SREELEKHA IPS- 98 A Dog helped in a murder case സസ്നേഹം ശ്രീലേഖ-98 നായ കൊലപാതകക്കേസിൽ സഹായമായപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2022
  • A long pending murder case got cracked by Crime Branch with the clue given by a stray dog.
    ഏറെ നാളായി അന്വേഷണത്തിലിരുന്ന ഒരു കൊലക്കേസിന് തുമ്പുണ്ടാക്കാൻ ക്രൈം ബ്രാഞ്ചിനെ സഹായിച്ചത് ഒരു തെരുവ് നായയായിരുന്നു.
    Join this channel to get access to perks:
    / @sreelekhaips

ความคิดเห็น • 110

  • @nFLjNb
    @nFLjNb ปีที่แล้ว

    താത്പര്യമുള്ള ഒരു പുസ്തകം വായിച്ചത് പോലെ.' നന്ദി🙏

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 ปีที่แล้ว +7

    കേരളത്തിലെ ആദ്യത്തെ വനിതാ IPS ഓഫീസർ ശ്രീ ശ്രീലേഖ IPS.. കേരളത്തിന്റെ അഭിമാനം.. പോലീസ് എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന പേര്, നല്ല അവതരണം.. അഭിനന്ദനങ്ങൾ മാം 🙏🙏🙏🥰🥰🥰

  • @user-cu7de8xr8y
    @user-cu7de8xr8y 4 หลายเดือนก่อน

    Salute Madam... Great information through this Video.... 🙏🏻

  • @lambooji2011
    @lambooji2011 4 หลายเดือนก่อน +1

    Salute Madam..Your Oration & Narration simply superb.Keep going madam🎉🎉🇳🇬

  • @baijutvm7776
    @baijutvm7776 ปีที่แล้ว +5

    ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നത് ഉറപ്പ് വരുത്തേണ്ടത് ഓരോരുത്തരുടെയും കടമയാണ്.., കാരണം നമ്മുടെ കോടതികൾ ഇപ്പോൾ വെറും വെള്ളാനകൾ മാത്രമായി അധഃപതിച്ചിരിക്കുന്നു..80 വർഷമായിട്ടും തീർപ്പാക്കാതെ കിടക്കുന്ന കേസുകൾ No.1 കേരളത്തിലെ ഹൈക്കോടതിയിൽ ഉണ്ടെന്നത് തന്നെ പരിതാപകരമാണ്.. ഇന്ത്യയിലാകെ പത്ത് വർഷത്തിന് മുകളിൽ തീർപ്പാക്കാതെ കിടക്കുന്ന നാല് കോടിയിലധികം കേസുകൾ കെട്ടിക്കിടക്കുന്നു.. സുബ്രമണി ചേട്ടൻ നന്ദിയോടെ ഇപ്പോഴും മാഡത്തെ ഓർക്കുന്നുണ്ടാകും... നായകളോടുള്ള സ്നേഹവും അടുപ്പവും, അങ്ങനെയൊരു നിഗമനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞതിൽ സഹായിച്ചിട്ടുണ്ടാകാം... Salute 👍🏻👍

    • @sreelekhaips
      @sreelekhaips  ปีที่แล้ว +3

      തീർച്ചയായും ഞാൻ ഒരു മൃഗസ്‌നേഹി ആയതുകൊണ്ടാണ് നായയുടെ പെരുമാറ്റം വീണ്ടും ശ്രദ്ധയിൽ വന്നത്... നല്ല വാക്കുകൾക്ക് നന്ദി 🙏🏻

  • @sreekumarb6543
    @sreekumarb6543 ปีที่แล้ว +10

    Mam your suggestion to keep stray dogs was quite logical . During my Air Force life , I hv seen the DSC guards always keep 2-3 stray dogs in and around their guard posts. They were well maintained and found very alert .

  • @rajukg1596
    @rajukg1596 ปีที่แล้ว

    Very informative video Thank you ma'am 🙏

  • @sreelathas1131
    @sreelathas1131 ปีที่แล้ว

    Salute 🙏🏻

  • @varghesepeter8700
    @varghesepeter8700 4 หลายเดือนก่อน

    Great🙏🙏

  • @backerbacker2180
    @backerbacker2180 ปีที่แล้ว

    Salute.....🌟

  • @kik722
    @kik722 ปีที่แล้ว

    Good

  • @sureshnair2393
    @sureshnair2393 ปีที่แล้ว

    A big Salute Madam. Thanks for nice case study with good presentation. Waiting for next Sunday

  • @indupunnakamugal4236
    @indupunnakamugal4236 ปีที่แล้ว +1

    Salute Maam maamine polulla officers ne yaanu namukku aavasyam Thank you Maam pinne maaminte sari ellaam super aanu ketto maamine nerittu kaanan nalla aagraham undu 🤗🤗

  • @chrifejacob3149
    @chrifejacob3149 ปีที่แล้ว

    👍👍

  • @aniyangeorge5110
    @aniyangeorge5110 4 หลายเดือนก่อน

    Salute salute salute again salute once again salute from Indian Air force

  • @varghesepeter8700
    @varghesepeter8700 4 หลายเดือนก่อน

    🙏🙏

  • @aiswaryabijeesh3233
    @aiswaryabijeesh3233 4 หลายเดือนก่อน

    🙏🙏🙏

  • @dr.baburajan4900
    @dr.baburajan4900 4 หลายเดือนก่อน

    Very nice madam❤❤❤

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL ปีที่แล้ว

    ❤️❤️❤️

  • @jayanthinair9505
    @jayanthinair9505 ปีที่แล้ว

    👍👍👍👍

  • @jayakumarsopanam7767
    @jayakumarsopanam7767 ปีที่แล้ว

    മനോഹരമായ എപ്പിസോഡ് mam🙏

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      നന്ദി ജയൻ

  • @varghesepeter8700
    @varghesepeter8700 4 หลายเดือนก่อน

    God bless you madam 🙏🙏

  • @dileepmk6484
    @dileepmk6484 ปีที่แล้ว

    സല്യൂട്ട് 💪

  • @athultkt9069
    @athultkt9069 11 หลายเดือนก่อน

    ❤❤❤❤❤❤

  • @sajithtalentindia
    @sajithtalentindia ปีที่แล้ว

    Super episode Chechi 😍

  • @sandhyavision2090
    @sandhyavision2090 4 หลายเดือนก่อน

    A humen being....❤🎉

  • @VenugopalS-bk1vy
    @VenugopalS-bk1vy 10 หลายเดือนก่อน +1

    You are smart and intelligent....🎉🎉🎉

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน

      🙏🙏🙏

  • @mohammedtk8413
    @mohammedtk8413 ปีที่แล้ว

    Madam you are very clever officer

  • @praseedaa
    @praseedaa ปีที่แล้ว +1

    So much info. on Police dept.. Thank you, Ma'am 🙏

  • @asaprabhakaran7677
    @asaprabhakaran7677 4 หลายเดือนก่อน +1

    There are two temples in my neighbourhood were stray dogs stay on guard 24*7. In fact, the locals respect them. They have even guarded people who had to travel alone at the wee hours .

  • @tholoorshabu1383
    @tholoorshabu1383 ปีที่แล้ว +8

    മേഡത്തിൻ്റെ നല്ലതും ഗൗരവമുള്ളതുമായ വീഡിയോകളിൽ ഒന്നാണിത്. നന്നായിട്ടുണ്ട്. അനുമോദനങ്ങൾ. ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ.

  • @joshypjacobputhussery4607
    @joshypjacobputhussery4607 ปีที่แล้ว

    An Efficient IPS officer 👍👍

  • @mollysam1617
    @mollysam1617 ปีที่แล้ว

    Super vlog 👌

  • @girijakrishnakumar1527
    @girijakrishnakumar1527 ปีที่แล้ว

    GOOD MORNING MADAM ♥️ NICE VIDEO WITH LOVELY CLARIFICATON. HAVE GREAT & BLESSED DAY ♥️♥️♥️

  • @rajasreesj9777
    @rajasreesj9777 ปีที่แล้ว +1

    Salute maam…. ❤️
    Ente hospital il eniku oru pet dog undu dog … kuttu🥰

  • @syamasasidharan7685
    @syamasasidharan7685 4 หลายเดือนก่อน

    Hi Madam ,
    I like to listen to your stories. I used to listen to stories in my childhood. My aunt is the story teller. I felt the same way when you explain your experience.
    Also you have an amazing costume and ornament collection.❤

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน +1

      Thanks for listening dear Syama..😍

  • @sulaimank-es6rj
    @sulaimank-es6rj ปีที่แล้ว

    Namaskaram,ithupolullavishayangal,mattu,police kaarumparayalundallo,ennal,avaruda avatharana shailikkonnumillatha oru prathiekatha oraakarshanam,ningaluda avatharanashailikkund,koopkai

  • @gopinathannairmk5222
    @gopinathannairmk5222 ปีที่แล้ว +4

    തീർത്തും നിരപരാധിയായ ആ പാവം സുബ്രഹ്മണ്യം എന്നയാളെ അതി കഠിനമായി മർദ്ദിച്ച നീചന്മാരായ നികൃഷ്ട പൊലീസുകാരെ , സുബ്രഹ്മണ്യത്തിന്റെ ബന്ധുക്കളെക്കൊണ്ട് തിരിച്ചടിപ്പിക്കാനുള്ള നടപടികൾ മാഡം എന്താണ് സ്വീകരിക്കാതിരുന്നത്.?
    അതു കൂടി ചെയ്തിരുന്നെങ്കിൽ മാഡത്തിന് ഒരു സല്യൂട്ട് തരാമായിരുന്നു.

  • @vtc311
    @vtc311 ปีที่แล้ว

    Good morning Madam....

  • @sreekumarma9022
    @sreekumarma9022 ปีที่แล้ว

    സ്നേഹത്തോടെ ഒരു നമസ്ക്കാരം മാഢം
    ഉഷശ്രീകുമാർ

  • @comment7453
    @comment7453 4 หลายเดือนก่อน +2

    വീട്ടുകാർ പറയുന്നു സുബ്രമണ്യം ചെറുപ്പം മുതൽ ഞങ്ങളുടെ കൂടെയുണ്ട്, എന്നാൽ ഞങ്ങൾ വളർത്തുന്ന നായയെ പേടിയാണ് 😮 വിശ്വസിക്കാൻ കഴിയുന്നില്ല

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน +6

      വിശ്വസിക്കണ്ട

  • @reenajagan9681
    @reenajagan9681 7 วันที่ผ่านมา

    Nammal ariyaatha ethrayo cases aanu madam parayunnath kond ariyaan kazhiyunnu.Thanku mam❤

    • @sreelekhaips
      @sreelekhaips  3 วันที่ผ่านมา +1

      കാണുന്നതിന് നന്ദി റീന

  • @ranisam6044
    @ranisam6044 4 หลายเดือนก่อน +1

    മാഡം നല്ല സാരീ

  • @harim3525
    @harim3525 3 หลายเดือนก่อน

    Lady Lion ❤️ Salute Madam 🎉🎉

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      🙏🙏🙏

  • @aru2279
    @aru2279 ปีที่แล้ว

    Best friend of humans - dog.

  • @anoopprabhakar4856
    @anoopprabhakar4856 4 หลายเดือนก่อน

    Yes very true.For dogs possess very good intelligence and will make good loyal loving persons.But unfortunately there are such a lot of Stray /Free ranging /Free roaming helpless -hapless dogs without a proper care.There is a shortage of Dog care rehabilitation and training shelters in all cities,towns,villages of India.Also Forest Departments are unable to accept them as they are considered as Semi-Wild dogs and only Totally Wild Dogs can be accepted.This has caused a lot difficulties for the Stray/Free ranging dogs as well as the people who are also victims of Stray homeless Dogs attack.This has to be rectified by the Ministry of Environment,Forests ,Climate Change in agreement with Parliamentary Standing Committee on Environment and Forests.

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      I agree, Anoop

  • @vasilisathewise
    @vasilisathewise 8 วันที่ผ่านมา

    In this case, all the reasons implicating Subramani was applicable to Satheesh too. It is just that police decided Subramani is the culprit and ignored other possibilities. Confirmation bias

    • @sreelekhaips
      @sreelekhaips  8 วันที่ผ่านมา

      Yes, true! Police always suspects the poor people...

  • @rajeevpillai8711
    @rajeevpillai8711 ปีที่แล้ว

    മാഡം നമസ്തേ...Looking beautiful 😍

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Thank you! 🙏😊

    • @rajeevpillai8711
      @rajeevpillai8711 ปีที่แล้ว

      @@sreelekhaips Please give your email ID ma'am

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      @@rajeevpillai8711 rsreelekhaips@gmail.com

    • @rajeevpillai8711
      @rajeevpillai8711 ปีที่แล้ว

      @@sreelekhaips Thanks Ma'am

    • @rajeevpillai8711
      @rajeevpillai8711 ปีที่แล้ว

      @@sreelekhaips Have you received my email

  • @AnahitasHomeStyle
    @AnahitasHomeStyle ปีที่แล้ว +1

    Madam 🌹
    ഇത് പോലെ ഉള്ള ഒരു പാട് കേസുകൾ mamnte official life il ഒരുപാടു് ഉണ്ടാവുമല്ലോ.. അതെല്ലാം അറിയണം എന്നുണ്ട്..police karkk ഒറ്റ നോട്ടത്തിൽ തന്നെ കള്ളന്മാരെ തിരിച്ചറിയാൻ കഴിയും എന്ന് കേട്ടിട്ടുണ്ട്.ചെറിയ ഒരു ഉത്തരം അതിൽ നിന്ന് കുറ്റവാളിയേ പിടി കിട്ടിഅല്ലേ👍.എല്ലാം ഒരു സിനിമാ story പോലെ കേട്ടിരുന്നു പോയി.. തെളിവ് ഇല്ലാതെ കുറ്റവാളികൾ രക്ഷപെട്ട story ഉണ്ടാവുമല്ലോ mamnte official life il. അതിൻ്റെ video idamo mam....thank you madam 🌷.next video kkayi കാത്തിരിക്കുന്നു.

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Thanks a lot, Manju... പേര് അതാണെന്നറിയില്ല, കേട്ടോ? അല്ലെങ്കിൽ ക്ഷമിക്കൂ

    • @AnahitasHomeStyle
      @AnahitasHomeStyle ปีที่แล้ว

      @@sreelekhaips madam 🥰🥰🥰🥰🥰🥰👍👍👍👍

  • @gd64636
    @gd64636 ปีที่แล้ว

    Mam ningada kuttanveshana kadhakal kelkan nalla interesting aanu .inium videos idane .....❤

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      തീർച്ചയായും, Rajeev. എല്ലാ വിഡിയോകളും കാണൂ.

  • @rajeevraveendran5571
    @rajeevraveendran5571 ปีที่แล้ว +1

    മാഡം. ജോർജ് ജോസഫ് സാറിനെപ്പോലെ ഓരോ കേസുകളും കഥപോലെ പറയുക.അപ്പോൾ കൂടുതൽ നന്നാകും

    • @sreelekhaips
      @sreelekhaips  ปีที่แล้ว +4

      ഓരോരുത്തർക്കും ഓരോ രീതി.

  • @arunjoymon2132
    @arunjoymon2132 4 หลายเดือนก่อน

    സുബ്രമണി കുറെ അനുഭവിച്ചു കാണും, pavam

  • @shibujoseph980
    @shibujoseph980 4 หลายเดือนก่อน

    Pavam Mr. Subramaniyam policente ediii ,100 days remand. You guys have to give compensation to Mr. Subramaniyam.

  • @Sugarsan59
    @Sugarsan59 ปีที่แล้ว

    Shopping nu pokunathinu munpu oru episode cheythathu pole ondallo?

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Thanks... അതോ കളിയാക്കിയതാണോ?

    • @Sugarsan59
      @Sugarsan59 ปีที่แล้ว

      @@sreelekhaips ayyo alla, adyamayi ninnu kondu cheytha oru episode Kandathu.

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      @@Sugarsan59 😄 വേറെയും ചെയ്തിട്ടുണ്ട്

  • @subrahmanianmp6509
    @subrahmanianmp6509 หลายเดือนก่อน

    തെരുവ് നായ ആണോ മാഡം, വളർത്തുനായ തന്നെ അല്ലേ.

    • @sreelekhaips
      @sreelekhaips  28 วันที่ผ่านมา

      വളർത്തു നായ തന്നെ!

  • @PK-fl1lm
    @PK-fl1lm 4 หลายเดือนก่อน

    തെളിവുണ്ടാക്കിയിട്ടു കസ്റ്റഡിയും അറസ്റ്റും ചെയ്യുന്ന രീതി എന്ന് വരും ഇന്ത്യയിൽ? സുബ്രമണിയെ വെറുതെ ബുദ്ധിമുട്ടിച്ചു

  • @shobhithashajahan4794
    @shobhithashajahan4794 25 วันที่ผ่านมา

    നമസ്കാരം മേഡം സുഖം ആണെന്ന് വിശ്വസിക്കുന്ന്❤

    • @sreelekhaips
      @sreelekhaips  24 วันที่ผ่านมา +1

      സുഖമാണ്... അവിടെയോ?

    • @shobhithashajahan4794
      @shobhithashajahan4794 24 วันที่ผ่านมา

      @@sreelekhaips സുഖം മേഡം

  • @nirmalsurendranmenon7049
    @nirmalsurendranmenon7049 ปีที่แล้ว

    Ethra easy ayitta avashyam kazhinjal konnu kalayum ennu parayunnathe...paavam shwananmar

  • @vinodravi2640
    @vinodravi2640 ปีที่แล้ว

    How can i get your number madam

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Please call police control room, they'll give

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 ปีที่แล้ว

    Hello നമസ്കാരം

  • @kirantp3281
    @kirantp3281 20 วันที่ผ่านมา

    ❤❤❤