ഒത്തിരി വേദനയോടെ മാത്രം ഓർക്കാൻ കഴിയുന്ന ഒരു വാർത്തയായിരുന്നു ശ്രെയയുടെ മരണം..കന്യാസ്ത്രീ മഠങ്ങളും, പുരോഹിത സെമിനാരികളും ലൈംഗിക അരാജകത്വത്തിന്റെ ഒളിഞ്ഞും മറഞ്ഞുമുള്ള ഭാവങ്ങൾ ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്...നിഗൂഢമായ പല സംഭവങ്ങളും ഇത്തരം സ്ഥലങ്ങളിൽ സ്ഥിരമായി നടക്കുന്നുണ്ട്... സിസ്റ്റർ അഭയയുടെ കൊലപാതകവും,, സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കലിന്റെ പോരാട്ടങ്ങളും നമ്മൾ കണ്ടതാണ്...
പണവും രാഷ്ട്രീയ സ്വാധീനവും ഉള്ളതിനാൽ മത മേലധികാരികൾ പാവപ്പെട്ട വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഈ അവസ്ഥക്കെതിരെ ജനങ്ങൾക്ക് അവബോധം ഉണ്ടാകണം. Thanks madam for sharing. ശ്രീ വേണുഗോപാലിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. S
മാഡം ഈ വീഡിയോസ് ചെയ്‌യുന്നത് ഏറ്റവും ഉപകാരപ്രദമാണ്. ആ കേസുകൾ ഒക്കെ അവിടെ യൂട്യൂബിൽ തന്നെ കിടക്കുമ്പോൾ. എന്ന് വേണമെങ്കിലും ഒരു ക്ലിക്കിൽ നമ്മുക്ക് അത് ലഭ്യമാണ്. Thanks alot.
Thank you very much for this interesting but sad episode. Hope the culprit gets caught . Also deeply saddened to know that such incidents happen in 100 percent literate state.
ആദ്യമായി അങ്ങനെ സല്യൂട്ട് ചെയ്യുന്നു, ആഭ്യന്തരം വിഎസ് ആണ് കൈകാര്യം ചെയ്യുന്നതെങ്കിൽ, അങ്ങയെ സ്ഥലം മാറ്റുകയോ കുറ്റവാളി രക്ഷപ്പെടുകയോ ചെയ്യില്ലായിരുന്നു.
Mam most of priests are like this .Mam once again really i salute infront of your coureage & honesty. Mam done your duty properly without any fear / favour .
ഞാനും ഭാര്യയും ആൻ മരിയയും ഈ വീഡിയോ ഒരുമിച്ച് രാവിലെ 6.25 നാണ് കാണുന്നത്. ഒരു കുഞ്ഞിൻ്റെ കാര്യമായതിനാൽ ആകാംക്ഷയോടെ കേട്ടൂ... കൃത്യതയോടെയുള്ള വിവരണം... വികാരി എന്നാൽ അർത്ഥം വികാരങ്ങൾ പ്രത്യേകിച്ച് കാമ വികാരം വെള്ളവസ്ത്രത്തിൽ ഒളിപ്പിച്ചവൻ എന്നാണ് എന്ന് ഇന്നും സഭയിലെ കുഞ്ഞാടുകൾക്ക് അറിയില്ല. സഭയ്ക്കു പുറമെ ഉള്ളവർക്ക് അറിയാം.പിന്നെ സഭ എന്നാൽ സഭ്യമ്മല്ലാത്തത് ചെയ്യുന്ന കൂട്ടം എന്നുമാണ് അർത്ഥം. നന്ദി മേഡം _ ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ.
Big salute ചേച്ചി 💕ശ്രേയയുടെ കൊലപാതകി പിടിക്കപ്പെടും എന്ന് മനസ്സിലായപ്പോൾ ചേച്ചിയെ പോലും സ്ഥലം മാറ്റി ..പണവും സ്വാധീനവും ഉണ്ടെങ്കിൽ ഈ നാട്ടിൽ ഏതു കുറ്റവാളിയും രക്ഷപ്പെടും പക്ഷെ കുറച്ചു നാളേക്ക് മാത്രം ...വേണുഗോപാൽ സാറിനെ പോലെയുള്ളവർ ഉണ്ടെങ്കിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടാൻ സാധ്യത ഉണ്ട് ...താങ്കളുടെ ധൈര്യത്തിന് ഒരു big salute .ഒറ്റയ്ക്ക് ഒരു മതസംഘടനയുടെ തലപ്പത്തുള്ളവർക്ക് എതിരെ പോരാടാൻ നല്ല ചങ്കുറ്റം വേണമല്ലോ ...അച്ഛനും അമ്മയ്ക്കും പോലും വേണ്ടാത്ത ആ പൊന്നുമോൾക്ക് നീതി കിട്ടാൻ നമുക്ക് പ്രാർത്ഥിക്കാം 🙏സർവീസിൽ നിന്നും വിരമിച്ചിട്ടും ഇപ്പോളും നീതിക്കു വേണ്ടി ആരുടെ മുന്നിലും തല ഉയർത്തി നിൽക്കുന്ന എന്റെ ചേച്ചിക്ക് ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകും ...IPS പദവി എന്നത് കൊണ്ട് ഇനിയും ചേച്ചിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ 👍. Frost സുന്ദരൻ ആയിരിക്കുന്നു ...ഇത്തിരി കൊഞ്ചൽ കൂടിയിട്ടുണ്ട് ...റോക്‌സി കാണേണ്ട ...അവൾക്ക് കുശുമ്പ് aakum😂
May her soul, at least , get justice. Let’s pray for it . Heartiest gratitude to Venugopal sir, An icon of hope for the entire humanity . Moreover , you presented it immaculately ma’am.
എല്ലാ തെളിയാ കേസുകൾക്ക് പിന്നിലും ആരെങ്കിലും ഒരാൾ ഫൈറ്റ് ചെയ്യുന്നത് പലപ്പോഴും ശ്രദ്ധയിൽ പെടാറുണ്ട്...പിന്നീട് ഇരകൾക്ക് വേണ്ടി വാദിക്കാൻ ഇവർ മാത്രമായി ചുരുങ്ങുന്നു എന്നത് നമ്മുടെ നിയമ സംഹിതകൾ എത്രത്തോളം സ്വാധീനിക്കപെടുന്നു എന്നതിന്റെ ഉദാഹരണമാണ്...കവിയൂർ കേസുമായി ക്രൈം നന്ദകുമാർ ഇന്നും അലഞ്ഞു നടക്കുന്നു..ഏതായാലും മാഡത്തിന്റെ അവതരണം നന്നായിരിക്കുന്നു...മാഡത്തിന്റെ അനുഭവങ്ങളും,സംശയങ്ങളും,നിഗമനങ്ങളും ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുക..സിബി മാത്യൂസിന്റ നിർഭയം പോലെ,ജെക്കബ് തോമസിന്റെ സ്രാവുകൾക്കൊപ്പം നീന്തുന്ന പോലെ,
സിനിമയിൽ മാത്രം ആണ് ഇത് പോലെ കേസ് അന്വേഷിക്കുമ്പോൾ കുറ്റവാളി രക്ഷപെടാനും കേസ് വഴി തിരിച്ചു വിടാനും നല്ല പോലീസിനെ സ്ഥലമാറ്റുന്നതും കണ്ടിട്ടുള്ളത്. Mam ന്റെ വീഡിയോ കാണാൻ വൈകി പോയി ഒത്തിരി ഇഷ്ടം ആണ്. ♥️പോലീസ് ആകണം എന്നായിരുന്നു ആഗ്രഹം എന്ത് കൊണ്ടോ നടന്നില്ല. ബിഗ് സല്യൂട് mam🤝
Hi mam Heard your manorama nere chove interview yesterday. If you stay with truth god will be there with you. No matter whoever hurts you…truth matters. We stay with u. We are praying for you. Wish u a happy life ❤
FEEL SO SAD TO HEAR THE INCIDENT, BUT AT THE SAlME TIME APPRECITING YOU TO PRESENT SUCH A MYSTERIOUS & DOUBTFUL TOPIC IN THE PU BLIC. LOOKD SO BEAUTIFUL TODAY. HAVE A BLESSED DAY DEAE 🙏🏻 OOLS LIKE VERY
Mam, എനിക്ക് ഇതുപോലെ ഉള്ള ക്രൈം സ്റ്റോറീസ് ഒക്കെ കേൾക്കാൻ താല്പര്യമുള്ള ഒരാളാണ്. ജോർജ് ജോസഫ് sir ന്റെ വീഡിയോസ് ഒക്കെ കാണുന്ന ഒരാളുകൂടിയാണ്. ഈ അടുത്തിടെ ആണ് mam ന്റെ ഈ ചാനൽ കാണാൻ ഇടയായത്. ഇപ്പോൾ mam ന്റെ വീഡിയോസ് എല്ലാം തപ്പിപ്പിടിച്ചു കാണും. Mam പറഞ്ഞ പോലെ ചെറിയ അച്ഛൻ തന്നെ ആണ് ഇതിനു പിന്നിൽ എന്ന് തോനുന്നു. അത് അവിടെയുള്ള പലർക്കും അറിയുകയും അവരിൽ ചില സിസ്റ്റേഴ്സ് തന്നെ ഈ അച്ഛന് സപ്പോർട്ട് ചെയ്ത് സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്.അവിടെ ഉള്ള പലരുടെയും സംസാരത്തിലുള്ള വൈരുധ്യം കാണിക്കുന്നത് അതാണ്. Poligraph ടെസ്റ്റ് ചെയ്യാൻ സമ്മതമാണെന്ന് പോലീസ് nuodu പറഞ്ഞ് കോടതിയിൽ മാറ്റിപറയണമെങ്കിൽ അത് achande വക്കീലിനെ ബുദ്ധി തന്നെ ആണ് എന്നതിൽ സംശയമില്ല. തെറ്റ് ചെയ്യാത്ത വ്യക്തികൾ yendinu ടെസ്റ്റ് ചെയ്യാൻ madikkanam. കൂടാതെ പള്ളിയും പള്ളിയിലെ അച്ഛന്മാരും കന്യാസ്ത്രീകളുമായി ഒക്കെ ബന്ധപ്പെട്ടു വരുന്ന വിഷയങ്ങളിൽ ആദ്യത്തെ ഒച്ചയും അനക്കവുമൊന്നും പിന്നീട് ഉണ്ടാകാറില്ല. പള്ളിയും pattakkaarum ഇടപെട്ടു ഒതുക്കി തീർക്കും. ഒരു തരത്തിലും eryeyo കുടുംബത്തെയോ അവർ സംരക്ഷിക്കാൻ ശ്രമിക്കാറില്ല. ഒറ്റപ്പെടുത്തുകയാണ് ചെയ്യാറ്. ഒരച്ഛനും സഹിക്കാൻ കഴിയില്ല സ്വന്തം മകൾ മരണപ്പെട്ടത്. അച്ഛനെ സ്വാദീനിച് പണവും സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് varuthiyil വരുത്തി. പാവം sreya
എൻറെ ഒരു അനുമാനം പറഞ്ഞാൽ, കേസ് വഴിതെറ്റിച്ചു വിടുവാൻ ചെറിയ അച്ചനും ഓട്ടോക്കാരനും ചേർന്നുണ്ടാക്കിയ ഒരു വ്യാജ മൊഴി ആയിരിക്കാം അത്. ഒരേസമയം കുട്ടിയുടെ അച്ഛൻ, പള്ളിയിലച്ചൻ, ഓട്ടോക്കാരൻ, തുടങ്ങിയവരെയെല്ലാം കാര്യക്ഷമമായി ചോദ്യം ചെയ്തിരുന്നെങ്കിൽ മാത്രമേ മറഞ്ഞിരിക്കുന്ന രഹസ്യത്തിലേക്ക് എത്തുമായിരുന്നുള്ളൂ. പോട്ടെ ഇനി പറഞ്ഞിട്ട് കാര്യമില്ല. സമയം കഴിഞ്ഞു പോയി.
ഈശ്വരാ 😢😢😢. മാഡം ഇതൊക്കെ കേട്ടിട്ട് എനിക്ക് വല്ലാത്ത ദേഷ്യം വരുന്നൂ...madathine pole sathyasandhayaya police officer ഇത് തെളിയിക്കും എന്ന് അവർക്കറിയാം.madathine തന്ത്ര പരമായി മാറ്റി.😢.. ഇത് പോലെ ഉള്ള വൃത്തികെട്ടവന്മർ എന്തിനാണു.. ഇതൊക്കെ കേട്ടിട്ട് ദേഷ്യം സഹിക്കാൻ പറ്റുന്നില്ല.ഇവനെയൊക്കെ സപ്പോർട്ട് ചെയ്യുന്ന വനെ വേണം ആദ്യം പിടിച്ചു അകത്ത് ഇടാൻ. വല്ലാത്ത ലോകം. എന്നാണ് കുഞ്ഞു മക്കളെ ഒക്കെ ധൈര്യമായി പുറത്തു കളിക്കാൻ വിടാൻ പറ്റുന്ന സമയം വരിക. ഇത് പോലെ ഉള്ള വന്മാർ ക്ക് ജീവിക്കാൻ യാതൊരു അർഹത യും ഇല്ല..
സ്വന്തം മകളുടെ മരണത്തിനു കാരണകയവർ തന്നെ വച്ചു നീട്ടിയ പണത്തിന്റെയും സൗകര്യങ്ങൾ മുൻപിൽ മകളെ മറന്നവർ. കണടച്ച നിയമങ്ങൾ. സംവിധാനങ്ങൾ.. അതിലും ഭയപ്പെടുത്തുന്ന കാര്യം ഈ നാരാധമൻ ഇപ്പോളും ഈ സമൂഹത്തിൽ വിഹരിക്കുന് തന്നെ അടുത്ത ഇരയയെയും കാത്തു തന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്നാ ധ്രാഷ്ട്യതോട് കൂടി. എന്നാലും വേണുഗോപാൽ പോലുള്ള വ്യക്തികൾ ഉള്ളതുകൊണ്ട് അനീതിക്കെതിരെ ഇപ്പോളും പോരാട്ടം തുടരുന്നു ശ്രേയ മോൾടെ ആത്മാവിൻ നീതി ലഭിക്കട്ടെ.
ഇതുതന്നെയാണ് പല പള്ളിയില്‍ അച്ഛൻമാരെ യഥാർത്ഥ സ്വഭാവം. പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് വേറൊന്നു. ഒരിക്കൽ ഞാൻ സ്ത്രീധനം ചോദിച്ചു എന്റെ ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുന്നു എന്ന് പറയാൻ ഒരു ചർച്ചയ്ക്ക് പോയപ്പോൾ അച്ഛൻ പറഞ്ഞത് പൈസ കൊടുത്ത് തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ എന്നാണ്. നമ്മൾ സ്ത്രീധനം കൊടുക്കണമെന്നും പറഞ്ഞു. ലോഹ ഇട്ടവരുടെ യഥാർത്ഥ സ്വഭാവം കണ്ടു ഞാൻ ഞെട്ടിപ്പോയി
വിഷമം തോനുന്നു ഇങ്ങനെ ഉള്ള news കേൾക്കുമ്പോൾ, ഇങ്ങനെ കുഞ്ഞ് കുട്ടികളോട് അതിക്രമം കാട്ടുന്നവർ പുഴുത്തു ചാകണം... അത് അച്ഛൻ ആയാലും, എത്ര വലിയ കൊമ്പൻ ആണെകിലും...കർമ എന്നുണ്ട് മരിച്ചു ജീവിക്കുന്ന എത്രയോ famous ക്രിമിനൽസ് നമുക്ക് മുൻപിൽ ഉണ്ട്..........
ഈ കഥയിൽ രണ്ടു Point ഉണ്ട്. സംശയത്തിൻ്റെ ആനുകൂല്യം ലഭിക്കുന്ന പ്രതികൾ കുറ്റവാളിയല്ലാതാകുന്നില്ല & എല്ലാ പ്രതികളും കുറ്റവാളിയാകണമെന്നുമില്ല. മാഡം , സർക്കാർ ഉത്തരവുകളും Transfer കളും Administrative tribunal ൽ ചെന്ന് പരാതിപ്പെട്ട് Amend ചെയ്യപ്പെട്ടാൽ, പരാതിക്കാരൻ സർവ്വീസിൽ ഒറ്റപ്പെടാനിടയുണ്ടോ?
ശരിക്കും പറഞ്ഞാൽ politics ഒരു പാട് involve ചെയ്യുന്നുണ്ട് പോലീസ് ൽ... അത് ഇല്ലായിരുന്നെങ്കിൽ കുറെ കൂടി better ആയെനെ നമ്മുടെ system പക്ഷെ nature / പ്രകൃതി / കാലം തിരിച്ചടി നൽകും അവർക്കൊക്കെ അങ്ങനെ അശ്വസിക്കുന്നു
ഒത്തിരി വേദനയോടെ മാത്രം ഓർക്കാൻ കഴിയുന്ന ഒരു വാർത്തയായിരുന്നു ശ്രെയയുടെ മരണം..കന്യാസ്ത്രീ മഠങ്ങളും, പുരോഹിത സെമിനാരികളും ലൈംഗിക അരാജകത്വത്തിന്റെ ഒളിഞ്ഞും മറഞ്ഞുമുള്ള ഭാവങ്ങൾ ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്...നിഗൂഢമായ പല സംഭവങ്ങളും ഇത്തരം സ്ഥലങ്ങളിൽ സ്ഥിരമായി നടക്കുന്നുണ്ട്... സിസ്റ്റർ അഭയയുടെ കൊലപാതകവും,, സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കലിന്റെ പോരാട്ടങ്ങളും നമ്മൾ കണ്ടതാണ്...
Kerala has the highest unemployment. Unemployment and dowry system are responsible for people ending up in ashrams, convents, seminaries, etc
ദുരൂഹത നിറഞ്ഞ ഒരു കേസിന്റെ വളരെ സത്യസന്ധമായ വിവരണം ഇത്ര ധൈര്യമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ
നന്ദി 🥰
Mam 🫡 🫡 🫡 🫡 ❤❤
ഈ അനുഭവങ്ങൾ കേൾക്കുമ്പോൾ മാഡത്തിനെ നേരിട്ട് പരിചയപ്പെട്ടപോലെ തോന്നുന്നു... ഒത്തിരി നന്ദി 🙏🙏🙏🌹🌹🌹🌹❤❤❤
സ്വന്തം മാതാപിതാക്കൾ സ്വാധീനത്തിൽ വഴങ്ങിയപ്പോയും കുട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവേണുഗോപാലൻ നായർ വിജയിക്കട്ടെ
Adheham ente family frd anu
Still that criminal peadophile is walking free, devils inside god's own community
പണവും രാഷ്ട്രീയ സ്വാധീനവും ഉള്ളതിനാൽ മത മേലധികാരികൾ പാവപ്പെട്ട വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഈ അവസ്ഥക്കെതിരെ ജനങ്ങൾക്ക് അവബോധം ഉണ്ടാകണം.
Thanks madam for sharing.
ശ്രീ വേണുഗോപാലിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
S
വിശ്വാസികൾക് ഒരു പരിധി വരെ ഇത് എല്ലാം ഇഷ്ടമാണ്
They only believe in the church.but they dont beleieve in God.they follow them
മാഡം ഈ വീഡിയോസ് ചെയ്‌യുന്നത് ഏറ്റവും ഉപകാരപ്രദമാണ്. ആ കേസുകൾ ഒക്കെ അവിടെ യൂട്യൂബിൽ തന്നെ കിടക്കുമ്പോൾ. എന്ന് വേണമെങ്കിലും ഒരു ക്ലിക്കിൽ നമ്മുക്ക് അത് ലഭ്യമാണ്. Thanks alot.
Thank you very much for this interesting but sad episode. Hope the culprit gets caught . Also deeply saddened to know that such incidents happen in 100 percent literate state.
Thanks for sharing an old case history with informative talks. Your presentation was best as always.
So nice of you, thanks!😍
ആദ്യമായി അങ്ങനെ സല്യൂട്ട് ചെയ്യുന്നു, ആഭ്യന്തരം വിഎസ് ആണ് കൈകാര്യം ചെയ്യുന്നതെങ്കിൽ, അങ്ങയെ സ്ഥലം മാറ്റുകയോ കുറ്റവാളി രക്ഷപ്പെടുകയോ ചെയ്യില്ലായിരുന്നു.
ആഭ്യന്തര മന്ത്രിയേക്കാൾ വലുതല്ലേമുഖ്യമന്ത്രി ? പണത്തിന്റെയും മതത്തിന്റെയും മുകളിൽ പരുന്തെന്നല്ല ഒന്നും പറക്കില്ല.
An exquisite example of a dauntless brave warrior of truth and justice 👍
Madam... Big Salute to your Courage & Honesty...and also sharing such Official Experiences.... 🙏🏻
Thank you so much 🙂
Mam most of priests are like this .Mam once again really i salute infront of your coureage & honesty. Mam done your duty properly without any fear / favour .
സ്നേഹത്തോടെ ഒരു നമസ്ക്കാരം മാഢം ഉഷശ്രീകുമാർ
ഇത്തരത്തിൽ കോടിയേരി വഴിവിട്ടു ചെയ്തതിന്റെ ഫലങ്ങൾ അദ്ദേഹം അനുഭവിച്ചു ഇപ്പോഴും കുടുംബം അനുഭവിച്ചുകൊണ്ടിരിക്കുന്നു !!!
🙄
ഞാനും ഭാര്യയും ആൻ മരിയയും ഈ വീഡിയോ ഒരുമിച്ച് രാവിലെ 6.25 നാണ് കാണുന്നത്. ഒരു കുഞ്ഞിൻ്റെ കാര്യമായതിനാൽ ആകാംക്ഷയോടെ കേട്ടൂ... കൃത്യതയോടെയുള്ള വിവരണം... വികാരി എന്നാൽ അർത്ഥം വികാരങ്ങൾ പ്രത്യേകിച്ച് കാമ വികാരം വെള്ളവസ്ത്രത്തിൽ ഒളിപ്പിച്ചവൻ എന്നാണ് എന്ന് ഇന്നും സഭയിലെ കുഞ്ഞാടുകൾക്ക് അറിയില്ല. സഭയ്ക്കു പുറമെ ഉള്ളവർക്ക് അറിയാം.പിന്നെ സഭ എന്നാൽ സഭ്യമ്മല്ലാത്തത് ചെയ്യുന്ന കൂട്ടം എന്നുമാണ് അർത്ഥം. നന്ദി മേഡം _ ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ.
ഈ ആൻ മരിയ ആരാണ് ? മുമ്പ് ഏതോ എപിസോഡിൽ ഈ മേഡം ഇങ്ങനെ ഒരു പേര് പറഞ്ഞിരുന്നോ .... അങ്ങനെ തോന്നുന്നു. ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാം
വളരെ നന്ദി 😍
Big salute ചേച്ചി 💕ശ്രേയയുടെ കൊലപാതകി പിടിക്കപ്പെടും എന്ന് മനസ്സിലായപ്പോൾ ചേച്ചിയെ പോലും സ്ഥലം മാറ്റി ..പണവും സ്വാധീനവും ഉണ്ടെങ്കിൽ ഈ നാട്ടിൽ ഏതു കുറ്റവാളിയും രക്ഷപ്പെടും പക്ഷെ കുറച്ചു നാളേക്ക് മാത്രം ...വേണുഗോപാൽ സാറിനെ പോലെയുള്ളവർ ഉണ്ടെങ്കിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടാൻ സാധ്യത ഉണ്ട് ...താങ്കളുടെ ധൈര്യത്തിന് ഒരു big salute .ഒറ്റയ്ക്ക് ഒരു മതസംഘടനയുടെ തലപ്പത്തുള്ളവർക്ക് എതിരെ പോരാടാൻ നല്ല ചങ്കുറ്റം വേണമല്ലോ ...അച്ഛനും അമ്മയ്ക്കും പോലും വേണ്ടാത്ത ആ പൊന്നുമോൾക്ക് നീതി കിട്ടാൻ നമുക്ക് പ്രാർത്ഥിക്കാം 🙏സർവീസിൽ നിന്നും വിരമിച്ചിട്ടും ഇപ്പോളും നീതിക്കു വേണ്ടി ആരുടെ മുന്നിലും തല ഉയർത്തി നിൽക്കുന്ന എന്റെ ചേച്ചിക്ക് ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകും ...IPS പദവി എന്നത് കൊണ്ട് ഇനിയും ചേച്ചിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ 👍. Frost സുന്ദരൻ ആയിരിക്കുന്നു ...ഇത്തിരി കൊഞ്ചൽ കൂടിയിട്ടുണ്ട് ...റോക്‌സി കാണേണ്ട ...അവൾക്ക് കുശുമ്പ് aakum😂
😂😂😂
It is really shocking and appreciate your bravery keep going 😊
May her soul, at least , get justice. Let’s pray for it . Heartiest gratitude to Venugopal sir, An icon of hope for the entire humanity . Moreover , you presented it immaculately ma’am.
നമസ്തേ ചേച്ചി . ചേച്ചിയുടെ ഓര്‍മ ശക്തി യെ നമിക്കുന്നു
We Kuttanadans Proud Of You Smt Sreelekha Madam❤️❤️🤩
Nice presentation... Big salute
Thanks a lot
Dear madam... A big salute to your honesty and fearlessness. You are true to yourself..
Thanks dear!
എല്ലാ തെളിയാ കേസുകൾക്ക് പിന്നിലും ആരെങ്കിലും ഒരാൾ ഫൈറ്റ് ചെയ്യുന്നത് പലപ്പോഴും ശ്രദ്ധയിൽ പെടാറുണ്ട്...പിന്നീട് ഇരകൾക്ക് വേണ്ടി വാദിക്കാൻ ഇവർ മാത്രമായി ചുരുങ്ങുന്നു എന്നത് നമ്മുടെ നിയമ സംഹിതകൾ എത്രത്തോളം സ്വാധീനിക്കപെടുന്നു എന്നതിന്റെ ഉദാഹരണമാണ്...കവിയൂർ കേസുമായി ക്രൈം നന്ദകുമാർ ഇന്നും അലഞ്ഞു നടക്കുന്നു..ഏതായാലും മാഡത്തിന്റെ അവതരണം നന്നായിരിക്കുന്നു...മാഡത്തിന്റെ അനുഭവങ്ങളും,സംശയങ്ങളും,നിഗമനങ്ങളും ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുക..സിബി മാത്യൂസിന്റ നിർഭയം പോലെ,ജെക്കബ് തോമസിന്റെ സ്രാവുകൾക്കൊപ്പം നീന്തുന്ന പോലെ,
🙏🏻😀
It's not easy to work sincerely and truthfully in Indian judiciary system. So much restrictions. Salute to Madam❤
വല്ലാത്ത ഒരു വേദന അത് തെളിയാത്തത് 😢പാവം മോൾ
സിനിമയിൽ മാത്രം ആണ് ഇത് പോലെ കേസ് അന്വേഷിക്കുമ്പോൾ കുറ്റവാളി രക്ഷപെടാനും കേസ് വഴി തിരിച്ചു വിടാനും നല്ല പോലീസിനെ സ്ഥലമാറ്റുന്നതും കണ്ടിട്ടുള്ളത്. Mam ന്റെ വീഡിയോ കാണാൻ വൈകി പോയി ഒത്തിരി ഇഷ്ടം ആണ്. ♥️പോലീസ് ആകണം എന്നായിരുന്നു ആഗ്രഹം എന്ത് കൊണ്ടോ നടന്നില്ല. ബിഗ് സല്യൂട് mam🤝
സിനിമ, ശരിക്കും real life സംഭവങ്ങൾ അനുകരിക്കുന്നതാണ്.
Nanayittundu mam
Petintta name enda mam
Frost
Big Salute Madam From Kuttanad
സർക്കാരിന് മേൽ church നുള്ള സ്വാധീനം എത്ര വലുത് ആണെന്ന് തെളിയിക്കുന്ന മറ്റൊരു കേസ് കൂടി. വോട്ട് മുഖ്യം അതേത് പാർട്ടിടേ സർക്കാർ ആയാലും.
Salute venugopal sir
👏👏your words...
💯% Truthful narrative.💥🌷
Thank you maam for being honest with your words and actions!
Always! 😃
Very nice presentatin of a crime incident. I admire you so much
Very interestingly hear full video in one stting, SALUTE DEAR MAM🙏❤️❤️🙏
Nice video ma'am
Hi mam
Heard your manorama nere chove interview yesterday.
If you stay with truth god will be there with you. No matter whoever hurts you…truth matters.
We stay with u. We are praying for you. Wish u a happy life ❤
Thank you! Wish you the same dear SN😀
Best review about Shreyas murder cause. Thank you kind regards prakash, Kuzhithura
Allathilum und nallavarum cheethayum..angilum.medathe sthalam mattiyathu...ottum sheriyayilla...athraku swadeenichu kanum..venugopal sirnu big salute..kunjinu neethi kittan prarthikam..
കേസ് ഒരു നിർണായക ഘട്ടത്തിൽ എത്തി നിൽകുമ്പോൾ ബിഷപ്പിനോട് അതീവ രഹസ്യ സ്വഭാവം ഉള്ള വിവരങ്ങൾ പങ്കുവെച്ചത് തെറ്റായി പോയി !.
അതീവ രഹസ്യമൊന്നുമല്ല..
You should haven't said the progress of case
Great offcer salute mam 👌👏
Thanks madam for the new information about a investigation
Salute mam , i love to watch u r intutional skill rvealing stories .
May the soul of shreya RIP....
Thank you, Yamini
Sorry to hear that culprit was not caught.........
😥
Ma'am we know that you are sharing an important news and experience.
But please pet that cutie paw friend who's coming inbetween to check his mom. 🐶❤️
I do that all the time! Pl watch all my videos😃
@@sreelekhaips yeah I'm watching all your videos from episode 01 ma'am.
Love you, sreelekha ma'am.
Low sound quality
FEEL SO SAD TO HEAR THE INCIDENT, BUT AT THE
SAlME TIME APPRECITING YOU TO PRESENT SUCH A MYSTERIOUS & DOUBTFUL TOPIC IN THE PU
BLIC. LOOKD SO BEAUTIFUL TODAY. HAVE A BLESSED DAY DEAE 🙏🏻
OOLS LIKE VERY
Thank you!🥰
Very good speach sir 👍💕🙏
Very good story God bless you ❤️ mam
Thank you! You too!
Mam please do more vedios 🙏🏻🙏🏻🥰.. weekly vedio vanno enn check cheyth kondirikkum 🙏🏻🙏🏻
Salute mam....
Please post more crime investigation stories
Sure!
The nexus between politicians and religious heads is known to every thinking Malayali.Cry my beloved country
😥
Salute to Shri Venugopal 🖖
Mam, എനിക്ക് ഇതുപോലെ ഉള്ള ക്രൈം സ്റ്റോറീസ് ഒക്കെ കേൾക്കാൻ താല്പര്യമുള്ള ഒരാളാണ്. ജോർജ് ജോസഫ് sir ന്റെ വീഡിയോസ് ഒക്കെ കാണുന്ന ഒരാളുകൂടിയാണ്. ഈ അടുത്തിടെ ആണ് mam ന്റെ ഈ ചാനൽ കാണാൻ ഇടയായത്. ഇപ്പോൾ mam ന്റെ വീഡിയോസ് എല്ലാം തപ്പിപ്പിടിച്ചു കാണും. Mam പറഞ്ഞ പോലെ ചെറിയ അച്ഛൻ തന്നെ ആണ് ഇതിനു പിന്നിൽ എന്ന് തോനുന്നു. അത് അവിടെയുള്ള പലർക്കും അറിയുകയും അവരിൽ ചില സിസ്റ്റേഴ്സ് തന്നെ ഈ അച്ഛന് സപ്പോർട്ട് ചെയ്ത് സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്.അവിടെ ഉള്ള പലരുടെയും സംസാരത്തിലുള്ള വൈരുധ്യം കാണിക്കുന്നത് അതാണ്. Poligraph ടെസ്റ്റ് ചെയ്യാൻ സമ്മതമാണെന്ന് പോലീസ് nuodu പറഞ്ഞ് കോടതിയിൽ മാറ്റിപറയണമെങ്കിൽ അത് achande വക്കീലിനെ ബുദ്ധി തന്നെ ആണ് എന്നതിൽ സംശയമില്ല. തെറ്റ് ചെയ്യാത്ത വ്യക്തികൾ yendinu ടെസ്റ്റ് ചെയ്യാൻ madikkanam. കൂടാതെ പള്ളിയും പള്ളിയിലെ അച്ഛന്മാരും കന്യാസ്ത്രീകളുമായി ഒക്കെ ബന്ധപ്പെട്ടു വരുന്ന വിഷയങ്ങളിൽ ആദ്യത്തെ ഒച്ചയും അനക്കവുമൊന്നും പിന്നീട് ഉണ്ടാകാറില്ല. പള്ളിയും pattakkaarum ഇടപെട്ടു ഒതുക്കി തീർക്കും. ഒരു തരത്തിലും eryeyo കുടുംബത്തെയോ അവർ സംരക്ഷിക്കാൻ ശ്രമിക്കാറില്ല. ഒറ്റപ്പെടുത്തുകയാണ് ചെയ്യാറ്. ഒരച്ഛനും സഹിക്കാൻ കഴിയില്ല സ്വന്തം മകൾ മരണപ്പെട്ടത്. അച്ഛനെ സ്വാദീനിച് പണവും സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് varuthiyil വരുത്തി. പാവം sreya
Anweshippin Kandethum movie orma vannu e incident kettapol
കണ്ടിട്ടില്ല...
Enikkum
This is royal sitting next video do like this
പുലർച്ചെ 1:30ന് കുട്ടിയുടെ അച്ഛൻ എന്തിനാ അവിടെ വന്നത് 🤔കേട്ടിട്ടു പേടിയും അത്ഭുതവും തോന്നുന്നു. ഈ കേസ് തെളിയണമായിരുന്നു. പാവം ശ്രേയക്കുട്ടി 😪
എൻറെ ഒരു അനുമാനം പറഞ്ഞാൽ, കേസ് വഴിതെറ്റിച്ചു വിടുവാൻ ചെറിയ അച്ചനും ഓട്ടോക്കാരനും ചേർന്നുണ്ടാക്കിയ ഒരു വ്യാജ മൊഴി ആയിരിക്കാം അത്. ഒരേസമയം കുട്ടിയുടെ അച്ഛൻ, പള്ളിയിലച്ചൻ, ഓട്ടോക്കാരൻ, തുടങ്ങിയവരെയെല്ലാം കാര്യക്ഷമമായി ചോദ്യം ചെയ്തിരുന്നെങ്കിൽ മാത്രമേ മറഞ്ഞിരിക്കുന്ന രഹസ്യത്തിലേക്ക് എത്തുമായിരുന്നുള്ളൂ. പോട്ടെ ഇനി പറഞ്ഞിട്ട് കാര്യമില്ല. സമയം കഴിഞ്ഞു പോയി.
Proud of you mam
Proud of you.... Madam🎉
ഈശ്വരാ 😢😢😢.
മാഡം ഇതൊക്കെ കേട്ടിട്ട് എനിക്ക് വല്ലാത്ത ദേഷ്യം വരുന്നൂ...madathine pole sathyasandhayaya police officer ഇത് തെളിയിക്കും എന്ന് അവർക്കറിയാം.madathine തന്ത്ര പരമായി മാറ്റി.😢.. ഇത് പോലെ ഉള്ള വൃത്തികെട്ടവന്മർ എന്തിനാണു.. ഇതൊക്കെ കേട്ടിട്ട് ദേഷ്യം സഹിക്കാൻ പറ്റുന്നില്ല.ഇവനെയൊക്കെ സപ്പോർട്ട് ചെയ്യുന്ന വനെ വേണം ആദ്യം പിടിച്ചു അകത്ത് ഇടാൻ. വല്ലാത്ത ലോകം. എന്നാണ് കുഞ്ഞു മക്കളെ ഒക്കെ ധൈര്യമായി പുറത്തു കളിക്കാൻ വിടാൻ പറ്റുന്ന സമയം വരിക. ഇത് പോലെ ഉള്ള വന്മാർ ക്ക് ജീവിക്കാൻ യാതൊരു അർഹത യും ഇല്ല..
Mam this case mystery is not bring out yet.Mam is there any legal provision to reopen the investigation of this case
Mam hope you member iam Geo Joseph that differently abled IAS aspirant hauling from ernakulam
Madam
U r
Great
brave ,congratulations...
Thank you!
5:52 there's a puppy cutie in bw 😍😍😍❤️🤗
Yes, my Frost…😊
👏👏👏......
എന്ത് പറയാനാ mam.....
😔😔😔😔😔😔
cbi ക്കും judges നും ഈ വീഡിയോ പ്രയോജനം ചെയ്യട്ടെ. mam
സ്വന്തം മകളുടെ മരണത്തിനു കാരണകയവർ തന്നെ വച്ചു നീട്ടിയ പണത്തിന്റെയും സൗകര്യങ്ങൾ മുൻപിൽ മകളെ മറന്നവർ. കണടച്ച നിയമങ്ങൾ. സംവിധാനങ്ങൾ.. അതിലും ഭയപ്പെടുത്തുന്ന കാര്യം ഈ നാരാധമൻ ഇപ്പോളും ഈ സമൂഹത്തിൽ വിഹരിക്കുന് തന്നെ അടുത്ത ഇരയയെയും കാത്തു തന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്നാ ധ്രാഷ്ട്യതോട് കൂടി. എന്നാലും വേണുഗോപാൽ പോലുള്ള വ്യക്തികൾ ഉള്ളതുകൊണ്ട് അനീതിക്കെതിരെ ഇപ്പോളും പോരാട്ടം തുടരുന്നു ശ്രേയ മോൾടെ ആത്മാവിൻ നീതി ലഭിക്കട്ടെ.
Salute salute salute from Indian Air force salute
Mam, mishell shaji murder case..ithu vare athu murder aanennu polum thelinjitilla....onnu parayumo details...
അറിയില്ല.. ഞാൻ ആ കേസ് അന്വേഷിച്ചിട്ടില്ല
It is unfortunate, but a reality, to show the extend to whichlocal politicians can protect the Christian missionaries.
Yes!
ഇതുതന്നെയാണ് പല പള്ളിയില്‍ അച്ഛൻമാരെ യഥാർത്ഥ സ്വഭാവം. പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് വേറൊന്നു. ഒരിക്കൽ ഞാൻ സ്ത്രീധനം ചോദിച്ചു എന്റെ ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുന്നു എന്ന് പറയാൻ ഒരു ചർച്ചയ്ക്ക് പോയപ്പോൾ അച്ഛൻ പറഞ്ഞത് പൈസ കൊടുത്ത് തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ എന്നാണ്. നമ്മൾ സ്ത്രീധനം കൊടുക്കണമെന്നും പറഞ്ഞു. ലോഹ ഇട്ടവരുടെ യഥാർത്ഥ സ്വഭാവം കണ്ടു ഞാൻ ഞെട്ടിപ്പോയി
😳🙄😳🙄
ഈ case ഇപ്പോഴും അന്വേഷിക്കുണ്ടോ madam
ഇല്ല.
സല്യൂട്ട് മാം
Sreelekha Mam:💖💖💖💖💖💖🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏
What is understood by common people is that real culprit was saved by someone..... It is pathetic......
It is!
പൈസയും സ്വാധീനവും ഉണ്ടെങ്കിൽ എല്ലാ കാര്യങ്ങളും നടക്കുമെന്ന് ഉള്ളതിന് ഉത്തമ ദൃഷ്ടാന്തമാണ് ഈ കേസ് മേടം
Qualitative change in police. Running away from controversial cases.
Dhonde oraal koode vanelo video il❤
Venu gopalan matramanu satyasandhan bakki ellavarum paritoshikam vangi pinvangi.
Hello mam,is he still a priest? Do you know?
I don’t know… He got arrested by CBI
Salute dear mam❤….
#Justiceforshreya
I agree- #Justice for Shreya!
So surprised to hear her parents had no interest to find out what exactly happened???
They knew, I think... They were influenced/bribed by Church. That's what I feel
ഹായ് മേഡം ❤❤ നമസ്കാരം
Hi Shobhitha! 😍
വിഷമം തോനുന്നു ഇങ്ങനെ ഉള്ള news കേൾക്കുമ്പോൾ, ഇങ്ങനെ കുഞ്ഞ് കുട്ടികളോട് അതിക്രമം കാട്ടുന്നവർ പുഴുത്തു ചാകണം... അത് അച്ഛൻ ആയാലും, എത്ര വലിയ കൊമ്പൻ ആണെകിലും...കർമ എന്നുണ്ട് മരിച്ചു ജീവിക്കുന്ന എത്രയോ famous ക്രിമിനൽസ് നമുക്ക് മുൻപിൽ ഉണ്ട്..........
Cute puppy ❤❤
🐶🐶🐶
എൻ്റെ ദൈവമേ ....
😢
Sreelekha madam 🙏
This case seems to be a plot from the movie Aneshippin kandethum (2024). I felt like so but they have made some changes in the story. Is that correct?
I don't think so..
I also felt the same
Similar to anweshippin kandethum
Goodmorning.mam
Kashtam.. Swandham magale konnadhin kittiya labhathil jeevikkunna janmaganal
ഈ കഥയിൽ രണ്ടു Point ഉണ്ട്. സംശയത്തിൻ്റെ ആനുകൂല്യം ലഭിക്കുന്ന പ്രതികൾ കുറ്റവാളിയല്ലാതാകുന്നില്ല & എല്ലാ പ്രതികളും കുറ്റവാളിയാകണമെന്നുമില്ല.
മാഡം , സർക്കാർ ഉത്തരവുകളും Transfer കളും Administrative tribunal ൽ ചെന്ന് പരാതിപ്പെട്ട് Amend ചെയ്യപ്പെട്ടാൽ, പരാതിക്കാരൻ സർവ്വീസിൽ ഒറ്റപ്പെടാനിടയുണ്ടോ?
2 ചോദ്യങ്ങൾക്കും ഉത്തരം തരാൻ ബുദ്ധിമുട്ടാണ്.
അതിൻ്റെ അടുത്ത ദിവസം ' തന്നെ അന്ന് അവിടെ ഉണ്ടായിരുന്ന വിനോദ് എന്ന സൈക്കോളജിസ്റ്റ് ആത്മഹത്യ ചെയ്തു.
😮
@@sreelekhaips പുള്ളിക്ക് ഒരു ഫോൺ കോൾ വന്നു കുറേ നേരം സംസാരിച്ചു പിന്നെ പോയി കയറ് വാങ്ങി വന്ന് തൂങ്ങി മരിച്ചു.🙏
Ithrayum inteligent aaya aalk ath manasilayilla enn paranjal ath viswasikan kurach budhimutanu. 22:50
Absolutely.... I also thought that....
അതെന്നെ.. നിഷ്കളങ്ക ആയി പോയി
ഈ ന്യൂസ് ടി.വി ൽ കണ്ടത് ഓർക്കുന്നു.
A kuttiyude achanem ammem venam aadyam thallendathu
ശരിക്കും പറഞ്ഞാൽ politics ഒരു പാട് involve ചെയ്യുന്നുണ്ട് പോലീസ് ൽ... അത് ഇല്ലായിരുന്നെങ്കിൽ കുറെ കൂടി better ആയെനെ നമ്മുടെ system
പക്ഷെ nature / പ്രകൃതി / കാലം തിരിച്ചടി നൽകും അവർക്കൊക്കെ അങ്ങനെ അശ്വസിക്കുന്നു
കുട്ടി പോലീസ് അന്ന് ഉണ്ടായിരുന്നോ?
ഇല്ല
aar verthe vittalum avane divam verthe vidilla
Gud explanation
Thanks for liking