Electronic class 1, ഇലക്ട്രോണിക്സ് ക്ലാസ് 1

แชร์
ฝัง
  • เผยแพร่เมื่อ 29 มี.ค. 2020
  • ഇലക്ട്രോണിക്സ് പഠന ക്ലാസ് തുടരുന്നു
    ഞാൻ ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി,
    ഇനി മുതൽ എൻ്റെ ഓൺലൈൻ ക്ലാസ് വാട്സ്ആപ്പിൽ നിന്നും ടെലഗ്രാമിലേക്ക് മാറുകയാണ്.
    എല്ലാവരും ഈ ടെലഗ്രാം ഗ്രൂപ് ലിങ്ക് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,
    കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാൻ ടെലഗ്രാമാണ് നല്ലത്,
    Anchumukkil online class Telegram group Link
    t.me/joinchat/LZnycR1dfdJi-HM...
    ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക
    Telegram Application Link
    play.google.com/store/apps/de...
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 731

  • @muhammedsinan4580
    @muhammedsinan4580 4 ปีที่แล้ว +96

    നല്ല രീതിയിൽ സാധാരണക്കാർക്ക്
    മനസ്സിലാകുന്ന ക്ലാസ്
    അള്ളാഹു ഇനിയും ഒരു പാട് അറിവുകൾ പകർന്നു നൽകാൻ
    ആ ഫിയത്തുള്ള ദീർഘായുസ് എല്ലാവർക്കും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @zirootivlog786
      @zirootivlog786 4 ปีที่แล้ว +3

      ammen

    • @riyasshaduli2357
      @riyasshaduli2357 4 ปีที่แล้ว +1

      സാധാരണക്കാർക്ക് മനസ്സിലാകുന്ന ക്ലാസ്സ് ആണ്അല്ലാഹു ഇനിയും സാറിനെ ദീർഘായുസ്സ് നൽക്കട്ടെ ആമീൻ

  • @gundaraju123
    @gundaraju123 4 ปีที่แล้ว +142

    ഒത്തിരി നന്ദി. കഴിഞ്ഞ 4 വർഷമായി ഞാൻ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ഇതാണ്. വീണ്ടും നന്ദി.

    • @latelatest6061
      @latelatest6061 4 ปีที่แล้ว +2

      Same to you

    • @atharsajidsajid
      @atharsajidsajid 4 ปีที่แล้ว +2

      ഞാനും

    • @tomato348
      @tomato348 4 ปีที่แล้ว +1

      4 years!!

    • @psc4u272
      @psc4u272 4 ปีที่แล้ว +1

      @@tomato348 Btech boys😜😂✌️

    • @tomato348
      @tomato348 4 ปีที่แล้ว +2

      @@psc4u272 adipoli.,😊😊

  • @subairktc2596
    @subairktc2596 4 ปีที่แล้ว +7

    Alhamdu lillah വളരെ എളുപ്പത്തിൽ മനസ്സിലാക്കി തന്നതിന്

  • @HadiHubaba-b2l
    @HadiHubaba-b2l 4 ปีที่แล้ว +19

    ഇതൊന്നു മനസ്സിലായിക്കിട്ടാൻ കുറെ ആഗ്രഹിച്ചിരുന്നു thanks hamsakkaaa

  • @abdulsha1823
    @abdulsha1823 4 ปีที่แล้ว +64

    Nice class അടുത്ത ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു ബേസിക് നന്നായി explain ചെയ്യണേ ഇതുപോലെ

  • @antony1141
    @antony1141 4 ปีที่แล้ว +3

    Sir, thanks for the basics about electronics. How the way you teach about it its really fantastic. Waiting for more videos about electronics.
    Actually i am banking profesaional. But i love to learn new things. May god bless you sir !!!

  • @shajahanshajahan1624
    @shajahanshajahan1624 4 ปีที่แล้ว +4

    Sir, very sincere teaching! masha allah! Expecting more useful videos! Thank you very much.

  • @sameerindia484
    @sameerindia484 4 ปีที่แล้ว +13

    الحمد لله
    ഇക്കാ വളരെ നന്ദിയുണ്ട് ഈ അറിവ് പറഞ്ഞ് മനസ്സിലാക്കിതന്നതിന്
    Thank you

  • @rasheedabdulrehman5907
    @rasheedabdulrehman5907 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ്, അറിവ് പകർന്നു നൽകൽ സ്വദഖയാണ്, അങ്ങേയ്ക്ക്കൂടുതൽ കൂടുതൽ അറിവുകൾ നേടുവാനും അത് അറിവില്ലാത്തവർക്ക് പകർന്നുനൽകുവാനും അല്ലാഹു തൗഫീഖ് നൽകട്ടെ, ഇതിന് തക്കതായപ്രതിഫലം അല്ലാഹു നൽകട്ടെ എന്ന് ആത്‍മർത്ഥമായി പ്രാർത്ഥിക്കുന്നു

  • @ashrefkmkiliyamannil4902
    @ashrefkmkiliyamannil4902 4 ปีที่แล้ว +15

    വളരെ നല്ല ക്ലാസ് .ഞാൻ youtobe പല വിഡിയോ നോക്കി ഒരു പിടിത്തവും കിട്ടിയില്ല . നല്ല അവതരണം

  • @mohammedrashid2050
    @mohammedrashid2050 4 ปีที่แล้ว

    Super Vedio .enikk electrics valare ishtamanu .
    Orupadu nalayi njan ithu manassilakkan shramikkunnu ...
    Ee vedio valare upakaramayi. Iniyum class thudarumennu pradeekshikkunnu..

  • @stephenmathew9932
    @stephenmathew9932 4 ปีที่แล้ว +1

    Great teacher. Congrats and thank you for this class.

  • @ishaque123456
    @ishaque123456 4 ปีที่แล้ว

    Very informative, thank you ANCHUMUKKIL.

  • @ishaquepoovallathil3129
    @ishaquepoovallathil3129 4 ปีที่แล้ว +1

    വളരെ അധികം ഇഷ്ടപ്പെട്ടു. കാര്യങ്ങൾ വളരെ വ്യക്തവും, കൃത്യവും

  • @awesomevideos1607
    @awesomevideos1607 4 ปีที่แล้ว +7

    നിങ്ങളുടെ സംസാര ശൈലി ആണ് സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകുന്നത്..
    Good, kp it up
    Gd blss you

  • @jainjain354
    @jainjain354 4 ปีที่แล้ว +3

    THANK U SO MUCH SIR,
    YOU EXPLAINED VERY SIMPLY TO UNDERSTAND COMMON PEOPLES.
    EXPECT MORE VIDEOS

  • @binupalliparambilbalan2228
    @binupalliparambilbalan2228 4 ปีที่แล้ว +1

    ഇത്രയും സിമ്പിളായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ പറഞ്ഞ് തരാൻ കഴിയുക എന്നത് വളരെ അനുഗ്രഹമായ കാര്യമാണ്. തുടർന്നും പ്രതീക്ഷിക്കുന്നു ഇതു പോലെ ഉള്ള വീഡിയോകൾ .എത്ര പഠിത്തം ഉണ്ടായിട്ടും കാര്യമില്ല. മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞ് കൊടുക്കുന്നതിലാണ് കാര്യം

  • @epbijoykumar1786
    @epbijoykumar1786 4 ปีที่แล้ว +1

    നല്ലൊരു വ്യക്തി. കുറെ വർഷങ്ങൾക്ക് മുമ്പ് people ചാനലിൽ സ്ഥിരമായി ഉണ്ടായിരുന്നു എന്നാണെന്റെ ഓർമ. നല്ല അവതരണ ശൈലിയും ചെയ്യുന്ന ജോലിയിൽ ആത്മാർഥതയും കാണിക്കുന്ന വ്യക്തിയാണെന്നാണ് എന്റെ ധാരണ.ആശംസകൾ

  • @babusimon700
    @babusimon700 4 ปีที่แล้ว +1

    സാദാരണ കാരന് ഉപകാരപ്രദമായ വിഡിയോ
    സർ ന് ഒരുപാട് ഒരുപാട് നന്ദി പറയുന്നു💐

  • @mal-bari321
    @mal-bari321 4 ปีที่แล้ว

    ഒരു സാധാരണക്കാരന്റെ ഒരു പാട് കാലത്തെ സംശയങ്ങളാണ്
    താങ്കളുടെ വിവരണത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞത്
    Thanks...
    Waiting for next class.

  • @jeringeo4182
    @jeringeo4182 4 ปีที่แล้ว +2

    ലളിതമായ വിശദീകരണം... എല്ലാവർക്കും മനസിലാകും.. ഒരുപാട് നന്ദി സാർ

  • @sareekaliali2095
    @sareekaliali2095 4 ปีที่แล้ว +1

    Nice class. ഉപയോഗപ്രദമായ ക്ലാസ്. Thanks

  • @religionpceofholyshit3249
    @religionpceofholyshit3249 4 ปีที่แล้ว

    നല്ല അറിവ്, പുതിയ അറിവ്, ആരും പറയാത്ത അറിവ്, ലളിതമായി നിങ്ങൾ മനസിലാക്കി തന്ന അറിവ്, താങ്ക്സ്👌👌

  • @rigus2202
    @rigus2202 4 ปีที่แล้ว +1

    എന്നെപോലെ ഉള്ള സാധാരണ ആളുകൾക്കു മനസിലാക്കാൻ പറ്റുന്ന അവതരണം. താങ്ക്സ്

  • @sibivechikunnel3529
    @sibivechikunnel3529 4 ปีที่แล้ว +1

    ചെറുപ്പംമുതൽ ഉള ആഗ്രഹമാണ് ഇലക്ട്രോണിക് സ് പഠിക്കുകയെന്നത്. കഴിഞ്ഞില്ല..യൂട്യൂബിൽ പല വീഡിയോയും ഇലക്ട്രോണിക് വീഡിയോ കണ്ടിട്ടുണ്ട് .എന്നാൽ താങ്കളുടെ വീഡിയോ പെട്ടെന്ന് ഇതിൻെറ ബേസിക്ക് മനസിലാക്കാൻ കഴിഞ്ഞു. പറയുന്ന കാര്യങ്ങൾ അത് മനസിലാക്കികൊടുക്കാനുള്ളകഴിവ് ഈശ്വരൻ ചിലയാളുകകേളകൊടുത്തിട്ടുള്ളൂ അഭിനന്ദനങ്ങൾ.

  • @jabirmuhammed118
    @jabirmuhammed118 4 ปีที่แล้ว +1

    Alhamdulillah..... Very nice class I'm interesting y'r class I'm waiting for next class pls aplourd sadanly...... جزاك الله خير الجزا

  • @shihabudheenpalliyalithodi4447
    @shihabudheenpalliyalithodi4447 4 ปีที่แล้ว +1

    Thank you for your help and thank goodness for your class you are welcome thank goodness for your help with your help

  • @ratnakaranmkratnakaranmk1440
    @ratnakaranmkratnakaranmk1440 4 ปีที่แล้ว

    സർ വളരെ ലളിതമായി പറഞ്ഞു തരുന്നതിനാൽ ഇലട്രോണിക്സ് പഠിക്കാൻ സാധിക്കാതെ പോയ, എന്നാൽ താല്പര്യമുള്ള എന്നെപ്പോലുള്ളവർക്ക് വളരെ ഉപകാരപ്രദമായി. ഒരുപാട് നന്ദി അറിയിക്കുന്നു

  • @ani563
    @ani563 4 ปีที่แล้ว +3

    AC power calculate ചെയ്യാൻ powerfactor എന്ന വളരെപ്രധാനമായ ഒരു parameter കൂടി ഉണ്ട്... Wattage=Voltage*current*powerfactor

  • @bijumon123chacko6
    @bijumon123chacko6 4 ปีที่แล้ว

    വളരെ ഉപകാര പ്രദമായ ക്ലാസ്സ്‌ ആണ്. ഒരുപാട് നന്ദി

  • @jayarajnair310
    @jayarajnair310 4 ปีที่แล้ว +17

    വളരെ നല്ല ക്ലാസ്. അഭിനന്ദനങൾ. സാധാരണക്കാർക്ക് പോലും, വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റാവുന്ന വിധത്തിൽ കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു. Keep it up.

  • @hibaspullat8830
    @hibaspullat8830 4 ปีที่แล้ว

    ഈ ക്ലാസ്സ് ഞാൻ നേരത്തെ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമാണ് ഒരുപാട് നന്ദി

  • @feelmylove1837
    @feelmylove1837 4 ปีที่แล้ว +1

    വളരെയധികം നന്ദി സർ... 👍

  • @jameskv9698
    @jameskv9698 3 ปีที่แล้ว +1

    വളരെ നല്ല അറിവാണ് ഞങ്ങൾക്ക് തരുന്നത് സാറിന് നല്ലതു വരട്ടെ

  • @unnikrishanb2140
    @unnikrishanb2140 4 ปีที่แล้ว

    Sir.
    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും പ്രയോജനകരമായ video. സത്യത്തിൽ ഇത് ഞാൻ ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ്. തുടർന്നും ആകുന്ന അത്രയും കാര്യങ്ങൾ പഠിപ്പിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു.

  • @subinlalkaithavalappil3442
    @subinlalkaithavalappil3442 3 ปีที่แล้ว

    ഉപകാരപ്രദമായി, നന്ദി .... ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു

  • @babuvk1313
    @babuvk1313 4 ปีที่แล้ว

    ഒരായിരം നന്ദി .... താങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടേ ...

  • @AthmanJoSam
    @AthmanJoSam 4 ปีที่แล้ว +2

    Good class uncle... God bless you... Keep going...☺️❤️

  • @jamalgudda7935
    @jamalgudda7935 4 ปีที่แล้ว +1

    Thanks വളരെ ഉപകരമായി

  • @albinbabu2885
    @albinbabu2885 4 ปีที่แล้ว

    Itrem churungiya setupil mothm mamsilakithanna sir adipoli 😍

  • @binducr5093
    @binducr5093 ปีที่แล้ว

    Thanks. Valuable class സാധാരണക്കാർക്ക് മനസ്സിലാക്കാവുന്ന രീതിയിൽ തന്ന സാറിന്Big salute

  • @josephgeorge1982
    @josephgeorge1982 4 ปีที่แล้ว +1

    ഇലക്ട്രോണിക്സ്
    ഇത്രയ്ക്ക്
    ഈസിയാക്കിയ
    ഇക്കാ മുത്താണ്.💐💐💐
    നമ്മുടെ ചില കടുകട്ടി അദ്ധ്യാപകരൊക്കെ ഇക്കയെ കണ്ടുപഠിക്കട്ടെ.
    Thank you ഹംസാക്കാ...👌👌👌👌👍👍👍👍☺️☺️☺️

  • @manpower8122
    @manpower8122 4 ปีที่แล้ว +2

    Inniyum upload cheyuga..please upload more vedios sir from beginning to advance...god bless you

  • @mohdbava3494
    @mohdbava3494 4 ปีที่แล้ว

    നന്ദി സർ.
    വളരെ ഉപകാരപ്രദം.
    അടുത്ത എപിസോഡിനായ് കാത്തിരിക്കുന്നു.

  • @santhoshcherukat4180
    @santhoshcherukat4180 4 ปีที่แล้ว

    Excellent doctor sar simple lessons great classes

  • @sudarsananvk5491
    @sudarsananvk5491 4 ปีที่แล้ว

    Very informative.Thank you.

  • @lifeisspecial7664
    @lifeisspecial7664 4 ปีที่แล้ว +1

    Led bulb ഇതേപോലെ കാൽക്കുലേറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് പറയാമോ eg 1.5 ,3 ,4, watt led with resistor which one need

  • @thomas.mathew108
    @thomas.mathew108 4 ปีที่แล้ว

    മുമ്പ് volt ഉം, watts ഉം, ampiar ഉം കുറേശ്ശെ അറിയാമായിരുന്നെങ്കിലും ഇപ്പോൾ വിശദമായി മനസ്സിലായി
    Thanks Teacher

  • @haskarvaliyadvaliyad385
    @haskarvaliyadvaliyad385 4 ปีที่แล้ว

    സധാരണകർക്ക് അനിയോജമായ ക്ലാസ് .സുപ്പർ. വീണ്ടും പ്രതിക്ഷിക്കുന്നു. Thanks

  • @jrmsureshbm9245
    @jrmsureshbm9245 4 ปีที่แล้ว

    Thank you very much very simple explanation

  • @klari5002
    @klari5002 4 ปีที่แล้ว +58

    നോട്ട് ബുക്ക് ഒഴിവാക്കി ഒര് ബ്ലാക്ക്‌ ബോർഡ് ഉപയോഗിക്കുന്നതാണ് ഒന്നുകൂടെ നല്ലത്

    • @sajicherian539
      @sajicherian539 4 ปีที่แล้ว +1

      Please can you put your telephone can l call you

    • @mohammedrafi1976
      @mohammedrafi1976 4 ปีที่แล้ว +1

      Ponnare bave aadhyam nee athonn padikk
      Black board pinne kond varamm

    • @santhoshpjohn
      @santhoshpjohn 4 ปีที่แล้ว +2

      Padikanullavan evidaezhuthyalum padikum.. allathavan boardnte chantham nokkirikim

    • @anvarsadath1012
      @anvarsadath1012 4 ปีที่แล้ว

      ഞാൻ മണ്ണേ ല്‌ ആദ്യം എഴുതി പഠിച്ചത്. എന്നിട്ടും പഠിച്ചു

  • @vibinmathew9724
    @vibinmathew9724 4 ปีที่แล้ว

    സാർ വളരെ നല്ല അറിവ് നല്കിയതിന് നന്ദി.താങ്കയു.സോ.മച്ച്

  • @salahunedumpalli1526
    @salahunedumpalli1526 4 ปีที่แล้ว

    നാടൻ ശൈലിയിൽ മനസ്സറിഞ്ഞു ഉള്ള ഒരു അവതരണം പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കും. നന്ദി

  • @jopvp1303
    @jopvp1303 4 ปีที่แล้ว

    Very simple teaching. I liked too much. Thanks ji

  • @kvmoosa
    @kvmoosa 4 ปีที่แล้ว +1

    Hamsaka valare clear ayi paranju thannu mashkooor

  • @fasalumisiri6434
    @fasalumisiri6434 4 ปีที่แล้ว

    സൂപ്പർ. എനിക്ക് പോലും മനസ്സിലായി. ഇനിയും vedeo kalkkayi വെയിറ്റ് ചെയ്യുന്നു. Thanks

  • @artmood1008
    @artmood1008 4 ปีที่แล้ว

    വളരെ നന്നായി സാർ ....thanks

  • @harrisachi1041
    @harrisachi1041 ปีที่แล้ว

    താങ്കളുടെ ക്ലാസ് സൂപ്പർ ആണ്. നന്ദി

  • @anishvarghese3488
    @anishvarghese3488 4 ปีที่แล้ว

    good class... so simple, even btech mtech ppls dont know, they will stuck if i ask them suddenly.

  • @najeebsha6854
    @najeebsha6854 4 ปีที่แล้ว

    Thanks... നല്ല അവതരണം.
    Adutha ക്ലാസ്സിനായി കാത്തിരിക്കുന്നു....

    • @muradvantavida345
      @muradvantavida345 4 ปีที่แล้ว

      നല്ല പഠന രീതി .. Simple talk .... Thanks u ...sir

  • @ranjithar68
    @ranjithar68 4 ปีที่แล้ว +5

    ഇത്രയും സിമ്പിളായി പഠിപ്പിക്കുന്ന താങ്കൾക്ക് ഒരായിരം ആശംസകൾ

  • @manojkumarpb
    @manojkumarpb 4 ปีที่แล้ว +1

    Hamsaka really great, I like your all videos 👌

  • @ekabdulrazack3729
    @ekabdulrazack3729 4 ปีที่แล้ว

    സൂപ്പർ ....
    ഈ ക്ലാസിയിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത് . എനിക്ക് ലളിതമായ പറഞ്ഞുതന്ന ഹംസ സാറിന് ഒരായിരം നന്ദി. പടിക്കാൻ എളുപ്പം... ഞാൻ നിങ്ങളുടെ ഗ്രൂപ്പിൽ ഉണ്ട് ഞാൻ ഒരു ഡ്രൈവറാണ് എനിക്ക് electronic and electrical പടിക്കാനണ് എനിക്കിഷ്ടം .അത് ഇവിടുന്ന് എനിക്ക് കിട്ടുന്നുണ്ട് സന്തോഷമായി ഇനിയും ഇങ്ങനെയുള്ള ക്ലാസുകൾ തരാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ......അമീൻ..👐

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 3 ปีที่แล้ว

    Vaalaikumussalaam.,ഞാൻ സയ്യിദ് Naeemul ഹഖ് From Lakshadweep.njan sirnte pala videoum കണ്ടിട്ടുണ്ട്.
    Mashaallah sirntethu കണ്ടാൽ നല്ല രീതിയിൽ മനസ്സിലാകും.
    അല്ലാഹു ആഫിയത് നൽകട്ടെ🤲🤲🤲

  • @aksarv
    @aksarv 4 ปีที่แล้ว

    വളരെ ലളിതം ... മനസ്സിലാക്കാൻ എളുപ്പം ....

  • @mtvrafeeque65
    @mtvrafeeque65 4 ปีที่แล้ว +21

    വളരെ നല്ല ക്ലാസ് ഇത് പോലെയുള്ള ക്ലാസുകൾ ഇനിയു പ്രദീക്ഷിക്കുന്നു

  • @pradeepponniyam5860
    @pradeepponniyam5860 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ അറിവാണിത്... നന്ദീ....

  • @asifasamad777
    @asifasamad777 4 ปีที่แล้ว +2

    ഹംസക്ക വീഡിയോ ഉഷാറായി !👍👍👍

  • @junuboss
    @junuboss 4 ปีที่แล้ว

    നന്നായിട്ടുണ്ട് ഇക്ക..സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ഉളള ക്ലാസ്സ്. .. 💝💝🙌🙌🙌🙌🙌🙌🙌🙌

  • @mathewalex5953
    @mathewalex5953 4 ปีที่แล้ว

    Great lecture Sir.. Anyone can understand

  • @Rahul-jm1cs
    @Rahul-jm1cs 4 ปีที่แล้ว

    Thank you very much sir... God bless you

  • @sharafuedayath4250
    @sharafuedayath4250 4 ปีที่แล้ว

    جزاك الله خير

  • @krishnankutty8109
    @krishnankutty8109 3 ปีที่แล้ว +1

    Expect lesson 2, and thank u for lesson 1 so easy learning

  • @HadiHubaba-b2l
    @HadiHubaba-b2l 4 ปีที่แล้ว +7

    വളരെ ഉപകാരപ്രദമായ വീഡിയോ നല്ല വൃത്തിയുള്ള വിശദീകരണം അടുത്ത വിഡിയോ ക്കായി കാത്തിരിക്കുന്നു 👍👍👍👍👍🌹🌹🌹🌹🌹

  • @bemzidharcn2870
    @bemzidharcn2870 4 ปีที่แล้ว +1

    thank you sir.exellent class.

  • @simpleeasy8148
    @simpleeasy8148 4 ปีที่แล้ว

    വളരെ ലളിതമായ വിശദീകരണം, നല്ല ക്ലാസ്

  • @harisfuhad3182
    @harisfuhad3182 4 ปีที่แล้ว

    It s so helpful sir God bless you

  • @rakuraju
    @rakuraju 4 ปีที่แล้ว +1

    Thankyou Hamza sir very good 👍 initiative

  • @marinarful
    @marinarful 4 ปีที่แล้ว

    Simple,Good,Very Helpful.Please continue

  • @gafoorgafoor6411
    @gafoorgafoor6411 4 ปีที่แล้ว

    വളരെ നല്ല അവതരണം
    നന്ദി

  • @anikuttan16
    @anikuttan16 4 ปีที่แล้ว +1

    Thank You Sir.Nice intiative.

  • @shabeerali4875
    @shabeerali4875 4 ปีที่แล้ว +1

    Thanks ekka valare ഉപകാരം

  • @shamsuup6777
    @shamsuup6777 4 ปีที่แล้ว +1

    Super class&simple, waiting next

  • @musthafamusthu2606
    @musthafamusthu2606 4 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്.ماشاء الله

  • @vijeshkavinisseri5204
    @vijeshkavinisseri5204 4 ปีที่แล้ว

    വളരെ നന്ദി. ക്‌ളാസ്സുകൾ തുടരണം

  • @nalakathali7783
    @nalakathali7783 4 ปีที่แล้ว

    സൂപ്പര്‍ ഒരു വല്ല്യ അറിവാണ് എനിക്ക് കിട്ടിയത് താങ്ക്സ്

  • @rajusainudheen7332
    @rajusainudheen7332 ปีที่แล้ว +1

    👌👌👌👌👌🌺🌺🌺🌺🌺നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ! ❤️❤️❤️

  • @shanuv8756
    @shanuv8756 4 ปีที่แล้ว

    Which value we should take, I am confused as I could see INPUT VALUE of Laptop Adapter and output value of Same Adapter. Could you please Clarify.

  • @afraudful
    @afraudful 4 ปีที่แล้ว +1

    Waiting for the next class.. by George Paisakary

  • @sajuedk7512
    @sajuedk7512 4 ปีที่แล้ว

    വളരെ വളരെ ലളിതമായി താങ്കൾ അവതരിപ്പിച്ചു. സത്യമായിട്ടും സ്കൂളിൽ നിന്നും പഠിച്ചത് ഒരു തരി പോലും മനസ്സിലായിട്ടില്ല

  • @navasaboobakkar5703
    @navasaboobakkar5703 4 ปีที่แล้ว

    Thanks sir,usefull class,please continue the classes ,

  • @naveendharmaraj3910
    @naveendharmaraj3910 4 ปีที่แล้ว

    നല്ല അവതരണം. അഭിനന്ദനങ്ങൾ.

  • @marhabavision8276
    @marhabavision8276 4 ปีที่แล้ว

    Nammude electric line meteril ampere kanikunnu. Ath as timil veetil upayogikkunna current.ano.

  • @sarathrajeev8825
    @sarathrajeev8825 4 ปีที่แล้ว

    Super class and very good teaching.thank u sir

  • @santhoshcc5286
    @santhoshcc5286 2 ปีที่แล้ว

    നല്ല ക്ലാസ്സ്‌. അഭിനന്ദനങ്ങൾ 🙏

  • @abdulsattar6943
    @abdulsattar6943 4 ปีที่แล้ว

    Al hamdu lillah. Very informative. I have subscribed your channel today.

  • @meyes776
    @meyes776 4 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ഇതുപോലെ ഉദാഹരണസഹിതം അവതരിപ്പിച്ചത്‌ കാരണം എളുപ്പം മനസ്സിലായി

  • @AdhiEditz806
    @AdhiEditz806 4 ปีที่แล้ว

    Ur dedication.. Pretty good..

  • @arayanssupervedio763
    @arayanssupervedio763 4 ปีที่แล้ว

    നല്ലൊരു ക്ളാസ്. അഭിനന്ദനങ്ങൾ.

  • @KJSinu
    @KJSinu 4 ปีที่แล้ว +6

    കൊള്ളം നല്ല ക്ലാസ് NExt Waiting Sir Audio കിടു👍👍 3D ആയി കേൾക്കാം. headset ഉപയോഗിച്ച് കേൾക്കുക.

    • @hrdnh6492
      @hrdnh6492 4 ปีที่แล้ว

      Hamsakka ,you are great
      But there are some mistake theoritically
      Voltage is the potential difference between positive and negative electrodes and its unit is volt
      It is not the stored electron, but it shows the tendency of flow of electron and it is the potential difference
      Eg 2 end of a stored water tube at different height show potential difference and higher the difference higher the tendency of flow.its tendency doesnot depend on how much quantity of water stored