ഇതാ ഒരു സിംപിൾ ഒഴിച്ചൂട്ടാൻ..ഒരിക്കൽ ഉണ്ടാക്കിയാൽ വിടില്ല നിങ്ങൾ.മഠത്തിലെ രുചി|Madathile Ruchi|

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 836

  • @sreejadas2487
    @sreejadas2487 ปีที่แล้ว +57

    കറി നല്ല ഭംഗിയുണ്ട്, അതുപോലെ വാക്കുകളിൽ കൂടി രുചിയുടെ മഹത്വം മനിസ്സിലായി 👌😋..

  • @sureshmadhavan6241
    @sureshmadhavan6241 ปีที่แล้ว +78

    ആമുഖം കലക്കി സൂപ്പർ 😄😄😄പിന്നെ ഒഴിച്ചുകൂട്ടാനും 👍🙏

  • @ChandranPk-ih8cv
    @ChandranPk-ih8cv 9 หลายเดือนก่อน +4

    നല്ലൊരു സ്വദിഷ്ഠമായ മത്തങ്ങാ കറി. വളരെ നന്നായിട്ടുണ്ട്. നമുക്ക് ഇഷ്ടപെട്ട നല്ല കറി ഉണ്ടെങ്കിൽ ഒരു kalam ചോറ് ഉണ്ണാം എന്ന് നാട്ടിൽ പറയാറുണ്ടല്ലോ. പിന്നെന്തിനു ഒരു വ്യാഖ്യാനം.നന്ദി ഇനിയും നല്ല നല്ല ഐറ്റംസ് പ്രതീക്ഷിക്കുന്നു. 🙏👍🌹

    • @madathileruchi8110
      @madathileruchi8110  9 หลายเดือนก่อน +1

      Thks...chumma ഓരോരുത്തര്‍ക്കും എന്തെങ്കിലും parayende?

  • @harigopal5218
    @harigopal5218 ปีที่แล้ว +18

    കൊള്ളാം നന്നായിരിക്കുന്നു കറികൾ പോലെ തന്നെയാണ് അഭിപ്രായങ്ങൾ പലതും വരും എല്ലാം ഉൾക്കൊള്ളുക

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว +3

      തീര്‍ച്ചയായും എനിക്കിഷ്ടാ ഇതൊക്കെ...എന്നാലും ഒരു രസത്തിന് പറഞ്ഞതാ dear...thks

  • @SheejaShaju-g8z
    @SheejaShaju-g8z ปีที่แล้ว +2

    ചേച്ചി കറി കാണാൻ നല്ല ഭംഗിയുട് ഞാൻ നാളെ വെയ്ക്കും ചേച്ചിയെ ഇഷ്ടമായി അവതരണവും ഇഷ്ടമായി

  • @deepsJins
    @deepsJins ปีที่แล้ว +2

    രുചി കൊണ്ട് വിരൽ കടിക്കും... ഇതൊക്കെ ജസ്റ്റ്‌ ഒരു പറച്ചിലാണ്... 😊 കറി ഇഷ്ടപ്പെട്ടു... Will try.

  • @jyothysankar1184
    @jyothysankar1184 ปีที่แล้ว +21

    എന്റെ നാളത്തെ കൂട്ടാൻ ഇതാണ് ട്ടൊ..... നല്ല അവതരണം....ഇഷ്ട്ടായീ..... 😍

  • @rakshithamol7666
    @rakshithamol7666 13 วันที่ผ่านมา

    ഞാൻ ഉണ്ടാക്കി ട്ടോ അടിപൊളി വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി ❤❤❤❤ ഇനിയും ഒരുപാട് recepis ഉണ്ട് ട്രൈ ചെയ്യാൻ❤❤❤ ഒത്തിരി സ്നേഹത്തോടെ എറണാകുളത്ത് നിന്നും ഒരു അനിയത്തി❤❤❤

  • @haniahashmihaniahashmi5452
    @haniahashmihaniahashmi5452 ปีที่แล้ว +1

    Chechiiii...eniku orupaad ishtai checheede karikaloke super...orupadu videos kanditundu...pakshe checheede karikaloke matulavarilninum vethyasthamaitundu...orupadishtai chechi..tanks

  • @sreerekhank3972
    @sreerekhank3972 ปีที่แล้ว +1

    Undakki nokkanam. Parajathu eshttapettu kazhicho anubhuthi God bless

  • @sumabalachandran4139
    @sumabalachandran4139 ปีที่แล้ว +3

    കൂട്ടാൻ കാണാൻ സൂപ്പർ ആയിട്ടുണ്ട്, തീർച്ചയായും ഉണ്ടാക്കി നോക്കും

  • @kadeejavk8852
    @kadeejavk8852 ปีที่แล้ว +2

    നല്ല ചേച്ചി ഒരുപാട് ഇഷ്ടമായി

  • @shainy617
    @shainy617 ปีที่แล้ว +152

    തുടക്കത്തിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് ഇഷ്ടപ്പെട്ട്

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว +6

      Ano...just onnu paranjatha...arodum detiallia...thks dear

    • @shainy617
      @shainy617 ปีที่แล้ว +7

      ഞങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ചില വാക്കുകൾ

    • @shainy617
      @shainy617 ปีที่แล้ว +3

      മക്കളോടു

    • @santhavarma3563
      @santhavarma3563 ปีที่แล้ว +2

      ​@@madathileruchi8110 😅😅

    • @syamalakrishnan2887
      @syamalakrishnan2887 ปีที่แล้ว +1

      ​@@madathileruchi8110 de de😅

  • @mayak9228
    @mayak9228 ปีที่แล้ว +10

    മത്തങ്ങയുടെ കൂടെ ചേമ്പു കൂടി ചേർത്തു വയക്കാറുണ്ട്. നല്ല സ്വാദാണ്.

  • @binumukundan9288
    @binumukundan9288 ปีที่แล้ว +1

    Ennum undakkunna ozhichukoottanil ninnum vathyastham and super taste um iniyum recipe s idanam

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      തീര്‍ച്ചയായും idamto...thks...

  • @anithascatering1728
    @anithascatering1728 ปีที่แล้ว +5

    നന്നായി ചേച്ചി, പറയേണ്ടത് പറയണം ❤

  • @surendranv6286
    @surendranv6286 8 หลายเดือนก่อน

    ആഹാ അടിപൊളി ഒഴിച്ചൂട്ടാൻ കറി. ഞാൻ ഇങ്ങനെ ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കട്ടെ.😊

    • @madathileruchi8110
      @madathileruchi8110  8 หลายเดือนก่อน

      Nokooo...ഇഷ്ടപ്പെടും..

  • @thriveninarayananunni5086
    @thriveninarayananunni5086 ปีที่แล้ว +7

    👌👌ഉണ്ടാക്കി നോക്കാം ട്ടൊ കാണുമ്പോൾ തന്നെ ഒഴിച്ചു കൂട്ടാൻ നന്നായിട്ടുണ്ട്
    God bless you Always🙌

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว +1

      Santhosham dear...thks...

    • @geetharajan3461
      @geetharajan3461 ปีที่แล้ว

      അസൂയ അല്ലാതെ എന്താ don't worry

  • @jasminemeditationgarden9892
    @jasminemeditationgarden9892 11 หลายเดือนก่อน

    Hoo എന്നും ഒരേ കറി കഴിച്ചു മടുത്തു., ഇത് സൂപ്പർ thankuuuu

  • @geethamenon2597
    @geethamenon2597 ปีที่แล้ว +3

    മത്തങ്ങ എനിക്ക് വലിയ ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ്...👌ഇന്നത്തെ ഈ കറി കാണാൻ തന്നെ എന്തു രസമാണ്..!! ചോറിൽ ഒഴിച്ച് കൂട്ടാൻ കൊതിയായി,ട്ടോ....!!സൂപ്പർ..🙏🙏

  • @beenabeena9312
    @beenabeena9312 ปีที่แล้ว +11

    ഇതൊന്നും ശ്രദ്ധിക്കണ്ട ചേച്ചി 👍🏼❤കറി സൂപ്പർ 👌

  • @Izamariyam-p3q
    @Izamariyam-p3q ปีที่แล้ว

    ആദ്യായിട്ടാട്ടോ ഇങ്ങനത്തെ കറി. തീർച്ചയായും ചെയ്തു നോക്കും

  • @ramaiyernnarayanaiyer3697
    @ramaiyernnarayanaiyer3697 ปีที่แล้ว +9

    കൊള്ളാം, ഇത്തരം വൈവിദ്ധ്യമായ രുചിക്കൂട്ടുകൾ കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @indiramallissery2802
    @indiramallissery2802 ปีที่แล้ว +3

    അവതരണംകെങ്കേമം. ഉണ്ടാക്കി നോക്കി.super ഒഴിച്ചു കറി.

  • @thriveninarayananunni5086
    @thriveninarayananunni5086 ปีที่แล้ว +4

    ഒഴിച്ചു കൂട്ടാൻ ഉണ്ടാക്കി ട്ടൊ
    വളരെ നന്നായിട്ടുണ്ട് very tasty👌👌 ചോറിന്റെ കൂടെ വളരെ നന്നായിട്ടുണ്ട് thanku soooomuch

  • @shinylawrence9562
    @shinylawrence9562 5 หลายเดือนก่อน +1

    ചേച്ചീടെ വർത്തമാനത്തിലെ ഒരു പറ ചോറുണ്ണാൻ തോന്നും ❤❤❤

  • @Nejma-xx9pe
    @Nejma-xx9pe 7 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി. എനിക്കിഷ്ടായി. ഇന്ന് വീണ്ടും ഉണ്ടാക്കുന്നു. വളരെ നന്ദി

  • @manya_xz
    @manya_xz ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നല്ല രുചി ഉണ്ടായിരുന്നു താങ്ക്സ് ചേച്ചി

  • @Moonwalk-x
    @Moonwalk-x 7 หลายเดือนก่อน

    Ente vettill ellavarkum eshttapettu ee receipe. Othri pravishyam undaki' today again going tomake for lunch ❤

  • @saviachammedeadukala747
    @saviachammedeadukala747 ปีที่แล้ว +2

    അവതരണം വളരെ ഇഷ്ടമായി. കൂട്ടാനും. പിന്നെ കൊത്തമ്പാല അരിമണി. ഇതൊക്കെ കേട്ടപ്പോൾ ഒരു ഇഷ്ടം തോന്നി. മത്തങ്ങ കൊണ്ട് എരിശ്ശേരി മാത്രം ഉണ്ടാക്കിയിട്ടുള്ളത് നോക്കി നോക്കാം. 👌🏻👍

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +1

    ഒത്തിരി ഇഷ്ടായി🤝👍🙏ദാ ഇപ്പോ ഉണ്ടാക്കി Super രുചി❤

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 ปีที่แล้ว +4

    പാലക്കാടൻ ഭാഷ കേൾക്കാൻ നല്ല ഒരു ഇമ്പമാണ്. അതുപോലെ അവിടത്തെ ഇത്തരത്തിലുള്ള കറികളും.❤️

  • @bindurajesh6309
    @bindurajesh6309 ปีที่แล้ว +3

    ഇൗ കറി ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് veg കഴിക്കാത്ത എന്റെ husband ന്‌ നല്ല ഇഷ്ട്ടായി ഇനിയും ഇതുപോലുള്ള കറികൾ ഇടനോട്ടോ ചേച്ചി..

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว +1

      തീര്‍ച്ചയായും idam...vegil kure variety und mole...thks dear

  • @geethavenugopalan5751
    @geethavenugopalan5751 ปีที่แล้ว

    ആദ്യം പറഞ്ഞ കാര്യം 👌👌👌സംഭവം ശരിയാണ്. ചിലർക്കു എന്തിനും വെറൈറ്റി അഭിപ്രായം പറയുന്ന സ്വഭാവം ഉണ്ടാവും. അത്ര കണക്കാക്കിയാൽ മതി ട്ടോ. 👍

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Athrelooo...paribhavamillia...nnalum പറഞ്ഞെന്ന് മാത്രം....santhosham dear...thks a lot...

  • @agoogleuser3431
    @agoogleuser3431 ปีที่แล้ว +3

    നല്ല രസം ഉണ്ട് ആ സംസാരം കേൾക്കാൻ

    • @shanta4968
      @shanta4968 หลายเดือนก่อน

      @@agoogleuser3431 nalla rasand paranjal rasathi kayam ittarunno chodikkum chilar

  • @geethakrishnan2197
    @geethakrishnan2197 ปีที่แล้ว +3

    കൊള്ളാം കേട്ടോ.. Super

  • @sunilkumar-ns5bz
    @sunilkumar-ns5bz ปีที่แล้ว

    ഇപ്പോൾ ഉണ്ടാക്കി super ആയിട്ടുണ്ട് very simple കറി വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കി thanks sister first time ആണ് your recipe തയ്യാറാക്കുന്നത് തുടക്കം തന്നെ അടിപൊളി കുമ്പളം കറി ഒക്കെ try ചെയ്യാനുണ്ട് അധികം വൈകാതെ തന്നെ try ചെയ്യും

  • @renukasubran3232
    @renukasubran3232 ปีที่แล้ว

    ചേച്ചി ടെ വാക്കുകൾ ക്ക് കാഠിന്യം മത്തങ്ങാ പൊതുവെ സോഫ്റ്റ്‌ ആണ്. ഒഴിച്ചുട്ടൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ടേസ്റ്റ് ആണ് 👍

  • @snehalgaikwad4675
    @snehalgaikwad4675 ปีที่แล้ว +2

    Superb recipe . Very Nice
    Thank You Madam .Easy to follow .

  • @ngopikrishnan
    @ngopikrishnan ปีที่แล้ว +1

    My Amma uses the term Kothambala for Malli. Liked your recipe. I want to try.

  • @hemav2822
    @hemav2822 8 หลายเดือนก่อน +1

    Nalla simple, healthy recipe! Oru kaaryam paranju tharaamo please! Mathangai kku pagaram vere endhokke vegetables namakku ee koottaanil add cheyyam?

    • @madathileruchi8110
      @madathileruchi8110  8 หลายเดือนก่อน

      Kumbalangayo,vellarikkayo akam...but original taste varanel mathangathanne venam

  • @thecaptaindark666
    @thecaptaindark666 หลายเดือนก่อน

    Ma'am, super answer and examples given which you received comments for your presentation.
    Actually, your presentation is superb.
    Moreover, your answer is superb like,
    Urullakk uppeari..

  • @nanduaadith623
    @nanduaadith623 10 วันที่ผ่านมา

    കറി സൂപ്പറാണ് ട്ടൊ❤

  • @Shanthi-11
    @Shanthi-11 ปีที่แล้ว

    Valarey valarey nannayittu parannuzhu thannuttundu. Njaan innu unndakki Mathanga ozhuchuttan adipoli taste. Idey poley Vera kazhangugalidey koottan videos post cheyyanum. Nanni.

  • @gulfwestprajith1506
    @gulfwestprajith1506 ปีที่แล้ว

    Hai chechi enn aanu vedio kandathu Friday leaveinu undakum nan veg aanu thank u

  • @sujajacob5313
    @sujajacob5313 ปีที่แล้ว

    ഉണ്ടാക്കി നോക്കി. നല്ല രുചിയുണ്ട് കേട്ടോ. ഉണ്ടാക്കാൻ എളുപ്പവും. Thank you! കൂട്ടുകാർക്കൊക്കെ link കൊടുത്തിട്ടുണ്ട് 😊

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Orupadu santhosham dear...thks a lot..keep in touch.

  • @sahishnasyam8101
    @sahishnasyam8101 ปีที่แล้ว +1

    Chechiyude samsaram nalla resamund😊

  • @sujathak.b4810
    @sujathak.b4810 ปีที่แล้ว

    Superb look unde,try cheythu nokkanam..Ee maliyum,ariyum fry cheytha aracha koottan aadyamaayittaaane kelkunnathe.

  • @padmajaanil6563
    @padmajaanil6563 ปีที่แล้ว

    Checchi vizhamikkanda avaruda arivillayma kondu paraunnatha checchi iniyum anganokka parayunnathu kelkkan ishttamullavarumund

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Sarallianney...paranjennelooo...ഇഷ്ടം മാത്രം..എല്ലാരോടും..

  • @VALSALAVNAIR
    @VALSALAVNAIR 29 วันที่ผ่านมา

    Ningal kazhikkunnathu kanumpol kothyakunnu.

  • @prasadhatta6175
    @prasadhatta6175 4 หลายเดือนก่อน +1

    ഉണ്ടാക്കി നോക്കണം 👍

  • @muralidharanv3485
    @muralidharanv3485 ปีที่แล้ว

    Appo ethaayalum ithonnu try chaithittu thanne kaaryam 😊

  • @rajeshwarijanardhanan1765
    @rajeshwarijanardhanan1765 ปีที่แล้ว

    Nallathukku prayogam,nalla marupadi.Super anuto...edthi.....

  • @jaimyandrew8100
    @jaimyandrew8100 ปีที่แล้ว +11

    Iam a non vegetarian but iam getting addicted to ur receipes. Expecting more veg receipes.

  • @nalinichenteley891
    @nalinichenteley891 ปีที่แล้ว +10

    A very simple n interesting recipe. Such a sweet lady with a clear explanation. Must try.😊

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Ayyyooo...enthayalum ishtayito comment...santhosham dear...ഒരുപാട് നന്ദി...

    • @shybibaby
      @shybibaby ปีที่แล้ว

      കലകി

  • @SN-xo3vv
    @SN-xo3vv ปีที่แล้ว +10

    After a long time I am hearing Koththambala
    Nostalgia . My mother's favorite spice and she used to say this. Please continue with your super way of presenting recipes. Don't mind comments. If these people do not like it they can skip it. We like it.😅

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว +5

      Vallathaoru santhoshamto...ithu vayichappol...veruthe onnu paranjunnelooo...nammal ethra budhimmutteettanu oro videoyum edukkunnathnnariyumo? Ellarodum ishtam mathram...keep in touch dear...

  • @Majuaby1982
    @Majuaby1982 ปีที่แล้ว

    Ravile ithu kandu. Mathanga irippunde veetil. Innuchakke ithaayirikkum curry njangalkke. Undakiyittu parayaam 😊

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Santhosham dear...thks a lot...

    • @Majuaby1982
      @Majuaby1982 ปีที่แล้ว

      @@madathileruchi8110 njaanundaakki. Really, very tasty

  • @LeenaKarunakaran-he6tk
    @LeenaKarunakaran-he6tk ปีที่แล้ว

    സൂപ്പർ, തീച്ചർയായും ഉണ്ടാക്കി നോക്കാം

  • @mahendranvasudavan8002
    @mahendranvasudavan8002 ปีที่แล้ว +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...

  • @SunithaS-ez6cn
    @SunithaS-ez6cn 7 วันที่ผ่านมา

    സൂപ്പർ ട്രൈ ചെയ്യാം

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว

    മത്തങ്ങ കൊണ്ട് പുളിശ്ശേരി ഉണ്ടാക്കാം നല്ല ടേസ്റ്റ് അണ് ഇത് ചെയ്തു നോക്കാം

  • @haridasa8765
    @haridasa8765 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് very nice 👍🙏🙏🙏🙏

  • @abhinandpetmedia3273
    @abhinandpetmedia3273 ปีที่แล้ว

    Chechi undakkunna karikal najan undakkarund nalla taste anutta

  • @valsageorge5663
    @valsageorge5663 7 หลายเดือนก่อน

    കൊള്ളാം നല്ലതാകും നാളെ ഉണ്ടാക്കും

  • @kgpbahrain3469
    @kgpbahrain3469 ปีที่แล้ว +1

    കണ്ടാൽ തന്നെ അറിയാം നല്ല കറിയാണെന്ന് 😊

  • @MalabarLiveKitchen
    @MalabarLiveKitchen ปีที่แล้ว +6

    Simple aanu alle undakkan nalla recipe chechi

  • @shobhikapad2666
    @shobhikapad2666 ปีที่แล้ว +1

    കറി കണ്ടാൽ തന്നെ അറിയാം നല്ല tasty ആകുമെന്ന്.

  • @radhagovindan65
    @radhagovindan65 ปีที่แล้ว +1

    Super avatharanam njan unakkum👌👌

  • @musthfamusthafa9730
    @musthfamusthafa9730 ปีที่แล้ว +1

    പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു 👍👌👌

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Haha...chumma...nnalum manassilavanallo...ഇഷ്ടം മാത്രം എല്ലാരോടും..

  • @surendranv6286
    @surendranv6286 8 หลายเดือนก่อน

    ചിരട്ടതവി യാണ് ഉപയോഗിയ്ക്കുന്നത് അല്ലെ. സൂപ്പർ. ഇത് ഇപ്പോൾ എവിടേയും കാണ്മാനില്ല.😊

  • @VALSALAVNAIR
    @VALSALAVNAIR 2 หลายเดือนก่อน

    Intro kelkkan rasamund. Nalla curry.

  • @mu-jq9th
    @mu-jq9th 5 หลายเดือนก่อน

    ഒഴിച്ചൂട്ടാൻ ണ്ടാക്കിനോക്കീട്ട് പറയാം, ട്ടോ.....

  • @s-eprath
    @s-eprath ปีที่แล้ว +1

    ഉണ്ടാക്കി നോക്കണം.. കണ്ടിട്ട് നന്ന് എന്ന് തോന്നുന്നു ❤

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว +1

      Undakkinokoooto

    • @s-eprath
      @s-eprath ปีที่แล้ว

      @@madathileruchi8110 ഉറപ്പായിട്ടും 😍

  • @shobhavv9533
    @shobhavv9533 ปีที่แล้ว +1

    വളരെ ശരിയാ പറഞ്ഞത് പ്രയോഗങ്ങൾ 👍🏻❤️

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Chumma...nnalum manassilavanallo dear...thks a lot

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 ปีที่แล้ว

      ശോഭേ പൊതു ജനം പല വിധം എന്നാണല്ലോ 🙏🙏🙏

  • @seethakanthraj4553
    @seethakanthraj4553 ปีที่แล้ว +3

    These are the idioms used in day today life. Nice receipe.

  • @Kavitha-i9j
    @Kavitha-i9j ปีที่แล้ว +1

    Chechi njan undakki soooper

  • @prebeshmohay1858
    @prebeshmohay1858 10 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി... നല്ല രുചിയുള്ള കറി 😊

  • @venugopal2347
    @venugopal2347 ปีที่แล้ว +2

    നല്ല simple recipe..
    Try ചെയ്യാം 👍💐👌

  • @AbNair-l6w
    @AbNair-l6w ปีที่แล้ว

    Simple Nadan curry.... Pazhaya kootu kudumbathile bhakshana reethi orma vanu....

  • @trafficm4035
    @trafficm4035 8 หลายเดือนก่อน +1

    Thamashak polum kalav parayarudh ennulla aaamugam kalaki

  • @sasidharannair9489
    @sasidharannair9489 ปีที่แล้ว +2

    പുതിയ തലമുറ ഇതു പോലത്തെ കറികളിലേക്ക് തിരിച്ചു വരട്ടെ. നന്നായിട്ടുണ്ട് 👌👌👍

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts ปีที่แล้ว

    നാളത്തെ കറി ഇതു തന്നെ നന്ദി

  • @reghunathanpillai8115
    @reghunathanpillai8115 ปีที่แล้ว

    അരവിൽ അരി ചേർക്കുന്നത് ഞങ്ങൾക്ക് പുതിയത്. Good

  • @rekham4620
    @rekham4620 ปีที่แล้ว +3

    പലരും പറഞ്ഞിട്ടുണ്ട്, ഒരു പറ ചോറുണ്ണാം എന്ന്. ഇടുങ്ങിയ ചിന്തകൾ. അത്രേയുള്ളൂ. കാര്യാക്കണ്ട. 💞

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      ഏയ്...illia..nnalum onnu paranjoonnu മാത്രം...അതൊന്നും karyakkunnillia...ഇഷ്ടം മാത്രം...

  • @rasiyaansad4105
    @rasiyaansad4105 ปีที่แล้ว

    ചേച്ചി അത് പൊളിച്ചു, ചിലരുടെ ഒക്കെ ചൊറിച്ചിൽ അങ്ങ് മാറി കിട്ടി 🤭🤭🤭😜

  • @anithamd3843
    @anithamd3843 ปีที่แล้ว +5

    Hi mam... Very simple curry.. Will try... Thank you🙏🙏 God bless you...

  • @rathimenon1963
    @rathimenon1963 ปีที่แล้ว

    Njangal pulungari ennu parayum .oru kashnam carrot idanam

  • @vijayantg6568
    @vijayantg6568 ปีที่แล้ว

    I m kanchana Vijayan your speech is very interesting l like that homely slang .and curry is yummy

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Thks a lot dear...happy to See yr messege..keep in touch dear

  • @gks5514
    @gks5514 ปีที่แล้ว +2

    Chechi my ONLY motherless son don't eat vegitables but I make ur curry and others keralam u tube videos my son now like Kerala food i am malayali grown up in Maharashtra my son also thanks for your channel Love chechi Amma 🙏

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Aha...santhosham mole...thks a lot..keep in touch...

  • @bijupaul7132
    @bijupaul7132 ปีที่แล้ว +6

    I made it today, നല്ല കറി, ഇനിയും ozhichukariyal പ്രതീക്ഷിക്കുന്നു, ഞങ്ങൾക് നോമ്പ് തുടങ്ങിയത്കൊണ്ട് എന്ത് കറി undakum എന്ന് tension ആണ്‌, Anyway thank you dear

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว +1

      Thks a lot...ഇഷ്ടംപോലെ und ..idam...

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว

    Introduction super aayittund. Ozhichu koottan athilum gambheeram. Evide vattal mulakum uzhunnu paripum koodi dry roast chaidu thengayim.cherth arachu undakarund. Eny ethupole try chaidu nokanam.

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 ปีที่แล้ว

    Endthu oru sneham chehi orayirrairram nanni

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 ปีที่แล้ว +1

    Thanku Ma'am Super Adipoli Verity Aanuta Mathanga Thakkali Ulli Ozhichu Kootan Nannayitundu Ishtayitto, Sughano. God Bless You Take Care Happy New Year 🙏👍👌😍😊♥️

  • @divyacheruvannikkode5892
    @divyacheruvannikkode5892 ปีที่แล้ว +1

    ഞാൻ ഇന്ന് ഉണ്ടാക്കി. So tasty 😋

  • @beenathomas8847
    @beenathomas8847 ปีที่แล้ว +12

    അടിപൊളി ❤️

  • @indurajeev3176
    @indurajeev3176 ปีที่แล้ว +1

    Well replied to the unwanted comments!!!! Curry super...

  • @kunjukunjuz9793
    @kunjukunjuz9793 ปีที่แล้ว +3

    കണ്ടിട്ട് തന്നെ ഒരുപാട് ഇഷ്ട്ടായി.. തീർച്ചയായും ഉണ്ടാക്കും 🥰

  • @lissygracious6452
    @lissygracious6452 ปีที่แล้ว +1

    👍🏻👍🏻Undakkatto, simple curry. Curry vachu kazhichittu feedback ariyikkum. Ok. May God bless you🙌🙌

  • @ranialoysius5709
    @ranialoysius5709 ปีที่แล้ว +2

    ഉണ്ടാക്കി നോക്കാം കാണാൻ നല്ല ഭംഗി ഉണ്ട് 🙏🏻🙏🏻

  • @kprugminimenon6149
    @kprugminimenon6149 ปีที่แล้ว +2

    Super curry anallo.I will try. Thank you so much