കഴിഞ്ഞ എട്ട് വർഷമായി എൻ്റെ വീടിൻ്റെ ജനലിനു ഇടയിൽ ഉള്ള സ്ഥലത്ത് വെള്ളി മൂങ്ങ കുഞ്ഞുങ്ങൾ വിരിഞ്ഞു പറന്നു പോകുന്നു. എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ വരുന്ന വെളളിമൂങ്ങ നവംബറിൽ മുട്ടയിടുന്നു. 5 കുഞ്ഞുങ്ങൾ വിരിഞ്ഞാൽ അതിൽ ഒരു കുഞ്ഞിനെ താഴേക്ക് തള്ളിയിടുന്നു. ബാക്കി 4 കുഞ്ഞുങ്ങൾ ജനുവരി അവസാനത്തോട് കൂടി പറന്ന് പോകുന്നു. ഇപ്പൊൾ മുട വിരിഞ്ഞു കുഞ്ഞുങ്ങളായിട്ടുണ്ട്.
ചിന്നപ്പനെ ഉടനെ അറെസ്റ്റ് ചെയ്തു വീട്ടിൽ നിന്നും ഇറക്കിവിടണം... എന്നിട്ടു വെള്ളി മൂങ്ങയെ ആ വീട്ടിൽ താമസിപ്പിക്കണം... സർക്കാർ അറിഞ്ഞാൽ പെറ്റി അടക്കണം 😂😂😂
മൂങ്ങാ കുഞ്ഞുങ്ങൾ (normal ) ചെറുപ്പത്തിൽ എല്ലാര്ക്കും വെളുത്ത മുടി ആയിരിക്കും ....തൂവൽ വന്നു തുടങ്ങുബോൾ അറിയാം വെള്ളി മൂങ്ങാ തന്നെ ആണോ എന്ന് ...വെയിറ്റ് ചെയ്യാം
ഇതാരാ വെള്ളിമൂങ്ങ എന്നൊക്കെ പേരിട്ടത്!. വെള്ളം മൂങ്ങയാണ് ശരിയായ പേര്, പക്ഷേ ഇതാരും അക്സെപ്റ്റ് ചെയ്യില്ല!. കാരണം വെള്ളിമൂങ്ങ എന്ന് വിളിച്ചു തുടങ്ങി എല്ലാവരും.!.,!..😆
ഞങ്ങളെ പള്ളി മിനാരത്തിൽ അഞ്ചാറു വർഷമായി വെള്ളിമൂങ്ങ മുട്ടയിട്ട് കുട്ടികളായി വളർന്നു പോകുന്നു,പള്ളി മിനാരത്തിൽ ആയതുകൊണ്ട് ഫുൾ സംരക്ഷണം ആണല്ലോ അതുകൊണ്ടായിരിക്കും
ഫോട്ടോയ്ക്ക് പോസു ചെയ്തതുപോലെയുള്ള അവരുടെ ഇരിപ്പ് അപൂർവ്വ കാഴ്ച തന്നെ
ഭാര്യ ഭർത്താവ് ഒത്തൊരുമ ഇല്ലാത്ത കുടുംബം ആണ് 100% ഉറപ്പ് 😂
ചേട്ടൻ പറയാനും സമ്മതിക്കുന്നില്ല😂😂😂😂 എന്ന ഭാവമാണ് ചേച്ചിക്ക്😜😜😜😜😜
ചേട്ടൻ പകുതി വിഴുങ്ങുന്നു
ചേച്ചി വിവരിച്ചു പറഞ്ഞു തരുന്നുണ്ട്
ചേച്ചി യൂട്യൂബ് ചാനൽ തുടങ്ങിയാൽ വിജയിക്കും
ഒന്നുകിൽ നിങ്ങൾ പറ!! അല്ലെങ്കിൽ എന്നെ പറയാൻ അനുവദിക്ക്!!, ലേ.. ചേച്ചി!!
😂
ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്തു നിൽക്കുന്നപോലെ ഉണ്ട് 😄😄
ആവശ്യ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും മുൻഗണന. സർക്കാറിന്റെ നല്ല തീരുമാനത്തിന് സല്യൂട്ട്🤗
ഞങ്ങൾടെ വീട്ടിലും ഉണ്ടായിരുന്നു ഒരു 5 വർഷം വരെ...വീടിന്റെ സൺഷേഡ് ൽ തന്നെ
ഞമ്മളെ അടച്ചിട്ട വീട് തുറന്നപ്പോൾ വെള്ളിമൂങ്ങ ഉണ്ടായിരുന്നു.. പക്ഷെ അത് ആകെ തൂറി നാശമാക്കി റൂം.. 😂
Nalla bangi❤❤❤❤❤
Bhagyam. Varum vellimoonga vannal❤❤❤
ചിന്നപ്പൻ ഇടയിൽ കയറി സംസാരിക്കാൻ സമ്മതിക്കില്ല ചിന്നപ്പ വെറുപ്പിക്കരുത്
Super❤ reporter also super 👌
കഴിഞ്ഞ എട്ട് വർഷമായി എൻ്റെ വീടിൻ്റെ ജനലിനു ഇടയിൽ ഉള്ള സ്ഥലത്ത് വെള്ളി മൂങ്ങ കുഞ്ഞുങ്ങൾ വിരിഞ്ഞു പറന്നു പോകുന്നു.
എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ വരുന്ന വെളളിമൂങ്ങ നവംബറിൽ മുട്ടയിടുന്നു. 5 കുഞ്ഞുങ്ങൾ വിരിഞ്ഞാൽ അതിൽ ഒരു കുഞ്ഞിനെ താഴേക്ക് തള്ളിയിടുന്നു. ബാക്കി 4 കുഞ്ഞുങ്ങൾ ജനുവരി അവസാനത്തോട് കൂടി പറന്ന് പോകുന്നു.
ഇപ്പൊൾ മുട വിരിഞ്ഞു കുഞ്ഞുങ്ങളായിട്ടുണ്ട്.
നല്ല ഭംഗിയുളളവ
ചിന്നപ്പനെ ഉടനെ അറെസ്റ്റ് ചെയ്തു വീട്ടിൽ നിന്നും ഇറക്കിവിടണം... എന്നിട്ടു വെള്ളി മൂങ്ങയെ ആ വീട്ടിൽ താമസിപ്പിക്കണം... സർക്കാർ അറിഞ്ഞാൽ പെറ്റി അടക്കണം 😂😂😂
Super news
So cute❤️❤️❤️❤️
എല്ലാവരും സൺഗ്ലാസ് വെച്ചിട്ടുണ്ടല്ലോ..
ഭയങ്കര ക്യാഷ് ആണ് ഇതിന് ....,,
Lucky❤❤❤❤
നല്ല രസം ഉണ്ട് കാണാൻ
So cute
രാവിലെ ചായക്കടയിൽ ചായ കുടിക്കാൻ പോയത് തൊട്ട് ചേട്ടൻ പറയട്ടെ....ചേച്ചി... ഒന്നുകൂടി ബ്രൂട്ടി ഷ്യശ്നു പോയിട്ടുവാ.... എന്താ പറയ്ക, എന്നോടാണോ ചോദിക്കുന്നത്
Vellaram kannula vellimunga 🎉
Chechi kollam
മൂങ്ങാ കുഞ്ഞുങ്ങൾ (normal ) ചെറുപ്പത്തിൽ എല്ലാര്ക്കും വെളുത്ത മുടി ആയിരിക്കും ....തൂവൽ വന്നു തുടങ്ങുബോൾ അറിയാം വെള്ളി മൂങ്ങാ തന്നെ ആണോ എന്ന് ...വെയിറ്റ് ചെയ്യാം
പാലക്കാട് മൂന്ന് വെള്ളിമൂങ്ങകൾ കണ്ണു നട്ടിരിക്കുന്നു
അധ് വെള്ള മൂങ്ങയല്ലേ. അതിന് എവിടെ വെള്ളി നിറം 🤔
❤❤❤
പാമ്പ് എലി തീറ്റ അതാണ് പിന്നെ വീടിന്റ കൊമ്പൻഡിൽ എലിയും പാമ്പും വരില്ല. സ്മെൽ ഉണ്ടാകും
M kamal ..... Full name paranjal nannayirunnu .reporter alle adheham
Methan Kamal ennayalo....r u sad
ഇതാരാ വെള്ളിമൂങ്ങ എന്നൊക്കെ പേരിട്ടത്!. വെള്ളം മൂങ്ങയാണ് ശരിയായ പേര്, പക്ഷേ ഇതാരും അക്സെപ്റ്റ് ചെയ്യില്ല!. കാരണം വെള്ളിമൂങ്ങ എന്ന് വിളിച്ചു തുടങ്ങി എല്ലാവരും.!.,!..😆
വെള്ള കാക്ക ഉണ്ടല്ലോ, അതിന് ആരും വെള്ളിക്കാക്ക എന്ന് വിളിക്കുന്നില്ലല്ലോ!.
ഞങ്ങളെ പള്ളി മിനാരത്തിൽ അഞ്ചാറു വർഷമായി വെള്ളിമൂങ്ങ മുട്ടയിട്ട് കുട്ടികളായി വളർന്നു പോകുന്നു,പള്ളി മിനാരത്തിൽ ആയതുകൊണ്ട് ഫുൾ സംരക്ഷണം ആണല്ലോ അതുകൊണ്ടായിരിക്കും
Super 😍
മാമ്മച്ചനല്ലേ
👍❤️👍
എന്താണ് വനംവപ്പ് കൊണ്ടുപോകുന്നില്ലേ ആവശ്യമുള്ളതിനും ഇല്ലാത്തതിനും ഒക്കെ അവർ ഉണ്ടാകുമല്ലോ
Sangikal.andaviswasikal.h.i.v.kal
❤❤❤❤❤
❤️❤️❤️❤️❤️❤️