കപ്പയും ചേമ്പിൻ തണ്ടും കറി | BY Sreela Nalledam | Nalledath Adukkala

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • INGREDIENTS : കപ്പയും ചേമ്പിൻ തണ്ടും കറി
    കപ്പ അരക്കിലൊ
    രണ്ട് തണ്ട് ചേമ്പ്
    (കപ്പയാണ് കൂടുതൽ എടുക്കുക)
    ഒപ്പം വേവിക്കുക ,വെന്തതിന് ശേഷം ഉപ്പ് ഇടുക, എരിവ് പാകത്തിന് ,ചുവന്ന മുളകും ഒരു ഉള്ളിയും (സബോള/ ചെറിയ ഉള്ളി ആണെങ്കിൽ പത്ത് അല്ലി )ചതച്ച് ,ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് മൂപ്പിച്ച് ,അതിലേക്ക് വേവിച്ച് വച്ച കപ്പയും ചേമ്പിൻ തണ്ടും ചേർത്ത് കറിവേപ്പില ഇട്ട് ,യോജിപ്പായാൽ വാങ്ങുക .
    MUSIC : www.bensound.com
    LIKE 👍 SHARR✔️ SUBSCRIBE ❤️

ความคิดเห็น • 265

  • @praseethavm5400
    @praseethavm5400 3 ปีที่แล้ว +10

    പഴയിടം രുചിയിലൂടെ നല്ലേ ടത്തെ അടുക്കളയിലെത്തി 👌...നല്ല അവതരണം ... ആശംസകൾ👍

  • @sreejaanil9680
    @sreejaanil9680 3 ปีที่แล้ว +61

    യദുവിന്റെ ചാനലിൽ കൂടി ആണ് nalledathe അടുക്കളയിൽ എത്തിയത് 👌👌👌ഇഷ്ടപ്പെട്ടു ഞാനും ഇപ്പോൾ nalledath അടുക്കളയുടെ ഒരു fan ആണ് 😃

  • @gitambaranmenon6345
    @gitambaranmenon6345 3 ปีที่แล้ว +4

    ഈ combination ആദ്യമായിട്ടാണ് കാണുന്നത്...തീർച്ചയായും വെച്ച് നോക്കും

  • @akhilap.s.3899
    @akhilap.s.3899 3 ปีที่แล้ว +4

    Rarest recipes ആണ് ഈ ചാനൽന്റെ വിജയം അതും പാരമ്പര്യ തനിമ ഒട്ടും നഷ്ടപ്പെടാതെ തന്നെ.....

  • @shakuntala.k1028
    @shakuntala.k1028 2 ปีที่แล้ว

    Palan chembum thandum vechalum mathi.super taste aanu.ippol chembu vechal.kattupanni sponsor cheyum.njan chattiyil vechu maravu kettiyirikkukayanu panni varathitikkan.

  • @lovelyreji1982
    @lovelyreji1982 3 ปีที่แล้ว +3

    അടിപൊളി ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഡിഷ് കേക്കുന്നതും കാണുന്നതും ഒത്തിരി സന്തോഷം

  • @binduca5408
    @binduca5408 ปีที่แล้ว +1

    Priya sreela ithine kandichembu ennanu njangal parayunnathu. Ithinte ilayum pathravada undakkan njangal edukkarundu. Ila churutti curryundakkanum edukkum. Athine konkani bhashayil ghanti ennanu parayuka. Ingane ghanti undakki randu tharathil curry vekkum.

  • @lekshmipramod3775
    @lekshmipramod3775 3 ปีที่แล้ว +1

    ഓപ്പോളുടെ വെള്ളരിക്ക മാങ്ങാ കറി ഞാൻ ഉണ്ടാക്കി. അസാധ്യ ടേസ്റ്റ് ആയിരുന്നു. ആ കറി മാത്രം മതി ചോറുണ്ണാൻ. അടുത്ത ദിവസം കൂട്ടിയപ്പോൾ അതിലും ടേസ്റ്റ് ആയിരുന്നു.
    (രണ്ടു പച്ച മാങ്ങയുടെ കൂടെ പഴുക്കാറായ ഒരു മാങ്ങാ കൂടി ചേർത്താണ് ഞാൻ ഉണ്ടാക്കിയത് )

  • @beenapulikkal5709
    @beenapulikkal5709 3 ปีที่แล้ว +15

    Yethu വഴി യാണ് നല്ലേടത് അടുക്കളയിൽ എത്തിയത്.👍👍👍👍

  • @Channel-bw7is
    @Channel-bw7is 3 ปีที่แล้ว

    കപ്പയും ചേമ്പിൻ തണ്ടും
    കറിവച്ചു ഞാനെൻ്റെ അത്താഴം കെങ്കേമമാക്കി
    നല്ലേടം കാണിച്ച അടുക്കള
    പാചകം മേൽത്തരമാണെ
    അറിയിക്കാൻ ഞാനെൻ്റെ
    നന്മകൾ നേരുന്നു പാചക റാണിക്ക്

  • @devirema2957
    @devirema2957 2 ปีที่แล้ว +1

    Sreele paripadi nannavund vibhavangal super👌

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 3 ปีที่แล้ว +10

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ...!!
    💛🥰💛

    • @radhamanim.g1540
      @radhamanim.g1540 3 ปีที่แล้ว

      Kappakku kattundaville vellam uttikalayande

  • @ajithakumari2946
    @ajithakumari2946 3 ปีที่แล้ว +3

    എളുപ്പമുള്ള, എന്നാൽ സ്വാദുള്ള കറി 👌, മഞ്ഞൾ ഒഴിവാക്കേണ്ട, ചില കപ്പ പ്രശ്നം ആവും

  • @jijivt2791
    @jijivt2791 หลายเดือนก่อน +1

    Super

  • @ambikam114
    @ambikam114 2 ปีที่แล้ว +1

    Athimayitane ekutan kanumnadhe 👌❤

  • @123dineshkavilkavil5
    @123dineshkavilkavil5 3 ปีที่แล้ว

    Nice ' ഞങ്ങടെ നാട്ടിലും ഇതുപോലെ തന്നെ ഉണ്ടാക്കാറുണ്ട്. വറവ് ഇടാതെ പച്ച വെളിച്ചെണ്ണയും കറിവേപ്പിലെയും വെന്തന്തിന് ശേഷം അതിൽ ഇടറുണ്ട്

  • @sumathivazhayil5201
    @sumathivazhayil5201 ปีที่แล้ว +1

    Super❤️❤️

  • @subeesholamkunnu
    @subeesholamkunnu 3 ปีที่แล้ว

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഗൃഹാതുരത്വം തന്നെയാണ്

  • @ajsalaam4142
    @ajsalaam4142 2 ปีที่แล้ว

    Home toor cheyyu chechi, nigalude veed kaanan nalla bhangiyund

  • @renukadevip1399
    @renukadevip1399 2 ปีที่แล้ว

    Chechi vibhavangalundakki kothippikkunnu👌🙏💯

  • @vijisoman5300
    @vijisoman5300 3 ปีที่แล้ว

    അവദരണ ശൈലി സൂപ്പർ ചേച്ചി നല്ല ഇഷ്ടം ആയി

  • @keralavisionallkerala805
    @keralavisionallkerala805 3 ปีที่แล้ว +8

    ചേച്ചീടെ വീഡിയോ കാണുമ്പോ വല്ലാത്ത ഒരു feeling തോന്നുന്നു.. Nostalgic.. വീടും ഒക്കെ ഒന്ന് കാണിക്കാമോ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 ปีที่แล้ว +2

      തീർച്ചയായും കാണിക്കാം ട്ടൊ

  • @miraclegarden1202
    @miraclegarden1202 3 ปีที่แล้ว +1

    Njhan oru pattambi kariyan ethea dish madurakizhanghilum njhanghal vekkarund nalla swadh an

  • @noorgihanbasheer37
    @noorgihanbasheer37 3 ปีที่แล้ว

    എന്റെ അമ്മായിഅമ്മ വളറെ രുചികമായി ഉണ്ടാക്കുന്ന വിഭവ മാണ്.34വർഷം മുൻപ് മകളെ ഗർഭിണി ആയപ്പോൾ ഇതു കഴിക്കണം എന്ന് ഒരു പൂതി. ഖത്തർ ഇൽ ആയിരുന്നു. യാതൊരു രക്ഷ യും ഇല്ല. വെറും കപ്പ മാത്രം കഴിച്ചു സായുജ്യം അടഞ്ഞു

  • @sajeevparavoor7200
    @sajeevparavoor7200 3 ปีที่แล้ว +1

    ഇപ്പോൾ ആണ് കാണാൻ തുടങ്ങിയത് . 👍 എല്ലാം നാടൻ രീതിയിൽ

  • @siyadali2821
    @siyadali2821 3 ปีที่แล้ว

    ചെറുപ്പത്തിൽ ഒരു പാട് കഴിച്ചിട്ടുള്ളതാണ് കാണുമ്പോൾ കൊതിയാകുന്നു

  • @aniranni1
    @aniranni1 2 หลายเดือนก่อน +1

    🙏

  • @ambikakamal8850
    @ambikakamal8850 3 ปีที่แล้ว

    അടിപൊളി ആണ് വെരി ഗുഡ് മാഡം സന്തോഷമായി

  • @priyankavasu9135
    @priyankavasu9135 3 ปีที่แล้ว

    One of my favourite kariii.....nte amma undakkithararulla kari.....pakshe oru change und kappem thaalum vevichitu kudampuli cherkkum..ennitt thengem kanthariyum arach a arappu cherthitt.kadukum vattal mulakum uluvem chuvannullim varathidum

  • @nahidaparween8910
    @nahidaparween8910 3 ปีที่แล้ว +4

    More than the recipe you are a kind of positive energy

  • @rejithajayan8237
    @rejithajayan8237 3 ปีที่แล้ว

    നമസ്തേ, ഈ തനി നാടൻ സംസാരം വല്യ ഇഷ്ടം ആണ്. ഏട്ടത്തിയമ്മ, ഓപ്പോൾ ഈ വാക്കുകൾ ഒക്കെ അന്യം നിന്ന് പോകാതെ ഇരിക്കണേ എന്നു പ്രാർ ത്ഥിക്കുന്ന ഒരാളാണ്. ഞാൻ വന്ന് കയറിയ വീട്ടിൽ എന്റെ ആള് തറവാട്ടിലെ മൂത്ത മകനാണ്. അപ്പോ എനിക്ക് ഏട്ടത്തിയമ്മേ എന്നു വിളിക്കാൻ ആരുമില്ല. എന്റെ ചേട്ടൻ വിവാഹം കഴിച്ചപ്പോൾ ഏട്ടത്തിയമ്മേ എന്നു വിളിക്കാൻ ഒരാളായി.ഇപ്പോൾ എല്ലാം ബന്ധങ്ങളും വാട്ട്സ് ആപ്പ് വഴിയായി. എന്നാലും സാരമില്ല പുതു തലമുറയിലെ കുട്ടികൾ നല്ല കഴിവുള്ളവരാണ്. നല്ല പ്രോഗ്രാം ആണ്. വളരെ സന്തോഷം. എല്ലാ ആശംസകളും. ഞാൻ ഇപ്പൊ ഇവിടെ കുട്ടികളോടൊക്കെ പറയും നല്ലേടത്തെ അടുക്കളയിലും ഒരു ഏട്ടത്തിയമ്മയുണ്ടെന്ന്.

  • @sumakr9682
    @sumakr9682 3 ปีที่แล้ว

    കപ്പ യും ചേമ്പ് തണ്ടും പുഴുക്ക് ഉണ്ടാക്കി supper

  • @krishnanpr1600
    @krishnanpr1600 2 ปีที่แล้ว +1

    Kappavellam oottande ettathi?

  • @fathimariyana926
    @fathimariyana926 ปีที่แล้ว +1

    സൂപ്പർ 🎈🎉❤️

  • @najeebahmed5986
    @najeebahmed5986 3 ปีที่แล้ว +5

    അവതരണ ശൈലി സ്വൂപ്പർ ഇനിയും ഇത് പോലുള്ള നാടൻ വിഭവങ്ങൾ കൊണ്ടുവരുവാൻ ശ്രമിക്കുമല്ലോ?

  • @Maladev24
    @Maladev24 2 ปีที่แล้ว +1

    Today I have both the ingredients in my kitchen.. must try it!

  • @jessyne6549
    @jessyne6549 3 ปีที่แล้ว +1

    First time I am seeing like this type.I will try

  • @deeparajesh1612
    @deeparajesh1612 3 ปีที่แล้ว

    Amma undakki thrarundu cheruppathil. Madhurakizhangu cherthum undakkam.( Sweet potatoes) . Cheriya madhuram ishtallorkku.

  • @muralidharanpparambath830
    @muralidharanpparambath830 3 ปีที่แล้ว

    Njangal vadakan marum kanarundappa. Yedute chenalinna aringe good

  • @bijunas4601
    @bijunas4601 3 ปีที่แล้ว +1

    റഫീക് അഹമ്മദ് ntte അത്രയും ന്നുള്ള കവിത യില് അഭിനന്യിച്ചിട്ടുണ്ടോ....നിന്നോളം നീരിയിട്ടില്ലോരു വേദന എന്ന് തുടങ്ങുന്ന കവിത.......നല്ല കണ്ട പരിചയം തോന്നുന്നു...എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു കവിത ആണ്......

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 ปีที่แล้ว

      ഉണ്ട്

    • @bijunas4601
      @bijunas4601 3 ปีที่แล้ว

      @@NALLEDATHEADUKKALA അതെന്നെ,എനിക്ക് ഈ ചാനൽ കണ്ടപ്പോ തന്നെ തോന്നി,ഇവരെ ഞാൻ എവിടെയോ കണ്ടിണ്ടല്ലോ ന്നു.....പിന്നെ മനസ്സിലായി ..ഒത്തിരി ഇഷ്ടമുള്ള കവിതയാണ് അത്.....വരികളും സംഗീതവും ആലാപനവും മനോഹരമാണ്.....എന്തായാലും പരിചയപ്പെട്ടതും സന്തോഷം....🙏

    • @bijunas4601
      @bijunas4601 3 ปีที่แล้ว

      വിഭവങ്ങൾ ഒക്കെ നല്ലതാണ്..എൻ്റെ ഉമ്മയെ ഓർമ്മ വരും നിങ്ങടെ കറികൾ ഒക്കെ കാണുമ്പോൾ...ചേമ്പും,താലും,തകരേം ഒക്കെ പ്രിയ വിഭവങ്ങൾ ആയിരുന്നു ഉമ്മാക്ക്.....മരണപ്പെട്ടു ഇപ്പൊൾ 4വർഷം....

  • @zephanmossi5379
    @zephanmossi5379 3 ปีที่แล้ว

    Orupadu eshattamayi

  • @ajoe4107
    @ajoe4107 3 ปีที่แล้ว

    Food and Travel Ebbin ചേട്ടൻ വഴി ആണ് ഞാൻ ഓപ്പോൾടെ ചാനലിൽ എത്തുന്നത്😍

  • @saphivelayudhan4702
    @saphivelayudhan4702 3 ปีที่แล้ว

    ഹായ്‌ chachhi ശരിയാണ് യദു വഴി തന്നെ ആണ് ഞാനും nalladathu അടുക്കളയിൽ എത്തിയത്

  • @sheejadevandevan294
    @sheejadevandevan294 3 ปีที่แล้ว

    ആ പ്ലീ പ്ലീ ക്ക് തന്നെ ഒരു പ്രത്യേക സ്വാദ് തോന്നും... നല്ലേടത്തെ അടുക്കള സൂപ്പർ ...

  • @akhilanarayanan.891
    @akhilanarayanan.891 3 ปีที่แล้ว

    Class kazhiju nere dance cls lekkaanu vararu.. Vaikeettu vishannnu valanju ethunna enikku teacherude swaderiya kappayum chembin curryum pinne choodu kattan kaappiyum tharumaayirunnu... Athh oorkkumbol innum ente vaayil kappaloodunnu 😋😋😋

  • @mollyjohn3613
    @mollyjohn3613 3 ปีที่แล้ว

    Yadu iloode aanu nalledathe adukkalayil ethiyath ..so njangalkk vadakkan ruchikal ariyaan kazhiyunnu ❤️

  • @arjunkr5293
    @arjunkr5293 3 ปีที่แล้ว +1

    ഓപ്പോളെ നന്നായിട്ടുണ്ട് കണ്ടപ്പോൾ കൊതിയായി 😋😋😋😋😋

  • @subeesholamkunnu
    @subeesholamkunnu 3 ปีที่แล้ว +3

    ചേച്ചീടെ ഈ സിംപ്ലിസിറ്റി തന്നെയാണ് ഹൈലൈറ്റ് ❤❤❤

  • @subhadra5712
    @subhadra5712 3 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് ട്ടോ..
    നങ്ങളൊക്കെ ഈ ചെമ്പിലെ തന്നെയാണ് പത്രോടക്ക് എടുക്കാറുള്ളത്

  • @rajagopalpoduval3728
    @rajagopalpoduval3728 3 ปีที่แล้ว +1

    സൂപ്പർ madam
    ഞങ്ങൾ കപ്പക്ക് പകരം മധുരകിഴങ്കാണ് ഉപയോഗിക്കാറുള്ളത്

    • @SeemaDevi-kq6ti
      @SeemaDevi-kq6ti 3 ปีที่แล้ว

      എന്റെ ഭർത്താവിന്നും ഏറെ ഇഷ്ടം 👍👍

  • @savithrikp8371
    @savithrikp8371 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കാറുണ്ട്

  • @deepamenon567
    @deepamenon567 3 ปีที่แล้ว

    Palakkadinde puthriye parichayapettathu Yaduinde channelil koodeyanu.. vallare simple/ sathyasandhamaya / nadan vibhavangalude kalavara aanu ... santhoshathode oru proud palakkadan🙌😊

  • @priyasreekumar4030
    @priyasreekumar4030 3 ปีที่แล้ว +1

    Awesome recipe 👍
    Yadu ntoppanu aadyayi kande
    Aduppathu vachulla pachakam okke kandu , nallonnam ishttayi.
    Swantham channel undennu arinju subscribe cheythatha
    Iniyum ithupoleyulla vibhavangal pratheekshikkunnu 🙂

  • @sreekrishnapriyaanil553
    @sreekrishnapriyaanil553 3 ปีที่แล้ว +1

    ഒiപ്പോൾ എന്തു വെച്ചാലും അടിപൊളി ആണ്

  • @Lakshmi-sr7qr
    @Lakshmi-sr7qr ปีที่แล้ว +1

    👌👌🌷

  • @mayavinallavan4842
    @mayavinallavan4842 3 ปีที่แล้ว

    Kappa vevicha vellam kalayande?

  • @umahh8353
    @umahh8353 2 ปีที่แล้ว

    നല്ല അവതരണം, നല്ല കറി

  • @haneeshamadhuk1859
    @haneeshamadhuk1859 3 ปีที่แล้ว

    നല്ലേടത്തെക്ക് വന്ന പുതിയ സബ്സ്ക്രൈബർ ആണുട്ടോ . ഇഷ്ടാണ് റെസിപ്പികൾ❤️❤️❤️

  • @sindhuaneesh5552
    @sindhuaneesh5552 3 ปีที่แล้ว +1

    വിറകടുപ്പ് അമ്മിയിൽ അരച്ചത് സൂപ്പർ 👍സൂപ്പർ 👍👍👍👍

  • @naduvakkatareekkarajayapra2694
    @naduvakkatareekkarajayapra2694 3 ปีที่แล้ว

    I like your Valluvanadan style of cooking.as resident of Valluvanad.

  • @shabeerk2328
    @shabeerk2328 3 ปีที่แล้ว +2

    വള്ളുവനാടൻ ശൈലി...? ജാൻ മലപ്പുറം നിന്ന് ആണ്. വളരെ ഇഷ്ട്ടപെട്ടു, നാടൻ വിഭവം.

  • @bindujayakumar6196
    @bindujayakumar6196 2 ปีที่แล้ว

    Super oppole

  • @jayavalli1523
    @jayavalli1523 3 ปีที่แล้ว +1

    Njan vellarikka and mango curry undakki nalla ruchi ayirunnu 👌👌❤Thank u... 👍❤❤

  • @rajeeshedamana17
    @rajeeshedamana17 3 ปีที่แล้ว +2

    ഞാനിപ്പോൾ ഓപ്പോൾടെ ഒരാരാധകനാണ് .....🙏🙏🌹🌷🌷🌷🌹🌹 എന്റെ സ്വന്തം ഇല്ലത്തെ ഒരാളായിട്ടാണ് എനിക്ക് feel ചെയ്യുന്നത് .........ല്ലാ വിഭവങ്ങളും അസ്സലാ ട്ടോ ........ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ🕉️💐💐🤝🎊🎊🙏🙏🌼🌼🌼🌼👍

  • @rajisreec3534
    @rajisreec3534 ปีที่แล้ว +1

    Super super

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว

    Ys i started following your channel bcos of yadhu pazhayidam

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 ปีที่แล้ว

    നല്ല അവതരണം നല്ല ഇഷ്ടം ആയി

  • @rajeemanoj479
    @rajeemanoj479 3 ปีที่แล้ว +2

    യദുവിന്റെ ചാനലിൽ കൂടിയാണ് നല്ലേടത്തെ അടുക്കളയിൽ എത്തിയത്.. ഇഷ്ടായി 😍. ഒരു സജഷൻ ഉള്ളത്, ശബ്ദം തീരെ കുറവാണ്. പിന്നേ അടുക്കളയിൽ വെളിച്ചം കുറവാണ്. ഇത് രണ്ടും കൂടി ശ്രദ്ധിക്കൂ 😍🙏👍👌

  • @smithakp5836
    @smithakp5836 3 ปีที่แล้ว

    Ellam super aanu.oru divasam veedum veettukareyum kaanikkane

  • @binduunnikrishnan5441
    @binduunnikrishnan5441 3 ปีที่แล้ว +2

    ആഹ അടിപൊളി👍

  • @ashikanu4605
    @ashikanu4605 3 ปีที่แล้ว

    Super aayittunde

  • @rathidevin.p5676
    @rathidevin.p5676 3 ปีที่แล้ว

    ശ്രീലാ....രുചിയിലൂടെ കണ്ട സ്വന്തം നാട്ടുകാരിയുടെ "നല്ലേ ത്തെ അടുക്കള " ചാനൽ സബ് ക്രൈബ് ചെയ്തില്ലെങ്കിൽ പിന്നെ നാടെന്ത് ? വീടെന്ത്? നമ്മുടെ കവളപ്പാറ സ്കൂൾ മുറ്റമെന്ത്?.... ഒത്തിരി സ്നേഹത്തോടെ ഒരു കവളപ്പാറക്കാരി .......

  • @Jincy_Jose
    @Jincy_Jose 3 ปีที่แล้ว +2

    Chechi sambar recipe kanikamo..

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 ปีที่แล้ว

      👍

    • @Jincy_Jose
      @Jincy_Jose 3 ปีที่แล้ว

      Sambar valya eshta Chechi enik .njagal London Ila.cooking padich varunne uloo njan.youtube il oke Ulla videos il sambar podi ettita kanunne.evide sambar podi Ella.athukonda Chechi.Thanks

  • @babithaazeez
    @babithaazeez 3 ปีที่แล้ว

    ഒരു ജാടയും കൂടാതെ തനി നാടൻ അവതരണം 👌👌. തൊടിയിലെ ചേമ്പിൻ തണ്ട് നാളെ പറിച്ചു കളയാൻ ഇരിക്കുകയായിരുന്നു, ഇനി കപ്പ കൂടി കിട്ടിയാൽ മതി. കപ്പയല്ലാതെ വേറെ കോമ്പിനേഷൻ ഉണ്ടോ. ഒന്ന് മറുപടി തരണേ ചേച്ചി 🙏🙏👌👌❤❤

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 ปีที่แล้ว

      അയ്യോ കളയണ്ട. തണ്ട് വേവിച്ച് പുളി പിഴിഞ്ഞ് വീത്തി കടുകും മുളകും വറവ് ഇട്ട് വക്കാം .മോര് കറി വക്കാം .തേങ്ങ കട്ടിയിൽ അരച്ച് ചേർത്ത് ഉളളീം മൊകും താളിക്കാം

    • @babithaazeez
      @babithaazeez 3 ปีที่แล้ว

      @@NALLEDATHEADUKKALA നന്ദി ചേച്ചി 🙏🙏🙏അങ്ങനെ ചെയ്യാം ❤❤

  • @bindhujose5587
    @bindhujose5587 ปีที่แล้ว +1

    👍👍

  • @sunileyyani
    @sunileyyani 3 ปีที่แล้ว +6

    Steel പാത്രം ഒഴിവാക്കി പഴയ കാല ഓട്ടു പാത്രത്തില്‍ ചെയ്യാമോ,
    അതു e കാലഘട്ടത്തില് ഒരു പുതുമ ആയിരിക്കും

  • @mubiponnu8841
    @mubiponnu8841 3 ปีที่แล้ว +1

    Chechi rasam sambar cheyyu plz

  • @Vishvin69
    @Vishvin69 3 ปีที่แล้ว

    Hi Sreela, ee video njangal Melbourne lu veetilu irunnu kaaNaaNu tto. Ivide oru hot discussion ithu oru studio set aaNo nnu. IthrathoLam natural traditional aayituu uLLa veedugaLu ippozhum undo Keralathil? ente oru request aaNu, onnu veedum, parambum parisaram okke onnu kaaNikumo? How I wish, I could live a day in such a place. God bless you, nalla presentation, simplicity

  • @marysoniyajacobi844
    @marysoniyajacobi844 3 ปีที่แล้ว

    Ebin chettante channel vazhi anu ee channel kandath....very nice presentation

  • @yesican8621
    @yesican8621 3 ปีที่แล้ว

    എന്താ കടുക് use ചെയത്തെ???

  • @lovesythomas6048
    @lovesythomas6048 2 ปีที่แล้ว

    Cheema chemballey

  • @jaysreeprathap6139
    @jaysreeprathap6139 3 ปีที่แล้ว

    Chechy kappayude vellam uttikalayanam athil sayanidite amsham und

  • @പാഠശാല
    @പാഠശാല 3 ปีที่แล้ว

    മാങ്ങാക്കറി വച്ച് നോക്കി. പൊളിയാരുന്നു.

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว

    Eechnbinde Ila kondum pathravodo undakkam nannayirikkum

  • @asmitha1999
    @asmitha1999 2 ปีที่แล้ว

    Kappa vevumbo vellam marikkande

  • @binoylonappan6188
    @binoylonappan6188 3 ปีที่แล้ว +1

    Your presentation is really great,feeling nostalgic while watching your channel,all the best

  • @abduljaleelpakara6409
    @abduljaleelpakara6409 ปีที่แล้ว +1

    Sreelechi 👍👍👍

  • @vijayakumarannairp1870
    @vijayakumarannairp1870 3 ปีที่แล้ว +2

    അടിപൊളി 👌👌

  • @sushamohan1150
    @sushamohan1150 3 ปีที่แล้ว +4

    Variety and healthy recipe👍 I subscribed this channel after watching yadhus video 😍

  • @padmad8965
    @padmad8965 3 ปีที่แล้ว

    Yadu vite chanalil koodiyanu nall edathu adukkala kand athe.super karikal.anu ellam

  • @sarojinichandran7312
    @sarojinichandran7312 3 ปีที่แล้ว

    ഇല്ലത്ത് ഉണ്ടാക്കാറുണ്ട്ട്ടോ. നല്ല രുചിയാണ്.. നല്ലേ ടത്തെ അടുക്കള പരിചയപ്പെടുത്തിയതിൽ സന്തോഷം Good Luck

  • @ramup8448
    @ramup8448 3 ปีที่แล้ว

    Yadhu chettante channel vazhi ann kandeth ..vlogs ellam adipwoli..nalla presentation 👍👍👍go ahead👍👍

  • @marymoltp2939
    @marymoltp2939 3 ปีที่แล้ว

    നന്നായിട്ടുണ്ട് ശ്രീല..
    കൊച്ചിയിൽ നിന്ന് വള്ളുവനാട്ടിലെ ക്കുള്ള സ്നേഹം സ്വീകരിക്കൂ...
    ഡാൻസും പാചകവും ഞാൻ ഇഷ്ടപ്പെടുന്നു..
    പാചകം കുറച് അറിയാം എന്ന് വിചാരിക്കുന്നു...
    ഡാൻസ് ശ്രീല തന്നെ പഠിപ്പിക്കണം😀

  • @sulajaet7587
    @sulajaet7587 2 ปีที่แล้ว

    സൂപ്പർ 👌👌👌👌👌👍👍

  • @shareefshareef2123
    @shareefshareef2123 3 ปีที่แล้ว

    അടിപൊളി

  • @paravoorraman71
    @paravoorraman71 3 ปีที่แล้ว

    വിഭവ സമൃദ്ധമായ സദ്യ. Sreela ഒപ്പോൾക്ക് ആശംസകൾ

  • @unnikkuttanlifestyle2246
    @unnikkuttanlifestyle2246 3 ปีที่แล้ว +1

    Sthiramayi video cheyyamo chechi

  • @mohankolazhy1056
    @mohankolazhy1056 3 ปีที่แล้ว

    എന്തായാലു൦ ഈ വിഭവ൦ എനിക്ക് ഇഷ്ടപ്പെട്ടു. ഞാ൯ ഈയിടെയിണ് ശ്രീല വസന്ത൦ കാണുന്നതു൦ സബ്സ്ക്രൈബ് ചെയ്യുന്നതു൦.

  • @moman395
    @moman395 2 ปีที่แล้ว

    കപ്പ ഒറ്റയ്ക്ക് ണ്ടാക്കരുത ചേമ്പഉ must

  • @prasannalohi9173
    @prasannalohi9173 3 ปีที่แล้ว

    Choriyumo chechi. Choriyum annu karuthi njan ethu vare undakiyilla