18 കാരിയുടെ മൃതദേഹം പുറത്തെടുത്ത് കാമവെറി തീര്‍ത്തയാള്‍ I Retd. SP GEORGE JOSEPH I EPISODE 322

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Thanks For Watching !!!!
    CHANEL CREATIVE HEAD: ABDUL JAMEESH
    OUR WEBSITE:
    ഈ ചാനലില്‍ പരസ്യം നല്‍കാന്‍ വിളിക്കൂ: 9895574313
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness
    🟢 Business Enquiries:
    ► Email 👉 hi@theprimewitness.com
    ► WhatsApp 👉 wa.me/91989557...
    ►Digital partner : Ingenxt Technologies

ความคิดเห็น • 801

  • @jayakrishnantu3265
    @jayakrishnantu3265 หลายเดือนก่อน +219

    ആ കുട്ടിയോടുള്ള പ്രേമം കൊണ്ടാണ് അങ്ങനെ ചെയ്തെന്നു പറയല്ലേ സാറെ... മരിച്ചുപോയ ഒരു പെൺകുട്ടിയെ ഒരാണും സ്നേഹം കൊണ്ട് ഇങ്ങനെ തെണ്ടിത്തരം കാണിക്കില്ല.. 🥲🥴

    • @Cristiano4570
      @Cristiano4570 28 วันที่ผ่านมา

      🤣🤣😂

    • @prasadprasad9154
      @prasadprasad9154 13 วันที่ผ่านมา

      സ്നേഹത്തിന് ഒരു പാട് ഫേസ് ഉണ്ട്... അവസാനം ആയി ഉള്ള ഒരു അനുഭവം എന്ന നിലയിൽ വിഭ്രാന്തിയുടെ വേളയിൽ... ഒരു പ്രത്യേക mindset form ആയി ചിലപ്പോൾ ചിലർ ഇങ്ങനെ ഒക്കെ ചെയ്തു എന്ന് വരാം.. ആ നിമിഷം കഴിഞ്ഞു മനസ്സിൽ കുറ്റബോധം ഉണ്ടായി ബോധം മരവിച്ചു ബോഡി തിരിച്ചു മറവ് ചെയ്യാതെ ഓടി പോയിരിക്കാം. അത് അല്ലെങ്കിൽ ഈ കുട്ടിയേ സെക്സ് ചെയ്യാൻ വെറി മൂത്ത ഒരാൾ ആവാം.. പക വച്ച് ശവം ഭോഗം കൊണ്ട് കൃത്രിമ ആശ്വാസം സ്വയം create ചെയ്തു കാണും.

  • @mahboobsh9015
    @mahboobsh9015 3 ปีที่แล้ว +50

    നല്ല നല്ല അറിവുകൾ ആണ് പകർന്നു നൽകി കൊടുക്കുന്നധ് സമൂഹത്തിന് സാർ

    • @jhoon000
      @jhoon000 3 ปีที่แล้ว

      Q

    • @jhoon000
      @jhoon000 3 ปีที่แล้ว

      😘q😂

    • @jhoon000
      @jhoon000 3 ปีที่แล้ว

      🙄😁q😭🙄😭

    • @jhoon000
      @jhoon000 3 ปีที่แล้ว

      ,,,*x,😘zrw

    • @jhoon000
      @jhoon000 3 ปีที่แล้ว

      T this wew

  • @minigamoens4192
    @minigamoens4192 3 ปีที่แล้ว +121

    ഇതൊക്കെ കേൾക്കുപോ vishosikan പോലും കഴിയുന്നില്ല... Ayo ഇങ്ങനെ മനുഷ്യൻ...

    • @andrewspanamthanam3452
      @andrewspanamthanam3452 3 ปีที่แล้ว +1

      വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണോ, ഉദ്ദേശിച്ചത്

    • @geethumohangeethu.7295
      @geethumohangeethu.7295 3 ปีที่แล้ว +1

      🤗🤗🤗🙄🙄🙄🙄

  • @ShibusreekumarAdvocate
    @ShibusreekumarAdvocate 2 ปีที่แล้ว +127

    ഒരു സ്ത്രീശരീരം മരണത്തിനും അപ്പുറം സംരക്ഷണം തേടി അലയുന്നു.. ജീവിച്ച കാലങ്ങൾ അവൾ കരുതി നടന്നു.. സംരക്ഷിക്കാൻ തണൽ ഉണ്ടായിരുന്നു. മനുഷ്യനിലെ ചെകുത്താനെ ഇപ്പോൾ എവിടെയും കാണാം..

    • @ancyancy625
      @ancyancy625 หลายเดือนก่อน

      സത്യം

  • @binupaul8742
    @binupaul8742 3 ปีที่แล้ว +170

    സ്വന്തം നാടിന് അപമാനകരമായ ആ സംഭവം ഇപ്പോഴും ഓർക്കുന്നു

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +15

      ഒരാൾ ചെയ്ത തെറ്റിന്
      നാടിന് അപമാനമില്ല.

    • @hunderoo336
      @hunderoo336 หลายเดือนก่อน +11

      ഞങ്ങളുടെ പള്ളി , ആ കാലത്ത് ആ ഇടവയ്ക്കാരനെന്ന് പറയാൻ നാണക്കേട് ആയിരുന്നു .

    • @CHN222
      @CHN222 หลายเดือนก่อน

      അപമാനം ആവും... ആ നാട്ടുകാരൻ ആണെന്ന് പറയാൻ തീർച്ചയായും ആളുകൾ മടിക്കും....​@@jayakumarchellappanachari8502

    • @sinithomas4519
      @sinithomas4519 หลายเดือนก่อน +2

      Eth palliya...njanum kottayam anallo...enikk orma kittunnilla.

    • @Ramraj_R
      @Ramraj_R หลายเดือนก่อน +1

      ഏതാണ് സ്ഥലം

  • @gooday5943
    @gooday5943 3 ปีที่แล้ว +268

    ഇത് ചെയ്തവൻ്റെ ധൈര്യം ,രാത്രി സ്മാശനത്തിൽ

    • @ArunkumarArunkumar-iw5qc
      @ArunkumarArunkumar-iw5qc 3 ปีที่แล้ว +9

      സത്യം

    • @sudhakaran8847
      @sudhakaran8847 3 ปีที่แล้ว +46

      ഒറ്റയ്ക്ക് ഒരുവൻ ശവം പുറത്തെടുക്കുന്നതെങ്ങനെ എന്ന് ഒരു ഡൌട്ട്.

    • @joyaj9580
      @joyaj9580 3 ปีที่แล้ว +29

      പേടിത്തൊണ്ടൻമാര് ആരും, അവിടെ,,പോകില്ലാത്തതുകൊണ്ട്, ധൈര്യമായി ചെയ്യാമല്ലോ?😁👍😂

    • @dericy.t9729
      @dericy.t9729 2 ปีที่แล้ว +20

      ഓർക്കുമ്പോൾ തന്നെ പേടി ആകും

    • @Tydghdfghjjjj
      @Tydghdfghjjjj หลายเดือนก่อน +27

      പിശാശ് ആണ് അവനേ ഒക്കെ ഇതിനായിട്ട് അങ്ങോട്ട് നയിച്ചുകൊണ്ട് പോകുന്നത്

  • @saraths172
    @saraths172 3 ปีที่แล้ว +59

    ഇത് അയാൾ ആദ്യമായി ചെയ്തതായിരിക്കില്ല കാരണം
    1. ഭൂരിപക്ഷം മനുഷ്യരും സെമിത്തേരി, മൃതദേഹം ഇവയെ ഒരൽപം ഭയത്തോടെയാണ് കാണുന്നത്, ഇത്തരം ഭയത്തെ overcome ചെയ്യുന്ന ഒരു sexual feeling ഉള്ള ആൾക്കെ ഇങ്ങനെയൊരു കൃത്യം ചെയ്യാൻ കഴിയു (കുടുംബത്തേയോ, മതസ്ഥാപനത്തേയോ അവഹേളിക്കാൻ ഇത്രയും ക്രൂരകൃത്യം ചെയ്യാൻ ഒരാൾ മുതിരുമോ എന്നത് സംശയകരമാണ്
    2. അയാൾ ഇത് ആദ്യമായി ആയിരിക്കില്ല ചെയ്തത്, ഇയൊരു വേഴ്ചക്കിടയിൽ ആളനക്കം കേട്ടോ മറ്റോ അയിരിക്കണം അയാൾ ആ മൃതദേഹം അവിടെ ഉപേക്ഷിച്ച് പോയത്
    ഒരുപക്ഷേ കൂറേകാലം ഒന്ന് ശ്രദ്ധച്ചിരുന്നേൽ അയാളെ കണ്ടെത്താമായിരുന്നു.. ഒരുപക്ഷേ ഇപ്പോഴും അയാൾ ഇത്തരം കൃത്യം നിർബാധം തുടരുന്നുണ്ടാവാം..!

    • @Eleanor_World
      @Eleanor_World 3 ปีที่แล้ว +13

      ഒന്നിൽ അധികം ആളുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.
      കല്ലറ സ്ളാബ് പൊക്കാനും കുഴിയിൽ നിന്നു എടുക്കാനും പണിയാണ്‌.
      പിന്നെ ഇവർക് എന്തോന്ന് ഭയം

  • @Sudharshan1-b2h
    @Sudharshan1-b2h หลายเดือนก่อน +47

    മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവർ സമനില തെറ്റിയവർ അവർക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ ❓❓❓❓🙏🙏

    • @miracletech3657
      @miracletech3657 หลายเดือนก่อน +2

      Palliyil achanum kapyarum koode ayirun cheythath.... Kottayam changanachery kurubnad palliyil anu sambhvam... kochinu 22 vayas

  • @sheejavkm9690
    @sheejavkm9690 3 ปีที่แล้ว +24

    Prayer and meditation in every morning 1 hour....peace of mind kittum

    • @deepu1064
      @deepu1064 3 ปีที่แล้ว

      👌👌👌🔥🔥

  • @AshinaKenza
    @AshinaKenza หลายเดือนก่อน +70

    ചാന്ദ്നി മോളെ എല്ലാരും മറന്നോ. ആ മോൾ സഹിച്ച വേദന എത്ര ഭീകരം ആയിരുന്നു. ഇന്ത്യയിൽ ആയത് കൊണ്ടു ആ കൊടും കുറ്റവാളി ജയിലിൽ സുഖിച്ചു ജീവിക്കുന്നു.😢

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 หลายเดือนก่อน +6

      സംഭവം നടന്നത് ചങ്ങനാശ്ശേരിയിലാണ്.കാമത്തിന് കണ്ണില്ലെന്ന് പറയുന്നത് സത്യംതന്നെയാണ്.

    • @TheJsa12
      @TheJsa12 หลายเดือนก่อน

      ​@@jayakumarchellappanachari8502 njan orkunu but anu social media ellayirunu.

    • @success7575
      @success7575 หลายเดือนก่อน

      ചാന്ദിനി മോളും ആസിഫ മോളുമെല്ലാം എന്നും ഹൃദയമുള്ള മനുഷ്യർക്ക് ഒരു തീരാ ദുഖം തന്നെയാണ് കൃമിനലുകൾ നാടു ഭരിക്കുമ്പോൾ കുററവാളികൾക്ക് അർഹിക്കുന്ന ശിക്ഷകൾ കിട്ടുമെന്ന് പ്രതീക്ഷയില്ല

  • @annammaphilipose211
    @annammaphilipose211 3 ปีที่แล้ว +51

    Sir. I get really scared of hearing this news! How people can be cruel like this?

    • @mathewjose3359
      @mathewjose3359 3 ปีที่แล้ว +1

      Ithu cheythavan aarayalum manushya roopam prapicha oru mrugam thanneyanu.

  • @mosemman
    @mosemman 3 ปีที่แล้ว +15

    ഞാനും ചെറുപ്പത്തിൽ ഈ വാർത്ത കേട്ടിട്ടുണ്ട്

  • @chinammadath
    @chinammadath 3 ปีที่แล้ว +370

    പല ഇംഗ്ലീഷ് മൂവീസും വളരെ പൈശാചികമായ രംഗങ്ങൾ ആണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന് കാണാം. അത് നമ്മുടെ ഭാരതീയ സിനിമകളിലും കണ്ടു തുടങ്ങിയിട്ടുണ്ട്. ഇത്തരം സിനിമകൾ സ്ഥിരമായി കാണുന്നവർക്കു അതിനോടുള്ള അറപ്പ് ക്രമേണ മാറി അതിനോട് ഒരു പ്രതിപത്തി തോന്നിത്തുടങ്ങും. വളരെ ഭയാനകമായ ഒരു ഭാവിയാണ് നമുക്കു മുന്നിൽ. എല്ലാവരും ജാഗ്രതരായിരിക്കണം.

    • @Blackoutkochi
      @Blackoutkochi 3 ปีที่แล้ว +31

      Aaaa pashhtt

    • @vishnulops8914
      @vishnulops8914 3 ปีที่แล้ว

      Nekromantic 1987 movie..

    • @anandhu4820
      @anandhu4820 3 ปีที่แล้ว +31

      ഒരു സിനിമ, അതിലിപ്പോ ഭാരതീയ സിനിമ, വെസ്റ്റേൺ സിനിമ എന്നൊന്നും ഇല്ല. സിനിമ സിനിമ തന്നെയാണ്, അതിപ്പോൾ എവിടെയായാലും... 🌹

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +9

      സിനിമയിൽ പലതും
      കാണിക്കും അത് മനുഷ്യന്
      ബാധകമല്ല.

    • @ansaria-op9kn
      @ansaria-op9kn 4 หลายเดือนก่อน

      അതെ ​@@anandhu4820

  • @retnasikhamanip.7628
    @retnasikhamanip.7628 22 วันที่ผ่านมา +6

    വിരൽ അടയാളം കൊണ്ട് തന്നെ പിടിക്കാൻ പറ്റും എന്ത് കൊണ്ട് ചെയ്തില്ല

  • @JP-bd6tb
    @JP-bd6tb 3 ปีที่แล้ว +8

    നല്ല വീഡിയോ സാർ...

  • @AmeerKp-n2h
    @AmeerKp-n2h 16 วันที่ผ่านมา

    സാറിനെ കാണാൻ നല്ല ചന്ദമുണ്ട് ❤

  • @shafan.....8618
    @shafan.....8618 3 ปีที่แล้ว +106

    എന്നാലും പ്രതിയെ കണ്ടു പിടിക്കാൻ പറ്റില്ലലോ അവൻ ഇപ്പഴും ഇതുപോലെ തുടരുന്നുണ്ടെങ്കിലോ

    • @fastlifemedia7453
      @fastlifemedia7453 3 ปีที่แล้ว +11

      അവൻ പനി വന്നു ചത്തു കാണും

    • @geethumohangeethu.7295
      @geethumohangeethu.7295 3 ปีที่แล้ว +2

      🤗🤗🤗🤗

    • @sajeesh7817
      @sajeesh7817 3 ปีที่แล้ว +3

      അസുഖം വന്നു മരിച്ചിട്ടുണ്ടാകും

    • @rajeevshanthi9354
      @rajeevshanthi9354 3 ปีที่แล้ว

      വാസ്തവം

    • @ShynSree
      @ShynSree 6 หลายเดือนก่อน +5

      പള്ളിയിൽ അച്ഛൻ തന്നെ എന്ന് കേട്ടു

  • @deepamthulasi2810
    @deepamthulasi2810 3 ปีที่แล้ว +98

    അഗ്നിയിൽ നശിപ്പിക്കുന്നതാണ് ഒരു വിധത്തിൽ നോക്കിയാൽ നല്ലതാണ്

    • @susanpalathra7646
      @susanpalathra7646 2 หลายเดือนก่อน +16

      നശിപ്പിക്കുകയല്ല, സംസ്കരിക്കുക

    • @basilkv2761
      @basilkv2761 2 หลายเดือนก่อน

      👌​@@susanpalathra7646

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ หลายเดือนก่อน +18

      ഹിന്ദുക്കൾ ചെയ്യുന്നത് അതാണ് അഗ്നി ശുദ്ധി വരുത്തുന്നു

    • @simithomas8795
      @simithomas8795 หลายเดือนก่อน

      സത്യം

  • @ajeesharavind6993
    @ajeesharavind6993 3 ปีที่แล้ว +74

    ചങ്ങനാശ്ശേരി കുറുമ്പനാടം പള്ളി സെമിത്തേരിയിൽ ആയിരുന്ന് നടന്നത് 1997 ൽ ആയിരിന്നു പള്ളിയുടെ അടുത്ത് കന്യാസ്ത്രീ മഠവും L P സ്കൂളും ഉണ്ടായിരുന്നു അതിന്റെ നടുക്ക് ഒരു ഗ്രൗണ്ട് ആണ് അതിന്റെ ചുറ്റിനും ആണ് സെമിത്തേരിയും പള്ളിയും മഠവും സ്കൂളും എല്ലാം സ്ഥിതി ചെയ്യുത് .ആ ബോഡി ഞങൾ കുറച്ചു പേർ കണ്ടിരുന്നു .ഞാൻ ആ സ്കൂളിൽ 4 ക്ലാസ്സ് വിദ്യാർഥി ആയിരുന്നു .ഞങൾ രാവിലെ സ്കൂളിൽ വരുമ്പോൾ ഒരു ആൾക്കൂട്ടം സെമിത്തേരിൽ കണ്ടു എന്താണെന്നു നോക്കാൻ ചെന്നപ്പോൾ ചെറുതായി ബോഡി കണ്ടു അവിടെ നിന്നവർ ഞങ്ങളെ അന്ന്‌ ഓടിച്ചു വിട്ടു .പിന്നെ ദിവസവും പോലീസ് ക്രൈംബ്രാഞ്ച് അവരുടെ ഒരു തേരോട്ടമായിരുന്നു അവിടെ .

    • @ShynSree
      @ShynSree 6 หลายเดือนก่อน +12

      പള്ളിയിൽ അച്ഛൻ തന്നെ എന്ന് കേട്ടിരുന്നു

    • @neharose3293
      @neharose3293 หลายเดือนก่อน +7

      ക്രൈം എന്ന പത്രത്തിൽ ഫോട്ടോ സഹിതം വന്ന ഒരു വാർത്ത ആണോ . പള്ളിയിലെ കപ്യാരും അച്ചനും കൂടി ആണ് എന്നൊക്കെ വാർത്ത വന്നത്

    • @arjunsreekumar5216
      @arjunsreekumar5216 หลายเดือนก่อน +2

      പെൺകുട്ടിയുടെ പേരെന്താണ്?

    • @anneska1032
      @anneska1032 หลายเดือนก่อน +4

      ​@@arjunsreekumar5216njan eppozhum athorkkum. Ente koode B.Ed nu vannu chernnappozjhe cancer ayiirunnu 2 months mathrame class il vannullu. Funeral okke njangal college motham poyi attend. Morning il njangal hostlers ezhunettappol ithanu kettathu. Name parayunnathu sheriyallallo.bhayangara shocking ayirunnu. But 22 years engilum age undayirunnu.

    • @amrithamr8704
      @amrithamr8704 หลายเดือนก่อน

      😢😢​@@anneska1032

  • @Yes0069
    @Yes0069 4 หลายเดือนก่อน +64

    ആ കുട്ടിയെ ആത്മാർത്ഥമായി സ്നേഹിച്ച ആൾ ഒരിക്കലും അങ്ങിനെ ചെയ്യില്ല

    • @miracletech3657
      @miracletech3657 หลายเดือนก่อน +4

      Palliyil achanum kapyarum koode ayirun cheythath.... Kottayam changanachery kurubnad palliyil anu sambhvam... kochinu 22 vayas

    • @annctn4344
      @annctn4344 หลายเดือนก่อน

      സത്യമാണോ ?​@@miracletech3657

    • @adhithyaathi9449
      @adhithyaathi9449 26 วันที่ผ่านมา

      ​@@miracletech3657Aano

  • @jeffpeter5622
    @jeffpeter5622 3 ปีที่แล้ว +6

    Seems like an Insider job, someone well connected. Hushed up. Otherwise, such a case, with the body, place of crime, time of the crime, etc. were known within few hours of the crime, could have been easily solved..

  • @susammaalex5184
    @susammaalex5184 3 ปีที่แล้ว +117

    സാത്താന്റെ സന്തതി!!!

    • @SanjuK-zm7rl
      @SanjuK-zm7rl หลายเดือนก่อน +3

      Sathanmar polum cheyyan arakkunna neecha pravrithi..

    • @ancyancy625
      @ancyancy625 หลายเดือนก่อน

      സത്ത്ane, തോല്പ്പിക്കും

    • @reenanapoleon9126
      @reenanapoleon9126 หลายเดือนก่อน

      Correct

    • @miracletech3657
      @miracletech3657 หลายเดือนก่อน

      Palliyil achanum kapyarum koode ayirun cheythath.... Kottayam changanachery kurubnad palliyil anu sambhvam... kochinu 22 vayas

    • @ancyancy625
      @ancyancy625 หลายเดือนก่อน

      @@miracletech3657 അയൽവാസി, നമ്മളിൽ, ക്രൂരത, കാണണും,, ഖുർആൻ, അങ്ങനെ, പഠിപ്പിക്കുനു,, സത്യം, ആ ണോ, എന്റെ, കൂട്ടുകാരി, (മുസ്ലിം )പറഞ്ഞു

  • @haneefaav481
    @haneefaav481 3 ปีที่แล้ว +268

    പിണറായി വിജയന്റെ സംസാര ശൈലി.

    • @moideenpp791
      @moideenpp791 3 ปีที่แล้ว +2

      സത്യം👍👍

    • @Thetoxic56
      @Thetoxic56 3 ปีที่แล้ว +1

      Sathyam😁

    • @lakshmim3466
      @lakshmim3466 3 ปีที่แล้ว +1

      പുള്ളിയുടെ ബന്ധുവാണ്.... Cousin

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +2

      @@lakshmim3466
      മോർച്ചറിയിൽ ശവമൈഥുനം
      സ്ഥിരമായി നടക്കുന്നുണ്ട്.

    • @gopakumarcs4959
      @gopakumarcs4959 2 ปีที่แล้ว +10

      പരനാറി ഗുണ്ടയാണെങ്കിൽ ഇദ്ദേഹം എല്ലാവരും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ........ അതാണ് വിത്യസം

  • @Eleanor_World
    @Eleanor_World 3 ปีที่แล้ว +83

    ഇത് ചെയ്തവർ ഒന്നിൽ അധികം ആളുണ്ടാവും.
    കാരണം കല്ലറയിൽ നിന്നു പുറത്തു എടുക്കാൻ ഒരാൾക്ക് തനിയെ സാധിക്കുമെന്ന് തോന്നുന്നില്ല.
    ഇറക്കാൻ തന്നെ പണിയാണ്,അപ്പോ പുറത്തു എടുക്കൽ അതിനേക്കാൾ ബുദ്ധിമുട്ട് ആയിരിക്കില്ലേ

    • @benjaminabraham3506
      @benjaminabraham3506 หลายเดือนก่อน +2

      Cellar?

    • @ajaymathew3599
      @ajaymathew3599 6 วันที่ผ่านมา

      Crime File movie il Suresh Gopi paranja incident ale ethu... Kottayam.... Central Zone ine Pati

    • @Eleanor_World
      @Eleanor_World 4 วันที่ผ่านมา

      @@ajaymathew3599 അറിയില്ല ഞാൻ ആ സിനിമ കുറെ മുമ്പ് കണ്ടതാണ്
      ഏതു ഭാഗത്തു ആണെന്ന് അറിയോ യൂട്യൂബിൽ ഉണ്ടാകും

  • @sijibabu6155
    @sijibabu6155 2 วันที่ผ่านมา

    Super nad
    thiruvalla

  • @sushamamn9794
    @sushamamn9794 3 ปีที่แล้ว +28

    വിസ്മയയുടെ കേസ് പറയാമോ sir

    • @AbhijithTS-v2d
      @AbhijithTS-v2d 3 ปีที่แล้ว +2

      ഇനിയും കൊല്ലണോ 😴

  • @priyast7851
    @priyast7851 3 ปีที่แล้ว +4

    Kaalathinu anusarichu kuttakrithyangal maarum ,athinanusarichu niyamangalum maaranam, puthiya niyamangal konduvaranam

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 ปีที่แล้ว +2

    Big Salute Sir

  • @Aseesom-n5i
    @Aseesom-n5i 2 หลายเดือนก่อน +12

    റെയിൽവേ സ്റ്റേഷനിലും ബസ്റ്റാന്റിലും കിടന്നുറങ്ങുന്ന വേശ്യസ്ത്രീകളെ പോലീസ് ലോക്കപ്പിൽ കൊണ്ട് പോയി ലൈഗീകബന്ധം നടത്തുന്ന പോലീസുകാർകേരളത്തിൽ ജീവിച്ചിരിക്കുമ്പോൾ നിങ്ങൾ നിങ്ങൾ എന്താണ് ഭായ് പറയുന്നത്

  • @IamHarikriz
    @IamHarikriz 3 ปีที่แล้ว +71

    ഇതൊക്കെ കേട്ടിരിക്കുമ്പോൾ തന്നെ ന്തോ പോലെ 😶😶😶

  • @jesti988
    @jesti988 12 วันที่ผ่านมา +1

    Dna vzhi kitulee sir , finger prints endavulae ah body il!!1 day kainjal body change aavum ,,enthoke hide chyunu. ..

  • @rasaludheensyed1006
    @rasaludheensyed1006 3 ปีที่แล้ว +21

    Ee pravrthi cheyyunnavaneyayirikkum shavam theeni pattti Ennu parayunnath!Alle?sir Ee casum Apoorvathil Poorvamalle? Cheriyoru thookkikollal ithinavashyamalle?

  • @miracletech3657
    @miracletech3657 หลายเดือนก่อน +7

    Burn my body ennoru short film und...... sathyam paranjal hindukalude reethi aanu nallathu..bcs ...kathich kalayuvalle...atha nallathu

    • @Sureshkumar58123
      @Sureshkumar58123 27 วันที่ผ่านมา +2

      കത്തിക്കുക എന്നത് ദ്രാവിഢ സംസ്കൃതിയില്‍ മൃതദേഹത്തെ അനാദരിക്കലാണ്.
      സവര്‍ണ്ണര്‍ മാത്രമേ കേരളത്തില്‍ ദഹിപ്പിക്കാറുണ്ടായിരുന്നുള്ളൂ.
      ഇപ്പോള്‍ മറ്റു വിഭാഗങ്ങളും ചെയ്യുന്നു.
      ശവക്കോട്ട സമ്പ്രദായത്തില്‍ വലിച്ചെടുക്കാന്‍ എളുപ്പമാണ്.
      ഹിന്ദുക്കളും,മുസ്ളിംകളും ചെയ്യുമ്പോലെ ആറടി മണ്ണില്‍ കുഴിച്ചിട്ടാല്‍ അത് അത്ര എളുപ്പമല്ല

  • @sabupraju4326
    @sabupraju4326 3 ปีที่แล้ว +10

    എന്താൻ്റ പിതാവേ ഈ കേക്കണെ.എജ്ജാതി മനുഷ്യനാ ഇത് ഇവനൊക്കെ..

  • @chandhugokul1594
    @chandhugokul1594 หลายเดือนก่อน +5

    പ്രേമം എന്ന് മാത്രം ഇതിനെ പറയരുത്. മരിച്ചുപോയ ആ കുട്ടിയുടെ ശരീരത്തെ പോലും വെറുതെവിടാത്ത ഇതിനെയൊക്കെ പ്രാന്ത് എന്ന് വേണം പറയാൻ

  • @shajipaul312
    @shajipaul312 3 ปีที่แล้ว +4

    Big salute sir 🙏🙏🙏

  • @SahadCholakkal
    @SahadCholakkal 3 ปีที่แล้ว +15

    Burn My Body
    ഷോർട്ട് ഫിലിം കാണൂ.. Same ആണ്

    • @deepavk287
      @deepavk287 3 ปีที่แล้ว +1

      ഈ കഥ കേൾക്കുമ്പോൾ ഞാൻ അത് ഓർത്തു

  • @kurianjoseph2699
    @kurianjoseph2699 3 ปีที่แล้ว +10

    The mentioned case was in changanacherry in 1997 i guess

    • @miracletech3657
      @miracletech3657 หลายเดือนก่อน +1

      Palliyil achanum kapyarum koode ayirun cheythath.... Kottayam changanachery kurubnad palliyil anu sambhvam... kochinu 22 vayas

    • @jesti988
      @jesti988 12 วันที่ผ่านมา

      Ninte achan ano ,,kazhappee

  • @laila3931
    @laila3931 3 ปีที่แล้ว +45

    നമ്മുടെ നിയമസംഹിത മാറ്റി എഴുതപെടേണ്ടതാണ്. ആ കാമവെറിയൻ നെക്രോഫീലിയ ബാധിച്ചവൻ തന്നെ ആണ്. അല്ലാതെ, ആ കുട്ടിയോട് പ്രേമം തോന്നിയ ഒരാൾക്കിത് പറ്റുമോ? മക്കളെ, വളർത്താനുള്ള തത്രപാടിൽ അവരിൽ രൂപപ്പെടുന്ന ഇത്തരം മനോരോഗം മാതാപിതാക്കൾക്ക് തിരിച്ചറിയാൻ പറ്റിയെന്നു വരില്ല. സാർ മുൻപൊരു എപ്പിസോഡിൽ പറഞ്ഞപോലെ,ആൺ പെൺ ബേധമില്ലാതെ സ്കൂൾതലങ്ങളിൽ, ആരാധനാലയങ്ങളിൽ ഒക്കെ നിർബന്ധമായും കൗൺസിലിംഗ് പോലുള്ള സംവിധാനം ഉണ്ടായേ പറ്റു.. താങ്ക് യൂ സർ 👍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +3

      ഇതിന് കൗൺസിലിംഗ്
      ആവശ്യമില്ല. കാമത്തിന്
      തീ പിടിക്കുമ്പോൾ ചിലർ
      ഇങ്ങനെ ചെയ്യും.
      മാദകത്വമുള്ള പെണ്ണുങ്ങൾ
      മരിച്ചു കഴിഞ്ഞു മോർച്ചറിയിൽ
      സൂക്ഷിക്കുമ്പോൾ ആരും
      അറിയാതെ ചിലർ ഇങ്ങനെ
      ചെയ്യാറുണ്ട്. കാമത്തിന് വിരാമമിടാൻ കൗൺസിലിംഗിന്
      കഴിയുമോ ? ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

  • @trytowin9397
    @trytowin9397 3 ปีที่แล้ว +13

    Marichalum sthreekale veruthevidillee

  • @bibinabraham125
    @bibinabraham125 5 วันที่ผ่านมา

    ഞാനും ഈ സംഭവം കേട്ടിട്ടുണ്ട് ചെറുപ്പത്തിൽ....പക്ഷേ പോലീസ് പ്രതിയെ പിടിച്ചിരുന്നു.... പ്രതി കൾ നല്ല ക്യാഷ് മുടക്കി അത് ഒതുക്കി തീർത്തു.....4 പേര് ഉണ്ടായിരുന്നു അവർ.....പക്ഷേ അവരുടെ എല്ലാം കുടുംബം നശിച്ചു... പ്രതികൾ എല്ലാം മാനസിക നില തെറ്റി ആണ് മരിച്ചത്...2 പേര് അൽമഹത്യ ചെയ്‌തു.....

  • @hakeemmuhammad710
    @hakeemmuhammad710 3 ปีที่แล้ว +9

    Cemitriyilum eni camara vaikanam

  • @adhus-d1e
    @adhus-d1e หลายเดือนก่อน +3

    Oru prandhum alla kandu kitiyal konnu kalayaaa pleess avane oke

  • @shinerose5545
    @shinerose5545 3 ปีที่แล้ว

    God bless you

  • @smrknr
    @smrknr 3 ปีที่แล้ว +33

    ഇങ്ങനെയുള്ള കേസ് പാകിസ്താനിൽ നടന്നതായി ചാനലിൽ വന്നിരുന്നു അനേകം മൃതദേഹത്തെയാണ് ഒരുത്ത൯ ഇത്പോലെ ചെയ്തത്

    • @shahnakalladi2513
      @shahnakalladi2513 3 ปีที่แล้ว +9

      സേമിതേരിയിലെ മൃതദ്ദേഹം പോലെ ആകില്ല പള്ളികളിൽ 6 അടി മണ്ണിൽ മറവു ചെയ്ത മൃതദേഹം പുറത്തേക്കെടുക്കാൻ കഴിയുന്ന കാര്യം....

    • @joyaj9580
      @joyaj9580 3 ปีที่แล้ว +20

      @@shahnakalladi2513 സെമിത്തേരിയി ലേ ക്കാൾ മഹത്തരമാണ് പള്ളിയിലെ ശവമടക്ക്,,സമ്മതിച്ചു,, ന്താ പോരെ??

    • @Alex-hz9rw
      @Alex-hz9rw 3 ปีที่แล้ว +2

      @@shahnakalladi25135അടി താഴ്ചയിൽ 6അടി നീളത്തിൽ കുഴിച്ചാൽ കിട്ടുമെലോ...ഇങ്ങനെ മുട്ടി നികുനവന്മാർ ഭൂമി തുരന്നു പാതാളത്തിൽ പോയി ച്യ്തിട് വരും.. ശവ ഭോഗീസ്

    • @joyaj9580
      @joyaj9580 2 ปีที่แล้ว +4

      @@Alex-hz9rw 👍😁🐓🕋🐕

    • @SijoDevasia-oj7yq
      @SijoDevasia-oj7yq 20 วันที่ผ่านมา

      ​@@shahnakalladi2513ഞാൻ കണ്ടിട്ടുണ്ട് മുസ്ലിം പള്ളിയിലെ പരുപാടി 😏.. ചുമ്മാ പട്ടിയെ കുഴിച്ചിടുന്നപോലെ

  • @sajeesh7817
    @sajeesh7817 3 ปีที่แล้ว +17

    ഈ പ്രതി ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടാകം

  • @rohinidevi6621
    @rohinidevi6621 3 ปีที่แล้ว +4

    Yes .still I remember this case.it s happened in my neibourhood village.

  • @Eyes747
    @Eyes747 3 ปีที่แล้ว +4

    Cremation is better solution

    • @anoopprabhakar4856
      @anoopprabhakar4856 2 หลายเดือนก่อน

      Unfortunately Christians,Muslims,Jews,Zoroastrians,Bahai's,Rastafarians,Confucians,Taoists and some Animistical tribal religions promote burial of dead body as they accept it as the highest form.of respect for the dead body😮.😮😮

  • @sijibabu6155
    @sijibabu6155 2 วันที่ผ่านมา +1

    Up model vennam

  • @josepg3579
    @josepg3579 หลายเดือนก่อน +1

    Ith cheythavan rogampidich petannu chathukanum..ded body il orupad bacteria undavum decompost avanulla..

    • @miracletech3657
      @miracletech3657 หลายเดือนก่อน

      Palliyil achanum kapyarum koode ayirun cheythath.... Kottayam changanachery kurubnad palliyil anu sambhvam... kochinu 22 vayas

  • @tvoommen4688
    @tvoommen4688 3 ปีที่แล้ว +21

    I remember this incident...... It shocked entire kerala society.
    What you avoided mentioning : somebody was interrogated by police, and that guy was found in committed-suicide condition next day.

    • @Eleanor_World
      @Eleanor_World 3 ปีที่แล้ว +1

      Ethu year anu incident nadannath? Suicide cheythavan ayirunno yathaartha prathi?

    • @miracletech3657
      @miracletech3657 หลายเดือนก่อน

      ​@@Eleanor_World1997...Palliyil achanum kapyarum koode ayirun cheythath.... Kottayam changanachery kurubnad palliyil anu sambhvam... kochinu 22 vayas

  • @nuthacanadian7480
    @nuthacanadian7480 3 ปีที่แล้ว

    Very nice

  • @geethahariharan4405
    @geethahariharan4405 2 ปีที่แล้ว +1

    ഇത് വൈകൃതം

  • @nidheesh9856
    @nidheesh9856 3 ปีที่แล้ว +5

    🙏🙏🙏 സാർ

  • @gayathrisudevan62
    @gayathrisudevan62 3 ปีที่แล้ว +5

    Sir nammude Keralathil nadakkunnathupolea ulla karyangal verea evideyenkilum nadakkunnundo?

    • @simonabraham9645
      @simonabraham9645 3 ปีที่แล้ว +1

      Theerchayayum ille illa 🤔🤔👈👈👈👿👿👹👹💀💀🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🙏🙏!!!!!!!

    • @SabuXL
      @SabuXL 3 ปีที่แล้ว +2

      @@simonabraham9645 ഇത് സംഭവിക്കുന്നത് ആണ് ചങ്ങാതീ. നാടിൻറെ കുഴപ്പം അല്ല, വ്യക്തിഗതമാണ്.
      ഇത് ഒരു മനോ രോഗം ആണ് എന്ന് മനസ്സിലാക്കിയാലും. നെക്രോ ഫീലിയ എന്ന വൈകല്യം ആണ് ഇത്.

    • @Gaya3pu
      @Gaya3pu หลายเดือนก่อน

      Ithinte double ayrkum...

  • @sukumarannair3588
    @sukumarannair3588 3 ปีที่แล้ว +13

    വേറൊരു സംഭവം ഇതുപോലെ കേട്ടിട്ടുണ്ട്,അതായതു പോസ്റ്റ്മോർട്ടം ചെയ്യാൻ കൊണ്ടുവന്ന സ്ത്രീ ബോഡിയോട് ഇത് പോലെ അവിടത്തെ വാച്ച് മാൻ ചെയ്തു.

  • @sait33
    @sait33 3 ปีที่แล้ว

    E sambhavam oru madhyapani / alcoholic nu pattilah. Kabar kuzhikumbol alcohol nde kick / pidrtham kurayum, appol Venda enn agum. If a drug adicted anengil, pidi vashi kudu gayum, cheythe theeru ennulla feelings kudi kond irikum.Till complete the task 🙏

  • @കേരളീയൻകേരളീയൻ
    @കേരളീയൻകേരളീയൻ 3 ปีที่แล้ว +14

    അക്രമം പിടിച്ച ഇടപാടായിപ്പോയി ഇവനൊക്കെ മനുഷ്യൻ ആണോ ത്ഫു..

  • @geethannair6205
    @geethannair6205 3 ปีที่แล้ว +40

    ഇങ്ങനെയും മനുഷ്യർ ഉണ്ടോ 🙄🙄🙄🙄

    • @munivk4958
      @munivk4958 3 ปีที่แล้ว

      M

    • @since8656
      @since8656 3 ปีที่แล้ว +1

      ഉണ്ട് ചെല്ലാ ഉണ്ട്

    • @yuvathurki6291
      @yuvathurki6291 3 ปีที่แล้ว

      🤔

    • @mathewjose3359
      @mathewjose3359 3 ปีที่แล้ว

      Undu.ithu kurumbanadathu nadanna sambhavanu.pakshe kuttavali aarennu policinu kandethanayilla.akkalathe shocking news aayirunnu.

    • @geethumohangeethu.7295
      @geethumohangeethu.7295 3 ปีที่แล้ว

      🙄

  • @AnjanasHarmony
    @AnjanasHarmony 16 วันที่ผ่านมา

    Ithu 1997 il Kottayam changanassery kurumbanadam idavaka palliyil sambhavichathanu....aa kutik 20 vayasennanu orma

  • @ajaymathew3599
    @ajaymathew3599 6 วันที่ผ่านมา

    Crime File movie il Suresh Gopi paranja incident ale ethu... Kottayam.... Central Zone ine Pati

  • @sujeshkannan6060
    @sujeshkannan6060 3 ปีที่แล้ว +109

    എന്താണ് ഈ കേൾക്കുന്നത്... മനുഷ്യ ജന്മം കിട്ടിയവന് ഒരിക്കലും ചിന്ദിക്കാൻ പോലും കഴിയാത്ത കാര്യം

    • @shabanashafeer881
      @shabanashafeer881 3 ปีที่แล้ว +3

      സത്യം 😬

    • @Black_belt1993
      @Black_belt1993 3 ปีที่แล้ว +7

      മനുഷ്യർക്കിടയിലും ഇതുപോലുള്ള മൃഗങ്ങൾ ഉണ്ട് bro. . .

    • @joyaj9580
      @joyaj9580 3 ปีที่แล้ว +1

      ഇതൊരു അത്യപൂർവമായതോ,, ആധുനികലോകത്തിന്റെ, സംഭാവനയോ,, അല്ല. മനുഷ്യജന്മം കിട്ടിയവർ തന്നെയല്ലേ ഇതുചെയ്യുന്നത് ആദിമകാലം മുതലുള്ള മാനസിക വൈകൃതം ആണ്.. ഇതിനെപ്പറ്റി വൈദ്യശാ സ്ത്രം, ചിന്തിക്കുകയും, പഠിക്കുകയും ചെയ്തിട്ടുണ്ട്, മെഡിക്കൽ സ്റ്റുഡന്റ്സിനെ ഈ രോഗത്തെപ്പറ്റി, പഠിപ്പിക്കുന്നുണ്ട്,, ക്രിമിനൽ ആക്ടിവിറ്റി എന്ന നിലയിൽ കാണാതെ നല്ല ചികിത്സയാണ് ആവശ്യം..👍

    • @ArunKumar-me4ob
      @ArunKumar-me4ob 3 ปีที่แล้ว +2

      @@THEFIREIZM മറ്റ് ജീവികളെ സർവെവലിന്റെ ഭാഗമായി കഴിക്കുന്നതും ശവരതിയും ഒരു സ്വരത്തിൽ പറയാൻ കാണിച്ച നിങ്ങളുടെ മനസ്സ് അഭാരo തന്നെ🙏 നിങ്ങളെ പോലെ ചിന്താഗതിയുള്ള ആളുകളാണ് റേപ്പും പരസ്പര സമ്മതത്തോടെയുള്ള സെക്സും ഒന്നാണ് എന്ന് പറയുന്നത്🙏 ഇനി എന്നാണ് നിങ്ങൾക്ക് ഒക്കെ ബോധം വരിക🥴

    • @ArunKumar-me4ob
      @ArunKumar-me4ob 3 ปีที่แล้ว +1

      @@THEFIREIZM മനുഷ്യന്റെ എവലൂഷൻ മൃഗങ്ങളെ ഭക്ഷിച്ച് തന്നെയാണ്🙏 പിന്നീട് കൃഷി തുടങ്ങുന്നത് നിയോളിറ്റിക് എയ്ജിലാണ്. അത് ശീലമാക്കിയത് തന്നെ ഒരിടത്ത് താമസിക്കാം എന്ന ഉദ്ദേശം കൊണ്ട് മാത്രം ആണ്. ദേശാടനം നിർത്താൻ വേണ്ടി മാത്രം ആണ് കൃഷി തുടങ്ങിയത്. അതിന് മുമ്പത്തെ നൂറ്റാണ്ടിൽ മനുഷ്യൻ ജീവിച്ചിരിക്കാൻ കാരണം തന്നെ മ്യഗങ്ങളെ ഭക്ഷിച്ചത് കൊണ്ട് മാത്രം ആണ്.

  • @rajeshpochappan1264
    @rajeshpochappan1264 3 ปีที่แล้ว

    Super 🙏

  • @santhoshpjohn
    @santhoshpjohn 3 ปีที่แล้ว +183

    ശവരതി, വളരെ dangeroues ആയ മനോവൈകല്യം

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +11

      സത്യം സുഹൃത്തേ

    • @joyaj9580
      @joyaj9580 3 ปีที่แล้ว +33

      ശവരതി രോഗികളുടെ, പ്രത്യേകത, ലൈംഗികബന്ധത്തിനിടയിൽ, തങ്ങളുടെ പങ്കാളി സ്ത്രീ,, ശബ്ദം ഉണ്ടാക്കുകയോ,, ശരീരം ഏതെങ്കിലും രീതിയിൽ ചലിപ്പിക്കുകയോ ചെയ്യാൻ പാടില്ല എന്നതാണ്,,ഏതെങ്കിലും, അവയവത്തിന്റെ,,ചെറിയരീതിയിലുള്ള, ചലനം പോലും അയാളിൽ വലിയ, ഇ ഫക്ട് ഉണ്ടാക്കും, ഉദ്ധാരണം, നഷ്ടപ്പെടും, ബന്ധപ്പെടാൻ കഴിയാതെ വരും,,ഭൂരിപക്ഷം സ്ത്രീകൾക്കും അങ്ങനെ പെരുമാറാൻ കഴിയില്ല,, എന്നാൽ മൊഴിചൊല്ലി വേറെ പുതിയ പെണ്ണുകെട്ടാൻ നോക്കുന്നവർ, രഹസ്യമായി,,പറയുന്നൊരു ന്യായമുണ്ട്,,ഇതിനെ ഒരു വസ്തുനും കൊള്ളില്ല,,ചത്തതുപോലെ കിടക്കും, ശവം എന്ന്.. എന്ത്‌ ചെയ്യാം, മനുഷ്യജന്മങ്ങൾക്ക്‌,,ഇങ്ങനെ വിചിത്രമായ സ്വഭാവവിശേഷങ്ങളൊക്കെയുണ്ട്..😁😜🤣

    • @geethumohangeethu.7295
      @geethumohangeethu.7295 3 ปีที่แล้ว +2

      🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +9

      @@JP-bd6tb
      മോർച്ചറിയിൽ ഇത്
      സ്ഥിരം നടക്കുന്നു.
      ഒരു രാത്രിയിൽ
      ട്രെയിൻ ഓടിച്ചു
      കൊണ്ടിരിന്ന ഡ്രൈവർ
      റെയിൽവേ റോഡിന്റെ
      അരികിൽ ഒരാൾ
      ഒരു സ്ത്രീയെ ഭോഗിക്കുന്നത്
      കണ്ടു. അയാൾ ട്രെയിൻ നിർത്തി
      അവിടേക്കു ചെന്നപ്പോൾ
      അവൻ ഓടി ഒളിച്ചു. പിന്നീട്
      സ്ത്രീയെ നോക്കിയപ്പോൾ അതൊരു ശവമാണെന്ന്
      മനസ്സിലായി.വിവരം അടുത്ത
      സ്റ്റേഷനിൽ അറിയിച്ചു.
      സ്റ്റേഷൻമാസ്റ്റർ പറഞ്ഞു.
      അവർ മുൻപ് പോയ വണ്ടിയിൽ
      നിന്നും തെറിച്ചു വീണുപോയ
      സ്ത്രീയാണെന്ന്. ബന്ധുക്കൾ
      അവിടെയെത്തി അവരെ
      തിരിച്ചറിഞ്ഞു. അവർക്ക് 65വയസ്സ് പ്രായമുണ്ടായിരുന്നു.
      അവനു ഭാരതരത്നം കൊടുക്കണം.

    • @JP-bd6tb
      @JP-bd6tb 2 ปีที่แล้ว +4

      @@jayakumarchellappanachari8502 ഹൊ.... വല്ലാത്തൊരു കഥ തന്നെ
      ഓരോരോ ജന്മങ്ങൾ...

  • @Charli-ur5px
    @Charli-ur5px 3 ปีที่แล้ว +10

    ചങ്ങനാശ്ശേരി കുറുമ്പനാടത്തു നടന്ന സംഭവം അല്ലെ

  • @hameedalwaye
    @hameedalwaye 2 ปีที่แล้ว +5

    Did they do DNA analysis on the sperm found in the dead body ?

  • @queenofbangtan3579
    @queenofbangtan3579 3 ปีที่แล้ว +4

    നെക്രോമാറ്റിക് സിനിമ കണ്ട ആരെങ്കിലും ഇണ്ടോ?

    • @mpnaser
      @mpnaser 3 ปีที่แล้ว

      Good movie ആണോ

  • @foodiesali
    @foodiesali 3 ปีที่แล้ว +10

    മുഴുവനും കേൾക്കാൻ പറ്റുന്നില്ല .പകുതിയിൽ നിർത്തി. എത്ര വിഷമം പിടിച്ച സംഭവം. ...

  • @praveenktna8607
    @praveenktna8607 หลายเดือนก่อน +4

    ഒരാള് എങ്ങനെ ഒറ്റയ്ക്ക് പുറെത്തെടുത്തൂ??😮

  • @rolex8577
    @rolex8577 ปีที่แล้ว +3

    ചങ്ങനാശേരി കുറുമ്പനാടം എന്ന സ്ഥലത്തുള്ള സെമിത്തേരിയിലല്ലേ ഇത് നടന്നത്

  • @nesunesu4981
    @nesunesu4981 3 ปีที่แล้ว +18

    ശവം ആയ സ്ത്രീ ശരീരത്തിനും നീതി ഇല്ലേ 😔

    • @vimalakumaripathrose1043
      @vimalakumaripathrose1043 2 ปีที่แล้ว +1

      വികാരത്തിനു അടിമപ്പെട്ടാൽ അങ്ങനാ 🤕🤕🤕

    • @HibaPky-qc6lk
      @HibaPky-qc6lk หลายเดือนก่อน

      😄😄

  • @smscien
    @smscien 15 วันที่ผ่านมา

    അതെ 🙏🏿🙏🏿
    ചങ്ങനാശ്ശേരി കുറുമ്പനാടം പള്ളി.. ആ പള്ളിയിൽ ഒരു കല്യാണം കൂടാൻ പോയപ്പോ friend പറഞ്ഞിരുന്നു ഈ സംഭവം...

  • @muhammedsherif7796
    @muhammedsherif7796 3 ปีที่แล้ว +13

    പള്ളിയിൽ ഉള്ള ഉന്നതൻ തന്നെ ആണ് പ്രതി.നിങ്ങൾ സമുദായത്തിന് വേണ്ടി മറച്ചു വെക്കുന്നവരാണ് പല ഉദ്യോഗസ്ഥരും സമുദായ സ്നേഹം ഇച്ചിരി കൂടുതലാണ്

    • @hedeongabby7093
      @hedeongabby7093 3 ปีที่แล้ว +8

      മുഹമ്മദിന്റെ ശവ ഭോഗം.
      ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് ഒരു ശവ ബോഗി (necrophiliac ) ആയിരുന്നു. സ്വന്തം ബന്ധുവിന്റെ മൃത ശരീരത്തെ ഭോഗിച്ചു എന്ന് മാത്രം അല്ല, സ്വന്തം മകളുടെ മൃത ശരീരത്തെ ഭോഗിക്കാൻ അനുയായിയോട് ആവശ്യപെട്ടു.
      “I (Muhammad) put on her my shirt that she may wear the clothes of heaven, and I SLEPT with her (واضطجع معها) in her coffin (grave) that I may lessen the pressure of the grave. She was the best of Allah’s creatures to me after Abu Talib”… The prophet was referring to Fatima, the mother of Ali. Kanz al-`Ummâl (كنز العمال)
      സ്വന്തം മകളുടെ മൃതശരീരത്തെ ഭോഗിക്കാൻ മുഹമ്മദ് അനുയായിയോട് ആവശ്യപെടുന്ന ഹദീസ്.
      Narrated Anas bin Malik: We were (in the funeral procession) of one of the daughters of the Prophet (ﷺ) and he was sitting by the side of the grave (جَالِسٌ عَلَى الْقَبْرِ - literally "sitting on the grave"). I saw his eyes shedding tears. He said, "Is there anyone among you who did not have sexual relations with his wife last night?" Abu Talha replied in the affirmative (أَنَا‏ - literally "me!"). And so the Prophet told him to get down in the grave. And so he got down (فَنَزَلَ) in her grave. Sahih Bukhari 2:23:374.
      മൃതദേഹവുമായി ചെയ്യുന്ന സെക്സ് ഇസ്ലാമിന്റെ ഭാഗം ആണ്
      ولا يعاد غسل الميت إذا أولج فيه لسقوط تكليفه ولا يجب بوطء الميتة حد ولا مهر A dead body need not be washed after you have sexual intercourse with her
      Imam Shafie - نهاية المحتاج الى شرح المنهاج فى الفقه على مذهب الامام الشافعى - Book Of Purity Chapter Of Washing
      ولو غيب الحشفة في دبر امرأة او دبر رجل او فرج بهيمة او دبرها وجب الغسل سواء كان المولج فية حيا او ميتا صغيرا او كبيرا If the male genitalia completely entered a woman's behind, or a mans behind or a baheema(animal) from behind or vagina, he must be washed wether it was alive or dead (ميتا), young or old
      Ibn Hanbal - الكافي في فقه الإمام أحمد بن حنبل - المجلد الاول [3]
      എങ്ങിനെ ഉണ്ട് നിന്റെ നബിയുടെ കാമകേളികൾ. മൃത ദേഹങ്ങളെ പോലും വെറുതെ വിടാത്ത കാമഭ്രാന്തൻ ലൈംഗിക വിക്രത്തിന്റെ ഉടമ. നാണം ഇല്ലെടാ നിനക്ക് ഇതുപോല്ഒരു പരമ ചെറ്റ നായിന്റെ മോനെ മാനവരിൽ മഹോന്നതൻ എന്ന് വിളിക്കാൻ.
      ഇനിയും ഉണ്ട് കേട്ടോ നിന്റെ പ്രവാചകന്റെയും ദൈവത്തിന്റെയും വിശേഷേങ്ങൾ. വേണമെങ്കിൽ പഠിപ്പിച്ചു തരാം.. . 😂😂❌

    • @muhammedsherif7796
      @muhammedsherif7796 3 ปีที่แล้ว +2

      @@hedeongabby7093. Wow. great effort to defent it

    • @Suhanairfan999
      @Suhanairfan999 3 ปีที่แล้ว +1

      @@hedeongabby7093 Padippich thaadooo 🤬

    • @muhammedameerj1707
      @muhammedameerj1707 3 ปีที่แล้ว

      👍

    • @joyaj9580
      @joyaj9580 2 ปีที่แล้ว +6

      @@hedeongabby7093 പടച്ചോനെ, മയ്യത്ത് ആയാലും ബിടൂലേ?? ഈകള്ളഹീമാറുകൾക്ക്, കാലിന്റെ ഇടയിലും, ഗുദത്തിലും, ആണല്ലോ പ്രധാന കൃസി,, റഹ്മാനായ തമ്പുരാനേ ഇജ്ജ് ഇതൊന്നും കാണുണില്ലേ??🐓🕋😜🐕🦎🕋🐓😂

  • @softdxb4438
    @softdxb4438 3 ปีที่แล้ว +29

    ഈ സംഭവം കഴിഞ്ഞു ആണ്എന്നെ അവിടെ cctv വക്കാൻ വിളിച്ചത്. ഇത് ഞാൻ വർക്ക്‌ ച്യ്തപോ ഒരാൾ എന്നോട് ഈ story പറഞ്ഞിരുന്നു. So sad... മൃഗം ആണ് അവൻ

    • @kalvirajasekharan9361
      @kalvirajasekharan9361 ปีที่แล้ว +7

      മ്രുഗം ഒരിക്കലും അങ്ങനെ ചെയ്യില്ല.

    • @susanpalathra7646
      @susanpalathra7646 2 หลายเดือนก่อน +1

      ഏതു പള്ളിയാണ്?

    • @akhilbabu4350
      @akhilbabu4350 2 หลายเดือนก่อน +3

      1997 ലോ

    • @softdxb4438
      @softdxb4438 2 หลายเดือนก่อน

      @@akhilbabu4350 2001 ഇൽ

    • @josephkj8845
      @josephkj8845 2 หลายเดือนก่อน

      ​@@susanpalathra7646ചങ്ങനാശ്ശേരിക്കടുത്ത് കുറുമ്പനാടം സെൻ്റ് ആൻ്റണീസ് ഫൊറോനാ പള്ളി സെമിത്തേരി' എൻ്റെ പിതാവ് 1963 ന് മുൻപ് ഈ പള്ളിയിലെ കപ്യാരായിരുന്നു. അതിന് ശേഷം മലബാറിലേക്ക് കുടിയേറി.

  • @anjalydivakaran5702
    @anjalydivakaran5702 3 ปีที่แล้ว +39

    ഈ പള്ളിയും സ്ഥലവും അറിയാം എന്റെ അപ്പച്ചിയുടെ നാട്ടിൽ ആണ് ഈ കഥ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്

  • @basheerc003
    @basheerc003 หลายเดือนก่อน

    Madhyam

  • @muhammedmusthafamusthafa2085
    @muhammedmusthafamusthafa2085 3 ปีที่แล้ว +1

    Ingaaanaaa chayithathaa Uae Yil bangalis adukondaaa avarkku avidaaa visaaa open akkikodukathaaaa

  • @shivcb600
    @shivcb600 3 ปีที่แล้ว +61

    ഇനി മേലാൽ പ്രത്ഥിവിരാജ് പ്രേത പടവും കൊണ്ട് വരരുത്. ഇവിടെ പ്രേതത്തിന്റെ ചാരിഥാർഥ്യം വരെ നഷ്ടപ്പെടുന്നു. അപ്പോഴാ ഫ്രിഡ്ജ് പ്രേതം ......🤣🤣

    • @Thirdeye1805
      @Thirdeye1805 3 ปีที่แล้ว +9

      ചാരിഥാർഥ്യം അല്ലടോ.. ചാരിത്ര്യം

    • @vinuaswin6488
      @vinuaswin6488 3 ปีที่แล้ว

      @@Thirdeye1805 🤣🤣🤣

    • @leenak6917
      @leenak6917 3 ปีที่แล้ว

      😂😂😂😂😂

    • @ranilammu1736
      @ranilammu1736 3 ปีที่แล้ว

      @@Thirdeye1805 😂😂😂

    • @SahadCholakkal
      @SahadCholakkal 3 ปีที่แล้ว

      @@Thirdeye1805 നഷ്ട്ടപ്പെട്ടിട്ട് പിന്നെ അതല്ലാ ഇതാണ് പറഞ്ഞിട്ട് കാര്യമില്ലാ..

  • @maryisaac3528
    @maryisaac3528 3 ปีที่แล้ว +1

    Lot of ppl r working at night.but it is connected to the darkness world.

  • @t-rex6816
    @t-rex6816 3 ปีที่แล้ว +2

    Ithoke anuvadaneeyam anallo njammante mathathil. Shavabhogam, mrigabhogam, gudhabhogam, sisubhogam ennivaokke.

    • @CHN222
      @CHN222 หลายเดือนก่อน +1

      Ennu ninte thantha paranjaa ninnod...??? Anenkil ayal ithokke cheythitundavum...

  • @neenumathewneenu8665
    @neenumathewneenu8665 ปีที่แล้ว +3

    Kaanan kollavunna, midukki, ee sir pala vediosilum ingane parayane sredhichittundu...safari yil okke

  • @sheejavkm9690
    @sheejavkm9690 3 ปีที่แล้ว

    Palathum kandum kettum manushyanu manasakshi nashtapettu kondirikkunnu......

  • @christochiramukhathu4616
    @christochiramukhathu4616 4 หลายเดือนก่อน +8

    ഇതിനൊക്കെ കാരണം ഈ വ്യക്തികളിൽ വ്യാപരിക്കുന്ന ദുരാത്മാക്കൾ ആണ്. മാനസിക വൈകല്യം, നെക്രോഫീലിയ എന്നൊക്കെ ആധുനിക വ്യാഖ്യാനമായി പറയുന്നു.

  • @sreedharanmoolayil8094
    @sreedharanmoolayil8094 4 หลายเดือนก่อน

    MyGOD

  • @9249907574
    @9249907574 3 ปีที่แล้ว +1

    Salute you sir

  • @yashiktanur3590
    @yashiktanur3590 3 ปีที่แล้ว +22

    മോർച്ചറിയിൽ പോലും ഇങ്ങനെ ഒരുപാട് നടക്കുന്നുണ്ട്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +1

      ഇക്കാര്യം ഒരു പോലീസ്
      ഉദ്യോഗസ്ഥൻ എന്നോട്
      പറഞ്ഞിരുന്നു.

  • @sijojose6826
    @sijojose6826 3 ปีที่แล้ว +13

    വർഷങ്ങൾക്കു മുൻപ് എറണാകുളം ജനറൽ ഹോസ്പിറ്റലിൽ പോസ്റ്റ്മാർട്ടത്തിനു കൊണ്ട് വരുന്ന സ്ത്രീകളെ ഇങ്ങനെ ഉപയോഗിക്കുന്ന.. ഒരു മോർച്ചറി ജീവനക്കാരൻ ( മനോരോഗി )ഉണ്ടായിരുന്നു.. അവസാനം പിടിക്കപ്പെട്ടു ശിക്ഷിച്ചു

  • @kawazakininja3959
    @kawazakininja3959 3 ปีที่แล้ว +1

    With infection

  • @pramodk1390
    @pramodk1390 3 ปีที่แล้ว +1

    Kallara slb oralku edutumatan patumo

  • @അബ്ദുൽനാസർ-ഡ8ല
    @അബ്ദുൽനാസർ-ഡ8ല 3 ปีที่แล้ว +3

    Sir സോഷ്യൽ മീഡിയ വഴി (Tango )വ്യഭിചാരം നടത്തുന്ന പ്രവണത കൂടുന്നു ഈ ആപ്പിന് നിരോധനം വരുത്തണം sir.

  • @Akshayappuzps
    @Akshayappuzps 3 ปีที่แล้ว +29

    ഇത് അയാളെ കുറ്റം പറയാൻ പറ്റില്ല. കാരണം ഇത് ഒരു രോഗം ആണ്.ആ ഒരു അവസ്ഥയിൽ അവർ എന്താ ചെയ്യാന്നു എന്ന് പറയാൻ പറ്റില്ല.ഇതിന് വേണ്ടത് നല്ല ചികിത്സ ആണ് വേണ്ടത്

    • @vimalakumaripathrose1043
      @vimalakumaripathrose1043 2 ปีที่แล้ว

      അങ്ങനെ ഉണ്ടാകാം

    • @shameeraavaz2916
      @shameeraavaz2916 2 ปีที่แล้ว +11

      Nalla adiyaanu kodukkendathu...athaanu treatment

    • @miracletech3657
      @miracletech3657 หลายเดือนก่อน +1

      Pari....Palliyil achanum kapyarum koode ayirun cheythath.... Kottayam changanachery kurubnad palliyil anu sambhvam... kochinu 22 vayas

  • @RifaiAL
    @RifaiAL 3 ปีที่แล้ว +4

    Forensic evidence, collect cheythillay?
    എന്തുകൊണ്ടാണ് പ്രതിയെ പിടിക്കാൻ പറ്റാത്തത്?

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +1

      പോലീസ് എത്ര പരിശ്രമിച്ചാലും
      ചിലരെ പിടിക്കാൻ കഴിയില്ല.
      പിടിക്കണ്ട കാര്യവുമില്ല.
      കൊലക്കുറ്റമല്ലല്ലോ ഇവിടെ
      നടന്നത്.

  • @asyourclassmate2512
    @asyourclassmate2512 3 ปีที่แล้ว

    hi

  • @mohanmahindra4885
    @mohanmahindra4885 3 ปีที่แล้ว

    The same happened 22years ago in UAE.

  • @bibinscaria3082
    @bibinscaria3082 3 ปีที่แล้ว +58

    ചങ്ങനാശേരി കുറുമ്പനാടം ഇടവക

  • @jungj987
    @jungj987 3 ปีที่แล้ว +22

    ഇതൊരു മാനസിക രോഗമാണ്
    Necrophilia 😎

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +6

      മാനസിക രോഗമല്ല.
      കാമത്തിന്റെ അതിപ്രസരത്താൽ
      ചെയ്തുപോകുന്നതാണ്.

  • @raheemvpkannatty3845
    @raheemvpkannatty3845 3 ปีที่แล้ว +15

    പാകിസ്ഥാനിൽ ഇങ്ങിനെ ഒരു സംഭവം റിപോട് ചൈതിട്ടുണ്ട് പോലീസ് കണ്ട് പിടിച്ചു ശിക്ഷ വാങ്ങി കൊടുത്തു

  • @sebastianc.a9306
    @sebastianc.a9306 2 หลายเดือนก่อน +1

    കൊച്ചച്ചൻ?

  • @nithinsnair7315
    @nithinsnair7315 3 ปีที่แล้ว +1

    Sir, vismaya case onnu parayane

  • @bornryder
    @bornryder หลายเดือนก่อน

    Eganeyum vattulla manushar undalo eshoyea e logathu kettatu thannea araputhonunu