ഈ കാടും പ്രകൃതിയെന്ന സത്യവും.... നിങ്ങളെ അനുഗ്രഹിച്ചിട്ടുണ്ട് ചേട്ടൻമാരെ.... നിങ്ങൾ സന്തോഷായി ജീവിക്കു..... നിങ്ങൾക് എല്ലാ നന്മയും ഐശ്വര്യവും ഇനി ഉണ്ടാവും...... ❤️👍.....
രണ്ടു പ്രാവശ്യം ഈ പരുന്തിനെ വളരെ അകലെ കൊണ്ടുവിട്ടിട്ടുപോലും അത് തിരികെ പറന്ന് സ്വന്തം ജീവൻ രക്ഷിച്ച ആളുടെയരികിൽ ആ സ്നേഹവും നന്ദിയും കൈവെടിയാതെ വന്നതിൽ ഒത്തിരി സന്തോഷം തോന്നുന്നു...നാം ഗൂഗിൾ മാപ്പ് നോക്കുംപോലെയാണ് ഈ ഈഗിൾ ഗൂഗിൾ മാപ്പ് തിരിച്ചറിയുംപോലെ വീണ്ടും തിരികെ പറന്നെത്തുന്നത്...!!!
കൊടുത്ത സ്നേഹത്തിനു നന്ദിയുള്ള ആ പക്ഷിയെ അവരിൽ നിന്നും വേർപെടുത്താതിരിക്കുക. സ്നേഹം കൊടുക്കാനും അതിനു പ്രതിഫലം കിട്ടുന്നതും ഇന്നത്തേകാലത്തു ഇല്ലാത്ത ഒന്നാണ്.
പരുന്ത് ഒന്നിനെയും ഉപദ്രവിക്കുന്നില്ലല്ലോ. അതിന്റെ സ്നേഹം എന്താ മനസ്സിലാക്കാത്തത് സ്നേഹം ഉള്ളിടത്ത് ജീവികൾ എത്താറുണ്ട്.. എവിടെ നിങ്ങളുടെ അടുത്ത് തന്നെ ഈ പരുന്ത് എത്തും. സുഹൃത്തുക്കളെ ❤❤❤🙏🙏🙏🙏
താങ്കൾ സഹജീവികളോട് കാണിച്ച ദയവ് അനുകരണീയമാണ്. സ്ഥിരമായി കാക്കകളും പൂച്ചകളും പട്ടികളുമൊക്കെ വെള്ളത്തിനും ആഹാരത്തിനും വരുമ്പോൾ എങ്ങനെ നമ്മൾ അവയെ ഒഴിവാക്കും!
വളരെ നല്ല കാര്യം ആണ് നിങ്ങൾ ചെയ്തത്... ആ പരുന്ത് നിങ്ങളോട് ഉള്ള സ്നേഹം കൊണ്ട് ആണ് ഇത്രയും ദൂരത്തു നിന്ന് വന്നത്... ഇനി അതിനെ പിടിച്ചു കൊടുക്കരുത് നിങ്ങൾ ഭക്ഷണം കൊടുക്കണം നിങ്ങൾക്ക് നിങ്ങളുടെ വസ്തുവിൽ ഭക്ഷണം വയ്ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്... അത് കഴിച്ചോളും... ആരെങ്കിലും ചോദിച്ചാൽ നിങ്ങൾക്ക് അറിയില്ല എന്ന് പറഞ്ഞാൽ മതി നാട്ടിൽ പല പരുന്ത്കൾ ഉണ്ട് അതിൽ ഏതോ പരുന്ത് നിങ്ങൾ എന്തിന് സമാധാനം പറയണം.... പോയി പണി നോക്കാൻ പറ...
അവർക്കു പോലീസ് കേസ് വന്നാൽ rajesh കൂടി സപ്പോർട്ട് ചെയ്യണം. പറ്റുമോ ❓️❓️❓️❓️❓️ 🤔🤔 അങ്ങനെ വന്നാൽ അവരുടെ കുടുംബത്തിന്റ അവസ്ഥ എന്താവും എന്നു ചിന്ദിച്ചിട്ടുടോ ❓️❓️❓️❓️ ഇതുപോലുള്ള അവസ്ഥ ഉള്ളവർക്ക് എങ്ങനെ രക്ഷപെടാം എന്ന നിയമ ഉപദേശം കൊടുക്ക്. അല്ലാതെ നിങ്ങൾ ഇങ്ങനെ സപ്പോർട്ട് ചെയ്താൽ അവർ അകത്താകും... നിയമം എല്ലാവർക്കും ഒന്നാണല്ലോ.
പറന്നു പാറി നടക്കുകയാണ് എങ്കിൽ പിന്നെ പ്രശ്നം ഒന്നും ഇല്ല ചങ്ങാതീ. പക്ഷേ ഒരു സംശയമുണ്ട് ട്ടോ. കൂട്ടിൽ അടച്ചു പൂട്ടിയ നിലയിൽ ആണേൽ നിയമ ലംഘനത്തിന് പിഴ ഈടാക്കും. 👍🏼
അത്ര വല്ലാത്ത പൊല്ലാപ്പ് ഒന്നും ഉണ്ടാവില്ല... ഫോറെസ്റ്റ് കാർ 1പ്രാവശ്യം കൊണ്ട് പോയി. പിന്നെ അത് സ്വയം തിരിച്ചു വന്നെങ്കിൽ.. ആ പരുന്ത്... ന്റെ നിലപാട് ആണ് ഇപ്പോൾ പ്രശ്നം.. ഫുഡ് പുറത്ത് ഇട്ടു എങ്കിൽ അത് പൂച്ചയും പരുന്തും കാക്ക യും ഒക്കെ തിന്നും. അത് നെ എതിരെ ഏത് വകുപ്പ് ആണ് ഏട്ടിൽ ഉള്ളത്. 🤔
എന്തൊരു ലോകം, ഒരുസഹജീവിയെ സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണോ? ഇത്തിരി ഭക്ഷണം അല്ലേ കൊടുക്കുന്നുള്ളു അന്ന് അതു ചത്തു പോയെങ്കിൽ എല്ലാ ഏമാൻ മാർക്കും ഹാപ്പി ആയേനെ.
വിവരമില്ലാത്ത ദയ ഒട്ടും തന്നെ തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറേ ഉദ്യോഗസ്ഥന്മാർ സർക്കാർ സർവ്വീസ്സിലുണ്ട്. ചാവാൻ കിടക്കുന്നതിനെ വെള്ളവും ഭക്ഷണവും കൊടുത്ത് ജീവൻ രക്ഷിച്ചവരെ നിയമത്തിന്റെ പേരും പറഞ്ഞ് ദ്രോഹിക്കുന്നവരെ എന്ത് പേരിട്ട് വിളിക്കണം പറയൂ ജനസമൂഹമേ ?
മനുഷ്യൻ കരുണ കാണിക്കരുതെന്ന് പറയാൻ ആർക്കും ഒരധികാരവുമില്ല. നല്ലൊരു വെട്ടരുവ വീട്ടിൽ ഉണ്ടാകണം...ഉദ്യോഗസ്ഥക്കളി അതിൽ തീരണം....അല്ലെങ്കിൽ അവർ അവയെ കാട്ടിൽ പരിരക്ഷിക്കട്ടെ.
പണ്ട് എന്റെയൊരു സുഹൃത്ത് ഒരു പൂച്ചയെ ദൂരെ ഒരു കാട്ടില്‍ ഉപേക്ഷിച്ച് തിരിച്ചുവരുമ്പോള്‍ വഴി അറിയാതെ കാട്ടില്‍ കുടുങ്ങി ഒടുവില്‍ ആ പൂച്ചയുടെ പുറകെ തിരിച്ച് വീട്ടിലെത്തി അതാണെനിക്ക് ഓര്‍മ്മവരുന്നത് 😂
ഉപകാരസ്മരണ ഉള്ളവരാണ് മൃഗങ്ങളും പക്ഷികളും മനുഷ്യന് ഇല്ലാതെ പോയതും അതു തന്നെ... ദയ കാണിക്കാൻ നമുക്ക് അറിയില്ല ദയ കാണിക്കുന്ന ആളുകളെ ദ്രോഹിക്കാൻ നമുക്ക് ആകും.
വിശന്ന് കൊണ്ട് ഏത് ജീവി വന്നാലും വെള്ളവും ഭക്ഷണവും തീർച്ചയായും കൊടുക്കണം' അല്ലാത്തവർ മനുഷ്യരല്ല. ആ സഹോദരങ്ങൾ ഇനിയും പരുന്ത് വീട്ടിൽ വന്നാൽഭക്ഷണം കൊടുക്കണം. ഫോറസ്റ്റ് കാർ വന്നു ചോദിച്ചാൽകൊടുത്തിട്ടില്ല എന്നു പറഞ്ഞാൽ മതി, പരുന്ത് പറയില്ലല്ലോ എനിക്കിവർ ഭക്ഷണം തന്നെന്ന് . മനുഷ്യർ മനുഷ്യരായി ജീവിക്കുക മൃഗങ്ങളാവാൻ ശ്രമിക്കാതിരിക്കുക.. സഹോദരക്കൾക്ക് "ബിഗ് സലൂട്ട്"
പരുന്തിനു ഷാജിയുടെ സ്നേഹം വേണം... പരുന്ത് കരുതുന്നത് ഷാജിയാണ് തന്റെ അമ്മ എന്നാണ്... ഒരു വലിയ കൂടുണ്ടാക്കി അതിൽ വളർത്താൻ അധികൃതർ അനുവദിച്ചുകൊടുക്കുക... ✅️ ❤
പക്ഷികൾ, കാട്ടുകോഴികൾ, ചെമ്പോത്തു, കാക്ക സ്ഥിരം ഉണ്ടു് ഭക്ഷണം കഴിക്കാൻ എത്തും കുറച്ചു മതി. പറമ്പിലേക്ക് കുറച്ചു ഫുഡ് ഇടും, കാക്കക്കു ഒന്നിച്ചു വെക്കും.
Avane Namikkunnu Very good brothers.God always with them .Kuttikale peedippichu Navarro pediyilla.Love kittiaal ,food kittiaal athu name snehikkum.Devils hate cheyyum.God bless the brothers.Brothers you give food to the poor bird.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തന്നെ പോലെ സർവ്വ പ്രാണികളെയും സ്നേഹിക്കുക. ഹിന്ദുവിന്റെ ധർമ്മം.. നിയമം മനുഷ്യ രുടെയും മൃഗങ്ങളുടെയും നന്മക്കുള്ള തായിരിക്കണം.... കരുണ യില്ലാത്ത വനപാല കർ ഒരു തല വേദന തന്നെ യാണ്.....
മനുഷ്യർ എത്രമാത്രം അധഃപതിച്ചു പോയി എന്നതിന് ഉദാഹരമാണ് ഈ സംഭവം. ഏതൊരു ജീവിയേയും മറ്റൊരു വ്യക്തിക്കോ, സ്ഥാപനത്തിനോ, വസ്തുവിനോ, വീട്ടുകാർക്കോ ശല്യം ആകാത്ത വിധത്തിൽ സംരക്ഷിക്കാൻ കഴിവുള്ളവർ ആരായായാലും അതിനുള്ള അനുമതി കൊടുത്തുകൊണ്ടുള്ള പുതിയ നിയമം കൊണ്ട് വരണം. മിണ്ടാ പ്രാണികളായ, ആനയെയും, കാളയെയും, കുതിരയെയും, കഴുതയെയും കൊണ്ട് കഠിനമായ ജോലികൾ ചെയ്യിക്കുന്നതിൽ തെറ്റില്ലേ.നമ്മുടെ നാട്ടിലെ നിയമങ്ങളെല്ലാം മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വെട്ടും, കൊല്ലും, കൊലയും, കൊള്ളയും ഒക്കെ നടത്തുന്നവർ, വിലസി നടന്ന് വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്ത് കൂട്ടുന്നു. അതിനു ഒരറുതി വരുത്താൻ വേണ്ടി ശ്രമിക്കാൻ ഈ പ്രാണി പ്രേമികൾ ആദ്യം ഒന്ന് ശ്രമിക്കൂ. എന്നിട്ടാവാം ഒരു മിണ്ടാപ്രാണിയെ സംരക്ഷിക്കുന്നവനെ ക്രൂശിക്കുന്നത്.
Aadyame aa parunthinte avastha oru photo edth vekkayrunnu.. Pavam.. Maram vett casile prathikale oru chukkum cheythilla vanam vakupp.. Oru mindapraniye rakshichathine case um. Koppile niyamam.
സഹോദരന്മാരെ, നിങ്ങൾ ചെയ്തത് തെറ്റല്ല. അത് തുടരണം. അതിൽ ഒരു തെറ്റുമില്ല. തെരുവ്നയികൾക്ക് ഭക്ഷണം കൊടുക്കുന്നില്ലേ. അതിനെതിരെ ആരെങ്കിലും കേസെടുത്തിട്ടണ്ടോ...? പിന്നെ ഏതു വിവരദോഷിയാണ് നിങ്ങൾക്കെതെരെ കേസെടുക്കുന്നത്. പിന്നെ അയൽക്കാർ അവരുട കുട്ടികൾ, അവരൊക്കെ അറപ്പിന്റെയിയും വെറുപ്പിന്റെയും ശാസ്ത്രം പഠിച്ചവരും, പഠിപ്പിക്കുന്നവരുമാണ്. മനുഷ്യരെന്ന നാമധാരികളായ മൃഗങ്ങൾ. അത് കാണണക്കിലെടുക്കേണ്ട. മുന്നേറുക.....100000പിൻതുണ
ആ നല്ല മനുഷ്യർക്ക് സല്യൂട്ട്..... അയൽപക്കത്തെ നാറികൾക് നടുവിരൽ നമസ്കാരം .... ഇനി ആരെങ്കിലും മിണ്ടാപ്രാണികളെ സഹായിക്കുമോ... മനുഷ്യരെ സഹായിച്ചൽ പേടിക്കണ്ട .... അവർ സമയം കിട്ടുമ്പോൾ പരവെച്ചോളും... Please save that brothers,🌹🌹
Valla swarnnakkadatthayirunnengkilum kuzhappamillairunnu mindapranikalkku theettakodukkunnathu thettuthanne aa parunthinte pearil oru parathi kodukkanam manushyana jeevikkan sammathikkatthathinu.
You did your best to save the poor Bird and handover to the forest dept. If that Bird came back that's it's love and affection.so be happy God bless you
Brother keep that eagle in a big cage an take care of that eagle AfterAll you are not doing any crime okay simply you are saving a bird an you have enough freedom to take care of that bird already they make that bird free two times but that bird came back That’s the real love an affection brother god bless you please take care of that bird okay nothing is going to happen Suppose if you didn’t give food to that bird if anything happened to then who will take that responsibility of that bird health Brother you are giving food to that bird it’s a great thing god will bless you Have a great day an chill with that bird 👍 We all are with you brothers an our support too because you are doing a good thing an savings a bird 🦅
Hazards of Kindness .This calls forth the story of AG Gardner# All about a dog. There are rules and rules. Some are hard and fast but others may be supple or may be subjected to harmless violation. Whatever be the outcome, these brothers deserve an applause, for their empathy and love .
പാവം പരുന്ത്.ആ സഹോദരൻമാർ ഇന്ന് അതിനു ദൈവമാണ്.അതിനെ നോക്കി പരിപാലിച്ചവർ.അതുകൊണ്ടു തന്നെ എത്ര ദൂരെ വിട്ടാലും അതു അവരെ തേടി വരുന്നു.മനുഷ്യൻ ആയിരുന്നെങ്കി അവരെ കുറെ ചീത്തവിളിക്കുകയും,വേണമെങ്കിൽ തിന്ന ചൊറിനുള്ള നന്ദിയായി അവരെ 2 തല്ലും കൊടുത്തേക്കും.ആ ജീവിയുടെ നന്ദിക്കും സ്നേഹത്തിനും മുമ്പിൽ നമിക്കുന്നു.
ഒരു കോപ്പും ഇല്ല ഭക്ഷണം തേടി വരുന്ന ഏതു ജീവിക്കും ഭക്ഷണം കൊടുക്കാൻ പറ്റിയാൽ അതൊരു നല്ല കാര്യമാണ് ആ പരുത്തിനെ ജീവൻ പുതു ജീവൻ നൽകിയ നിങ്ങൾളെ ആ പരുത് വിട്ടുപോവില്ല അതാണ് സ്നേഹം
ഭൂമിയിൽ ജീവിക്കാൻ എല്ലാ ജീവികൾക്കും അവകാശം ഇല്ലേ ...അതിനെ സംരക്ഷിച്ച ചേട്ടൻമ്മാർക്ക് 👍👍👍👏👏👏
ഈ കാടും പ്രകൃതിയെന്ന സത്യവും.... നിങ്ങളെ അനുഗ്രഹിച്ചിട്ടുണ്ട് ചേട്ടൻമാരെ.... നിങ്ങൾ സന്തോഷായി ജീവിക്കു..... നിങ്ങൾക് എല്ലാ നന്മയും ഐശ്വര്യവും ഇനി ഉണ്ടാവും...... ❤️👍.....
രണ്ടു പ്രാവശ്യം ഈ പരുന്തിനെ വളരെ അകലെ കൊണ്ടുവിട്ടിട്ടുപോലും അത് തിരികെ പറന്ന് സ്വന്തം ജീവൻ രക്ഷിച്ച ആളുടെയരികിൽ ആ സ്നേഹവും നന്ദിയും കൈവെടിയാതെ വന്നതിൽ ഒത്തിരി സന്തോഷം തോന്നുന്നു...നാം ഗൂഗിൾ മാപ്പ് നോക്കുംപോലെയാണ് ഈ ഈഗിൾ ഗൂഗിൾ മാപ്പ് തിരിച്ചറിയുംപോലെ വീണ്ടും തിരികെ പറന്നെത്തുന്നത്...!!!
ഷാജി, സത്യൻ സഹോദരൻമാരെ ബിഗ് സല്യൂട്ട് 🙏🏼🤗🤗🤗
നന്മയുള്ള സഹോദരങ്ങൾ 🙏🏻🙏🏻
Yes they r 🤗
ഈ സഹോദരങ്ങൾ നല്ല മനസ്സിന്റെ ഉടമകളാണ് 🌹🌹👍👍big salute ❤
ചുരുക്കി പറഞ്ഞാൽ പക്ഷികളോട് ദയാശീലം പാടില്ല എന്ന സന്ദേശമാണ് വനം അധികൃതർ നൽകുന്നത്
Ayal athine kuutil edunila. Pinne engine yane kuttakaranakunathe. Food kodukaan padila ennonum oru wild life act lum paranitila.
വളർത്താനും പാടില്ല,
കൊന്ന് തിന്നാനും പാടില്ല.
ഇതെന്ത് ഫോറസ്റ്റ്കാരാപ്പ.
തലയ്ക്കകത്ത് ഒന്നുമില്ലാത്തവരും, മനസ്സിനുള്ളിൽ ദയയും കാരുണ്യവുമില്ലാത്തവരുമാണ് ഇങ്ങനത്തെ മേഘലയിൽ എത്തിപ്പെടുക ...
എല്ലാ മേഘലയിലുമുണ്ട് ഓപ്പോസിറ്റ് ചിന്താഗതി.
അതായത് , ആടിനെ മേക്കാനറിയുന്നവൻ എത്തുക ആനയെ പരിചരിക്കാൻ ,,,,,
ഇങ്ങനെ..... ഇങ്ങനെ..... ഇങ്ങനെ.....
(മൃഗസംരക്ഷണ മേഘലയിൽ ജോലി ചെയ്യേണ്ടവർ മൃഗസ്നേഹികളായിരിക്കണം.)
@@pauljoseph2811 Ella forest karkum vivaram nirbhandamalla.
കൊടുത്ത സ്നേഹത്തിനു നന്ദിയുള്ള ആ പക്ഷിയെ അവരിൽ നിന്നും വേർപെടുത്താതിരിക്കുക. സ്നേഹം കൊടുക്കാനും അതിനു പ്രതിഫലം കിട്ടുന്നതും ഇന്നത്തേകാലത്തു ഇല്ലാത്ത ഒന്നാണ്.
മനസാക്ഷി അതാണ് ഏറ്റവും വലുത്... മനുഷ്യനേക്കാൾ സ്നേഹം... Big സല്യൂട്ട് പരുന്തിന്
പരുന്നത്തിന്റെ അത്ര സ്നേഹം പോലും മനുഷ്യർക്കില്ലല്ല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം.
Seriya
ഈ 2 ആൾക്കും ഒരുപാട് സ്‌നേഹം അഭ്യർത്ഥിക്കുന്നു... നല്ല മനസ്സിന്റെ ഉടമകളാണ് ഇവർ.. ഇവരെ കണ്ട് പഠിക്കണം Forest ഉദ്യോഗസ്ഥർ..
Ivide Dubai ill oru poochaye reksha peduthiya brothers nu ividathe nadu farikkunna bahumanapetta faranathikari valare athikom panavum mattu sammanangalum kodutha vivarom nadu muzhuvan arinja kariyom aanallo
ജീവികളെ സ്നേഹിക്കാൻ പഠിപ്പിക്കാത്ത മാതാപിതാക്കളെ ഒഴിവാക്കുന്ന കാര്യം ഭാവിയിൽ ഇത്തരം കുട്ടികൾ ആലോചിക്കും
സത്യം തന്നെ
@@govindnram8556 à
എനിക്കുമൊരുപാട് കാക്ക, പൂച്ചകൾ, നായകൾ, മയിലുകൾ ഉണ്ട് എല്ലാവർക്കും ഞാൻ ഭക്ഷണം കൊടുക്കാറുണ്ട് മനുഷനെക്കാൾ എനിക്കിഷ്ട്ടം അവരെയആണ് ❤❤
Parasyamayi parayaruth.
പരുന്ത് ഒന്നിനെയും ഉപദ്രവിക്കുന്നില്ലല്ലോ. അതിന്റെ സ്നേഹം എന്താ മനസ്സിലാക്കാത്തത് സ്നേഹം ഉള്ളിടത്ത് ജീവികൾ എത്താറുണ്ട്.. എവിടെ നിങ്ങളുടെ അടുത്ത് തന്നെ ഈ പരുന്ത് എത്തും. സുഹൃത്തുക്കളെ ❤❤❤🙏🙏🙏🙏
താങ്കൾ സഹജീവികളോട്
കാണിച്ച ദയവ് അനുകരണീയമാണ്.
സ്ഥിരമായി കാക്കകളും
പൂച്ചകളും പട്ടികളുമൊക്കെ
വെള്ളത്തിനും ആഹാരത്തിനും വരുമ്പോൾ
എങ്ങനെ നമ്മൾ അവയെ
ഒഴിവാക്കും!
Athu thanne ..thangal paranjathu seriyanu .
നല്ല മനസുള്ള brothers. 🙏🏼🙏🏼🙏🏼👍👌. ഇവർ എന്തു ചെയ്തു.. ഇവരെ ക്രൂശികരുതേ
ചാകാൻ കിടന്നതിനെ നോക്കിയതാണ് ഇപ്പോ ചെയ്ത കുറ്റം. 😘😘 പോകാൻ പറയണം. വനപാലകർ അല്ല വനപാരകൾ
നല്ല സ്നേഹമുള്ള പരുന്ത് അതിന് സ്നേഹിക്
വളരെ നല്ല കാര്യം ആണ് നിങ്ങൾ ചെയ്തത്... ആ പരുന്ത് നിങ്ങളോട് ഉള്ള സ്നേഹം കൊണ്ട് ആണ് ഇത്രയും ദൂരത്തു നിന്ന് വന്നത്...
ഇനി അതിനെ പിടിച്ചു കൊടുക്കരുത് നിങ്ങൾ ഭക്ഷണം കൊടുക്കണം നിങ്ങൾക്ക് നിങ്ങളുടെ വസ്തുവിൽ ഭക്ഷണം വയ്ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്...
അത് കഴിച്ചോളും...
ആരെങ്കിലും ചോദിച്ചാൽ നിങ്ങൾക്ക് അറിയില്ല എന്ന് പറഞ്ഞാൽ മതി നാട്ടിൽ പല പരുന്ത്കൾ ഉണ്ട് അതിൽ ഏതോ പരുന്ത് നിങ്ങൾ എന്തിന് സമാധാനം പറയണം.... പോയി പണി നോക്കാൻ പറ...
പാവം പരുന്ത് അങ്ങനെ ജീവിച്ചു പൊയ്ക്കോട്ടേ
എല്ലാ കഞ്ചാവു കടത്ത് ആയിരുന്നെങ്കിൽ .
ആർക്കും ഇത്രയും കുഴപ്പം ഇല്ലായിരുന്നു.
Correct
കാലഹാരണപ്പെട്ട , അപരിഷകൃതമായ വന്യജീവി നിയമങ്ങൾ പൊളിച്ചെഴുതണം... ഇത് എഴുതിയുണ്ടാക്കിയവനെ നമിക്കണം...
നാട്ടുകാരോട് പോയി പണി നോക്കാൻ പറയു🤗🤗🤗🚩🚩🚩
the great birads god blessing
Right
അവർക്കു പോലീസ് കേസ് വന്നാൽ rajesh കൂടി സപ്പോർട്ട് ചെയ്യണം. പറ്റുമോ ❓️❓️❓️❓️❓️ 🤔🤔 അങ്ങനെ വന്നാൽ അവരുടെ കുടുംബത്തിന്റ അവസ്ഥ എന്താവും എന്നു ചിന്ദിച്ചിട്ടുടോ ❓️❓️❓️❓️ ഇതുപോലുള്ള അവസ്ഥ ഉള്ളവർക്ക് എങ്ങനെ രക്ഷപെടാം എന്ന നിയമ ഉപദേശം കൊടുക്ക്. അല്ലാതെ നിങ്ങൾ ഇങ്ങനെ സപ്പോർട്ട് ചെയ്താൽ അവർ അകത്താകും... നിയമം എല്ലാവർക്കും ഒന്നാണല്ലോ.
Very correct
ഈ ഭൂമി അവർക്കുകൂടി അവകാശപ്പെട്ടതാണ്.
പക്ഷെ അവ ഒരിക്കലും നോക്കുകൂലി ചോദിക്കില്ല
പദവിയും പണവും ഉള്ളവന് എന്തും ആകാം
അല്ലെങ്കിൽ ഒരു പാവപ്പെട്ടവനെ ഇങ്ങിനെ ഭീഷണി പെടുത്തുമോ കഷ്ടം
ദൈവം രക്ഷിക്കട്ടെ
പറന്നു നടക്കുന്ന പക്ഷിക്കു തീറ്റ കൊടുത്താൽ എന്തു കേസ്.... നിയമം ഉണ്ടോ..
പറന്നു പാറി നടക്കുകയാണ് എങ്കിൽ പിന്നെ പ്രശ്നം ഒന്നും ഇല്ല ചങ്ങാതീ. പക്ഷേ ഒരു സംശയമുണ്ട് ട്ടോ. കൂട്ടിൽ അടച്ചു പൂട്ടിയ നിലയിൽ ആണേൽ നിയമ ലംഘനത്തിന് പിഴ ഈടാക്കും. 👍🏼
ഈ കണ്ണിൽ ചോരയില്ലാത്ത വനകപാലികർക്ക് എതിരെ കോടതിയിൽ പോകണം. തോറ്റു കൊടുക്കരുത്. Great job, bros! Big Salute!!!
അത്ര വല്ലാത്ത പൊല്ലാപ്പ് ഒന്നും ഉണ്ടാവില്ല... ഫോറെസ്റ്റ് കാർ 1പ്രാവശ്യം കൊണ്ട് പോയി. പിന്നെ അത് സ്വയം തിരിച്ചു വന്നെങ്കിൽ.. ആ പരുന്ത്... ന്റെ നിലപാട് ആണ് ഇപ്പോൾ പ്രശ്നം.. ഫുഡ് പുറത്ത് ഇട്ടു എങ്കിൽ അത് പൂച്ചയും പരുന്തും കാക്ക യും ഒക്കെ തിന്നും. അത് നെ എതിരെ ഏത് വകുപ്പ് ആണ് ഏട്ടിൽ ഉള്ളത്. 🤔
ഇവിടെ കൊലപാതകികൾക്കും കള്ള ക്കടത്തു നടത്തുന്നവനെതിരെ ഒന്നും സംരക്ഷണം.. പരുന്തിന് ഭക്ഷണം കൊടുക്കുന്നവർക്കെതിരെ കേസ് 😂😂😂
Enthale🤣🤣
ആ പരുന്തിന്റെ മുഖവും സ്റ്റേ ഹവും കാണുംമ്പോൾ പാവം തോന്നുന്നു
എന്തൊരു ലോകം, ഒരുസഹജീവിയെ സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണോ? ഇത്തിരി ഭക്ഷണം അല്ലേ കൊടുക്കുന്നുള്ളു അന്ന് അതു ചത്തു പോയെങ്കിൽ എല്ലാ ഏമാൻ മാർക്കും ഹാപ്പി ആയേനെ.
Neethiku Nirakatha Niyama vevasthayulla naaadanu Nammudethu
മറുനാടന് മനുഷ്യരോട് പോലുമില്ലാത്ത സ്നേഹമാണ് ഈ സഹോദരന്മാർക്ക് പരുന്തിനോട് പോലും ഉള്ളത്.👍
വിവരമില്ലാത്ത ദയ ഒട്ടും തന്നെ തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറേ ഉദ്യോഗസ്ഥന്മാർ സർക്കാർ സർവ്വീസ്സിലുണ്ട്. ചാവാൻ കിടക്കുന്നതിനെ വെള്ളവും ഭക്ഷണവും കൊടുത്ത് ജീവൻ രക്ഷിച്ചവരെ നിയമത്തിന്റെ പേരും പറഞ്ഞ് ദ്രോഹിക്കുന്നവരെ എന്ത് പേരിട്ട് വിളിക്കണം പറയൂ ജനസമൂഹമേ ?
മനുഷ്യൻ കരുണ കാണിക്കരുതെന്ന് പറയാൻ ആർക്കും ഒരധികാരവുമില്ല. നല്ലൊരു വെട്ടരുവ വീട്ടിൽ ഉണ്ടാകണം...ഉദ്യോഗസ്ഥക്കളി അതിൽ തീരണം....അല്ലെങ്കിൽ അവർ അവയെ കാട്ടിൽ പരിരക്ഷിക്കട്ടെ.
പരുന്തിന്റെ മുഖം കാണുമ്പോൾ പാവം തോന്നുന്നു....അതിന് മനസ്സിലായിന്ന് തോന്നുന്നു എല്ലാവരും അതിന്റെ പേരിൽ കഷ്ടപെടുന്നു എന്ന്.
1st Like and coment paavam parundu
ഇണങ്ങിയാൽ ഒരു ശല്യം ഇല്ലാത്ത ജീവി ആണ് പരുന്ത്
പണ്ട് എന്റെയൊരു സുഹൃത്ത് ഒരു പൂച്ചയെ ദൂരെ ഒരു കാട്ടില്‍ ഉപേക്ഷിച്ച് തിരിച്ചുവരുമ്പോള്‍ വഴി അറിയാതെ കാട്ടില്‍ കുടുങ്ങി ഒടുവില്‍ ആ പൂച്ചയുടെ പുറകെ തിരിച്ച് വീട്ടിലെത്തി അതാണെനിക്ക് ഓര്‍മ്മവരുന്നത് 😂
ഗൊച്ചു ഗള്ള
@@sarathangel6318 😂
😂😂
തള്ള് ആയി കാണേണ്ടതേയില്ല ട്ടാ ഗഡികളേ 😂👏
@@shahananasri1268 😂
അച്ഛനമ്മമാരെ ബഹുമാനിക്കാനറിയാത്ത ഭാവിതലമുറകൾ വരാൻ ഇത്തരം ഫോറെസ്റ്റ് ഉദ്യോഗസ്ഥന്മാർ വളരെ ഉപകരിക്കും.
ഉപകാരസ്മരണ ഉള്ളവരാണ് മൃഗങ്ങളും പക്ഷികളും മനുഷ്യന് ഇല്ലാതെ പോയതും അതു തന്നെ...
ദയ കാണിക്കാൻ നമുക്ക് അറിയില്ല ദയ കാണിക്കുന്ന ആളുകളെ ദ്രോഹിക്കാൻ നമുക്ക് ആകും.
ഒരു ജീവിക്ക് ഭക്ഷണം കൊടുക്കുന്നത് തെറ്റല്ല..
വനം വകുപ്പിനെ എടുത്തു കളയുക. ആവശ്യത്തിന് മാത്രം നിയമങ്ങൾ കൊണ്ടുവരുക.
Correct
പരുന്തിന് തീറ്റ് ആരും കൊടുക്കുന്നില്ല പരുന്ത് തീറ്റ വീട്ടിൽ നിന്ന് സ്വായം എടുത്ത് തിന്നന്നു അവർക്ക് പരാതിയില്ല പിന്നെ എങ്ങന കേസടുക്കും
സ്നേഹമില്ലാത്ത മനുഷ്യരാണ് ഇപ്പൊ കേരളം നിറയെ..! അവർ മനുഷ്യരും.. സ്നേഹമുള്ളവർ സാമൂഹ്യ ദ്രോഹികളും..! എന്താല്ലേ..?
വിശന്ന് കൊണ്ട് ഏത് ജീവി വന്നാലും വെള്ളവും ഭക്ഷണവും തീർച്ചയായും കൊടുക്കണം' അല്ലാത്തവർ മനുഷ്യരല്ല.
ആ സഹോദരങ്ങൾ ഇനിയും പരുന്ത് വീട്ടിൽ വന്നാൽഭക്ഷണം കൊടുക്കണം. ഫോറസ്റ്റ് കാർ വന്നു ചോദിച്ചാൽകൊടുത്തിട്ടില്ല എന്നു പറഞ്ഞാൽ മതി, പരുന്ത് പറയില്ലല്ലോ എനിക്കിവർ ഭക്ഷണം തന്നെന്ന് .
മനുഷ്യർ മനുഷ്യരായി ജീവിക്കുക മൃഗങ്ങളാവാൻ ശ്രമിക്കാതിരിക്കുക..
സഹോദരക്കൾക്ക് "ബിഗ് സലൂട്ട്"
God bless 🙌
It's gods gift accept it and feed him
Pavam alle our jiveee alle ?
സ്വന്തം മാതാപിതാക്കൾക്ക് ആഹാരം കൊടുക്കാത്ത മനുഷ്യർ ഇതൊക്കെ എങ്ങനെ സഹിക്കും
സത്യം 👍👍👍
മിണ്ടാപ്രാണിക്ക് ഭക്ഷണം കൊടുത്തതിൽ എന്ത് തെറ്റ് അവനോടൊക്കെ പോകാൻ പറ
നല്ല മനസ്സുള്ള മനുഷ്യർക്ക് സമാധാനം കിട്ടില്ല
Samsayam Venda..chilappol jayilil kidakkendi varum....nammude niyamam😀😀😀😀😀😀.ayalvaasikalkulla kadi orikkalum maarilla...
പരുന്തിനു ഷാജിയുടെ സ്നേഹം വേണം... പരുന്ത് കരുതുന്നത് ഷാജിയാണ് തന്റെ അമ്മ എന്നാണ്... ഒരു വലിയ കൂടുണ്ടാക്കി അതിൽ വളർത്താൻ അധികൃതർ അനുവദിച്ചുകൊടുക്കുക... ✅️ ❤
ഈ ഫോറന്റ്കാർക്ക് വേറെ പണിയില്ലേ.
നിങ്ങൾ ഭക്ഷണം കൊണ്ടുത്തോ
പറയുന്ന ആളുകൾ അവിടെന്നു പറയട്ടെ
വിവരം ഇല്ലാത്ത മനുഷ്യർ
പക്ഷികൾ, കാട്ടുകോഴികൾ, ചെമ്പോത്തു, കാക്ക സ്ഥിരം ഉണ്ടു് ഭക്ഷണം കഴിക്കാൻ എത്തും കുറച്ചു മതി. പറമ്പിലേക്ക് കുറച്ചു ഫുഡ് ഇടും, കാക്കക്കു ഒന്നിച്ചു വെക്കും.
Avane Namikkunnu Very good brothers.God always with them .Kuttikale peedippichu Navarro pediyilla.Love kittiaal ,food kittiaal athu name snehikkum.Devils hate cheyyum.God bless the brothers.Brothers you give food to the poor bird.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തന്നെ പോലെ സർവ്വ പ്രാണികളെയും സ്നേഹിക്കുക. ഹിന്ദുവിന്റെ ധർമ്മം.. നിയമം മനുഷ്യ രുടെയും മൃഗങ്ങളുടെയും നന്മക്കുള്ള തായിരിക്കണം.... കരുണ യില്ലാത്ത വനപാല കർ ഒരു തല വേദന തന്നെ യാണ്.....
Esara nalla manushark jeevikan padanu vettippum thattipum nadathunnavark jeevitham sugakaram🙏🙏🙏🙏🙏👏👏👏👏
ആ പരുന്ത് നിങ്ങളുടെ മുൻജന്മത്തില ആരോ ആണ് അതിനെ പരിപാലിക്കുക സഹോദരാ
Puzhu arichu, pattini kidannu mannil cherenda thanne veendum jeevithathilekku kondu vannavare vittu pokan athinu kazhiyunnilla. 👍👍🙏🙏
ഷാജിക്ക് അഭിനന്ദനങ്ങൾ.
ദയവുചെയിത് ഒന്നിനും ഇനി മേലാൽ സഹായം ചെയ്യല്ലേ.
വേണെങ്കിൽ കാട്ടിൽനിന്നും കുറച്ചു തടിമോഷ്ടിച്ചോ.
ഇത് കേരളമാണ്.
അതാണ് ഷാജി സ്നേഹം
Nice vedio
God bless you all makkale
Thanks for the vedio
Thankyou ഷാജി,,
മനുഷ്യർ എത്രമാത്രം അധഃപതിച്ചു പോയി എന്നതിന് ഉദാഹരമാണ് ഈ സംഭവം. ഏതൊരു ജീവിയേയും മറ്റൊരു വ്യക്തിക്കോ, സ്ഥാപനത്തിനോ, വസ്തുവിനോ, വീട്ടുകാർക്കോ ശല്യം ആകാത്ത വിധത്തിൽ സംരക്ഷിക്കാൻ കഴിവുള്ളവർ ആരായായാലും അതിനുള്ള അനുമതി കൊടുത്തുകൊണ്ടുള്ള പുതിയ നിയമം കൊണ്ട് വരണം. മിണ്ടാ പ്രാണികളായ, ആനയെയും, കാളയെയും, കുതിരയെയും, കഴുതയെയും കൊണ്ട് കഠിനമായ ജോലികൾ ചെയ്യിക്കുന്നതിൽ തെറ്റില്ലേ.നമ്മുടെ നാട്ടിലെ നിയമങ്ങളെല്ലാം മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വെട്ടും, കൊല്ലും, കൊലയും, കൊള്ളയും ഒക്കെ നടത്തുന്നവർ, വിലസി നടന്ന് വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്ത് കൂട്ടുന്നു. അതിനു ഒരറുതി വരുത്താൻ വേണ്ടി ശ്രമിക്കാൻ ഈ പ്രാണി പ്രേമികൾ ആദ്യം ഒന്ന് ശ്രമിക്കൂ. എന്നിട്ടാവാം ഒരു മിണ്ടാപ്രാണിയെ സംരക്ഷിക്കുന്നവനെ ക്രൂശിക്കുന്നത്.
GOOD JOB 👍AND BIG SALUTE 👏 GO TO 🚶NO TENSION
Aadyame aa parunthinte avastha oru photo edth vekkayrunnu.. Pavam.. Maram vett casile prathikale oru chukkum cheythilla vanam vakupp.. Oru mindapraniye rakshichathine case um. Koppile niyamam.
സഹോദരന്മാരെ, നിങ്ങൾ ചെയ്തത് തെറ്റല്ല. അത് തുടരണം. അതിൽ ഒരു തെറ്റുമില്ല. തെരുവ്നയികൾക്ക് ഭക്ഷണം കൊടുക്കുന്നില്ലേ. അതിനെതിരെ ആരെങ്കിലും കേസെടുത്തിട്ടണ്ടോ...? പിന്നെ ഏതു വിവരദോഷിയാണ് നിങ്ങൾക്കെതെരെ കേസെടുക്കുന്നത്. പിന്നെ അയൽക്കാർ അവരുട കുട്ടികൾ, അവരൊക്കെ അറപ്പിന്റെയിയും വെറുപ്പിന്റെയും ശാസ്ത്രം പഠിച്ചവരും, പഠിപ്പിക്കുന്നവരുമാണ്. മനുഷ്യരെന്ന നാമധാരികളായ മൃഗങ്ങൾ. അത് കാണണക്കിലെടുക്കേണ്ട. മുന്നേറുക.....100000പിൻതുണ
ആ നല്ല മനുഷ്യർക്ക് സല്യൂട്ട്..... അയൽപക്കത്തെ നാറികൾക് നടുവിരൽ നമസ്കാരം .... ഇനി ആരെങ്കിലും മിണ്ടാപ്രാണികളെ സഹായിക്കുമോ... മനുഷ്യരെ സഹായിച്ചൽ പേടിക്കണ്ട .... അവർ സമയം കിട്ടുമ്പോൾ പരവെച്ചോളും... Please save that brothers,🌹🌹
Itju ningalude vijayam aanu.. Athinte ishttam angane anel athu nadakkate... Alla sherikum niyamam Athinteyoke samrakshnathinu vendi aanu enkil. Ithu anuvadhichu koduknm.
Nigal anu sari, oru mindapranike bhakshanam kodukkunna the nallakaaryam anu, God Bless you
മനുഷ്യനായാലും. മേരിഗർഗംമായിലും. പക്ഷിയായിലും. ജീവിതത്തിൽ ജീവൻ. മാത്രം 💋☪️✝️🕉️👍❤🙏🌹
Big Salute for saving the poor thing..ayalpakkakare aa parunthu ningalude thala kondipokilla..eethu jeevikum vishappu valuthannu..athine bhakshanam koduthal punjab kittum..pambu aa pradeshathekku varilla. Athrayum prasnamulla jeevi Allhallows athe..onnu poruthapettukoode please
Sorry punyam
പരുന്തിന് എന്ത് 50 കിലോ മീറ്റർ
😄😄സത്യം
😀😀😀
Enthu nattukaranu avidathe? Oru parunthine polum jeevikyan anuvathikathe
നല്ല മനുഷ്യർ 👌👌👌
അത് ഉപദ്രവിക്കുന്ന തരമല്ലല്ലോ. നല്ലത് ചെയ്യുന്നവരെ വിഷമിപ്പിച്ചാൽ ദൈവം നോക്കി ഇരിക്കുകയാണെന്നു തോന്നുമെങ്കിലും പണി പുറകെ വരും.
This is the love of animals towards humans. They are grateful and caring. So it is better to look after them than the so called humans.
5 Arivulla Prani Rekshicha manushyanodulla Nanniyode Anu Pinneyum pinneyum varunnathu 😍🙏🙏🙏
ഇതൊക്കെ..u.a.eയിൽ....വല്ലതും ആയിരുന്നെങ്കിൽ ഇവർ.രക്ഷപ്പെട്ടേനെ
Valla swarnnakkadatthayirunnengkilum kuzhappamillairunnu mindapranikalkku theettakodukkunnathu thettuthanne aa parunthinte pearil oru parathi kodukkanam manushyana jeevikkan sammathikkatthathinu.
Sahajeevikalodu kanikunna karunyathinu theerchayayum deivanugraham undavum..
You did your best to save the poor Bird and handover to the forest dept. If that Bird came back that's it's love and affection.so be happy God bless you
God"bellass yours.brothers.❤❤❤!
Brother keep that eagle in a big cage an take care of that eagle
AfterAll you are not doing any crime okay simply you are saving a bird an you have enough freedom to take care of that bird already they make that bird free two times but that bird came back
That’s the real love an affection brother god bless you please take care of that bird okay nothing is going to happen
Suppose if you didn’t give food to that bird if anything happened to then who will take that responsibility of that bird health
Brother you are giving food to that bird it’s a great thing god will bless you
Have a great day an chill with that bird 👍
We all are with you brothers an our support too because you are doing a good thing an savings a bird 🦅
Munp vappakum undarnu umma athene parathe vittu yennalum veedinte appurathe postil vannirunn karayum vappa erangi nokki athenodu samsarichale pinne parannu pogu ❤️ 🤗 athrak ishtarnu ❤️
ഈശ്വരാ സഹായിച്ചാലും കുറ്റമോ☠️
അതേ, അതാണ് നമ്പർ വൺ കേരളം.
Hats off to them for saving that eagle.
Hazards of Kindness .This calls forth the story of AG Gardner# All about a dog.
There are rules and rules. Some are hard and fast but others may be supple or may be subjected to harmless violation.
Whatever be the outcome, these brothers deserve an applause, for their empathy and love .
അത്ര സ്നേഹം ഉണ്ട് പക്ഷികൾക്കും മൃഗങ്ങൽക്കും.. അതു ഒന്നും ചെയ്യില്ല
Our Jeevan rakshechathano
Kutam vesappene aaharem koduthathano kutam.nammude natel enganeoke nadaku.nengalude nanma God bless you bro
പാവം പരുന്ത്.ആ സഹോദരൻമാർ ഇന്ന് അതിനു ദൈവമാണ്.അതിനെ നോക്കി പരിപാലിച്ചവർ.അതുകൊണ്ടു തന്നെ എത്ര ദൂരെ വിട്ടാലും അതു അവരെ തേടി വരുന്നു.മനുഷ്യൻ ആയിരുന്നെങ്കി അവരെ കുറെ ചീത്തവിളിക്കുകയും,വേണമെങ്കിൽ തിന്ന ചൊറിനുള്ള നന്ദിയായി അവരെ 2 തല്ലും കൊടുത്തേക്കും.ആ ജീവിയുടെ നന്ദിക്കും സ്നേഹത്തിനും മുമ്പിൽ നമിക്കുന്നു.
ഇവിടെ പരുന്തിനെ രക്ഷിച്ചതിന് കുരുക്...അങ്ങ് ദുഫായിൽ.. പുച്ഛയെ രക്ഷിച്ചതിന്.... ലക്ഷങ്ങൾ.. 🤔
God bless your family
സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ
God bless those brothers, forest officials should train neighbors not to worry about eagles.
നമ്മൾ മനുഷ്യന്മാർ എന്താല്ലേ ഇങ്ങനെ..?? 🤔🙁🙁
Repoter kidu
Wild life il food kodukaan padila ennonum parayunila. Engane ulla naatukarulla naade orukalathum nannakila. 2 thavana konde kalanittum athine yejamanane kanannam. Aaa sneham manasilakaan kazhiyatha naashagal.
ഒരു കോപ്പും ഇല്ല ഭക്ഷണം തേടി വരുന്ന ഏതു ജീവിക്കും ഭക്ഷണം കൊടുക്കാൻ പറ്റിയാൽ അതൊരു നല്ല കാര്യമാണ് ആ പരുത്തിനെ ജീവൻ പുതു ജീവൻ നൽകിയ നിങ്ങൾളെ ആ പരുത് വിട്ടുപോവില്ല അതാണ് സ്നേഹം
ഈ ഭൂമി അവർക്ക് കൂടി അവകാശപ്പെട്ടതാണ്.
മനുഷ്യരെ എല്ലായിടത്തും കണ്ടേക്കാം അവിടെയെല്ലാം മനുഷ്യത്വം കാണണമെന്നില്ല