വെണ്ടക്കാ പുളി | By SREELA NALLEDAM

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 184

  • @jossyjo4883
    @jossyjo4883 ปีที่แล้ว +2

    സൂപ്പർ 👍ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ സൂപ്പർ 👍👍👍😋

  • @beensa7445
    @beensa7445 3 ปีที่แล้ว +47

    ഞാൻ കോട്ടയത്തു നിന്നാണ് . വളരെ വർഷമായി വിദേശത്തു തന്നെ താമസിക്കുന്നു . നിങ്ങളുടെ videos വളരെ ഗൃഹാതുരതൃം ഉളവാക്കുന്നതാണ് . പിന്നെ എല്ലാവർക്കും അറിയാമായിരിക്കും എന്നു കരുതി ഒരു വിഭവം ഉണ്ടാക്കാതെ ഇരിക്കരുത് , നിങ്ങൾ ഉണ്ടാക്കിയ പല വിഭവങ്ങളും ഞാൻ കേട്ടിട്ടു പോലും ഇല്ലാത്തതാണ് . ഞാൻ നിങ്ങളുടെ video ആസ്വദിച്ചു കാണുന്ന ഒരു വ്യക്തി ആണ്‌ . So keep up the good work.

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 ปีที่แล้ว

      🙏🙏

    • @nancyshijo4474
      @nancyshijo4474 3 ปีที่แล้ว

      True
      Njan kettittilla

    • @diyassmartkitchen4780
      @diyassmartkitchen4780 2 ปีที่แล้ว

      ആദ്യമായാണ് ഇങ്ങനെ ഒരു വിഭവം കാണുന്നത്. ട്രൈ ചെയ്തു നോക്കണം.. 👌👌👌

    • @shemirmuhammed1388
      @shemirmuhammed1388 2 ปีที่แล้ว

      Madom married ano

  • @ajayanalokkan7722
    @ajayanalokkan7722 ปีที่แล้ว +2

    ശ്രീ ഞാനിങ്ങനെ ഉണ്ടാക്കുന്നത് ഇതുവരെ കണ്ടിട്ടില്ല നിങ്ങൾ പറഞ്ഞതുപോലെ അത് നല്ല രുചി ആയിരിക്കാം. എന്തായാലും നല്ല അവതരണം

  • @sivarajsankar1272
    @sivarajsankar1272 4 ปีที่แล้ว +7

    My favorite 😋 but ഞങ്ങൾ ഇതിൽ മുളകുപൊടിയും ചേർക്കാറുണ്ട്
    എന്തായാലും കറി കിടിലൻ 👌👌

  • @sreerenjinivv2787
    @sreerenjinivv2787 3 ปีที่แล้ว +5

    Super ambience ചേച്ചി... ഇല്ലവും പറമ്പും 👍

  • @v.mushadevi8265
    @v.mushadevi8265 3 ปีที่แล้ว +60

    വളരെ ഇഷ്ടായി ട്ടോ. വീട്ടിലെ ആണെങ്കിലും വെണ്ടക്ക കഴുകണം എന്ന് അഭിപ്രായമുണ്ട്

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 ปีที่แล้ว +4

      മഴയത്ത് കഴുകൽ നടക്കുന്നു😀

    • @sujapanicker7179
      @sujapanicker7179 3 ปีที่แล้ว +3

      ശ്ശോ എന്തൊരു വാശിയാ

    • @truth8265
      @truth8265 3 ปีที่แล้ว +7

      @@sujapanicker7179 കടയിൽ നിന്നും വാങ്ങുന്നത് പത്തു പ്രാവശ്യം കഴുകുന്നതും... വീട്ടിലേതു കഴുകാത്തതും ഒരു പോലെ തന്നെ.... കഴുകേണ്ട കാര്യമേ ഇല്ല....

    • @navaneetcomputers
      @navaneetcomputers 3 ปีที่แล้ว

      നന്നായിട്ടുണ്ട്. ശബ്ദം തീരെ കുറവാണ്. ഫോൺ ചെവിയിൽ വെച്ചാലെ കേൾക്കാൻ പറ്റുന്നുള്ളൂ. ഇനി എടുക്കുമ്പോൾ ശ്രദ്ധിക്കാൻ വേണ്ടിയാണ് എഴുതിയത്.
      All the best.

  • @saralapotteckat
    @saralapotteckat 3 ปีที่แล้ว +22

    ഇങ്ങനത്തെ നാടൻ കൂട്ടാനുകളാണ് ഊണിന് രസം

  • @shabeerk2328
    @shabeerk2328 3 ปีที่แล้ว +5

    നാടൻ വിഭവം എനിക്ക് ഭയങ്കര ഇഷ്ട്ടം. അതുപോലെ പച്ചക്കറി...

  • @chithrak2432
    @chithrak2432 ปีที่แล้ว +1

    വെണ്ടക്ക പുളി ഞാൻ ഉണ്ടാക്കി ഈ റെസിപി നോക്കി അടിപൊളി എല്ലാവർക്കും ഇഷ്ടായി.. ചോറ് കുറച്ച് അതികം കഴിക്കും ഇങ്ങനെ വച്ചാൽ,, മസാല athikam ഇല്ലതൊണ്ട് ഇഷ്ടായി,

  • @abhilashalokam5378
    @abhilashalokam5378 2 ปีที่แล้ว +2

    എത്രയും വേഗം ഉണ്ടാക്കും. കൊതിയാവുന്നു.

  • @Maladev24
    @Maladev24 2 ปีที่แล้ว +2

    Since the time I got married , my husband ( from shornur side)had been asking for Vendaka puli..
    After asking many of his relatives I learnt how to make it..
    Thanks for the detailed information 👍

  • @shameenamashood5410
    @shameenamashood5410 3 ปีที่แล้ว +3

    Eppozhum natural ishtamulla enikku chechide vlog valare ishtaayi

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 2 ปีที่แล้ว +1

    Nice tasty it looks.
    Thanks for showing us this amazing recipe.🌹

  • @divyas5198
    @divyas5198 3 ปีที่แล้ว +6

    നല്ല അവതരണം...
    തറവാട്ടിലെ ഓർമകൾ വന്നു 😔

  • @lovelyreji1982
    @lovelyreji1982 3 ปีที่แล้ว +5

    ഞങ്ങൾ കോട്ടയംകാർക്ക് ഒട്ടും പരിജയം ഇല്ലാത്ത ഡിഷസ് ആണ് എല്ലാം സൂപ്പർ

  • @kalathilasokan752
    @kalathilasokan752 2 ปีที่แล้ว +1

    കണ്ടിട്ടുംകണ്ടിട്ടും മതിയാവുന്നില്ല....ഈ ചാനൽ,,

  • @rekhas5938
    @rekhas5938 ปีที่แล้ว +1

    ❤❤❤

  • @sheilajayaraj1102
    @sheilajayaraj1102 2 ปีที่แล้ว +2

    ഞങ്ങൾ തലശ്ശേരിക്കാർ ഇതിൽ തേങ്ങ വറുത്തരച്ചത് ചേർക്കും.ഇത് വളരെ എളുപ്പം

  • @sakeenabibi4419
    @sakeenabibi4419 2 ปีที่แล้ว +1

    Yellaam easy recipes aanu kollaam👍🙏

  • @BabyPa-w5o
    @BabyPa-w5o 7 หลายเดือนก่อน +1

    ഞാനും റെഡിയാക്കി നോക്കും 👍

  • @divyaalakshmi8932
    @divyaalakshmi8932 3 ปีที่แล้ว +2

    എനിക്ക് ഒത്തിരി ഇഷ്ടായി ഈ ചാനൽ. ഇനിയും എല്ലാ വീഡിയോ യും കാണണം നല്ല റെസിപ്പി 👍

  • @priyanair1848
    @priyanair1848 2 ปีที่แล้ว +1

    Mam I love ur kitchen
    It reminds me of my childhood days with my Masterchef Grandma😋😋

  • @itsmeabhishek754
    @itsmeabhishek754 3 ปีที่แล้ว +13

    വെണ്ടക്ക ചെടിയിൽ നിക്കുമ്പോ പ്രാണികളും മറ്റു ഷഡ്പദങ്ങളും വന്നിരിക്കില്ലേ..അപ്പോ ഒന്ന് കഴുകുന്നത് എന്ത് കൊണ്ടും നല്ലതാണ്..

    • @songmannattil6991
      @songmannattil6991 3 ปีที่แล้ว

      ഞങൾ അതൊന്നു തുടക്കും എന്നിട്ട് കഴുകാതെ വെറുതെ കടിച്ചു തിന്നറുണ്ടെ

  • @santhakumari8711
    @santhakumari8711 3 ปีที่แล้ว +7

    Mazha peyunna seasonanangil kazhukenda illangil podi vannu azhukundavum appol onnu kazhukunnethe nallathanu

  • @sreekanthbhaskaran4451
    @sreekanthbhaskaran4451 2 ปีที่แล้ว +1

    ഇത് ഞാൻ ഇത് വരെ കഴിച്ചിട്ടില്ല.. പരീക്ഷിക്കണം. എളുപ്പമുള്ള കൂട്ടാൻ.

  • @ramakrishnankrish7135
    @ramakrishnankrish7135 ปีที่แล้ว +1

    വള്ളുവനാട Style മുതിരപ്പുളിയുടെ റസിപ്പി ഇടാമോ

  • @dittysanjeev4586
    @dittysanjeev4586 3 ปีที่แล้ว +3

    Cutting board baking soda and vinegar ozichu thechu kazikanam...

  • @vijimk1776
    @vijimk1776 ปีที่แล้ว +1

    Excellent recipe

  • @jayasreejayan6018
    @jayasreejayan6018 3 หลายเดือนก่อน +1

    Super

  • @lailababulailababu3902
    @lailababulailababu3902 2 ปีที่แล้ว +1

    അടിപൊളി 🌹🌹

  • @iconicgaming0075
    @iconicgaming0075 ปีที่แล้ว +1

    Simple recipe...

  • @satyamsivamsundaram143
    @satyamsivamsundaram143 ปีที่แล้ว +1

    വെണ്ടയ്ക്ക പുളിവെളളം

  • @rajimanuvlogs9454
    @rajimanuvlogs9454 3 ปีที่แล้ว +1

    Hi.eniyum egnathe vedio edanm

  • @jayalakshmi1130
    @jayalakshmi1130 3 ปีที่แล้ว

    കഷ്ണം നുറുക്കുന്ന കത്തി👌👌😍😍വെണ്ടയ്ക്ക കറി അതിലും നല്ലത്👌👌💯💯💯

  • @kumarank1733
    @kumarank1733 3 ปีที่แล้ว

    So simple.Thanks.your speech is nice.keep it up.

  • @priyanair1848
    @priyanair1848 2 ปีที่แล้ว +1

    Thank you so much

  • @ambikam114
    @ambikam114 ปีที่แล้ว +1

    👌

  • @ajithunni88
    @ajithunni88 3 ปีที่แล้ว +3

    Very simple but variety recipe

  • @sha-pr7bv
    @sha-pr7bv 3 ปีที่แล้ว

    Super 🙏🙏🙏 . Thamil nattil venda fitst chattiyil oil ozhikkade varakkum kozuppu kalayaan.

  • @MallikaSankar-c3u
    @MallikaSankar-c3u 11 หลายเดือนก่อน +1

    Nangal varutharachukum vakkum

  • @saralasomasundar9941
    @saralasomasundar9941 2 ปีที่แล้ว

    ഉണ്ടാക്കി നോക്കുന്നുണ്ട്

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว +3

    നന്നായിട്ടുണ്ട് വീഡിയോ
    വളരുക വളർത്തുക ഭാവുകങ്ങൾ

  • @ushamaleth1844
    @ushamaleth1844 2 ปีที่แล้ว

    Vendakkakazhukathathumosamochupranikalellamirikkunnatha

  • @subeesholamkunnu
    @subeesholamkunnu 3 ปีที่แล้ว +1

    ഹോ.. വീട്ടിലെ രുചി 👍

  • @rajankrjjaishreeram5464
    @rajankrjjaishreeram5464 2 ปีที่แล้ว

    Super saho 👍👍👍

  • @anithabonnie2913
    @anithabonnie2913 3 ปีที่แล้ว +1

    Very nice and simple.

  • @subhadra5712
    @subhadra5712 3 ปีที่แล้ว +2

    ശബ്ദം തീരെയില്ല ട്ടോ ഓപ്പോളേ... ഉറക്കെ പറയൂ...
    റെസിപികളൊക്ക കാണാറുണ്ട്...
    എല്ലാം നല്ലതവരുണ്ട് ട്ടോ..

  • @UshaKorattyswaroopam-qm5yx
    @UshaKorattyswaroopam-qm5yx ปีที่แล้ว +1

    എളുപ്പം ഉണ്ടാക്കാവുന്ന കറി. : വേണമെങ്കിൽ പപ്പടം വറുത്തിടാം.

  • @prasannaajit9154
    @prasannaajit9154 ปีที่แล้ว +1

    Superb

  • @lalithalaxminarayan447
    @lalithalaxminarayan447 3 ปีที่แล้ว

    We use to prepare in different manner.Anyhow this is also v.nice and simple

  • @soulcurry_in
    @soulcurry_in 3 ปีที่แล้ว

    Sree nallathe paripaadi ithannu. Thank you

  • @deeparajesh2996
    @deeparajesh2996 3 ปีที่แล้ว +2

    ഈ കൂട്ടാൻ കൊള്ളാം 👌

  • @pranathyvn3787
    @pranathyvn3787 4 ปีที่แล้ว +2

    😋👌Waiting for more such simple and delicious recipes.

  • @saphivelayudhan4702
    @saphivelayudhan4702 3 ปีที่แล้ว

    ഹായ്‌ chachhi 🥰👏 super ഒരിക്കലും കാണാത്ത കറി എളുപ്പമുള്ളതും 👍ഞാൻ try ചെയ്തു നോക്കുന്നുണ്ട് ♥♥താങ്ക്സ് you

  • @chandrasekharankv7577
    @chandrasekharankv7577 3 ปีที่แล้ว

    Valarenannani.Nadan kariyude swad onnu vere thanne.Mulakuvaruthapuli onnu undakki kanikkumo

  • @deepakbhaskaran2462
    @deepakbhaskaran2462 3 ปีที่แล้ว +1

    നന്നായി 👌

  • @vineethasalih8348
    @vineethasalih8348 4 ปีที่แล้ว +2

    Kidu

  • @radhakoramannil8264
    @radhakoramannil8264 2 ปีที่แล้ว

    ഇത് ഞാനിടക്കെല്ലാം ണ്ടാക്കാറുണ്ട്. പക്ഷെ വെണ്ടക്ക വീട്ടിൽ വിളഞ്ഞതല്ലാത്തതിനാൽ ഇത്രയും നല്ലതല്ല. ഇത്ര സ്വിദും ണ്ടാവില്ല.

  • @Shilpamalliyoor
    @Shilpamalliyoor 4 ปีที่แล้ว +3

    My favourite 😋😋

  • @abduljaleel4586
    @abduljaleel4586 3 ปีที่แล้ว

    പുതിയ സബ്സ്ക്രൈബ്ർ ആണ് പേര് balkees എനിക്ക് നിങ്ങളുടെ വ്ലോഗ് വളരെ ഇഷ്ടമാണ്

  • @chalapuramskk6748
    @chalapuramskk6748 3 ปีที่แล้ว

    Easy way to make this curry and is an instant curry everybody can cook. It is an olden curry used to prepare in villages of South Malabar areas.

  • @rejanisanal4623
    @rejanisanal4623 3 ปีที่แล้ว

    എന്റെ അമ്മ ചെറുള്ളിയും , മുളകുപൊടിയും കൂടെ ചേർക്കുന്നത് കണ്ടിട്ടുണ്ട്....എന്താ ടേസ്റ്റ്

  • @bindubabu3664
    @bindubabu3664 3 ปีที่แล้ว +4

    പൊടി ഉണ്ടാകും

  • @mayamol1972
    @mayamol1972 2 ปีที่แล้ว

    🙏

  • @antonyf2023
    @antonyf2023 3 ปีที่แล้ว

    വെണ്ടയ്ക്കയ്ക്കു തന്നെ ഒരു ആഭിജത്യ ലുക് ഉണ്ടായിരുന്നു.. കുറച്ചു ഉലുവയും വെള്ളുള്ളിയും കൂടി ഉണ്ടായിരുന്നെങ്കിൽ......?

  • @sreyaachu5145
    @sreyaachu5145 3 ปีที่แล้ว

    സൂപ്പർ

  • @ayshukp85
    @ayshukp85 3 ปีที่แล้ว

    Hy mam njan Edappal annu njan ella video kanarund super annu chepulacherry evideyaa njagal athile povarund

  • @subramanyap9634
    @subramanyap9634 3 ปีที่แล้ว +1

    In some places in Karnataka it's name is "bolu kodilu". Add a small piece of jaggery for balancing. Thanks for the traditional mouth watering recipe 🙏

  • @harisharis7387
    @harisharis7387 3 ปีที่แล้ว +13

    ശബ്ദം കുറവാണ് ശബ്ദത്തിൽ പറയുക പ്ലീസ്

  • @anjanasandeep5239
    @anjanasandeep5239 4 ปีที่แล้ว +3

    Adipoli fresh vendakka...

  • @Jincy_Jose
    @Jincy_Jose 3 ปีที่แล้ว +2

    Hi Chechi . Chechi sambar recipe koodi kanikamo.

  • @seemasunith4730
    @seemasunith4730 3 ปีที่แล้ว

    👍

  • @sivadinesh7246
    @sivadinesh7246 3 ปีที่แล้ว +9

    നിങ്ങൾ എല്ലാരും ഈ കറി ഉണ്ടാക്കുമ്പോൾ കഴുകിക്കോളു പ്രശ്നം തീർന്നല്ലോ

  • @kavilkadavufarm7577
    @kavilkadavufarm7577 3 ปีที่แล้ว +5

    ശബ്ദം കുറവാണ്. ശ്രദ്ധിക്കുക, വീഡിയോ നന്നാവുന്നുണ്ട്.

  • @entekitchen
    @entekitchen 3 ปีที่แล้ว +1

    nice curry

  • @kuttysankaransankaran799
    @kuttysankaransankaran799 3 ปีที่แล้ว +2

    Saw ur channel just now, subscribed

  • @sridevi9014
    @sridevi9014 3 ปีที่แล้ว +7

    Sound ella kelkan pattunnilla please

  • @1234kkkkk
    @1234kkkkk 3 ปีที่แล้ว +1

    Very nice recipe

  • @ashaulhas2707
    @ashaulhas2707 2 ปีที่แล้ว

    hello.... ഒരുപാട് പ്രാവശ്യം കണ്ടിരുന്നു അടുപ്പിൽ ഓല കൊണ്ട് കത്തിക്കുന്നത്. അപ്പോഴ് ഭക്ഷണത്തിന് ഒരു ചീത്ത സ്വാദ് വരില്ലേ...എപ്പോഴെങ്കിലും ഒരു വീഡിയോ ചെയ്യുമ്പോൾ ഇതിനുള്ള ഉത്തരം തരാമോ plz

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 ปีที่แล้ว +2

      ഓല കത്തിച്ചാൽ ചീത്ത സ്വാദ് വരില്ല. പുകഞ്ഞാൽ വരും🙏

  • @sonaalbert2068
    @sonaalbert2068 2 ปีที่แล้ว

    Aa vendakka cutter evide kittum

  • @padmarajanpk2488
    @padmarajanpk2488 3 ปีที่แล้ว

    Good

  • @santhoshkrishnan8105
    @santhoshkrishnan8105 3 ปีที่แล้ว

    👍👍🎉

  • @sankaranarayanantk3976
    @sankaranarayanantk3976 3 ปีที่แล้ว

    ചെറിയ കഷണം jaggery വേnom

  • @subeesholamkunnu
    @subeesholamkunnu 3 ปีที่แล้ว +1

    ഓപ്പോൾടെ വിവരണം കേൾക്കാൻ തന്നെ വെണ്ടയ്ക്ക പുളി പോലെയാ 😄😄😄

  • @sindhukn2535
    @sindhukn2535 3 ปีที่แล้ว

    The noise of the squirrel in your compound is more louder than you. Like the video

  • @sheejapv5393
    @sheejapv5393 3 ปีที่แล้ว

    Chachii
    Sheejakanipayur

  • @divyagovindan6668
    @divyagovindan6668 3 ปีที่แล้ว

    🙏🙏🙏

  • @meweblog1986
    @meweblog1986 3 ปีที่แล้ว +30

    ന്നാലും ഒന്ന് കഴുകാമായിരുന്നു 😍

  • @gopikrishnankp
    @gopikrishnankp 3 ปีที่แล้ว

    Vendaka soup...! 😉

  • @vineethakalarikkal7680
    @vineethakalarikkal7680 3 ปีที่แล้ว

    Ethu taste undavuumo kazhikkan
    Video super ketto

  • @jolypaul5420
    @jolypaul5420 2 ปีที่แล้ว

    ഈ ചീനച്ചട്ടി ഇരുമ്പ് ആണോ?

  • @TravelmaniacManjuSreekumar
    @TravelmaniacManjuSreekumar 3 ปีที่แล้ว

    ഭയങ്കര easy ആണ് ട്ടോ . സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @aswathiv8787
    @aswathiv8787 4 ปีที่แล้ว +1

    അടിപൊളി

  • @MrFahad0085
    @MrFahad0085 3 ปีที่แล้ว +2

    👏

  • @TravelmaniacManjuSreekumar
    @TravelmaniacManjuSreekumar 3 ปีที่แล้ว

    അസ്സലായിട്ടുണ്ട് വെണ്ടയ്ക്ക പുളി

  • @jafarsharif3161
    @jafarsharif3161 3 ปีที่แล้ว +2

    Simple Curry 😍👍👍

  • @saradavasu719
    @saradavasu719 3 ปีที่แล้ว

    Ningalude health secret etano.

  • @veenaaneesh1650
    @veenaaneesh1650 2 ปีที่แล้ว

    Report enthhina parayunne.first parayumpol manasilakum

  • @sukanyasuku4385
    @sukanyasuku4385 3 ปีที่แล้ว

    👌👌❤️

  • @commoditytrader73
    @commoditytrader73 3 ปีที่แล้ว

    Very easy