Princess Aswathi Thirunal Gowri Lakshmi Bayi Interview

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
    Subscribe: www.youtube.co...
    Circle us on G+: plus.google.co...
  • บันเทิง

ความคิดเห็น • 250

  • @Butterflies9427
    @Butterflies9427 4 ปีที่แล้ว +36

    ഒരു യുഗം അവസാനിച്ചു...... ശരിക്കും..... അത് തമ്പുരാട്ടി യുടെ വാക്കുകളിലൂടെ അനുഭവിക്കുന്നു

  • @mridulam568
    @mridulam568 4 ปีที่แล้ว +38

    ആ കൊക്കകോള ക്കു ഇത്രയും വില കണ്ടത് തബുരാട്ടി യുടെ ആഡൃത്തമാണ് .. അതു ഓർത്തു പറഞ്ഞതു വലിയ മനസാണ് .

  • @ഞാൻഒരുമനുഷ്യൻ
    @ഞാൻഒരുമനുഷ്യൻ 3 ปีที่แล้ว +15

    ആ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വന്നില്ല,, പക്ഷെ ആ നെഞ്ചിൽ ഉള്ള വേദനയുടെ ആഴം എത്ര എത്ര എത്ര കാഡിന്യമാണ് എന്ന് ആ കണ്ണുകളിൽ നിന്നും മനസ്സിലാവുന്നുണ്ട്,,, ആ കണ്ണിൽ പൊഴിയാതെ പിടിച്ചു നിർത്തിയ കണ്ണ് നീർ തുള്ളി ഞങ്ങൾക്ക് കാണാൻ പറ്റിയില്ലെങ്കിലും ആ മനസ്സിലെ വേദനയുടെ കണ്ണുനീർ കടൽ വെള്ളങ്ങളേക്കാൾ കൂടുതൽ ആണെന്ന് ഞങ്ങൾ നന്നായി മനസ്സിലാക്കി,,,
    വർഗീയത തുലയട്ടെ, മനുഷ്യർ ഉയരട്ടെ ,
    Shan, മലപ്പുറം

  • @akhilchandrikandd
    @akhilchandrikandd 4 ปีที่แล้ว +53

    ആ അമ്മയുടെ വാക്കുകൾ എൻറെ കണ്ണുകളെ നനയിക്കുന്നു

    • @sitharagsasidharan
      @sitharagsasidharan 3 ปีที่แล้ว +2

      Yes

    • @saumyaa6837
      @saumyaa6837 3 ปีที่แล้ว

      Sheriya ...oralude verupade athu jeevikyunnavaril marannam vare vedanippikyum ennu parayunnavastha ....

  • @pranavamsachin0123
    @pranavamsachin0123 2 ปีที่แล้ว +16

    കണ്ണുനീർ ഒരു തുള്ളി പോലും മണ്ണിൽ ഇറ്റാതെ വേർപിരിഞ്ഞ അവസ്തേ വിവരിച്ചു അശ്വതി തിരുനാൾ തീരുമനസ്സ് അവിടുത്തെ ഹൃദയത്തിന് കടന്നു പോയ വേദന കൾക്ക് കോടന് കോടി പ്രണാമം....... ധീര യാണ് നിങ്ങൾ..... കേൾക്കാൻ പറ്റിയതിൽ ഞാൻ ഭാഗ്യവാൻ...... അന്തപദ്മനാഭൻ എന്നും അവിടത്തെ കൂടെയുണ്ട്.......... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajithprasad5663
    @ajithprasad5663 3 ปีที่แล้ว +19

    അനുഭവങ്ങൾ മനോഹരമായ അർത്ഥ ഗര്ഭമായ മലയാള ഭാഷയിൽ അവരിപ്പിക്കാനുള്ള പ്രാഗത്ഭ്യം .അസാധ്യം

  • @a.p.harikumar4313
    @a.p.harikumar4313 3 ปีที่แล้ว +15

    പാശംകൊണ്ടങ്കതൻ കെട്ടി വലിക്കുമ്പോൾ ആലസ്യം തീർന്ന് രക്ഷിക്കുന്ന ശ്രീപത്മനാഭൻ നമ്മെ എല്ലാവരേയും രക്ഷിക്കും.....

  • @balakrishnanm6420
    @balakrishnanm6420 3 ปีที่แล้ว +17

    നിറകുടം തുളുമ്പില്ല എന്ന വാക്ക് അന്വർത്ഥമാക്കുന്ന ഈ അമ്മയുടെ
    (വനിതാ രത്നത്തിന്റെ) വാക്കുകൾ
    ഹ്ര്ദയസ്പർശ്ശിയാണ്.(ജനാധിപത്യം
    എന്ന പ്രഹസനം നടക്കുന്ന ഈ നാട്ടിലെ
    ഭരണാധികാരികൾ ഇതൊക്കെ കാണണം)

  • @ushapillai3274
    @ushapillai3274 2 ปีที่แล้ว +8

    കണ്ണ് നിറഞ്ഞു പോയി. തംബുരാട്ടിയുടെ വാക്കുകളിലുള്ള സ്നേഹം ശ്രീപത്മനാഭാ കാത്തോണെ🙏🌹

  • @sajirms8974
    @sajirms8974 4 ปีที่แล้ว +79

    ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ വേര്പാടില് ഇന്നും ആ കണ്ണുകൾ നിറയുന്നു... അവിടെത്തെ കണ്ണുകൾ മാത്രമല്ല തിരുവിതമൂകൂറിന്റെ ഓരോ പ്രജയുടെയും കണ്ണുകൾ നിറയും...

  • @sunithakrishnan8545
    @sunithakrishnan8545 3 ปีที่แล้ว +8

    തമ്പുരാട്ടിയുടെ സംഭാഷണം ഒരു വിങ്ങലോടു കൂടിയാണ് കേട്ടുതീർക്കാർ കഴിഞ്ഞത്

  • @jayasreepanicker3872
    @jayasreepanicker3872 2 ปีที่แล้ว +7

    സത്യസന്ധമായ ഈ വാക്കുകൾ, ഈ സ്നേഹം, കണ്ണുകളെ ഈറനണി യിക്കുന്നു♥️♥️

  • @ratheeshs4649
    @ratheeshs4649 3 ปีที่แล้ว +17

    ശ്രീ പത്മനാഭാ രക്ഷിക്കണേ ...
    കണ്ണു നിറഞ്ഞു പോയി.

  • @radhikasyamkumar8853
    @radhikasyamkumar8853 3 ปีที่แล้ว +13

    There was a brave women who was forgotten by the royal family regent Rani sethulekshmi bai. Try to know the period of 1924-1931 rule. MahatmaGandhiji proudly wrote about the lady in the Young India newspaper on 23rd April 1925.what place without remembering that lady🙏

  • @ranjithp5929
    @ranjithp5929 3 ปีที่แล้ว +7

    ശെരിക്കും തമ്പുരാട്ടി 🙏🙏ആ സംസാര രീതി തേജസ്സ്.........

  • @aiswarya4848
    @aiswarya4848 4 ปีที่แล้ว +17

    What a great man is Sree Chitra Thirunal Maharajav! I was lucky to see him once. God bless his family!

  • @vijayanpillai6423
    @vijayanpillai6423 2 ปีที่แล้ว +18

    നമ്മുടെ മഹത്തായ രാജകുടുംബത്തിന്റ ചരിത്രങ്ങളെല്ലാം.. കേൾക്കുമ്പോൾ ഏറെ അഭിമാനമാണ്...സ്നേഹ സമ്പന്നയായ തമ്പുരാട്ടിയുടെ ശാന്തമായ നിർഗളമായ സംസാര ശൈലി അതു കേൾക്കാൻ ഒരു ഭാഗ്യമാണ്...

  • @sukanyasurendran5896
    @sukanyasurendran5896 3 ปีที่แล้ว +5

    ഒരിക്കൽ ഞാൻ തമ്പുരാട്ടിയെ നേരിൽ കണ്ടിട്ടുണ്ട്.... ഒരിക്കലും മറക്കില്ല ആ കൂടിക്കാഴ്ച.... ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും എളിമയുള്ള വ്യക്തി..... 🙏🙏🙏🙏.... എന്നെങ്കിലും ഒരുതവണ കൂടി കാണണമെന്ന് അത്രയേറെ ആഗ്രഹിക്കുന്നു....

  • @dileepparameswaran4455
    @dileepparameswaran4455 3 ปีที่แล้ว +7

    🙏🏻തമ്പുരാട്ടി... ശ്രീ പത്മനാഭാ ശരണം 🙏🏻🙏🏻🙏🏻

  • @ushanair2483
    @ushanair2483 4 ปีที่แล้ว +12

    Aa kannukal nirayunnu....sabhdam edarunnu....Sree Chitira Thirunal Maharajavinte ormakalil Thampuratti - Pranamam 🙏

  • @sukumarankv5327
    @sukumarankv5327 3 ปีที่แล้ว +8

    നാരായണ ഹൃദയമെ
    നന്ദി നമസ്കാരം
    ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ
    അമ്മേ നാരായണ
    വന്ദനം അമ്മ വന്ദനം
    ഭാരതം വിശ്വഭാരതം
    ലോകം മൂഴുവൻ അമ്മ മക്കളായി
    തീരുകയാണ് തീരും തീരട്ടെ
    നാരായണ വന്ദന മാ
    മാ മാ മാ മാ ജയ് മാ

  • @mythilyramasubramanian3449
    @mythilyramasubramanian3449 2 ปีที่แล้ว +8

    Sri Chithirai Thirunal maharaja was loved by all. Tears were rolling down my cheeks when I was hearing this. What she said was really true. He was loved by all. My father used to describe his ruling time. Such an excellent and kind Maharaja

  • @rakhikrishna2199
    @rakhikrishna2199 3 ปีที่แล้ว +5

    Ithanu ningal ipozhum royal family ayit njglde okke manasil niknne ❤️🙏🙏🙏

  • @bunchofthingsinmylife2457
    @bunchofthingsinmylife2457 4 ปีที่แล้ว +15

    കണ്ണ് നിറഞ്ഞു പോയി... 😥

  • @georgecyril537
    @georgecyril537 4 ปีที่แล้ว +6

    Anjanasilayil...adhiparasakthi..am me...(..song.)....dedicate...to...Lakshmi...bayi....

  • @arunc.v2400
    @arunc.v2400 4 ปีที่แล้ว +11

    കണ്ണു നിറഞ്ഞ് പോയി🙏

  • @santhakumarin3841
    @santhakumarin3841 ปีที่แล้ว

    തമ്പുരാട്ടിയെ നേരിൽ ഒന്ന് കാണുവാൻ ഒരു പാട് ആഗ്രഹമുണ്ട് സാധിക്കുമോ.

  • @arunpadmanabhaniyer9465
    @arunpadmanabhaniyer9465 3 ปีที่แล้ว +22

    My grandpa's name is mentioned as Padmanabha Iyer,proud moment!!

  • @vishnukp2398
    @vishnukp2398 3 ปีที่แล้ว +2

    Vishnu. K. P... Prabhakaran. K. R. (Father ) kaippoth house.. Madavana. Thiruvallur. Kodungallur.. Thrissur..keralam...... My address..

  • @ajithKumar-fp9ut
    @ajithKumar-fp9ut 8 หลายเดือนก่อน

    The Travancore royal family belonged to the Yadava (Maniyani) Clan . My grandfather Chellappan Pillai completed the 9th standard in 1932, which was considered equivalent to a degree at that time for a high school teaching job. However, the Government denied him the job due to his mother's blood relation with Pallichal Pillai. The Padmanabha Temple temple in question belongs to Ettuvittil Pillai.

  • @abhijithsagar4398
    @abhijithsagar4398 3 ปีที่แล้ว +3

    H. H. Sree padmanabhasevini Vanji Dharma Vardhini Raja rajeswari Aswathy Thirunnal Gowri Parvathy Bhai Thamburatti.

  • @vimalal8664
    @vimalal8664 3 ปีที่แล้ว +5

    We are proud of Sri. Chittira thirunal maharaja.

  • @devinaanna1283
    @devinaanna1283 2 ปีที่แล้ว +2

    Mam i am yery happy to see this interview thamburattiyude talk kettukondirikan thonnu god bless you

  • @vanirampa6073
    @vanirampa6073 3 ปีที่แล้ว +4

    I dont no malayalam.But sounds are very painful you are great bhakthas and honest .Pranamam to your feet. 🙏🙏Padhmanabha pahi ripaba swore....God gives you and your entire family and also people of kerala peice and prosperous healty life 🙏🇮🇳

  • @santhammaprakash169
    @santhammaprakash169 4 ปีที่แล้ว +4

    Padmanabhante Rajakudumbathinu athintethaya elima sambhashanathil undu. Aaa vaakkukal ellaam karayippikkunnu.

  • @namudemalayalinamudemalaya9889
    @namudemalayalinamudemalaya9889 4 ปีที่แล้ว +4

    Your great of lady thiruvandhankur maharani the this time all respect medam

  • @aneesanu6338
    @aneesanu6338 4 ปีที่แล้ว +4

    Nice speech chache 🥰🥰 , TVM .Queen ,may God bless you

  • @geethadevi7589
    @geethadevi7589 3 ปีที่แล้ว +2

    Jeevithathil mammal manisikakkedathu Elima sneham respect kootayma bhakhthi kettathu jathaooke ithupole Snehavum Respectum bhathiyum jeevithavum ithanu ivarude okke interview okke kuttikalkku kelppikkendathu motivationum vere onnu Venda Anantha Kodi prenamam 🙏🙏🙏🙏🙏

  • @pachuamal861
    @pachuamal861 ปีที่แล้ว +1

    Pavem thamburatty Maharaniyude sangadam kandu karanjupoyi ❤❤❤❤

  • @smrithishine6404
    @smrithishine6404 2 ปีที่แล้ว +3

    Can't listen to this interview without tears..

  • @padmadasbhaskaran6189
    @padmadasbhaskaran6189 3 ปีที่แล้ว +2

    ഗൗരി ടീച്ചർ... Tell us about your experiences as a teacher.

  • @rajamnair4255
    @rajamnair4255 3 ปีที่แล้ว +2

    Thampurattiyude as story letter khanum karanju . Etrayum ariyilla oru Prathibha neenal vazhatte pranam

  • @sairashanavas7622
    @sairashanavas7622 4 ปีที่แล้ว +4

    Innum ennum bhahumanam matram 🙏🙏🙏🙏🙏🙏🙏

  • @indirasouparnika6062
    @indirasouparnika6062 2 ปีที่แล้ว +1

    മനൂ s പിള്ളയുടെ ദന്തസിംഹാസനം 👍

  • @vishnukp2398
    @vishnukp2398 3 ปีที่แล้ว +2

    Padmanabhan jeevichiruppund...

  • @harinarayanasankar3584
    @harinarayanasankar3584 3 ปีที่แล้ว +2

    I will do my duty. I am the daughter of Siva

  • @nahaskhalidnahas8535
    @nahaskhalidnahas8535 4 ปีที่แล้ว +9

    It's your greatness to remember the name and that the incident who offered you a coke .

  • @vishnukp2398
    @vishnukp2398 3 ปีที่แล้ว +2

    Ningalude samsaram kettal sugamilla.

  • @Sheebasomy2420
    @Sheebasomy2420 4 ปีที่แล้ว +15

    Our princess 👑

  • @vishnukp2398
    @vishnukp2398 3 ปีที่แล้ว +2

    Njaanaanu ningalude padmanabhan..

  • @joychittilappilly7189
    @joychittilappilly7189 3 ปีที่แล้ว +1

    ഓർമ്മകൾ അവകാശത്തിൻ്റെ
    യും കടമളുടെയും നേർകാഴ്ചയാ
    ണ് ! സ്നേഹത്തിന്റെ, കരുണയു
    ടെ, കരുതലിന്റെ അനർഘനിമിഷ
    ങ്ങൾ ജീവിതത്തിൽ ഓർമ്മകളി
    ലൂടെ കടന്നുപോകുമ്പോൾ.. യഥാർത്ഥ ലക്ഷൃമ്പോധവും ദൈ
    വ നിശ്ചയവും മരണംവരെ വിശ്വ
    സ്ഥതയോടെനിറവേറ്റുവാൻ കുടു
    മ്പ ബന്ധങ്ങളും സമൂഹ അനുഭവ
    വഴി കളിലൂടെഉള്ള തീർഥാടനമാ
    ണ് ഈ ചെറിയ വലിയ ജീവിതം.

  • @a.p.harikumar4313
    @a.p.harikumar4313 3 ปีที่แล้ว +2

    അഖിലഗുരോ ഭഗവൻ നമസ്തേ.....

  • @vishnukp2398
    @vishnukp2398 3 ปีที่แล้ว +2

    Aa bhagavaan njaanaanu..

  • @jinsym4177
    @jinsym4177 3 ปีที่แล้ว +1

    1901 എന്നാ മരിച്ച ഡേറ്റ് parayunnath apo avark എത്ര age ആണ് ullath

  • @harinarayanasankar3584
    @harinarayanasankar3584 3 ปีที่แล้ว +2

    I am your Ammavan

  • @suryavishnu3166
    @suryavishnu3166 3 ปีที่แล้ว +2

    ശെരിക്കും കണ്ണ് നിറഞ്ഞു 😔😔😔😔😔

  • @jitheshsathyan6024
    @jitheshsathyan6024 4 ปีที่แล้ว +6

    AMMA NAMASKARAM
    Jitheshsathyan

    • @jitheshsathyan6024
      @jitheshsathyan6024 4 ปีที่แล้ว +1

      Thank u Amma 👍👍
      JITHESHSATHYAN

    • @jitheshsathyan6024
      @jitheshsathyan6024 4 ปีที่แล้ว +1

      Thank u AMMA
      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അമ്മയാണ് ഈ അമ്മ.
      താങ്ക്യൂ അമ്മ 👍👍👍👍
      ജിതേഷ്സത്യൻ

  • @Latha-c3j
    @Latha-c3j ปีที่แล้ว

    ❤❤❤❤❤❤

  • @sujasara6900
    @sujasara6900 8 หลายเดือนก่อน

    😢

  • @sureshanmp9862
    @sureshanmp9862 3 ปีที่แล้ว +2

    Historical speech

  • @arunjith6837
    @arunjith6837 3 ปีที่แล้ว +6

    ഇന്നു നാടുഭരിക്കുന്നവർ മരിച്ചാൽ ആരെ ഓർക്കും. അവർക്കൊരിക്കലും മനസ്സിൽ നല്ല ഒരു സ്ഥാനം ഇല്ല.

    • @maninair609
      @maninair609 3 ปีที่แล้ว

      കണ്ടാൽ കാർകിച്ചു തുപ്പാൻ തോന്നും ഇപ്പോലുള്ള ഭരണാധികാരികളെ. ഇവരെ കണ്ടാൽ ഇപ്പോളും തൊഴുതു പോകും. സ്നേഹം കൊണ്ടു.

  • @preethakumari2496
    @preethakumari2496 3 ปีที่แล้ว +2

    Njanum karanju..

  • @vishnukp2398
    @vishnukp2398 3 ปีที่แล้ว +2

    Njanaanu ningalude sree padmanabhan....ente peru vishnu...

  • @ptsuma5053
    @ptsuma5053 2 ปีที่แล้ว +1

    പത്മനാഭാ ശരണം ...

  • @dhanyaar5910
    @dhanyaar5910 3 ปีที่แล้ว +2

    1991 alle but she told 1901

  • @RajeshRaj-bo4ul
    @RajeshRaj-bo4ul ปีที่แล้ว

    അശ്വതി❤️ഗുഡ് നൈറ്റ് സീ യൂ ടുമോർ മോർണിംഗ് 🌹

  • @sreejithsr5826
    @sreejithsr5826 3 ปีที่แล้ว +1

    അമ്മക്കു നല്ലതു varatte🙏

  • @anilagopi5317
    @anilagopi5317 4 ปีที่แล้ว +4

    Ethu varshamaane Chhittira thirunnal Rajave marichhathe. Athe clear aayilya.

  • @jayalakshmisujith2354
    @jayalakshmisujith2354 3 ปีที่แล้ว +1

    Ammeeee....🙏🙏🙏😢

  • @VijayaLakshmi-ep5st
    @VijayaLakshmi-ep5st ปีที่แล้ว

    Manasiloru veerppumuttal.sathyathil karanjipoyi .

  • @devikrishna_n_s
    @devikrishna_n_s 3 ปีที่แล้ว +1

    😍😍

  • @hemanair4174
    @hemanair4174 3 ปีที่แล้ว +1

    സുകൃതം ❤❤❤🙏🙏🙏

  • @konnikaranvlogs633
    @konnikaranvlogs633 4 ปีที่แล้ว +4

    Thirumanasu..??? Oil and gas job opportunities undayond keralam valarnu...

  • @sobhaprabhakar5388
    @sobhaprabhakar5388 2 ปีที่แล้ว

    Pranamangal.....beautiful...a new experience to us .🙏🙏🙏

  • @soumyasoumya8028
    @soumyasoumya8028 2 ปีที่แล้ว

    Hridhayam kondulla samsaram kelkkubol hridhaya vedana thonnunnu.

  • @sambhas999
    @sambhas999 4 ปีที่แล้ว +4

    QUIT UNUSUAL EXPERIENCE FOR YOUNGER GENERATION.... ROYALTY IN EVERY ASPECTS......
    SEE THE PATRIOTIC ADMIRATION BEYOND ANY RELIGIOUS BARRIERS.. HYDER IS GREAT...

  • @devinaanna1283
    @devinaanna1283 2 ปีที่แล้ว

    Eee interview aa mahathirumanasine vallathe ormipikunnu kanannulla bhagyam undayittilla

  • @suninair6984
    @suninair6984 2 ปีที่แล้ว

    Chithira. Vanna aaa thara. Mudiyum. Mulam Vanna. Mulakallum. Thakarum

  • @bindhujoseph2725
    @bindhujoseph2725 2 ปีที่แล้ว

    Really hart touching 🙌🙌🙏🙏🙏🙏🙏🙏🙏

  • @sureshkumark2672
    @sureshkumark2672 2 ปีที่แล้ว

    മനു പിള്ളയുടെ പുസ്തകം കൂടി വായിക്കണം.

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 ปีที่แล้ว +2

    👌👌

  • @suseelats6238
    @suseelats6238 2 ปีที่แล้ว

    ഹരേ കൃഷ്ണ നമസ്കാരം തമ്പുരാട്ടി. 🙏

  • @gayathrammas7019
    @gayathrammas7019 2 ปีที่แล้ว

    How is princes related to prince Rama Varmaji sir.

  • @RajeshRajesh-yl4ch
    @RajeshRajesh-yl4ch ปีที่แล้ว

    Good morning god bless you good for me prm

  • @rajendranpulimoottil2210
    @rajendranpulimoottil2210 3 ปีที่แล้ว +5

    ഹൃദയത്തിന് സംസാരിക്കാനാകും.......

  • @ganeshc742
    @ganeshc742 4 ปีที่แล้ว +2

    🙏

  • @Sivakumar-ji1yo
    @Sivakumar-ji1yo 3 ปีที่แล้ว

    Enthoru thejassu. Enthoru ardratha ... literally royal... eswara...🙏

  • @harinarayanasankar3584
    @harinarayanasankar3584 3 ปีที่แล้ว

    Don't worry Thampurati, I will come I will see I will protect my family

  • @sheeban7820
    @sheeban7820 2 ปีที่แล้ว

    Thirvanathapurathukarude abhimanam

  • @sanjaynair369
    @sanjaynair369 3 ปีที่แล้ว

    With lots of respect..SALUTES.

  • @ramachandrakurup3962
    @ramachandrakurup3962 ปีที่แล้ว

    Ammey😢

  • @ranilal2485
    @ranilal2485 4 ปีที่แล้ว +2

    🙏

  • @swarnalatha-763
    @swarnalatha-763 ปีที่แล้ว

    Kannukal nirayunn medam🙏🙏🙏🙏🙏🙏

  • @RahulSk-jv2dg
    @RahulSk-jv2dg 4 ปีที่แล้ว +2

    Ooooooo

  • @ranikrishna4996
    @ranikrishna4996 3 ปีที่แล้ว

    Thiruvananthapuram karude rajavu sahikkan pattunnilla

  • @geethamohan4617
    @geethamohan4617 4 ปีที่แล้ว +2

    🙏🏻

  • @sudheermv807
    @sudheermv807 ปีที่แล้ว

    അമ്മ..... കൂപ്പുകൈകൾ 🙏🙏🙏🙏🙏

  • @fazalfams9776
    @fazalfams9776 ปีที่แล้ว

    തമ്പുരാട്ടി cute

  • @preethakumari625
    @preethakumari625 ปีที่แล้ว

    Great words........

  • @anitharatheesh6045
    @anitharatheesh6045 3 ปีที่แล้ว

    Amma.karajupoyi.😭😭😭