അമ്പലത്തിലും കൊലപാതകം ...വർഷങ്ങൾക്ക് ശേഷം ചേച്ചിയുടെ team അത് തെളിയിച്ചതിൽ അഭിമാനിക്കുന്നു 👍വർഷങ്ങൾ കഴിഞ്ഞാലും ഒരു കുറ്റവാളിയും രക്ഷപ്പെടില്ല എന്നതിന്റെ ഉത്തമ ഉദാഹരണം Big salute ചേച്ചി 🙏love u🥰💕💕💕💕💕
@Sandhyasajith... കേരളത്തിലെ ആദ്യ വനിതാ IPS ഓഫീസർ ആണ് ശ്രീലേഖ മാഡം... നിങ്ങൾ " ചേച്ചി " എന്ന് വിളിക്കുന്നത്... എന്തൊരു രീതിയാണ്... Give Respect and Take Respect... നിങ്ങൾക്ക് വിദ്യാഭ്യാസം കുറവായിരിക്കാം... വിവരവും ഇല്ലെന്നാണോ....???
കേസ് തെളിയിച്ചതിന് അഭിനന്ദനങ്ങൾ ♥️🙏 പക്ഷേ നമ്മുടെ കോടതികളിൽ നടക്കുന്ന അട്ടിമറികൾ പുറം ലോകത്തിന് അറിയാമെങ്കിലും ഉച്ചത്തിൽ വിളിച്ചു പറയാൻ ഭയമാണ്..ഇത് ഒരിക്കലും ഒരു ആധുനിക സമൂഹത്തിന് ഭൂക്ഷണമല്ല...നിയമങ്ങൾ ഉടച്ചു വർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... 👍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശ്രീലേഖ മേടം,, മേടത്തിന്റെ യൂട്യൂബ് വീഡിയോസ് എന്നിലേക്ക് എത്തുവാൻ ഒരുപാട് വൈകിപ്പോയി ഈ ചാനൽ കാണുന്ന ആരും ഒരു കുറ്റകൃത്യത്തിലേക്ക് , അല്ലെങ്കിൽ കുറ്റവാളി ആകുവാനും ശ്രമിക്കില്ല . കിളിരൂർ പീഡനക്കേസ് കേട്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി. കാരണം എനിക്കും ഒരു മകളാണ്.
Ma'am a new subscriber here.. It's really interesting how you handled each and every case with your intelligence and precision. You are truly an inspiration to all.
Madam ✨✨ എത്ര ഒളിപിച്ചാലും സത്യം എന്നെങ്കിലും പുറത്ത് വരും.എന്തെങ്കിലും ചെറിയ തെളിവ് ബാക്കി വരും.എന്നിട്ടും എന്തിനാണ് വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. കോടതി വെറുതെ വിട്ടാലും സത്യം സത്യം തന്നെ ആണ്.ഈ വൈകിയ വേളയിൽ ഈ സത്യം വീണ്ടും madam video യിലുടെ കൊണ്ട് വന്നത് തന്നെ അതിൻ്റ തെളിവ് ആണ്. അവൻ vido kanunnendenkil അവനു വീണ്ടുവിചാരം വന്നാൽ അവൻ ചെയ്ത തെറ്റിൻ്റെ വില അവൻ മനസ്സിലാക്കട്ടെ. ഒരു ജീവൻ്റെ വില എന്താണെന്ന് അവൻ എന്നെങ്കിലും മനസ്സിലാക്കട്ടെ. .madam estam 🌷
തെറ്റ് ചെയ്തിട്ടും ആ കോടതി മുമ്പിൽ നിന്നും മോചിതനാക്കുമ്പോൾ അയാൾക്ക് എങ്ങനെയാണ് വീണ്ടും വിചാരം അയാളിൽ ഉണ്ടാകുന്നത് ഉണ്ടാകില്ല കാരണം ആ കോടതിയുടെ മൂല്യം അവിടെ ഇല്ലാതാവുകയാണ് അവൻ അറിയാം ആ കോടതിയുടെ മൂല്യം ഒന്നുമില്ല എന്ന് അവന് വീണ്ടും വീണ്ടും ചെയ്യാൻ അവന്റെ മനസ്സിൽ ഉണ്ടാവുകയുള്ളൂ. തെറ്റ് ചെയ്താൽ കഠിനമുള്ള ശിക്ഷ കൊടുക്കുകയാണ് വേണ്ടത് അപ്പോൾ അവൻ അതിനുള്ള വിചാരം വരികയുള്ളൂ അല്ലെങ്കിൽ ഒരിക്കലും ഉണ്ടാവണമെന്നില്ല 🙏
@@കുസൃതികുട്ടൻ-യ6ഷ ഇത്രയും വർഷങ്ങൾക്ക് ശേഷം എല്ലാവരും മറന്നു കഴിഞ്ഞു ന്നു കരുതിയ സംഭവം madam വീണ്ടും കൊണ്ട് വന്നത് തന്നെ ദൈവത്തിൻ്റെ ഒരു ശക്തി ആണ്.. അന്നത്തെ സംഭവം മറന്നു പോയവര് പോലും കാണാൻ ഇട ഉണ്ട്.അവൻ ഇപ്പൊൾ കല്യാണം കഴിച്ചു ഭാര്യയോടും മക്കളോടും ഒപ്പം സുഖമായി കഴിയുന്നുddaavaam.. sreelekha mam onnum കാണാതെ പറയില്ല ന്നു എല്ലാവർക്കും അറിയാം..madam അവനെ രക്ഷിക്കാം എന്ന് parangappol അവൻ സത്യം പറഞ്ഞു..അതിനപ്പുറം വലിയ തെളിവ് എന്തിനാണു?ഇതൊക്കെ അറിയുമ്പോൾ ഭാര്യ യും മക്കളും അവനെ ഉപേക്ഷിച്ച് പോവും.ഒരു kolapathakiyude കൂടെ നിൽക്കാൻ അവർ തയ്യാറാവുമോ?
@@sreelekhaips his version and your version are pretty much the same 😊. But I liked the fact that you did a careful study of the case before talking about it. മാഡം പറയുന്ന ഒരു കേസും "വാലും തലയും" ഇല്ലാതെ പറയുന്നതല്ല എന്നത് നല്ല കാര്യം തന്നെയാണ്.
പോലീസിന് മുമ്പിൽ confess ചെയ്യുന്ന പ്രതികൾ കോടതിയിൽ കുറ്റം നിഷേധിക്കുന്ന സംഭവങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ട്. പ്രഗത്ഭരായ advocates ന്റെ ഉപദേശ പ്രകാരം ആയിരിക്കണം അവർ അങ്ങനെ ചെയ്യുന്നത്. പ്രതികളുടെ confessiin ന് പുറമേ ശക്തമായ supporting evidence കൂടി ഉണ്ടെങ്കിൽ മാത്രമേ കുറ്റം തെളിയിക്കപ്പെടാൻ സാധ്യത ഉള്ളു. അത്തരം evidence ന്റെ അഭാവത്തിൽ പ്രതികൾ മൊഴി മാറ്റുന്നതിന് മുൻപ് തന്നെ അവരെ magistrate ന് മുന്നിൽ ഹാജരാക്കി മൊഴി കൊടുപ്പിക്കാൻ സാധ്യമല്ലേ.. ഇന്നത്തെ നമ്മുടെ നിയമം അതിനു അനുവദിക്കുമോ എന്നറിയില്ല. ഇരകളുടെ അവകാശത്തേക്കാൾ പ്രതികളുടെ അവകാശങ്ങൾക്ക് പ്രാമുഖ്യം കല്പിക്കുന്ന നിയമ സംഹിത ആണല്ലോ നമ്മുടേത്..
Casente reality manasilakiyathin congrats ma'am, bt police nte aduth oru common man paribhramikunnath thettu cheythit thanne akanam enn enik thonnunilla.
Thanks for your comment. This was an old case of late 1990s... It came to Crime Branch after 5 years of investigation with local police. The temple was in Thrissur District, I think one of the border Police Stations. Krishna was the deity.
Ok I admit that you are one of the finest police officers in our state!but my question is do you ever change your investigation findings for your higher authority???
Victim ഇൻ്റെ body weight വെച്ച് നോക്കുമ്പോൾ ഒരു കൂട്ടു പ്രതിയുടെ സാന്നിധ്യം ഊഹിക്കാം. Strangulation ഇൻ്റെ കാര്യത്തിലും അങ്ങിനെ തന്നെ. ഏതായാലും Ma'am ആ point press ചെയ്തില്ല എന്ന് പറഞ്ഞു.
ഫുൾ എപ്പിസോഡ് ഒന്നും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല മേടം നിങ്ങൾ പറഞ്ഞ ഞാനൊരു വാർത്ത കണ്ട് വന്നതാണ് കുറച്ചുഭാഗം മാത്രം കണ്ടു എത്രയോ മുൻപുള്ള വാർത്തയായിരുന്നു ആ വാർത്ത വനിതാ എസ്ഐയെ dig വിളിപ്പിക്കുന്നു ആ ഭയത്തോടെയാണ് അവർ അത്രയ്ക്കും ക്രൂരനായതുകൊണ്ടായിരിക്കും സ്ത്രീ ക്കെതിരെ ദുരുപയോഗം ചെയ്തു അതും ഒരു സ്ത്രീ എസ് ഐ അവസ്ഥാ അനുഭവിക്കുകയാണെങ്കിൽ അപ്പോൾ നമ്മുടെ സമൂഹത്തിലുള്ള സ്ത്രീകളുടെ അവസ്ഥ എത്രമാത്രം ദയനീയം ആയിരിക്കും ഒരു പങ്ക് നിങ്ങൾക്കുമില്ലേ ഒരു നീതിമാനായ ഒരു ഉദ്യോഗസ്ഥൻ ആണെങ്കിൽ തക്കതായ ഒരു നിയമത്തിനു മുൻപിൽ കൊണ്ടുവരുകയായിരുന്നില്ലേ വേണ്ടത് ആ ഒരു വ്യക്തിയെ. അപ്പോൾ അവരുടെ അവസ്ഥ എത്ര ദയനീയമായിരിക്കും ഓർക്കുമ്പോൾ വിഷമം തോന്നുന്നു മേടം നമ്മുടെ ഇവിടെയുള്ള സ്ത്രീകൾ സാധാരണക്കാർ അതിനേക്കാൾ ചൂഷണം ചെയ്യപ്പെടുന്നു അപ്പോൾ. നിങ്ങളുടെ ഭാഗത്ത് ശരി ഉണ്ടാക്കാം എസ് ഐ പറഞ്ഞ ആ വ്യക്തിക്ക് അതിനെതിരെ കേസ് കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല നിങ്ങൾ അതിനെതിരെ നിയമ നടപടി എടുത്താലും ഒരു കാര്യമുണ്ടാവില്ല അതിനു ആ എസ് ഐ മുൻകൈയെടുത്തിട്ട് ഉണ്ടാകില്ല അതുകൊണ്ടായിരിക്കാം ചിലപ്പോൾ എന്നാൽ നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളെപ്പോലുള്ള സാധാരണക്കാരുടെ ഞങ്ങളെപ്പോലെ ഓഫീസർമാരാകാൻ ആഗ്രഹിക്കുന്നവർ മുൻപിൽ പറയാൻ ബാധിതനല്ലേ നിങ്ങൾ ഉയർന്ന പദവിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥയാണെങ്കിൽ ബാധ്യത ഇല്ലേ 🙏
Mam enikku maminte number onnu tharamo ente husband oru cpo aanu ayaalude upadravam sahikkaan vayyaa mentally torcharing aanu onnu samsaarikkanam ennund mam nod
കേസ് തെളിയിച്ചതിൽ പോലീസിന് അഭിമാനിക്കാൻ യാതൊന്നുമില്ല. കാരണം, മാഡം ഉൾപ്പെടെയുളള പോലീസുകാർ ഇതൊരു ആത്മഹത്യയാക്കി എഴുതിത്തളാനാണല്ലൊ ഉത്സാഹം കാണിച്ചത്. മരണപ്പെട്ട പയ്യന്റെ മാതാപിതാക്കളുടെയും കോടതിയുടെയും അതീവ ജാഗ്രത കൊണ്ടുമാത്രമാണ് ഈ കേസ് തുടർന്ന് അന്വേഷിക്കാൻ ഇടയായതും പ്രതിയെ പിടിച്ചതും. (കേസിൽ പ്രതിയെ ശിക്ഷിച്ചോ എന്നത് പ്രസക്തമല്ല, മാഡം) മറ്റൊരു കാര്യം കൂടി. മാഡത്തിനെക്കാൾ പ്രായം കുറഞ്ഞയാൾ എന്നതുകൊണ്ട് ഒരാളെയും , പ്രത്യേകിച്ച് കൊല ചെയ്യപ്പെട്ട പയ്യനെ , അവൻ , അവൻ എന്ന് ആവർത്തിച്ച് സംബോധന ചെയ്തത് ശരിയായില്ല. അവിടെ മാഡവും തനി പോലീസുകാരിയുടെ സ്വഭാവം കാണിച്ചു. ഇങ്ങനെ വിളിക്കുന്നത് മാന്യതയല്ല എന്നതിന് ഒരു ഉദാഹരണം പറയാം. മാഡത്തിനെക്കാൾ പ്രായം കൂടിയ ഒരാൾ മാഡത്തിനെ നീ /എടീ / പോടീ / ഇവൾ / അവൾ എന്നിങ്ങനെ വിളിച്ചാൽ മാഡത്തിന്റെ പ്രതികരണം എന്തായിരിക്കും. ? ഇഷ്ടപ്പെടുമൊ? സന്തോഷത്തോടെ കേട്ടിരിക്കുമൊ?
@@sreelekhaips He എന്നതിന് അവൻ / ഇവൻ , അയാൾ / ഇയാൾ, അദ്ദേഹം / ഇദ്ദേഹം എന്നെല്ലാം അർഥമുണ്ട് മാഡം.🤣 He is my father. എന്നത് മാഡം എങ്ങനെ പരിഭാഷപ്പെടുത്തും. 1.അവൻ / ഇവൻ എന്റെ അച്ഛനാണ് . 2.അയാൾ / ഇയാൾ എന്റെ അച്ഛനാണ് . 3.അദ്ദേഹം / ഇദ്ദേഹം എന്റെ അച്ഛനാണ് . ഇവയിൽ ഏതാണ് മാഡത്തിന് സ്വീകാര്യം?🤣🤣🤣 (പ്രായം കുറഞ്ഞ ഒരാളെ അവൻ എന്ന് വിളിച്ചതുകൊണ്ട് മാത്രമല്ല ഞാൻ പ്രതിഷേധം അറിയിച്ചത്. തന്റെ മുതുമുത്തച്ഛന്റെ പ്രായമുള്ളവരെ പോലും പോലീസുകാർ എടാ, പോടാ, നീ എന്നൊക്കെയെ വിളിക്കൂ. ഞാൻ മൂന്ന് വർഷത്തോളം (1976-78) കോട്ടയത്ത് വക്കീലായി പ്രാക്ടീസ് ചെയ്തിരുന്നു. ക്രിമിനൽ കോടതികളിൽ. പോലീസിന്റെ സ്വഭാവം നന്നായി മനസ്സിലാക്കാനുള്ള അവസരം അങ്ങനെ കിട്ടിയിട്ടുണ്ട് , മാഡം.)
@@sreelekhaips അദ്ദേഹം എന്ന് വിളിക്കണമെന്ന് ഞാൻ പറഞ്ഞില്ല . പക്ഷേ, അവൻ എന്ന് ആവത്തിച്ചാവർത്തിച്ച് വിളിക്കാതെ ആ പയ്യൻ എന്ന് വിളിക്കാമായിരുന്നു. അല്ലെങ്കിൽ, അയാൾ എന്ന് വിളിച്ചു കൂടെ. [He എന്നതിന്റെ മലയാളം എന്താണെന്ന് എന്നോട് ചോദിച്ചതെന്തിനാണ് ? (ആ ചോദ്യത്തിലെ പരിഹാസത്തിന് ഞാൻ മറുപടി പറയുന്നില്ല.) നിങ്ങൾ പൊലീസുകാർ , He എന്നാൽ അവൻ / ഇവൻ എന്ന് മാത്രമെ മനസ്സിലാക്കിയിട്ടുള്ളു. അല്ലെ? അല്ലെങ്കിൽ, നിങ്ങളുടെ ഏമാന്മാർ അങ്ങനെയൊരു അർഥം മാത്രമെ നിങ്ങൾ കീഴുദ്യോഗസ്ഥരെ പഠിപ്പിച്ചിട്ടുള്ളു. ശരിയല്ലെ ? ] (ഈ വിഷയം ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു.🙏)
@@sreelekhaips orupaad anachaarengal manushya jeevithom vallare dhusahem aaki. Oru vellapokkem vanal aa ambalem mothem palatharem mrugengallude cheenj alinja bodies il um matt wastes il um aakkum mungi nilkkunedh.
അമ്പലത്തിലും കൊലപാതകം ...വർഷങ്ങൾക്ക് ശേഷം ചേച്ചിയുടെ team അത് തെളിയിച്ചതിൽ അഭിമാനിക്കുന്നു 👍വർഷങ്ങൾ കഴിഞ്ഞാലും ഒരു കുറ്റവാളിയും രക്ഷപ്പെടില്ല എന്നതിന്റെ ഉത്തമ ഉദാഹരണം Big salute ചേച്ചി 🙏love u🥰💕💕💕💕💕
Thank you, dear!❤
@Sandhyasajith... കേരളത്തിലെ ആദ്യ വനിതാ IPS ഓഫീസർ ആണ് ശ്രീലേഖ മാഡം... നിങ്ങൾ " ചേച്ചി " എന്ന് വിളിക്കുന്നത്... എന്തൊരു രീതിയാണ്... Give Respect and Take Respect... നിങ്ങൾക്ക് വിദ്യാഭ്യാസം കുറവായിരിക്കാം... വിവരവും ഇല്ലെന്നാണോ....???
@@VinuAnilkumar avarde mon and husband avare madam ennano vilikkunne? Teacher ne school il miss ennu vilikkunnu ennu karuthy chanthayilum miss ennu vilikkano? Ningalde adimatha manobhavam ellarikum adichelppikkan sramikkunnqth enthinanu. Kandit ningalkkanu vivaram kurav. Ellareyum peru vilikkunnathanu uthamam. Allenkil ellareyum sir/madam. Chechi/chetan athra nalla erppadayi thonneettilla. Age anusarichanallo athil.. sir/madam aanel position anusarichum. Name aanel equality und. Allel ellarem sir and madam vilikkanam irrespective of positions and qualifications. Athilum ethrayo nallathanu name. Gender issuesum varilla. Ms Sreelekha polum avarkk like and comment cheythu. Ningalkk pakshe adimayaye pattu.
കേസ് തെളിയിച്ചതിന് അഭിനന്ദനങ്ങൾ ♥️🙏 പക്ഷേ നമ്മുടെ കോടതികളിൽ നടക്കുന്ന അട്ടിമറികൾ പുറം ലോകത്തിന് അറിയാമെങ്കിലും ഉച്ചത്തിൽ വിളിച്ചു പറയാൻ ഭയമാണ്..ഇത് ഒരിക്കലും ഒരു ആധുനിക സമൂഹത്തിന് ഭൂക്ഷണമല്ല...നിയമങ്ങൾ ഉടച്ചു വർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... 👍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശ്രീലേഖ മേടം,, മേടത്തിന്റെ യൂട്യൂബ് വീഡിയോസ് എന്നിലേക്ക് എത്തുവാൻ ഒരുപാട് വൈകിപ്പോയി ഈ ചാനൽ കാണുന്ന ആരും ഒരു കുറ്റകൃത്യത്തിലേക്ക് , അല്ലെങ്കിൽ കുറ്റവാളി ആകുവാനും ശ്രമിക്കില്ല . കിളിരൂർ പീഡനക്കേസ് കേട്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി. കാരണം എനിക്കും ഒരു മകളാണ്.
വീഡിയോ എല്ലാം കാണുന്നതിനി വളരെ നന്ദി, സന്തോഷ്
Salute maam ❤
Expecting more thrilling experiences from you ❤
Very good investigation. Hats off to Madam.
Really a nice informative article with good presentation and clarity of topic. Thanks
Good Morning Ma'am,You are really an inspiration to all of us
Thrlling aarnn.. The way you narrates. ❤
Wonderful case., Mam. Hats off to you and your team.🌹🌹
Thanks a lot 😊
I met you twice in shopping center in tvm ma'am.. Still feels happy recollecting tht photos.. Thankyou for being soo nice to us❤
💖🥰😍
മാഞ്ഞുപോയ കേസ് തെളിയിച്ചതിന്ത് അഭിനന്ദനങ്ങൾ മേടം
FEEL SO SAD BY HEARING THE BAD NEWS. HOWEVER, SPECIAL THANKS FOR CONVEYING THE REAL INFORMATIONS. CONGRATULATIONS 💐 HAVE A BLESSED DAY DEAR ❤️
Kudos to madam and your team for solving a cold case and bringing the convict before the law.
Super narration 👌
Madom i Respect you with Congraguletion ❤️.
intelligent personality..... Salute Mam
101 Episode superb
Salute mam🙏🏻🙏🏻
Big salute Maam
To you too. Beena😊
The narration is thrilling.
Thanks🥰
A big salute madam 💐
Great 🙏🙏
Ma'am a new subscriber here..
It's really interesting how you handled each and every case with your intelligence and precision. You are truly an inspiration to all.
Thanks and welcome!🥰
🙏🙏🥰
Good morning Ma'am... Have a nice day!
Great...🌹
Very Nice Video 👍🏽
❤ Hai mam great ❤ Respect only.
101 മത്തെ വീഡിയോ അല്ലേ? നന്നായിട്ടുണ്ട് - അവതരണവും പ്രകൃതിയും. ഇനിയും തുടരെട്ടെ. പുതവത്സര അനുമോദനങ്ങൾ.. മേം അടുത്തങ്ങാനും ഗുരുവായൂർ അമ്പലത്തിൽ വരുന്നുവോ ? ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ.
മാഡം ഇത് ആരാണ് ആൻമരിയയുടെ അപ്പച്ചൻ
മാഡം ഇത് ആരാണ് ആൻമരിയയുടെ അപ്പച്ചൻ
Salute dear mam💕💕💕💕
God bless you madam
MAM YOU'RE ROLE MODEL OTHER POLICE OFFICERS
അതെ ഇത് പോലെ കാലാകാലങ്ങളിൽ കൊന്ന് കഴുവേറ്റിയ ഗതി കിട്ടാ പ്രേതങ്ങളെയാണ്... ആണി അടിച്ചു തളക്കേണ്ടി വന്നിട്ടുള്ളത്.😢😢😢
ഗുഡ്മോർണിംഗ് മാം 🥰☺️☺️☺️☺️☺️
Super madam
Good morning madam 🌺 story very nice how are you mam God bless you
ഹായ് ചേച്ചി ❤❤❤❤
Mam,
You should have recorded his confession; at least it will come to your rescue.
We did. Confession to police is not admissible evidence before judicial courts as per law!
നമസ്തേ മാം 🌹🌹🙏
He will get his punishment in the highest court. The court of God.
നമസ്തേ 🙏
🙏🏻
Hi mam😘😘😘big salute 💐
Madam nannayirunnu
Oru samsayam chodikkatte ethu kana sesham njangal ee case evde sbavichu ennokke browse cheythu nokkarunnd pakshe onnum kaanunnilla
സംഭവിച്ചത് തന്നെയാണ്... വെറും കഥയല്ല.
Maam oru book akku..plz all stories
പിന്നീടൊരിക്കൽ...
Madam ✨✨
എത്ര ഒളിപിച്ചാലും സത്യം എന്നെങ്കിലും പുറത്ത് വരും.എന്തെങ്കിലും ചെറിയ തെളിവ് ബാക്കി വരും.എന്നിട്ടും എന്തിനാണ് വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. കോടതി വെറുതെ വിട്ടാലും സത്യം സത്യം തന്നെ ആണ്.ഈ വൈകിയ വേളയിൽ ഈ സത്യം വീണ്ടും madam video യിലുടെ കൊണ്ട് വന്നത് തന്നെ അതിൻ്റ തെളിവ് ആണ്. അവൻ vido kanunnendenkil അവനു വീണ്ടുവിചാരം വന്നാൽ അവൻ ചെയ്ത തെറ്റിൻ്റെ വില അവൻ മനസ്സിലാക്കട്ടെ. ഒരു ജീവൻ്റെ വില എന്താണെന്ന് അവൻ എന്നെങ്കിലും മനസ്സിലാക്കട്ടെ.
.madam estam 🌷
🥰😘🥰
@@sreelekhaips 😘😘😘🥰🥰🥰
തെറ്റ് ചെയ്തിട്ടും ആ കോടതി മുമ്പിൽ നിന്നും മോചിതനാക്കുമ്പോൾ അയാൾക്ക് എങ്ങനെയാണ് വീണ്ടും വിചാരം അയാളിൽ ഉണ്ടാകുന്നത് ഉണ്ടാകില്ല കാരണം ആ കോടതിയുടെ മൂല്യം അവിടെ ഇല്ലാതാവുകയാണ് അവൻ അറിയാം ആ കോടതിയുടെ മൂല്യം ഒന്നുമില്ല എന്ന് അവന് വീണ്ടും വീണ്ടും ചെയ്യാൻ അവന്റെ മനസ്സിൽ ഉണ്ടാവുകയുള്ളൂ. തെറ്റ് ചെയ്താൽ കഠിനമുള്ള ശിക്ഷ കൊടുക്കുകയാണ് വേണ്ടത് അപ്പോൾ അവൻ അതിനുള്ള വിചാരം വരികയുള്ളൂ അല്ലെങ്കിൽ ഒരിക്കലും ഉണ്ടാവണമെന്നില്ല 🙏
@@കുസൃതികുട്ടൻ-യ6ഷ ഇത്രയും വർഷങ്ങൾക്ക് ശേഷം എല്ലാവരും മറന്നു കഴിഞ്ഞു ന്നു കരുതിയ സംഭവം madam വീണ്ടും കൊണ്ട് വന്നത് തന്നെ ദൈവത്തിൻ്റെ ഒരു ശക്തി ആണ്.. അന്നത്തെ സംഭവം മറന്നു പോയവര് പോലും കാണാൻ ഇട ഉണ്ട്.അവൻ ഇപ്പൊൾ കല്യാണം കഴിച്ചു ഭാര്യയോടും മക്കളോടും ഒപ്പം സുഖമായി കഴിയുന്നുddaavaam.. sreelekha mam onnum കാണാതെ പറയില്ല ന്നു എല്ലാവർക്കും അറിയാം..madam അവനെ രക്ഷിക്കാം എന്ന് parangappol അവൻ സത്യം പറഞ്ഞു..അതിനപ്പുറം വലിയ തെളിവ് എന്തിനാണു?ഇതൊക്കെ അറിയുമ്പോൾ ഭാര്യ യും മക്കളും അവനെ ഉപേക്ഷിച്ച് പോവും.ഒരു kolapathakiyude കൂടെ നിൽക്കാൻ അവർ തയ്യാറാവുമോ?
🙏🙏🙏
❤
Madam 👍👍👍👍
Aunty,... Soon reaching the 2-year milestone'. Second B'dayyy to With Love, Sreelekha channel 🥳💖
Yes, dear Nidhikutty… 🥰😘
Hi
പല കേസുകളിലു൦ തരികിട കാണുന്നുണ്ടല്ലോ. ഏതായാലും ഒന്നും മറയ്ക്കുന്നില്ല.
സ്വയം തരികിടകൾ ഉള്ളവർക്ക് അത് മറ്റുള്ളവയിൽ ഉണ്ടെന്നു തോന്നാറുണ്ട്....
@@sreelekhaips Hanged and innocent by R. T. Paget
വൻ തരികിടകളെ കാണാ൦ ഏലത്തൂരിലെ
രൂപരേഖകൾ ചിത്രം മാറ്റി വരച്ചവരു൦ പെടു൦
ഇതേ കേസ് സഫാരി ചാനലിൽ ശ്രീ ഉണ്ണിരാജൻ സർ വിശദീകരിക്കുന്നുണ്ട്. അന്ന് അദ്ദേഹം CI ആയിരുന്നു എന്ന് തോന്നുന്നു.
കണ്ടില്ല
@@sreelekhaips his version and your version are pretty much the same 😊. But I liked the fact that you did a careful study of the case before talking about it. മാഡം പറയുന്ന ഒരു കേസും "വാലും തലയും" ഇല്ലാതെ പറയുന്നതല്ല എന്നത് നല്ല കാര്യം തന്നെയാണ്.
പോലീസിന് മുമ്പിൽ confess ചെയ്യുന്ന പ്രതികൾ കോടതിയിൽ കുറ്റം നിഷേധിക്കുന്ന സംഭവങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ട്. പ്രഗത്ഭരായ advocates ന്റെ ഉപദേശ പ്രകാരം ആയിരിക്കണം അവർ അങ്ങനെ ചെയ്യുന്നത്. പ്രതികളുടെ confessiin ന് പുറമേ ശക്തമായ supporting evidence കൂടി ഉണ്ടെങ്കിൽ മാത്രമേ കുറ്റം തെളിയിക്കപ്പെടാൻ സാധ്യത ഉള്ളു. അത്തരം evidence ന്റെ അഭാവത്തിൽ പ്രതികൾ മൊഴി മാറ്റുന്നതിന് മുൻപ് തന്നെ അവരെ magistrate ന് മുന്നിൽ ഹാജരാക്കി മൊഴി കൊടുപ്പിക്കാൻ സാധ്യമല്ലേ..
ഇന്നത്തെ നമ്മുടെ നിയമം അതിനു അനുവദിക്കുമോ എന്നറിയില്ല. ഇരകളുടെ അവകാശത്തേക്കാൾ പ്രതികളുടെ അവകാശങ്ങൾക്ക് പ്രാമുഖ്യം കല്പിക്കുന്ന നിയമ സംഹിത ആണല്ലോ നമ്മുടേത്..
നമസ്തേ മാഡo
👍
💙💙
ഒരു പൂജാരിയുടെ മകൻ എത്ര cool ആയിട്ട ഒരു കൊലപാതകം ക്ഷേത്രത്തിൽ അകത്തു വെച്ച് ചെയ്തിട്ട് ഒന്നും മിണ്ടാതെ സമൂഹ ത്തിൽ ഒരു പേടിയും കൂടാതെ ജീവിച്ചത് 👍👍👍👍
Casente reality manasilakiyathin congrats ma'am, bt police nte aduth oru common man paribhramikunnath thettu cheythit thanne akanam enn enik thonnunilla.
എപ്പോഴും അങ്ങനെയല്ല, പക്ഷെ ചോദ്യം ചെയ്യുന്നത് പരിചയസമ്പന്നനായ പോലീസുദ്യോഗസ്ഥനാണെങ്കിൽ പെട്ടെന്ന് മനസ്സിലാകും, പരിഭ്രമത്തിന്റെ കാരണം.
@@sreelekhaips Reply cheythathin thanks madam,, nan eppo undaya rendu moonu incidents koodi nokiya paranjath,, eppo adth marich poya manoharante casil madhyapikathe thanne adheham shiver cheythathine patti okke quote cheythitundarnu police encounter cheythapo,, anganeyum ullavar und madam,, sheryan parichayasampananaya officer anenki ath manasilakumayirikum,, bt ee common man ethokke situationil anganulla expertise ulla officers ne kanunund
Ambalathinte periparayan nirvahamundo
Not questioning you
Out of curiosity and that means your presentation and the case are excellent
Thanks for your comment. This was an old case of late 1990s... It came to Crime Branch after 5 years of investigation with local police. The temple was in Thrissur District, I think one of the border Police Stations. Krishna was the deity.
Ok I admit that you are one of the finest police officers in our state!but my question is do you ever change your investigation findings for your higher authority???
Never!
തെളിവ് കണ്ടെത്തിയ ശേഷം അവനെ പൂട്ടണമായിരിന്നു ,
😮😢
Victim ഇൻ്റെ body weight വെച്ച് നോക്കുമ്പോൾ ഒരു കൂട്ടു പ്രതിയുടെ സാന്നിധ്യം ഊഹിക്കാം.
Strangulation ഇൻ്റെ കാര്യത്തിലും അങ്ങിനെ തന്നെ. ഏതായാലും Ma'am ആ point press ചെയ്തില്ല എന്ന് പറഞ്ഞു.
🤔🤔
ഭക്തി പണം അന്തവിശ്വാസം ദൈവസാനിധ്യമില്ലാത്ത കുഴപ്പം
ഒരുത്തന്റെ ജീവൻ പോയി പൂജാരിയുടെ മകന്റെ ഭാവി തുലച്ചു
ഫുൾ എപ്പിസോഡ് ഒന്നും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല മേടം നിങ്ങൾ പറഞ്ഞ ഞാനൊരു വാർത്ത കണ്ട് വന്നതാണ് കുറച്ചുഭാഗം മാത്രം കണ്ടു എത്രയോ മുൻപുള്ള വാർത്തയായിരുന്നു ആ വാർത്ത വനിതാ എസ്ഐയെ dig വിളിപ്പിക്കുന്നു ആ ഭയത്തോടെയാണ് അവർ അത്രയ്ക്കും ക്രൂരനായതുകൊണ്ടായിരിക്കും സ്ത്രീ ക്കെതിരെ ദുരുപയോഗം ചെയ്തു അതും ഒരു സ്ത്രീ എസ് ഐ അവസ്ഥാ അനുഭവിക്കുകയാണെങ്കിൽ അപ്പോൾ നമ്മുടെ സമൂഹത്തിലുള്ള സ്ത്രീകളുടെ അവസ്ഥ എത്രമാത്രം ദയനീയം ആയിരിക്കും ഒരു പങ്ക് നിങ്ങൾക്കുമില്ലേ ഒരു നീതിമാനായ ഒരു ഉദ്യോഗസ്ഥൻ ആണെങ്കിൽ തക്കതായ ഒരു നിയമത്തിനു മുൻപിൽ കൊണ്ടുവരുകയായിരുന്നില്ലേ വേണ്ടത് ആ ഒരു വ്യക്തിയെ. അപ്പോൾ അവരുടെ അവസ്ഥ എത്ര ദയനീയമായിരിക്കും ഓർക്കുമ്പോൾ വിഷമം തോന്നുന്നു മേടം നമ്മുടെ ഇവിടെയുള്ള സ്ത്രീകൾ സാധാരണക്കാർ അതിനേക്കാൾ ചൂഷണം ചെയ്യപ്പെടുന്നു അപ്പോൾ. നിങ്ങളുടെ ഭാഗത്ത് ശരി ഉണ്ടാക്കാം എസ് ഐ പറഞ്ഞ ആ വ്യക്തിക്ക് അതിനെതിരെ കേസ് കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല നിങ്ങൾ അതിനെതിരെ നിയമ നടപടി എടുത്താലും ഒരു കാര്യമുണ്ടാവില്ല അതിനു ആ എസ് ഐ മുൻകൈയെടുത്തിട്ട് ഉണ്ടാകില്ല അതുകൊണ്ടായിരിക്കാം ചിലപ്പോൾ എന്നാൽ നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളെപ്പോലുള്ള സാധാരണക്കാരുടെ ഞങ്ങളെപ്പോലെ ഓഫീസർമാരാകാൻ ആഗ്രഹിക്കുന്നവർ മുൻപിൽ പറയാൻ ബാധിതനല്ലേ നിങ്ങൾ ഉയർന്ന പദവിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥയാണെങ്കിൽ ബാധ്യത ഇല്ലേ 🙏
ദയവായി പത്ര വാർത്തകൾ കാണാതെ എന്റെ വീഡിയോ കാണൂ... ഇതിന്റെ ഉത്തരം കിട്ടും
Mam enikku maminte number onnu tharamo ente husband oru cpo aanu ayaalude upadravam sahikkaan vayyaa mentally torcharing aanu onnu samsaarikkanam ennund mam nod
സ്ഥലം SP ക്കു പരാതി കൊടുക്കൂ. ഞാൻ 2 വര്ഷം മുൻപ് വിരമിച്ചു
മേടം കുറ്റവാളിയെ ചതിച്ചു എങ്കിലും, ഇത്രയും ഒരു തടിയനേ എങ്ങിനെ വെറുമൊരു കയർ വെച്ച് കൊല്ലും.
കൂടുതൽ എളുപ്പമാണ്
കേസ് തെളിയിച്ചതിൽ പോലീസിന് അഭിമാനിക്കാൻ യാതൊന്നുമില്ല.
കാരണം, മാഡം ഉൾപ്പെടെയുളള പോലീസുകാർ ഇതൊരു ആത്മഹത്യയാക്കി എഴുതിത്തളാനാണല്ലൊ ഉത്സാഹം കാണിച്ചത്.
മരണപ്പെട്ട പയ്യന്റെ മാതാപിതാക്കളുടെയും കോടതിയുടെയും അതീവ ജാഗ്രത കൊണ്ടുമാത്രമാണ്
ഈ കേസ് തുടർന്ന് അന്വേഷിക്കാൻ ഇടയായതും പ്രതിയെ പിടിച്ചതും.
(കേസിൽ പ്രതിയെ ശിക്ഷിച്ചോ എന്നത് പ്രസക്തമല്ല, മാഡം)
മറ്റൊരു കാര്യം കൂടി.
മാഡത്തിനെക്കാൾ പ്രായം കുറഞ്ഞയാൾ എന്നതുകൊണ്ട് ഒരാളെയും , പ്രത്യേകിച്ച് കൊല ചെയ്യപ്പെട്ട പയ്യനെ , അവൻ , അവൻ എന്ന് ആവർത്തിച്ച് സംബോധന ചെയ്തത് ശരിയായില്ല.
അവിടെ മാഡവും തനി പോലീസുകാരിയുടെ സ്വഭാവം കാണിച്ചു.
ഇങ്ങനെ വിളിക്കുന്നത് മാന്യതയല്ല എന്നതിന്
ഒരു ഉദാഹരണം പറയാം.
മാഡത്തിനെക്കാൾ പ്രായം കൂടിയ ഒരാൾ മാഡത്തിനെ നീ /എടീ / പോടീ / ഇവൾ / അവൾ എന്നിങ്ങനെ വിളിച്ചാൽ മാഡത്തിന്റെ പ്രതികരണം എന്തായിരിക്കും. ?
ഇഷ്ടപ്പെടുമൊ? സന്തോഷത്തോടെ കേട്ടിരിക്കുമൊ?
അങ്ങനെയൊക്കെ വിളിക്കുന്നുണ്ടല്ലോ? നിങ്ങളുടെ പ്രതികരണഭാഷ പോലും അത്തരത്തിലല്ലേ? 'HE' എന്ന പദത്തിന്റെ മലയാളം എന്താണാവോ? ഭാഷാവിദ്വാൻ പറഞ്ഞു തരുമോ?
@@sreelekhaips He എന്നതിന് അവൻ / ഇവൻ , അയാൾ / ഇയാൾ, അദ്ദേഹം / ഇദ്ദേഹം എന്നെല്ലാം അർഥമുണ്ട് മാഡം.🤣
He is my father.
എന്നത് മാഡം എങ്ങനെ പരിഭാഷപ്പെടുത്തും.
1.അവൻ / ഇവൻ എന്റെ അച്ഛനാണ് .
2.അയാൾ / ഇയാൾ എന്റെ അച്ഛനാണ് .
3.അദ്ദേഹം / ഇദ്ദേഹം എന്റെ അച്ഛനാണ് .
ഇവയിൽ ഏതാണ് മാഡത്തിന് സ്വീകാര്യം?🤣🤣🤣
(പ്രായം കുറഞ്ഞ ഒരാളെ അവൻ എന്ന് വിളിച്ചതുകൊണ്ട് മാത്രമല്ല ഞാൻ പ്രതിഷേധം അറിയിച്ചത്.
തന്റെ മുതുമുത്തച്ഛന്റെ പ്രായമുള്ളവരെ പോലും പോലീസുകാർ
എടാ, പോടാ, നീ എന്നൊക്കെയെ വിളിക്കൂ.
ഞാൻ മൂന്ന് വർഷത്തോളം (1976-78) കോട്ടയത്ത് വക്കീലായി പ്രാക്ടീസ് ചെയ്തിരുന്നു.
ക്രിമിനൽ കോടതികളിൽ.
പോലീസിന്റെ സ്വഭാവം നന്നായി മനസ്സിലാക്കാനുള്ള അവസരം അങ്ങനെ കിട്ടിയിട്ടുണ്ട് , മാഡം.)
@@gopinathannairmk5222 മരിച്ച ഒരു പയ്യനെ അദ്ദേഹം എന്ന് അഭിസംബോധന ചെയ്യുന്നതിൽ എനിക്ക് അപാകത തോന്നുന്നു...
@@sreelekhaips അദ്ദേഹം എന്ന് വിളിക്കണമെന്ന് ഞാൻ പറഞ്ഞില്ല .
പക്ഷേ, അവൻ എന്ന് ആവത്തിച്ചാവർത്തിച്ച് വിളിക്കാതെ ആ പയ്യൻ എന്ന് വിളിക്കാമായിരുന്നു.
അല്ലെങ്കിൽ, അയാൾ എന്ന് വിളിച്ചു കൂടെ.
[He എന്നതിന്റെ മലയാളം എന്താണെന്ന് എന്നോട് ചോദിച്ചതെന്തിനാണ് ?
(ആ ചോദ്യത്തിലെ പരിഹാസത്തിന് ഞാൻ മറുപടി പറയുന്നില്ല.)
നിങ്ങൾ പൊലീസുകാർ , He എന്നാൽ അവൻ / ഇവൻ എന്ന് മാത്രമെ മനസ്സിലാക്കിയിട്ടുള്ളു. അല്ലെ?
അല്ലെങ്കിൽ, നിങ്ങളുടെ ഏമാന്മാർ അങ്ങനെയൊരു അർഥം മാത്രമെ നിങ്ങൾ കീഴുദ്യോഗസ്ഥരെ പഠിപ്പിച്ചിട്ടുള്ളു.
ശരിയല്ലെ ? ]
(ഈ വിഷയം ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു.🙏)
ക്രിമിനൽ കോടതികളിൽ വരുന്നവരെ അവൻ എന്നല്ല വിളിക്കേണ്ടത്... അതിലും കൂടുതൽ പറയണം @@gopinathannairmk5222
100% kola ann. Dog ne kond mannapicho?
അമ്പലത്തിൽ നായ പ്രവേശിക്കാൻ പാടില്ലല്ലോ

Great🙏🙏🙏
🙏🙏