Mr. ഗോപിനാഥ് താങ്കൾ ആണ് ഏറ്റവും ഉന്നതനായ ആൾ ദൈവം. നമ്മൾ ഇതുവരെ ഈ ലോകത്തിൽ മുൻപ് ഉണ്ടായിരുന്നതും ഇപ്പോൾ ഉള്ളതുമായ എല്ലാ ആൾദൈവങ്ങളെക്കാളും മുൻപിൽ ആണ് താങ്കളുടെ സ്ഥാനം. താങ്കൾ മനുഷ്യ നന്മക്കു വേണ്ടി പ്രവർത്തിക്കുന്നു :അവർ അവരുടെ മാത്രം നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നു
The Article 51 A (h) of the Constitution of India, lists "to develop the scientific temper, humanism and the spirit of inquiry and reform" as a fundamental duty for every Indian citizen. Thank u Sri. Gopinath Muthukad..
മലയാള ഭാഷയുടെ മഹാത്മ്യം മനസ്സിലാക്കാൻ കഴിവില്ലാത്ത ഏതോ ഒരു ചേച്ചി .... മലയാളത്തിന്റെ മഹാനായ മാന്ത്രികനാണെന്നതിന്റെ അപ്പുറത്തേക്ക് വളർന്ന മഹാ വ്യക്തിത്വത്തെ മനുഷ്യൻ ... മനുഷ്യൻ ... എന്ന് പരിചയപ്പെടുത്തിയത് ... തീർത്തും നിരാശാജനകം.
ഈ പ്രോഗ്രാമിൽ മുതുകാട് സാർ അൽപം പതറിയതുപോലെ തോന്നി. യാഥാർഥ്യം ധൈര്യമായി പറയൂ സർ, വിവരമുള്ളവർ അംഗീകരിക്കും. അല്ലാത്തവർ പൊട്ടക്കിണറ്റിൽ തന്നെ കിടക്കട്ടെ..
സ്വയം പ്രഖ്യാപിത ദൈവങ്ങൾ ധാരാളം ഉണ്ട്. പക്ഷേ പ്രാർത്ഥനകളിൽ വിശ്വാസം നേരിട്ടു അനുഭവം കിട്ടുന്ന സാക്ഷ്യങ്ങൾ മെഡിക്കൽലോകത്തെ തന്നെ അൽഭുത പെടുത്തിയിട്ടുള്ള സാക്ഷ്യങ്ങൾ ആയിരക്കണക്കിന് കാണാൻ സാധിക്കും. അതൊന്നും മനുഷ്യ ദൈവങ്ങൾ അല്ല എന്നു മാത്രം.
മനുഷ്വനെ ദൈവം ആയി കാണുന്ന മനുഷ്വൻ മറ്റൊരു വിഡ്ഢി യായ മനുഷ്വ ദൈവവമാണ് ദൈവത്തെ കുറിച്ച് അറിയാൻ പ്രബഞ്ചത്തെ കുറിച്ച് കണ്ടും പഠിച്ചും മനുഷ്വൻ ഭൂമിയിൽ വിനയം കാണിക്കുമ്പോൾ മുതുക്കാട് പറയുന്നത് കേൾക്കുമ്പോൾ ഉള്ള ഒരു പറയാനാകാത്ത മാനസിക സുഖം ഉണ്ടാക്കാൻ പോലും മനുഷ്വദൈവങ്ങൾക്കാവില്ല മുതുക്കാട് അഭിനന്ദനങ്ങൾ 🇮🇳🇮🇳🥑💯☑️
ദൈവം മനുഷ്യനെ ഹിന്ദുവായി ട്ടോ, മുസ്ലിമയിട്ടോ, ക്രിസ്ത J നിയായിട്ടോ അല്ല സൃഷ്ടിച്ചിരിക്കുന്നത്, ഒരു മതങ്ങളുമായി ട്ടോ, സംഘടനകളുമായി ട്ടോ ദൈവത്തിനു ബന്ധമില്ല. തന്റെ സൃഷ്ടികളിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് മനുഷ്യനെയാണ്. ലോകത്തെ പി ടെ യും ഉള്ള മനുഷ് ന്റെ ജനനവും മരണവും ഒരു പോലെയാണ്. ( ജ൭ സസ് ഒഴികെ ] ഒരിക്കലും മനുഷ്യന് ദൈവം ആകുവാൻ സാധിക്കുകയില്ല. എത്ര വലിയ പുള്ളി ആണെങ്കിലും മനുഷ്യൻ മനുഷ്യൻ തന്നെ. ദൈവം ദൈവം തന്നെ. സമൂഹത്തിന് വെളിച്ചം പകരാൻ ദൈവം സാറിനെ ശക്തി കരിക്കട്ടെ.
മനസ്സിലാകാത്തവർ ചുരുക്കി പറഞ്ഞാൽ ഏകലവ്യൻ സിനിമ ഒന്നുകൂടി കണ്ടാൽ മതി... ഇതു തന്നെയാണ് ഷാജി കൈലാസ് നമ്മോടു പറഞ്ഞതു പക്ഷെ ബുദ്ധി ജീവികളായ മലയാളികൽ സിനിമയെ സ്നിനിമയായിട്ടെ കാണുകയുള്ളൂ
തിരുവന്തപുരം പോത്തൻകോട് ശിവഗിരി ആശ്രമം ആയുധ ഷേകരണത്തിന്റെയും മായക്കുമാരുന്നിന്റെയും മനുഷ്യ കടത്തിന്റെയും വലിയ ഫാക്ടറിയാണ് അവിടെ താമര ഗോപുരമടക്കം ഒരു ഏക്കർ വരെ സന്നർഷകർക്കു അനുമതിയുള്ളൂ പിന്നെയും ഒരുപാട് കിടക്കുന്നു 150 ഏക്കർ അവിടെ ആർക്കും കേറാൻ പറ്റില്ല നമ്മൾ ജനങ്ങൾ വിചാരിച്ചാൽ കയറാം കാണാതായ മക്കളെ കണ്ടെടുക്കാൻ... ഈ ആശ്രമമാണ് ഏകലവ്യൻ സിനിമ
Well said... morality comes from humanism and is stolen by religion for its own purpose... because it’s a beautiful business plan... avoid religion and hypocrites also follow scientific information because it’s a natural goodness and true...
മനുഷ്യൻറെ ഭയമാണ് ചൂഷണം ചെയ്യപ്പെടുന്നത്.., പ്രാർത്ഥനയാവാം ദൈവ വിശ്വാസമാവാം.. അന്തവിശ്വാസവും, അനധവകാരവും, സ്വയം തിരിച്ചറിയണം..,മാറ്റണം.., ചൂഷകരെ നമുക്ക്തന്നെ മാറ്റി നിർത്താം...
ഇങ്ങനെയൊരുപരിപാടിയിൽ പങ്കെടുത്തു സംസാരിച്ചതിന് ഒരുപാട് നന്ദി... At the same time when someone asked about religion related questions you did not clarify your stand which I felt bit awkward..
അവതാരികയുടെ അവതരണം ആത്മാർത്ഥമായിട്ടാണ് .. അവർ പറയുന്നത് വ്യക്തമായിട്ടാണ് .... ചില ആൾദൈവ ,മത വിഭാഗങ്ങളുടെ ആളുകൾ ആണ് മോശമായി കമന്റ് ഇട്ടിരിക്കുന്നത് ...
മുതുകാട് സാർ നമുക്ക് അറിയാത്തത് അല്ലെങ്കിൽ സംശയമുള്ളതു ചോദിച്ചാൽ ധിക്കാരി എന്ന് വിളിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്ന താങ്കളുടെ പ്രസ്താവനക്ക് ദൃസാക്ഷിയും ഇന്നലെ രാത്രിവരെ പീഡനം അനുഭവിച്ചവനമാണ് ഞാൻ , ഒരു ഹിപ്നോട്ടിക് തെറാപ്പി ക്‌ളാസിൽ ഞാൻ പങ്കെടുത്ത കോഴിക്കോട്ടു ഒരു സ്റ്റാർ ഹോട്ടലിൽ വെച്ചായിരുന്നു നല്ല ഫീസും അവർ വാങി ,അങ്ങിനെ ഈ അദ്യാപകൻ ഒരാളെ ക്‌ളാസിൽ നിന്ന് തിരെഞ്ഞെടുത്ത hypnotic trance നു വിധേയമാക്കി അദ്ദേഹത്തിന്റെ പേര് മാറ്റി പിന്നെ അദ്ദേഹത്തിന്റെ subconscious mind ൽ നിന്ന് മൂന്നു എന്ന ആക്കം എടുത്തു മാറ്റി ,കുറഞ്ഞു കഴിഞ്ഞു ഈ അദ്യാപകൻ "ഞാൻ ഒന്ന് രണ്ടു മൂന്നു എന്ന് പറയുമ്പോൾ താങ്കൾ പൂർവാധികം ശക്തിയോടെ ഉണരും എന്ന് പറഞ്ഞപ്പോൾ അയാൾ ഉണർന്നു , സ്വാഭാവികമായും ഞാൻ ആ അദ്ധ്യാപക hypnotist നോട് ചോദിച്ചു "അല്ല സാർ അയാളുടെ മനസ്സിൽ നിന്ന് താങ്കൾ മൂന്നു എന്ന അക്കം എടുത്തു മാറ്റിയില്ല പിന്നെങ്ങനെ അയാൾ മൂന്നു എന്ന് പറയുമ്പോൾ ഉണരുക ?" ആദ്യം ദ്വേഷ്യം പിടിച്ചത് ക്ലാസ്സിലെ ഒരു വിദ്യാര്ഥിക്കാന് " ആയ നായി.......മോനെ ക്ലാസ്സിൽ നിന്ന് പിടിച്ചു പുറതാക്ക് എന്ന് പറഞ്ഞു അയാൾ എന്റെ നേരെ ആക്രോശിച്ചു പാഞ്ഞടുത്ത , ഞാൻ ഒരു വിധം രക്ഷപ്പെട്ടു ഓടി .പിന്നെയാണ് മനസിലായത് ക്ലാസ്സിൽ അധിക പേരും ഈ അദ്യാപകന്റെ Pet കൽ ആണെന്ന് , ഞാൻ ചോദിച്ച ച്യോദ്യം തികച്ചും ഞയായമല്ലേ സാർ ? അതുകൊണ്ടു ആൾ ദൈവങ്ങൾ മാത്രമല്ല ഇപ്പോൾ വിലസുന്നത് ഇത്തരം hypnotism , therapy , NLP , Engram, para psychology എന്ന പേര് പറഞ്ഞു വമ്പൻ തട്ടിപ്പുകൾ നടത്തുന്നവർ ഉണ്ട് .ഞാൻ പറഞ്ഞ ആൾ യുട്യൂബിൽ ഒക്കെ വലിയ ലൈവ് ആളാണ് second name വിഷ്ണു വിൻറെ പര്യായ പദമാണ് , സാർ ഇവര്കെതിരിൽ ഒരു പ്രോഗ്രാം ചെയ്യണമെന്ന് അപേക്ഷിക്കുന്നു , ഇത് എല്ലാം തട്ടിപ്പു ആണെന്നല്ല ഞാൻ പറഞ്ഞത്
പക്ഷ ഗോപിയേട്ടാ, ഒരു റേഡിയേഷൻ അവരുടെ അടുത്ത് നിന്നുഠ വരുന്നതായി എന്റെ നെറ്റിക്ക് അനുഭവത്തിലുണ്ടല്ലോ!. മാത്രമല്ല ഞാൻ മദ്യഠ കഴിക്കാത്ത, മത്സ്യ മാഠസാദിഅണ്ഢജങ്ങൾ ഉപയോഗിക്കാത്ത ഒരു നല്ലസ്വഭാവക്കാരൻ തന്നെയാണ്. ഇതിന്കാരണഠ, ആദ്യഠ അമൃതാനന്ദമയിയുടെ ഒരു ചെറിയ സാനിദ്യവുഠ,പിന്നീട് ചിതാനന്ദ പുരിസ്വാമികളുടെ സാന്നിദ്യവുഠ തന്നെയാണ്. ഇപ്പോൾ വരെ ദരീദ്രനായി ജീവിച്ച എനിക്ക് നിമിഷനേരഠകൊണ്ട് കോടികൾ ലഭിക്കാൻ വേണ്ട സാഹചര്യഠ ഭഗവാൻ ഗുരുവായൂരപ്പൻ സ്വപ്നത്തിലെന്നപോലെ വിഗ്ദാനഠ ചെയ്തിരിക്കയാണ്, അത് ഏകദേശഠ നേര്തന്നെയാണ്. ഒരു സാഹചര്യഠ അടുത്തുവരുന്നുണ്ട്.സക്സസ്സാവുഠ. എല്ലാ ആൾദൈവങ്ങളുഠ ഒരുപോലെയല്ലെന്നാണ് എന്റെ അഭിപ്രാ യഠ, അമൃതാനന്ദമയിയുടെ ആക്ടിഠഗുകൾ മനുഷ്യന്റേതായ ആക്ടിഠഗുകൾ തന്നെയാണ്,പക്ഷെ ലയനഠ വരുമ്പോൾ ദൈവവുമാണ്.പിന്നീട് മടുക്കുമ്പോൾ ലയനഠ നഷ്ടപ്പെടുന്നുമുണ്ട്. മതഗ്രന്ഥങ്ങൾനല്ലതാണ്, പ്രത്യേകിച്ച് ഹിന്ദുമതഗ്രന്ഥമായ ഭാഗവതഠ ലോകഠ നിലനിൽക്കാൻ മനുഷ്യരുടെ സത്സ്വഭാവരൂപീകരണത്തിന് ഉത്തമ മാർഗ്ഗദർശകമാണ്. കാരണമെന്തെന്നാൽ "അതിൽ ഈശ്വരനെ വിശേഷീപ്പിക്കുന്നത് തന്നെ" ഈശ്വര: സർവ്വ ഭൂത ദയാപര:" എന്നാണ്. അതിൽ പറഞ്ഞിരിക്കുന്നത്പോലെ ഈശ്വരനെ അനുകരിച്ച് പ്യൂർ വെജിറ്റേറിയനായി ജീവിച്ചാൽ അവരുടെ അനുഗ്രഹത്തിൽ ലോകനാശഠ ഉണ്ടാവില്ല. ചില ആൾദൈവങ്ങൾ പിടിക്ക പ്പെടേണ്ടവരായത്കൊണ്ടല്ലേ പിടിക്കപ്പെടുന്നത്.അയാൾക്ക് ബുദ്ധിക്കൊറവ് ഉണ്ടായിരുന്നില്ലെങ്കിൽ അയാൾ വടകര സിദ്ധാശ്രമഠ പോലത്തെ ആശ്രമമായിരുന്നില്ലേ നടത്തുക, ചില ദോഷകരങ്ങളായ ആശ്രമങ്ങളുഠ,മിഷണറിമാരുടെ സേവാശ്രമങ്ങളുഠ ഒക്കെയുണ്ട് അവർക്ക് ആണ് താങ്കളെ പ്പോലെ ചില പൊടിക്കൈകൾ അറിയാവുന്നത്.ഏതായാലുഠ താങ്കൾ ഭഗവാനെ ഇനിമുതൽ മത്സ്യ മാഠസാദി അണ്ഢജങ്ങൾ ഉപേക്ഷിച്ച്, സ്വന്തഠ ഭാര്യയെ മാത്രഠ ദൈവസങ്കൽപത്തിൽ പുണർന്ന് ഗുരുത്വത്തിൽ ജീവിച്ചാൽ എന്നെന്നേക്കുമായീ താങ്കൾക്ക് ജയിൽ ജീവിതഠ അനുഭവിക്കേണ്ടിവരില്ല. ശിഷ്യ സമ്പത്തൊന്നുഠ ഈശ്വരന്റെ മുമ്പിൽ ഒന്നുമല്ല എന്ന് തെളിയുഠ, താങ്കൾക്ക് ഇനി ചീല സൂചനകൾ ദൈവഠ തരുഠ.ബൈ ദ ബൈ എനിക്ക് അങ്ങയുടെ കീഴിൽ മെന്റലീസഠ പഠിച്ചാൽ കൊള്ളാമെന്നുണ്ട്.ഭഗവാന്റെ അനുഗ്രഹഠ ഉണ്ടാവുമോ?!😢
അവധാരികയുടേ വായിൽവരുന്നവാക്കുകൾ സൂക്ഷിക്കുക ഈശ്വരൻ ഓരോ അണുവിലും ഉണ്ട് അത് നല്ല രീതിയിൽ പ്രകാശിപ്പിച്ചു കോണ്ട് നില്ക്കും കപടത ആൾദൈവം ഇവരേമാത്രം കണ്ടിട്ടുളളസമുദായമണ് നമമുടെ സതൃം അതിനും അപ്പുറത്ത് ആണ് ഈശ്വരൻ അത് സതൃമായികാട്ടിതരുന്ന ത് ആർക്കും മനസ്സിൽ ആകുവാൻകഴിഞ്ഞിട്ടില്ല
താങ്കളുടെ മോട്ടിവേഷൻ ക്ലാസ്സ ധാരണ കേൾക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന ഒരാളാണ് ഞാൻ താങ്കൾ പറഞ്ഞത് പോലെയുള്ള ആളുകളെ ഉന്മൂലനം ചെയ്യൽ വളരെ അത്യാവശ്യമാണ്- താങ്കൾ ഒരു മത വിരുദ്ധ ന ല്ലാ എന്നാണ് ഞാൻ മനസിലാക്കുന്നത് താങ്കൾ യുക്തിവാതി ആണെങ്കിലും മതം മതത്തിൻ്റെ റൂട്ടിലല്ല സഞ്ചരിക്കുന്നത് എല്ലാ മതങ്ങളും തിന്മയാകുന്ന ഇരുട്ടിൽ നിന്ന് നന്മയാകുന്ന വെളിച്ചത്തിലേക്ക് മനുഷ്യ സമൂഹത്തെ കൊണ്ട് വരികയാണ് ചെയ്യുന്നത് അതിന്ന് താങ്കൾ എതിരാവില്ല എന്ന് കരുതുന്നു -
All of you (all good people) should be present in the Spirit (in soul-bodies) only in knowledge, in development, in mercy, in truthfulness, in faith, in obedience, in deed, and in all other good deeds (with all good running)!
The book Time machine has nothing to do with Albert Einstein nor Stephen Hawkings - it was written much before einstein proposed theory of relativity and decades before hawkings was even born
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ ഒരു പാവാട അപ്പൻ മരിച്ചു പോയ എന്റെ ഒരുകൂട്ടുകാരി ഒന്നിടാൻ ചോദിച്ചു ഞാൻ അതു കൊടുത്തു വീട്ടിൽ വന്നപ്പോൾ എന്നെ അടിച്ചു. പിറ്റേ ദിവസം ഞാൻ ഇട്ടുകൊണ്ടുവന്ന അവളുടെ പാവാട പൊതിഞ്ഞു കൊണ്ടുക്കൊടുത്താൽ മതി എന്ന് പറഞ്ഞു. ഇന്ന് എനിക്ക് 67വയസുണ്ട്. ഒരു ക്രിസ്തിയനിയായ എനിക്ക് അതുൾക്കൊള്ളാൻ ഇന്നും കഴിഞ്ഞിട്ടില്ല. എന്നും സന്ധ്യക്ക് എന്തിനാണ് പ്രാർത്ഥിക്കുന്നത് എന്നാണ് ഞാൻ ചിന്തിക്കുന്നത്..
Muthukad sirninte vdos ellam kanarund . Orupad bahumanom sirinod thonunnund . But ithil mathathinte karym chodikkumpol sir m silent aakunu. Avatharakayod pareyan aanu sir m pareunnath. Sherikkum sir n aa karyangal turenn pareyavunnathalle ulu
ഒരു മതത്തിലും വിശ്വാസിക്കാത്ത അത്രയും പേര് ആള്ദൈവങ്ങളിൽ കുടുങ്ങിയിട്ടുണ്ടാകില്ല. ഈ പ്രപഞ്ചം ഇന്ത്രജലമോ ജലവിദ്യയോ അല്ലല്ലോ. അതിനൊരു അനാശരനായ ശ്രഷ്ടാവ് വേണമോ വേണ്ടയോ എന്ന ചിന്തയിലേക്ക് യുക്തി പോകട്ടെ.
You are right Mr. Muthukad. Many Charismatic, Pentecostal Pasters are doing this. I am also a catholic priest but i am totally against such mimic show of such pasters and preachers
ഹലോ ഷഹാന മജീഷ്യൻ മുതുക്കാട് സർ അദ്ദേഹം ഇത്രയും വ്യക്തമായി പറഞ്ഞിട്ടും തനിക്കു വിശ്വസിക്കാൻ സാധിക്കുന്നില്ല അദ്ദേഹം വളരെ genuine ആയിട്ടാണ് സംസാരിച്ചത് അതും വളരെ സത്യസന്ധമായി ഇന്നത്തെ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു കാര്യമാണിത് അതിലേക്കു എന്തിനാണ് മതത്തിനെ വലിച്ചിഴക്കുന്നത്. ആൾ ദൈവങ്ങൾ ലോകത്തിന്റെ തന്നെ ശാപമാണ് അത് ആദ്യം മനസ്സിലാക്കു
ഇരുണ്ട മുറിയിൽ പൂച്ചയെ കണ്ടു പിടിക്കുക എന്നത് വിഷമമാണ്, അതു് കറുത്ത പൂച്ചയാണങ്കിൽ വിഷമം കൂടുതലാണ്, ഇല്ലാത്ത പൂച്ചയാണങ്കിലൊ പറയുകയും വേണ്ടല്ലൊ. ഇങ്ങനെയാണ് ജനങ്ങൾ ദൈവത്തെ തേടുത്തത് '
വൈവിധ്യങ്ങളാണല്ലോ ജീവിതത്തെ സുന്ദരമാക്കുന്നത്... ഒന്നിനേയും ഇല്ലായ്മ ചെയ്യാൻ നാമല്ല ഒന്നിന്റെയും സൃഷ്ടികർത്താവ്. സ്വയം അറിഞ്ഞ് സത്യത്തെ മനസിലാക്കുക എന്നതു മാത്രമാണു പോംവഴി. വാക്കുകൾ കൊണ്ട് പറഞ്ഞതു കൊണ്ട് മാത്രം നമുക്ക് അതിന് സാധിക്കണമെന്നില്ല. അതിനായി ഒരു സത് ഗുരുവിൽ നിന്നും അറിവു നേടുക. നമ്മുടെ കർമ്മഫലങ്ങളാണ് എല്ലാ അനുഭങ്ങൾക്കും കാരണമാകുന്നത്.. ഈശ്വര ചിന്തയോടു കൂടിയിരിക്കുന്നവർക്ക് നല്ല ചിന്തകൾ ഉണ്ടാകുന്നു.. ഈശ്വരനും പ്രകൃതിക്കുമനുസരിച്ച് ജീവിച്ചാൽ നമുക്കു വേണ്ടതെല്ലാം കിട്ടും.
42 mins, what is difficulty is saying it out right that religions are ultimately superstitious. The only difference between God men and other gods is that one is still alive and living. The neural mechanism of both the believers are one and the same.
Muthukad sir poojappuraile aadamyil ente kochumone cherkan agrahich. Orupad aagrahichu pakshe sir ippo normal kuttikalk kurach time two times in a week matti vachude... Please sir please help my kochumon Aaryan to become a good man
ഇവിടെ മുതുകാട് ഒരു മതത്തെയും കുറ്റപ്പെടുത്തുന്നില്ല, നിരകരിക്കുന്നില്ല. മതങ്ങളെ കുറിച്ചു പഠിക്കാത്തവർ, അത് പിൻ പറ്റാത്തവർ ആണ് ഇന്ന് മതത്തിന്റെ അനുയായികൾ. മതം, രാഷ്ട്രീയം, ചികിത്സാ ഇത് 3 ഉം ഇന്ന് നല്ലൊരു ബിസ്സിനസ്സ് ഉപാധി ആണ്. വരുമാന മാർഗം ആണ്. എല്ലാ മതങ്ങളുടെയും അടിസ്ഥാനം ഒന്നാണ്, പ്രപഞ്ച സ്രഷ്ടാവിനെ ആരാധിക്കുക, സൃഷ്ടികൾ എ ആരാധിക്കരുത് എന്ന് പറയുന്നു. ഒരു പ്രവാചകനും അവർക്ക് വേണ്ട 1 സെക്കന്റ് നേരത്തെ വായു സൃഷ്ടിച്ചില്ല, അവർക്ക് അറിയില്ല അടുത്ത സെക്കന്റ് ഇൽ എന്ത് സംഭവിക്കും എന്ന്, ഇവർക്ക് ആർക്കും കഴിഞ്ഞു പോയ ഒരു നിമിഷം തിരിച്ചു പിടിക്കാൻ. ഇവിടെ മുതുകാട് ചെയ്യുന്നത് വളരെ മഹത്തരം ആയ ഒന്നാണ്. നാൻ ഇതിനെ കുറിച്ചും, എല്ലാ മതങ്ങളെയും കുറിച്ച് പഠിച്ച ഒരാൾ ആയതിനാൽ തന്നെ എനിക്ക് അറിയാം. മതത്തിന്റെ പേരിൽ നടത്തുന്ന തട്ടിപ്പാണ്, മനുഷ്യരെ പറ്റിക്കൽ. ഒരു സംശയവും ഇല്ല. മുതുകാട്, താങ്കൾ ചെയ്യുന്നത് വളരെ നല്ല കാര്യങ്ങൾ ആണ്. ഇബ്രാഹിം വൈദ്യർ
Moderator wasn't appropriate with subject as expected. Diverting from subject will not give proper message which behind the total effort. Please give more priority to guest to present his vision to audience.
സര്‍.... ഞങ്ങള്‍ മക്കള്‍ അറിയാതെ താമസിക്കുന്ന വീടും വസ്തുവും ബാങ്കില്‍ലോണ്‍ വെച്ച് 12 lakh രൂപ ഒതു മന്ത്രവാദിക്ക് കൊടുത്തു.. അമ്മ kseb rtd സൂപ്രണ്ട് ആണ്.. 30 വര്‍ഷം മുന്നേ തന്നെ ഞാനീ ആസാമിമാരെ നോട്ടമിട്ടിരുന്നു... അതിനെതിരേ ഇന്നും... പണം പോയത് പോയി...
ഗോപിനാഥ് സർ ഒരു നല്ലമനസ്സുള്ള മനസ്സിൽ കാരുണ്യമുള്ള ഒരു മഹത് വ്യക്തിയാണ്. അഭിനന്ദനങ്ങൾ
Thank you very much sir. ജനങ്ങളെ അന്ധ വിശ്വാസങ്ങളിൽ നിന്നും രക്ഷിക്കാൻ ഇനിയുംകഴിയട്ടെ....🙏🙏🙏
Verygopd
വെരി ഫൈൻ
Mr. ഗോപിനാഥ് താങ്കൾ ആണ് ഏറ്റവും ഉന്നതനായ ആൾ ദൈവം. നമ്മൾ ഇതുവരെ ഈ ലോകത്തിൽ മുൻപ് ഉണ്ടായിരുന്നതും ഇപ്പോൾ ഉള്ളതുമായ എല്ലാ ആൾദൈവങ്ങളെക്കാളും മുൻപിൽ ആണ് താങ്കളുടെ സ്ഥാനം. താങ്കൾ മനുഷ്യ നന്മക്കു വേണ്ടി പ്രവർത്തിക്കുന്നു :അവർ അവരുടെ
മാത്രം നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നു
വിശ്വാസികളുടെ നിലവാരം ഇവിടെ വന്ന കമന്റിൽ നിന്നും മനസ്സിലാക്കാം. ഇവർക്ക് തികച്ചും അർഹത പെട്ടവർ തന്നെയാണ് ഇവരുടെ ദൈവങ്ങളും. നിലവാരവും തുല്യമാണ്
അവതാരിക ഒരു നിരീശ്വരവാദി യുടെ ലിസ്റ്റില് കൂട്ടാണെ പറ്റുള്ളൂ. ഗോപിനാഥ് സാർ വളരെ പെർഫെക്റ്റ് ആണ്.
The Article 51 A (h) of the Constitution of India, lists "to develop the scientific temper, humanism and the spirit of inquiry and reform" as a fundamental duty for every Indian citizen. Thank u Sri. Gopinath Muthukad..
Nale,kuttikalnannayal,mathiyayirunnu
@@gourimorazha7119 114for I don't
നമസ്ക്കാരം ഗോപിയേട്ടാ അങ്ങാണ് സത്യം അങ്ങേക്ക് കോടി പ്രണാമം ഒരായിരം സ്നേഹപൂച്ചെണ്ടുകൾ
M
T
LL
As
👍
ഇന്നത്തെ. തലമുറ. മനസ്സിലാക്കേണ്ട. അത്യാവശ്യമായ. ഒരു വിഷയമാണ്🎉🎉🎉🎉🎉
മുതുകടിനോട് ആരും ദേഷ്യം ഉണ്ടാവില്ല എന്ന് ഞാൻ കരുതുന്നു
വിയോചിപ്പുണ്ടാകാം
ഗോപിനാഥ് മുതുക്കാട് അങ്ങയെ പോലുള്ള മനുഷ്വൻ ആണ് നല്ല മനുഷ്വൻ
🇮🇳🇮🇳🥑🥑🥑
മലയാള ഭാഷയുടെ മഹാത്മ്യം
മനസ്സിലാക്കാൻ കഴിവില്ലാത്ത
ഏതോ ഒരു ചേച്ചി ....
മലയാളത്തിന്റെ മഹാനായ
മാന്ത്രികനാണെന്നതിന്റെ
അപ്പുറത്തേക്ക് വളർന്ന മഹാ വ്യക്തിത്വത്തെ മനുഷ്യൻ ... മനുഷ്യൻ ... എന്ന് പരിചയപ്പെടുത്തിയത് ...
തീർത്തും നിരാശാജനകം.
സാർ,
താങ്കളുടെ ബോധവൽക്കരണം പ്രശംസ അർഹിക്കുന്നു 🙏💓💓💓💓💓💓💓💓💓💓💓
Thanks a lot. I am a believer. But you helped me to identify what is true faith and false .
ഈ പ്രോഗ്രാമിൽ മുതുകാട് സാർ അൽപം പതറിയതുപോലെ തോന്നി.
യാഥാർഥ്യം ധൈര്യമായി പറയൂ സർ, വിവരമുള്ളവർ അംഗീകരിക്കും. അല്ലാത്തവർ പൊട്ടക്കിണറ്റിൽ തന്നെ കിടക്കട്ടെ..
സമയത്തെ ഉപയോഗിക്കുന്നതില്‍ അവതാരക അല്പം മാജിക് കൂടി പഠിക്കണം
Thank you Muthukad sir,India needs you.
അദ്ദേഹത്തെ മനുഷ്യൻ മനുഷ്യൻ എന്നു പറയാതെ മഹത് വെക്തി എന്നു വേണം സംബോധന ചെയ്യാൻ the great humanBeing a big salute for you sir
ഇങ്ങനെയാണ് ആള് ദെെവങ്ങളുണ്ടാകുന്നത്
ഇങ്ങനെയാണ് ആള് ദെെവങ്ങളുണ്ടാകുന്നത്
Pulikkal Sundaran
0
0
Pulikkal Sundaran True
താങ്കളെ പോലുള്ളവർ കൂടുതൽ വേദികളിൽ ,പ്രത്യേകിച്ച് സ്കൂൾ കുട്ടികളോട് ഈ പൊള്ളത്തരങ്ങൾ തുറന്നുകാട്ടണം.
ഇത് സത്യമാണ് സാർ
സ്വയം പ്രഖ്യാപിത ദൈവങ്ങൾ ധാരാളം ഉണ്ട്. പക്ഷേ പ്രാർത്ഥനകളിൽ വിശ്വാസം നേരിട്ടു അനുഭവം കിട്ടുന്ന സാക്ഷ്യങ്ങൾ മെഡിക്കൽലോകത്തെ തന്നെ അൽഭുത പെടുത്തിയിട്ടുള്ള സാക്ഷ്യങ്ങൾ ആയിരക്കണക്കിന് കാണാൻ സാധിക്കും. അതൊന്നും മനുഷ്യ ദൈവങ്ങൾ അല്ല എന്നു മാത്രം.
Great that Mr. Muthukad has become a science-based thinker though he is struggling to answer some contentious questions...
ഇദ്ദേഹത്തെ ഒന്നു കാണാൻ ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു.
To whom you are speaking and think about yourself be careful to speak about others.
മനുഷ്വനെ ദൈവം ആയി കാണുന്ന മനുഷ്വൻ മറ്റൊരു വിഡ്ഢി യായ മനുഷ്വ ദൈവവമാണ്
ദൈവത്തെ കുറിച്ച് അറിയാൻ പ്രബഞ്ചത്തെ കുറിച്ച് കണ്ടും പഠിച്ചും മനുഷ്വൻ ഭൂമിയിൽ വിനയം കാണിക്കുമ്പോൾ
മുതുക്കാട് പറയുന്നത് കേൾക്കുമ്പോൾ ഉള്ള ഒരു പറയാനാകാത്ത മാനസിക സുഖം ഉണ്ടാക്കാൻ പോലും മനുഷ്വദൈവങ്ങൾക്കാവില്ല
മുതുക്കാട് അഭിനന്ദനങ്ങൾ
🇮🇳🇮🇳🥑💯☑️
വേദിയിലിരിക്കുന്ന പെൺകുട്ടിയും വളരെ നന്നായി സംസാരിച്ചു. ശ്രീ മുത്തുകാടിനും ആംഗർക്കും ഒരു പാട് അഭിനന്ദനങ്ങൾ
എനിക്ക് ഒരനുഭവം ഉണ്ടാ യിരുന്നു 2000ത്തിൽ ഒരു കേൻസർ രോഗി യായിരുന്നു ഞാൻ പരിമിതി കാരണമാണ് പറയാൻ കയ്യാത്തത്
Wise thought of Gopinath sir is incredible!))))
സത്യത്തിൽ ഇന്ന് ഇന്ത്യയിൽ വലിയൊരു ആൾദൈവമായി മാറാൻ അവകാശി ഗോപി സാറിനെക്കാൾ വലിയ ആൾ ആരാണ് ...
Very.good.sir
ദൈവം മനുഷ്യനെ ഹിന്ദുവായി ട്ടോ, മുസ്ലിമയിട്ടോ, ക്രിസ്ത J നിയായിട്ടോ അല്ല സൃഷ്ടിച്ചിരിക്കുന്നത്, ഒരു മതങ്ങളുമായി ട്ടോ, സംഘടനകളുമായി ട്ടോ ദൈവത്തിനു ബന്ധമില്ല.
തന്റെ സൃഷ്ടികളിൽ ഏറ്റവും
ഇഷ്ടപ്പെടുന്നത് മനുഷ്യനെയാണ്.
ലോകത്തെ പി ടെ യും ഉള്ള മനുഷ് ന്റെ ജനനവും മരണവും ഒരു പോലെയാണ്. ( ജ൭ സസ്
ഒഴികെ ]
ഒരിക്കലും മനുഷ്യന് ദൈവം
ആകുവാൻ സാധിക്കുകയില്ല.
എത്ര വലിയ പുള്ളി ആണെങ്കിലും
മനുഷ്യൻ മനുഷ്യൻ തന്നെ.
ദൈവം ദൈവം തന്നെ.
സമൂഹത്തിന് വെളിച്ചം
പകരാൻ ദൈവം സാറിനെ
ശക്തി കരിക്കട്ടെ.
മനസ്സിലാകാത്തവർ ചുരുക്കി പറഞ്ഞാൽ ഏകലവ്യൻ സിനിമ ഒന്നുകൂടി കണ്ടാൽ മതി...
ഇതു തന്നെയാണ് ഷാജി കൈലാസ് നമ്മോടു പറഞ്ഞതു പക്ഷെ ബുദ്ധി ജീവികളായ മലയാളികൽ സിനിമയെ സ്നിനിമയായിട്ടെ കാണുകയുള്ളൂ
തൻ്റെ കലയെ സാമൂഹിക വിഷയങ്ങളുമായ് കോർത്തിണക്കി നന്മയിലേക്ക് ക്ഷണിക്കുന്ന നല്ല കല കാരൻ ...: നന്മകൾ നേരുന്നു.....!
തിരുവന്തപുരം പോത്തൻകോട് ശിവഗിരി ആശ്രമം ആയുധ ഷേകരണത്തിന്റെയും മായക്കുമാരുന്നിന്റെയും മനുഷ്യ കടത്തിന്റെയും വലിയ ഫാക്ടറിയാണ് അവിടെ താമര ഗോപുരമടക്കം ഒരു ഏക്കർ വരെ സന്നർഷകർക്കു അനുമതിയുള്ളൂ പിന്നെയും ഒരുപാട് കിടക്കുന്നു 150 ഏക്കർ അവിടെ ആർക്കും കേറാൻ പറ്റില്ല നമ്മൾ ജനങ്ങൾ വിചാരിച്ചാൽ കയറാം കാണാതായ മക്കളെ കണ്ടെടുക്കാൻ...
ഈ ആശ്രമമാണ് ഏകലവ്യൻ സിനിമ
I really appreciate Mr.Muthukad only emphasizing about this malpractices of those human-gods.
This should be prohibited by Govtal support and should be saved the people who are here to be listened without religious part.
Well said... morality comes from humanism and is stolen by religion for its own purpose... because it’s a beautiful business plan... avoid religion and hypocrites also follow scientific information because it’s a natural goodness and true...
മനുഷ്യൻറെ ഭയമാണ് ചൂഷണം ചെയ്യപ്പെടുന്നത്..,
പ്രാർത്ഥനയാവാം ദൈവ വിശ്വാസമാവാം..
അന്തവിശ്വാസവും, അനധവകാരവും, സ്വയം തിരിച്ചറിയണം..,മാറ്റണം..,
ചൂഷകരെ നമുക്ക്തന്നെ മാറ്റി നിർത്താം...
Gopinathan sir is a wonderful human being, great philosopher and Kerala's prestige
Thank you for intensifying my faith in GOD the creator and exposing the foolishness of fake gods.
Super Sir Big Salute for You
Orupadu karangal ariyan kazhinju
പ്രൊഫ: മുതുകാടിനെ ക്ഷണിച്ചുവരുത്തി അവമാനിക്കുന്നതിനു തുല്യമായിപ്പോയി.
അവതാരക രംഗബോധമില്ലാത്ത കോമാളിയെപ്പോലെയായത് അക്ഷന്തവ്യമായ അപരാധം തന്നെയാണ്.
Yess sir 100%👌
ഇങ്ങനെയൊരുപരിപാടിയിൽ പങ്കെടുത്തു സംസാരിച്ചതിന് ഒരുപാട് നന്ദി... At the same time when someone asked about religion related questions you did not clarify your stand which I felt bit awkward..
A sincere man of his profession and very truthful to educate the public !!!
അവതാരികയുടെ അവതരണം ആത്മാർത്ഥമായിട്ടാണ് .. അവർ പറയുന്നത് വ്യക്തമായിട്ടാണ് .... ചില ആൾദൈവ ,മത വിഭാഗങ്ങളുടെ ആളുകൾ ആണ് മോശമായി കമന്റ് ഇട്ടിരിക്കുന്നത് ...
Let us continue to think of what Mr. Muthukad explained.
ഗോപിനാഥ് മുതുകാട് സാറിനെ പോസ്റ്റ് ആക്കി.
thanku somuch sir , you are great🙌
അവതാരിക പൊളിച്ചു..
നല്ല ചങ്കൂറ്റമുള്ള പെൺകുട്ടി.. ലവ് യൂ...
മുതുകാട് സാറിനെ പറ്റി പറയാൻ ഇല്ലാ.. സൂപ്പർ..
Great message, proud of you Sir🙏🌹
അവതാരക അതിരുകടക്കുന്നു, അതിഥിക് സമയം കൊടുക്കണം
ആൾ ദൈവങ്ങളിൽ വിശ്യ
സിക്കരുത് പക്ഷെ ഒരേ ഒരു ദൈവം ഉണ്ട് 👍👍👍👍👍 മറക്കരുത്........
Evide?
ഓരോ മതക്കാരും അവരുടെ ദൈവമാണ് ശരിയായത് എന്ന് പറയുന്നു.
Relegion is true
I am Christian in the name of Jesus miracles happening
But all the relegion there is people who like as you said
But there is reality
Congratulations Sir and Madam. Hat off salute you both
മുതുകാട് സാർ നമുക്ക് അറിയാത്തത് അല്ലെങ്കിൽ സംശയമുള്ളതു ചോദിച്ചാൽ ധിക്കാരി എന്ന് വിളിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്ന താങ്കളുടെ പ്രസ്താവനക്ക് ദൃസാക്ഷിയും ഇന്നലെ രാത്രിവരെ പീഡനം അനുഭവിച്ചവനമാണ് ഞാൻ , ഒരു ഹിപ്നോട്ടിക് തെറാപ്പി ക്‌ളാസിൽ ഞാൻ പങ്കെടുത്ത കോഴിക്കോട്ടു ഒരു സ്റ്റാർ ഹോട്ടലിൽ വെച്ചായിരുന്നു നല്ല ഫീസും അവർ വാങി ,അങ്ങിനെ ഈ അദ്യാപകൻ ഒരാളെ ക്‌ളാസിൽ നിന്ന് തിരെഞ്ഞെടുത്ത hypnotic trance നു വിധേയമാക്കി അദ്ദേഹത്തിന്റെ പേര് മാറ്റി പിന്നെ അദ്ദേഹത്തിന്റെ subconscious mind ൽ നിന്ന് മൂന്നു എന്ന ആക്കം എടുത്തു മാറ്റി ,കുറഞ്ഞു കഴിഞ്ഞു ഈ അദ്യാപകൻ "ഞാൻ ഒന്ന് രണ്ടു മൂന്നു എന്ന് പറയുമ്പോൾ താങ്കൾ പൂർവാധികം ശക്തിയോടെ ഉണരും എന്ന് പറഞ്ഞപ്പോൾ അയാൾ ഉണർന്നു , സ്വാഭാവികമായും ഞാൻ ആ അദ്ധ്യാപക hypnotist നോട് ചോദിച്ചു "അല്ല സാർ അയാളുടെ മനസ്സിൽ നിന്ന് താങ്കൾ മൂന്നു എന്ന അക്കം എടുത്തു മാറ്റിയില്ല പിന്നെങ്ങനെ അയാൾ മൂന്നു എന്ന് പറയുമ്പോൾ ഉണരുക ?" ആദ്യം ദ്വേഷ്യം പിടിച്ചത് ക്ലാസ്സിലെ ഒരു വിദ്യാര്ഥിക്കാന് " ആയ നായി.......മോനെ ക്ലാസ്സിൽ നിന്ന് പിടിച്ചു പുറതാക്ക് എന്ന് പറഞ്ഞു അയാൾ എന്റെ നേരെ ആക്രോശിച്ചു പാഞ്ഞടുത്ത , ഞാൻ ഒരു വിധം രക്ഷപ്പെട്ടു ഓടി .പിന്നെയാണ് മനസിലായത് ക്ലാസ്സിൽ അധിക പേരും ഈ അദ്യാപകന്റെ Pet കൽ ആണെന്ന് , ഞാൻ ചോദിച്ച ച്യോദ്യം തികച്ചും ഞയായമല്ലേ സാർ ? അതുകൊണ്ടു ആൾ ദൈവങ്ങൾ മാത്രമല്ല ഇപ്പോൾ വിലസുന്നത് ഇത്തരം hypnotism , therapy , NLP , Engram, para psychology എന്ന പേര് പറഞ്ഞു വമ്പൻ തട്ടിപ്പുകൾ നടത്തുന്നവർ ഉണ്ട് .ഞാൻ പറഞ്ഞ ആൾ യുട്യൂബിൽ ഒക്കെ വലിയ ലൈവ് ആളാണ് second name വിഷ്ണു വിൻറെ പര്യായ പദമാണ് , സാർ ഇവര്കെതിരിൽ ഒരു പ്രോഗ്രാം ചെയ്യണമെന്ന് അപേക്ഷിക്കുന്നു , ഇത് എല്ലാം തട്ടിപ്പു ആണെന്നല്ല ഞാൻ പറഞ്ഞത്
അവതാരിക ചൂടുവെള്ളത്തിൽ തലയിട്ട പൂച്ചക്ക് പച്ചവെള്ളം കാണുമ്പോൾ പേടിയെന്നെ പോലെയാണ്
Not only religious gods. There are political gods, sports gods, industrial gods, cinema gods etc...
പറയുന്നത് എത്തീസ മല്ലങ്കിലും എല്ലാ വിശ്വാസങ്ങളും മത ത്തിന്റെ ഉപോല്പന്നങ്ങളാണ് എല്ലാ മത വിശ്വാസവും അന്ധമാണ്.
പക്ഷ ഗോപിയേട്ടാ, ഒരു റേഡിയേഷൻ അവരുടെ അടുത്ത് നിന്നുഠ വരുന്നതായി എന്റെ നെറ്റിക്ക് അനുഭവത്തിലുണ്ടല്ലോ!. മാത്രമല്ല ഞാൻ മദ്യഠ കഴിക്കാത്ത, മത്സ്യ മാഠസാദിഅണ്ഢജങ്ങൾ ഉപയോഗിക്കാത്ത ഒരു നല്ലസ്വഭാവക്കാരൻ തന്നെയാണ്. ഇതിന്കാരണഠ, ആദ്യഠ അമൃതാനന്ദമയിയുടെ ഒരു ചെറിയ സാനിദ്യവുഠ,പിന്നീട് ചിതാനന്ദ പുരിസ്വാമികളുടെ സാന്നിദ്യവുഠ തന്നെയാണ്. ഇപ്പോൾ വരെ ദരീദ്രനായി ജീവിച്ച എനിക്ക് നിമിഷനേരഠകൊണ്ട് കോടികൾ ലഭിക്കാൻ വേണ്ട സാഹചര്യഠ ഭഗവാൻ ഗുരുവായൂരപ്പൻ സ്വപ്നത്തിലെന്നപോലെ വിഗ്ദാനഠ ചെയ്തിരിക്കയാണ്, അത് ഏകദേശഠ നേര്തന്നെയാണ്. ഒരു സാഹചര്യഠ അടുത്തുവരുന്നുണ്ട്.സക്സസ്സാവുഠ. എല്ലാ ആൾദൈവങ്ങളുഠ ഒരുപോലെയല്ലെന്നാണ് എന്റെ അഭിപ്രാ യഠ, അമൃതാനന്ദമയിയുടെ ആക്ടിഠഗുകൾ മനുഷ്യന്റേതായ ആക്ടിഠഗുകൾ തന്നെയാണ്,പക്ഷെ ലയനഠ വരുമ്പോൾ ദൈവവുമാണ്.പിന്നീട് മടുക്കുമ്പോൾ ലയനഠ നഷ്ടപ്പെടുന്നുമുണ്ട്. മതഗ്രന്ഥങ്ങൾനല്ലതാണ്, പ്രത്യേകിച്ച് ഹിന്ദുമതഗ്രന്ഥമായ ഭാഗവതഠ ലോകഠ നിലനിൽക്കാൻ മനുഷ്യരുടെ സത്സ്വഭാവരൂപീകരണത്തിന് ഉത്തമ മാർഗ്ഗദർശകമാണ്. കാരണമെന്തെന്നാൽ "അതിൽ ഈശ്വരനെ വിശേഷീപ്പിക്കുന്നത് തന്നെ" ഈശ്വര: സർവ്വ ഭൂത ദയാപര:" എന്നാണ്. അതിൽ പറഞ്ഞിരിക്കുന്നത്പോലെ ഈശ്വരനെ അനുകരിച്ച് പ്യൂർ വെജിറ്റേറിയനായി ജീവിച്ചാൽ അവരുടെ അനുഗ്രഹത്തിൽ ലോകനാശഠ ഉണ്ടാവില്ല. ചില ആൾദൈവങ്ങൾ പിടിക്ക പ്പെടേണ്ടവരായത്കൊണ്ടല്ലേ പിടിക്കപ്പെടുന്നത്.അയാൾക്ക് ബുദ്ധിക്കൊറവ് ഉണ്ടായിരുന്നില്ലെങ്കിൽ അയാൾ വടകര സിദ്ധാശ്രമഠ പോലത്തെ ആശ്രമമായിരുന്നില്ലേ നടത്തുക, ചില ദോഷകരങ്ങളായ ആശ്രമങ്ങളുഠ,മിഷണറിമാരുടെ സേവാശ്രമങ്ങളുഠ ഒക്കെയുണ്ട് അവർക്ക് ആണ് താങ്കളെ പ്പോലെ ചില പൊടിക്കൈകൾ അറിയാവുന്നത്.ഏതായാലുഠ താങ്കൾ ഭഗവാനെ ഇനിമുതൽ മത്സ്യ മാഠസാദി അണ്ഢജങ്ങൾ ഉപേക്ഷിച്ച്, സ്വന്തഠ ഭാര്യയെ മാത്രഠ ദൈവസങ്കൽപത്തിൽ പുണർന്ന് ഗുരുത്വത്തിൽ ജീവിച്ചാൽ എന്നെന്നേക്കുമായീ താങ്കൾക്ക് ജയിൽ ജീവിതഠ അനുഭവിക്കേണ്ടിവരില്ല. ശിഷ്യ സമ്പത്തൊന്നുഠ ഈശ്വരന്റെ മുമ്പിൽ ഒന്നുമല്ല എന്ന് തെളിയുഠ, താങ്കൾക്ക് ഇനി ചീല സൂചനകൾ ദൈവഠ തരുഠ.ബൈ ദ ബൈ എനിക്ക് അങ്ങയുടെ കീഴിൽ മെന്റലീസഠ പഠിച്ചാൽ കൊള്ളാമെന്നുണ്ട്.ഭഗവാന്റെ അനുഗ്രഹഠ ഉണ്ടാവുമോ?!😢
Shari ഏമാനെ ഞാൻ കമന്റ് കണ്ടേച്ചു 😃😃
നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ നിങ്ങൾ ദൈവത്തിന്റെ മഹത്വം കാണും
അവധാരികയുടേ വായിൽവരുന്നവാക്കുകൾ സൂക്ഷിക്കുക ഈശ്വരൻ ഓരോ അണുവിലും ഉണ്ട് അത് നല്ല രീതിയിൽ പ്രകാശിപ്പിച്ചു കോണ്ട് നില്ക്കും കപടത ആൾദൈവം ഇവരേമാത്രം കണ്ടിട്ടുളളസമുദായമണ് നമമുടെ സതൃം അതിനും അപ്പുറത്ത് ആണ് ഈശ്വരൻ അത് സതൃമായികാട്ടിതരുന്ന ത് ആർക്കും മനസ്സിൽ ആകുവാൻകഴിഞ്ഞിട്ടില്ല
Sir നല്ല മനസിന്റെ ഉടമയാണ്
താങ്കളുടെ മോട്ടിവേഷൻ ക്ലാസ്സ ധാരണ കേൾക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന ഒരാളാണ് ഞാൻ താങ്കൾ പറഞ്ഞത് പോലെയുള്ള ആളുകളെ ഉന്മൂലനം ചെയ്യൽ വളരെ അത്യാവശ്യമാണ്- താങ്കൾ ഒരു മത വിരുദ്ധ ന ല്ലാ എന്നാണ് ഞാൻ മനസിലാക്കുന്നത് താങ്കൾ യുക്തിവാതി ആണെങ്കിലും മതം മതത്തിൻ്റെ റൂട്ടിലല്ല സഞ്ചരിക്കുന്നത് എല്ലാ മതങ്ങളും തിന്മയാകുന്ന ഇരുട്ടിൽ നിന്ന് നന്മയാകുന്ന വെളിച്ചത്തിലേക്ക് മനുഷ്യ സമൂഹത്തെ കൊണ്ട് വരികയാണ് ചെയ്യുന്നത് അതിന്ന് താങ്കൾ എതിരാവില്ല എന്ന് കരുതുന്നു -
All of you (all good people) should be present in the Spirit (in soul-bodies) only in knowledge, in development, in mercy, in truthfulness, in faith, in obedience, in deed, and in all other good deeds (with all good running)!
സായിബാബ, അമൃതാനന്ദമയി, രവിശങ്കർ, ജഗ്ഗി, ശ്രീ എം, ഇങ്ങനെ എത്രയെണ്ണം!!!
Dr. K. Pradeepkumar. MD.
രണ്ടുതരം ദൈവങ്ങൾ ആണ് ഒന്ന് മരിച്ച ആൾദൈവങ്ങളും രണ്ടു ജീവനുള്ള ആൾദൈവങ്ങളും
ജസ്റ്റിൻ എസ്സെൻസ് ക്ലബ് ു
Njn 100% yojikkunnu.......njnum ingane chinthichittund...
KANDA DEIVANGALUM KANATHA DEIVANGALUM
Human God's or established fairy tales GODs, are all genius fraud to cheat innocent fools
The book Time machine has nothing to do with Albert Einstein nor Stephen Hawkings - it was written much before einstein proposed theory of relativity and decades before hawkings was even born
മുതുകാട് സർ നെ നേരിട്ട് കണ്ട ആ സദസ്സ് !! ഒരുപാട് നന്ദിയും സ്നേഹവും ..!!!!❤️
my full support, save me next generation
നമസ്കാരം... Sir superb.... But അവതാരക നിലവാരം കളഞ്ഞു... വ്യക്തത ഇല്ലാത്ത over speach ലൂടെ... Thank you sir
Yess.അവർ സംസാരം കൊണ്ട് പ്രേക്ഷകരെ വെറുപ്പിച്ചു
വിദ്യാഭ്യാസം ഉള്ളവരുടെ വിശ്വാസങ്ങൾ .... അതെ ഇല്ലാത്തവരുടെ വിശ്വാസങ്ങളേക്കാൾ അപകടകരമാണ് ...!! അറിവ് എന്നത് വിദ്യാഭ്യാസത്തിന്റെ മാനദണ്ഡമല്ല ...!!!
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ ഒരു പാവാട അപ്പൻ മരിച്ചു പോയ എന്റെ ഒരുകൂട്ടുകാരി ഒന്നിടാൻ ചോദിച്ചു ഞാൻ അതു കൊടുത്തു വീട്ടിൽ വന്നപ്പോൾ എന്നെ അടിച്ചു. പിറ്റേ ദിവസം ഞാൻ ഇട്ടുകൊണ്ടുവന്ന അവളുടെ പാവാട പൊതിഞ്ഞു കൊണ്ടുക്കൊടുത്താൽ മതി എന്ന് പറഞ്ഞു. ഇന്ന് എനിക്ക് 67വയസുണ്ട്. ഒരു ക്രിസ്തിയനിയായ എനിക്ക് അതുൾക്കൊള്ളാൻ ഇന്നും കഴിഞ്ഞിട്ടില്ല. എന്നും സന്ധ്യക്ക് എന്തിനാണ് പ്രാർത്ഥിക്കുന്നത് എന്നാണ് ഞാൻ ചിന്തിക്കുന്നത്..
മോഡറേറ്റർ പരിതാപകരമായിരുന്നു. പറയാനുദ്ദ്യേശിച്ചത് വഴുതിപ്പോകാതെ നോക്കേണ്ട മോഡറേറ്റർ മുതുകാടിനെ കൂടി പ്രതിസന്ധിയിലാക്കി.
Avatharika pora
True
Yess
Greate job Gopi sir...... Big salute...
വിശ്യസത്തിനു ടെക്‌നിക്ക് ഇല്ല പക്ഷെ മായാജ ജാല ത്തിന് ടെക്‌നി കക്ക് ഉണ്ട്
Sathyam
Muthukad sirninte vdos ellam kanarund . Orupad bahumanom sirinod thonunnund . But ithil mathathinte karym chodikkumpol sir m silent aakunu. Avatharakayod pareyan aanu sir m pareunnath. Sherikkum sir n aa karyangal turenn pareyavunnathalle ulu
ഒരു മതത്തിലും വിശ്വാസിക്കാത്ത അത്രയും പേര് ആള്ദൈവങ്ങളിൽ കുടുങ്ങിയിട്ടുണ്ടാകില്ല.
ഈ പ്രപഞ്ചം ഇന്ത്രജലമോ ജലവിദ്യയോ അല്ലല്ലോ. അതിനൊരു അനാശരനായ ശ്രഷ്ടാവ് വേണമോ വേണ്ടയോ എന്ന ചിന്തയിലേക്ക് യുക്തി പോകട്ടെ.
ശാസ്ത്രം പഠിക്കാത്തതിന്റെ കുഴപ്പം
പ്രതികരിക്കുന്നവരെ ഇല്ലാതാക്കുന്ന പ്രവണതയാണ് നടക്കുന്നത്.
Avatharaka.. Pls.. Prepare.. Or give chance to sir
You are right Mr. Muthukad. Many Charismatic, Pentecostal Pasters are doing this. I am also a catholic priest but i am totally against such mimic show of such pasters and preachers
ഹലോ ഷഹാന മജീഷ്യൻ മുതുക്കാട് സർ അദ്ദേഹം ഇത്രയും വ്യക്തമായി പറഞ്ഞിട്ടും തനിക്കു വിശ്വസിക്കാൻ സാധിക്കുന്നില്ല അദ്ദേഹം വളരെ genuine ആയിട്ടാണ് സംസാരിച്ചത് അതും വളരെ സത്യസന്ധമായി ഇന്നത്തെ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു കാര്യമാണിത് അതിലേക്കു എന്തിനാണ് മതത്തിനെ വലിച്ചിഴക്കുന്നത്. ആൾ ദൈവങ്ങൾ ലോകത്തിന്റെ തന്നെ ശാപമാണ് അത് ആദ്യം മനസ്സിലാക്കു
ഇരുണ്ട മുറിയിൽ പൂച്ചയെ കണ്ടു പിടിക്കുക എന്നത് വിഷമമാണ്, അതു് കറുത്ത പൂച്ചയാണങ്കിൽ വിഷമം കൂടുതലാണ്, ഇല്ലാത്ത പൂച്ചയാണങ്കിലൊ പറയുകയും വേണ്ടല്ലൊ.
ഇങ്ങനെയാണ് ജനങ്ങൾ ദൈവത്തെ തേടുത്തത് '
All beliefs without evidence, facts and probability leads to GODs,, science is the poetry of reality, Richard Dawkins
Very good explanation sir you are great
വിശ്വാസം അന്ധവിശ്വാസം അന്ധതയിലേക്കു നയിക്കുമ്പോൾ ഇരുട്ടിൽ നിന്ന് നമ്മളെ വെളിച്ചത്തിലേയ്ക്ക് തെളിവുകൾ നയിക്കട്ടെ.
മുതുകാട് SIR പൊളിച്ചു ബട്ട് അവതാരിക കട്ട ഫ്ലോപ്പ് ആയിട്ടാ
S
Sathyam
@@philominavarghese812 to
@@philominavarghese812 be
Yes
Address: Street, Apt, City, Country/Region, Province, Postal code
Best way is just reveal the magic
Before Corona this anchor is speaking. Nice motivator but good not to divert from subject and repetition.
JUST STUDY HOW Sri. M ACCEPTED HIS PRESENT TRACK.
വൈവിധ്യങ്ങളാണല്ലോ ജീവിതത്തെ സുന്ദരമാക്കുന്നത്... ഒന്നിനേയും ഇല്ലായ്മ ചെയ്യാൻ നാമല്ല ഒന്നിന്റെയും സൃഷ്ടികർത്താവ്. സ്വയം അറിഞ്ഞ് സത്യത്തെ മനസിലാക്കുക എന്നതു മാത്രമാണു പോംവഴി. വാക്കുകൾ കൊണ്ട് പറഞ്ഞതു കൊണ്ട് മാത്രം നമുക്ക് അതിന് സാധിക്കണമെന്നില്ല. അതിനായി ഒരു സത് ഗുരുവിൽ നിന്നും അറിവു നേടുക. നമ്മുടെ കർമ്മഫലങ്ങളാണ് എല്ലാ അനുഭങ്ങൾക്കും കാരണമാകുന്നത്.. ഈശ്വര ചിന്തയോടു കൂടിയിരിക്കുന്നവർക്ക് നല്ല ചിന്തകൾ ഉണ്ടാകുന്നു.. ഈശ്വരനും പ്രകൃതിക്കുമനുസരിച്ച് ജീവിച്ചാൽ നമുക്കു വേണ്ടതെല്ലാം കിട്ടും.
42 mins, what is difficulty is saying it out right that religions are ultimately superstitious. The only difference between God men and other gods is that one is still alive and living. The neural mechanism of both the believers are one and the same.
Daivam survathinteum sristithavu Aa Daivathinu Assathyamayathu onnumilla Manushanai jenmam edukkam Manushanu orikalum Daivam aakan sathyamalla Andha viswassikalaya manushare kabalipichu panam thattichu sampathu undaki than mahananu ente aduthu varunnavarude aathu valiya prassanavum pariharikapedum ennu pracharipichu jenathe koottivaruthi avare chooshanam cheyyunnu Eniyenkilum ithu polulla aaldaivangalude pinnale pokaruthu ithu verum thattipanu ennu manassilakuka .
Muthukad sir poojappuraile aadamyil ente kochumone cherkan agrahich. Orupad aagrahichu pakshe sir ippo normal kuttikalk kurach time two times in a week matti vachude... Please sir please help my kochumon Aaryan to become a good man
Very usefull program
Muthukad's speech starts at 9:30
Dear majecian muthukad sir
U r so excellent
Aaldaivangalude kallatharam
Polichuketti....
Zeenu chungom.east alpy
അവതാരിക കുറച്ചൂടെ മുന്നൊരുക്കത്തോടെ വരാൻ അപേക്ഷ...അതി വൈകാരികത ഒഴിവാക്കാനും
അറിയാവുന്ന വല്ല വരെയും ആക്കണമായിരുന്നു... മുദുഗാട് സാറിന് ബോറടിക്കുന്നതു മുഖത്ത് പ്രകടമാകുന്നുണ്ട്...
Ee avatharika aadyamalla veruppikkal
Ninalku ee kuttam kandupidikalanoo pani..
ആൾ ദൈവങ്ങൾ മനുഷ്യ കുലത്തിനു ആ പത്താണ് അവരെ വിശ്വാസിക്കുന്നവർ ജീവിതത്തിൽ ഒരിക്കലും കര കയറുകയില്ല മനുഷ്യ ത്വം തൊണ്ടു തീണ്ടിയിട്ടില്ല
ഇവിടെ മുതുകാട് ഒരു മതത്തെയും കുറ്റപ്പെടുത്തുന്നില്ല, നിരകരിക്കുന്നില്ല. മതങ്ങളെ കുറിച്ചു പഠിക്കാത്തവർ, അത് പിൻ പറ്റാത്തവർ ആണ് ഇന്ന് മതത്തിന്റെ അനുയായികൾ. മതം, രാഷ്ട്രീയം, ചികിത്സാ ഇത് 3 ഉം ഇന്ന് നല്ലൊരു ബിസ്സിനസ്സ് ഉപാധി ആണ്. വരുമാന മാർഗം ആണ്. എല്ലാ മതങ്ങളുടെയും അടിസ്ഥാനം ഒന്നാണ്, പ്രപഞ്ച സ്രഷ്ടാവിനെ ആരാധിക്കുക, സൃഷ്ടികൾ എ ആരാധിക്കരുത് എന്ന് പറയുന്നു. ഒരു പ്രവാചകനും അവർക്ക് വേണ്ട 1 സെക്കന്റ് നേരത്തെ വായു സൃഷ്ടിച്ചില്ല, അവർക്ക് അറിയില്ല അടുത്ത സെക്കന്റ് ഇൽ എന്ത് സംഭവിക്കും എന്ന്, ഇവർക്ക് ആർക്കും കഴിഞ്ഞു പോയ ഒരു നിമിഷം തിരിച്ചു പിടിക്കാൻ.
ഇവിടെ മുതുകാട് ചെയ്യുന്നത് വളരെ മഹത്തരം ആയ ഒന്നാണ്.
നാൻ ഇതിനെ കുറിച്ചും, എല്ലാ മതങ്ങളെയും കുറിച്ച് പഠിച്ച ഒരാൾ ആയതിനാൽ തന്നെ എനിക്ക് അറിയാം.
മതത്തിന്റെ പേരിൽ നടത്തുന്ന തട്ടിപ്പാണ്, മനുഷ്യരെ പറ്റിക്കൽ.
ഒരു സംശയവും ഇല്ല.
മുതുകാട്, താങ്കൾ ചെയ്യുന്നത് വളരെ നല്ല കാര്യങ്ങൾ ആണ്.
ഇബ്രാഹിം വൈദ്യർ
Looks like she never had the microphone and don’t want to give it to Mr. Gopinadan
Excellent Words Sir
അവതാരിക വിശദീകരണം കുറച്ചാൽ നല്ലത് മുതുകാട് സാറ് പറയട്ടെ അതിനല്ലെ അദ്ധേഹത്തെ വിളിച്ച് വരുത്തിയത്
Only God is creator . Humans are creations. Creator worship is religion. Creation worship is business/commercial establishment.
സാറെ ഒന്നു ഉറക്കെ പറയാം മായിരുന്നില്ലേ അതെ മതത്തിനു എതിരായിട്ട് എന്നു അതെ മതത്തിന്നു എതിരായിട്ട് തന്നെ എന്നു; എത്ര കാലം കാത്തിരിക്കേണ്ടി വരുമോ ആവോ?
Evale yoke evidunnu kondu vannu odikkanam sir u r great
Moderator wasn't appropriate with subject as expected. Diverting from subject will not give proper message which behind the total effort. Please give more priority to guest to present his vision to audience.
സര്‍.... ഞങ്ങള്‍ മക്കള്‍ അറിയാതെ താമസിക്കുന്ന വീടും വസ്തുവും ബാങ്കില്‍ലോണ്‍ വെച്ച് 12 lakh രൂപ ഒതു മന്ത്രവാദിക്ക് കൊടുത്തു.. അമ്മ kseb rtd സൂപ്രണ്ട് ആണ്..
30 വര്‍ഷം മുന്നേ തന്നെ ഞാനീ ആസാമിമാരെ നോട്ടമിട്ടിരുന്നു... അതിനെതിരേ ഇന്നും... പണം പോയത് പോയി...
ഈ മോഡറേറ്റർ ആവശ്യം ഇല്ലാരുന്നു
മുതുകാട് നെ കൂടി കൺഫ്യൂഷൻ ആക്കി
എന്താണ് പറഞ്ഞത് എന്ന് ലവൾക്ക് പോലും അറിയില്ല
ദയവ് ചെയ്തു ഇത്തരം അവതാരികമാരെ കൊണ്ടുവരാതിരിക്കുക