This technique only lapse time but this is the good method any one can do.soldering and desoldering is the main problem. But some of the component are active device it only checked through active conditions.
It is the basic repair remove the doutable component or all the component check the component working conditions.if exist the problem in the component replace it. If all components and conditions are ok replace the ics mosfet etc.
ഹോ ഇത്രേം ഈസി ആരുന്നോ ഇത്, വെറുതെ 5 കൊല്ലം ഇലക്ട്രോണിക്സ് പഠിച്ചു 😃😃. ഇദ്ദേഹം പറയുന്നതൊക്കെ ഫാക്ട് ആണ് but dont unscrew equipments without experience, u may end up ur life.
Bro oru elctronic pcb boardil ( r), resistorneyum (c)capators soojippikkunne but nammal oru radio, alnkil, amplifier pcb kitt vanghi athil, resitor,capastor, nammal sett cheynamnkil value koduthittilla pcbyil athe egana sett cheyum value anusarich settcheythal alle aa circute work akoo plz rply
Smd ട്രാൻസ്‌ഫോർമറിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.. അത് ഏതൊക്കെ രീതിയിൽ ചെക്ക് ചെയ്യാം. ഏതൊക്കെ പ്രൊജക്റ്റ് ഉണ്ടാക്കാം...എങ്കിൽ വളരെ ഉപകാരം ആയിരുന്നു..... ആ മിനി ട്രാൻസ്‌ഫോർമർ അതിനെ കുറിച്ച് ഒരു ഐഡിയ കിട്ടുന്നില്ല അതാ 🥰😍😍😍😍😍😍😍😍😍😍😍😍😍
Googleൽ പോയി ic യുടെ data sheet download ചെയ്ത് എടുക്കാൻ പറ്റും. അതിൽ ഓരോ legilum എത്ര volt ആണ് എന്നൊക്ക കൊടുത്തിട്ടുണ്ടാവും. അത് നമ്മുടെ കയ്യിലുള്ള ic multimeter വെച്ച് നോക്കാൻ പറ്റും.
ഒരു സാധാരണ SMD ബോർഡ് SMD റെസിസ്റ്റർ നമ്പർ മാഞ്ഞുപോയി അതിൻറെ മുകളിൽ ഭാഗത്ത് ബോർഡിൽ r72 എന്ന് എഴുതിയിട്ടുണ്ട് ഈ നമ്പർ ഉപയോഗിച്ച് ആ റെസിസ്റ്റർ നമ്പർ കണ്ടെത്താൻ കഴിയുമോ
@@Hometechnicianmalayalam ആ ബോർഡിൽ smb റെസിസ്റ്റർ ഇൻറെ മേലെ ഭാഗത്ത് ബോർഡിൽ ലാണ് R72 എന്ന നമ്പർ ആണുള്ളത് ആ റെസിസ്റ്റർ പൂർണ്ണമായും നശിച്ചു ഈ നമ്പർ ഉപയോഗിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തു എങ്ങനെയെങ്കിലും. Smd റെസിസ്റ്റർ ഹോം കണ്ടെത്താൻ കഴിയുമോ
ഒരു സർക്യൂട്ട് ബോർഡിൽ എവിടെയാണ് തകരാറെന്ന് കണ്ടുപിടിക്കാൻ ഓരോ കമ്പോണന്റുകളും പരിശോധിക്കുന്നത് പ്രായോഗികമല്ലല്ലോ. അതിനുള്ള എളുപ്പവഴികൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറയുമോ?
Endae mini inverter boardil low voltage output problem anu work cheyunilla atu endanu fault ariyilla MOSPHET change cheytu ennitum low voltage anu output 43v ae varunulllu entavum prasanam ennu parayoo😥
Watch this video SMPS circuit board practical explanation 👇🏼
th-cam.com/video/_6egnUWm0Ao/w-d-xo.html
ഒക്കെ താങ്ക്യൂ ഇലക്ട്രോണിക് അറിയാത്തവർക് നല്ല ഒരു അറിവാണ് ഇത്
നന്നായി മനസിലാവുന്നുണ്ട്. Keep going 💫❤👍
This technique only lapse time but this is the good method any one can do.soldering and desoldering is the main problem. But some of the component are active device it only checked through active conditions.
വളരെ നല്ല ക്ലാസ്സ് ആയിരുന്നു ഒന്നും അറിയാത്തവർക്ക് വളരെ ഏറെ പ്രയോജനപ്പെട്ടു
simple ....nalla...explanation.....pettannu ...manasilkkan pattunundu....
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു
Good morning , very useful video. Great. Thank you so much.
It is the basic repair remove the doutable component or all the component check the component working conditions.if exist the problem in the component replace it. If all components and conditions are ok replace the ics mosfet etc.
നമസ്കാരം ഇലക്ടരോണിക് ബോർഡ് സൂപ്പർ നല്ല മനോഹരം മായ സൂപ്പർ എക്സ്പീരിയൻസ്
Super nannayittu manassilakunundd
നന്നായി വിശദീകരണം.
Great sharing പുതിയ അറിവാണ് കേട്ടോ
ബ്രോ ഇലക്ട്രോണിക്സ്.. മുഴുവനും.. പഠിച്ച.. ഒരു ടെക്‌നിഷ്യനും.. ഈ ലോകത്തിൽ..ഇല്ല....മൾട്ടി മീറ്ററിനോകെ.. ഒരു.. ലിമിറ്റ് ഉണ്ട്...സാധരണകാരെ കൊണ്ട്... ബേസിക് ആയിട്ടുള്ള കാര്യങ്ങളെ ചെയ്യാൻ കഴിയു.... കാരണം...ഇലക്ട്രോണിക് സ്.. ഒരു.. കടലല്ലേ... 😃😃😃😃😃😃👍👍👍👍
സത്യം
@@mammadolimlechan അധികം കാണാറില്ലല്ലോ ?
@@catwalk100 അല്പം തിരക്കിലാണ് 😍😍
😀😃😄
സത്യം ....
Congratulations to you sir for this video uploaded
bro keep continue don't mind negetive comments...
❤❤
Ic complaint multimeter vech kandu pidikkan onnum pattilla
Ic work cheyyumbol heat aavukayum cheyyum 😬
Change your caption,it is really skilled job not joke
Ic de specification vechu athinte out kandu pidikkan pattille angane athu complaint aanennu ariyan pattille🤔
Inverter bulbile components complaint undonnu check cheyyan ithupole continuvitiyil ittu aano check cheyyuka . boardil ninnu oori edukathe check cheyyan patule
Valare upakaarapradhamaayi
Welding machine service vidio cheyyo
Very good experience , thanks
Thanks
Good information 😊
ഗുഡ് മെസ്സേജ് താങ്സ് 👍
PCB യിൽ വച്ചു കൊണ്ട്fault കണ്ടു പിടിക്കാൻ സാധിക്കുമൊ .ഓരോ component ഉം പ്രത്യേകം അഴിച്ചെടുത്ത് test ചെയ്യാൻ സാധിക്കില്ലല്ലൊ
😮
If you don't know anything about electronics, don't even think about repairing, or start to learn, and then go for it.
ഹോ ഇത്രേം ഈസി ആരുന്നോ ഇത്, വെറുതെ 5 കൊല്ലം ഇലക്ട്രോണിക്സ് പഠിച്ചു 😃😃. ഇദ്ദേഹം പറയുന്നതൊക്കെ ഫാക്ട് ആണ് but dont unscrew equipments without experience, u may end up ur life.
Mosfet fet ic transister ithoke engene tirich ariyam bro video cheyyo valare upakara pedum plz help
Hello ikonic straightener capacitor number ariyamo ente straightener shot ayi number kanan patanilla pls can you find out the number
Thank you....
Bro oru elctronic pcb boardil ( r), resistorneyum (c)capators soojippikkunne but nammal oru radio, alnkil, amplifier pcb kitt vanghi athil, resitor,capastor, nammal sett cheynamnkil value koduthittilla pcbyil athe egana sett cheyum value anusarich settcheythal alle aa circute work akoo plz rply
ആ കിറ്റിന്റെ കൂടെ ഒരു circuit diagram കൊടുത്തിട്ടുണ്ടാവും. അത് വെച്ച് connect ചെയ്യൂ. Circuit diagram കൊടുത്തിട്ടില്ലെങ്കിൽ ഇൻറർനെറ്റിൽ search ചെയ്യൂ.
@@Hometechnicianmalayalam ok bro tnx
Numbero, alnkil fb yil undo bro
How to check induction cooker filter capacitsr
Smd ട്രാൻസ്‌ഫോർമറിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.. അത് ഏതൊക്കെ രീതിയിൽ ചെക്ക് ചെയ്യാം. ഏതൊക്കെ പ്രൊജക്റ്റ് ഉണ്ടാക്കാം...എങ്കിൽ വളരെ ഉപകാരം ആയിരുന്നു..... ആ മിനി ട്രാൻസ്‌ഫോർമർ അതിനെ കുറിച്ച് ഒരു ഐഡിയ കിട്ടുന്നില്ല അതാ 🥰😍😍😍😍😍😍😍😍😍😍😍😍😍
Godrej refrigerator pcb board repair cheyan ethra cost akum
Amplifier repair ചെയ്ത് തരാമോ!
Thank you
Pazhaya model tv repair cheyyunna video idamo
Nchan L.e.d balbbinde 9 wats bord vangi bord fitt cheydu ore masam polum l.e.d nilkunilla pettan adechi pogum
Ic മൾട്ടി മീറ്റർ ഉപയോഗിച്ച് ചെകിങ് ചെയ്യാൻ പറ്റുമോ????
Googleൽ പോയി ic യുടെ data sheet download ചെയ്ത് എടുക്കാൻ പറ്റും. അതിൽ ഓരോ legilum എത്ര volt ആണ് എന്നൊക്ക കൊടുത്തിട്ടുണ്ടാവും. അത് നമ്മുടെ കയ്യിലുള്ള ic multimeter വെച്ച് നോക്കാൻ പറ്റും.
@@Hometechnicianmalayalam ic yude signal egane check cheyummmm 🤔🤔😎😎
@@sajeeshck4421 DSO വേണ്ടി വരും
Smd components value cods pls
Good information
how to check high frequency transformer
your place ..?
Good
Thaknks
Board check chayumborum inkanano check chayunnat please replay
Good Keep it up
Component check cheytha mathram mathiyo power supply amplification oscillation angane stage by stage oro appliancilum vythyasamayirikkum power supplyil thanne induction half full wave bridge rectification filteration regulation polarity angane palathum angottulla oro stagilum ariyallo enthokke theory undennu
Can u do a video on,
How to connect a mic 🎤 to normal amplifiers like car amplifier or home amplifier or home theater
Super bro
👌 super
good video
Electronics boardil ninnu yengane kedu Vanna components check cheyyanaavum
എൻ്റെ TV LED സാംസഗ് 32" ഒരു വർഷമായപ്പോൾ കേടായി നന്നാക്കിതരുമോ
ഗുഡ് ക്ലാസ്സ്
ഇക്കാ,
നമുക്ക് ഏതെങ്കിലും കമ്പോണൻറ്റ് കേടായാൽ അത് മാറ്റണമെങ്കിൽ അതിന്റെ നമ്പർ അറിയണ്ടേ, അത് എങ്ങനെ അറിയാം? അതൊന്ന് പറയാമോ?
Super👍👍
ഇവ Board ൽ വച്ച് ചെക്ക് ചെയ്യാൻ പറ്റുമോ?
No internal connection undakumm...
എന്റെ കൈയിൽ ഒരു ഇൻഡക്ഷൻ ബോർഡ് ഉണ്ട് പ്കഷെ വർക്കിംഗ് അല്ല ബോർഡിൽ മുഴുവനും 230 വോൾട് വരുന്നു എന്തായിരിക്കും കാരണം ഒന്ന് പറഞ്ഞു തരുമോ
👌👌👌👌
അടിപൊളി
അപ്പൊ ഈ component എല്ലാം ബോർഡിൽ നിന്നും എടുത്തതിന് ശേഷം ചെക്ക് ചെയ്യണോ?
Useful video
സൂപ്പർ ആയീട്ടോ
കൊള്ളാം 👌
Capacitorlu oru valueum kaanikarth alle
ഒരു ബാറ്ററിയുടെ കറന്റ് റേറ്റിംഗ് റീഡ് ചെയ്യുന്നത് എങ്ങിനെ
M o v engane check cheyyam?
Mospet ഉം ic യും തമിലുള്ള വിത്യാസം എന്താണ് എങ്ങനെ മനസിലാക്കാൻ പറ്റും...?
Well done 👍👍
Poli bro💕
ഇണ്ടൻഷൻ കുക്കറിന്റെ കപ്പാസിറ്റർ എങ്ങിനെ ചെക്ക് cheyyam
Good bro
Crt tv ഓൺ ആകുമ്പോൾ ടീവി യുടെ ഫ്യൂസ് അടിച്ച് പോകുന്നു?
Good mrng dear
👌
മൊബൈൽ ഫോൺ റിപ്പയർ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ പറയാമോ?
Bro tnx
ഒരു സാധാരണ SMD ബോർഡ് SMD റെസിസ്റ്റർ നമ്പർ മാഞ്ഞുപോയി അതിൻറെ മുകളിൽ ഭാഗത്ത് ബോർഡിൽ r72 എന്ന് എഴുതിയിട്ടുണ്ട് ഈ നമ്പർ ഉപയോഗിച്ച് ആ റെസിസ്റ്റർ നമ്പർ കണ്ടെത്താൻ കഴിയുമോ
തീർച്ചയായും കണ്ടു പിടിക്കാം. ഒരു SMD resistor Code ഒരിക്കലും c72 എന്ന formatil വരില്ല
@@Hometechnicianmalayalam ആ ബോർഡിൽ smb റെസിസ്റ്റർ ഇൻറെ മേലെ ഭാഗത്ത് ബോർഡിൽ ലാണ് R72 എന്ന നമ്പർ ആണുള്ളത് ആ റെസിസ്റ്റർ പൂർണ്ണമായും നശിച്ചു ഈ നമ്പർ ഉപയോഗിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തു എങ്ങനെയെങ്കിലും. Smd റെസിസ്റ്റർ ഹോം കണ്ടെത്താൻ കഴിയുമോ
ഒരു smd resister location number C72 എന്ന് വരില്ല... അത് അടുത്തുള്ള ഏതെകിലും capacitor location no ആയിരിക്കും
ഒരു സർക്യൂട്ട് ബോർഡിൽ എവിടെയാണ് തകരാറെന്ന് കണ്ടുപിടിക്കാൻ ഓരോ കമ്പോണന്റുകളും പരിശോധിക്കുന്നത് പ്രായോഗികമല്ലല്ലോ. അതിനുള്ള എളുപ്പവഴികൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറയുമോ?
👌🏻👌🏻👌🏻👌🏻
Good share well explained
good job
Great share, explained well
സ്പെയർ പാട് സുകളൊക്കെ എവിടെ കിട്ടും ?
Pic programming
👌👌👌👌👌👌👍
Gud share well explained
Adipoli
Equipment nte Peru paranjitt karyam illaa..athinte usege in circute anu parayandethu
Buck ic enganayanu check cheyyaa onnu parangu taro
buck converter ic ???
Sorry DC to DC transformer
Endae mini inverter boardil low voltage output problem anu work cheyunilla atu endanu fault ariyilla MOSPHET change cheytu ennitum low voltage anu output 43v ae varunulllu entavum prasanam ennu parayoo😥
12v to 220 anu inverter 150watts
Idanu sadanam🖕
wow
Super
നിങ്ങളുടെ നമ്പർ തരുമോ?
My no. 9207201006
ഇത് ബോർഡ് വെ ച്ചു ചക് ചെയ്യാ ൻ പറ്റുമോ?
ഹായ് യൂസ് ഫുൾ വീഡിയോ താങ്ക്സ് ഞാൻ ഒരു പവർ സപ്പെ വീഡിയോ അയച്ച് തരട്ടെ ആൻഡ്രോയിഡ റിസീവർ ആണ് വർക്ക് ചെയ്യുന്നില്ല കുബ്ലെയിൻ്റ് പറഞ്ഞു തരാമോ
Sure
👍🏻
Like um comments um kittan enthu caption venelum kodukkam ennayi. Ee parayunna aale kond thanne ella board um nannakkan pattanam ennilla.
Yes...njanum ethupole comments ettu...multimeteril kollamennu kanichapilum athu chilapol Wark akukilla athoke experience kondumanasilakunna kariyamannu
Oru mouse repair kaanikko
Hi bro
Contact chyan valla vayii undoo sirnee?
ബസർ അടിച്ചാൽ ok
ബസർ അടിച്ചില്ലെങ്കിൽ ok
ഇത് ഏതൊക്കെയാണ് കംപോണന്റ്.
Ittu work akilla ✌️.PCB yil ittoke soldering cheyte vechekuva.So Seperate test cheyuna result PCB il varilla
Inverter bord ലെ mosfet പോയോ എന്ന് എങ്ങനെ മനസ്സിലാക്കാൻ പറ്റും
Seperate eduthu check cheyyeendi verum...gateil charge kooduthal source um drain um thammil shortage kanikkum...allel no connection kanikkum...