ความคิดเห็น •

  • @rangeenabinu658
    @rangeenabinu658 2 ปีที่แล้ว +34

    ജോലി ചെയ്ത് കുടുംബം നോക്കാൻ പറ്റാത്ത ആണുങ്ങൾ കല്യാണം കഴിക്കാതിരിക്കുന്നതാ നല്ലത്. വന്നു കയറിയ പെണ്ണിനെ വെറുതെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാ...ക്ളീറ്റോ ഭർത്താവ് ലോക പരാജയം.

  • @pthomas8327
    @pthomas8327 2 ปีที่แล้ว +25

    "നിങ്ങളുടെ മുതൽ ആദ്യം ഇവിടെ കൊണ്ട് വാ. എന്നിട്ട് എൻ്റെ കാശിന് വേണ്ടി കുരക്ക്"".( മഞ്ജുവിൻ്റെ സൂപ്പർ dialogue. എല്ലാ പെണ്ണുങ്ങളും ഇത് തന്നെ കെട്ടിയോനോട് പറയണം. )

  • @abygeorgeg
    @abygeorgeg 5 ปีที่แล้ว +81

    മഞ്ജു ചേച്ചി ഒരു രക്ഷയും ഇല്ല എന്താ അഭിനയം. ജീവിക്കുവാന് അല്ലെ... സൂപ്പർ

    • @noushadkm9877
      @noushadkm9877 4 ปีที่แล้ว

      😝

    • @rincyb3546
      @rincyb3546 4 ปีที่แล้ว

      F FM ego>ù=ffg........hgjgghghgfg................ Vfhfgdfbffg. D........ Thgbhggf

    • @rincyb3546
      @rincyb3546 4 ปีที่แล้ว +1

      ...........??.nfhf

    • @rincyb3546
      @rincyb3546 4 ปีที่แล้ว

      )&į>œ#

    • @sreerekhasukumaran5902
      @sreerekhasukumaran5902 4 ปีที่แล้ว

      @@noushadkm9877 alians

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 2 ปีที่แล้ว +15

    മഞ്ജു സൗമ്യ മുത്ത് സൂപ്പർ acting

  • @shahinasherin4464
    @shahinasherin4464 5 ปีที่แล้ว +135

    തങ്കത്തിന്റെ അഭിനയം എന്നും ഒത്തിരി വിസ്മയിപ്പിച്ചിട്ടേ ഉള്ളൂ. ഇന്നും അങ്ങിനെ തന്നെ. എന്തൊരു പെർഫക്ഷൻ, എന്തൊരു ഒറിജിനാലിറ്റി.
    സമ്മതിക്കാതെ വയ്യ. നിങ്ങൾ ഞങ്ങളുടെ മുത്താണ് മഞ്ജു ചേച്ചീ..
    തുടർ എപ്പിസോഡിനായ് കട്ടവെയ്റ്റിംഗ്

  • @ratheeshm179
    @ratheeshm179 5 ปีที่แล้ว +27

    manju chechi deserves roles in malayalam cinema .............athu cleetoyum sammathikkunnu nalla nadiyaa......

  • @aparatha
    @aparatha 3 ปีที่แล้ว +14

    അമ്മാവൻ വെരി ഗുഡ്,.... സൂപ്പർ എപ്പിസോഡ് 🎈🎈🎈

  • @arifudheenparengal6193
    @arifudheenparengal6193 5 ปีที่แล้ว +113

    എന്റെ മഞ്ജുച്ചേച്ചി എന്താ നിങ്ങളുടെ അഭിനയം ശരിക്കും ഒരുപ്പാട് ഇഷ്ട്ടായി

  • @aparatha
    @aparatha 3 ปีที่แล้ว +8

    മഞ്ജു... ഹൂഊഊ.. ഒരു രക്ഷയും ഇല്ലാ എന്താ അഭിനയം..... നാച്ചുറൽ ആക്ടിങ് 🥰🥰🥰🥰

  • @ushaayyappan5446
    @ushaayyappan5446 4 ปีที่แล้ว +34

    അമ്മാവൻ സൂപ്പർ

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว +40

    തങ്കം വീണ്ടും വീണ്ടും
    അഭിനയത്തിന്റെ പാതരമാറ്റു തെളിയിക്കുന്നു... അടുത്ത എപ്പിസോഡിന് കട്ട കാത്തിരിപ്പ് ✌

  • @pthomas8327
    @pthomas8327 2 ปีที่แล้ว +7

    " കാര്യം നിസ്സാരം. പ്രശ്നം ഗുരുതരം.".
    90% കുടുംബ വഴക്കിന് പിന്നിലും പണവും ഓഹരിയും ആണ്.

  • @ranjinikmanojranjinikmanoj2460
    @ranjinikmanojranjinikmanoj2460 4 ปีที่แล้ว +22

    ക്ലീറ്റോ ദുഷ്ടത്തരം നിർത്തിക്കൂടെ മഞ്ജു ചേച്ചി ശരിക്കും ജീവിക്കുവാണ്

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 2 ปีที่แล้ว +69

    പുതിയ ജമന്തി എത്ര പക്വതയാർന്ന തനിമ ഉള്ള അഭിനയം

    • @hananahhashim296
      @hananahhashim296 7 หลายเดือนก่อน

      Vvv💝💝💝💝💝🤸🤸🤸💝🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐

  • @Arya-zu5eu
    @Arya-zu5eu ปีที่แล้ว +19

    Manju, Soumya, Muthu super acting 👌👌👌👌👌👌👌👌👌👌👌👌👌

    • @hananahhashim296
      @hananahhashim296 5 หลายเดือนก่อน

      Fffsaaaaaa wgegeh😠😠😠😠😠😠😠😠😠🤷🏽‍♂️🤷🏽‍♂️

  • @rashitht4327
    @rashitht4327 3 ปีที่แล้ว +21

    ജമന്തി ചേച്ചി പെർഫോമെൻസ് അടിപൊളി

  • @Ponnu-qv4vc
    @Ponnu-qv4vc 5 ปีที่แล้ว +12

    ith kanddillenkil nammak urakkam varaandonnum illlaa vellya demand😏😏

  • @sajeersajisaji2370
    @sajeersajisaji2370 5 ปีที่แล้ว +6

    Nice episode ❤️❤️❤️😍😍😍

  • @sandhyakrishnan3361
    @sandhyakrishnan3361 5 ปีที่แล้ว +11

    i miss having a brother like kanakkan

  • @dildho1
    @dildho1 9 หลายเดือนก่อน +1

    അമൃത ടിവിയുടെ വലിയ നഷ്ടമാണ് അളിയൻസ് വിട്ടു കളഞ്ഞത് ...

  • @hdhdjgx2925
    @hdhdjgx2925 3 ปีที่แล้ว +6

    Ammavan rocks

  • @thecanindians
    @thecanindians 5 ปีที่แล้ว +10

    Very good .... please let cleeto to learn a lesson ...... thankam don't give up till he become good

  • @diljaantec8195
    @diljaantec8195 5 ปีที่แล้ว +112

    ആ വീട് കാണാൻ പോണമെന്ന് ആഗ്രഹമുള്ളവർ like

  • @Martinjose92
    @Martinjose92 5 ปีที่แล้ว +5

    Cleeto fans Qatar 👍🏻

  • @Biju9272
    @Biju9272 5 ปีที่แล้ว +41

    ഭാര്യയുടെയും അളിയനെയും ചിലവിൽ സുഖജീവിതം. സ്വന്തം രക്തത്തിൽ പിറന്ന കുട്ടിക്ക് ജീവിതം ഉണ്ടാക്കാനായി അളിയൻ സ്വത്ത്. നാട്ടിലുള്ള ആൾക്കാരെ മുഴുവൻ പറ്റിച്ച ജീവിക്കുന്നു. ഇതിലെല്ലാമുപരി ഭാര്യ പീഡനം. സംഭവം കൊള്ളാം ഇതിൻറെ ക്ലൈമാക്സിൽ തങ്കം വീണ്ടും പത്തിമടക്കി ക്ലിട്ടോയുടെ കൂടെ പോയാൽ..... സത്യം വനിതാ കമ്മീഷൻ സംവിധായകനെതിരെ കേസെടുക്കും😁😁😁

    • @rejithahari8912
      @rejithahari8912 2 ปีที่แล้ว +2

      ഇങ്ങനെ ഉള്ളവർ ഉണ്ടല്ലോ

  • @gidhusharanjith5227
    @gidhusharanjith5227 4 ปีที่แล้ว +5

    Supper Episode😄

  • @thahiraksrdkasrgod2401
    @thahiraksrdkasrgod2401 5 ปีที่แล้ว +33

    ഹു... കാത്തിരുന്നു മടുത്തു ഇത്രയും ചതി വേണ്ടായിരുന്നു ട്ടോ.... പിന്നെ എനിക്കൊരു കാര്യം പറയണം എല്ലാവരോടും ഇതുവരെ കമന്റ്‌ ഇടാത്ത ഒരാൾ ആണ് ഞാൻ..... പക്ഷെ ഇന്ന് പ്രേമ ദിനം ആയതു കൊണ്ട് വന്നതാ കമന്റ്‌ ഇടാൻ... എന്റെ ഉള്ളിൽ ന്തോ അറീല എനിക്ക് കനകൻ (അനീഷ് )ചേട്ടനെ ഒരുപാട് ഇഷ്ടമാണ് so I LOVE YOU Aneesh chettaaa💞💖🌹🌹🌹🌹🌹🌹🌹

    • @saikamalsnair
      @saikamalsnair 5 ปีที่แล้ว +6

      ഞാനുമുണ്ട് തനിക്ക് കൂട്ട്.. എന്റെയും ഫേവറിറ്റ് ആണ് അനീഷേട്ടൻ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമാണ് ( ആരാധനയും ബഹുമാനവും സ്നേഹവും) അനീഷേട്ടനെ 😘😘😍😍

    • @johnxavier5842
      @johnxavier5842 5 ปีที่แล้ว +7

      അനീഷിന്റെ ഭാര്യ നിങ്ങളെ ഒരു പരുവമാക്കും 😀😀😀😀

    • @saikamalsnair
      @saikamalsnair 5 ปีที่แล้ว +4

      @@Freeda985 അങ്ങനെ ഒരു മഹാപ്രതിഭയെ ഇഷ്ടപെടുകയും ആരാധിക്കുകയും ചെയ്താൽ അദ്ദേഹത്തിന്റെ കുടുംബം കലങ്ങുകയാണേൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കുടുംബം എപ്പോഴെ കലങ്ങിയേനെ...

    • @saranyavasudevan100
      @saranyavasudevan100 5 ปีที่แล้ว +1

      Enikkum ishta

    • @saikamalsnair
      @saikamalsnair 5 ปีที่แล้ว +2

      @@saranyavasudevan100 👍👍😍😍

  • @AmansWorld
    @AmansWorld 4 ปีที่แล้ว +6

    Super episode

  • @myabdulkalam
    @myabdulkalam 5 ปีที่แล้ว +10

    Cleetto പറഞ്ഞത് ശരിയാണ് അവൾ വലിയ നടിയാണ് ,മഞ്ജു ഒരുപാട് ഇസ്തം

  • @vipinpp5219
    @vipinpp5219 5 ปีที่แล้ว +9

    E uploderye mattikoode

  • @user-em9jy3bb5c
    @user-em9jy3bb5c 5 ปีที่แล้ว +6

    Happy Valentine's Day to all Aliyans crew😍😍😘💐

  • @sanalkerala8985
    @sanalkerala8985 5 ปีที่แล้ว +2

    Manju chechiye enik othiri ishta.supr acting

  • @us9084
    @us9084 5 ปีที่แล้ว +5

    Ith pand shoot cheythathano
    Christmas stars kanunindallo

  • @nishaantony9715
    @nishaantony9715 ปีที่แล้ว +1

    Snehich kettite pinne bharyude swath chothikunna kuurakalude karanam polich iraki vidanam..

  • @studytips3708
    @studytips3708 4 ปีที่แล้ว +2

    Manju Chechi real talent

  • @sportshub4938
    @sportshub4938 5 ปีที่แล้ว +2

    Kollaam👌👌👌👌

  • @sanilsathyan340
    @sanilsathyan340 5 ปีที่แล้ว +4

    തങ്കചേച്ചി പൊളിച്ചു

  • @Nm-ce2mo
    @Nm-ce2mo 5 ปีที่แล้ว +2

    Ini naale kaanaan pattullo 🙄

  • @ullasshohanaullas7351
    @ullasshohanaullas7351 5 ปีที่แล้ว +2

    കൊള്ളാം.,,,,

  • @ramachandrannair5273
    @ramachandrannair5273 3 ปีที่แล้ว +3

    കനകൻ ചെലവിന് കൊടുത്തിട്ടാ ക്ലീറ്റൊ നന്നാകാത്തത്

  • @raniiype8746
    @raniiype8746 4 ปีที่แล้ว +2

    Super acting

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 5 ปีที่แล้ว +7

    Aaake tension aakke
    അടുത്ത episode nighal onnu yojikkumo cleto ചേട്ടാ thangham ചേച്ചി പാവാട്ടോ.......
    ഒരുപാട് വിഷമായി എന്നാലും
    ബിജു കുട്ടൻ പറയുന്ന പോലെ ഒന്നും പറയാനില്ല സൂപ്പർ

  • @vv_vlogs695
    @vv_vlogs695 3 ปีที่แล้ว +4

    കനകന്റെ കൈയ്യ്ക്ക് എല്ല് ഇല്ലേ ക്ളീറ്റോയ്ക്ക് കരണം പുകച്ച് രണ്ട് കൊടുക്കാൻ

  • @Gkm-
    @Gkm- 5 ปีที่แล้ว +43

    ഹോ ആങളയെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന പെങൾ കഷ്ടം തങ്കമേ ഇനി എങ്കിലും ക്ലീറ്റോനെ ഉപേക്ഷിച്ച് തക്കിളിയെ ആങളയെ ഏൽപിച്ചു വല്ല അമ്പലത്തിൽ പോയി ഭജന ഇരുന്നു കൂടെ 😁😁

  • @bindubala9154
    @bindubala9154 5 ปีที่แล้ว +1

    Hi everybody
    Happy Valentine's day to you all😊😊

  • @ratheeshgratheeshg3109
    @ratheeshgratheeshg3109 5 ปีที่แล้ว +7

    Innathe rachana Keerthi Prabhakarinodu,
    Swantham veettil ninnum Thankam enthinanu irangi pokunnathu?
    Clitusine alle irakki videndath?
    Kanakanenna Kathapathrathe
    ithra paavamakkaruth. prethikarana sheshi illatha kathapathramayi Kanakan.

  • @shihab5035
    @shihab5035 5 ปีที่แล้ว +14

    ഇപ്പൊ ഒരു കാര്യം മനസിലായി....കരാറെടുത്ത് ഡിസ് ലൈക്കടിക്കുന്ന കുറച്ച് പേരെങ്കിലും ഉണ്ട്.....അല്ലെങ്കിൽ പ്രീമിയർ വന്നപ്പഴേക്കും എങ്ങനെ അവർക്ക് അറിയാം നല്ലതാണോ മോശമാണോന്ന്.....

    • @shemee1875
      @shemee1875 5 ปีที่แล้ว +1

      Athavarude rodhanamaanu.. beruthe premier ittu veruppichenu

  • @sajeersajisaji2370
    @sajeersajisaji2370 5 ปีที่แล้ว

    Evide full episode

  • @ratheeshkr7795
    @ratheeshkr7795 3 ปีที่แล้ว

    Super all are miss 😅

  • @siyadaboobacker1368
    @siyadaboobacker1368 5 ปีที่แล้ว +6

    Manju e bhavamokke evidunnu varunnu. You are super actress..

  • @smithav16
    @smithav16 4 ปีที่แล้ว +1

    സൂപ്പർ

  • @jvc353
    @jvc353 5 ปีที่แล้ว +17

    തങ്കത്തിന് ഇനി ക്ളീറ്റസിനെ വേണ്ട !!
    ആഹ് അങ്ങനെ ഒരു എപ്പിസോഡ് കഴിച്ച് കൂട്ടി... നാളെ എങ്ങാനും തങ്കത്തിന് ക്ളീറ്റസ് ഇല്ലാതെ പറ്റില്ല എന്ന് പറഞ്ഞു ചാടിയാൽ മടൽ എടുത്ത് അടിക്കും എല്ലാത്തിനെയും

  • @najmasfoodworld1690
    @najmasfoodworld1690 5 ปีที่แล้ว

    Ith new episode alle.njan puthuthayi kaanan thudangiyatha

  • @sharafunaseer2096
    @sharafunaseer2096 5 ปีที่แล้ว

    മഞ്ജു. അഭിനന്ദനങ്ങൾ

  • @lissysen7517
    @lissysen7517 2 ปีที่แล้ว

    Super super , super..

  • @shiyawould2753
    @shiyawould2753 3 ปีที่แล้ว +1

    Aliens ella divasavum, Kanoonavar like cheyuj

  • @sharafunaseer2096
    @sharafunaseer2096 5 ปีที่แล้ว

    സൂപ്പർ. സൂപ്പർ. റിയാസ്. മഞ്ജു.

  • @Suresh-tu3sw
    @Suresh-tu3sw 5 ปีที่แล้ว

    Super👌👌👌👌👌👌👌....Thangam Chechy.....Thakli molevide.....Kaanunneyillallo...Padikyuvaano Mole.....😒😒😒😒😒😒😒

  • @prasadkrishna54
    @prasadkrishna54 2 หลายเดือนก่อน

    Good sense has prevailed on thangam

  • @achsamathew5005
    @achsamathew5005 5 ปีที่แล้ว +6

    Valentines dayil ethu vendayirunnu 💔

  • @subinsubi1825
    @subinsubi1825 3 ปีที่แล้ว +1

    Suppar

  • @habeebakgr496
    @habeebakgr496 3 ปีที่แล้ว +1

    2020 കാണുന്നവർ ഉണ്ടോ

  • @lijinavipin2226
    @lijinavipin2226 4 ปีที่แล้ว +1

    തകിളി സൂപ്പർ

  • @tastyworld855
    @tastyworld855 3 ปีที่แล้ว +1

    Same life

  • @lexminair8896
    @lexminair8896 5 ปีที่แล้ว +19

    Aaa cleetoye angu erakkivitta pore😉

    • @ratheeshgratheeshg3109
      @ratheeshgratheeshg3109 5 ปีที่แล้ว +2

      yes. athanu vendath. 2 divasam purathu kidathanam.
      pakshe ivide negative charactere prothsahippikunnu

  • @ansuelsasuju8880
    @ansuelsasuju8880 3 ปีที่แล้ว

    Super🌹🌹🌹🌹🌹🌹🌹🌹

  • @nadhanadaaa5922
    @nadhanadaaa5922 3 ปีที่แล้ว +1

    Polichu😁

  • @anishamoidu2086
    @anishamoidu2086 3 ปีที่แล้ว

    Kollam 👌👌👌

  • @siyadmone9822
    @siyadmone9822 5 ปีที่แล้ว +14

    അപ്ലോഡറും പ്രേക്ഷകരെ തേക്കാൻതുടങ്ങിയൊ

  • @rahnarahnajasmin3239
    @rahnarahnajasmin3239 5 ปีที่แล้ว

    super

  • @gracyteacher1938
    @gracyteacher1938 ปีที่แล้ว

    എന്റെ ജീവിതം പോലെ ആണല്ലോ തങ്കം!!!!!

  • @nithin84
    @nithin84 5 ปีที่แล้ว +25

    asooya thonnunnu orangalayem pengalem ithupole kanan...

  • @abhishekjayaraj8710
    @abhishekjayaraj8710 3 ปีที่แล้ว

    Ammavan aanu e serialnte main¡!!!

  • @ThalasseryKitchen
    @ThalasseryKitchen 5 ปีที่แล้ว

    #thalasserykitchen. Super 👍👍👍

  • @anupshoranur
    @anupshoranur 5 ปีที่แล้ว +11

    valentines day ആയിട്ട് പ്രണയിച്ചവർ തമ്മിൽ തല്ല് ആണല്ലോ ദൈവമെ

    • @gotohellwelcometohell7617
      @gotohellwelcometohell7617 5 ปีที่แล้ว +2

      Chettan first time a ore thakkili fan Enna sthiram comments maati vere comments ettathe

    • @sachincalicut6527
      @sachincalicut6527 5 ปีที่แล้ว

      Thakili fan

    • @shahinasherin4464
      @shahinasherin4464 5 ปีที่แล้ว

      വിശ്വാസം വരണില്ല. ആദ്യായിട്ടാ താങ്കൾടെ ഒരു വ്യത്യസ്തമായ കമന്റ് കാണുന്നത്

  • @kunukunu6978
    @kunukunu6978 5 ปีที่แล้ว +2

    Ente manjuchechy abhynayikuvalla....jeevikkayalle....

  • @trhasweldezgi4475
    @trhasweldezgi4475 4 ปีที่แล้ว

    Super

  • @bejoyvarghese1766
    @bejoyvarghese1766 5 ปีที่แล้ว +1

    Becoming best to best day by day

  • @tasteofmalabar8404
    @tasteofmalabar8404 5 ปีที่แล้ว +7

    Pinne jolikkonnum povade chumma baryayude chilavil jeevikkunnalkku etra ahamkaramo

  • @bernardk8991
    @bernardk8991 5 ปีที่แล้ว +3

    ammavante kalyanam...
    🤕👀

  • @raghavs897
    @raghavs897 5 ปีที่แล้ว +1

    Ithu chathiyaayi poyi😁

  • @NSLKnow
    @NSLKnow 5 ปีที่แล้ว +8

    ക്ളീറ്റോ തങ്കം മികച്ച ജോടികൾ ആണെന്ന് തെളിയിച്ച എപ്പിസോഡ്. ഇരുവരും തമ്മിലുള്ള വഴക്ക് വളരെ സ്വാഭാവികം ആയി എല്ലാ വീടുകളിലും ഉണ്ടാകുന്ന പോലെ അനുഭവപെട്ടു. മഞ്ജുവും റിയാസും മികച്ചു നിന്നു. അമ്മാവനും കത്തി കയറി. നല്ല എപ്പിസോഡ്. 3.5/5 🙂

    • @sandhya9142
      @sandhya9142 3 ปีที่แล้ว

      ❤😍👌😄🤣👍👍👍😘❤❤❤🥰🥰😂👌👍🥰🌹🌹🌹🌹🌹😊🌹

  • @shanzam2310
    @shanzam2310 3 ปีที่แล้ว

    Super super super super shanza

  • @fathimaali4604
    @fathimaali4604 3 ปีที่แล้ว

    ചുമ്മാ പറയാതെ അവനെ കണ്ടില്ലഗ്ഗിൽ തങ്കം മരിക്കും

  • @ramanikrishnan4087
    @ramanikrishnan4087 3 ปีที่แล้ว

    Ammava Seriya Ivatte kondu valanju

  • @user-qd5fy6ih7i
    @user-qd5fy6ih7i 5 ปีที่แล้ว +9

    എപ്പോഴും ആങ്ങള ബുദ്ധിമുട്ടി പിച് ജിവിപികൾ നിർത്തണം കിറ്റോ കുറച്ചു നല്ലത് അവാൻ നോക്കണ

  • @manu-rx5fk
    @manu-rx5fk 4 ปีที่แล้ว +3

    സൂപ്പർ എപ്പിസോഡ്

  • @saranyajayesh2842
    @saranyajayesh2842 5 ปีที่แล้ว +2

    Ayyo thankam cleto nodu pinagalleeeee paavam le cleeto
    Aneesh etta you are awsome 😍

  • @sasidathansasidathan2258
    @sasidathansasidathan2258 3 ปีที่แล้ว +3

    എലാവരും സൂപ്പർ അഭിനയം

  • @risvanc9874
    @risvanc9874 4 ปีที่แล้ว

    Suupper

  • @chachi1988d29
    @chachi1988d29 5 ปีที่แล้ว +15

    da da manga thalaya..... uploadare

  • @jaisonalappadan6603
    @jaisonalappadan6603 5 ปีที่แล้ว

    ഈ പെണ്ണുങ്ങളുടെ ഒരു കാരൃം....🤗🤗🤗

  • @user-em9jy3bb5c
    @user-em9jy3bb5c 5 ปีที่แล้ว +3

    Happy Valentine's Day Riyasikka 😍😍😍love u Cleeto chetta .. 😘😘😘

  • @siddiqvidyanagarksd6769
    @siddiqvidyanagarksd6769 5 ปีที่แล้ว +1

    💐👍🏻

  • @manilal8887
    @manilal8887 4 ปีที่แล้ว +14

    അമ്മാവൻ വെരി ഗുഡ്....

  • @jiyajoyfernandez9252
    @jiyajoyfernandez9252 3 ปีที่แล้ว +1

    2021

  • @jubbijubbi2061
    @jubbijubbi2061 5 ปีที่แล้ว +11

    Waiting for karnataka Cleeto fans

  • @jabirk4799
    @jabirk4799 5 ปีที่แล้ว +2

    😄😍

  • @oachirasreekumar1189
    @oachirasreekumar1189 5 ปีที่แล้ว +2

    തീരുമാനം ഇനി ഇതേയുളളൂ.....
    തങ്കത്തിനു ഇനി ക്ലീറ്റോയെ വേണ്ട..
    ക്ലീറ്റോ......
    തങ്കത്തിനെ തളളി മറിച്ചിട്ടേനേ....
    നല്ലൊരു എപ്പിസോഡ്
    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു .....
    ടീമിനു,ആശംസകൾ ...

  • @sijuthodupuzha6157
    @sijuthodupuzha6157 5 ปีที่แล้ว +3

    അങ്ങനെ പ്രണയദിനത്തിൽ തല്ലു കൂടി....