അൽഹംദു ലില്ലാഹ് നല്ല ക്ലാസ് dr റേ നേരിട്ട് കാണാൻ വല്ലാതെ കൊതിയാവുന്നു ക്ലാസ് കേട്ടു പറ്റും കേട്ടു ഇടക് ഒരുപാട് കരഞ്ഞു പോയി ഇത്രക് അർഹതപെട്ട ഒരു ഉമ്മയാണോ ഞാൻ എന്ന് തോന്നി പോയി എനിക്കും 2 ആൺകുട്ടികളാണ് അവർ എന്റെ അടുത്തില്ല ദൂരെ പടിക്കുകയാണ് ക്ലാസ് കേട്ടപ്പോൾ എന്റെ മക്കളെ കാണാൻ കൊതിച്ചു പോയി കേറ്റി പിടിച്ചു ചുമ്പിക്കാൻ ആഗ്രഹം തോന്നി നല്ല മക്കളാണ് അൽഹംദുലില്ലാഹ് അല്ലാഹു ഇരു ലോകത്തും വിജയിപ്പിച്ച മക്കളാക്കി താറുമാറാവട്ടെ ആമീൻ
ഒരുപാട് സന്തോഷമുണ്ട് ഈ ക്ലാസ്സ് കേട്ടിട്ട് മോളെ ഒരുപാട് വിഷമമുള്ള ഒരു ഉമ്മയാണ് ഒരുപാട് കാണാൻ ആഗ്രഹമുണ്ട് ഒരുപാട് വിഷമങ്ങളുണ്ട് നിന്നെ കാണുമ്പോൾ എന്റെ മകളെപ്പോലെ എനിക്ക് തോന്നി വളരെ വിഷമമാണ് ഒരുപാട് ഒരുപാട് ആഗ്രഹമുണ്ട് കാണാൻ എന്നും ഒരു നമ്പറിൽ ഞാൻ വിളിച്ചു നോക്കും എടുത്തിട്ട് കിട്ടുന്നില്ല
അൽഹംദു ലില്ല nalla രസമുണ്ട് ക്ലസ് കേൾക്കാൻ ഡോക്ടർ ഹാഫിയത് ആയുസും തരട്ടെ 🤲ഇങ്ങനെ ഒരു സഹോദരി എനിക്ക് കിട്ടിയേകിൽ ആഗ്രഹിച്ചു പോകുന്നു എന്നെകിലും ഒരിക്കൽ നേരിട്ട് കാണണം ennund😍 ഐ ലൈക്
ഇന്നത്തെ സമൂഹം അറിഞ്ഞിരിക്കേണ്ട പ്രഭാഷണം ഇങ്ങനെയുള്ളതൊക്കെയാകണംവിദ്യാർത്ഥികൾ തിരിച്ചറിയേണ്ട പ്രഭാഷണംതിരിച്ചറിവിന്റെ സഞ്ചാരപത സഞ്ചാര പാത ഇതേ പ്രഭാഷണത്തിലൂടെ തിരിച്ചറിയുകദീനിനെ ചിത്രം വരയ്ക്കുന്ന പ്രഭാഷക അഭിനന്ദനങ്ങൾ❤❤❤
അൽഹംദുലില്ലാഹ്, നല്ല ഒരു ക്ലാസ്സ്, മനസ്സിന് ഒരു കുളിർമയും സമാധാനവും കിട്ടി, അള്ളാഹു ആരോഗ്യത്തോടെ ഉള്ള ആയുസ്സ് തരട്ടെ, ഒപ്പം ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ
الحمد لله جزاكم الله خيرا وعافية നല്ല അവതരണം بارك الله فيكم واهليكم താങ്കളുടെ മാതാപിതാക്കൾ താങ്കളുടെ ജന്മം കൊണ്ട് അനുഗ്രഹീതരാണ് ഇനി, ഈ പറഞ്ഞ പ്പോലെ താങ്കളും ജീവിതത്തിൽ മാതൃകയാകുകയാണെങ്കിൽ, താങ്കളുടെ മക്കളാൽ താങ്കളും അനുഗ്രഹീതയായിത്തീരും അല്ലാഹു അതിനു തൗഫീക്ക് ചെയ്ത നുഗ്രഹിക്കുമാറാകട്ടെ امين
സൂപ്പർക്ലാസ്സ് ഒരുപാട് ഇഷ്ട്ടായി നന്നായിട്ട് പാടുന്നുണ്ടല്ലോ ക്ലാസ്സ് പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു ഒരുപാട് അറിയാത്ത കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു
മാഷാ അല്ലാഹ് എന്തു മനോഹരമായി അവതരിപ്പിച്ചു പല കാര്യങ്ങളും. സമയം പോയ തറിഞ്ഞില്ല. കേൾക്കാൻ മധുരമുള്ള സ്വരവും .Alhamdullilah.കൽബ് നിറഞ്ഞു. good presentation
ഫർഹ നിങ്ങളെ കാണാൻ കൊതിയാവുന്നു എനിക്ക് ഭയങ്കരയിഷ്ടാ നിന്നെ.. Super❤❤❤❤ നല്ല സംസാരം മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ വരുമ്പോൾ അറിയിക്കണേ..... Nusaiba Ponnani Nagaram
ഞാൻ Lakshadweepil ഇരുന്നിട്ട് എല്ലാ രാത്രിയിലും class കേൾക്കുന്നുണ്ട് ജീവിതത്തിൽ ഒരു പാട് പഠിക്കാനുള്ള class ആണ് അള്ളാഹു ഇരുലോകത്തും ഉപകാരപ്രദമായ ഉപദേശമായിരിക്കട്ടെ ആമീൻ നമ്മൾ എല്ലാവർക്കും അള്ളാഹു ദീർഗായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ. ആമീൻ
അൽഹംദു ലില്ലാഹ് നല്ല ക്ലാസ് dr റേ നേരിട്ട് കാണാൻ വല്ലാതെ കൊതിയാവുന്നു ക്ലാസ് കേട്ടു പറ്റും കേട്ടു ഇടക് ഒരുപാട് കരഞ്ഞു പോയി ഇത്രക് അർഹതപെട്ട ഒരു ഉമ്മയാണോ ഞാൻ എന്ന് തോന്നി പോയി എനിക്കും 2 ആൺകുട്ടികളാണ് അവർ എന്റെ അടുത്തില്ല ദൂരെ പടിക്കുകയാണ് ക്ലാസ് കേട്ടപ്പോൾ എന്റെ മക്കളെ കാണാൻ കൊതിച്ചു പോയി കേറ്റി പിടിച്ചു ചുമ്പിക്കാൻ ആഗ്രഹം തോന്നി നല്ല മക്കളാണ് അൽഹംദുലില്ലാഹ് അല്ലാഹു ഇരു ലോകത്തും വിജയിപ്പിച്ച മക്കളാക്കി താറുമാറാവട്ടെ ആമീൻ
Qgjkihh❤🎉😮😊
👍👍👍👍
നബർ
Njaanum. Makkal enda padikkunne
👍🏻
എന്തു നല്ല ക്ലാസ്സ് ആണ്.എത്ര കേട്ടാലും മടുപ്പു തോന്നാത്ത ക്ലാസ്സ് ആണ്. സൂപ്പർ ക്ലാസ് ദൈവം അനുഗ്രഹിക്കട്ടെ
എത്ര കേട്ടാലും മടുപ്പ് ഇല്ലാത്ത ഒരു ക്ലാസ് ബർക്കത്ത് ചൊരിയട്ടെ അള്ളാഹു ഡോക്ടറുടെ ഫാമിലി യിൽ ❤❤🌹🌹ആമീൻ
Aameen
Aameen
Aameen
Aameen
നല്ല ക്ലാസ്സ്. കേട്ടിരിക്കാൻ നല്ല രസം ഉണ്ട്. ദീർഗായുസ്സ് നൽകട്ടെ 🤲
Mashahallah വളരെ മനോഹരമായ ക്ലാസ്സ്... പാടിയത് അതിലും മനോഹരം ❤
ഒരുപാട് സന്തോഷമുണ്ട് ഈ ക്ലാസ്സ് കേട്ടിട്ട് മോളെ ഒരുപാട് വിഷമമുള്ള ഒരു ഉമ്മയാണ് ഒരുപാട് കാണാൻ ആഗ്രഹമുണ്ട് ഒരുപാട് വിഷമങ്ങളുണ്ട് നിന്നെ കാണുമ്പോൾ എന്റെ മകളെപ്പോലെ എനിക്ക് തോന്നി വളരെ വിഷമമാണ് ഒരുപാട് ഒരുപാട് ആഗ്രഹമുണ്ട് കാണാൻ എന്നും ഒരു നമ്പറിൽ ഞാൻ വിളിച്ചു നോക്കും എടുത്തിട്ട് കിട്ടുന്നില്ല
ഇത് വരെ ഒരു ക്ലാസും
ഇത്ര ഫുൾ ആയി കേട്ടില്ല
അത്രക്ക് അങ്ങ് സൂപ്പർ ആണ് മാഷാഅല്ലാഹ്
Nhanum full video kettat et Adyamayann
Njanu❤
Njanum
നിങ്ങളെ ക്ലാസ് പൊളിയാണ് മാഷാ അള്ളാ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
ആമീൻ🤲
അൽഹംദുലില്ലാഹ് 🤲🏻നല്ല ക്ലാസ്സ്. മടുപ്പില്ലാതെ കേൾക്കാം.
👍🏼👍🏼👍🏼👍🏼👍🏼🌹🌹👍🏼👍🏼👍🏼
സൂപ്പർ ക്ലാസ്സ്. പാടിയത് അതിലും മനോഹരം
അൽഹംദു ലില്ല nalla രസമുണ്ട് ക്ലസ് കേൾക്കാൻ ഡോക്ടർ ഹാഫിയത് ആയുസും തരട്ടെ 🤲ഇങ്ങനെ ഒരു സഹോദരി എനിക്ക് കിട്ടിയേകിൽ ആഗ്രഹിച്ചു പോകുന്നു എന്നെകിലും ഒരിക്കൽ നേരിട്ട് കാണണം ennund😍 ഐ ലൈക്
ഇന്നത്തെ സമൂഹം അറിഞ്ഞിരിക്കേണ്ട പ്രഭാഷണം ഇങ്ങനെയുള്ളതൊക്കെയാകണംവിദ്യാർത്ഥികൾ തിരിച്ചറിയേണ്ട പ്രഭാഷണംതിരിച്ചറിവിന്റെ സഞ്ചാരപത സഞ്ചാര പാത ഇതേ പ്രഭാഷണത്തിലൂടെ തിരിച്ചറിയുകദീനിനെ ചിത്രം വരയ്ക്കുന്ന പ്രഭാഷക അഭിനന്ദനങ്ങൾ❤❤❤
അൽഹംദുലില്ലാഹ്, നല്ല ഒരു ക്ലാസ്സ്, മനസ്സിന് ഒരു കുളിർമയും സമാധാനവും കിട്ടി, അള്ളാഹു ആരോഗ്യത്തോടെ ഉള്ള ആയുസ്സ് തരട്ടെ, ഒപ്പം ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ
😊
ആമീൻ
🎉🎉🎉🎉🎉🎉🎉🎉🎉
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲👍👍👍👍
Aameen
മാഷാ അള്ളാഹ നല്ല class. സമൂഹത്തിനു എന്നും ഉപകാരപ്പെടട്ടെ അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
അൽഹംദുലില്ലാഹ് ആയുസും ആരോഗ്യവും സന്മനസും ഡോക്ടർക് എന്നും ഉണ്ടാവട്ടെ ആമീൻ 🤲🤲🤲
ആമീൻ
Alhamdulillah,super speeche
ആമീൻ
ആമീൻ
الحمد لله
جزاكم الله خيرا وعافية
നല്ല അവതരണം
بارك الله فيكم واهليكم
താങ്കളുടെ
മാതാപിതാക്കൾ താങ്കളുടെ ജന്മം കൊണ്ട് അനുഗ്രഹീതരാണ്
ഇനി, ഈ പറഞ്ഞ പ്പോലെ താങ്കളും ജീവിതത്തിൽ മാതൃകയാകുകയാണെങ്കിൽ, താങ്കളുടെ മക്കളാൽ താങ്കളും അനുഗ്രഹീതയായിത്തീരും
അല്ലാഹു അതിനു തൗഫീക്ക് ചെയ്ത നുഗ്രഹിക്കുമാറാകട്ടെ امين
ഒരു പാട് കളാസ് എടുക്കാൻ അള്ളാഹു ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ ആമീൻ ❤
❤
ഏത് വിശേഷ ദിവസങ്ങളിലും സ്വന്തം പെൺമക്കൾ വീട്ടിൽ വരണം എന്നാൽ മരുമക്കൾ അവരുടെ വീട്ടിലേക്ക് പോകാൻ പാടില്ല അങ്ങനെയുള്ള അമ്മായിയമ്മമാർ ഇപ്പോഴും ഉണ്ട്
മാഷാ അല്ലാഹ് വളരെ നല്ല ക്ലാസ്സ് ആണ് ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
ഒത്തിരി നല്ല ക്ലാസ്സ് ഇനിയും ഇതുപോലുള്ള ക്ലാസുകൾ ഒരുപാട് പറയാൻ 🤲🏻🤲🏻🤲🏻
Supr clas ആണ്. എന്ത് രസമായിട്ടാണ് ഓരോ കാര്യങ്ങൾ പറഞ്ഞുതരുന്നത് 🌹🌹🌹🌹
അസ്സലാമു അലൈക്കും എനിക്ക് നിങ്ങളുടെ ക്ലസ്സ് ഭയങ്കര ഇഷ്ട്ടമായിട്ടുണ്ട് എന്നി എന്നാണ് അടുത്ത ക്ലാസ്സ് നിങ്ങളുടെ എല്ലാ ക്ലസ്സും ഞാൻ കെൾക്കാറുണ്ട്🤲🤲🤲
സമാദാനത്തിന്റെ നിർവജന ഭാഗം കേട്ടപ്പോൾ ശരീരം കോരി ത്തരിച്ചു 👌ക്ലാസ്സ് മുത്താണ് dr
നല്ല ക്ലാസ്സ് എനിക്കൊരുപ്പാട് ഇഷ്ട നിന്റെ ക്ലാസ്സ് ഞാൻ നിന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്
മാഷാഅല്ലാഹ് നല്ല ക്ലാസ്സ്
മാഷാ അല്ലാഹ് എന്തു രസമായി പാടുന്നത് sweet voice 👍🌹♥️
Adyamayitanu oru class ithra ishtathode kelkunnath valare athikam ishtamayi masha allah😍
സൂപ്പർക്ലാസ്സ് ഒരുപാട് ഇഷ്ട്ടായി നന്നായിട്ട് പാടുന്നുണ്ടല്ലോ ക്ലാസ്സ് പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു ഒരുപാട് അറിയാത്ത കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു
Masha Allah ഡോക്ടർക്ക് aafiyathulla ദീർഘായുസ്സ് നൽകണേ അള്ളാഹ്
അൽഹംദുലില്ലാഹ് മനോഹരമായ ക്ലാസ്😍😍
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻എന്ത് രസമാണ് കേൾക്കാൻ 🤲🏻👍🏻
Excellent
Nalla arivukal parayunna Dr kku deerkayusu nalkatta
മാഷാ അള്ളാ വളരെ ഉപകാരപ്പെടുന്ന ക്ലാസാണ് അള്ളാഹു
മാഷാ അല്ലാഹ് എന്തു മനോഹരമായി അവതരിപ്പിച്ചു പല കാര്യങ്ങളും. സമയം പോയ തറിഞ്ഞില്ല. കേൾക്കാൻ മധുരമുള്ള സ്വരവും .Alhamdullilah.കൽബ് നിറഞ്ഞു. good presentation
ഡോക്ടറുടെ ക്ലാസ്സ് കേട്ടാൽ നമ്മുടെ എല്ലാ ടെൻഷനും മാറും എന്ത് നല്ല ക്ലാസാണ് ഒരുപാടിഷ്ടം ❤
അൽഹംദുലില്ലാഹ്.... നല്ല ഉപകരപ്രദമായ.. ക്ലാസ്സ് 🥰🥰🥰🥰🥰🥰
Mashaallah ❤ അള്ളാഹു ബർക്കത്ത് ചെയ്യട്ടേ
Dr, Farha Molee,,,, സൂപ്പർ ക്ലാസ് മാഷാഅള്ളാഹ്
Masha Alla you spech very butyful
ഫർഹ നിങ്ങളെ കാണാൻ കൊതിയാവുന്നു എനിക്ക് ഭയങ്കരയിഷ്ടാ നിന്നെ.. Super❤❤❤❤ നല്ല സംസാരം മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ വരുമ്പോൾ അറിയിക്കണേ..... Nusaiba Ponnani Nagaram
Ok അറിയിക്കാം 🤭
എനിക്ക് ഭയങ്കര ഇഷ്ടാണ് എന്നും ഈ ക്ലാസ് കേൾക്കാറുണ്ട് ഒന്ന് കാണാൻ ആഗ്രഹമുണ്ട്
എനിക്കു മൂന്നു മക്കളുണ്ട് സ്വാലിഹായ മക്കൾ ആവാൻ ദുആ ചെയ്യണം
❤❤❤
ഒത്തിരി നല്ല ക്ലാസ്സ്
എനിക്ക് മോളെ ഒത്തിരി ഇഷ്ടം ആണ് കേട്ടോ എന്തു രസമാ കേൾക്കാൻ
നല്ല ക്ലാസ്സ് ആണ് dr എല്ലാ ക്‌ളാസും ഞാൻ കേൾക്കാറുണ്ട്
Kettirikumbo oru motivated thonnun adipoliyeni mashallha ❤❤️🩹✨
മാഷാ അള്ളാഹ് നല്ല ക്ലാസ്സ്. അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സും ആരോഗ്യവും നൽകി ഉന്നതങ്ങളിലേക്ക് എത്തിക്കട്ടെ.ആമീൻ
Masha allaah super class allaahu deergaayussum aafiyathum nalakatte
അൽഹംദുലില്ലാഹ് കേൾക്കാൻ നല്ല ക്ലാസ്സ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
Masha allah 👍👍ഞാൻ ഡോക്ടറെ എല്ലാം ക്ലാസും കാണാറുണ്ട് 🥰
❤
അൽഹംദുലില്ലാഹ് നല്ല ക്ലാസ്
നല്ല അവതരണം മനസ് Relax ❤❤
Dr.yenikk 2 aankuttikalan.bharthavin hansinda ubhayogam und.makkal athil onnum pedadirikkan duaa cheyyanam.veetil our samadanom illa.
Super class.....🎉ella makkaleyum rabb nannakkitharatte.....Ameen🤲
എനിക്ക് നല്ല ഇഷ്ടായി ക്ലാസ് അടി പൊളി ക്ലാസ് 👍
Super class കേട്ടിരിക്കാൻ നല്ല രസം. പാട്ടും നല്ല രസം 👍👍
എനിക്ക് മോളുടെ ക്ലാസ്സ് വളരെ അതികം ഇഷ്ടമാണ്
നല്ല പ്രചോദനം നൽകുന്ന ക്ലാസ്സ് ആണ് 👍👍👍
അൽഹംദുലില്ലാഹ് nalla klass allahu ihalokathum paralokathum anugrahikkatay
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ് ആയിരുന്നു
Nalla classanu kettukondirikan thonnum mashallah 👌👌👍👍 alhamdulillah
നല്ല ക്ലാസ് 👌
നല്ല ക്ലാസ്സ് 👍👍👍
Super class . ma allah proud off u😍😍
Othiri agraham Dr.kanan.. 🤲🏻🥰
അല്ഹമ്ദുലില്ല എനിക്കും ഉണ്ട് അങ്ങനെ ഒരു ഉമ്മ 🥰
Ma sha allah barakallah ❤farhathaa Engale allahu anugrahikattee🤲🏻🤲🏻🤲🏻
Masha allah Alhamdulillah nalla class
സൂപ്പർ ക്ലാസ്സ്
സഹോദരീ എനിക്കും രണ്ട് ആൺകുട്ടികളാണ് 🎉🎉🎉❤❤
അൽഹംദുലില്ലാഹ് 😭☝🏼👍🏿🤲🏽👌👌☝🏼👍🏿🤲🏽😭😭😭
ഒരുപാട് ഇഷ്ട്ടായി സ്പീച് ❤
ഡോക്ടർ റുടെ ക്ലാസ്സ് സൂപ്പർ
അൽഹംദുലില്ലാഹ് 🌹🌹🌹🤲🤲🤲🤲🤲🤲🤲🤲
എത്ര കേട്ടാലും മതിവരാത്ത ക്ളാസ് ❤❤❤❤
അൽഹംദുരില്ല അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽആലമ്മീൻ 💙💜💜💜💙💜💜💙💜 ഡോക്ടർ ഫർഹ ഇത്ത💙 excellent voice keepet MAM 🙏👌👌
സൂപ്പർ ആണ് ഡോക്ടറെ ക്ലാസ്സ്
ماشاء الله تبارك الله super class
Alhamdullillah masha allah good class great voice❤❤❤
Masha Allah. Allahu molkku deergyassu nalgatte
Mashallah... Alhamdulillah
Super class ❤❤❤
Maashallah manoharamaya class
പുന്നാര മാണിക്ക കല്ലയ മക്കൾ അല്ലാഹുവേ നല്ല ബുദ്ധിയും ആരോഗ്യവും സങ്കടം വരുന്നു എല്ലാം കേൾക്കുമ്പോൾ അറിയുമ്പോൾ😢😢😢😢😭😭😭😭😭😭🤲🤲🤲🤲🤲🤲 നാഥ കാത്ത്
രക്ഷിക്കണേ
Aaameen
Good presentation. God Bless you
Alhamdulillah super class👍🏻
ഓരോ കുടുംബവും അറിഞ്ഞിരിക്കേണ്ട പാഠങ്ങൾ 👌🌹
Masha alla nalla class super❤
Postive ❤ talking 🍫
അൽഹംദുലില്ലാഹ് സൂപ്പർ❤❤❤❤❤❤
മാഷാ അല്ലാഹ്
ഒരു മുഷിപ്പും കൂടാതെ കേട്ടിരിക്കാൻ പറ്റുന്ന ക്ലാസ്സ് ❤
vary good teaching welcome to Lakshadweep
Alhmadulillah ❤ nalla class😊
Alhamdulillah nalla clas aanu ❤❤❤❤
Fully positive presentation. Alhamdulillah❤
Adipoli class.. orupadu ishtapettu
മാഷാ അല്ലാഹ് സൂപ്പർ👍👍 ഡോക്ടറുടെ നമ്പർ തരുമോ ❤️
ഞാൻ Lakshadweepil ഇരുന്നിട്ട് എല്ലാ രാത്രിയിലും class കേൾക്കുന്നുണ്ട് ജീവിതത്തിൽ ഒരു പാട് പഠിക്കാനുള്ള class ആണ് അള്ളാഹു ഇരുലോകത്തും ഉപകാരപ്രദമായ ഉപദേശമായിരിക്കട്ടെ ആമീൻ നമ്മൾ എല്ലാവർക്കും അള്ളാഹു ദീർഗായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ. ആമീൻ
അൽഹംദുലില്ലാഹ് 🥰
മാഷാ അള്ളാ അതി മനോഹരമായ class
Mashaallah nalla class
Amazing words... Masha allah🎉🎉
Super class....👌👌👌👌👌❤❤️🙏🙏
Maasha allah very goodmatter