ഇലക്ട്രോണിക്സ് പഠിക്കാൻ ആഗ്രഹം ഉണ്ടോ ?

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #electronics

ความคิดเห็น • 231

  • @MrtechElectronics
    @MrtechElectronics 3 ปีที่แล้ว +34

    Bro താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. Electronics പഠിക്കുന്നവർക്കു പ്രധാനമായും വേണ്ടത് ക്ഷമയാണ്. ഞാൻ എന്റെ channel ൽ upload ചെയ്തിട്ടുള്ള crystal radio യെ കുറിച്ച് പൂർണമായും പഠിക്കാൻ തന്നെ 5 വർഷമെടുത്തു. ഒരുപാട് തവണ fail ആയതിനു ശേഷമാണ് success radio ആയി ഉണ്ടാക്കാൻ സാധിച്ചത്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว +8

      തീർച്ചയായും Bro🤗... ചില Failures ആണ് പലപ്പോഴും നമ്മുടെ ജീവിതത്തിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ ഒരു വഴിത്തിരിവ് ആകുന്നത്!!

    • @MrtechElectronics
      @MrtechElectronics 3 ปีที่แล้ว +5

      @@ANANTHASANKAR_UA ഇത്തരത്തിലുള്ള videos നു reach കൂടുതൽ ആണ് bro ❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว +7

      @@MrtechElectronicsHappy to hear that! 😍.. Ellavarudeyum support , that's great 🙏

  • @abuselectronics
    @abuselectronics 3 ปีที่แล้ว +51

    മണത്തു നോക്കി സോൾഡറിംഗ് അയണിൻ്റെ ടെമ്പറേച്ചർ അളക്കുന്നവർ ഉണ്ടോ

    • @joymaniyan7911
      @joymaniyan7911 3 ปีที่แล้ว +3

      ഉണ്ട് നമ്മളൊക്കെ അങ്ങിനെയാ നോക്കണേ ബ്രോ

    • @sumods
      @sumods 3 ปีที่แล้ว +3

      ലെഡ് ചൂടാകുമ്പോൾ ഉണ്ടാകുന്ന മണം ശരീരത്തിൽ ദോഷകരമായി പ്രവർത്തിക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ്

    • @vijiljoy5125
      @vijiljoy5125 3 ปีที่แล้ว +1

      100%

    • @user-dz7zv6bp6r
      @user-dz7zv6bp6r 3 ปีที่แล้ว +1

      Njan😁

    • @khalidrahiman
      @khalidrahiman 3 ปีที่แล้ว +1

      🖐️

  • @coastaltube4750
    @coastaltube4750 3 ปีที่แล้ว +26

    താങ്ക്സ് bro😍👌
    6 years ആയി ഈ ഫീൽഡിൽ technician ആയി വർക് ചെയ്യുന്നു.
    ഇപ്പോഴും student തന്നെയാണ് ഞാൻ...ഓരോ ദിവസവും വർക് ചെയ്യുമ്പോൾ പുതിയ പുതിയ അറിവുകൾ കിട്ടി കൊണ്ടിരിക്കുന്നു...അതെ L.P സ്കൂളിൽ 3rd സ്റ്റാൻഡേർഡ് തൊട്ട് led ബൾബുകൾ കൊണ്ടുള്ള ചെറിയ ബോർഡുകളും,ടോയ്‌സ് ലുള്ള മോട്ടോർ,speaker തുടങ്ങിയവ പൊളിച്ചെടുത് ആരോ ഒഴിവാക്കിയ ബാറ്ററികൾ പെറുക്കി കൊണ്ട് വന്ന്, ചുവന്നതും,മഞ്ഞയും ആയ ബൾബുകൾ അങ്ങോട്ടും,ഇങ്ങോട്ടും മാറി മാറി മിന്നിക്കളിക്കുമ്പോൾ എനിക്ക് ഉണ്ടാകുന്ന ആനന്ദം വല്ലാത്തതായിരുന്നു...!
    അതെ iti ഇലക്ട്രോണിക്സ്, KSELB wirman permit course, computer hardware&Networking with cctv course.
    പഠനം കഴിഞ്ഞ് workin ഇറങ്ങിയപ്പോൾ ആണ് മനസ്സിലായത് experince ആണ് പ്രധാനം എന്ന്😁
    വർക് ചെയ്യുമ്പോൾ ആണ് മനസ്സിലാകുക പഠിച്ചതിനെക്കാൾ കൂടുതൽ ഇനിയും പഠിക്കാനുണ്ടെന്ന്...!
    സാങ്കേതിക വിദ്യ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്
    Sir വിഡിയോയിൽ പറഞ്ഞ പോലെ നമ്മൾ Update ആയിക്കൊണ്ടേയിരിക്കണം..🔌
    അല്ലെങ്കിൽ നമ്മൾ പിന്നിലായിപ്പോകും,അതെ ഞാൻ ഒരു വിദ്യാർത്ഥി തന്നെ ആണ്, ഞാനൊട്ടും പൂർണമാവുകയുമില്ല, കാരണം ലോകാവസാനം വരെ സാങ്കേതിക വിദ്യയും,ശാസ്ത്രവും ഉള്ള കാലത്തോളം modern ടെക്നോളജികൾ വന്ന് കൊണ്ടേയിരിക്കും.....!
    ഉദാ:ശാസ്ത്രം 100kmph പോകുമ്പോൾ നമ്മൾ ഒരു 30kmph വേഗത്തിലെങ്കിലും ഒപ്പത്തിലോടാൻ ശ്രമിച്ചാൽ നമ്മൾ പരാജയപ്പെടുകയില്ല....💪
    ഇലക്ട്രോണിക്സ് 📺📡🛰️തലക്ക് പിടിച്ച പാവം ചെക്കൻ😁
    Frm സഹദ്,പരപ്പനങ്ങാടി

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว +4

      Bro Thanks for sharing your wonderful experience!! Nammude videos istapettegil bro de friends num share cheyane 😊👍👍

    • @coastaltube4750
      @coastaltube4750 3 ปีที่แล้ว +3

      @@ANANTHASANKAR_UA തീർച്ചയായും ബ്രോ😍
      നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @midhul0772
      @midhul0772 ปีที่แล้ว +1

      @@coastaltube4750 bro eppo evidey work cheyyunnu?

    • @coastaltube4750
      @coastaltube4750 ปีที่แล้ว

      @@midhul0772 ഇലക്ട്രോണിക്സ് സെർവ്സിങ് my own shop

    • @midhul0772
      @midhul0772 ปีที่แล้ว

      @@coastaltube4750 computer hardware cheyyunnudoi??

  • @jayeshsounds1499
    @jayeshsounds1499 3 ปีที่แล้ว +22

    എല്ലായിപ്പോഴും വിദ്യാർത്ഥി ആയിരിക്കുക, മറ്റുള്ളവരുടെ കുറ്റം പറയാതിരിക്കുക

    • @anwarozr82
      @anwarozr82 2 ปีที่แล้ว +1

      Correct👍🏻👍🏻👍🏻

  • @vazhikatti968
    @vazhikatti968 3 ปีที่แล้ว +7

    ഒന്നാമത് വേണ്ടത് ആരെന്തു പറഞ്ഞാലും തീരസ്ക്കരീക്കാനുള്ള മനസ്സ്/ നല്ല രീതിയിൽ ഗമ വേണം / കത്തീ റേറ്റ് കൂലീ വാങ്ങണം / പൊങ്ങച്ചം കാണീച്ചു വീടു വായത്തരം പറയണം ഇതേക്കെ കാണണമെങ്കിൽ എന്നാകുളം പള്ളിമുക്കിൽ ചെല്ലുക

    • @catwalk100
      @catwalk100 2 ปีที่แล้ว

      വളരെ കൃതൃമാണ് ! പുതിയ തായി കടയിൽവരുന്നജോലി ക്കാർ 6 മാസം കഴിഞ്ഞാൽ വർഷങ്ങളായി വരുന്നവരോ ട് ഇതേ നിലപാടാണ് ! എറ ണാകുളത്ത് ! 😃🤣😂

  • @rajbalachandran9465
    @rajbalachandran9465 3 ปีที่แล้ว +7

    ഞാൻ professional ഒന്നും അല്ല. അതിനാൽ 12volt il താഴെ ഉള്ള കളികൾ മാത്രമേ ഉള്ളു. എനിക്ക് പറയാൻ ഉള്ളത് നമ്മൾ work ചെയ്യുന്ന സ്ഥലം എപ്പൊഴും അടുക്കും ചിട്ടയും ഉള്ളതാക്കി വയ്ക്കുക.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว +1

      You are very correct bro! Clean,Neat &well organized area is very important in electronics 👍👍

    • @ranjithpk3252
      @ranjithpk3252 3 ปีที่แล้ว +3

      ഞാനനും അങ്ങനെ ആയിരുന്നു ഇപ്പോൾ, സബ് തുടങ്ങിയ സാധനങ്ങൾ കൈകാര്യം ചെയ്യാൻ, 27-0-27 തുടങ്ങി 50 v വരെ കളിച്ചുതുടങ്ങി, ക്ലാസിൽ പോയി പടിച്ചതല്ല, ഹോബി

    • @nissara5635
      @nissara5635 2 ปีที่แล้ว +1

      12 volt dc high ampearage exampil 50 or 100amp care ayi work cjeyanam

    • @rajbalachandran9465
      @rajbalachandran9465 2 ปีที่แล้ว

      @@nissara5635 💖💖🙏

  • @kar146
    @kar146 3 ปีที่แล้ว +6

    1989 ല്‍ വാല്‍വ് റേഡിയോ അസ്സംബില്‍ ചെയ്തു തുടങ്ങിയ ഞാന്‍ അനുഭവങ്ങള്‍ ധാരാളമുണ്ട് ..ഈ വിഡിയോ കണ്ടപ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ മനസ്സില്‍ വന്നു..

  • @aliaseldho8386
    @aliaseldho8386 3 ปีที่แล้ว +9

    സത്യസ്സന്തമായ കാര്യങ്ങളാണ് bro പറഞ്ഞത്👌. Good video 😍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว +1

      Thank you so much bro! Happy to hear that 😊also share to your friends!!

  • @manu4tech299
    @manu4tech299 2 ปีที่แล้ว +2

    ചേട്ടായീ ഞാൻ ഒരു തുടക്കകാരൻ ആണ് പക്ഷേ ചെറുപ്പം മുതലേ എനിക്ക് ഈ മേഘലയിലേക്ക് വരാൻ അതിയായ ആഗ്രഹമായിരുന്നു പക്ഷേ അമ്മയും ചേട്ടനും പേടിപ്പിക്കും നിന്നെ കറണ്ട് അടിക്കും എന്നൊക്കെ ഇതിനാൽ എനിക്ക് ഇത് പഠിക്കാനും വിട്ടില്ല ചേട്ടായീടെ ഈ വീഡിയോസിലൂടെ എന്റെ ഉള്ളിലെ ആ പഴയ സ്വപ്നം പൊടി തട്ടിയെടുക്കുകയാണ് ഓരോ വീഡിയോയും ക്ലാസ് റൂമിൽ ക്ലാസ് എടുക്കുന്ന അധ്യാപകന്റെ മുന്നിലുള്ള കുട്ടിയെ പോലെയാണ് ഇത് കാണുന്നതും പഠിക്കുന്നതും ചേട്ടനെ ദൈവമായി കാണിച്ചു തന്നതാണ് എന്ന് വിശ്വസിക്കുന്നു എന്നെ പോലെയുള്ള തുടക്കക്കാർക്ക് ഇത്ഒരു അനുഗ്രഹമാണ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഒത്തിരി ഇഷ്ടത്തോടെ എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സേനഹവും അറിയിക്കുന്നു God Bleus you ❤️❤️❤️❤️👍👍👍😘😘😘😘😘😘😘😘😘😘

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      വളരെ സന്തോഷം സഹോദരാ😊😊😊താങ്കൾക്ക് തീർച്ചയായും നല്ല രീതിയിൽ ഇലട്രോണിക്സ് പഠിക്കാൻ സാധിക്കും. അതിനുള്ള തീവ്രമായ ആഗ്രഹം തന്നെ ആണ് ആ മേഖലയിൽ എത്തിച്ചേരാനുള്ള ഇന്ധനവും⚡എല്ലാവിധ ഭാവുകങ്ങളും നേരുന്നു✌️

  • @ReghurajanSreyam
    @ReghurajanSreyam 3 ปีที่แล้ว +11

    You have a good teaching talent, moreover a good elocutionist.
    Definitely you are an asset to the public, especially the passionate people in electronics

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว +4

      Thank you so much for your valuable feedback!!!😊

  • @svdwelaksvd7623
    @svdwelaksvd7623 3 ปีที่แล้ว +7

    T v യുടെ പ്രൈമറി DC volt ൻ്റ Filter capacitor polarity തിരിച്ചു കൊടുത്ത് TV ON ചെയ്തു . രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ കപ്പാസിറ്റർ
    പൊട്ടിത്തെറിച്ച്.റൂമിലാകെ പുകയും പഞ്ഞിയും പറന്ന് നടക്കുന്നു. സംഭവം അറിയാതെ !
    ഞാൻ ഇറങ്ങി ഓടി രക്ഷപ്പെട്ടു😂😂

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว +1

      Thanks for sharing your experience 😂😂

  • @Maker2Tech
    @Maker2Tech 3 ปีที่แล้ว +8

    സർ വളരെ നല്ല അറിവാണ് പറഞ്ഞു തന്നത് 🥰🥰🥰🥰😍 all the best

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว

      Thanks dear 😊വളരെ സന്തോഷം!

  • @sreesree3726
    @sreesree3726 3 ปีที่แล้ว +8

    വളെരെ ശെരി ആണ് തീർച്ചയായും ക്ഷേമ വേണം.....

  • @user-jf6gy8fi8l
    @user-jf6gy8fi8l 3 ปีที่แล้ว +2

    പഠിക്കുന്നതിനിടയിൽ ഞങ്ങൾ റേഡിയോ ഉണ്ടാക്കി... 20 വർഷം മുന്നെ... എന്റേത് മാത്രം ശബ്ദം കുറവായിരുന്നു. ചെവി ചേർത്ത് പിടിച്ചാലെ കേൾക്കൂ.... മാഷുമ്മാര് കുറേ നോക്കി...മാഷിനും അതെന്തുകൊണ്ടാണെന്ന് മനസിലായില്ല.

  • @user-rh3cf5wx9i
    @user-rh3cf5wx9i 2 ปีที่แล้ว

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഒരു 1000 തെറ്റു പറ്റി ആയിട്ടാണ് ഒരു ശരി ഉണ്ടാവുന്നത് അതോ ഞാൻ സമ്മതിച്ചു തരുന്നു അങ്ങനെയല്ലേ എഡിസൺ ബൾബ് കണ്ടുപിടിച്ചത് ആയിരം പ്രാവശ്യം ബൾബ് ഉണ്ടാക്കി ആയിരത്തി ഒന്നാമത്തെ പ്രാവശ്യം ആണ് വർക്ക് ചെയ്യുന്നത് tnx

  • @ajimsajims2912
    @ajimsajims2912 2 ปีที่แล้ว +3

    ഈ പണിയുമായിട്ടു മൂന്നുനാലുകൊല്ലം നടന്നാൽ
    50 പൈസ ഔട്ടോമാറ്റികിൽ
    കുറവുവരും കൂടുതൽ ഇൻവോൾവ് ആകാതെ നടന്നാൽ
    കിളി🦜 പോകാതെ ഇരിക്കും 🐦🐦
    അനുഭവം ഗുരു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      But if you have good skill You can earn... Experience is all

  • @vasum.c.3059
    @vasum.c.3059 3 ปีที่แล้ว +2

    പറഞ്ഞുതന്ന അറിവുകളെല്ലാം ഉപകാരപ്പെടുന്നതും,ആവശ്യമായതുമാണ്.

  • @SunilKumar-pd9ki
    @SunilKumar-pd9ki 2 ปีที่แล้ว +1

    ഇവിടെ പറഞ്ഞതെല്ലാം ഇലക്ട്രോണിക്സ് മേഖലയിൽ വരുന്ന തുടക്കക്കാർക്ക് ഉപകാരപ്പെടും.
    ഇവിടെ പറയാത്ത മറ്റു പ്രധാന കാര്യങ്ങൾ - ഇലക്ട്രോണിക്സ് മേഖലയിൽ വരുന്നവർ വിവാഹ കുടുംബ ജീവിതത്തിലേക്ക് വളരെ ആലോചിച്ച ശേഷം മാത്രം പ്രവേശിക്കുക. കാരണം നമ്മൾ തിരഞ്ഞെടുത്ത മേഖല കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരം നൽകാത്തതും മാനസിക സമ്മർദ്ദം തരുന്നതും ഫീൽഡിലുള്ള ചിലരുടെ പാരകൾ നേരിടേണ്ടി വരുന്നതും സാമ്പത്തിക ഭദ്രത ഉറപ്പ് നൽകാത്തതുമാണ്. ഇതുകാരണം ജീവിതവും തൊഴിലും കൈവിട്ടു പോകുന്ന അവസ്ഥ ഉണ്ടാകും. ടെൻഷൻ ശമിപ്പിക്കാൻ അമിതമായ ലഹരി ഉപയോഗങ്ങളിൽ ചെന്നു ചാടാതെ എല്ലാം നന്നായി കൊണ്ടുപോകാനുള്ള പ്രയത്നവും മാനസിക അവസ്ഥയും നേടിയെടുക്കണം .... കഴിഞ്ഞ 20 വർഷത്തിലധികമായി ഇലക്ട്രോണിക്സ് സർവ്വീസ് മേഖലയിൽ വലിയ പേരുദോഷമില്ലാതെ തുടരുന്ന ഒരു ടെക്നീഷ്യന്റെ സ്വന്തം അനുഭവത്തിൽ നിന്നും സീനിയർ ആയിട്ടുള്ള മറ്റുള്ള ടെക്നീഷ്യൻമാരുടെ അനുഭവങ്ങളിൽ നിന്നുമുള്ള അറിവ് ഇവിടെ പങ്കു വച്ചതാണ്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണെന്ന്!

  • @nandakumar621
    @nandakumar621 3 ปีที่แล้ว +1

    1)ക്ഷമ
    3)complient കണ്ടു പിടിക്കൽ (physical ചെക്കപ്പ്, component checking multimeter,continouity checking,signal tracining oscilloscope
    2)component ഒറിജിനൽ കണ്ടു പിടിച്ചു purchase ചെയ്യണം
    3)repair ccheythal profitable ആണോ customerkkum techinicianum😊👍ellegil purchase new one

  • @rafiqsubi11
    @rafiqsubi11 3 ปีที่แล้ว

    ഞാൻ ഇലട്രോണിക്ക് സ്പഠിച്ചിട്ടില്ല. എന്നാലും ചെറിയ സർക്യൂട്ടൊക്കെ ചെയ്യും. ആദ്യമായി ചെയ്തത് on off timer ആണ് .അത് ഒരു മാസം എടുത്തു ഉദേശിച്ച രീതിയിൽ ആവാൻ . ഒരു മാസത്തിനുള്ളിൽ ഈ പറഞ്ഞ എല്ലാം സംഭവിച്ചു.
    ഇപ്പോൾ 25 % കാര്യങ്ൾ പഠിച്ചു. അതിന് പിന്നിൽ താങ്കൾക്കും നല്ല പങ്കുണ്ട്❤️

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 2 ปีที่แล้ว +1

    റേഡിയോ lLboard.. ചെയ്‍തത് ഓർമ വരുന്നു... 😄😄😄👍

  • @jabirambadath7891
    @jabirambadath7891 3 ปีที่แล้ว +2

    ആരെങ്കിലും ചെരിപ്പിടാതെ ഓണായി കിടക്കുന്ന സോൾഡറിങ് ironil ചവിട്ടിയിട്ടുണ്ടോ ?

  • @vinodkumar-be5ml
    @vinodkumar-be5ml 3 ปีที่แล้ว +2

    i am vinod i am servicing sinse 25 years 100% you are correct

  • @helencommunication1278
    @helencommunication1278 2 ปีที่แล้ว +2

    , രാത്രി മുഴുവൻ ബോർഡിൽ നോക്കി,, ഇരുന്ന് ,, വെളുപ്പിനെ,, 4 മണിക്ക്,,, ഒക്കെ ശരിയാട്ട് ഉണ്ട്,,,, 3,,4ഗ്ലാസ്,, കട്ട കാപ്പിയുടെ, പുറത്ത്,,, ചിലത്,, കിടക്കാൻ നേരം,, ചിന്തിച്ച്,, ചിന്തിച്ച്,,, സ്വപനത്തിൽ വെരെ,,,, കപ്ലയിൻ്റെ,,, കണ്ട് പിടിച്ച,,, ഒരു കാലം,,,, ഉണ്ടായിരുന്നു.,,,

    • @helencommunication1278
      @helencommunication1278 2 ปีที่แล้ว

      നിങ്ങൾ പറഞ്ഞ,,, എല്ലാം കാര്യംങളും,,,, ശരിയാണ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      അങ്ങനെ ചെയ്തു സംഗതി റെഡി ആകുമ്പോൾ കിട്ടുന്ന സന്തോഷം വേറെ ഒരു ലെവലാണ്!!

  • @khalidrahiman
    @khalidrahiman 3 ปีที่แล้ว +1

    ഇതിൽ പറയാത്ത ഒരു കാര്യം:-- ഇലക്ട്രോണിക്സ് കാർ ഒരിക്കലും സത്യം പറയാൻ പാടില്ല എന്നൊരു ധാരണയുണ്ട് അത് തെറ്റായ വിശ്വാസമാണ് വല്ലപ്പോഴും സത്യവും പറയാം.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว +1

      ഈ കാര്യത്തിൽ ഞാൻ സത്യസന്ധനാണ് Bro. ധൈര്യമായി വിശ്വസിക്കാം💪💪

    • @khalidrahiman
      @khalidrahiman 3 ปีที่แล้ว

      @@ANANTHASANKAR_UA ഞാനൊരു കോമഡി പറയാൻ ശ്രമിച്ചതാണ്, take it easy, I am also a part time technician

  • @ravindranmenon2548
    @ravindranmenon2548 2 ปีที่แล้ว

    Very good points. Print mail.. Charge money

  • @szz8993
    @szz8993 3 ปีที่แล้ว +1

    Bro first time watching your video but u just remainde me my old life

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว

      Thanks bro for sharing your experience!..Also share to your friends !!

  • @rpardhasaradhy2850
    @rpardhasaradhy2850 3 ปีที่แล้ว +3

    കൊള്ളാം bro... 👌👌👌

  • @skyfall6317
    @skyfall6317 2 ปีที่แล้ว

    എന്റെയൊക്കെ അവസ്ഥ 😄😄😄😄 സിംപിളായി ചേട്ടൻ പറഞ്ഞു തന്നു .

  • @anokhautomation4453
    @anokhautomation4453 3 ปีที่แล้ว +1

    Very very vital information. Your opinion is absolutely correct 👍👍

  • @Durwasav
    @Durwasav ปีที่แล้ว

    ഞാൻ ഇപ്പോഴും റേഡിമെഡ്‌ ബോർഡുകൾ വാങ്ങാറില്ല. PCB ഷീറ്റ് വാങ്ങി ആ സർ്‌ക്യൂട്ടു വരുത്താനുള്ള മാറ്റങ്ങൾ വരുത്തി, ആവശ്യമുള്ള പ്രൊട്ടക്ഷൻ ഒക്കെ കൊടുത്തു മാത്രമേ ബോർഡ് ചെയ്യാറുള്ളൂ. കാരണം കമ്പനികൾക്കു ഓരോന്നിനും പരിധിയുണ്ട്. നമ്മൾക്കു അതു വേണ്ടല്ലോ. അതുകൊണ്ട് ആംപ്ലിഫയറുകൾ നമ്മൾ ഉദ്ദേശിക്കുന്ന പവറും സുഖവും 100% കിട്ടും.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Yes brother you are right 😃Thank you so much for watching and also share with your friends groups 👍👍

  • @prakash310
    @prakash310 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ അറിവ്.. ആശംസകൾ..🌹🙏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว +1

      വളരെ സന്തോഷം🤗താങ്കളുടെ കൂട്ടുകാരിലേക്കും Share ചെയ്യുക👍👍

  • @harikumar4418
    @harikumar4418 3 ปีที่แล้ว

    Yes you are correct.

  • @joffyjohn2192
    @joffyjohn2192 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @subeersubeer1008
    @subeersubeer1008 2 ปีที่แล้ว

    Yea

  • @Pradhyeep7593
    @Pradhyeep7593 2 ปีที่แล้ว

    Yes sir

  • @thankarajanmv
    @thankarajanmv ปีที่แล้ว

    ഈ പേടി കാരണമാണ് LBoard Radio ഉണ്ടാക്കാൻ പഠിച്ച ഞാൻ IC യുടെ കാലം വന്നപ്പോൾ പഠനം നിർത്തിയത്

  • @bennyjoseph1558
    @bennyjoseph1558 3 ปีที่แล้ว +1

    100% True

  • @mafsal007
    @mafsal007 3 ปีที่แล้ว +5

    Bro health korach sradhikanm, foodoke nannayi kayiknm😊

  • @renjuravindran6903
    @renjuravindran6903 3 ปีที่แล้ว +1

    👍

  • @haridas4676
    @haridas4676 3 ปีที่แล้ว

    താഗ്ഗളുടെ ഒരു ഫ്രണ്ട് technician ടെ കാര്യം പറഞ്ഞിരുന്നു.fault കണ്ടാൽ ഇന്ന component ആയിരിക്കും അതു ശരി യാകുകയുംചെയ്യും.അതു അതിശയോക്തി അല്ലെ പരിചയം കോൻഡ് കുറെ ഒക്കെ പറയാം എങ്കിലും എല്ലാം ശരി യാവണമെന്നില്യാ.

  • @Tech9ten
    @Tech9ten 3 ปีที่แล้ว +4

    ഞാൻ മുഴുവനായും കണ്ട് .ചിരിച്ചു, പഴയ കാലത്തിലേക്ക് പോയി 'ഗുഡ് ബോയ്

  • @maheshkumartkmahesh
    @maheshkumartkmahesh 3 ปีที่แล้ว +1

    പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും. അനുഭവം ഗുരു.

  • @sreejeshkm8032
    @sreejeshkm8032 2 ปีที่แล้ว

    സ്കൂളിൽ പഠിക്കുന്ന കാലത്ത് വീട്ടിൽ കരണ്ട് കിട്ടിയപ്പോൾ റേഡിയോ നേരിട്ട് Ac ൽ കൊടുത്തത് ഓർമ്മ വരുന്നു

  • @boostedaudios4879
    @boostedaudios4879 2 ปีที่แล้ว

    Sathyam

  • @balajivimal6341
    @balajivimal6341 3 ปีที่แล้ว +2

    Please make a video all about IC
    Trouble shoot
    Reballing etc

  • @ravindranmenon2548
    @ravindranmenon2548 2 ปีที่แล้ว

    Job oriented ideas.. U will get plenty of students

  • @choicemy2849
    @choicemy2849 3 ปีที่แล้ว +1

    Update toooooomust👍in every field.

  • @babumangalam8062
    @babumangalam8062 ปีที่แล้ว

    Usefull information

  • @maneeshmadhu6391
    @maneeshmadhu6391 ปีที่แล้ว

    great motivational words.Thanks for all videos

  • @asokanbush
    @asokanbush 2 ปีที่แล้ว

    MOSFET inverter small type circuit and veadio

  • @kannan2897
    @kannan2897 2 ปีที่แล้ว

    super video

  • @midlaj9744
    @midlaj9744 3 ปีที่แล้ว

    Thanks

  • @shajikumar3551
    @shajikumar3551 3 ปีที่แล้ว +1

    Thangal parajath valare.....
    Sariyanu.....anubhavam....

  • @mphaneefakvr
    @mphaneefakvr 3 ปีที่แล้ว

    പറഞ്ഞത് വളരെ ശരിയാണ്

  • @ravindranmenon2548
    @ravindranmenon2548 2 ปีที่แล้ว

    What is circuit. Points. Audible lessons.. For clarification?

  • @chandraseker0713
    @chandraseker0713 3 ปีที่แล้ว +2

    ഞാൻ എന്ന് ഓർത്തു ചിരിച്ചുപോയി

  • @sujithms7536
    @sujithms7536 3 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @ReghurajanSreyam
    @ReghurajanSreyam 3 ปีที่แล้ว

    Excellent video

  • @preethielectronics5852
    @preethielectronics5852 3 ปีที่แล้ว

    Enikum lcd led TV padican agraham inde.njan crt TV matram riper cheyyu.led tv ripering kurichulla video cheyyu.

  • @vishnusekhar1299
    @vishnusekhar1299 3 ปีที่แล้ว

    Hi
    TRANSISTER checking, testing ,replacing ,substitute ethine ellam pattii oru video idamoo sir.

  • @edisrehtoeht1426
    @edisrehtoeht1426 ปีที่แล้ว

    1980 ൽ വാൽവുറേഡിയോയിൽ തുടങ്ങി JETKING DO IT YOURSELF KIT ലൂടെ SOLID STATE ELECTRONIC ASSEMBLING AND SERVICE പഠിച്ച് പിന്നീട് TEST എഴുതി പൊതുമേഖലാ സ്ഥാപനത്തിൽ SERVICE TECHNICIANആയി JOIN ചെയ്തു COSUMER ELECTRONICS, CYBERNETICS DIVISIONകളിൽ WORK ചെയ്തു ഒടുവിൽ ISRO യുടെ ONE WEB MISSION ഒന്നിലും രണ്ടിലും WORK ചെയ്തിട്ട് ഇപ്പോൾ CHANDRAYAAN -3 MISSION നുവേണ്ടി E B STAGE COMPLETE ചെയ്തിട്ട് വീട്ടിലിരിക്കുമ്പോൾ അനന്തശങ്കറിന്റെ വീഡിയോ കാണാനിടയായി 🙏🙏 വളരെ നല്ലത് തന്നെ.ഇത് കണ്ടപ്പോൾ എനിക്ക് തോന്നിയത് JETKING അവരുടെ ബ്രോഷറിൽ പറഞ്ഞിരിക്കുന്ന ഏറ്റവും വിലപ്പെട്ട ഒരു ഉപദേശമാണ് ഇത് എന്റെ കഴിഞ്ഞ 40 വർഷത്തെ SERVICE നിടയിൽ വളരെ ഉപകാരപ്പെട്ട ഒന്നാണ്.അതായത് ഒരു SERVICING നമ്മൾ ചെയ്തു കൊണ്ട് ഇരിക്കുമ്പോൾ FAULT TRACE ചെയ്യാൻ ഏറെ ശ്രമിച്ചിട്ടും നടക്കുന്നില്ല എങ്കിൽ വീണ്ടും തുടരെ നോക്കരുത്.കാരണം YOU ARE LIKELY TO COMMIT MISTAKES.LEAVE IT GO FOR A WALK MEET YOUR FRIENDS COME BACK AFTER AWHILE WITH FRESH MIND YOU WILL BE ABLE TO RESOLVE IT IN NO TIME എന്നാണ് അവർ പറഞ്ഞിരിക്കുന്നത്.വളരെ അർത്ഥവത്തായ കാര്യം തന്നെ ഇപ്പോഴും ഞാൻ പിൻതുടരുന്നതും.പിന്നെ ശ്രമം ഉപേക്ഷിച്ചു നമ്മൾ മറ്റു കാര്യങ്ങളിൽ വ്യാപരിക്കുമ്പോഴാകും നമ്മൾ പെട്ടെന്ന് ഓർക്കുന്നത് പണ്ട് ഇന്നസ്ഥലത്ത് വച്ച് ഇതേ തകരാർ വന്നപ്പോൾ ഞാൻ ഇത് SOLVE ചെയ്തതാണല്ലോ തകരാർ ഈ STAGE ൽ ആയിരുന്നില്ലല്ലോ എന്ന് പിന്നെ സംഗതി ഓകെ.വളരെ നിസ്സാരമായ ഒരു ERROR പോലും നമ്മൾ നല്ല മൂഡിലല്ല എങ്കിൽ ശ്രദ്ധയിൽ പെടില്ല . പിന്നെ UPDATE ആയിരിക്കുക എന്നത് വളരെ IMPORTANT ആണ്.ഇന്നത്തെ പിള്ളേർക്ക് (ഞാൻ SENIOR CITIZEN ആയത് കൊണ്ട് ആണ് ഒന്നും തോന്നരുത്) യൂ ട്യൂബ് പോലെയൊക്കെയുള്ള സംഗതികൾ ഉള്ളതു കൊണ്ട് നമ്മൾ പണ്ട് മാഗസിൻസ്. തപ്പിനടന്നപോലെ വേണ്ടല്ലോ.C RT TV യിൽ നിന്നും L E D TV യിലേക്ക് പോകുന്നവർക്ക് ANAND T V SERVICE ന്റെ VIJAY SIR കുറെ നല്ല VIDEOS POST ചെയ്തിട്ടുണ്ട് വളരെ ആധികാരികമാണ് ഒരു തുടക്കകാരനെ മനസ്സിൽ വച്ച് കൊണ്ട് (അനന്തശങ്കറിനെപ്പോലെ) തയ്യാറാക്കിയതാണ് ഹിന്ദി അറിയാമെങ്കിൽ എളുപ്പം.തുടരട്ടെ താങ്കളുടെ വീഡിയോകൾ എല്ലാ ഭാവുകങ്ങളും 🙏🙏🙏🙏🙏🙏🙏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      താങ്കളുടെ കരിയറിലെ മികച്ച അനുഭവസമ്പത്ത് ഷെയർ ചെയ്യ്തതിനു വളരെ സന്തോഷം ☺️ I appreciate your hardwork and dedication✌️

  • @sideequett1767
    @sideequett1767 3 ปีที่แล้ว +1

    🙏 good message thanks

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว

      Thanks Sidheeque!! Also share to your friends!

  • @muhammadsaheer
    @muhammadsaheer 3 ปีที่แล้ว +1

    Good informations✅️

  • @HackTechMobile
    @HackTechMobile 3 ปีที่แล้ว

    Super bro

  • @navinkumarg6995
    @navinkumarg6995 2 ปีที่แล้ว

    Nice bro👍

  • @e-techelectronicscare9970
    @e-techelectronicscare9970 2 ปีที่แล้ว

    💪

  • @anwarvnr3577
    @anwarvnr3577 3 ปีที่แล้ว

    Very good video

  • @shibugeorge1541
    @shibugeorge1541 3 ปีที่แล้ว +1

    Circuits figure Annalise chyuka...kittunna ckt bhuribhagavum fake annu...

  • @bennyjoseph1558
    @bennyjoseph1558 3 ปีที่แล้ว

    good

  • @ReneeshTr-yq4jo
    @ReneeshTr-yq4jo ปีที่แล้ว

    ❤❤❤

  • @rajendrakumar2258
    @rajendrakumar2258 2 ปีที่แล้ว

    Hi, I have experience around 38 years, but am still student.

  • @irestorationmobiles8775
    @irestorationmobiles8775 3 ปีที่แล้ว +1

    Crt tv nakkakunna alude numberum perum cumment cheumo

  • @shibugeorge1541
    @shibugeorge1541 3 ปีที่แล้ว

    Comos components il chyumpol,Kal tharayil thodanam

  • @shyleshtv3287
    @shyleshtv3287 3 ปีที่แล้ว +2

    🤗🤗🤗💞💞👌👌👌

  • @ayyappadasp.r3019
    @ayyappadasp.r3019 ปีที่แล้ว

    Over heat aayitt components oru paadu poyittund

  • @mohandasthampi4533
    @mohandasthampi4533 3 ปีที่แล้ว

    Good

  • @swalihcheekode8084
    @swalihcheekode8084 2 ปีที่แล้ว +1

    Super

  • @vishnusekhar1299
    @vishnusekhar1299 3 ปีที่แล้ว

    Good information👨🏻‍💻

  • @muhammedaflah7920
    @muhammedaflah7920 3 ปีที่แล้ว +1

    ക്ഷമ നല്ലോണം വേണം.

  • @sureshnv5422
    @sureshnv5422 10 หลายเดือนก่อน

    12 വോൾട് ബൈക്ക് ലൈറ്റിൽ capasitor എങ്ങനെ ഉപയോഗിക്കാം എത്ര വോൾട് എത്ര mfd

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  10 หลายเดือนก่อน

      For that application we can use 3300uF 50v capacitor

  • @sajeeshk5823
    @sajeeshk5823 3 ปีที่แล้ว

    എന്നെ ഒന്ന് സഹായിക്കണം..
    ചെറുപ്പം തൊട്ടേ ഇലക്ട്രോണിക്സ് ൽ നല്ല താല്പര്യം ഉണ്ട്... പക്ഷെ ഉത്തരവാദിത്വങ്ങൾ കൂടിയത് കാരണം പഠിക്കാൻ കഴിഞ്ഞില്ല...
    പിന്നീട് ഞാൻ ഒരു soldering iron മേടിച്ചു യൂട്യൂബ് നോക്കി പലതും നിർമിക്കാൻ ശ്രമിച്ചു.. വിഡിയോയിൽ പറഞ്ഞിട്ടുള്ള എല്ലാ components ഉം ഉപയോഗിച്ചു ശരിയായി തന്നെ connect ചെയ്തു.. പക്ഷെ എനിക്ക് ഔട്ട്പുട്ട് ലഭിച്ചില്ല... ഒരുപാട് തവണ പരാജയപ്പെട്ടു ഞാൻ...
    പ്രശ്നം എന്താ ന്ന് വച്ചാൽ.. കളർ കോഡ് നോക്കി resistor തപ്പി എടുത്തു... പക്ഷെ , വലിപ്പത്തിൽ മാറ്റം കണ്ടു... അതായത് , വിഡിയോയിൽ കാണിച്ചിരിക്കുന്നതും ഞാൻ എടുത്തതും വലിപ്പത്തിൽ വ്യത്യാസം ഉണ്ട് പക്ഷെ കളർ കോഡിനൊന്നുതന്നെ ആണ്... അതെന്താ അങ്ങനെ???

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว +2

      Multimeter undo? Values onnu confirm cheyyunnadh valare nallatha

    • @sajeeshk5823
      @sajeeshk5823 3 ปีที่แล้ว

      @@ANANTHASANKAR_UA illa... Orennam medikkanam

    • @adarshm5484
      @adarshm5484 3 ปีที่แล้ว

      valippathil vyathyasam ullath power rating il vyathyasam ullath kondanu,,sariyaya power il ulla resistor select cheyyu..athayirikkam thangalkk output kittathirunnath. 0.25W muthal approx. 50W vare ulla resistors marketil available aanu

    • @sajeeshk5823
      @sajeeshk5823 3 ปีที่แล้ว

      @@adarshm5484 Thanks brother... 5V amplifier lekku oru condenser mic joint aakki. ... Pakshe vallaatha oru noice varunnu.. 1 nf muthal 50 vare try cheythu pakshe veendum noice varunnundu... Enthayirikkum better ??

  • @manikandant3743
    @manikandant3743 3 ปีที่แล้ว

    🙏👍🏻👍🏻 👍🏻👍🏻💘

  • @vinodkumar-be5ml
    @vinodkumar-be5ml 3 ปีที่แล้ว

    some times our careless will damage lots of money and valuable time

  • @monuttieechuttan210
    @monuttieechuttan210 3 ปีที่แล้ว

    സൂപ്പർ dear 💐👍👌😍

  • @anupamasebastian8936
    @anupamasebastian8936 3 ปีที่แล้ว

    👏👏👏

  • @jobinjoseph3586
    @jobinjoseph3586 3 ปีที่แล้ว +1

    😍😍

  • @user-rh3cf5wx9i
    @user-rh3cf5wx9i 2 ปีที่แล้ว

    എനിക്കൊക്കെ തെറ്റാ ഉള്ളൂ തെറ്റുപറ്റി ഇട്ടാണ് ശരി വരാറുള്ളത്

  • @arjunks1951
    @arjunks1951 2 ปีที่แล้ว

    Bro. Amplifier undackuna video ഇടുമോ...

  • @ElectronicMechanic
    @ElectronicMechanic 3 ปีที่แล้ว +1

    🤩👌

  • @bincyshiju3914
    @bincyshiju3914 3 ปีที่แล้ว

    Good information sir.

  • @balajivimal6341
    @balajivimal6341 3 ปีที่แล้ว

    Useful video

  • @mytechmedia267
    @mytechmedia267 2 ปีที่แล้ว

    Ningal sound change cheyyunna app inde name parayuo
    Plzzz...

  • @rajeshkannoth8847
    @rajeshkannoth8847 2 ปีที่แล้ว

    👍👍

  • @colorsworld2124
    @colorsworld2124 3 ปีที่แล้ว

    Super👌👍

  • @pratheesht.p9311
    @pratheesht.p9311 3 ปีที่แล้ว

    Sirr sprrrr👌👌

  • @LibinBabykannur
    @LibinBabykannur 2 ปีที่แล้ว

    Super 👍💯

  • @LORRYKKARAN
    @LORRYKKARAN 3 ปีที่แล้ว

    IC, ഞാൻ തലതിരിഞ്ഞ് കൊടുത്ത് അടിച്ച്😭 പോയിട്ടുണ്ട്. 😂😂😀😀

  • @ravindranmenon2548
    @ravindranmenon2548 2 ปีที่แล้ว

    Big display your channel name behind

  • @salimkumar9748
    @salimkumar9748 3 ปีที่แล้ว +1

    സൂപ്പ്ർ