ചിത്തിര തിരുനാൾ മഹാരാജാവിന്റെ അവസാന നാളുകൾ !

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 311

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 ปีที่แล้ว +104

    ഈ അമ്മയെ ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചല്ലോ ശ്രീ പദ്മനാഭ ദീർഘആയുസ്സ് നല്കണമേ 🙏🙏🙏🙏

  • @AkhilamMadhuramVlogs
    @AkhilamMadhuramVlogs 3 หลายเดือนก่อน +36

    രാജഭരണം ആയിരുന്നു ഏറ്റവും ശ്രേഷ്ഠമായത് ❤️❤️❤️❤️🕉️🙏🏻

    • @radhikasunil9280
      @radhikasunil9280 2 หลายเดือนก่อน +1

      Yes

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly หลายเดือนก่อน

      അതെ വളരെ ശരിയാണ്, ഇനി അ സുവർണ്ണകാലം വരില്ല, കുറെ ദുരാത്മാക്കൽ കയ്യടക്കി

  • @dharmikvew
    @dharmikvew ปีที่แล้ว +120

    സത്യവും ധർമ്മവും മുൻനിർത്തി ജീവിതം ധന്യമാക്കിയ പാരമ്പര്യമുള്ള രാജ കുടുമ്പത്തെ ഇന്നും കേരള ജനത ഭക്തി ബഹുമാനങ്ങളോടെ മനസിലാക്കുന്നു. പത്മനാഭസ്വാമിയുടെ അനുഗ്രഹം ലോകത്തിന് ഉണ്ടാകട്ടെ എന്നും പ്രാർഥിക്കുന്നു.

    • @tylerdavidson2400
      @tylerdavidson2400 ปีที่แล้ว +3

      Lol. Thats why Hindus had to fight till 1936 to enter temples 😂🤦‍♂️

    • @dharmikvew
      @dharmikvew ปีที่แล้ว

      @@tylerdavidson2400
      ക്ഷേത്രങ്ങളുടെ ഉദ്ദേശം ലക്ഷ്യം ഒക്കെ അത് നിർമ്മിച്ചവർ നിശ്ചയിച്ചത് പോലെ നടക്കാൻ വേണ്ടി നിയമങ്ങളും ഉണ്ടാക്കി. അത് പ്രകാരം പാലിക്കപെട്ടിരുന്നു. പിന്നീട് അതൊക്കെ പിടിച്ചെടുത്തവരാണ് അതൊരു വരുമാന മാർഗ്ഗമാക്കി അധഃപതിപ്പിച്ചത്.
      കേവലം ഒരു തൊഴിൽ സ്ഥാപനത്തിൽ പോലും അതിന്റെ നടത്തിപിനായി നിയമങ്ങളുണ്ട്.
      അപ്പോൾ ഒരു മൂർത്തിയെ പ്രതിഷ്ഠിച്ചു ആരാധന നടത്തുന്നിടത്തു ആർക്കും കേറി ചെന്ന് എന്തും കാണിക്കാൻ അവകാശം കൊടുക്കണമെന്ന് വാദിക്കരുത്.

    • @LostMossHead-ep8pw
      @LostMossHead-ep8pw ปีที่แล้ว +2

      പോയി അവന്റെയൊക്കെ ആസനം താങ്ങു

    • @dharmikvew
      @dharmikvew ปีที่แล้ว

      @@LostMossHead-ep8pw അതിനും തയ്യാറായി കുറെയെണ്ണങ്ങൾ അധികാരത്തിലുണ്ട്. അവിടന്ന് വല്ലതും കിട്ടിയാൽ അടിച്ചുമാറ്റാൻ വേണ്ടിയാണെന്ന് മാത്രം.

    • @7800avn
      @7800avn ปีที่แล้ว +3

      ​@@LostMossHead-ep8pwelezebeth മദാമ്മ കോഹിനൂർ രത്നം

  • @AkhilamMadhuramVlogs
    @AkhilamMadhuramVlogs 3 หลายเดือนก่อน +25

    ഈയൊരു രാജകുടുംബത്തിൽ ജനിക്കാൻ കഴിഞ്ഞത് എത്രയോ ജന്മത്തിന്റെ പുണ്യം ഉള്ളതു കൊണ്ടായിരിക്കും❤️❤️❤️

  • @SURESHKUMAR-lq9sg
    @SURESHKUMAR-lq9sg ปีที่แล้ว +351

    ശ്രീ ചിത്തിര തിരുനാൾ പൊന്നു തമ്പുരാന്റെ കൂടുതൽ കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു

    • @jaisonmathew85
      @jaisonmathew85 ปีที่แล้ว +12

      Hayyyooo pavam.

    • @tylerdavidson2400
      @tylerdavidson2400 ปีที่แล้ว +8

      Slavery 😂😂🤦‍♂️

    • @priyanlal666
      @priyanlal666 ปีที่แล้ว

      @@tylerdavidson2400 bro do you got 5th booster 😂 utter slave 😂😂

    • @The_Black_Equine
      @The_Black_Equine ปีที่แล้ว +8

      എന്ന് അടിമ ഒപ്പ്

    • @priyanlal666
      @priyanlal666 ปีที่แล้ว +7

      @@The_Black_Equine കരം അടച്ചോ?, pay taxes. നൂതന അടിമേ

  • @nimmyjoseph2705
    @nimmyjoseph2705 2 หลายเดือนก่อน +9

    നമുക്ക് ഈ രാജഭരണം മതിയായിരുന്നു എന്ന് 1000000 വട്ടം ആഗ്രഹിച്ചു പോകുന്നു
    സംസ്കാരസമ്പന്നർ

  • @jayana2023
    @jayana2023 11 หลายเดือนก่อน +119

    'ഇതൊക്കെ കേട്ടപ്പോൾ രാജഭരണം മതിയെന്നു തോന്നുന്നു എത്ര നല്ല തമ്പുരാക്കൻമാർ

    • @ramanikrishnan4087
      @ramanikrishnan4087 3 หลายเดือนก่อน +5

      Yes

    • @ramanikrishnan4087
      @ramanikrishnan4087 3 หลายเดือนก่อน +5

      Avar danam cheythathanu nammude nadu

    • @thonnikkadan
      @thonnikkadan 2 หลายเดือนก่อน +7

      @@jayana2023 നിന്റെ മുത്തച്ഛൻമാർ, മീശ വളർത്താനും, മുത്തശ്ശിമാർ മുല മറക്കാനും ഈ രാജാക്കന്മാർക്ക് tax കൊടുത്തിരുന്നു, 😄😄

    • @radhikasunil9280
      @radhikasunil9280 2 หลายเดือนก่อน +1

      ലോകം മുഴുവൻ പല വിധ ദുരാആചാരങ്ങൾ ഉണ്ടായിരുന്നു ... ​@@thonnikkadan

    • @radhikasunil9280
      @radhikasunil9280 2 หลายเดือนก่อน +1

      ​ കണ്ട Mughals സ്ത്രീകളെ ഉപദ്രവിച്ച പോലെ പീഡീപ്പിച്ച് മതം മാറ്റിയ പോലെ കണ്ട പെണുങ്ങളെ ഒക്കെ ഭാര്യ ആക്കിയ പോലെ ഈ രാജകുടുംബം ചെയ്തിട്ടില്ലാ

  • @jacobmathew2035
    @jacobmathew2035 11 หลายเดือนก่อน +82

    രാജകുടുംബത്തിന് എതിരെ സംസാരിക്കുന്നവർ സംസ്കാരം ഇല്ലാത്തവർ ആണ്. ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ മാത്രം ചെയ്തവരാണ് രാജകുടുബം. 🙏🙏

    • @Oman01019
      @Oman01019 3 หลายเดือนก่อน

      Comministkar anu.

    • @arunmanohardev2477
      @arunmanohardev2477 2 หลายเดือนก่อน

      സത്യം പറഞ്ഞാൽ രാജാഭരണം മതിയായിരുന്നു. ആ പറങ്കികൾ ഇവിടെ വന്നപ്പോൾ കൊട്ട് കൊടുത്ത് വിടാൻ പറ്റാത്തത് ഒരു നമുക്കുപറ്റിയ വലിയ തെറ്റായിപോയി... ഇപ്പോൾ വിവരോം വിദ്യാഭ്യാസവും ഇല്ലാത്ത കുറെയെണ്ണം വന്ന് തിന്ന് കഴിക്കുന്നു. റോയൽ ഫാമിലിയുടെ വീക്ഷണം കണ്ടാൽ അറിയാം അന്ന് അവർ വീട്ടിലിരുന്നാണ് പഠിച്ചത് പക്ഷെ അവർക്ക് ഇംഗ്ലീഷ് മറ്റ് ഭാഷകളിൽ മതിയായ അറിവുണ്ടെന്ന്.... ജനാധിപത്യം ഒക്കെ നല്ലതാണ് പക്ഷെ നമ്മളെ ഭരിക്കുന്നവർ educated ആവണം എന്നാലേ നമുക്ക് പ്രയോജനം ഉള്ളു.... നമ്മുടെ നാട്ടിലെ എല്ലാ വികസനങ്ങളുടെയും ഉറവിടം നമ്മുടെ കൊട്ടാരവും ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. യൂണിവേഴ്സിറ്റി, ലൈബ്രറി, എലെക്ട്രിസിറ്റി, തുടങ്ങീ എല്ലാ കാര്യങ്ങളും അതിനുള്ളിൽ ഇടകലർന്ന് നില്കുന്നു... അടുത്ത തവണ എങ്കിലും നമ്മുടെ നാട്ടിലെ പാർട്ടിക്കാർ അത്യാവശ്യം പ്ലസ്‌ 2 പാസായ ആളുകളെ പരിഗണിക്കണം കാരണം എഴുതാനും വായിക്കാനും അറിയാത്തവരുടെ കാലം മാറി. ഞാൻ ഒരു പട്ടികജാതിക്കാരനാണ് എനിക്കു എഴുതാനും വായിക്കാനും അറിയാം എന്റെ അച്ഛനും കൂലിപ്പണിക്കാരാണ് എന്നിട്ടും അവർ പറ്റുമ്പോലെ എന്നെ പഠിപ്പിച്ചു. ഞാൻ K N M Govt കോളേജിലെ സ്റ്റുഡന്റസ് ആയിരുന്നു എന്നെ ശ്രീ നളിൻ സർ ഇംഗ്ലീഷ് പഠിപ്പിച്ചിട്ടുമുണ്ട് സോസിയോളജി ഡിപ്പാർട്മെന്റ് ശ്രീ എബ്രഹാം സാർ എന്റെ HOD ആയിരുന്നു. അത്കൊണ്ട് തന്നെ എനിക്കുതന്നെ വെറുത്ത് തുടങ്ങി ജീവിക്കാൻവേണ്ടി ഗൾഫിലിലും മറ്റും അലഞ്ഞു തിരിയുന്ന കുറേ educated ആയിട്ടുള്ള കുറേ ഉദ്യോഗാർഥിക്കൾ. അപ്പോൾ ഇവിടെ കുറെയെണ്ണം ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തി കാര്യം സാധിക്കുന്നു. പണ്ടായിരുന്നെങ്കിൽ ഒരാൾക്ക് കണ്ടു കഴിവുണ്ടെങ്കിൽ അത് രാജാവ് അറിഞ്ഞാൽ ജാതിമതത്തിന് അതീതമായി അവരെ മനസറിഞ്ഞു സഹായിക്കുമായിരുന്നു. എന്നാൽ ഇന്ന് സ്ക്രട്ടെറിയേറ്റ് പടിക്കൽ നീതിക്കായി കാത്ത് കഴിയുന്ന കുറേ പാവങ്ങൾ. നമ്മുടെ പൗരന്മാർ അതും കഴിവുള്ള എഡ്യൂക്കേറ്ററ്റഡ് ആയിട്ടുള്ളവർ ഏതോ രാജ്യത്ത് തൊഴിലും തിരക്കി നശിക്കുന്നു. എവിടെയോ പറഞ്ഞുകെട്ടിട്ടുണ്ട് തിരുവിതാകൂർ എന്നൊക്കെ പ്രതിസന്ധി നേരിട്ടിട്ടുണ്ടോ അപ്പളൊക്കെ പത്മനാഭൻ നമ്മെ സഹായിച്ചിട്ടുണ്ടെന്നു ഇതും പത്മനാഭൻ തീരുമാനിക്കട്ടെ. എത്രനാൾ തന്റെ മക്കൾ ഈ പ്രതിസന്ധികൾ നേരിടണമെന്ന്... കയ്യിടാൻ ഒരുപാർട്ടിക്കാർക്കും പദ്മനാഭനെ വിട്ടുകൊടുക്കരുതെന്നു ഒരു മോഹം ഉണ്ട്. കാരണം അത് ഒരിക്കലും പാവങ്ങൾക്ക് കിട്ടില്ല ഇവിടുത്തെ ശത കോടിശ്വരന്മാർ അതിനെയും കൊത്തിപറിച്ച് എടുക്കും.

    • @radhikasunil9280
      @radhikasunil9280 2 หลายเดือนก่อน +1

      Yes

    • @Prince2255-d1g
      @Prince2255-d1g 2 หลายเดือนก่อน

      ഇത് ജനാധിപത്യ മാണ് .. ജനങ്ങളെ അടിമകളാക്കുന്ന ഒരു രാജ ഭരണവും വേണ്ട..

    • @thresibrizeeliathomas1308
      @thresibrizeeliathomas1308 2 หลายเดือนก่อน

      That's right 👍

  • @nizilaniveda2994
    @nizilaniveda2994 ปีที่แล้ว +173

    എന്നെന്നും സ്നേഹവും ബഹുമാനവും മാത്രമേ ഉള്ളൂ തമ്പുരാട്ടീ🙏🙏🙏🙏

  • @amHarikrishnan
    @amHarikrishnan ปีที่แล้ว +146

    വിഷ്ണു പാദം പൂകി എന്നു പറയാൻ സർവ്വധാ യോഗ്യൻ ആയ പൊന്നു തമ്പുരാൻ 🙏 മഹാരാജാവിൽ നിന്നും സാധാരണ പൗരനായി ഒരു പരാതിയും പറയാതെ ജീവിച്ച മഹാ പുരുഷൻ 🙏🙏

    • @Oman01019
      @Oman01019 ปีที่แล้ว +1

      🙏🙏🙏

    • @LostMossHead-ep8pw
      @LostMossHead-ep8pw ปีที่แล้ว +1

      ആർക്കറിയാം, വിഷ്ണു തന്നോട് പറഞ്ഞോ..

    • @anilnair8771
      @anilnair8771 ปีที่แล้ว +6

      ​@@LostMossHead-ep8pwഅങ്ങനെയല്ലെന്ന് തന്നോടും വിഷ്ണു നേരിട്ട് വന്ന് പറഞ്ഞില്ലല്ലോ.

    • @harikumarvs2821
      @harikumarvs2821 10 หลายเดือนก่อน +4

      ​@@LostMossHead-ep8pw ഇല്ല നിൻ്റെ അപ്പനോട് പറഞ്ഞു, മതിയോ, അവന് ചൊറിച്ചിൽ സഹിക്കുന്നില്ല, ഇരണം കെട്ട സാധനം.

    • @kpsmasalakalluvettankuzhi266
      @kpsmasalakalluvettankuzhi266 2 หลายเดือนก่อน +2

      ദൈവ ഹിതം പൂകിയത്. ഓകെ. ബ്രിട്ടീഷ്കാരുമായി. എങ്ങനെ ആയിരുന്നു😂😂😂

  • @yoosuftp928
    @yoosuftp928 ปีที่แล้ว +184

    ഇവരുടെ സംസാരം കേൾക്കുമ്പോൾ കേരളത്തിൽ രാജഭരണം ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു ❤❤❤
    കൊട്ടാരത്തിന്റെ എബ്ലം 👌 ❤

    • @historicalfactsdzz273
      @historicalfactsdzz273 ปีที่แล้ว

      എന്തിന് താഴ്ന്ന ജാതിക്കാർക്ക് മുല കരം മീശ കരം ഇഷ്ട്ട പെട്ട ആഭരണം ധരിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ല ഇത്രക്കും ഊള ഗതികട്ട നാട്ടു രാജ്യം ഇന്ത്യയിൽ വേറെ ഏതോ ഉണ്ടോ

    • @drelixir3476
      @drelixir3476 ปีที่แล้ว +13

      Charithram kelkkumpol nalla oru aascharyam und .but raajabaranam venamenn agrahikkunnilla.bcoz rajabarana kalath jeevichavarkke athinte buddimuttariyullooo

    • @tylerdavidson2400
      @tylerdavidson2400 ปีที่แล้ว

      Lol. These mofos oppressed our ancestors for centuries. If not for Missionaries and Communist and Congress govts , we would be living in poverty like North Indians. 🤦‍♂️

    • @kp52951
      @kp52951 ปีที่แล้ว +7

      അത് ഇന്നത്തെ ഇവിടുത്തെ ഭരണം കണ്ടിട്ട് തോന്നുന്നതാണ്

    • @ushashinoj
      @ushashinoj ปีที่แล้ว

      ആഞ്ഞോ.. പ്രജകളുടെ കയ്യിൽ നിന്ന് തൂറാൻ വരെ കരം മേടിച്ച കാലം 😏.. എന്തൊരു ദൃതങ്ങപുളകം 😏

  • @ishaansharaf3020
    @ishaansharaf3020 ปีที่แล้ว +129

    എനിക്കു ഇവരെ കുറിച്ച് ഒന്നും അറിയില്ല but video കണ്ട് പഠിച്ചു തുടങ്ങി.. മലയാള ഭാഷ എത്ര നനായി പറയുന്നു ❤

    • @sudhabalakrishnan3008
      @sudhabalakrishnan3008 ปีที่แล้ว +3

      തമ്പുരാട്ടി നമസ്കാരം അവിടത്തെ കാലിൽ തൊട്ടു നമസ്കരിക്കുന്നു. ശ്രീപത്മനാഭാ കാത്ത് രക്ഷിക്കണേ🙏🙏🙏🙏🙏

    • @ravilion9670
      @ravilion9670 ปีที่แล้ว

      അതെ അതെ സ്ട്രഗിൾ

    • @abhijithsagar4398
      @abhijithsagar4398 ปีที่แล้ว +3

      മലയാളം മാത്രം അല്ല English ഉമ് നന്നായി സംസാരിക്കും ❤️

    • @SN-wi5kt
      @SN-wi5kt 11 หลายเดือนก่อน

      @@sudhabalakrishnan3008 അയ്യേ 😂😂

    • @SN-wi5kt
      @SN-wi5kt 11 หลายเดือนก่อน

      @@sudhabalakrishnan3008 അയ്യേ 😂😂

  • @dhileepac2724
    @dhileepac2724 ปีที่แล้ว +11

    ഞാൻ രവീന്ദ്രൻ ഉണ്ണിത്താൻ. ഇവിടെ നീലഗിരിയിൽ വിശ്രമിക്കുന്നു. എന്റെ വംശവുമായി ഉള്ള ചരിത്ര ബന്ധം പിന്തുടർന്ന്. പൊന്നു തമ്പുരാൻറ് ചിത്രം കൊണ്ടുനടക്കുന്നുണ്ട്. ഈ വിവരണങ്ങൾ എപ്പോഴും. എന്നാൽ രാജകുടുംബത്തിൽ ആരെയും ഇതുവരെ നേരിൽ കണ്ടിട്ടില്ല. ആഗ്രഹമുണ്ട് . നമസ്തേ 🙏

  • @shijimarikkar6995
    @shijimarikkar6995 ปีที่แล้ว +46

    തമ്പുരാട്ടി, ബഹുമാനത്തോടെ തിരുവിതാംകൂർ റാണി... ഞാൻ ഒന്ന് പറയട്ടെ കുടുംബം നാഥൻ അത് രാജ വായാലും ആരായാലും അത് നഷ്ട പ്പെട്ടാൽ അത് ആദ്യം തിരിച്ചു അറിയുന്നത് സ്വന്തം കുടുംബം ആയിരിക്കും. ശ്രീ ചിത്തിര തിരുന്നാൾ മഹാ രാജാവ് നാട് നീങ്ങിയപ്പോൾ നഷ്ട പ്പെട്ടത് തിരുവിതാം കൂറിന്റെ നാഥൻ ആയിരുന്നു 🙏🙏🙏🙏🙏 ഞാൻ പ്രണാമിക്കുന്നു

  • @update_to_Hrishi
    @update_to_Hrishi ปีที่แล้ว +42

    ഭാഗവാനിൽ വിശ്വസിക്കുകയും ഭഗവാൻ രക്ഷിക്കുമെന്ന് വിശ്വാസം ഉള്ളവർക്ക് നല്ലത് മാത്രം വരട്ടെ...അമ്മയുടെ ജന്മം സുഹൃതം തന്നെ അവിടുന്ന് പറയുന്ന വാക്കുകൾ കേൾക്കാൻ ആയിരങ്ങൾ കാത്തുനില്ക്കുകയാണ്....

  • @lalichanthaliyapathi
    @lalichanthaliyapathi 3 หลายเดือนก่อน +16

    എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് കവടിയാർ കൊട്ടാരത്തിലെ 2 തമ്പുരട്ടിമാരേയും കാണാനും അവർക്ക് വേണ്ട ഭക്ഷണം ത്യയറാക്കാനും പറ്റിയത്. ദൈവത്തിന് നന്ദി

    • @reny2797
      @reny2797 3 หลายเดือนก่อน +1

      ആണോ 🙏🏻🙏🏻🙏🏻

  • @geethagopan6471
    @geethagopan6471 ปีที่แล้ว +13

    ഇനിയും അതുപോലെ ഒരു രാജഭരണം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു.. പ്രണാമം 🙏🏻

  • @vkn3522
    @vkn3522 ปีที่แล้ว +30

    അമ്മതിരുമനസിന് മാത്രമല്ല രാജകൊട്ടാരവുമായി ബന്ധമുണ്ടടായിരുന്ന എന്നെപോലെയുള്ള അനേകം പ്രജകൾക്കും തീരാദുഖ:മായിരുന്നു, ചിത്തിരതിരുന്നാൾ മഹാരാജാവിന്റെ വിയോഗം 🙏

    • @SN-wi5kt
      @SN-wi5kt 11 หลายเดือนก่อน +1

      അമ്മതിരുമനസ്സ്, പ്രജ 😂😂😂

    • @prathibhakb3775
      @prathibhakb3775 2 หลายเดือนก่อน +4

      @@SN-wi5kt വന്ദിക്കാൻ അറിയില്ല എങ്കിൽ നിന്ദിക്കരുത്

  • @RemyaSree-os6uu
    @RemyaSree-os6uu ปีที่แล้ว +112

    രാജകുടുംബത്തിലെ എല്ലാവരും നന്നായി മലയാളവും ഇംഗ്ലീഷും സംസാരിക്കുന്നു.. Trvndrm സ്ലാങ് angane പ്രേത്യേകിച് ഒരു താളവും ഇല്ലാതെ ❤️

    • @petrixiron
      @petrixiron ปีที่แล้ว +13

      തിരുവനന്തപുരം ഭാഷയിൽ വൃത്തിയില്ലാതെ സംസാരിക്കുന്നത് ചില വിവരം ഇല്ല്ലാത്തവരാണ്

    • @vigneshramakrishnan5201
      @vigneshramakrishnan5201 ปีที่แล้ว +1

      So called Trivandrum slang is only in some parts - majorly outskirts. Even that slang is far better that what stupid comedians imitate and what people who don't know assume...

    • @ushashinoj
      @ushashinoj ปีที่แล้ว

      അവര് പഠിച്ചിട്ടുണ്ടാകും... എന്നാൽ പലരെയും പുസ്തകം തൊടാൻ അവർ അനുവദിച്ചിരുന്നില്ല 😏

    • @anilnair8771
      @anilnair8771 ปีที่แล้ว +10

      ​@@ushashinojനിങ്ങളുടെ അറിവിൽ ആരെയാണ് അവർ പുസ്തകം തൊടാൻ അനുവദിക്കാതിരുന്നത്?

    • @VinodKumar-wm8cc
      @VinodKumar-wm8cc ปีที่แล้ว +2

      @@ushashinoj TVPM thu onnu kaanunna thalayeduppode nilkkunna kettidangalum college kalum avarude kaalathu kettiyathaanu,kayyittu vaarikal kayari ivide enthu notti,????

  • @MINIkKMINI
    @MINIkKMINI ปีที่แล้ว +24

    ഒരു വട്ടം കാണുവാൻ കഴുഞ്ഞ്‌ എനിക്ക് ആത്മാവിനു നിത്യ ശാന്തി നൽകട്ടെ 🙏🙏🙏🙏

    • @LostMossHead-ep8pw
      @LostMossHead-ep8pw ปีที่แล้ว

      ശാന്തി കിട്ടുന്നത് കർമഫലം അനുസരിച്ചു 🤣

    • @SN-wi5kt
      @SN-wi5kt 11 หลายเดือนก่อน

      😂😂😂

  • @parvathikurup7540
    @parvathikurup7540 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻 തമ്പുരാട്ടീടെ വാക്കുകൾ കേട്ടപ്പോ എന്തോ ദൈവവചനം പോലെ എന്ത് എളിമ 🙏🏻🙏🏻🙏🏻🙏🏻

  • @Goodmorning-nj4ip
    @Goodmorning-nj4ip ปีที่แล้ว +11

    അനിഴം തിരുന്നാൾ മാർത്താണ്ഡ വർമ്മ മഹാരാജാ വിനെ കുറിച്ച് രാജകുടുംബാംഗങ്ങളിൽ നിന്നും കൂടുതൽ കേൾക്കാൻ താൽപര്യമുണ്ട്.

  • @leenaleaves
    @leenaleaves 2 หลายเดือนก่อน +1

    Sree Chithira thirunal maha rajavine kanan kazhinjath ente maha bhagyangalil onnayi njan karuthunnu!!,Sree Padmanabha swami kshethrathil vechayirunnu kanan kazhinjath.nirakudamayirunnu adheham.valare vinayathode,thozhukayyode,njangale nokki chirichu.🙏❤

  • @കൈലാസ്നായർ
    @കൈലാസ്നായർ ปีที่แล้ว +140

    ചിത്തിര തിരുനാൾ മഹാരാജാവിന് പ്രണാമം 🙏

  • @ponammanair5608
    @ponammanair5608 หลายเดือนก่อน

    ചിത്തിരത്തിരുന്നാൾ ജനഹൃദയങ്ങളിൽ എന്നും നിലനിൽക്കും 🙏🌹

  • @midhu25
    @midhu25 6 หลายเดือนก่อน +7

    ശ്രീ ചിത്തിര തിരുനാൾ..😍❤️😊

  • @Marcopolo-s5g
    @Marcopolo-s5g 7 หลายเดือนก่อน +2

    ഇപ്പഴത്തെ രാഷ്ടീയക്കാരെയും പ്രമാണിമാരെയും എന്തിന് ഒരു വെറും സാധാരണക്കാരെ പോലും വച്ച് നോക്കുമ്പോഴും അതിലും എത്രയോ എളിമയും വിനയും ലാളിത്യവും വ്യക്തിത്വവും സ്നേഹവും നന്മയും ഈശ്വരാധീനവും ഉള്ളവരാണ്.... ഈ രാജപരമ്പരയിലുള്ളവർ--- വളരെ സ്നേഹവും ബഹുമാനവും തോന്നുന്നു.

  • @sujitharenjith7713
    @sujitharenjith7713 ปีที่แล้ว +17

    തിരുവിതാകൂറിൽ ജനിക്കാൻ കഴിഞ്ഞതും ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിനെ നേരിൽകാണാൻആയതും ഈ ജീവിതത്തിലെ മഹാഭാഗ്യമായികാണുന്നു ഞാൻ 🙏🙏🙏

    • @DeviKrishna-mh5ib
      @DeviKrishna-mh5ib ปีที่แล้ว +1

      രാജാവിനെ നേരിൽ കണ്ട
      താങ്കൾ ഭാഗ്യവാനാണ് ❤️❤️
      എനിക്ക് അത് കിട്ടിയില്ല ❤❤

  • @sajirms8974
    @sajirms8974 2 หลายเดือนก่อน

    ധാർമോൽസ്മത് കുലദൈവവതം എന്നാ അപ്തവാക്യം പിൻപറ്റുന്ന തിരുവിതാംകൂർ രാജവംശത്തെ ആരും തന്നെ പഴി പറയില്ല... ഒരിക്കലും അസ്‌തമിക്കാത്ത സൂര്യ തേജസായി എന്നും നിലകൊള്ളും...🙏

  • @nirmalaa4530
    @nirmalaa4530 ปีที่แล้ว +8

    എനിക്കും സഹിക്കാൻ പറ്റിയില്ല ഒതതിരിഇഷ്ട൦ബഹുമാനവു൦ഇപോഴു൦🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏

  • @vyshnavimenon3681
    @vyshnavimenon3681 ปีที่แล้ว +87

    പത്മനാഭനിൽ ജനിച്ച്.. ജീവിച്ച് .. അലിഞ്ഞു ചേർന്ന ഒരു പുണ്യജന്മം

    • @LostMossHead-ep8pw
      @LostMossHead-ep8pw ปีที่แล้ว

      പുണ്യജന്മം ആണ് എന്ന് ഏതു അർഥത്തിൽ ആണാവോ

    • @manilalramanujan5022
      @manilalramanujan5022 ปีที่แล้ว +2

      @@LostMossHead-ep8pw punya janmam alla ennu edu arthatylavo

    • @Anand-q3t
      @Anand-q3t ปีที่แล้ว

      ​@@LostMossHead-ep8pwനിനക്ക് എല്ലാടത്തും തൂറി മെഴുകാൻ എന്തുവാ ഇത്ര കടി 😡😡

  • @jessypaul8519
    @jessypaul8519 11 หลายเดือนก่อน +1

    That emblom looks spectacular,I love it😊

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 3 หลายเดือนก่อน +2

    ഇതായിരുന്നു സത്യം ഈ സംസ്‌കാരമാണ് നമ്മുടേത് 🙏🏻

  • @ambikadevi123
    @ambikadevi123 7 หลายเดือนก่อน +2

    പരിശുദ്ധഹൃദയരും പാവന ചരിത്രരും മഹാഭക്തരും ആയ രാജാവ്🙏🙏🙏🙏🙏🙏🙏🙏

  • @ramadevi831
    @ramadevi831 3 หลายเดือนก่อน +2

    Lotsof love and respect .Ihave read lot about Maharaja and Rajaparivar ,salaute you
    like to know more about you.

  • @yamunakr9477
    @yamunakr9477 ปีที่แล้ว +14

    Thank you for sharing this information. Such beautiful old stories are never ending

  • @sreekalaa8514
    @sreekalaa8514 ปีที่แล้ว +5

    Well said. criticising attetude is more seen in malayalies. They think they know everything. Anyhow thank you.God bless you Madam.❤❤

  • @presannar3118
    @presannar3118 11 หลายเดือนก่อน +2

    Mam , A great discussion

  • @smithaanoop447
    @smithaanoop447 3 หลายเดือนก่อน +1

    Kettirikkan nalla sugham❤❤ Thampuratty de samsaram ishtayiii🥰🥰🥰

  • @gurusreegovindan9235
    @gurusreegovindan9235 3 หลายเดือนก่อน +1

    Yes good namasthe ohm A Happy remembrance ohm Padmanabha ohm

  • @saralamareth8779
    @saralamareth8779 ปีที่แล้ว +11

    Those golden period of Kerala will never be back.

  • @SabuAlapuzha
    @SabuAlapuzha 9 หลายเดือนก่อน +3

    പൊന്നു തബുരാട്ടീ 🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @surajuiindira98
    @surajuiindira98 ปีที่แล้ว +4

    Amusing personality

  • @RadhaKrishnac.r
    @RadhaKrishnac.r ปีที่แล้ว +9

    കേൾക്കാൻ ഒരുപാട് ഇഷ്ടം ❤️❤️❤️🤣🤣🤣🤣

  • @visakh007
    @visakh007 ปีที่แล้ว +7

    Very nice interview 😊

  • @jayasreejayan6018
    @jayasreejayan6018 ปีที่แล้ว +12

    Ponnu thampuran 🙏🙏🙏⭐

  • @dhanyams9474
    @dhanyams9474 ปีที่แล้ว +5

    Thamburattiyude kadhakal kelkkan nalla sugam

  • @AnithaVNair
    @AnithaVNair หลายเดือนก่อน

    Raja kudumbhathine padmanabhaswamiyodulla sneham paranjariyikkan pattatha athrayum unde ellam bhagavanil samarppichukonde rajyathinu muthalkoottayi e rajakudumbhathinone valareyere snehavum bahumanavum thonunnu❤

  • @AjayKumar-tx8po
    @AjayKumar-tx8po 19 วันที่ผ่านมา +1

    Thirumanassu Bhagyavan 🙏❤️

  • @sonyskitchen593
    @sonyskitchen593 3 หลายเดือนก่อน +2

    രാജാഭരണം 👍

  • @vineethakalarikkal7680
    @vineethakalarikkal7680 ปีที่แล้ว +12

    Ponnu thamburaante history paranja
    Thamburaattikku❤❤❤❤❤❤

  • @umavijayan5562
    @umavijayan5562 ปีที่แล้ว +14

    Maharajavinte smaranakalkku pranamam arpikkunnu💐💐

  • @DeepuAsok
    @DeepuAsok ปีที่แล้ว +28

    Balarama Varma popularly known as Sree Chithira Thirunal, was the last ruling Maharaja of the Princely State of Travancore, in southern India till 1949 and later the Titular Maharajah of Travancore till 1991.

  • @psccoachingforbeginners2556
    @psccoachingforbeginners2556 ปีที่แล้ว +16

    കേസ്സ് ഇപ്പോൾ തീർന്നല്ലോ ഇനി കേസ്സ് ആര് കൊടുത്തു എന്തിന് കൊടുത്തു കൊട്ടാരം കേസ്സിനെ എങ്ങനെ നേരിട്ടു 'പുതിയ തലമുറയ്ക്ക് ഈ കാര്യങ്ങൾ അറിയാൻ താത്പര്യം ഉണ്ട്.

  • @bodhitirtha7836
    @bodhitirtha7836 ปีที่แล้ว +7

    ആശംസകൾ

  • @RajeshRaj-bo4ul
    @RajeshRaj-bo4ul ปีที่แล้ว +10

    അശ്വതി തമ്പ്രാട്ടി ഗുഡ് മോർണിംഗ് എല്ലാവർക്കും ❤️ഗോഡ് ബ്ലെസ്🙏

    • @AchuAchu-if4gx
      @AchuAchu-if4gx ปีที่แล้ว

      ഇവരുടെ പേര് അശ്വതി എന്ന് anno

    • @BharathiFood
      @BharathiFood ปีที่แล้ว +3

      പൂയം തിരുനാൾ ഗൗരി ലക്ഷ്മി ഭായി മൂത്ത റാണി. ഇളയ റാണി ആണ് അശ്വതി തിരുനാൾ

  • @narayanannamboodiri2326
    @narayanannamboodiri2326 ปีที่แล้ว +5

    Sree Utradom Thirunal Mahaaraajaavine ividuthe nethaakkal pazhichirunna naaliksl orkkunnu. Manassinu valareyadhikam vedana thonniya naalukal.

  • @dharmabhoomi1676
    @dharmabhoomi1676 ปีที่แล้ว +7

    തിരുവിതാംകൂറിന്റെ അവസാന മൂന്ന് ദിവൻമാർ ആരായിരുന്നു എന്ന് ഒന്നന്വേഷിച്ചാൽ തീരുന്നതേയുള്ളൂ " പൊന്നു തമ്പുരാക്കൻ " മാരുടെ പല മുഖം മൂടികളും പൊളിഞ്ഞു വീഴാൻ. .
    തോമസ് ഓസ്റ്റിൻ , മൊഹമ്മദ് ഹബീബുള്ള , രാമസ്വാമി അയ്യർ എന്നിവരായിരുന്നു തിരുവിതാംകൂറിന്റെ അവസാന മൂന്ന് ദിവാൻമാർ . പരദേശികളെ മാത്രം വിശ്വസിച്ചിരുന്ന തമ്പിരാക്കൻമാരുടെ ദിവാൻ മാരും എതാണ്ടെല്ലാവരും പരദേശികളായിരുന്നു. ഈ അവസാന മൂന്നു ദിവാൻമാരും തിരുവിതാംകൂറുകാർ ആയിരുന്നില്ല എന്ന് മാത്രമല്ല മലയാളികൾ പോലുമായിരുന്നില്ല.
    ഏറ്റവും രസകരം എന്തെന്നു വച്ചാൽ തിരുവിതാം കൂറിനെ ദിവാന്റെ കീഴിൽ അമേരിക്കൻ മോഡൽ രാജ്യമാക്കാൻ ശ്രമിച്ച CP രാമസ്വാമി തിരുവിതാംകൂറുകാരനോ മലയാളി യോ ആയിരുന്നില്ല. അയാൾക്ക് മലയാള ഭാഷയും പിടിയുണ്ടായിരുന്നില്ല.
    വിദേശത്ത് നിന്ന് വൈദ്യ ബിരുദവുമായി വന്ന ഡോ. പൽപ്പുവിനു ശിപായിയുടെ ഉദ്യോഗം പോലും നൽകാതിരുന്ന തമ്പുരാക്കൻമാരാണ് പരദേശികളായ ഓസ്റ്റിനെയും , ഹബീബുള്ളയേയും രാമസ്വാമിയേയും ദിവാൻമാരായി പ്രതിഷ്ഠിക്കാൻ ഒരു മടിയും കാണിക്കാത്തത്.
    അന്ധമായ രാജഭക്ക് തി യുടെ ഭാണ്ട ങ്ങളും പേറി നടക്കുന്നവർ അറിയാൻ ഇനിയും ഒരു പാട് ഉണ്ട് ഇതേ പോലെ.

    • @anilnair8771
      @anilnair8771 ปีที่แล้ว +4

      സർ സി പി രാമസ്വാമി തമിഴ് നാട്ടുകാരനായിരുന്നിട്ട് പോലും, മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനുവേണ്ടി ഡൽഹിയിൽ പോയി തമിഴ്നാടിനെതിരായി വാദിച്ച് വിജയിച്ച് അനുകൂല വിധി സമ്പാദിച്ച വ്യക്തിയാണെന്ന കാര്യം നിങ്ങൾ സൗകര്യപൂർവ്വം വിസ്മരിച്ചു. അതിനുശേഷം ഇന്നുവരെ സ്വദേശികളായ ഒരു വ്യക്തിയും അദ്ദേഹം ഉന്നയിച്ച പോയിന്റുകളുടെ അടുത്ത് പോലും എത്തി ബാധിച്ച് വിജയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വാദത്തിന്റെ പോയിന്റുകൾ ഇന്നും കേന്ദ്രസർക്കാരിന്റെ രേഖകളിൽ ലഭ്യമാണ്.
      സർ സി പി ഭരിച്ച 20 വർഷങ്ങൾ തിരുവിതാംകൂറിന്റെ സുവർണ്ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാം. ഈ 20 വർഷത്തിനുള്ളിൽ അദ്ദേഹം കൊണ്ടുവന്ന, അഥവാ നടപ്പിലാക്കിയിട്ടുള്ള പദ്ധതികളും ജനക്ഷേമ പ്രവർത്തനങ്ങളും 75 വർഷത്തെ മുഴുവൻ ജനാധിപത്യ ഭരണം എടുത്ത് കഴിഞ്ഞാലും, സർ സിപിയുടെ തുലാസിന്റെ തട്ട് താന്നു തന്നെ ഇരിക്കും..

    • @Dr.aryan..muthumol
      @Dr.aryan..muthumol 3 หลายเดือนก่อน

      @@anilnair8771 ennitum kerlm innummptyniyila crlty la neethi undo prty kar konn thllunuu.. Jeevikle konn thinnunu.. Mnusyr illndjvikl mthrm anel elokm ethryo fedam

  • @Ajpklm
    @Ajpklm ปีที่แล้ว +12

    Ponnu thampuran ❤

  • @AshwathKoornadka-gk1im
    @AshwathKoornadka-gk1im ปีที่แล้ว +2

    ❤️❤️ പൊന്നു തമ്പുരാട്ടിയുടെ കൂടെ എന്റെ കാര്യവും പറയണേ

  • @thomasmv581
    @thomasmv581 ปีที่แล้ว +2

    തിരുവിതാംകൂർ രാജ്യം പുനസ്ഥാപിക്കണം

  • @padmas4110
    @padmas4110 ปีที่แล้ว +11

    അമ്മ മഹാറാണിയുടെ കൂടി പറയണേ

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 ปีที่แล้ว +21

    Nammude thiruvanathaputathinte, abimaanam padmanabha swami, rajakudumbavum. ❤❤❤

    • @LostMossHead-ep8pw
      @LostMossHead-ep8pw ปีที่แล้ว

      എന്ന് താൻ അങ്ങ് പറഞ്ഞാൽ മതിയോ

    • @jayasreeanilkumarnandhanam5837
      @jayasreeanilkumarnandhanam5837 ปีที่แล้ว +1

      @@LostMossHead-ep8pw enik ishtamanu, avare snehikuna orupadu peer und. Ningalk avare ishtamundo ellayonnu njan nokkenda avishamilla

  • @RejiAbraham-bs3sv
    @RejiAbraham-bs3sv ปีที่แล้ว +16

    Travancoe kings are so good so even now they are respected.

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 15 วันที่ผ่านมา

    Best Kings of Old India - are of Travancore

  • @parameswaranpm8354
    @parameswaranpm8354 3 หลายเดือนก่อน

    Nostalgic Rememembrance and Memories about Ponnu Thampuran

  • @Noojamansoor786
    @Noojamansoor786 2 หลายเดือนก่อน +2

    Ket ket aradhikunu ee history

  • @Calligra931
    @Calligra931 ปีที่แล้ว +2

    Ammaye kanumpol enth chaithanya manu

  • @abhi23450
    @abhi23450 ปีที่แล้ว

    Have a business empire
    It's a good 💡

  • @ambikadevi123
    @ambikadevi123 7 หลายเดือนก่อน +4

    ശ്രീചിത്തിരന തിരുനാൾ മഹാരാജാവിൻ്റെ കാലത്താണ് വൈക്കം - പാലാ റോഡ് വെട്ടിയത്🙏🙏

  • @FIZAKA-u2n
    @FIZAKA-u2n ปีที่แล้ว

    God’s blessed always have

  • @Jalaja.kJalaja
    @Jalaja.kJalaja 2 หลายเดือนก่อน

    ഇവർക്കുള്ള ഒരു പ്രേത്യേകത എഡ്യൂക്കേഷൻ വളരെ മഹത്തരം ആണ് സംസാരിക്കുമ്പോൾ തമ്പുരാനും തമ്പുരാട്ടിക്കും ഒരു സ്പെല്ലിങ് മിസ്റ്റെക് പോലും ഉണ്ടാവുന്നില്ല സിഎം മുതൽ പിഎം തുടങ്ങി പ്രബുദ്ധരായ പഴ്സൺസ് സംസാരിക്കുമ്പോൾ പോലും നാക്കുലുക്കാറുണ്ട് തെറ്റുകൾ വരാറുണ്ട്

  • @bhuvanchandran7438
    @bhuvanchandran7438 5 หลายเดือนก่อน

    Good

  • @deepadas1263
    @deepadas1263 ปีที่แล้ว +1

    Pranams

  • @rajeevkpai5340
    @rajeevkpai5340 ปีที่แล้ว +6

    പൊന്നുതമ്പുരാന് ശതകൊടി പ്രണാമം

  • @RajeshRaveendran-y3j
    @RajeshRaveendran-y3j 2 หลายเดือนก่อน

    പദ്മനാഭ ❤

  • @shamsheeravikal9348
    @shamsheeravikal9348 ปีที่แล้ว +1

    Its entire kerala duty just bring back the princily status titles its for defending our great culture's we want to show our coming generations how our state runn by virtue

  • @__Heavener__
    @__Heavener__ ปีที่แล้ว +7

    Namashthe thampuradi

  • @VaisakhRaveendran-pi8ze
    @VaisakhRaveendran-pi8ze 7 หลายเดือนก่อน

    Ponnu thamburatti ❤❤❤

  • @n.krishnaniyer847
    @n.krishnaniyer847 2 หลายเดือนก่อน

    Eswaro Rakshatu all 🙏

  • @vidshorts2760
    @vidshorts2760 ปีที่แล้ว +6

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sushama-y7y
    @sushama-y7y 2 หลายเดือนก่อน

    ഇതൊക്കെ കേൾക്കുമ്പോൾ വീണ്ടും ഒരു രാജാഭരണം വന്നിരുന്നെങ്കിൽ എന്നാലോചിച്ചു പോകുന്നു. ഒന്നുമില്ലെങ്കിലും രാജാഭരണകാലത്ത് കുറ്റവാളികളും ശിക്ഷിക്കപെടുമായിരുന്നു.😅

  • @sreehari3127
    @sreehari3127 ปีที่แล้ว +1

    7:40
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shibugeorge7364
    @shibugeorge7364 ปีที่แล้ว

    Touching🙏

  • @shaheercp389
    @shaheercp389 ปีที่แล้ว +14

    Shree Chithiri Thirunhal should have married in his Prime time and could have had a Family of his own and His Direct Descendants Would Have been More Apt for His Memory. 😢😢

    • @HareKrishna-sd3tk
      @HareKrishna-sd3tk ปีที่แล้ว

      അദ്ദേഹം വിവാഹം കഴിച്ച മക്കളുണ്ടായാൽ അവർ തിരുവിതാംകൂർ രാജകുടുംബ അംഗങ്ങൾ അല്ല അദ്ദേഹത്തിൻറെ പിൻഗാമികൾ ഇവർ തന്നെയാണ്

    • @bindumenon3806
      @bindumenon3806 ปีที่แล้ว +2

      Very correct:I hate marumakkathayam,Only own children are a blessing.Nobody enquired what happened to him suddenly also is very strange.I can't imagine my nephews /niece enjoying my wealth or basking in my name

    • @ammukutty1725
      @ammukutty1725 ปีที่แล้ว

      The relationship with this thamburatti and king chithira thirunal..? I don't know thats why asking.

    • @abhijithas1015
      @abhijithas1015 7 หลายเดือนก่อน

      ​@@bindumenon3806പണ്ട് കാലത്ത് അത് നോർമൽ ആണ് അത് കൊണ്ട് മക്കത്തായം അന്യമായ കാലത്ത് അതിനെ കുറിച്ച് ആര് വ്യാകുല പെടില്ല എന്നാ ഇന്ന് മകതയം ആയതുകൊണ്ടാണ് compare പോലും ചെയുന്നത്
      രാജാവിന് മക്കൾ ഒകെ ഉണ്ടാവാറുണ്ട് പക്ഷെ അധികാരം ഇല്ല അവരെ കുറിച് ആരും ചിന്തിക്കാരും ഇല്ല

    • @shaheercp389
      @shaheercp389 2 หลายเดือนก่อน

      King's Sister's Daughter. 😅​@@ammukutty1725

  • @Joseon_Ge
    @Joseon_Ge ปีที่แล้ว +5

    ❤❤

  • @csprasadcsprasad
    @csprasadcsprasad ปีที่แล้ว +1

    Her highness

  • @savithrik1332
    @savithrik1332 4 หลายเดือนก่อน

    തബുരാട്ടിയെനേരിട്ട്കണ്ടിട്ടുണ്ട്.

  • @diyasabu6091
    @diyasabu6091 ปีที่แล้ว +5

    🙏🙏🙏🙏🙏🙏

  • @ANSR26
    @ANSR26 ปีที่แล้ว +1

    ഈ തമ്പുരാട്ടിയുടെ പേരെന്താണ്??

    • @Abhirami.B-y2c
      @Abhirami.B-y2c 11 หลายเดือนก่อน +1

      Pooyam thirunal gouri parvathi bai

    • @abhijithas1015
      @abhijithas1015 7 หลายเดือนก่อน

      Princess pooyam thirunal gouri paravathi bhai

  • @devilekshmi6496
    @devilekshmi6496 ปีที่แล้ว +7

    ചേട്ടൻ്റെ ഭാര്യ thamburaattik ക്ക് ദർശനം തന്നു മക്കളെ രക്ഷിക്കും നല്ലത് തന്നെ വരും

  • @jacobjacob2527
    @jacobjacob2527 ปีที่แล้ว +6

    ❤❤❤❤🙏🙏🙏🙏🙏❤️❤️❤️🙏🙏🙏

  • @ambikadevi123
    @ambikadevi123 7 หลายเดือนก่อน

    തമ്പുരാട്ടിക്കും നമസ്കാരം Cochin 17

  • @narayanannamboodiri2326
    @narayanannamboodiri2326 ปีที่แล้ว +2

    Innum laalithyam mudrayaakkiya raajakudumbam.

  • @roadtoheaven-zf4jt
    @roadtoheaven-zf4jt 7 หลายเดือนก่อน

    Padmanaba made the heavens and the earth

  • @meenamjoseph5771
    @meenamjoseph5771 2 หลายเดือนก่อน

    Oh my God

  • @remyanair7910
    @remyanair7910 2 หลายเดือนก่อน

    🎉🎉🎉

  • @manojvp6749
    @manojvp6749 ปีที่แล้ว +3

    ❤❤❤🙏🙏🙏

  • @MHdAyyoob
    @MHdAyyoob ปีที่แล้ว +1

    Rajabharanam avasaanivhath nannaayi

  • @Aadixxxx366
    @Aadixxxx366 ปีที่แล้ว +3

    🙏🙏🙏