേ ❤️amen

  • @sbmusics5443
    @sbmusics5443 2 ปีที่แล้ว +46

    കോടാനു കോടി ആളുകളിൽ നിന്നും വ്യത്യസ്തനായ ഒരു മനുഷ്യൻ മുതുകാട് സർ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ദീർഘ ആയുസ്സ് നൽകട്ടെ ❤️

    • @shinitomas8702
      @shinitomas8702 2 ปีที่แล้ว

      🙏God bless you sir🙏

    • @jamesjoseph3008
      @jamesjoseph3008 2 ปีที่แล้ว

      Sir, You have given up every thing for the future that academy. Now God will protect you. I could feel happiness and brightness in your face.
      You may feel His Consoling hand here and and life after. A meaningful venture 🙏🙏🙏

  • @omanatomy5917
    @omanatomy5917 2 ปีที่แล้ว +24

    സത്യമായും ഒരു മനുഷ്യസ്നേഹിയെപറ്റി ചെയ്ത ഈ എപ്പിസോഡിനു നന്ദി

  • @admintechage3627
    @admintechage3627 2 ปีที่แล้ว +57

    രണ്ടുപേർക്കും നമസ്കാരം. എനിക്കും ഒരു മകൻ ഉണ്ടായിരുന്നു. 2010 നവംബ്ബർ 20ന് ഞങ്ങളെ വിട്ടുപോയി. 16വയസ്സുവരെ ദൈവമായി ഞങ്ങളെ അനുഗ്രഹിച്ചു. ശ്രീ മുതുകാടിനെ അറിയും പക്ഷെ താങ്കളുടെ ശ്രമം ശ്ളാഘനീയം. ശ്രീ സാജന് നന്ദി

  • @AKRamachandran1971
    @AKRamachandran1971 2 ปีที่แล้ว +9

    മുതുകാടു സാറിനും സാജൻ സാറിനും അഭിനന്ദനങ്ങൾ💝കുട്ടികളെ കാണുമ്പോൾ സങ്കടം വരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @sheebacherian1433
    @sheebacherian1433 2 ปีที่แล้ว

    സർ നിങ്ങളിൽ ദൈവം ഏൽപ്പിച്ചതാണ് ഈ ദൗത്യം. ഇത് നിങ്ങളുടെ ജൻമനിയോഗമാണ്. തീർച്ചായും നിങ്ങളുടെ സ്വപ്ന പദ്ധതി സാക്ഷാൽകരിക്കട്ടെ. ആവുന്ന സഹായം ചെയ്യാൻ ശ്രമിക്കാം. ദൈവം അനുഗ്രഹിക്കട്ടെ

  • @hai751
    @hai751 2 ปีที่แล้ว +99

    കരുണാവാരിധിയുടെ സർവ്വകടാക്ഷങ്ങളും മുതുകാടിനും കുടുംബത്തിനും സദാവർഷിക്കുമാറാവട്ടെ 🤲, കൂടെ സാജന് ഹൃദയനൈർമല്ല്യം ലഭിക്കാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏.

    • @teslamyhero8581
      @teslamyhero8581 2 ปีที่แล้ว

      സാജന് ഹൃദയനൈയിർമല്യം ഉള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്.. ഇതിലൂടെ എത്ര പേര് ഇക്കാര്യം അറിഞ്ഞു.കാണും അതിൽ ഏതെങ്കിലും കാശുള്ള സുമനസുകൾ ഇവരെ സഹായിക്കും

  • @rajumohangeorge3519
    @rajumohangeorge3519 2 ปีที่แล้ว +15

    വ്യസനിക്കുന്ന വേദനിക്കുന്ന മനസ്സുകളെ സന്തോഷത്താൽ നിറക്കുക എന്ന മാജിക്കാണ് ശ്രീ മുതുകാട് ഇപ്പോൾ ചെയ്യുന്നത്. അത് സാധാരണ മാജിക്പോലെ അത്ര എളുപ്പമല്ല. എല്ലാവരുടെയും സഹായസഹകരണങ്ങൾ ആവശ്യമാണ്. കൈ കോർക്കാം നമ്മൾക്ക് ശ്രീ മുതുകാടിനൊപ്പം....May God Bless the Institution .... 🌹💕🙏

  • @radhakrishnank8895
    @radhakrishnank8895 2 ปีที่แล้ว +123

    Mr.Muthukad is a god's blessed personality.. Achieved in life as a magician. Realised money is not life.
    Service to needy is the noble way
    .Best wishes for all his future ventures.
    KR coimbatore

  • @Vah29
    @Vah29 2 ปีที่แล้ว +3

    പറയാൻ വാക്കുകളില്ല ആരോഗ്യത്തോടെയുള്ള ആയുസ്സ് നൽകണേ എന്ന് അല്ലാഹു വോട് പ്രാർത്ഥിക്കുന്നു 🤲😍

  • @450193RAJESH
    @450193RAJESH 2 ปีที่แล้ว +32

    Dear Gopinath sir, really you are making miracles by serving these differently abled children to achieve their dreams.God will definitely shower blessings and necessary resources when you are in need of. Express my gratitude and congratulations to Mr Shajan scaria to take this exclusive interview. A lot people are there to support you financially and mentally.

  • @BuddysCollections
    @BuddysCollections 2 ปีที่แล้ว +53

    നിങ്ങൾ ഇപ്പോഴാണ് ഒരു യാഥാർത്ഥ മജീഷ്യൻ ആയത് 🎈💐💐💝

    • @aswathyseetharam7254
      @aswathyseetharam7254 2 ปีที่แล้ว

      പ്രീയപ്പെട്ട സാർ നമ്മൾ ഈ ഭൂമിയിൽ വരുമ്പോൾ ഉള്ളതിനേക്കാൾ മനോഹരമാക്കുന്നു ഈ ഭൂമിയെ സാർ.

  • @anilnavarang4445
    @anilnavarang4445 2 ปีที่แล้ว +91

    ഗ്രേറ്റ്‌ ആണ്, നിങ്ങൾ ഒരു ജീവിതം മുഴുവനും ഉണ്ടാക്കിയത് ഈ കുട്ടികൾക്കായ് നൽകിയ നിങ്ങൾ വലിയ മനസ്സിന്റെ ഉടമ ആണ്

    • @bobyjose2160
      @bobyjose2160 2 ปีที่แล้ว +1

      Evideyanu ethint location give address &phone no.please

  • @joshjosh6373
    @joshjosh6373 2 ปีที่แล้ว +25

    മനുഷ്യൻ നന്നാവാൻ, so called 'ദൈവവും മതവും' വേണ്ട എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം. 😍🙏🏼

  • @ajithakumarin618
    @ajithakumarin618 2 ปีที่แล้ว

    നിങ്ങൾ ഒരു പാട് വലിയവനാണ് ഗോപിനാഥ്. ഇത് എല്ലാവരെയും അറിയിക്കാൻ ശ്രമിക്കുന്ന ഷാജന് നന്ദി. ഗോപിയുടെ ചിരിയുടെ തിളക്കം അല്പം കുറഞ്ഞോ മുമ്പത്തേക്കാൾ എന്നൊരു സംശയം. ഓം ശാന്തി: ശാന്തി: ശാന്തി:

  • @jeenamariyam7251
    @jeenamariyam7251 2 ปีที่แล้ว +3

    ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ മുതുകാട് സർ... ദീർക്കായുസോടെ ഇരിക്കട്ടെ....

  • @josephputhussery6099
    @josephputhussery6099 2 ปีที่แล้ว +45

    ദൈവത്തിന് സ്തുതി രണ്ടു പേർക്കും നന്ദി......

  • @saralasomasundar9941
    @saralasomasundar9941 2 ปีที่แล้ว +19

    വളരെ നല്ല കാര്യമാണ് ഗോപിനാഥ് മുതുകാട് ചെയ്യുന്നത് അഭിനന്ദനങ്ങൾ. ദൈവം രക്ഷിയ്ക്കട്ടെ. ......

  • @bijumidhila
    @bijumidhila 2 ปีที่แล้ว +33

    ഇങ്ങിനെയൊരു മഹത്തായ സംരംഭം ശ്രീ ഗോപിനാഥ് മുതുകാട് നടത്തുന്ന വിവരം പുറം ലോകത്തിനു നൽകിയ ഷാജൻ സാറിനു നന്ദി! ശ്രീ മുതുകാട്, താങ്കൾ ചെയ്യുന്നത് ദൈവീകമായ പ്രവൃത്തിയാണ് ! ഹൃദയത്തിൽ തൊട്ട് സല്യൂട്ട്!🙏🙏🙏🙏

    • @arshaltenson8173
      @arshaltenson8173 2 ปีที่แล้ว

      🙏🙏🙏🙏🌹

    • @ranjithjoseph5521
      @ranjithjoseph5521 2 ปีที่แล้ว +2

      Biju സാറേ... മുതുകാട് എന്നു ഒരു തിരുത്തു വരുത്തണേ... Last ല്.

    • @bijumidhila
      @bijumidhila 2 ปีที่แล้ว +1

      @@ranjithjoseph5521 Sir, Thank you very much. I've corrected it.

  • @anchacko1
    @anchacko1 2 ปีที่แล้ว +24

    Thank you sir for taking care of the children who are sidelined by our society.
    Christian, especially Catholic sisters have been doing this for centuries without expecting anything in return.
    Let us appreciate anyone who accept and value this differently abled children 🙏🏼🙏🏼🙏🏼

    • @mrkutty0
      @mrkutty0 2 ปีที่แล้ว +2

      Pls don't bring religion into this, thank you.

  • @nidhinvijayan
    @nidhinvijayan 2 ปีที่แล้ว +2

    അപൂർണമാക്കപ്പെട്ട ജീവിതങ്ങളെ പൂർണതയിലേക്ക് നയിക്കുന്ന ജാലവിദ്യക്കാരൻ...Hats off you sir.

  • @abdulkader-go2eq
    @abdulkader-go2eq 2 ปีที่แล้ว +10

    തീർച്ച ആയും വരാനും കാണുവനും ആഗ്രഹമുണ്ട്.ഇത്തരം മഹാപുണ്യം ചെയ്യുന്നദ് കാണുമ്പോൾ നന്ദിവാക്കുകൾ എങ്ങനെ പറയണമെന്ന് എനിക്കറിയില്ല great. may god bless u sir

  • @joyphilip1195
    @joyphilip1195 2 ปีที่แล้ว +5

    ഇങ്ങനെ ഉള്ള കുട്ടികളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന ഭയങ്കരമാണ്. ഇവരെ സംരക്ഷിക്കാൻ മനസലിവ് തോന്നിയ സാറിന്റെ മനസാക്ഷി നമിക്കുന്നു. God bless you.

  • @thambyjacob8797
    @thambyjacob8797 2 ปีที่แล้ว

    അഭിനന്ദനങ്ങൾ എത്ര പറഞ്ഞാലും മതിയാകില്ല ദൈവ വേലയാണ് താങ്കൾ ചെയുന്നത് പുണ്യം തന്നെ! ഒരു വാക്ക്, ഒരു ചിരി, ഒരു തലോടൽ അവർ എത്ര ആഗ്രഹിക്കുന്നു, അത് അടുത്തറിയണം മറുനാടന്, നന്ദി, ഒരു ആഗ്രഹം സാധിക്കാതെ മരിച്ചു പോയ ഞങ്ങളുടെ വിരോണി അമ്മായിയോടെ കടപ്പാട് 🙏

  • @saifuck9054
    @saifuck9054 2 ปีที่แล้ว +1

    എത്ര നല്ല മനസ്സാണ് മുത്തുകാട് സാർ ന് ദീര്ഗായുസും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SureshKumar-mn1lx
    @SureshKumar-mn1lx 2 ปีที่แล้ว +41

    ഈ നല്ല മനുഷ്യൻ ചെയ്യുന്നതൊന്നും എവിടെയും കേൾക്കാറില്ല അങ്ങനെ സിനിമ നടി നടൻമാർ രാഷ്ട്രീയക്കാർ എന്തെങ്കിലും ഒന്ന് ചെയ്താൽ അത് ലോകം മുഴുവൻ വാർത്ത ആവും

    • @radhanair4670
      @radhanair4670 2 ปีที่แล้ว +1

      shariyaane

    • @cmntkxp
      @cmntkxp 2 ปีที่แล้ว +1

      അതെ 100%

  • @toms5050
    @toms5050 2 ปีที่แล้ว +81

    This man received a touch from God. That changed his nature.

    • @shobaravi2693
      @shobaravi2693 2 ปีที่แล้ว

      🙏🌹🙏🌹🌹🙏🙏

    • @techieplex
      @techieplex 2 ปีที่แล้ว

      Hope God made PPL like this..btw he is agnostic

    • @toms5050
      @toms5050 2 ปีที่แล้ว

      @@techieplex Don't judge with physical appearance. God looks the heart. Do'sent matter who he is. God looks the heart. He don't like hypocrite mentality.

  • @rknair7378
    @rknair7378 2 ปีที่แล้ว +17

    എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞങ്ങൾ ബാങ്ക് ജീവനക്കാർ മുതുകാടിന്റെ ഉയർച്ചയിലും വളർച്ചയിലും അഭിമാനം കൊള്ളുന്നവരാണ്... കാരണം ഞങ്ങളുടെ കലാ സാംസ്കാരിക വേദിയായ തരംഗത്തിലൂടെയാണ് തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ രംഗപ്രവേശം..... ആ ധന്യമുഹൂർത്തം ഇത്തരത്തിലൊരു നിസ്വാർത്തമായ വൻ സേവന രംഗം വാർത്തെടുക്കാൻ മുതുകാട് എന്ന മഹാത്യാഗിക്ക് കഴിഞ്ഞു.... ഞാൻ ഇപ്പോൾ അമേരിക്കയിൽ ഇരുന്നുകൊണ്ട് ഷാജന്റെ മുതുകാടിനെ കുറിച്ചുള്ള പ്രോഗ്രാം കാണുകയാണ്.... മുതുകാടിനെ ഞാൻ, ഞങ്ങൾ നെഞ്ചോടു ചേർത്ത് നിർത്തട്ടെ....♥🌹🙏

    • @mcnairtvmklindia
      @mcnairtvmklindia 2 ปีที่แล้ว

      🙏

    • @teslamyhero8581
      @teslamyhero8581 2 ปีที่แล้ว

      അവിടെ അമേരിക്കൻ മലയാളികളുടെ അടുത്തു ഈ വിഷയം ശ്രദ്ധയിൽ പെടുത്തി ഇവരെ സഹായിക്കാൻ പറ്റുമോ ❤❤

  • @MuhammedAli-eg1is
    @MuhammedAli-eg1is 2 ปีที่แล้ว

    മനുഷ്യൻ താഴോട്ട് ചിന്ദിക്കുമ്പോൾ ഹൃദയം ശുദ്ധി യാകുന്നു പാവങ്ങൾക്ക് ദൈവം ഇറക്കിയ മനുഷ്യൻ താങ്കൾക്കു ദൈവം ദീര്ഗായുസ്സ് നൽകട്ടെ

  • @savithakunjappansavithakun4710
    @savithakunjappansavithakun4710 2 ปีที่แล้ว +1

    അനേകം അമ്മമാരുടെ പുഞ്ചിരിക്ക് കാരണമായ ബഹുമാനപ്പെട്ട മുതുകാടിന് ബിങ്‌ സല്യൂട്ട്

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว +23

    ഗോപിനാഥ് സാർ,ഷാജൻ സാർ വളരെ വളരെ നന്ദി നന്ദി നന്ദി....
    വളരെ വിഷമം തോന്നുന്നു....

  • @madhu0360
    @madhu0360 2 ปีที่แล้ว +61

    നമിക്കുന്നു ഈ മഹാമനസ്സിനെ 🙏🏼🙏🏼

  • @marilyndevasia4922
    @marilyndevasia4922 2 ปีที่แล้ว +110

    I am so happy you did this interview Shajan sir. I feel what those parents feel. They donot need sympathy.. they want to see their children becoming independent individuals, as simple as that

    • @omanarajan398
      @omanarajan398 2 ปีที่แล้ว +2

      ശ്രീ മുതുകാടിനു എല്ലാവിധ ആശംസകൾ നേരുന്നു ഒപ്പം ദൈവത്തിന്റെ blessingsum നേരുന്നു

    • @djfundine6642
      @djfundine6642 2 ปีที่แล้ว +1

      Exactly

  • @muhammadismayil7164
    @muhammadismayil7164 ปีที่แล้ว +11

    ഇപ്പൊ കേൾക്കുമ്പോ ചിരി സഹിക്കാനാവുന്നില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @hayamsha5432
    @hayamsha5432 2 ปีที่แล้ว +1

    വിഭിന്നശേഷി യുള്ള കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പ്രസംഗത്തിലും ക്ലാസ്സിലും ഒതുക്കാതെ ചെയ്തു കാണിക്കാനും അവരെ റീഹാബിലിറ്റേറ്റ് ചെയ്യാനും കാണിച്ച ആ വല്യ മനസിന്‌ ഒരായിരം നന്ദി. 🙏🙏🙏🙏❤️❤️❤️

  • @rejeenareju1827
    @rejeenareju1827 2 ปีที่แล้ว +14

    ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ സ്നേഹിക്കുന്നത് സത്യത്തിൽ ദൈവത്തെ സ്നേഹിക്കുന്നതിനു തുല്യം ആണ് 🙏
    മുത്തുകാട് sir ന് ഒരു big salute 🙏👍🌹

  • @balachandranc8470
    @balachandranc8470 2 ปีที่แล้ว +29

    കഴിവും നന്മയും ചേർന്ന, എല്ലാ മനുഷ്യനും അഭിമാനിക്കാൻ കഴിയുന്ന, അവരിലൊരാൾ 🙏🙏🙏

  • @devdesignstudio7337
    @devdesignstudio7337 2 ปีที่แล้ว +11

    കരഞ്ഞു പോയി... സത്യം ഞാൻ വരും... കഴിയുന്നത് സഹായിക്കും എനിക്കൊരു പൊന്നുമോൻ ജനിച്ചു 6മാസമായി ... പക്ഷെ ഈ കുട്ടികളേ കാണുമ്പോൾ ആ അമ്മ മാരുടെ വേദന മനസിലാകുന്നത്... ഞാനും ഒരു അച്ഛൻ ആയപ്പോൾ ആണ്....

  • @valsannavakode7115
    @valsannavakode7115 ปีที่แล้ว

    ഒരുപാട് ഒരുപാട്... കടപ്പാടും.. സ്നേഹം ഉണ്ട്, ഗോപിനാഥ്... നിങ്ങൾ ഒരു വല്ല്യ മനുഷ്യൻ ആണ്, താങ്കളുടെ ഒരു ക്ലാസ് മേറ്റ്‌, ഉസ്മാൻ എന്റെ job mate ആണ്
    താങ്കൽ ഒരു നിമിത്തം മാത്രമാണ്,
    ഈശ്വരാനുഗ്രാം ഉണ്ടാവട്ടെ എപ്പോഴും 🌹🌹🌹
    എന്റെ ഷാജൻ... താങ്കളെ എന്നും ഞാൻ ബഹുമാനിക്കുന്നു

  • @NazerKk432
    @NazerKk432 2 ปีที่แล้ว +7

    പ്രസംഗവും പ്രകടനവും നാട്യവും എവിടെയും ദർശിക്കാൻ പറ്റും പക്ഷെ അതിനുമപ്പുറം ജീവിത വൃതം എന്ന് പറയുന്നത് ഇങ്ങനെ ചിലത് നമ്മുടെ ജീവിതത്തിലുടെ കടന്ന് പോവുമ്പോഴാണ്. it is great truely

  • @mullackal1861
    @mullackal1861 2 ปีที่แล้ว +23

    പൂർണത നേടിയ വലിയ മനുഷ്യന് ബിഗ് സല്യൂട്ട് സർ 🙏🏼🙏🏼🙏🏼

  • @AnilKumar-wk6od
    @AnilKumar-wk6od 2 ปีที่แล้ว +8

    🙏ശ്രീ. ഗോപിനാഥ് Sir, താങ്കൾ ഒരു മഹാൻ അല്ല, അറിയാം, പക്ഷെ അവിടുന്ന് ആ കുഞ്ഞുങ്ങളുടെ ദൈവമാണ്.... അതുപോലെതന്നെ ആ കുഞ്ഞുങ്ങളുടെ കുടുമ്പത്തിലേ മഹാരെധൻ ആണ്.,... സന്തോഷം പ്രിയ... ശ്രീ. ഗോപിസാർ... ഇത് ഞങ്ങളിൽ എത്തിച്ച പ്രിയ ഷാജൻ Sir. അവിടുന്ന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏👌(അനിൽ പുന്നപുരം )🙏🙏🥰

  • @valsammageorge9482
    @valsammageorge9482 2 ปีที่แล้ว +2

    ഷാജനും congrats.ഇദ്ദേഹത്തിന്റെ ഈ ത്യാഗം ജനങ്ങളിലേക്ക് എത്തിച്ചതിൽ.

  • @jishabiju1386
    @jishabiju1386 2 ปีที่แล้ว

    Great, എനിക്കു തോന്നുന്നു കൃഷ്ണനു ക്രിസ്തുവിനും നബിക്കും ശേഷം ഒരു മുതുകാട് ഇവിടെ പിറവിയെടുത്തു കാരണം ആരും ചെയ്യാത്ത ഒരു കാര്യം എത്ര നന്ദി പറഞ്ഞാലും മതിയാകില്ല Sir. ഞങ്ങളും വരുന്നു ഒരു ദിവസം ഈ മക്കളെ കാണാൻ .Big salute sir

  • @user-ez9nm2rq5u
    @user-ez9nm2rq5u 2 ปีที่แล้ว +31

    ഇതൊക്ക. നമ്മുടെ നാട്ടിലെ മന്ത്രി മാര. കാണിച്ചു. കൊടുക്കണം. കട്ട് തിന്നു ജീവിക്കുന്നവരാണ് അവർ. ബിഗ് സലൂട്ട്. മുതുക്കാട് സാർ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏👏👏👏👏👏

    • @ushachittadathu9695
      @ushachittadathu9695 2 ปีที่แล้ว +1

      മുതുകാട് സ്റ്റേജ് പരിവാടി നിത്തിയത് ഞങ്ങളെ പോലുള്ളവർക്ക് ഒരു വലിയ നഷട്ട മാണ്