❤So All's Very very beautiful speeches, very very thanks ❤All God bless your family's and Prise the lords., Jesus is the light of life .,❤Jesus is the light of the world.. ❤Jesus Christ is coming soon.. ❤❤❤
പുത്തന്നറിവ് സമ്മാനിച്ച ചിമിഴിന് നന്ദി. സേതു ലക്ഷ്മി ഭായിയെ കുറിച്ച് തീർച്ച യായും നമ്മുടെ പുതു തലമുറ അറിഞ്ഞി രിക്കേണ്ട താണ് എന്ന് ഈ പ്രോഗ്രാം അടിവരയിടുന്നു - രാജേഷി നെറ് അവതരണം നന്നാ യിട്ടുണ്ട്
To get a better idea about Her highness, read The Ivory Throne. It gives a much elaborated description of the story and the struggles she had to bear during her final days.
@@muhammadkunhi.a8669 നിനക്കൊക്കെ ഇത്ര സംസ്കാരമെ യുള്ളൂ.. കാരണം നീയൊന്നും യഥാർത്ഥ മുസ്ലിം അല്ല... ഏതോ കാട്ടറബി ഹിന്ദു സ്ത്രീയെ പ്രാപിച്ചു മതം മാറ്റി ഉണ്ടായതാണ് അതാണ് ഈ കലിപ്പ്.... ഛീ
വത്തിക്കാൻ എന്നൊരു രാജ്യമുണ്ട് ഈ അത്യന്തആധുനീക ലോകത്ത് എവിടെയാണെന്നോ എത്രയാണ് വിസ്തീർണം എന്നോ ആരാണ് ഭരണാധികാരി എന്നോ അറിയാമോ ചാച്ചിക്ക് പിന്നെയും ഉണ്ട് ഒരുപാട് ഉദാഹരണങ്ങൾ പഴയ തിരുവിതാംകൂറിന്റെ പകുതി പോലും ഇല്ലാത്ത ഖത്തർ ബഹ്‌റൈൻ കുവൈറ്റ് കമന്റ്റ്റ് ഓളുമ്പോൾ ഇതൊക്കെ ഓർമ വേണം അഥവാ സ്മരണ വേണം
മുഗളന്മാരോ....? ഇന്ത്യയിൽ ഏറ്റവും ക്രൂരമായി അധിനിവേശവും ആധിപത്യവും നടത്തിയ അറേബ്യൻ ഇസ്ലാമിക പടയാളികളും രാജാക്കന്മാരുമോ....? അവരും ഇവിടം നശിപ്പിച്ചിട്ടേയുള്ളൂ....
Now when I commute daily through residency road and Richmond circle in Bangalore, I wonder where the palatial house of the reagent Rani would have been in the 60s It is said that the property was sold and many high buildings have taken that place now...
@Jison V Wilson നായർ എന്നത് ഒരുപാട് സമുദായങ്ങൾ കൂടി കലർന്ന, ഉപ സമുദായങ്ങൾ, ഉപ ജാതികൾ അടങ്ങിയ ഒരു സമുദായമാണ് ആണ്.1980കളിൽ രണ്ടു പ്രധാനപെട്ട രാജകുടുംബങ്ങൾ ചേർന്ന് ക്ഷത്രിയ ക്ഷേമ സഭ രൂപീകരിച്ചു. ഈ അടുത്ത് N S S ൽ നിന്നും തമ്പുരാൻ, കൈമൾ, കർത്താവു, സാമാന്തൻ നായർ, വർമ,ഏറാടി, തുടങ്ങിയവരെ ക്ഷണിച്ചുകൊണ്ട് റിപ്പോർട്ട് ഇറക്കിയിട്ടുണ്ട്.
Hindikarude history padikathe namude own history padikann ulla yogam ethenkilm kalath Keralathile pillarkk ini undakumo???? Sayipene odikann vann sayipenekkall prashnakarr aaya avvarude kathayum ann namude pillarr padikkim 500 kollm kazhinjalenkilum United Kerala Travancore Cochin malabar
ഞാനും മാവേലിക്കര കാരൻ ആണ് , നമ്മുടെ നാട്ടിൽ നിന്നും ഒരു റാണിയെ തിരുഅനന്ത പുരം കൊട്ടാരത്തിലേക്കു ദെത്തെടുത്തു എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. അതാരാണ് എന്ന് അറിയുമോ അങ്ങെ ക്ക് .....
Pls dont remind that ath alochikumbo thanne nenjil oru nerippodd ann ...... We lost our country we lost our legacy we even lost our history......and just becomes an insignificant colony of Indian union to be the downtrodden and our forthcoming generations will be facing all this may be endlessly
തെറ്റ് അത് രാജസ്തുതി എന്നതിലുപരി ദേശിയ ഗാനം ആണ് അതിലെ ദേവൻ തൃപ്പൂണിത്രയിലെ മഹാദേവൻ ആണ് വഞ്ചി നാട് എന്നാൽ കേരളം മുഴുവൻ ആണു കേവലം തിരുവിതാംകൂറിൽ ഒതുങ്ങുന്നതല്ല കരണം അന്നത്തെ ചേരമൻ നാടിനെ ആണ് ഉദ്ദേശിക്കുന്നത്
What is this elastic descriptions ,come to the historical facts .dont unnecessary prolonged narration .remember this is history and not a serial drama .
@@rajeshp5200 വർമ്മ എന്നത് നായർ കുലത്തിലെ ഒരു ടൈറ്റിലാണ്. വിവിധ തരം വർമ്മകള്‍ ഉണ്ട്. സാമന്തക്ഷത്രിയ ഉപ വിഭാഗത്തിലെ വർമ്മ, സാമന്തനായരിലെ വർമ്മ, സാമന്തരിലെ വർമ്മ. എന്നാല്‍ ഇവരെ തന്നെ പലതായി വീണ്ടും തിരിച്ചിട്ടുണ്ട്. സർക്കാർ രേഖകളില്‍ 1975ഌ ശേഷം നിർമ്മിതമായ ക്ഷത്രിയക്ഷേമ സഭയുടെ നിർദ്ധേശപ്രകാരം ചിലപ്രധാനരാജകുടുംബാംഗങ്ങള്‍ communityil നായർ എന്ന് രേഖപ്പെടുത്തിയിരുന്ന സ്ഥാനത്ത് ക്ഷത്രിയ എന്ന് രേഖപ്പെടുത്തുവാന്‍ തുടങ്ങി. എന്നിരുന്നാലും NSS ല്‍ അംഗങ്ങളായിട്ടുള്ള മറ്റു രാജകുടുംബാഗങ്ങള്‍ ഇതു അഌവർത്തിക്കുന്നില്ല.
ഇതൊക്കെ ആയിരുന്നു കേരളത്തിലെ കുട്ടികൾ ചരിത്ര പുസ്തകങ്ങളിൽ പഠിക്കേണ്ടത്.. നിർഭാഗ്യവശാൽ വിദേശികളുടെ കഥ പഠിച്ചു നമ്മൾ
💯ശെരി ആണ്
ഇതൊക്കെ ചെറിയ ക്ലാസ്സിലെ scert text ബുക്കിൽ ഉണ്ട് 6 to 10. ഇത്ര ഡീറ്റൈൽഡ് ആയിട്ട് ഇല്ലാ ബട്ട് അവരുടെ contributions ഒക്കെ പറയുന്ന ഉണ്ട്
വളരെ വളരെ ശരിയാണ്
Ur correct 👍🏻👍🏻
Ee raajavamsham ennum britteesh karod kooru pularthi
She was a real queen. So many schools and colleges were founded during her reign (1924 -1931).But even those institutions forget her.
❤So All's Very very beautiful speeches, very very thanks ❤All God bless your family's and Prise the lords., Jesus is the light of life .,❤Jesus is the light of the world.. ❤Jesus Christ is coming soon.. ❤❤❤
വളരെ നന്നായിരുന്നു, ഇനിയും തിരുവിതാംകൂർ രാജഭരണ ചരിത്രങ്ങൾ യൂട്യൂബിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു
സുഹൃത്തുക്കള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
പിണറായിയുടെ അഴിമതി🔥 കൊള്ള 🔥ധൂർത്ത്🔥 കാണുമ്പോൾ രാജാവ് ഭരിക്കുകയായിരുന്നു നല്ലത് എന്നു തോന്നുന്നു. 🔔
അന്ന് നമ്മളൊന്നും ജനിക്കാഞ്ഞത് ഭാഗ്യം' അല്ലെങ്കിൽ എന്ത് വികസനം കൊണ്ടുവന്നാലും അഴിമതി, ധൂർത്ത് എന്നൊക്കെ പറഞ്ഞ് മുടക്കാമായിരുന്നു.😂
ബിജെപി സർക്കാർ മുസ്ലിങ്ങളോട് ചെയ്യുന്നതും മറിച്ചൊന്നുമല്ല
പുത്തന്നറിവ് സമ്മാനിച്ച ചിമിഴിന് നന്ദി. സേതു ലക്ഷ്മി ഭായിയെ കുറിച്ച് തീർച്ച യായും നമ്മുടെ പുതു തലമുറ അറിഞ്ഞി രിക്കേണ്ട താണ് എന്ന് ഈ പ്രോഗ്രാം അടിവരയിടുന്നു - രാജേഷി നെറ് അവതരണം നന്നാ യിട്ടുണ്ട്
സുഹൃത്തുക്കള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
ദന്ത സിംഹാസനം... വായിക്കുക
വളരെ മനോഹരമായി അവതരിപ്പിച്ചു വിശദമായി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഇനിയും അറിയാൻ ആഗ്രഹമുണ്ട്
സ്നേഹത്തോടെ അഭിനന്ദനം അറിയിക്കുന്നു
സുഹൃത്തുക്കള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
നല്ല അവതരണം. Bgm കൊടുത്തതും ശൈലിയും പഴമയിലേക്ക് കൊണ്ടെത്തിച്ചു. ആശംസകൾ
സുഹൃത്തുക്കള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
സത്യം
@@ammukomban92 2500തോഴേമാർ ഉണ്ടായിരുന്നരഞ്ജിഎന്നെറ്റ് ജന സേവനം എന്ന് പറയു ന്നോ
Thankyou
Rajesh very good narration
I read ivory throne by
Manu pillai
Thanks to manu s Pillai for writing the book ' Ivory throne'
Orupad thanks.ippzhane padichathe manasilayathe
To get a better idea about Her highness, read The Ivory Throne. It gives a much elaborated description of the story and the struggles she had to bear during her final days.
Beautiful.....
nice caption....
Histories that we have not studied in textbooks
ഉത്സവ മഠം കൊട്ടാരം മാവേലിക്കരയിൽ ആണ്
മഹാറാണി അവഗണിക്കപ്പെട്ടതിൽ ദുഖമുണ്ട്
Good one, keep going
Thanks for your efforts ❤️
🙏🙏🙏good. മാർത്താണ്ട വർമ മഹാരാജാവിനെ കുറിച്ച്ഒരു വീഡിയോ ചെയ്യണം
Thanks for your efforts.
സുഹൃത്തുക്കള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
Enthu rasamanu nammude charithram kettirikan Nice presentation 🎉🎉🎉🎉
ഇതിനൊക്കെ പകരം നമ്മൾ പാടിച്ചതു കുറെ താജ്മഹൽ ടിപ്പുസുൽത്താൻ അങ്ങനെ കുറെ അവശ്യാം ഇല്ലാതെ പഠിച്ചു.. ഇനി വരുന്ന തജലമുറ വാര്യം കുണ്ടനെ കുറിച്ച പടിക്കും
താജുൽ മഹൽ അതിനെക്കുറിച്ച് നനക്ക് എന്അറിയാം ലോകത്തെ ലാൻഡ്‌മാർക്ക്.. സപ്താൽഭുതത്തിൽ ഒന്നാം നംബർ.. ഏതെങ്കിലും മഹാലിംഗം എടുത്തു മൂൻച്ച്
@@muhammadkunhi.a8669 നിനക്കൊക്കെ ഇത്ര സംസ്കാരമെ യുള്ളൂ.. കാരണം നീയൊന്നും യഥാർത്ഥ മുസ്ലിം അല്ല... ഏതോ കാട്ടറബി ഹിന്ദു സ്ത്രീയെ പ്രാപിച്ചു മതം മാറ്റി ഉണ്ടായതാണ് അതാണ് ഈ കലിപ്പ്.... ഛീ
ബ്രിട്ടീഷ്കാർക്കു സേവപിടിച്ചു പേടിച്ചു ഭരണം നടത്തിയ ഇവരെക്കുറിച്ചു എന്തു പഠിക്കാൻ?കപ്പം കൊടുത്തു അടിമത്വം വിലക്ക് വാങ്ങി യ ഭരണം!
Athum padikkanadae
Athu polae ethum
പിന്നെ ഷൂ വർക്കരെ പറ്റി പഠിക്കാനോ 😂😂
Good one... Keep doing
Gud presentation and congrats for your efforts
സുഹൃത്തുക്കള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
No
@@roopasreeramakrishnan847 രാജ ഫരണ കൊണ്ട് രാജാവും കുടുംബം അല്ലാതെ ജെനങ്ങൽ രക്ഷ പെട്ടത് ഏത് രാജ്യം
Gud effort congrats
സുഹൃത്തുക്കള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
Nannayttundu
Nice narration. Well done Rajesh.
സുഹൃത്തുക്കള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
ഇനിയും പ്രതീക്ഷിക്കുന്നു
😅ii
ചരിത്രത്തിൽ ഇത്പോലെ അറിയപ്പെടാത്ത ഇരുളടഞ്ഞ കണ്ണീരിന്റെയും ഉപജാപങളുടെയും കഥകൾഎത്രയോ ഉണ്ട്.അത് തീർച്ചയായും അനാവരണംചെയ്യണം
Informative
Good presentation
സുഹൃത്തുക്കള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
Very interesting 👌👍👍
Valare Nanni 🙏🙏🙏
Nammalokke എത്ര ഭാഗ്യം ചെയ്തവര്❤️❤️❤️❤️❤️❤️❤️
Th.u.kannappy.
കോട്ടയം കുമളി റോഡ് നിർമ്മിച്ചത് ഈ റാണിയുടെ കാലത്ത് ആയിരുന്നു
Really helpfull
സുഹൃത്തുക്കള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
oru rajythu orupad rajakanmar.orao districtnum
oru vach undayirunnu.
വെറും രാജാക്കന്മാരല്ല.! ഉണ്ടായിരുന്നത് മഹാചക്രവർത്തിമാരല്ലേ.!! 🤭
വത്തിക്കാൻ എന്നൊരു രാജ്യമുണ്ട് ഈ അത്യന്തആധുനീക ലോകത്ത് എവിടെയാണെന്നോ എത്രയാണ് വിസ്തീർണം എന്നോ ആരാണ് ഭരണാധികാരി എന്നോ അറിയാമോ ചാച്ചിക്ക് പിന്നെയും ഉണ്ട് ഒരുപാട് ഉദാഹരണങ്ങൾ പഴയ തിരുവിതാംകൂറിന്റെ പകുതി പോലും ഇല്ലാത്ത ഖത്തർ ബഹ്‌റൈൻ കുവൈറ്റ് കമന്റ്റ്റ് ഓളുമ്പോൾ ഇതൊക്കെ ഓർമ വേണം അഥവാ സ്മരണ വേണം
ഏത് രാജ വംശത്തിൽ നോക്കിയാലും ഇത്തരം കാലുഷ്യങ്ങൾ ഉണ്ടായിരുന്നു അതിനെ നല്ലവണ്ണം പ്രോത്സാഹനം നൽകി കലങ്ങിയ വെള്ളത്തിൽ മീൻ പിടുക്കാൻ ബ്രിട്ടീഷ്‌കാരും
മുഗളന്മാരോ....? ഇന്ത്യയിൽ ഏറ്റവും ക്രൂരമായി അധിനിവേശവും ആധിപത്യവും നടത്തിയ അറേബ്യൻ ഇസ്ലാമിക പടയാളികളും രാജാക്കന്മാരുമോ....? അവരും ഇവിടം നശിപ്പിച്ചിട്ടേയുള്ളൂ....
Suddha malayalam lipi ha... sudharam 🙏🙏🙏 and thank you
തഴയപ്പെട്ടവരെ ഇഷ്ടമാണ്
സുഹൃത്തുക്കള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
ആറ്റിങ്ങൽ റാണിയുടെ? (ഉമയമ്മ റാണി ) യുടെയും story പറയുമോ.....👌👌👌
Super
സുഹൃത്തുക്കള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
ചരിത്രം എത്രയോ ഒളിച്ചു വയ്കുന്നു.ഇനിയുംഅറിയപ്പെടാത്ത കഥകൾ
നല്ല അവതരണം👌👌👌
സുഹൃത്തുക്കള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
ദന്തസിംഹാസനം 👍
Great
Read the book,The lvory Throne written by Manu S Pillai.
Read the book ivory thrown
👌👌👌
good
സുഹൃത്തുക്കള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
Kollam
Condition of our ancestors were " sub kuch seekha hamne na seekhe hosiari.!!!!!!!
എഴുതാൻ പാടില്ല എങ്കിലും ഭാഗ്യം കൊണ്ടു മാത്രം കൊട്ടാരത്തിൽ എത്തി.കലഹിച്ച് രാജ്യഭരണം കുട്ട ബ യുദ്ധത്തിലെത്തിച്ചില്ലേ ആശങ്ക മാത്രം
😍😍
സുഹൃത്തുക്കള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
👍👍👍👍
Now when I commute daily through residency road and Richmond circle in Bangalore, I wonder where the palatial house of the reagent Rani would have been in the 60s
It is said that the property was sold and many high buildings have taken that place now...
It is still there. Behind the shops that bldg is still there. Her grandchildren and families are still there. You can just visit.
Could you please give a rough idea as in where it is?@@radhikavarma9578
I did not know she is biological daughter of mahaprabha , the beautiful princess who is again daughter of raja ravi varma.
മഹാറാണി ബാംഗ്ളൂർ പോയശേഷം ഉള്ള കഥ പറയുമോ? നന്ദി 🙏
Read the book Ivory Throne. Malayalam translation Danda simhasanam
മനു S പിളള എഴുതിയ ദന്ത സിംഹാസനം വായിക്കൂ.
Attingal 💓
Correct 100%
Thiruvidham..kur.charithram
Padapusthamakanam
Kuttikal..padikkatte
S.L.B School Nagercoil,Tamil Nadu.
1813... സ്വാതി തിരുനാളിന്റെ ബർത്തഡേ..... ഫോട്ടോ....
വിടുവായ.....
രാജേഷേട്ടാ.... നല്ല അവതരണം... കുറച്ച് speed കുറയ്ക്കുന്നത് നല്ലതായിരിക്കും...
ചിത്തിര രാജാവ് ജനിച്ചപ്പോൾ ആരാടാ ഫസ്റ്റ് ക്രയ്യിലെ പുതപ്പിൽ പൊതിഞ്ഞത്
The great Rani
സുഹൃത്തുക്കള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
great
ഇതാണ് നായർ മരുമക്കാതായ വ്യവസ്ഥ
വർമ്മ എന്നത് എത് cast ആണ് ?
@@jisonvwilson9387 സാമാന്തൻ നായർ. നായരിലെ ഒരു ഉയർന്ന ഉപവിഭാഗം
@Jison V Wilson നായർ എന്നത് ഒരുപാട് സമുദായങ്ങൾ കൂടി കലർന്ന, ഉപ സമുദായങ്ങൾ, ഉപ ജാതികൾ അടങ്ങിയ ഒരു സമുദായമാണ് ആണ്.1980കളിൽ രണ്ടു പ്രധാനപെട്ട രാജകുടുംബങ്ങൾ ചേർന്ന് ക്ഷത്രിയ ക്ഷേമ സഭ രൂപീകരിച്ചു. ഈ അടുത്ത് N S S ൽ നിന്നും തമ്പുരാൻ, കൈമൾ, കർത്താവു, സാമാന്തൻ നായർ, വർമ,ഏറാടി, തുടങ്ങിയവരെ ക്ഷണിച്ചുകൊണ്ട് റിപ്പോർട്ട് ഇറക്കിയിട്ടുണ്ട്.
@@jisonvwilson9387 വർമ്മ ക്ഷത്രിയ വംശജരാണ് രാജ്യം ഭരിക്കേണ്ടവർ നായർ ശുദ്ര വംശജരാണ് അവർക്ക് രാജ്യം ഭരിക്കാൻ അർഹതയില്ല
ക്ഷത്രിയർ
Love you Maharani...
സുഹൃത്തുക്കള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
Hindikarude history padikathe namude own history padikann ulla yogam ethenkilm kalath Keralathile pillarkk ini undakumo???? Sayipene odikann vann sayipenekkall prashnakarr aaya avvarude kathayum ann namude pillarr padikkim 500 kollm kazhinjalenkilum
United Kerala Travancore Cochin malabar
1813 ൽ ഫോട്ടോഗ്രാഫി!!!? ബലേ ഭേഷ്
ഞാനൊരു മാവേലിക്കര കാരിയാണ് അമ്പലത്തിലെ തൊട്ടടുത്താണ് എൻറെ വീട്പണ്ടത്തെ ഉത്സവം കൊട്ടാരമാണ് ഇപ്പോഴത്തെ ഈ സി എച്ച് എസ് പോളി ക്ലിനിക്
ഞാനും മാവേലിക്കര കാരൻ ആണ് , നമ്മുടെ നാട്ടിൽ നിന്നും ഒരു റാണിയെ തിരുഅനന്ത പുരം കൊട്ടാരത്തിലേക്കു ദെത്തെടുത്തു എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. അതാരാണ് എന്ന് അറിയുമോ അങ്ങെ ക്ക് .....
അതെവിടെ?
If travacore had remained as a indipendent nation it will have progressed very much .
Pls dont remind that ath alochikumbo thanne nenjil oru nerippodd ann ...... We lost our country we lost our legacy we even lost our history......and just becomes an insignificant colony of Indian union to be the downtrodden and our forthcoming generations will be facing all this may be endlessly
❤️❤️❤️
Great👍
Regent Sethu lekshmi bhai orkumbol vallandd ullu vedhanikum.. enthanen ariyilla
സുഹൃത്തുക്കള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
Mula karam Kingdom
🙏🙏🙏🙏🙏🙏
Ee madam aanu neriamangalam, muvattupuzha palangal nirmmichathu...
വഞ്ജീശമംഗളം u tub ൽ ഇടമോ
ഉണ്ട് old recording also available
Nice
ഇതൊന്നും പഠിക്കാത്തത് കൊണ്ട് ഒരു കുഴപ്പവും ഇല്ല ഏതു പഠിച്ചു എന്നു ള്ള തല്ല എന്ത് മസ്സി മനസ്സിലക്കി എന്നുള്ള താണ് കാര്യം
Nammude makalum avarude makalum Eppol history main onnum edukathe Science subjects anu eduthu padikunathu. History eduthu padicha njan ethonnum padichittumilla. eppol gugul vazhi ethoke manassilakunnu.
ഐ വറി ത്രോംങ്ങ് എന്ന പുസ്തകം വായിക്കുക മനോജ് മഞ്ഞ പ്ര
Senior എന്നുള്ള ഇംഗ്ലീഷ് പദങ്ങൾ ഒഴിവാക്കിയാൽ കുറച്ചു കൂടി ആസ്വാദ്യമാകും
Avare angane aanu vilichirunnath pandum
Abhimanam
എത്ര ഒക്കെ ആയാലും എല്ലാത്തിനും ബ്രിട്ടൻ അനുവാദം കൊടുക്കണം
പിന്നല്ലാതെ.!! 🤭
@SKB SKB, അതെ, ഇവറ്റകളൊക്കെ 1947ന് മുമ്പ് ബ്രിട്ടീഷ് മേൽക്കോയ്മക്ക് കീഴിലെ കേവലം അടിയാത്തികൾ മാത്രമായിരുന്നു. 🤭
അങ്ങനെ അല്ലാതിരുന്ന ഏതെങ്കിലും ഒരു ഇന്ത്യൻ നാട്ടുരാജ്യത്തിന്റെ പേര് പറയാമോ?
@@sathiajitht1567 അല്ലാതെ പിന്നെ എന്ത് ചെയ്യന്മാരന് യുദ്ധം ചെയ്തു ചോര കളി നടത്തി നാട്ടുകാരെ കൊലക്കു കൊടുത്ത് നേരിട്ട് ബ്രിട്ടീഷുകാരുടെ അടിമകളക്കാനോ
@@sathyavrathannair8898, ഒന്നല്ല, ഹൈദരാബാദ് പോലെ ഒട്ടനവധി. 🤭
👍👍
4അരവയസ്സിൽ.. റാണി.. ആയി അവരോധിച്ചു..
ആരുടെ?
ആവീഡിയോ ഒരുപത്ത് പതിനഞ്ച് ആവർത്തിച്ചു കാണൂ അപ്പോൾ പിടികിട്ടും 4.5വയസ്സിൽ രാജാത്തി ആര് ഇത് ബാലപീഠനം
@@muhammadkunhi.a8669 നീ ഒരു ഊമ്പൻ ആണല്ലോ....?????
ഇത് മമ്മദ് -ആയിഷ കഥ അല്ല കാക്കേ!!!!
വഞചീശ മംഗളം എന്ന രാജസ്തുതി യാണോ അകമ്പടിയായി കേൾക്കുന്നത്.?.
അതെ
അതെ
തെറ്റ് അത് രാജസ്തുതി എന്നതിലുപരി ദേശിയ ഗാനം ആണ് അതിലെ ദേവൻ തൃപ്പൂണിത്രയിലെ മഹാദേവൻ ആണ് വഞ്ചി നാട് എന്നാൽ കേരളം മുഴുവൻ ആണു കേവലം തിരുവിതാംകൂറിൽ ഒതുങ്ങുന്നതല്ല കരണം അന്നത്തെ ചേരമൻ നാടിനെ ആണ് ഉദ്ദേശിക്കുന്നത്
Ok nice
Date എല്ലാം ഇട്ടത് wrong ആണ്
ആണോ😮.... ശരിക്കുള്ള Date താങ്കൾ പറയൂ ...
അവതരണവും മ്യൂസിക് തിരുകി കയറ്റലും കുറച്ചൂടെ ശ്രദ്ധിച്ചാൽ നന്നായിരുന്നു, നല്ല irritation, so കാണൽ നിർത്തി വേറെ search ചെയ്യാണ്
Britten kanivil Ellam ok
കനിവില് മാത്രമല്ല കാല്ക്കലും!!🤭
എത്ര പ്രൗടി വിളിച്ചുപറഞ്ഞാലും സായിപ്പിനെ ഇവിടുന്ന് കെട്ട് കെട്ടിക്കാൻ എന്റെ കാർന്നോമാര് വേണ്ടി വന്നു
പ്രൗഡിയോടെ പറയൂ.👌
V R proud of U.👍👍
Ath aaraa
@@nived8153ഗാന്ധിയും, കേളപ്പനും,കേശവനും, ഗുരുവും, ഗോപാലനും etc.
അന്നത്തെ രാജകുടുംബങ്ങളും രാജാക്കന്മാരും എല്ലാം സായിപ്പിന്റെ വെറും അടിമകൾ ആയിരുന്നു.. പക്ഷെ പ്രജകൾ എല്ലാവരും പോരാളികളും
Shiju 👍
What is this elastic descriptions ,come to the historical facts .dont unnecessary prolonged narration .remember this is history and not a serial drama
.
Thiruvithamkoor Raman Nair enna Rama Varmma
വർമ ഏങ്ങനെ നായരാകും.. ഐവറിത്രോൺ ഏങ്കിലും വായിക്കു
വർമ്മ മാർ മറ്റൊരു തരം സൃഷ്ടിയാണ്
@@rajeshp5200 വർമ്മ എന്നത് നായർ കുലത്തിലെ ഒരു ടൈറ്റിലാണ്. വിവിധ തരം വർമ്മകള്‍ ഉണ്ട്. സാമന്തക്ഷത്രിയ ഉപ വിഭാഗത്തിലെ വർമ്മ, സാമന്തനായരിലെ വർമ്മ, സാമന്തരിലെ വർമ്മ. എന്നാല്‍ ഇവരെ തന്നെ പലതായി വീണ്ടും തിരിച്ചിട്ടുണ്ട്. സർക്കാർ രേഖകളില്‍ 1975ഌ ശേഷം നിർമ്മിതമായ ക്ഷത്രിയക്ഷേമ സഭയുടെ നിർദ്ധേശപ്രകാരം ചിലപ്രധാനരാജകുടുംബാംഗങ്ങള്‍ communityil നായർ എന്ന് രേഖപ്പെടുത്തിയിരുന്ന സ്ഥാനത്ത് ക്ഷത്രിയ എന്ന് രേഖപ്പെടുത്തുവാന്‍ തുടങ്ങി. എന്നിരുന്നാലും NSS ല്‍ അംഗങ്ങളായിട്ടുള്ള മറ്റു രാജകുടുംബാഗങ്ങള്‍ ഇതു അഌവർത്തിക്കുന്നില്ല.
Varmayekkalum thazheyulla jaathiyanu nair
@@Zarah3300 OK, അപ്പോള്‍ വർമ്മ ഏത് ജാതിയില്‍പെടും?!
മനു. എസ്. പിള്ള എഴുതിയ പുസ്തകത്തിൽ ഇങ്ങനെ ആണോ ഈ കഥ പറയുന്നത് എന്ന് സംശയമുണ്ട്?
Ayal Sasi Tharoor inte sinkidi aanu.Itellectually distorted the history .
👍👍
🙏🌞
🙏🙏🙏🙏