കുഞ്ഞിനെ നോവിച്ചതാര്? | Alappuzha | Medical Negligence

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • ആലപ്പുഴയിൽ ഡോക്ടർമാരുടെ അശ്രദ്ധ കലാശിച്ചത് ഗുരുതര ചികിത്സാ പിഴവിൽ.. കുഞ്ഞ് ജനിച്ചത് കടുത്ത വൈകല്യങ്ങളുമായി..പല തവണ സ്കാനിങ് നടത്തിയിട്ടും ഒന്നും പറഞ്ഞിരുന്നില്ലെന്ന് രക്ഷിതാക്കൾ..
    #MedicalNegligence #Alappuzha #Protest #alappuzhapolice
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 123

  • @sushamaunni468
    @sushamaunni468 3 ชั่วโมงที่ผ่านมา +74

    സ്കാനിങ്ങിൽ കണ്ടെത്താൻ കഴിയാത്ത വൈഗല്യങ്ങൾ ഉണ്ടാകാം. കാഴ്ച ഉണ്ടോ എന്നുള്ളത് സ്കാനിങ്ങിൽ കണ്ടെത്താൻ കഴിയില്ലെന്ന് ഡോക്ടർമാർ പറയുന്നത് കേട്ടിട്ടുണ്ട്, പക്ഷെ ഈ കുഞ്ഞിന്റെ കണ്ണിന്റെയും, ചെവിയുടെയും, സ്ഥാനം തന്നെ മാറിയിട്ടുണ്ട്, പിന്നെ കണ്ടത്താതിരിക്കാൻ ഏതെങ്കിലും ഒരു വൈഗല്യമല്ല കുഞ്ഞിനുള്ളത്, മൾട്ടിപ്പിൽ അനോമേലി ആണ്, അത് ഒരു സ്കാനിങ്ങിലും കണ്ടെത്തിയില്ല എന്നുപറഞ്ഞാൽ അത് ഗുരുതര വീഴ്ചതന്നെ ആണ്...

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 ชั่วโมงที่ผ่านมา

      വൈക

    • @preethuu9625
      @preethuu9625 ชั่วโมงที่ผ่านมา

      S scanning centres efficacy must b checked and banned

    • @nimaniljo8366
      @nimaniljo8366 ชั่วโมงที่ผ่านมา

      കാഴ്ച ഉണ്ടോ എന്ന് അറിയാൻ വേറെ ടെസ്റ്റ്‌ ഉണ്ട്.... But നമ്മുടെ നാട്ടിൽ ഇല്ല 😢😢എന്റെ കുഞ്ഞിന് കഴിച്ചയുടെ പ്രശ്നം ഉണ്ട്.. ഞങ്ങൾ ചെന്നൈയിൽ ഹോസ്പിറ്റലിൽ ചെന്നപ്പോൾ ആണ് ഈ ടെസ്റ്റനെ പറ്റി അറിയുന്നത്

    • @silvereyes000
      @silvereyes000 38 นาทีที่ผ่านมา

      ​@@nimaniljo8366Sadharana avar kannilekk torch adich pupil dilate cheyunundo enn nokum. Ath optic nerve nu kuzhapam undo ennullath anu. Optic nerve nu kuzhapam anengil kann maati vekkan onum patilla. Alla cornea de kuzhapam anengil maati vekkam ennullath kond ayirikum ath priority ayi nokkathath

    • @silvereyes000
      @silvereyes000 36 นาทีที่ผ่านมา

      Chila testukal tanne 50% efficacy ye ullu. Kelvi nokan oru electrode test und. Ente kunjinu janichitt 2nd day cheythu. Ann cheviyil oke amniotic fluid nte azhukk oke ullathkond electric potential kitiyilla. Pakshe Avan sound kekumbo shudder akunundarnu. Apo pediatrician paranju ath protocol kond cheyunna test anu. Observation il soundinod response undengil pine vere test cheyanda enn

  • @lalymichael6742
    @lalymichael6742 3 ชั่วโมงที่ผ่านมา +25

    ആ പിതാവിൻ്റെ വേദന😢

  • @Quizinvariety777
    @Quizinvariety777 3 ชั่วโมงที่ผ่านมา +59

    ഓരോ സ്കാനിങ്ങിനും എത്രയാ പൈസയാവുന്നത്? എന്നിട്ടും മനസ്സിൽ ആയില്ലെങ്കിൽ ഈ പുല്ല് ഒക്കെ എന്തിനാ എടുക്കുന്നത്

    • @athulyag9999
      @athulyag9999 2 ชั่วโมงที่ผ่านมา +4

      നല്ല Dr nte aduth scan ചെയ്താൽ ഒരുവിധം ഒക്കെ അറിയാൻ പറ്റും.

    • @angrybird6597
      @angrybird6597 2 ชั่วโมงที่ผ่านมา

      🤯

    • @BlackBat-k1p
      @BlackBat-k1p 2 ชั่วโมงที่ผ่านมา +2

      എത്ര സ്കാൻ ചെയ്താലും ഉള്ള വൈകല്യം ഇല്ലാതാകില്ലല്ലോ

    • @jankijanki2166
      @jankijanki2166 2 ชั่วโมงที่ผ่านมา

      ⁠@@BlackBat-k1pThan enthuva pryunne nrthe arinjrnnel Avrk ath ozhivakkannrlo ithrem avru sankdapednda varumarnno ....

    • @h_cyn
      @h_cyn 2 ชั่วโมงที่ผ่านมา +1

      ചികിത്സിക്കുന്ന ഡോക്ടർ അല്ലെ ഇത് പറയേണ്ടത് ലാബ് അല്ല, അതിനുള്ള അധികാരമോ കഴിവോ അവർക്കില്ല.

  • @rejitha2813
    @rejitha2813 2 ชั่วโมงที่ผ่านมา +28

    ആ അമ്മയും അച്ഛനും എങ്ങനെ സഹിക്കുന്നു.. ആ അച്ഛൻ പറയുന്നത്‌ 100% ശെരിയാണ്. സ്കാനിംഗ് ചെയുന്ന ഡോക്ടർ ഒന്നും പറയാറില്ല. ഡോക്ടറോട് ചോദിക്ക് എന്നാണ് പറയുന്നത്

    • @h_cyn
      @h_cyn 2 ชั่วโมงที่ผ่านมา +1

      മാതാപിതാക്കളുടെ അവസ്ഥയിൽ വിഷമമുണ്ട്.
      സ്കാനിങ് ചെയ്യുന്ന ടെക്നീഷ്യൻ, റേഡിയോളജിസ്റ് തുടങ്ങിയവർ സ്വന്തമായി പരിശോധനയോ, അഭിപ്രായമോ പറയരുത്.
      ഉദാഹരണത്തിന് ബ്ലഡ് ടെസ്റ് എടുത്താൽ എന്ത് അസുഖമാണ് എന്ന് ലാബിന് പറയാനാവില്ലല്ലോ. ചികിത്സിക്കുന്ന ഡോക്ടർ പറയുന്നതാണ് നമ്മൾ കേൾക്കേണ്ടത്, നഴ്സ് പോലുമല്ല. ലാബ് ഒരു ടൂൾ മാത്രമാണ്. സ്കാനിങ് തെറ്റി ചെയ്യുകയോ, ശരിയല്ലാത്ത റിപ്പോർട്ട് കൊടുക്കുകയോ ചെയ്താലാണ് ലാബ് ഉത്തരവാദികൾ ആവുക.

    • @SaparyaSudhakaran
      @SaparyaSudhakaran 2 ชั่วโมงที่ผ่านมา

      Scanning doctor alle cheyua​@@h_cyn

  • @najimanajima1795
    @najimanajima1795 ชั่วโมงที่ผ่านมา +3

    സ്കാൻ ചെയ്യുമ്പോൾ ഒന്നും അറിയാൻ പറ്റില്ലെങ്കിൽ പിന്നെ എപ്പോഴും സ്കാൻ ചെയ്യാൻ പറയുന്നത് എന്തിന് എന്ത് അറിയാനാണ് Dr സ്കാൻ ചെയ്യിപ്പിക്കുന്നത്

  • @parvathygirishparu3570
    @parvathygirishparu3570 ชั่วโมงที่ผ่านมา +4

    ആരും സത്യം പറയില്ല എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരുന്നു. പാവം കുഞ്ഞ്

  • @RamsiShaju
    @RamsiShaju ชั่วโมงที่ผ่านมา +7

    എന്റെ മോനും ഇതുപോലെ ജീവിക്കുന്ന ഒരു രക്തസാക്ഷി ആണ്. 4 വയസ്സ് കഴിഞ്ഞു എന്റെ മോനു. ഫ്ലൂയിഡ് കുറവായിരുന്നു. Dr അതിനു റെസ്‌റ്റോ മരുന്നുകളോ ഒന്നും തന്നില്ല.... റിപീറ്റ് സ്കാനിംഗ് പറഞ്ഞത് 1 മാസത്തിനു ശേഷം ആണ്.. അപ്പോളേക്കും എന്റെ മോൻ വയറ്റിൽ ശ്വാസം കിട്ടാതെ പിടയുകയായിരുന്നു.. Dr കൈ മലർത്തി പെട്ടെന്ന് തന്നെ മെഡിക്കൽ കോളേജികേക്ക് പോവാൻ പറഞ്ഞു. എന്നാൽ ഫ്ലൂയിഡ് കുറയുമ്പോളുള്ള ബുദ്ധിമുട്ടുകളോ അവസ്ഥകളോ ഒന്നും പറഞ്ഞു തന്നില്ല.. കുഞ്ഞ് പിറന്ന സമയത്ത് ഇങ്ങനെ ഒക്കെ ഉള്ള ബുദ്ധിമുട്ട് ഉണ്ടാവുമെന്ന് പറഞ്ഞിരുന്നെങ്കിൽ അപ്പൊ തന്നെ അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയേനെ. ഇപ്പൊ മോൻ cp ചൈൽഡ് ആണ്..

    • @reshmakurian1273
      @reshmakurian1273 53 นาทีที่ผ่านมา +1

      Same ente molum

    • @preethuu9625
      @preethuu9625 16 นาทีที่ผ่านมา

      Many cases of cp due to irresponsible drs still they won't admit it or realise parents problem

  • @OSCE2024
    @OSCE2024 26 นาทีที่ผ่านมา +1

    This is not medical negligence, media has to be reasonable

  • @BlackBat-k1p
    @BlackBat-k1p 45 นาทีที่ผ่านมา +1

    ഒരു കാര്യം മനസിലായി.. സ്കാനിംഗ് നോക്കി കുട്ടിക്ക് കുഴപ്പമില്ല എന്ന് പറഞ്ഞാലും വിശ്വസിക്കരുത്.. ജനിച്ച കഴിഞ്ഞാലേ അറിയാൻ പറ്റു..

  • @Secular633
    @Secular633 2 ชั่วโมงที่ผ่านมา +4

    സ്കാനിംഗ് 100% വൈകല്യങ്ങൾ കണ്ടെത്താൻ കഴിയില്ല എന്നുള്ളത് ഒരു സത്യമാണ്. അത് റിപ്പോർട്ടിന്റെ അടിയിൽ പ്രിന്റ് ചെയ്തിരിക്കും. എന്നാൽ തെറ്റിപ്പോകാൻ പാടില്ലാത്ത ചില വൈകല്യങ്ങൾ ഉണ്ട്. അത് മിസ്സ്‌ ചെയ്യാൻ പാടില്ല.

  • @anvarfou
    @anvarfou 7 นาทีที่ผ่านมา +1

    Scanning ill fluid kooduthal aanu ennu matgrame ariyan pattu polum . Pacha kallam. Major organ te development mention cheyyum . Major anomalies urappayum mention cheyyum. Enikku subcronic bleeding undayirunnu. Athu krithyamayi mention cheythirunnu.

  • @nithinbabu637
    @nithinbabu637 2 ชั่วโมงที่ผ่านมา +5

    എറണാകുളം ജില്ലയിൽ പച്ചാളം എന്ന സ്ഥലത്ത് ഉള്ള ലൂർദ് ആശുപത്രിയിൽ ചികിത്സാ പിഴവുകൾ സ്ഥിരം ലൂർദ് മാതാ ആശുപത്രിയിൽ

  • @DrChithira
    @DrChithira ชั่วโมงที่ผ่านมา +5

    2 d scan anu ok. Fluid adikam und. Enik organs clear ayi kanunila. So 3d pole ethelum scan venam ennu radiologst parayanamayrnu.. Alathe normal ennu ezhuthan padilalo

  • @VahidhaBasheer
    @VahidhaBasheer 33 นาทีที่ผ่านมา

    കറക്ട് 👍👍👍

  • @arelygeorge5499
    @arelygeorge5499 2 ชั่วโมงที่ผ่านมา +5

    Ethra scanning chithu ethra blood test eduthu...oro thavana pokumpzum blood test um scanning... delivery ku 1 week munpu verea eduthu..enittum delivery time kuttiku weight koodumennu paranjilla..kuttiyea valicheduthu shoulder kudungi..nerve damage ayi..daily physiotherapy pokunundu...ozhivakan pattunna apakadangal polum kadillenu nadakunnu...

  • @silvereyes000
    @silvereyes000 41 นาทีที่ผ่านมา

    Kanum cheviyum yadhasthanath ala enn paranjal kannukal thammil akalam kooduthal ano atho vere enthengilum ano? Ee kannukal thammil ulla akalam scanil etra krithyamayi kitum? measurements edukan patumo? Ath normal limits il ala enn krithyamayi manasilakumo?2D scan anen parayunnu. Apo athil clarity kuravayirikam ale?

  • @Secular633
    @Secular633 2 ชั่วโมงที่ผ่านมา +2

    സ്കാനിംഗ് 100% വൈകല്യങ്ങൾ കണ്ടെത്താൻ കഴിയില്ല എന്നുള്ളത് ഒരു സത്യമാണ്. അത് റിപ്പോർട്ടിന്റെ അടിയിൽ പ്രിന്റ് ചെയ്തിരിക്കും. എന്നാൽ തെറ്റിപ്പോകാൻ പാടില്ലാത്ത ചില വൈകല്യങ്ങൾ ഉണ്ട്. അത് മിസ്സ്‌ ചെയ്യാൻ പാടില്ല. പിന്നെ ദേഹം പരിശീദൊധിക്കുക മാത്രം ചെയുന്ന gynaecologistine കുറ്റപ്പെടുത്തുന്നതിൽ കാര്യമുനേടെന്നു തോന്നുന്നില്ല

  • @RoseRose-qk1zt
    @RoseRose-qk1zt 2 นาทีที่ผ่านมา

    ഓരോ സ്കാനിംഗ് ഉം നടത്തേണ്ട സ്ഥലം suggest ചെയ്യുന്നത് പോലും ഇപ്പൊ ഡോക്ടർസ് ആണ്. 3000,4000ഒക്കെ യാ ഒരു സ്കാനിംഗ് ന്റെ rate ഇത് സ്കാനിംഗ് സെന്റർ ലെ പൊട്ടൻ dr റുടെ അനാസ്ഥ ആണ്. ഒഴിഞ്ഞു മാറാൻ നോക്കണ്ട.

  • @Anarkkali
    @Anarkkali ชั่วโมงที่ผ่านมา +1

    മനുഷ്യന്റെ സജീവൻ വെച്ച് കച്ചവടം നടത്തുന്ന ലാബുകാരും ഡോക്ടറൻമാരും ഒരു നിമിഷം ചിന്തിക്കണം.. ഇനി ആ മാതാപിതാക്കൾ മരണകാലം വരെ ഈ ദുഖം അനുഭവിക്കണം, മരിച്ചാലും ആ കുഞ്ഞിനെ ഓർത്ത് അവർക്ക് സമാധാനം കിട്ടുമോ?... ആ കുഞ്ഞും ഇനി നരഗജീവിതം അനുഭവിക്കേണ്ടേ???
    നിങ്ങളും മാതാപിതാക്കളല്ലേ..😢

  • @anythingelse0072
    @anythingelse0072 44 นาทีที่ผ่านมา

    Clear aayilley deatail aayi nokkan scan reportil refer cheyyum. Enik pregnent aayapol anganey cheythit und.. Apol doctor vere lab il refer cheythitum und.. Aa scaningil detail aayi ellam check cheythittum und.. Ith scaning center ntey a fagathey thett aaanu..pinney doctor um nisaramayi kandu. Randu fagathum equal thett und..

  • @SreejaAnuraj-g3e
    @SreejaAnuraj-g3e 3 ชั่วโมงที่ผ่านมา +6

    A kuttiyude father paraunnathu correctalle scanningil cheriya mistake undegil reportil another scanning mention cheyyunna labund keralathil. ente reportilund .

    • @ambilyraj3396
      @ambilyraj3396 2 ชั่วโมงที่ผ่านมา

      ഞാനും one year baby ഉള്ള ഒരു mother ആണ്. എനിക്കും fluid കൂടുതലായിരുന്നു. കുഞ്ഞിന് വൈകല്യം ഉണ്ടോ എന്ന് മനസ്സിലാക്കാൻ ഒരു scann എന്റെ dctr പറഞ്ഞു നമ്മള് ചെയ്തു. 5000 റുപ്പീസ് ണ്‌ അടുത്തായി അതിന്റെ ചെലവ്. Scan കഴിഞ്ഞു. Dctr കുഞ്ഞിന് കുഴപ്പമില്ലെന്ന് പറഞ്ഞു. സ്കാനിങ് ഇൽ തെളിഞ്ഞിട്ടില്ല എങ്കിൽ ഒന്നുകൂടെ scann ചെയ്യാൻ സാധാരണ prefer ചെയ്യാറുണ്ട്

  • @FarijaSamad
    @FarijaSamad 2 ชั่วโมงที่ผ่านมา +9

    അല്ലാ ഇനിയിപ്പോ സ്കാനിങ്ങിൽ മനസിലായെന്ന് ഇരിക്കട്ടെ apo ഇവർ എന്ത് ചെയ്യും കുഞ്ഞിനെ വേണ്ടെന്ന് വെക്കാൻ ആണൊ.

    • @DayaShankar-sn9hy
      @DayaShankar-sn9hy 2 ชั่วโมงที่ผ่านมา +7

      Sambathikam moshamaaya kudumbam pinne enthu cheyyanam

    • @sunshineshining4167
      @sunshineshining4167 2 ชั่วโมงที่ผ่านมา +23

      Pinnalathe. Janipichittu athine jeevithakalam muzhuvanum kashtapeduthunnenekkalum nallathu abortion cheyunnathanu.janikunathilalaneravannam jevikkunnathila karyam. Janipichu kastapeduthunnathanu papam

    • @s4simplicity
      @s4simplicity 2 ชั่วโมงที่ผ่านมา

      That can be done now also....why do they hesitate to do it now I don't understand... abortion is just killing a fetus​@@sunshineshining4167

    • @musingsoflostsoul
      @musingsoflostsoul ชั่วโมงที่ผ่านมา +6

      അതെ അബോർട്ട് ചെയ്യും. അതാണ് സാധാരണ ചെയ്യാറ്. അല്ലാതെ ആ കുട്ടി ജനിച്ച് ബുദ്ധിമുട്ടി ജീവിക്വോ?

    • @rasputin774
      @rasputin774 ชั่วโมงที่ผ่านมา

      ​@@musingsoflostsoul ഇന്ന് സ്കാൻ ചെയ്തു നാളെ abort ചെയ്യാൻ ഒന്നും പറ്റില്ല സുഹൃത്തേ

  • @jthpkd
    @jthpkd 13 นาทีที่ผ่านมา

    ഗൈനക്കോളജിസ്റ്റ് ആണ് പറയേണ്ടത് എത് സ്കാൻ വേണമെന്ന്, സ്കാൻ സെൻ്റർ സജസ്റ്റ് ചെയ്യില്ല. റിപ്പോട്ട് മാത്രമേ അവർ നൽകൂ.

  • @BlackBat-k1p
    @BlackBat-k1p 2 ชั่วโมงที่ผ่านมา +5

    എത്ര ക്യാഷ് ചിലവാക്കി എത്ര സ്കാനിംഗ് ചെയ്താലും ഉള്ള വൈകല്യം ഇല്ലാതാകില്ലല്ലോ.. നേരത്തെ അറിഞ്ഞു ഒരു ഗർഭിണി യുടെ മനസ് വേദനിക്കുന്നത് മിച്ചം..

    • @sanjeevanibinoop7340
      @sanjeevanibinoop7340 2 ชั่วโมงที่ผ่านมา +9

      അങ്ങനെയല്ല സുഹൃത്തേ നേരത്തെ മനസിലാകുമ്പോൾ terminate ചെയ്തു കളയും കാരണം അ കുട്ടി ജനിച്ചാൽ ഇങ്ങനെയാകും അതുകൊണ്ട് മുന്നോട്ടു പോകാൻ ഡോക്ടർസ് പറയില്ല

    • @ambilyraj3396
      @ambilyraj3396 2 ชั่วโมงที่ผ่านมา +7

      ഇത്രമാത്രം പ്രശ്നം ഉള്ള കുട്ടി ആവുമ്പൊ അതിനെ abbort ചെയ്തു കളയാമായിരുന്നു. കഷ്ടം.

    • @BlackBat-k1p
      @BlackBat-k1p 2 ชั่วโมงที่ผ่านมา +2

      @ambilyraj3396 22 ആഴ്ച്ച വരെ മാത്രമെ അബോർഷൻ പറ്റുകയുള്ളു.. ഇതിനകം ജനെന്ദ്ര്യം വളർന്നിട്ടില്ല, ചെവി അല്പം താഴെ ആണ് എന്ന് കണ്ടുപിടിക്കാൻ കഴിയില്ലല്ലോ..

    • @rasputin774
      @rasputin774 ชั่วโมงที่ผ่านมา

      ​@@sanjeevanibinoop7340 athonnum nadakkilla, 3 maasathil aanankelile athokke pattu. Appozhathekkum Ella avayavangal roopapedilla.
      Sharikkum ulla kaaryam ariyan ivarude kudumbam nokkiyal mathi

    • @anithasasikuamar8333
      @anithasasikuamar8333 ชั่วโมงที่ผ่านมา

      നേരത്തെ അറിഞ്ഞിരുന്നെങ്കിൽ വേണ്ടാന്ന് വെക്കാലോ

  • @silvereyes000
    @silvereyes000 50 นาทีที่ผ่านมา +1

    Enikum 7 masam fluid kooduthal arnu. Ath enikum sugar kooduthal arnu. Anomaly onum allarnu. Sugar control cheythapo fluid normal ayi

  • @Foolboy10
    @Foolboy10 ชั่วโมงที่ผ่านมา

    😢 father pain nannayi kanan kazhiyunund

  • @FatimaRasla
    @FatimaRasla ชั่วโมงที่ผ่านมา

    Scanning clear allenkil 4d edukkanum...scanning result lu impression lu fluid kooduthal enn koduthitundenkil athinte further procedure treatment oke consulting dr aan paranj kodukkendath....scanning dr alla....scanning lu mention cheythillenkil aan lab nte kozhapam....ith gynecologist nte mistake aan....allahu aa kudumbathin kshama kodukatte 😢

  • @shibugeorge5311
    @shibugeorge5311 2 ชั่วโมงที่ผ่านมา +2

    ഈ സ്കാനിങ് ഒക്കെ വെറും തട്ടിപ്പ് ആണെന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടിയാണ് ഇത് , ഡോക്ടർമാർ പറയുന്നു സ്കാനിങ്ങിൽ വ്യക്തമായി ഒന്നും അറിയില്ലെന്ന്, പിന്നെ ഇവർ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഓരോ ട്രീറ്റ്മെന്റ് ചെയ്യുന്നത്.

  • @AswathyAchu-j9s
    @AswathyAchu-j9s ชั่วโมงที่ผ่านมา

    കാശ് ഇല്ലാഞ്ഞിട്ടു പോലും ഒരു സ്കാനിങ് പോലും മുടക്കിയിട്ടില്ല, ഉണ്ടായിക്കഴിയുമ്പോൾ പ്രശ്നങ്ങളാണെന്ന് അറിഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ

  • @NISAMUDHEENK-q9f
    @NISAMUDHEENK-q9f ชั่วโมงที่ผ่านมา +1

    ഒരിക്കലും ഡോക്ടർമാർ പറയുന്ന ലാബിൽ പരിശോധിക്കരുത്
    നിങ്ങളുടെ അടുത്തുള്ള ഉയർന്ന നിലവാരമുള്ള ഹോസ്പിറ്റലിൽ ഡോക്ടറുടെ കുറിപ്പ് കൂടി പരിശോധന
    നടത്തുക
    പത്താം ക്ലാസ് ക്ലാസാണ് ഒരു ലാബ് ടെക്നീഷ്യന്റെ മിനിമം യോഗ്യത
    നിലവാരമുള്ള ഹോസ്പിറ്റൽ ആകുമ്പോൾ യോഗ്യതയുള്ളവരെ മാത്രമേ ലാബ് ടെക്നീഷ്യൻ

    • @NiranjanaVijayan97
      @NiranjanaVijayan97 ชั่วโมงที่ผ่านมา

      One point, ee anomaly scan polathe tests cheyyunnath normal lab technicians alla. They are radiologists. Ultrasound scanning also athil professional training kittiyavar aanu. They are professionals. So Ith avarde side-ile fault aanelum medical negligence thanne aayirikkum i believe

  • @alfi2227
    @alfi2227 3 ชั่วโมงที่ผ่านมา +6

    Enthuvado ...oru doctor nod question chodichitt paranju theerunnathinu munne idakk keri varthanam parayunno......avare insult cheyunnath pole alle

  • @muneerapt9948
    @muneerapt9948 ชั่วโมงที่ผ่านมา

    5_മം മാസത്തെ സ്കാനിങ് എന്തിനാണ് എടുക്കുന്നത്

  • @Aka-v7n
    @Aka-v7n 2 ชั่วโมงที่ผ่านมา +4

    Sankers nte alu ethra nannayi nuna parayunnu,scan cheyunna doctors anu 90percent utharavadi,10 per gynecologist um,govt hospital il athrem cases ullondu gynecologist report matrame nokarullu,pinne chila doctors matrame athinu minakedu,ettavum utharavadi scanning tanne,njan ivide UAE lanu randu kuttikalem delivery,appol tanne ente gynec parayum avar nakupol kanunnatum,pinne sacnning il nose bone, neck lil length ok avaru nokum,namukum paranju tarum,pinne a ammede interview il avaru screening ellam cheytitundu,ingerude nuna krlkumpo tanne deshyam varunnu,ivide 2D tanne nallonam nokum,nattil ellam ethe ingane,enikoke 2D tanne ivan 3 months il kutti anao penno ennu paranjitundu athra clear ayi 2 Dil kanan pattum,5 month il ella organsum,namukku parents nu kanikum,iyal parayunnatu sudha nuna anu,athupole futher screening 3d vennkil doctors report il mention cheyum ivide UAE ,karanam ithupole vallatum cheytal angane cheyunna doctors pettu,pedi venam

    • @silvereyes000
      @silvereyes000 29 นาทีที่ผ่านมา +1

      Ente monum 5th months il anomaly scan naatil Tvm il arnu. Structurally oke elam kanam. Heart und,spinal chord, bladder etc. Pine position nte karyam oke doctormark manasilakum arkum. Heart beat cheyunath oke enikum kanich tannu. Lips cleft lip ala,10finhers 10 toes oke kanichu. Exactly enthokke nokum enn enik ormayilla. Pine valare medical ayitulla karyangal undallo, measurements oke athonum enik kanich tannilla.Pakshe ath depend cheyille? Kunjinte position oo oke vech pine njan kettitund amma obese oke anengil ultrasound scan clear akila enoke. Waves nu fat layer kadann pokan patilla enoke.

  • @RajilaRajila-n6j
    @RajilaRajila-n6j ชั่วโมงที่ผ่านมา

    ആ കുട്ടിയുടെ വൈകല്യം സ്കാനിങ്ങിൽ കാണാൻ പറ്റാത്ത ചെറുതല്ല.. വലിയ വൈകല്ല്യം തന്നെയാ.. അത് കണ്ടില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുധിമുട്ട് ആണ് ഡോക്ടറേ

  • @nishagopan1202
    @nishagopan1202 ชั่วโมงที่ผ่านมา

    Scanningil vanna pizhav ennu parayu mr. Manikumar

  • @sapnamenon4740
    @sapnamenon4740 ชั่วโมงที่ผ่านมา

    Internal mark sambradayam educational sthapanangal nirthalakkiyal pakuthi prasnam theerum. Quality of padippu thazhottu povanu

  • @majajosep4107
    @majajosep4107 2 ชั่วโมงที่ผ่านมา +5

    എല്ലാ ഡോക്ടർമാരും കണക്കാണ്. ഞാൻ ഇവിടെ ചർച്ചക്കു വന്നിരിക്കുന്ന ഡോക്ടറുടെ ആശുപത്രിയിലാണ് പ്രസവത്തിനായി അഡ്മിറ്റ് ആയത് . നോർമൽ ഡെലിവറി ആയിരിക്കും എന്നാണ് കരുതിയത്. എന്നാൽ തലേ ദിവസം എക്സ്റ്റേണൽ ആയി ഉപയോഗിക്കേണ്ട ഒരു ഗുളിക നഴ്സ് എനിക്ക് പാക്കറ്റ് ഇല്ലാതെ ഗ്ലാസ്സിൽ വെള്ളം സഹിതം തന്നു. കഴിച്ചു 15 മിനിട്ടിനു ശേഷം മാത്രമാണ് അത് മറ്റൊരു നഴ്സിൻ്റെ ശ്രദ്ധയിൽ പെട്ടത് പിന്നീട് കുഞ്ഞിൻ്റെ ഹാർട്ട് ബിറ്റിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടായതു കൊണ്ട് സിസ്സേറിയ നാക്കി എല്ലാം കച്ചവടം

    • @Quizinvariety777
      @Quizinvariety777 2 ชั่วโมงที่ผ่านมา

      @@majajosep4107 🥲

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 ชั่วโมงที่ผ่านมา +1

    നാലാം മാസത്തിൽ കുട്ടിയാണോ പെണ്ണോ എന്ന് എല്ലാ ഗൾഫിലെ ആശുപത്രിയിൽ നിന്നും തിരിച്ചറിയുന്നുണ്ടല്ലോ

    • @BlackBat-k1p
      @BlackBat-k1p 42 นาทีที่ผ่านมา

      നമുക്കും പണ്ട് ഉണ്ടായിരുന്നു.. പെൺ കുഞ്ഞുങ്ങളെ കൊല്ലാൻ തുടങ്ങിയപ്പോൾ നിർത്തിയതാ

    • @SrutiTravelvlogs
      @SrutiTravelvlogs 24 นาทีที่ผ่านมา

      4ആം മാസത്തിൽ അല്ല 5ആം മാസത്തിൽ ആണ് ജൻഡർ പറയുന്നത്. പക്ഷെ ഇന്ത്യയിൽ ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നിയമം മൂലം നിരോധിച്ചിരിക്കുന്നു.

    • @silvereyes000
      @silvereyes000 23 นาทีที่ผ่านมา

      3-4 months il ariyam.

  • @preethuu9625
    @preethuu9625 ชั่วโมงที่ผ่านมา +1

    Very terrible mistake,drs and scanning centres need to b scrutinized,y these drs didn't refer them for 3d scan on detecting polyhydramnios and keep on doing so many other scans, scanning reference is a side business for certain drs for just commission if it's useless y refer for same

  • @parvathygirishparu3570
    @parvathygirishparu3570 ชั่วโมงที่ผ่านมา

    Anomalies എന്തേലും ഉണ്ടേൽ അത് കണ്ടുപിടിക്കാൻ ആണ് സ്കാനിങ് ചെയ്യുന്നത് അല്ലാണ്ട് ചുമ്മാ നോക്കി വിടാൻ അല്ല

  • @Frs637
    @Frs637 ชั่วโมงที่ผ่านมา

    കുട്ടിയുടെ ഹാർട്ട്‌ ബ്ലോക്ക്‌ ഉണ്ടെന്ന് പറയുന്നു, അതു എന്തുകൊണ്ട് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല

    • @silvereyes000
      @silvereyes000 21 นาทีที่ผ่านมา

      Ath patilla ennanu enik thonunath. Heart nte structural anomalies oke kandpidikan patullu. Valve oke undo etc

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 ชั่วโมงที่ผ่านมา

    എന്തിനാണ് പിന്നെ നിങ്ങൾ സ്കാൻ ചെയ്യാൻ പറയുന്നത് വിദ്വം പറയാതെ ഡോക്ടർ

  • @sheebasasankan728
    @sheebasasankan728 2 ชั่วโมงที่ผ่านมา

    റേഡിയോളജി ഡോക്ടറും, ഗൈനക്കോളജി ഡോക്ടറും കൈ ഒഴിയും , അവർക്ക് കുട്ടിയെ ചികിൽസിക്കാൻ ഉള്ള രൂപ ഇല്ല, ആരോഗ്യ മന്ത്രി ഫ്രീ ചികിത്സ കൊടുക്കണം

    • @kavithaVINCENT
      @kavithaVINCENT 2 ชั่วโมงที่ผ่านมา

      Doctors should pay compensation, and the government must cancel their licence

  • @eldhoskariya8986
    @eldhoskariya8986 ชั่วโมงที่ผ่านมา

    അമ്മയോട് ചോദിച്ചാൽ അറിഞ്ഞൂടെ സ്കാൻ ചെയ്യുന്നത് ഡോക്ടർ ആണോ എന്ന്.. മണ്ടത്തരം വിളിച്ചു പറയരുത്
    പിന്നെ ഗൈനക് dr. പറയണം ട്രിപ്പിൾ മാർക്കർ ചെയ്യണം എന്ന് , അല്ലാതെ സ്കാൻ ചെയ്യുന്ന ഡോക്ടർ അല്ല ബ്ലഡ് ടെസ്റ് എഴുതി വിടുന്നത്..

  • @anithasasikuamar8333
    @anithasasikuamar8333 ชั่วโมงที่ผ่านมา

    അല്ലെങ്കിലും ഈ സ്ക്കാനിങ് പരിപാടി ഒക്കെ ഒരു ബിസിനസ്‌ അല്ലെ. നല്ല വരുമാനം കിട്ടും ഹോസ്പിറ്റലിന് അത്രേ ഉള്ളൂ

  • @saraths148
    @saraths148 38 นาทีที่ผ่านมา

    5 month kidney block kandu pidichu... Athu Skelton aano madam tissue alle? 😒😒😒😒😒😒😒😒😒

  • @LalyMathew-ti3hv
    @LalyMathew-ti3hv 5 นาทีที่ผ่านมา

    ഇവർ കാശിനു വേണ്ടി മാത്രം സ്കാൻ ചെയുന്നത് പിന്നെ enthinuve

  • @kunjappiesworld
    @kunjappiesworld 2 ชั่วโมงที่ผ่านมา

    2d yil confusion undarunnengil further evaluvation impression il ezhuthanamayirunnu.doctr ne nerittu contact cheyyanamayirunnu..ini..ithonnum propr kandupidikkan pattillel pinne enthina ee 100 aaayiram test and scanning...shame on you doctrs😏

  • @chaithanyajr3676
    @chaithanyajr3676 2 ชั่วโมงที่ผ่านมา

    Manikumar eth nth koppa parayunne ... Evark ellam rekshapettu povum ...paavam parents 😢

  • @BlackBat-k1p
    @BlackBat-k1p 2 ชั่วโมงที่ผ่านมา

    പണ്ടൊക്ക എത്ര വൈകല്യം ഉണ്ടെങ്കിലും കുട്ടികളെ വളർത്തുമായിരുന്നു..

  • @lalymichael6742
    @lalymichael6742 2 ชั่วโมงที่ผ่านมา +1

    എന്ത് ഡോക്ടന്മാർ ?

  • @aparnnaaparnna4825
    @aparnnaaparnna4825 3 ชั่วโมงที่ผ่านมา +1

    ഇതൊക്കെ വെച്ച് നോക്കു ബോൾ മുബൈ യിലെ ഡോക്ടർ ഴ്‌സ് ആണ് അടിപൊളി. ഞാൻ പ്രെഗ്നന്റ് ആയിരിക്കുമ്പോൾ 7month തൊട്ട് 2വീക്സ് കൂടുമ്പോ ചെക്ക് അപ്പ്‌ ഉണ്ടായിരുന്നു. സ്കാനിംഗ് ഇണ്ടായിരുന്നു. ട്വിൻസ് അല്ലായിരുന്നു. എന്നിട്ടും ഇങ്ങനെ ചെയ്യുന്നു. 1month തൊട്ട് ലാസ്റ്റ് month വരെ ബ്ലഡ്‌ ടെസ്റ്റും ഉണ്ടാവു.

  • @anjunasuresh9150
    @anjunasuresh9150 2 ชั่วโมงที่ผ่านมา

    Ithu labinte kutam annu first.
    2-d scanil thane karyangal manasilakum.

  • @devikapradeep4865
    @devikapradeep4865 2 ชั่วโมงที่ผ่านมา

    Kinder hospitalilum Alappuzha kavitha labilum work cheyitha radiologist doctor vennila detail ayit scan cheyum kittuna vare scan cheyum enthelum prblm undel namaleyum husbandineyum vilichu kanichu detail ayit parayu tharum aha doctor ine njan ith kettapol orkunu ith radiologistinte kayil ulla vizhicha aanu

    • @ashwanaa3946
      @ashwanaa3946 2 ชั่วโมงที่ผ่านมา

      ശരിയാണ് അവർ കറക്റ്റ് കിട്ടും വരെ ചെയ്യും. ചിലപ്പോൾ ആദിവസം കിട്ടിയില്ലേൽ വീണ്ടും അടുത്ത ദിവസം വരാൻ പറയും

  • @sarath1996
    @sarath1996 2 ชั่วโมงที่ผ่านมา

    aadyam aneesh mandatharam nirthanam , vivaram illel e panikk nilkall, ni ippo parayunnath , surgery cheyyumbo bystanderine OTyil ketti kanikkanamennanu

  • @rageshplr
    @rageshplr 2 ชั่วโมงที่ผ่านมา +1

    ചാനലുകാരൻ ഗൈനക്കോളജിസ്റ്റ് എന്നും പറഞ്ഞ് കൊണ്ടു വന്ന് ഇരുത്തിയിരിക്കുന്ന ഡോ. അനിതാ മണിക്ക് ഗൈനക്കോളജിയിൽ ഡിഗ്രിയില്ല.

    • @BlackBat-k1p
      @BlackBat-k1p 2 ชั่วโมงที่ผ่านมา

      പൊട്ടത്തരം പറയാതെ..MRCOG is ആ പിജി ഇൻ gynaecology

    • @rageshplr
      @rageshplr 2 ชั่วโมงที่ผ่านมา

      ​​@@BlackBat-k1pMRCOG കിട്ടാൻ പരീക്ഷ എഴുതിയാൽ മതി. ട്രെയിനിങ് ആവശ്യമില്ല. MRCOG നിശ്ചിത കാലയളവിലെ ട്രെയിനിങ്ങിനു ശേഷം കിട്ടുന്ന ഒരു ഡിഗ്രിയല്ല.

    • @BlackBat-k1p
      @BlackBat-k1p 2 ชั่วโมงที่ผ่านมา

      @rageshplr part 1 exam മതി. Part 2 only after ട്രെയിനിങ്

    • @rageshplr
      @rageshplr ชั่วโมงที่ผ่านมา

      UK speciality register ൽ പേരു ചേർക്കണമെങ്കിൽ മാത്രമേ ട്രെയിനിങ് വേണ്ടൂ. നാട്ടിൽ പ്രാക്ടീസ് ചെയ്യാൻ ആണെങ്കിൽ ട്രെയിനിങ് ഇല്ലാതെ പരീക്ഷ എഴുതാം.

  • @suhanaa4856
    @suhanaa4856 ชั่วโมงที่ผ่านมา

    Evr ntha gynecologist ne support cheyyunae..aa lady

    • @silvereyes000
      @silvereyes000 18 นาทีที่ผ่านมา

      Avar medical karyangal ale parayunath. Chumma support cheyuvano?

  • @Foolboy10
    @Foolboy10 ชั่วโมงที่ผ่านมา

    Dr anitha ..thagal ang mezhukunnallo 👎🤬mattu doctorine support cheyyuno👎🤬

    • @silvereyes000
      @silvereyes000 18 นาทีที่ผ่านมา

      Avark ariyavunna karyam ale avark parayan patu.

  • @sheela.s1427
    @sheela.s1427 2 ชั่วโมงที่ผ่านมา

    ലാബിന് വീഴ്ച

  • @BlackBat-k1p
    @BlackBat-k1p 3 ชั่วโมงที่ผ่านมา +2

    എന്റ 2 കുട്ടികൾക്കും വൈകല്യം ഉണ്ടോ എന്ന സ്കാൻ ഞാൻ ചെയ്തില്ല.. അതെനിക്ക് വേണ്ടാ, എന്ത് വൈകല്യം ഉണ്ടെങ്കിലും ഞാൻ വളർത്തും എന്ന് പറഞ്ഞു 😊

    • @DayaShankar-sn9hy
      @DayaShankar-sn9hy 2 ชั่วโมงที่ผ่านมา +8

      Ningalk sambathokam kanum avarkathllel? Multiple anomalies ulla kuttikale aaru maintaim cheyyum bakki kuttikale aaru nokkum?

    • @BlackBat-k1p
      @BlackBat-k1p 2 ชั่วโมงที่ผ่านมา

      No finance ..

    • @s4simplicity
      @s4simplicity ชั่วโมงที่ผ่านมา

      They don't care about killing the fetus when in the stomach

    • @DayaShankar-sn9hy
      @DayaShankar-sn9hy ชั่วโมงที่ผ่านมา

      @@s4simplicity its because they love that child , now it is a little human being with human rights ,also this society will never understand ,if some parents opt mercy killing so think they r living in kerala

    • @MalluHut
      @MalluHut 50 นาทีที่ผ่านมา

      Angane ulla oru kunju valarnnu kazhinjal ethram mathram suffer cheyum enn chindhichu nokk