Kowdiar palace | Veedu | Old episode | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 687

  • @ib3336
    @ib3336 3 ปีที่แล้ว +335

    കൊട്ടാരത്തിൽ പോകനും.എല്ലാം കണ്ടും അവരിൽ നിന്നും കെട്ടും ഒ‌ക്കെ അറിയാൻ മോഹം തോന്നുന്നു..എന്നെ പോലെ ആഗ്രഹം തോന്നിയവർ ഉണ്ടല്ലോ അല്ലേ

  • @anugrahohmz512
    @anugrahohmz512 3 ปีที่แล้ว +231

    2021 ൽ കാണുന്നവർ ഇവിടെ വാ❤
    What a positive bgm❤❤

  • @aleenacv4017
    @aleenacv4017 3 ปีที่แล้ว +214

    2021 kanunnavarundo enthoru rasaale background music Kerala tanima niranja avatharanam

  • @nihasrehman3514
    @nihasrehman3514 6 ปีที่แล้ว +359

    വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും മനോഹാരിതക്കു യാതൊരു കുറവും വന്നിട്ടില്ല.. നമിച്ചു പോകുന്നു..

    • @abhilashmathew732
      @abhilashmathew732 4 ปีที่แล้ว +2

      മുറ്റത്തെ കാട് പോലും വെട്ടിയിട്ടില്ല

  • @jacob19620203
    @jacob19620203 5 ปีที่แล้ว +136

    Anchor's ability to articulate is outstanding in terms of language, intonation and dynamics. Bravo!

    • @msjnair2223
      @msjnair2223 4 ปีที่แล้ว +1

      പക്ഷേ ഇന്ത്യ പോലെ ശക്തമായ രാജ്യമാകില്ലായിരുന്നു

  • @rajimolpr2117
    @rajimolpr2117 4 ปีที่แล้ว +78

    അവതാരക സൂപ്പർ..🥰 നല്ല അവതരണം..

    • @shanic5664
      @shanic5664 3 ปีที่แล้ว +1

      👍

    • @sreejithsreedharanachary835
      @sreejithsreedharanachary835 3 ปีที่แล้ว +4

      അവതാരിക അല്ല സഹോദരി... അവതാരക... അവതാരിക എന്ന് പറഞ്ഞാൽ പുസ്തകങ്ങൾക്ക് ആമുഖമായി പ്രശസ്തരായ ആൾക്കാർ എഴുതുന്ന കുറിപ്പ് ആണ്...

    • @rajimolpr2117
      @rajimolpr2117 2 ปีที่แล้ว +4

      @@sreejithsreedharanachary835
      ഓ അമ്പ്രാ..ഉത്തരവ്..🤨

    • @amrutha2786
      @amrutha2786 2 ปีที่แล้ว +1

      @@sreejithsreedharanachary835 thank u brother for that knowledge ❤

  • @shylasivadasan8724
    @shylasivadasan8724 2 ปีที่แล้ว +21

    അവസാനത്തെ രാജാവിനെ കണ്ടതിൽ ഒരുപാട് സന്തോഷം എന്താ ഒരു തേജസ്സ്

  • @shyjusalam9647
    @shyjusalam9647 4 ปีที่แล้ว +44

    Trivandrum ingana akkiyathil avidutha rajavamshathine oru salute.Great Trivandrum

  • @bony3603
    @bony3603 5 ปีที่แล้ว +32

    7:29 സംസാരം കേൾക്കാൻ തന്നെ നല്ല രസമാണ്

  • @manumanoj8084
    @manumanoj8084 6 ปีที่แล้ว +75

    nalla avatharanam .....like a beautiful symphony

  • @LifestyleWavesTrivandrum
    @LifestyleWavesTrivandrum 5 ปีที่แล้ว +62

    Proud to be an Trivandrumite. Great Travancore

  • @babygeorge320
    @babygeorge320 3 ปีที่แล้ว +67

    ജഗതി ശ്രീ കുമാർ രാജകുടുംബമായിയി അടുത്ത അളാണ്🙏

    • @cherrypop238
      @cherrypop238 2 ปีที่แล้ว +2

      Jagathy sree kumar's father is Jagathy N K Achary; Not his grand father

    • @mallikaprasad6599
      @mallikaprasad6599 2 ปีที่แล้ว +1

      എന്താണ് ആ തട്ടാൻ മേസ്തിരിക്ക് അടുപ്പം?

    • @manjithmnair7932
      @manjithmnair7932 ปีที่แล้ว

      ​@@mallikaprasad6599 kottaram panithath jagathy sree kumar nte grand father anu

  • @aryaarya9384
    @aryaarya9384 4 ปีที่แล้ว +152

    2020 kanunnavarundooo

  • @cpmshaheer5584
    @cpmshaheer5584 5 ปีที่แล้ว +58

    BACKGROUND MUSIC IS SO GOOD. PARTICULARLY THE VEENA.

  • @jibinjoy7566
    @jibinjoy7566 4 ปีที่แล้ว +40

    Last January I visited the kowdiar palace and make an interview with princess Aswati thurunal
    It's a wonderful experience to se the palace

    • @jomolj9003
      @jomolj9003 4 ปีที่แล้ว +2

      orikkyalum marakkatha nalla ormakal🥰

    • @fathimas6388
      @fathimas6388 3 ปีที่แล้ว +1

      U are lucky....

    • @reshmakrishnan4070
      @reshmakrishnan4070 3 ปีที่แล้ว +2

      Njanum poyittundu palacinakam ellam kandu. Endu nalla rasama avide kanann

  • @soniakanara2245
    @soniakanara2245 6 ปีที่แล้ว +38

    Great dynasty of warriors, artists, educationists, reformists, great administrators, modernists as well as spiritually inclined simpletons.

    • @anoopkl4u
      @anoopkl4u 4 ปีที่แล้ว +2

      koppaanu

    • @geethasadasivan2136
      @geethasadasivan2136 4 ปีที่แล้ว +8

      @@anoopkl4u Poyi charithram padikku.. avar undaakiyathey ullu thiruvananthapuratthinu.. pinneedu vanna govtukal enthundaaki?

    • @janvandenhalen6321
      @janvandenhalen6321 3 ปีที่แล้ว

      @@anoopkl4u pure non- Travancorean samsakarasunyan. See his lamguage.

    • @sreevi28
      @sreevi28 2 ปีที่แล้ว

      Read ivory thorne by Manu S Pillai

  • @sooryanarayanan842
    @sooryanarayanan842 6 ปีที่แล้ว +24

    please paint the palace.also have good plants and gardens

  • @libeeshk1807
    @libeeshk1807 4 ปีที่แล้ว +10

    രാജകുടുംബംത്തെആദ്യമായിട്ടാണ് ഞാൻ കാണുന്നത്.കൂട്ടത്തിൽ രണ്ട് കുഞ്ഞു രാജകുമാരിമാരും ഒരു രാജകുമാരനെയും.പിന്നെ രാജകുമാരികളെയും.😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🤗🤗🤗🤗🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @binilb4978
      @binilb4978 2 ปีที่แล้ว

      രാജകുമാരൻ അർജുൻ വർമ്മ ആഞ്ജനേയ വർമ്മ.. ആ 2 രാജകുമാരി ആണ് അനുഷ്ക വർമ്മ ഉപാദ്ധ്യാ and ആരുഷി വർമ്മ ഉപാദ്ധ്യ

  • @TravancoreTalkies
    @TravancoreTalkies 4 ปีที่แล้ว +12

    Very Happy and Proud to Know this about the Royal Family

  • @shalu85liz
    @shalu85liz 4 ปีที่แล้ว +16

    The anchor is my friend from college🥰

  • @jafbil1233
    @jafbil1233 5 ปีที่แล้ว +189

    ഇതിന്റെ പിറകിലുള്ള ചരിത്രം അറിയാൻ മനു എസ്. പിള്ള. യുടെ the ivory throne (ദ്വന്ത സിംഹാസനം )എന്ന പുസ്തകം വായിക്കുക.

    • @vinayakprabhakar9613
      @vinayakprabhakar9613 5 ปีที่แล้ว +1

      Jafar Iyyothil satyam....

    • @deepblue3682
      @deepblue3682 5 ปีที่แล้ว +18

      Biased auther aanennu, auther nte pilkkala interviews kandal manasilaakum... So, athra vishwasaneeyam alla ee book

    • @nidheenasunny6045
      @nidheenasunny6045 4 ปีที่แล้ว +8

      It is not the history of kowadiyar palace. Moreover that It is the history of maharani Sethu lakshmi bai.

    • @xy1877
      @xy1877 4 ปีที่แล้ว +7

      @@deepblue3682 krithyamaayi reference vechittanu pulli athu ezhuthiysttollathu..

    • @thomasgeorgekk8848
      @thomasgeorgekk8848 4 ปีที่แล้ว +8

      Manu pillai oru biased author aanu. Kottaram vittu poya aalukalum aayittu maathram aanu pulli contact cheythe

  • @Hari-im9ok
    @Hari-im9ok 4 ปีที่แล้ว +81

    തിരുവിതാംകൂർ ഒരു സ്വാത്ര രാജ്യം ആയിരുന്നെങ്കിൽ ,സ്പെയിൻ പോലെ അല്ലെങ്കിൽ മറ്റ് europiyan രാജ്യങ്ങൾ പോലെ ഒരു വികസിത രാജ്യം ആയേനെ

    • @afthabalikhan4460
      @afthabalikhan4460 4 ปีที่แล้ว +6

      🤣🤣🤣🤣🤣💩💩💩

    • @sruthyram8105
      @sruthyram8105 4 ปีที่แล้ว +2

      🤣😂😝😝

    • @retnakumar2582
      @retnakumar2582 3 ปีที่แล้ว +7

      എന്തിനാ ആക്കുന്നത് നീ സ്പെയിനിലേയ്ക്ക് പൊയ്ക്കോ... ഭാരം കുറച്ചു കുറയും... രാജ്യദ്രോഹം പറയുന്നോ... ഈ രാജ്യത്തെ ഉപ്പും ചോറും തന്നെ അല്ലെ നീ തിന്നുന്നത്...

    • @abhijithsagar4398
      @abhijithsagar4398 2 ปีที่แล้ว +1

      സത്യം , അത് correct ആണ്
      NB: ഇന്ത്യയുടെ ഭാഗം ആയതിൽ അഭിമാനിക്കുന്നു

  • @steevothomas6833
    @steevothomas6833 4 ปีที่แล้ว +144

    ഇവിടെ എവിടെയോ 210 ബ്രിട്ടീഷുകാർ ഉണ്ടെന്നു തോന്നുന്നു ഡിസ്‌ലൈക്ക് കണ്ടില്ലേ 😂😂

    • @aadhiaadhi487
      @aadhiaadhi487 4 ปีที่แล้ว +13

      Kammi theettam ..allel ..sudaappi ..vere ..aaru

    • @smithak6456
      @smithak6456 4 ปีที่แล้ว +3

      😜😜

    • @2432768
      @2432768 4 ปีที่แล้ว +10

      പട്ടിത്തീട്ടം കമ്മികൾ അല്ലെങ്കിൽ സുഡാപ്പികൾ

    • @farhanmalayil3304
      @farhanmalayil3304 4 ปีที่แล้ว +7

      Iam a sudapy but i like this history

    • @Echo1Charlie03
      @Echo1Charlie03 4 ปีที่แล้ว +8

      എന്തിന്? ഇവർ ബ്രിട്ടീഷ്കാരുടെ സാമന്തരായിരുന്നു

  • @veerveerlolek
    @veerveerlolek 7 ปีที่แล้ว +88

    wot a positive bgm

    • @jyothindev
      @jyothindev 6 ปีที่แล้ว +2

      Draco Dwarf yeah even i felt.. Its refreshing

    • @aalokjabbar7142
      @aalokjabbar7142 4 ปีที่แล้ว

      Sathyam

    • @rennykr619
      @rennykr619 4 ปีที่แล้ว

      Bgm etha?

  • @sreelekshmi163
    @sreelekshmi163 4 ปีที่แล้ว +13

    Such a presentation ❤️

  • @Nairs1968
    @Nairs1968 4 ปีที่แล้ว +32

    Never can forget those childhood times

    • @bijuantony2187
      @bijuantony2187 4 ปีที่แล้ว +2

      Me too

    • @trueraja
      @trueraja 2 ปีที่แล้ว +1

      ​@@bijuantony2187 no Christian allow

    • @sarathkumar-hp9hc
      @sarathkumar-hp9hc ปีที่แล้ว

      ​​@@bijuantony2187 me too🙂

  • @aviatorcrew389
    @aviatorcrew389 2 ปีที่แล้ว +13

    പണ്ടത്തെ കാലം ആയിരുന്നു എങ്കിൽ ഇവരുടെ ഒക്കെ 7 ayal പക്കത്ത് സാദാരണ ആളുകളെ അടുപ്പിക്കില്ല. ഇപ്പോൾ എല്ലാരും equal ആയി

    • @poojaranju2467
      @poojaranju2467 2 ปีที่แล้ว +1

      Sathyam ath pole inniyum Mattangal veratte

    • @aviatorcrew389
      @aviatorcrew389 2 ปีที่แล้ว +2

      @Atharv Vinod സ്വന്തമായി കമന്റ്‌ ഇട്ടിട്ട് അതിനു ലൈക്‌ ഇടുമ്പോൾ ഒരു സുഖം ഉണ്ടല്ലേ

  • @shifankm92shifan14
    @shifankm92shifan14 5 ปีที่แล้ว +23

    background music vere level

  • @suryasudhy3122
    @suryasudhy3122 ปีที่แล้ว

    Avatharika super.nice presentation, fluent malayalam....

  • @j.jayaramjayaram7856
    @j.jayaramjayaram7856 4 ปีที่แล้ว +28

    We r proud of our Travancore dynasty & we respect them for theirvirtues...

    • @maximumeffort966
      @maximumeffort966 2 ปีที่แล้ว

      Nothing to be proud of

    • @AbinavAbinav-hz2gt
      @AbinavAbinav-hz2gt ปีที่แล้ว

      Calicut kindom anu mass

    • @subinsantony6959
      @subinsantony6959 ปีที่แล้ว

      @@AbinavAbinav-hz2gt athe athe paavam kunjali marakkare pole ullavare chadichu konna chetta samodiriyude kingdom🤧

    • @AbinavAbinav-hz2gt
      @AbinavAbinav-hz2gt ปีที่แล้ว

      @@subinsantony6959 avanokke verum kallan ayirunnu so konnu

  • @athulsdas2338
    @athulsdas2338 4 ปีที่แล้ว +15

    Kowdiyar aanu thamasikhunath nnu parayunathil abhimaanam thonunu ♥️

  • @elizabethabraham5808
    @elizabethabraham5808 7 ปีที่แล้ว +42

    Palace people should maintain it well with new paints and varnishes to enhance the look.

  • @sruthikratnan3665
    @sruthikratnan3665 3 ปีที่แล้ว +3

    Ee kottarangalil ok povanamennu athine oro bagathum nadannu chellanm ennu oru pad agrham und❤️❤️

  • @shobaravi2693
    @shobaravi2693 3 ปีที่แล้ว +56

    ദൈവമേ... ഇപ്പോഴത്തെ നാടിന്റെ പോക്ക് കാണുമ്പോൾ രാജഭരണം മതിയായിരുന്നു എന്ന് തോന്നുന്നു 🙏🙏🙏

    • @jptalk7376
      @jptalk7376 3 ปีที่แล้ว +11

      എന്ത് ദുരന്തമാണ് താങ്കൾ...എങ്ങനെ കഴിയുന്നു ഇത്തരത്തിലുള്ള ഊളത്തരങ്ങൾ പറയാൻ

    • @akhilk5882
      @akhilk5882 3 ปีที่แล้ว +4

      പോ മൈരേ അന്നത്തെ എന്ത് ചരിത്രം ആണ് തനിക്കറിയുക. രാജഭരണം വേണം പോലും ത്ഫൂ....

    • @poojaranju2467
      @poojaranju2467 2 ปีที่แล้ว +2

      Enna njan okke nellukoyanum oru nerathe food polum kittathe pattini kidakandi vannenee

    • @premalatha8243
      @premalatha8243 ปีที่แล้ว

      Ippolathe kollum kolayum,kallum kanjavum kondu poruthimuttiya athinekal athayirunnu nallathu

  • @psubbulekshmi4327
    @psubbulekshmi4327 3 ปีที่แล้ว +6

    Anda Ammo , Adipoli Kottaram , Nammude Sontham Nadu , 👌👍🙏

  • @Nairs1968
    @Nairs1968 4 ปีที่แล้ว +11

    Proud to be an Trivandrumite AB Nair Advocate Supreme court New Delhi India

  • @Gopi_ka995
    @Gopi_ka995 3 ปีที่แล้ว +6

    🙏🏼🙏🏼🙏🏼🙏🏼 feeling blessed

  • @shijinashamnad875
    @shijinashamnad875 5 ปีที่แล้ว +46

    Enikk oru divasamengilum evida kidannuranganam,ennu thonnunnu

  • @hajibrahimnazhajibrahimnaz8343
    @hajibrahimnazhajibrahimnaz8343 4 ปีที่แล้ว +6

    നല്ല അവതരണം.

  • @shilnashil1995
    @shilnashil1995 4 ปีที่แล้ว +4

    Inganeengilm kottaram kandalloo thanks

  • @aptechsekar2707
    @aptechsekar2707 5 ปีที่แล้ว +2

    God's grace I visited this palace...

  • @adithya5645
    @adithya5645 2 ปีที่แล้ว +10

    അവതാരക എത്ര സ്ഫുടതയോടെയാണ് മലയാളം സംസാരിക്കുന്നത് പലരും കണ്ട് പഠിക്കേണ്ടതാണ്......

    • @jobgeo
      @jobgeo 2 ปีที่แล้ว

      That all are gone these days.. Veed is now gimmick...

  • @tavakkal1
    @tavakkal1 4 ปีที่แล้ว +85

    ആ പഴയ രാജ ഭരണം തന്നെയായിരുന്നു നല്ലത്.
    ഇതിപ്പോ പ്രസിഡന്റ് മുതൽ ഇങ്ങേ തലക്കൽ വാർഡ് മെമ്പറെ വരേ നമ്മൾ തീറ്റിപ്പോറ്റണം.അവരുടെ ദൂർത്തും അഴിമതികളും വേറെ.
    രാജ ഭരണമാവുമ്പോൾ ഭരണ പക്ഷ പ്രതിപക്ഷ തമ്മിൽ തല്ലും അഴിമതികളും ഉണ്ടാവില്ലല്ലോ.
    ഒരു രാജാവിനെ മാത്രം സഹിച്ചാൽ മതിയാവുമല്ലോ.ദേശീയ പാർട്ടികൾ മുതൽ പ്രാദേശിക പാർട്ടികൾ,എന്തിനു ഇന്നലെ മുളച്ച ഈർക്കിൽ പാർട്ടികൾ വരെ അഴിമതി നടത്തുകയാണ്.

    • @brosdubs6945
      @brosdubs6945 4 ปีที่แล้ว +2

      Sathyam

    • @thanuthanaya6998
      @thanuthanaya6998 4 ปีที่แล้ว +3

      Manu s pillayude the ivory throne (ദന്തസിംഹാസനം) vaayikkanam. Pinne കുറച്ച് interviews ഉം kananam. Annum corruption undayirunnu

    • @brosdubs6945
      @brosdubs6945 4 ปีที่แล้ว

      @@thanuthanaya6998 aa book lighithamaaaya thelivukalil ninnu uruthirinjathalla.avide joli cheythirunnavaril ninnu paranju ketta
      Arivukal maathramaanu

    • @kunukunu6978
      @kunukunu6978 4 ปีที่แล้ว

      Uvva...

    • @sethulakshmits1187
      @sethulakshmits1187 4 ปีที่แล้ว +10

      Democracy yude vila ariyilla. North Korea yil ninnu rakshapettu vanna aalukalude videos und TH-cam il. "How I escaped from North Korea" Kandu nokku. Nammude India swargam thanneyaanu.

  • @akshayvarma757
    @akshayvarma757 2 ปีที่แล้ว +4

    Kowdiar കൊട്ടാരം 😍

  • @aswanthskumar1018
    @aswanthskumar1018 7 ปีที่แล้ว +69

    royal thiruvithamkur, royal Trivandrum

  • @minnu252
    @minnu252 7 ปีที่แล้ว +40

    Good anchor

  • @Kurien19
    @Kurien19 3 ปีที่แล้ว +2

    Beautiful video. Nicely done. Thank you.

  • @johnsondcruz556
    @johnsondcruz556 6 ปีที่แล้ว +26

    അടിപൊളി കൊട്ടാരം എന്റമ്മോ

  • @mallufromrajaveedhikowdiar1778
    @mallufromrajaveedhikowdiar1778 3 ปีที่แล้ว +2

    Kowdiar enna sthalathu janichu valarnnu jeevikuvanum, sri chithira thirunal maharajavine neril kanuvanum sadichathil njanum abhimanikkunnu santhoshikkunnu.

  • @zanjays1431
    @zanjays1431 3 ปีที่แล้ว +3

    2020 december watchingg👋

  • @anandapadmanabhank5984
    @anandapadmanabhank5984 3 ปีที่แล้ว +8

    പണ്ട് എന്ത് ഭംഗി ആയിരുന്നു, അന്ന് കലാകാരന്മാർ ആയിരുന്നു പണിതത്, ഭാവന ഉള്ളവർ ആയിരുന്നു,.......ഇന്ന് അവിടം വൃത്തികേടാക്കി കോൺക്രീറ്റ് കെട്ടിടങ്ങൾ പണിതു അത് വൃത്തി ഇല്ലാതെ 🙄🙄🙄

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 2 ปีที่แล้ว +1

    Athi sundaram. EE Raja kudumbathinodu ennum kadappettitikkunnu. Oru Rama Rajyam thanne ayirunnu aa kalam.
    Jsy Sree Padmanabhaya Namaha

  • @rejithvijayan2265
    @rejithvijayan2265 3 ปีที่แล้ว +7

    കൊട്ടാരം കണ്ട് തീർക്കാൻ തന്നെ, ഒരു മാസം മിനിമം എടുക്കുമല്ലോ..

  • @_blackmaster_
    @_blackmaster_ 4 ปีที่แล้ว +3

    Anchor is so graceful

  • @TWAYTRAY
    @TWAYTRAY 6 หลายเดือนก่อน

    Very very Beautiful feeling ❤️

  • @sreedev218
    @sreedev218 4 ปีที่แล้ว +3

    Proud Royal Trivian ❤️

  • @world-of-susan.
    @world-of-susan. 4 ปีที่แล้ว +4

    Would love to have seen what the kitchen is like. Old or modern?

  • @liniharidas
    @liniharidas 3 ปีที่แล้ว +1

    ഇതൊക്കെ നമ്മുടെ പുണ്യം ആണ്.

  • @jalseenamubarak5013
    @jalseenamubarak5013 4 ปีที่แล้ว +11

    Innathe film stars nte ahagharam ivaril kannilla

  • @ArunArun-tj3zz
    @ArunArun-tj3zz 4 ปีที่แล้ว +17

    എന്റെ സ്വന്തം നാട്

  • @ajithaalias8061
    @ajithaalias8061 6 ปีที่แล้ว +17

    Interior is ok but outside. No painting, no garden nothing is maintened

    • @abhilashmathew732
      @abhilashmathew732 4 ปีที่แล้ว +1

      ഇപ്പൊൾ വരുമാനം ഒന്നും ഇല്ലല്ലോ

    • @sanjith2937
      @sanjith2937 4 ปีที่แล้ว

      @@abhilashmathew732 aru parajnu they still have business in Britain ,

  • @ramyagopidas3267
    @ramyagopidas3267 3 ปีที่แล้ว +9

    അവതാരക പക്ഷെ പഞ്ചവടി എന്ന സ്ഥലം ചെരുപ്പ് ഇട്ടുകൊണ്ട് കയറിയത് വളരെ മോശമായിപ്പോയി..... അതും കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ഒരു രാജാവിന്റെ

    • @vijiv.s7508
      @vijiv.s7508 3 ปีที่แล้ว +1

      Enth pragalbhan? Chithira Tirunalinu munpulla Sethu Lakshmi Bayi aayirunnu pragalbha. Chithira Tirunaline apekshich avar valare nalla karyangal cheythu. Read Ivory Throne by Manu S Pillai.

    • @abhijithsagar4398
      @abhijithsagar4398 2 ปีที่แล้ว

      @@vijiv.s7508 അവരുടെ ആൾക്കാർ ചിത്തിര തിരുനാൾ രാജാവിനെ കൊല്ലാൻ ശ്രമിച്ചു ,3 times അദ്ദേഹം രാജ്യ അവകാശി ആയിരുന്നത് കൊണ്ട്, അതും 6 വയസ്സിൽ തന്നേ

  • @shalusalam5595
    @shalusalam5595 4 ปีที่แล้ว +6

    Anchoring nannayttund

  • @sankarlalcs4587
    @sankarlalcs4587 5 ปีที่แล้ว +46

    Ravi varma യുടെ ഇത്ര പ്രശസ്തമായ Paintings നെ പറ്റി ഒന്നും പരാമർശിക്കാഞ്ഞത് കഷ്ട്ടം തന്നെ

    • @fayyazmuhammedsworldofstud1246
      @fayyazmuhammedsworldofstud1246 4 ปีที่แล้ว +2

      Shankar lal kerala sylabus കുട്ടികൾക്ക് 4th std പഠിക്കാനുണ്ട് ravi varmmaye kurich

  • @johnsterlin984
    @johnsterlin984 4 ปีที่แล้ว +4

    Old ambassador car nice...

  • @muralikumara4741
    @muralikumara4741 3 ปีที่แล้ว

    Thank You !

  • @krishnapriyap4439
    @krishnapriyap4439 3 ปีที่แล้ว +2

    Thiruvithaamkuur Raaja Vamsathilppetta Entea Sneha Nidhikalaaya Raaja Kudumbbagalkkum Shubhadhina Aashamsakal Oom Sree Padmmanabhaaya Nama🌹🌟🌟🌟🌟🌟🌟🌟🌹🌙🌟🌙🌹💚💛💙🇮🇪💙💛💚🌹

  • @anjums3930
    @anjums3930 6 ปีที่แล้ว +6

    Nalla avatharanam

  • @umasankarparameswaran4205
    @umasankarparameswaran4205 4 ปีที่แล้ว +1

    Just remember....the best emperor ever is marthanda verma....but not aayilyam thirunaal...anizhamthirunaal

  • @liniharidas
    @liniharidas 3 ปีที่แล้ว +1

    ഇതൊക്കെ നമ്മുടെ പുണ്യം..

  • @devanandgs5818
    @devanandgs5818 5 ปีที่แล้ว +4

    Amazing creation

  • @adithmohan8109
    @adithmohan8109 4 ปีที่แล้ว +5

    Royal is always royal

  • @littlepuppy101
    @littlepuppy101 6 ปีที่แล้ว +7

    Paying homage with slippers on. Whoa, what culture.

    • @mathai5456
      @mathai5456 5 ปีที่แล้ว +6

      Whats wrong with slippers. There is no correlation in giving respect and being barefoot.

    • @r------
      @r------ 4 ปีที่แล้ว

      Better than being a khalistani

  • @onecubed1
    @onecubed1 3 ปีที่แล้ว +3

    God save our King His Highness Rama Varma!

  • @solomansam8653
    @solomansam8653 6 ปีที่แล้ว +48

    Rajabharanam mathiyayirunnu
    Better than current day corrupted politicians

  • @AjayRaj-lp2ux
    @AjayRaj-lp2ux 5 ปีที่แล้ว +20

    I too recommend the book called "the ivory throne" by manu s pillai

  • @MrCMVikram
    @MrCMVikram 3 ปีที่แล้ว

    This could be converted into a museum. The lawn of the house is ignored. Lawns should be cut and grass planted. Outside of the palace should be painted and maintaned.

    • @jaisygeorgr9845
      @jaisygeorgr9845 3 ปีที่แล้ว

      Lawns are very hard to maintain . hugely water resources are needed for it ..
      Painting the walls or house requires very high costs .

  • @shobaashokan5923
    @shobaashokan5923 3 ปีที่แล้ว +4

    Very very beautiful ❤

  • @darshini3420
    @darshini3420 4 ปีที่แล้ว +6

    Ardra kutty nice Anchoring..
    Royal Style.. Archa

    • @akhilvarghese8929
      @akhilvarghese8929 4 ปีที่แล้ว

      Ardra anno archa anno ennu urapiku enitu bakhi

    • @darshini3420
      @darshini3420 4 ปีที่แล้ว

      @@akhilvarghese8929 Ardra and Archa .. we are two

    • @antonychacko9980
      @antonychacko9980 3 ปีที่แล้ว

      How beautiful

  • @asdasgrwetge6747
    @asdasgrwetge6747 4 ปีที่แล้ว +1

    19 :28 sorry for the close observation 😓

  • @grenjith
    @grenjith 6 ปีที่แล้ว +17

    Looks like those fellows didn’t let them go anywhere more than 2 rooms.

  • @sujaskumar3344
    @sujaskumar3344 5 ปีที่แล้ว +8

    Anchor 👌

  • @AjgamingYT-e4r
    @AjgamingYT-e4r ปีที่แล้ว

    Kidu chechi

  • @sidhardhsadidhar72
    @sidhardhsadidhar72 4 ปีที่แล้ว +7

    4:40 💞❣️💞❣️💞💞💞

  • @nallanmohan
    @nallanmohan 2 ปีที่แล้ว

    Fortunate to see this video.

  • @jayalakshmy7422
    @jayalakshmy7422 7 ปีที่แล้ว +5

    Wonderful palace... nice design... majestic look.. good

  • @meu81
    @meu81 5 ปีที่แล้ว +8

    Now fully covered in dust. How can they live in such a place?

  • @malayali9144
    @malayali9144 3 ปีที่แล้ว +8

    പൂയം തിരുന്നാൾ ലക്ഷ്മീ ഭായി തമ്പുരാട്ടി ഇവിടെയും നിശ്ശബ്ദം ആണ് !!!!!!!!

  • @premalatha8243
    @premalatha8243 ปีที่แล้ว

    ❤️❤️❤️🙏🏼🙏🏼enikum kananam ennundu entha oru vazhi

  • @Dragonfruit233
    @Dragonfruit233 4 ปีที่แล้ว +3

    Ente naadu..raajakanmarum , kottarangalum okkeyayi proudagambeeramaya nagaram. ellathinumupari bagavan ananthapanmanabhan sheyikkunna punya nagaram.

  • @devapriyas2257
    @devapriyas2257 4 ปีที่แล้ว +3

    My Home 🏰💃💃

  • @ASH-xw9dr
    @ASH-xw9dr ปีที่แล้ว

    Doesn't look like a palace. The Kerala government should keep these properties in pristine condition so they can generate income from visitors, so as to use it for the maintenance inside and outside

  • @tvoommen4688
    @tvoommen4688 6 ปีที่แล้ว +39

    It is disgusting to notice how poorly the surrounding land is maintained ; the grandeur of a palace of this scale needs to be cared much more......Do the owners of this edifice really suffer from poverty ?

    • @deepblue3682
      @deepblue3682 5 ปีที่แล้ว +10

      Sort off, no real income generating ways..

    • @arunmusunuri9276
      @arunmusunuri9276 3 ปีที่แล้ว +3

      There is no running money for to main this huge palace na. Other royal palaces in india are maintained in a posh way by their respective royal families as they have that much income to spend.

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว

    SUPER...............

  • @Nairs1968
    @Nairs1968 4 ปีที่แล้ว +4

    The Greate Travancore

  • @nevadalasvegas6119
    @nevadalasvegas6119 4 ปีที่แล้ว +82

    വർഷത്തിൽ 6 ദിവസം എങ്കിലും കൊട്ടാരം കാണാൻ അനുമതി കൊടുത്തു കൂടെ

    • @Gokul.L
      @Gokul.L 4 ปีที่แล้ว +2

      Yes

    • @Hari-im9ok
      @Hari-im9ok 4 ปีที่แล้ว +12

      Kavadiyar palace is private property

    • @arunkrishnan2017
      @arunkrishnan2017 4 ปีที่แล้ว +10

      ഇത്രയും വലിയ കൊട്ടാരം Maintain ചെയ്യുക എന്നത് എത്ര സമ്പന്നരാണെങ്കിലും പ്രയാസമാണ്.പത്മനാഭപുരം കൊട്ടാരം പോലെ ഇതിൻ്റെ Maintenance ഗവൺമെൻ്റിന് ഏറ്റെടുത്തു കൂടെ

    • @adarshmythridanaseelan5407
      @adarshmythridanaseelan5407 4 ปีที่แล้ว +24

      @@arunkrishnan2017 Enittu venam kattu mudikkan

    • @arunkrishnan2017
      @arunkrishnan2017 4 ปีที่แล้ว +1

      @@adarshmythridanaseelan5407 പത്മനാഭപുരം കൊട്ടാരം എങ്ങനെ മനോഹരമായി Maintain ചെയ്യുന്നു എന്ന് കാണുക

  • @TravencoreMedia
    @TravencoreMedia 5 ปีที่แล้ว +32

    മനു എസ് പിള്ളയുടെ 'The ivery throne' വായിച്ചു വെച്ചു ഉടനെ ഈ വീഡിയോ കണ്ടു. സഹോദരിമാർ തമ്മിലുള്ള പരസ്പര മാത്സര്യത്തിന്റെ ചിഹ്നമായി ഇന്നും തലസ്ഥാനത്തു സ്ഥിതി ചെയ്യുന്ന വസന്ത വിലാസം അഥവാ കവടിയാർ പാലസ്.

    • @divyajayeshkumar931
      @divyajayeshkumar931 5 ปีที่แล้ว

      അതെന്താ

    • @divyajayeshkumar931
      @divyajayeshkumar931 5 ปีที่แล้ว

      മത്സരം.... അതെന്താ

    • @hafismoideen6925
      @hafismoideen6925 5 ปีที่แล้ว +4

      മത്സരം എന്നതാണെന്നു വച്ചാൽ റീജൻറ് ആയിരുന്ന റാണി സേതുലക്ഷ്മി ഭയിയും അർധ സഹോദരിയും ശ്രീ ചിത്തിര തുരുനാൾ രാജാവിന്റെ 'അമ്മയുമായ സേതു പാർവതി ഭയിയും തമ്മിലുള്ള അന്തപുര കലഹങ്ങൾ. കൃത്യമായി മനസ്സിലാക്കണമെങ്കിൽ കൂപക വംശത്തിന്റെ ഒരു 100 വർഷത്തെ ചരിത്രമെങ്കിലും പഠിക്കണം.

    • @amalar4530
      @amalar4530 5 ปีที่แล้ว +2

      The ivory throne Malayalam
      Undo

    • @roniarosegeorge9058
      @roniarosegeorge9058 5 ปีที่แล้ว +2

      @@amalar4530 Yezz dhantha simhasanam...

  • @rahulappu2235
    @rahulappu2235 5 ปีที่แล้ว +69

    ഞങ്ങട 😍😍തബ്ബുരാൻ ഇന്നും ജീവനെടെ ഒണ്ടായിരുനെകിൽ 😂😂

    • @kimjongun485
      @kimjongun485 5 ปีที่แล้ว +11

      Rahul Appu തെങ്ങേ കേറുന്ന പൊറീമോനേ.. രാജ രക്തം തന്നെ.. അതിൽ നീ അസൂയിച്ചിട്ട്‌ ഒരു കാര്യോമില്ലമൈരേ..

    • @vivekpilot
      @vivekpilot 4 ปีที่แล้ว +1

      😝😝😝

    • @maneeshmanu5704
      @maneeshmanu5704 4 ปีที่แล้ว +1

      ഉണ്ടായിരിന്നു എങ്കിൽ രാഹുൽ അപ്പു എന്നൊരു മര പാഴു ഉണ്ടാകാൻ akg സെന്ററിൽ പാർട്ടി കക്കൂസും നിന്നെ ഉണ്ടാക്കാൻ തീവ്രത കുറഞ്ഞ ആ പാർട്ടി മര പാഴുകളും ഉണ്ടാകുമായിരുന്നില്ല തന്തയ്ക്ക് ഉണ്ടാകാത്ത മര പാഴു തീട്ടം

    • @abymathews8889
      @abymathews8889 4 ปีที่แล้ว +5

      @Lungi Channel രാജ രക്തത്തിനു എന്താടാ എന്തെങ്കിലും കൂടുതലുണ്ടോ നീ എത്ര കിടന്നു കൊരക്കാൻ. അവന്റെ കോപ്പിലെ ഒരു രാജ രക്തം.

    • @maneeshmanu5704
      @maneeshmanu5704 4 ปีที่แล้ว +1

      @@abymathews8889 എന്തായാലും പീഡന ബിഷപ്പുമാരെക്കാളും കൂടുതൽ ഉണ്ട് മോൻ പോയി പള്ളിൽ അച്ഛൻമാർക്കും ബിഷപ്പുമാർക്കും കൂടുതൽ ഉള്ളത് കുറയ്ക്കാൻ വീട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഒരു കുർബ്ബാനയ്ക്ക് വിട്ടിട്ട് വാട മര പാഴു അടിമേ

  • @nandhugopinathkl155
    @nandhugopinathkl155 3 ปีที่แล้ว +2

    Proud to be a Trivian.....

    • @thenationalist7076
      @thenationalist7076 3 ปีที่แล้ว

      അത് എന്ത് സാധനം ?
      Taste ഉണ്ടോ ?

    • @Abhijithrovel
      @Abhijithrovel 2 ปีที่แล้ว

      @@thenationalist7076 നല്ല ചളി ഒന്ന് പോടാ കൂടുതൽ ഉണ്ടാക്കാതെ 😏

  • @harikrishnanpg6456
    @harikrishnanpg6456 3 ปีที่แล้ว +1

    Eth 2022il kaanaan povunavar indo