പരിഹാരം ഉണ്ട്..ഒന്ന് കണ്ടുനോക്കണേ!!

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2021
  • How to protect your electronic items from voltage spike & surge !!
    Link for purchase MOV & Surge protection module (SPD)
    amzn.to/2Ww8tlw
    amzn.to/3Bp2U7v

ความคิดเห็น • 355

  • @maheshkumartkmahesh
    @maheshkumartkmahesh 2 ปีที่แล้ว +30

    ക്ലൈമാക്സ്‌ കലക്കി.

  • @muttumuttu-ku5iu
    @muttumuttu-ku5iu 2 ปีที่แล้ว +4

    ഞാൻ മുപ്പത്തിയൊന്നു വർഷമായിട്ട് ഇലക്ട്രോണിക്സ് റിപ്പർ ഫീൽഡിൽ ഉള്ളോരാളാണ് താങ്കളുടെ ക്ലാസ്സിൽ നല്ലതുപോലെ ഉപകാരപെടുന്ന കാര്യങ്ങൾ ഉണ്ട് ഇനിയും തുടരുക 👍🏿👍🏿👍🏿👍🏿

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      വളരെ നന്ദി✌താങ്കളുടെ കൂട്ടുകാർക്ക് കൂടെ വീഡിയോ ഷെയർ ചെയ്യണേ

  • @sujithms7536
    @sujithms7536 2 ปีที่แล้ว +19

    ഏതൊരു സാധാരണക്കാരനും മനസ്സിലാവന്ന രീതിയിൽ ഉള്ള അവതരണം❤️❤️❤️❤️❤️god bless you brooo ❤️

  • @cloudmedia2701
    @cloudmedia2701 2 ปีที่แล้ว +13

    ഒരു രക്ഷയുമില്ല സൂപ്പര്‍ പ്രകടനം കലക്കി
    ഈസിയായി മനസ്സിലാക്കാന്‍ പറ്റുന്ന വിധത്തില്‍ അവതരിപ്പിച്ച ചേട്ടൻ നന്ദി
    ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു

  • @gireeshprabakaran6696
    @gireeshprabakaran6696 2 ปีที่แล้ว +7

    വളരെ നന്നായിരിക്കുന്നു അടിപൊളി അവതരണം സൂപ്പർ സൂപ്പർ

  • @electroarts4590
    @electroarts4590 2 ปีที่แล้ว +3

    അടിപൊളി,
    ഉപകാരപ്രദമായ വീഡിയോ.
    സൂപ്പർ അവതരണം

  • @RatheeshRTM
    @RatheeshRTM 2 ปีที่แล้ว +2

    👏👏 ഉപകാരപ്രദം.. നല്ല അവതരണം 👌

  • @Kunhisangeeth
    @Kunhisangeeth 15 วันที่ผ่านมา

    എത്ര കണ്ടാലും മതിവരാത്തതാണ് Sir post ചെയ്യുന്ന video very usefull Thank you sir ഞാൻ ഒരു Singer ആണ് ആദ്യം electronic Service ചെയ്യുമായിരുന്നു ഇപ്പോൾ സ്വന്തമായി Audio Recording studio നടത്തിവരുന്നു Sound engineering സംബന്ധിച്ച ഒരു video ഇട്ടാൽ ഉപകാരമായിരുന്നു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  15 วันที่ผ่านมา

      വളരെ സന്തോഷം സഹോദരാ 🥰...Sound Systems Related Full playlist:th-cam.com/play/PLF-zMRgZLBQ3TZu4xQzeyXSvcXQK6z3-G.html&si=asV-AyXA3mSwkaqP

  • @vasum.c.3059
    @vasum.c.3059 2 ปีที่แล้ว +1

    Super. ഉപകാരപ്രദമായ വീഡിയോ.

  • @mithunjs2533
    @mithunjs2533 2 ปีที่แล้ว

    ഉപകാരപ്രദമായ video നല്ല അവതരണം

  • @yahyakk7711
    @yahyakk7711 ปีที่แล้ว

    താങ്ങൾ ച്ചെയ്തതിൽ എനിക്കി വളരേ ഉപകാരപെട്ട ഒന്നാണ് ഇത് Thanks Sir

  • @mytips2459
    @mytips2459 2 ปีที่แล้ว +2

    നല്ല അവതരണം 👌ഞാൻ എല്ലാ വീഡിയോകളും കണ്ടു .

  • @muralinair7093
    @muralinair7093 2 ปีที่แล้ว

    Super super my brother your valuable guidance god bless you 🙏🙏🙏

  • @shajisjshajisj8773
    @shajisjshajisj8773 2 ปีที่แล้ว +5

    എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചം ...thanks bro 👍👍👍

  • @jisjos5541
    @jisjos5541 2 ปีที่แล้ว +8

    Very very good explanations. Sir, You are a Great Teacher.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks 🤗 Happy to hear that....Also share to your friends!

  • @anandhananil
    @anandhananil 2 ปีที่แล้ว +3

    Useful iniyum kure circuits onne explain cheyythe taranee chettaaa😍😍😍

  • @SIDOVO
    @SIDOVO 2 ปีที่แล้ว

    thanks so much for the knowlegde .. bro kurachoode munnu varanamayirunnu. ende veetile wiring full idhe setup cheyayirunnu ..

  • @georgevarghese238
    @georgevarghese238 2 ปีที่แล้ว

    Wonderful presentation Thanks

  • @antonyvacco8356
    @antonyvacco8356 2 ปีที่แล้ว +2

    Excellent presentation! A truthful tutor among TH-cam videos.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thank you 😊Also share to your friends

  • @saneeshupotheripotheri5682
    @saneeshupotheripotheri5682 2 ปีที่แล้ว +2

    വളരെ നല്ല ക്ലാസ് , നന്ദി നമസ്കാരം

  • @sureshnarayanan429
    @sureshnarayanan429 2 ปีที่แล้ว

    Excellent ....Informatve 🙏🙏🙏🙏Thank you

  • @mphaneefakvr
    @mphaneefakvr 2 ปีที่แล้ว +2

    നല്ല useful video 👍

  • @prasanthk2478
    @prasanthk2478 2 ปีที่แล้ว

    Thanks
    Congratulations

  • @user-fj6nh7wz7h
    @user-fj6nh7wz7h 2 ปีที่แล้ว +2

    Very informative video super good job 😍

  • @mohamedalimandakathingal5843
    @mohamedalimandakathingal5843 2 ปีที่แล้ว

    നല്ല അവതരണം

  • @harrisachi1041
    @harrisachi1041 ปีที่แล้ว

    thanks machaaa

  • @anvalsan
    @anvalsan ปีที่แล้ว

    Very good presentation.

  • @svdwelaksvd7623
    @svdwelaksvd7623 2 ปีที่แล้ว

    M.0.V circuite കളിൽ കണ്ടിട്ടുണ്ടെങ്കിലും യഥാർഥ പ്രവർത്തനം ഇപ്പോഴാണു് മനസ്സിലായത്. നല്ല അറിവ് നൽകിയതിനു് താങ്ക്സ് ഡിയർ ഫ്രണ്ട്.....

  • @rarecollections5454
    @rarecollections5454 2 ปีที่แล้ว

    Thanks

  • @user-jo2tq3zh7y
    @user-jo2tq3zh7y 8 หลายเดือนก่อน

    Super, Thanks

  • @ajithchandrank.g2314
    @ajithchandrank.g2314 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്. താങ്കൾ ഏതു സാധരണ ക്കാരനും മനസ്സിലാകത്തക്ക വിധത്തിൽ വിശദീകരിച്ചു പഠിപ്പിക്കുന്നു. Thanks bro

  • @simieonchristeena2561
    @simieonchristeena2561 2 ปีที่แล้ว

    very good. thank you

  • @ramakrishnancredits7982
    @ramakrishnancredits7982 ปีที่แล้ว

    Infromative വീഡിയോ 👌

  • @rumisvlog3260
    @rumisvlog3260 2 ปีที่แล้ว

    You are greate very informative your each videos

  • @siyaelectricals7616
    @siyaelectricals7616 2 ปีที่แล้ว

    Thankal oru puliyanu.

  • @shijuphilip5672
    @shijuphilip5672 2 ปีที่แล้ว

    THANKS. SIR

  • @varmathu
    @varmathu 2 ปีที่แล้ว

    Than k you information

  • @sunilkumarkv2470
    @sunilkumarkv2470 2 ปีที่แล้ว

    Very practical

  • @balakrishnankv6594
    @balakrishnankv6594 2 ปีที่แล้ว

    👌super presentation, all the best...

  • @pdeepakjayan5515
    @pdeepakjayan5515 2 ปีที่แล้ว

    Adipoli video...

  • @mehrinameh6
    @mehrinameh6 2 ปีที่แล้ว

    Mo v യെ കുറിച്ച വിശദീക രിച്ച് തന്നതിന് ഏറേ നന്ദി

  • @asharaf3202
    @asharaf3202 2 ปีที่แล้ว

    സൂപ്പർ

  • @noushad2777
    @noushad2777 2 ปีที่แล้ว +1

    നല്ല അവതരണം 👍 ബ്രോ

  • @georgevarghese238
    @georgevarghese238 2 ปีที่แล้ว

    End super.

  • @SAJINKARTHIKEYAN
    @SAJINKARTHIKEYAN 2 ปีที่แล้ว

    Bro nannayi manasilakunnundu 👍👍👍

  • @LearnTodayTech
    @LearnTodayTech 2 ปีที่แล้ว +1

    Good info

  • @vipinckty1
    @vipinckty1 2 ปีที่แล้ว

    Super simple presentation...

  • @thinkforwell.jaffarelat4791
    @thinkforwell.jaffarelat4791 ปีที่แล้ว

    Like your presentation 💕💕

  • @locomotive
    @locomotive 2 ปีที่แล้ว

    Very informative Anantha...

  • @bineeshcheerangattbineeshc5331
    @bineeshcheerangattbineeshc5331 ปีที่แล้ว

    Super super....

  • @manshadmuhammed372
    @manshadmuhammed372 2 ปีที่แล้ว

    Kollam adipoli

  • @delvindavis2211
    @delvindavis2211 2 ปีที่แล้ว

    കൊള്ളാല്ലോ

  • @abhijiths9642
    @abhijiths9642 2 ปีที่แล้ว

    Super

  • @vinodkumarcv669
    @vinodkumarcv669 2 ปีที่แล้ว

    Good super video

  • @mohamedkoya9133
    @mohamedkoya9133 2 ปีที่แล้ว

    Good 👍👍👍

  • @thahiraumer7236
    @thahiraumer7236 2 ปีที่แล้ว +2

    Glue ചെയ്തത് എങ്ങിനെ എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. വളരെ ഭംഗിയായി എല്ലാം arrange ചെയ്തിട്ടുണ്ട്..!👌

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks!! By using Glue Gun and pink glue stick, The glue stick cost around 15 only

  • @rajendranparakkal7335
    @rajendranparakkal7335 2 ปีที่แล้ว

    നല്ല രീതിയിൽ അവതരിപ്പിച്ചു.ഇല്ലക്ട്രോണിക്സ് മേഖലയിലേക്ക് വരുന്നവർക്ക് നല്ല പ്രാക്റ്റിക്കൽ വർക്ക്. അവസാന ഭാഗത്തെ ദിലിപിൻ്റെ രംഗം അടിപൊളി.ഓകെ ബ്രോ

  • @faisalck455
    @faisalck455 ปีที่แล้ว

    Good explanation nice

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching and also share with your friends WhatsApp groups👍👍

  • @aneeshpc1065
    @aneeshpc1065 2 ปีที่แล้ว

    👌

  • @spdmoon7332
    @spdmoon7332 2 ปีที่แล้ว

    Nice video🌷

  • @stalinjoseph8088
    @stalinjoseph8088 2 ปีที่แล้ว

    Nice

  • @sureshkr9608
    @sureshkr9608 2 ปีที่แล้ว +1

    👌👌

  • @yasaryasi1136
    @yasaryasi1136 ปีที่แล้ว

    👍

  • @faizalkannur5917
    @faizalkannur5917 2 ปีที่แล้ว

    super circuit

  • @pradeeptholanur81
    @pradeeptholanur81 2 ปีที่แล้ว

    Nice video

  • @shareefparammal
    @shareefparammal 2 ปีที่แล้ว

    Supper

  • @shifasivakasi8959
    @shifasivakasi8959 2 ปีที่แล้ว

    മിടുക്കൻ

  • @ElectronicMechanic
    @ElectronicMechanic 2 ปีที่แล้ว

    🤩👍

  • @ardhourlights8944
    @ardhourlights8944 2 ปีที่แล้ว

    Good video

  • @prakashjigudalur1903
    @prakashjigudalur1903 2 ปีที่แล้ว

    👍👍👍

  • @happy7012
    @happy7012 ปีที่แล้ว

    Woww

  • @electropoint4093
    @electropoint4093 2 ปีที่แล้ว

    👍👍👌

  • @prakashanp457
    @prakashanp457 2 ปีที่แล้ว

    Haaa good sir

  • @unnisanskruti3524
    @unnisanskruti3524 2 ปีที่แล้ว

    well presented with a safety warning to end.

  • @saarasmytech9029
    @saarasmytech9029 2 ปีที่แล้ว

    Adipoli

  • @sajeevankmk6813
    @sajeevankmk6813 2 ปีที่แล้ว

    Excellent perfomance.Exelent video... Thanks dear (;-

  • @anilkumarpssry6078
    @anilkumarpssry6078 2 ปีที่แล้ว +1

    👍👍👍💪

  • @vijeesh_1822
    @vijeesh_1822 2 ปีที่แล้ว

    പൊളിച്ചു

  • @Maker2Tech
    @Maker2Tech 2 ปีที่แล้ว +1

    Positiveness ❤️

  • @She45619
    @She45619 2 ปีที่แล้ว

    😂 അതു കലക്കി👍😍

  • @RahamanRahman-sq6ws
    @RahamanRahman-sq6ws 2 ปีที่แล้ว

    Good class 😅👍😊

  • @akashhari3189
    @akashhari3189 2 ปีที่แล้ว

    Useful video 💥💓

  • @ajaijoy850
    @ajaijoy850 2 ปีที่แล้ว

    Solar Ongrid Systethile upayogikkan pattumo.... Current flow in both directions?

  • @Maker2Tech
    @Maker2Tech 2 ปีที่แล้ว

    Sir adipoli aanallo🥰

  • @LearnTodayTech
    @LearnTodayTech 2 ปีที่แล้ว

    🔥

  • @AKHILAMOHAN10
    @AKHILAMOHAN10 2 ปีที่แล้ว

    👍😊

  • @jishnukdl
    @jishnukdl หลายเดือนก่อน

  • @grandprime7397
    @grandprime7397 2 ปีที่แล้ว

    Ee channel 1M adikum

  • @spdmoon7332
    @spdmoon7332 2 ปีที่แล้ว

    👌👌👌👌👌

  • @sundareswaranvv3030
    @sundareswaranvv3030 2 ปีที่แล้ว

    Earth wire green colour anu sadharanaayi upayogikkuka.

  • @vibingeorge8114
    @vibingeorge8114 11 หลายเดือนก่อน

    Very good presentation
    Can you send me the circuit and part list please

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 24 วันที่ผ่านมา

    ❤❤❤

  • @shkm2403
    @shkm2403 2 ปีที่แล้ว

    Sir ethinu pakaram circuit breakers upayogichal pore athine pati oru video edamo

  • @haridas4676
    @haridas4676 2 ปีที่แล้ว +1

    excessive voltage protection ആവശ്യമുള്ളവർക് ഉപകാരപ്രദമാണ് ഈ വീഡിയോ.വളരെ കാലമായി റിപ്പയർ രംഗത്തുള്ള ഞാൻ മുൻപ്‌ തന്നെ ഇത്‌ ഉണ്ടാക്കിയിരുന്നു.ഒരു MOV വച്ച് ഒരു line fiter coil ലും add ചെയ്തതിരുന്നു.നല്ലതു തന്നെ യാണ് ഈ circuit .പക്ഷെ MOV ചില ഇലക്ട്രോണിക് PCB കളിൽ.across
    FUSE RANGE correct ആണൻഗിൽ പോലും MOV SHORT ആകുബോൾ അതു നിന്നു കത്തി അതിൻടെഅടിഭാഗം PCB BURN ആകാറു ൻഡ്‌.ഉദാഹരണത്തിന് SPLIT A/C CONTROL ബോർഡിലും മറ്റും. അതു ഒരു Disadvantage ആണ്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Thanks bro for sharing the experience....👍👍

  • @praveenpravi8250
    @praveenpravi8250 2 ปีที่แล้ว

    Super❤റെസിസ്റ്റർ എത്ര വാട്ടിൻ്റെ താണ് ഉപയോഗിക്കേണ്ടത്

  • @vishnukichu7926
    @vishnukichu7926 3 หลายเดือนก่อน

    Nice❤🎉

  • @josnamariya1497
    @josnamariya1497 2 ปีที่แล้ว

    ❤️❤️❤️❤️

  • @ajeeshnilambur3036
    @ajeeshnilambur3036 2 ปีที่แล้ว

    New idea...👌👌👌👌👌👌👌👌

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks Ajeesh!! Also share to your friends!

  • @minnuhadhi5085
    @minnuhadhi5085 11 หลายเดือนก่อน

    186.5 mb
    Agast 15

  • @amalpramesh
    @amalpramesh 2 ปีที่แล้ว +3

    Useful video and good presentation 🥰
    Can we use this circuit to protect household items by using it directly to the ELCB?