''' ചില തീരുമാനങ്ങൾ കാരണം ക്ലീറ്റോ ചേട്ടൻ പുതിയ തീരുമാനങ്ങളെടുക്കുന്നു ''' മഞ്ജു ചേച്ചീ.........നന്നായിട്ടുണ്ട്.....സൂപ്പർ... തക്കിളിമോളേ......😍😍😍😍😍😍😍😍😍
"ചില തീരുമാനങ്ങൾ " ഒന്നാം ഭാഗം അതി മനോഹരമായിരുന്നതിനാലാവണം രണ്ടാം ഭാഗത്തെ അമിത പ്രതീക്ഷകളോടെയാണ് വരവേറ്റത്. അത് കൊണ്ട് തന്നെ ആയിരിക്കാം ഇതൊരു മാതിരി "ഒടിയൻ " സിനിമ കണ്ടത് പോലെ ആയിപ്പോയി. ഈ കാട്ടിക്കൂട്ടിയതൊക്കെയാണോ തങ്കത്തിന്റെ സുപ്രധാന തീരുമാനങ്ങൾ? ഇത് എന്ത് തീരുമാനമാണ് എന്ന് ഞങ്ങൾ പ്രേക്ഷകർക്ക് മനസിലാവുന്നില്ല
ഇങ്ങനെ രണ്ടു പാർട്ട് ഉള്ള എപ്പിസോഡ് കൾ വീക്കെൻഡ് ഇൽ ഇടുവാണേൽ അപ്പൊ പിറ്റേന്ന് തന്നെ ബാക്കി ഇടണം.. ഇത് ചുമ്മാ ഇത്രയും ഡേയ്‌സ് കാത്തിരിക്കാൻ വയ്യ.. ആ ത്രില്ല് പോകും
This episode thankam cries to her friends about cleetos behaviour, kanakan gets angry for debt issues for cleeto, thankams friends suggest an idea. This episode is part 1
കലക്കൻ. എപ്പിസോഡ് സൂപ്പർ. മലയാളി പുരുഷ സമൂഹത്തിന്റെ ഉടുത്ത. പ്രാന്തി നേ വെട്ടാൻ. ഉടുക്കാത്ത. പ്രാന്ത് തന്നെ വേണം ക്ലീറ്റോ നേ പ്പോലുള്ള. മലയാളി . ആ oബിടിയാൻ. മാരെ ഇങ്ങനെ തന്നെ വേണം ചികിൽസിക്കാൻ. So. സൂപ്പർ. കഴിഞ്ഞ എപ്പിസോഡിലെ തങ്കത്തിന്റെ അഭിനയത്തിന് ബിഗ് സല്യൂട്ട്
Cleeto ജോലിക്ക് പോകുന്നില്ല..ഭാര്യയെയും അളിയനെയും കാർന്നു തിന്നു ജീവിക്കുന്നു.. കടം മേടിച്ച് ജീവിക്കുന്നു.. ഒന്നുകിൽ തങ്കം കൊടുക്കും ഇല്ലെങ്കിൽ കനകൻ കൊടുക്കും..ഇത് തന്നെ തിരിച്ചും മറിച്ചും കാണിച്ചു ഇത്രയും എത്തിച്ചു..ഇനി എങ്കിലും ഒരു മാറ്റം പ്രതീക്ഷിക്കുന്നു.
This episode thankam cries to her friends about cleetos behaviour, kanakan gets angry for debt issues for cleeto, thankams friends suggest an idea. This episode is part 1
Not enough.. should have taken to part 3..and shown cleeto starting some business and undertaking some family responsibilities too.. but we know ..he is still the same
എന്റെ പൊന്നു തങ്കം ചേച്ചി നിങ്ങളുടെ അഭിനയം എല്ലാപേർക്കും ഇഷ്ട്ടമാണ് ഏറെ കുറെ, പക്ഷെ ഇതിന്റെ ക്രെഡിക്ട് മുഴുവനും ഇതിന്റെ പിന്നണിയിൽ പ്രേവര്തിക്കുന്നവരാണ്, അതു ആദ്യം ചേച്ചി ചിന്തിക്കണം, ഇത്രയും നല്ല direction, സ്ക്രിപ്റ്റ്, ഓരോ ഭാഗങ്ങളും ഒപ്പിയെടുക്കുന്ന cemeraman, അവരുടെ കഴിവാണ്, നിങ്ങൾ ഇല്ലെങ്കിൽ വേറൊരു തങ്കം ഈ കഥാപാത്രത്തിൽ ഉടലെടുത്തേനേ പണ്ടേ, ഞാൻ ഇത്രയും പറഞ്ഞത്, ഒരു സീരിയൽ നടിയായിട്ടല്ല പ്രേക്ഷകർ നിങ്ങളെ ഇഷ്ടപ്പെടുന്നത്, അതു നമ്മുടെയൊക്കെ മുന്നിൽ എത്തിച്ച പ്രവർത്തകരെ ആണ് നമ്മൾ ആദ്യം അംഗീകാരം കൊടുക്കുന്നത്, അതു മനസിലാക്കുക, പിന്നെ ഓൺലൈൻ, വന്ന് ബ്യൂട്ടി parrel ൽ നിന്നും ഓടിവന്നിട്ടു ഓൺലൈൻ വന്നിട്ട് നമ്മുടെ കൂടെ സംസാരിച്ചാലുണ്ടല്ലോ, നമ്മുടെ തങ്കം ചേച്ചിയെ പ്രേക്ഷകർ വെറുത്തു തുടങ്ങും, നിങ്ങളുടെ ഭംഗി സാധാരണ നമ്മുടെ എല്ലാമെല്ലായ ക്ളീറ്റോ കുടുംബത്തിലെ തങ്കം ആണ്, ഇത്രയും എഴുതിയതിനു കാരണം,. നിങ്ങൾ അഭിനയിക്കുന്നതല്ല ജീവിക്കുകയാണ്, നല്ല ഇഷ്ടമായത് കൊണ്ടാണ്, നല്ല ചേച്ചി. എനിക്ക് ഇങ്ങനെ ഒരു ചേച്ചി ഇല്ലാതായി പോയല്ലോ, ആവിഷമം ഉണ്ട്, ഗോഡ് ബ്ലെസ് യൂ
This episode thankam cries to her friends about cleetos behaviour, kanakan gets angry for debt issues for cleeto, thankams friends suggest an idea. This episode is part 1 Grooming Session
തങ്കo പെട്ടു, മോഹനനവല്ലി പെട്ടു, നീലിമ പെട്ടു. എല്ലാം പ്രണയ ദുരന്ത ങ്ങള്. പക്ഷേ പാവം മീനാക്ഷി അവൾ പ്രേമിക്കാതെ പെട്ടു.... എല്ലാം ഉത്തരവാദിത്വം ഇല്ലത്തെ ഭർത്താക്കന്‍മാര്....
അങ്ങനെ ഉഡായിപ്പില്ലാത്ത, നല്ലൊരു രാഷ്ട്രീയ നേതാവിനെ, നല്ലൊരു ഭർത്താവായി,ക്ളീറ്റസിനെ വരും എപ്പിസോഡുകളിൽ പ്രധീക്ഷിക്കാമോ, എന്നാൽ നന്നയി, തങ്കത്തിന്റെ വിദ്യ ഫലം കണ്ടു എന്നു പറയാം.... നല്ലൊരു എപ്പിസോഡ്.
This episode thankam cries to her friends about cleetos behaviour, kanakan gets angry for debt issues for cleeto, thankams friends suggest an idea. This episode is part 1 Sidheeque Marhaba
No Ella husband um ingina panikkum poovatha kudumbavum nookkatha thendi thirinj nadakkunnavar Alla. Nalla nattal ulla aanungalum und. Nta veettila aanungal ingina alla
Basheer kasargod This episode thankam cries to her friends about cleetos behaviour, kanakan gets angry for debt issues for cleeto, thankams friends suggest an idea. This episode is part 1
Ee episodeil thankam super👌👌😎
''' ചില തീരുമാനങ്ങൾ കാരണം ക്ലീറ്റോ ചേട്ടൻ പുതിയ തീരുമാനങ്ങളെടുക്കുന്നു ''' മഞ്ജു ചേച്ചീ.........നന്നായിട്ടുണ്ട്.....സൂപ്പർ...
തക്കിളിമോളേ......😍😍😍😍😍😍😍😍😍
475 eppisode kadahil enikk ettavum eshttapetta episod ... manjuchechi ninga mass aanu
കലക്കി...... ഈ ബുദ്ധി നേരത്തെ തോന്നേണ്ടത് ആരുന്നു....
തങ്കത്തിന്റ കളി ക്ലിറ്റോക്ക് മനസ്സിലായി...
ഇനി ഇങ്ങനെ വെള്ള ഷർട്ടും മുണ്ടും എടുത്തു നടന്നാൽ ശെരിയാവില്ല എന്ന്.... എന്തായാലും സൂപ്പർ... 😀😀😀👍👍👍👍👍👏👏
Y
ക്‌ളീറ്റോ യെ പോലെ ഉള്ള അലവലാതികൾക്കു കൊടുക്കാൻ പറ്റിയ പണി ഇങ്ങനെ തന്നെ ആണ് 💪🏻💪🏻. തങ്കം powli
Brilliant script, Manju.... Please write for the Aliyans episodes....There is a famine of good script there
തങ്കം കലക്കി അടിപൊളി
"ചില തീരുമാനങ്ങൾ " ഒന്നാം ഭാഗം അതി മനോഹരമായിരുന്നതിനാലാവണം രണ്ടാം ഭാഗത്തെ അമിത പ്രതീക്ഷകളോടെയാണ് വരവേറ്റത്. അത് കൊണ്ട് തന്നെ ആയിരിക്കാം ഇതൊരു മാതിരി "ഒടിയൻ " സിനിമ കണ്ടത് പോലെ ആയിപ്പോയി.
ഈ കാട്ടിക്കൂട്ടിയതൊക്കെയാണോ തങ്കത്തിന്റെ സുപ്രധാന തീരുമാനങ്ങൾ?
ഇത് എന്ത് തീരുമാനമാണ് എന്ന് ഞങ്ങൾ പ്രേക്ഷകർക്ക് മനസിലാവുന്നില്ല
ഞങ്ങൾ പ്രേക്ഷകർക്ക് എന്ന് പറയണ്ട. നിനക്കു മനസിലായില്ല.
ക്ലീറ്റോ തീരുമാനം എടുത്തല്ലോ.
അതെന്താ തീരുമാനം അല്ലേ.. ??🤔🤔🤔
@@Ramshadph അത് ഇന്നത്തെ എപ്പിസോഡ് അനുസരിച്ചിരിക്കും
Thankathinte സംഭാഷണം മോശം
ഇങ്ങനെ രണ്ടു പാർട്ട് ഉള്ള എപ്പിസോഡ് കൾ വീക്കെൻഡ് ഇൽ ഇടുവാണേൽ അപ്പൊ പിറ്റേന്ന് തന്നെ ബാക്കി ഇടണം.. ഇത് ചുമ്മാ ഇത്രയും ഡേയ്‌സ് കാത്തിരിക്കാൻ വയ്യ.. ആ ത്രില്ല് പോകും
സത്യം ബ്രോ
Uppum mulakum vitto..epo evde koodyo
@@aagrahdask9507 ഞാൻ ഇവിടെ തന്നെ ആയിരുന്നു day 1 മുതൽ... 😊
Excellent one 😎😎
ഞാനിപ്പോൾ രാത്രി ദുബൈ സമയം 12 നു ടീവിയിൽ കാണാൻ പോകുവാ നാളെ കമെന്റ് വായിക്കാനായി വരാം 🙄😂
Manju chechi superbtto💕💕💕
തീരുമാനം ക്ലീറ്റോനെ ജോലിക്ക് വിടുന്നത് അല്ലേ ഉവ് ഉവ് ക്ലീറ്റോ പോയത് തന്നെ 😁
This episode thankam cries to her friends about cleetos behaviour, kanakan gets angry for debt issues for cleeto, thankams friends suggest an idea. This episode is part 1
Cleetto jolik poyal pinay katha rasham ila
@@bavasvlog4531 അത് ശരിയാ എല്ലാ സീരിയൽ അങ്ങനെ ആണലോ ആണുങ്ങൾ മടിയൻമാർ പെണുങൾ ജോലിക്ക് പോയി അവരെ നോക്കുന്നു 😁
@Krishna Sandeep 😁
@@Gkm- ചേട്ടാ
Paisa varanundu....superr thankam...
At last that lady who comes for her money... perfect her looks her dialogue delivery super😊
കലക്കൻ. എപ്പിസോഡ് സൂപ്പർ. മലയാളി പുരുഷ സമൂഹത്തിന്റെ ഉടുത്ത. പ്രാന്തി നേ വെട്ടാൻ. ഉടുക്കാത്ത. പ്രാന്ത് തന്നെ വേണം ക്ലീറ്റോ നേ പ്പോലുള്ള. മലയാളി . ആ oബിടിയാൻ. മാരെ ഇങ്ങനെ തന്നെ വേണം ചികിൽസിക്കാൻ. So. സൂപ്പർ. കഴിഞ്ഞ എപ്പിസോഡിലെ തങ്കത്തിന്റെ അഭിനയത്തിന് ബിഗ് സല്യൂട്ട്
Cleeto ജോലിക്ക് പോകുന്നില്ല..ഭാര്യയെയും അളിയനെയും കാർന്നു തിന്നു ജീവിക്കുന്നു.. കടം മേടിച്ച് ജീവിക്കുന്നു.. ഒന്നുകിൽ തങ്കം കൊടുക്കും ഇല്ലെങ്കിൽ കനകൻ കൊടുക്കും..ഇത് തന്നെ തിരിച്ചും മറിച്ചും കാണിച്ചു ഇത്രയും എത്തിച്ചു..ഇനി എങ്കിലും ഒരു മാറ്റം പ്രതീക്ഷിക്കുന്നു.
Sathyam oru maattam ellarum agrahikkunnundu
Yes...really true.. Oru change theerchayayum venam....kanakan n thankam shud take some serious step...
Manju chechi very natural acting and others also doing a wonderful job
Keep up the good work
Adipoli 👌thankam nerathe ee teerumanam edukkandatarunnu...😂😂ellathinum atindetaya oru samayam undu dasaaaa🤩💕💕😍😂😂😂👌👌🌹🌹🌹💕💕
Ithra waiting kazhinju varunna episode should be the best of all the episodes uploaded so far.. allenkil dislike adikum ennullavar ividae 👍🏻👍🏻👍🏻
Worth the wait
ലേറ്റായി വന്താലും ലേറ്റസ്സായി വരുവേൻ .....തങ്കം തിമീർത്തൂ....
Ddddgddhdhdhshshsggddgdggdfhdhhdududhhdhhddhhddhdhshhshshs😊😊😊❤❤❤❤😊😊
Ds😙😟😙😗😲😲😲😲😲😗😗😗😗😅😲🪅🪅😮😮😮😮❤❤😂😂🤔🤔🤔🤔😅🚦🚛🚛🚛🚛😌🚛🚛🤣🤣🤣🥰😟😟😟😙😙😙😟😅😊😊😊😂😂❤❤😲😗😲😗
Soooper thankam chechi.
Excellent script. Look at the number of likes ✌✌✌✌
ഈ ഉടുപ്പ് ഇട്ടോണ്ട് എങ്ങനെ ജമന്ദിയുടെ മുൻപിൽ പോയി നിൽക്കുന്നു ക്ലിറ്റോ.. നാണമില്ലേ... 😂🤗🤗😂
ക്ളീറ്റോ ക്ക് ഇതൊക്കെ എന്ത്
Allapinne.. Nanavum manavum ullalkkalle athokke elkku
😂😂😂
This episode thankam cries to her friends about cleetos behaviour, kanakan gets angry for debt issues for cleeto, thankams friends suggest an idea. This episode is part 1
Eppo?... full kandille?
Super🤘😃
WOW!!!
Cash kadam kodutha chechi super
Performance, Direction, Script 👌👌
Not enough.. should have taken to part 3..and shown cleeto starting some business and undertaking some family responsibilities too.. but we know ..he is still the same
Superb episode..... nice twist👌🏻
Satyathi enik ariyillayirunu e kandavante paisa.eduthu chilavakumbol ithra 😊😊😊😊.
Madhi kannu uruttal. Cleito cheythondu irikkinathu thanney ippozhu Thangam cheyyunnu😁😁😁😇🤣
Manju Chechiii Superb..😘😘
"Rachana,"Manju Pathros..chechi super😘😘😘😘😘😘👍👌
Nalla episode..
ellla pravasigalum ivide like please
Super super 💖 super
എന്റെ പൊന്നു തങ്കം ചേച്ചി നിങ്ങളുടെ അഭിനയം എല്ലാപേർക്കും ഇഷ്ട്ടമാണ് ഏറെ കുറെ, പക്ഷെ ഇതിന്റെ ക്രെഡിക്ട് മുഴുവനും ഇതിന്റെ പിന്നണിയിൽ പ്രേവര്തിക്കുന്നവരാണ്, അതു ആദ്യം ചേച്ചി ചിന്തിക്കണം, ഇത്രയും നല്ല direction, സ്ക്രിപ്റ്റ്, ഓരോ ഭാഗങ്ങളും ഒപ്പിയെടുക്കുന്ന cemeraman, അവരുടെ കഴിവാണ്, നിങ്ങൾ ഇല്ലെങ്കിൽ വേറൊരു തങ്കം ഈ കഥാപാത്രത്തിൽ ഉടലെടുത്തേനേ പണ്ടേ, ഞാൻ ഇത്രയും പറഞ്ഞത്, ഒരു സീരിയൽ നടിയായിട്ടല്ല പ്രേക്ഷകർ നിങ്ങളെ ഇഷ്ടപ്പെടുന്നത്, അതു നമ്മുടെയൊക്കെ മുന്നിൽ എത്തിച്ച പ്രവർത്തകരെ ആണ് നമ്മൾ ആദ്യം അംഗീകാരം കൊടുക്കുന്നത്, അതു മനസിലാക്കുക, പിന്നെ ഓൺലൈൻ, വന്ന് ബ്യൂട്ടി parrel ൽ നിന്നും ഓടിവന്നിട്ടു ഓൺലൈൻ വന്നിട്ട് നമ്മുടെ കൂടെ സംസാരിച്ചാലുണ്ടല്ലോ, നമ്മുടെ തങ്കം ചേച്ചിയെ പ്രേക്ഷകർ വെറുത്തു തുടങ്ങും, നിങ്ങളുടെ ഭംഗി സാധാരണ നമ്മുടെ എല്ലാമെല്ലായ ക്ളീറ്റോ കുടുംബത്തിലെ തങ്കം ആണ്, ഇത്രയും എഴുതിയതിനു കാരണം,. നിങ്ങൾ അഭിനയിക്കുന്നതല്ല ജീവിക്കുകയാണ്, നല്ല ഇഷ്ടമായത് കൊണ്ടാണ്, നല്ല ചേച്ചി. എനിക്ക് ഇങ്ങനെ ഒരു ചേച്ചി ഇല്ലാതായി പോയല്ലോ, ആവിഷമം ഉണ്ട്, ഗോഡ് ബ്ലെസ് യൂ
😂😂😂😂😂😂😂😂🎉🎉 😂😂🎉😂🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉😂
,
തൻഗം ബുധി വെച്ചു സൂപ്പർ
*തങ്കം എന്നാ സുമ്മാവ*
*തങ്കം ഡാ* .... 😆😆😆
Super idea..
Ahha ithu kiduki, kalakki, thimirth 😂😂😂😂👍👍
ആരോടെങ്കിലും കുഴപ്പമില്ല ഈ ഇതിനകത്ത് വന്ന് ഉണ്ടക്കണ്ണി ഉണ്ടെങ്കിൽ ഇത് കാണുന്നത് ഒരു ഇത് ഇല്ല
The expression on MANJUS FACE OF RELIEF, HAPPINESS & ECSTASY IS SIMPLY AWESOME & UNBELIEVABLE
മഞ്ജു വിന്റെ പെർഫോമൻസ്❤️❤️❤️❤️👏👏👏👏👏👏👏👏👏
5:49
Aliyan Vs Aliyan de Agath epolum part 1 and 2 ve ollallo ethvere part 3 start cheditillallo........???????????
Im Waiting !!!
This episode thankam cries to her friends about cleetos behaviour, kanakan gets angry for debt issues for cleeto, thankams friends suggest an idea. This episode is part 1 Grooming Session
തക്കിളി എന്തിനാ "കൊടമ്മ .. കൊടമ്മ " എന്ന് പറയുന്നേ .. ഡാഡിക്ക് ധൂർത്തടിക്കാം.. പക്ഷെ അമ്മ പൈസ ചിലവാക്കിയപ്പോൾ കുട്ടിക്ക് സഹിക്കുന്നില്ല..
തക്കിളിക്കു daddy എന്ത് തരികിട കാണിച്ചാലും ഒരു കുഴപ്പവുമില്ല. അമ്മയുടെ സങ്കടം തക്കിളി കാണുന്നില്ലേ
തക്ലി അച്ഛൻ സപ്പോർട്ട്
K S : Sathyathil, kochinu onnum manasilayilla ! Amma angane anallo eppozhum kochinte munpil kanichathu. Athu kondu, kochinu manasilayilla, eppam amma padam padippikal nadakam anu kalikkunnathu ennu .
Allelum penkuttyolk achanmmaroda snehakooduthal..
NB:njana type alla😅😅😅😂
Thakkilikku ammayodu snehamilla
ക്ലീറ്റോയുടെ പാർട്ടി വയനാട് മണ്ഡലത്തിൽ മത്സരിക്കട്ടെ. ക്ലീറ്റോ സ്ഥാനാർത്ഥിയും.
Ath kalaki....
തങ്കo പെട്ടു, മോഹനനവല്ലി പെട്ടു, നീലിമ പെട്ടു. എല്ലാം പ്രണയ ദുരന്ത ങ്ങള്. പക്ഷേ പാവം മീനാക്ഷി അവൾ പ്രേമിക്കാതെ പെട്ടു.... എല്ലാം ഉത്തരവാദിത്വം ഇല്ലത്തെ ഭർത്താക്കന്‍മാര്....
@@annunaky3550 uppum mulakum
Meenakshi avide ini kalakkum
Sathyam.. Pavam meenakshi.. 😭😂
ശരിയാ.... ❤❤❤❤❤
Thankam👍😀
അങ്ങനെ ഉഡായിപ്പില്ലാത്ത, നല്ലൊരു രാഷ്ട്രീയ നേതാവിനെ, നല്ലൊരു ഭർത്താവായി,ക്ളീറ്റസിനെ വരും എപ്പിസോഡുകളിൽ പ്രധീക്ഷിക്കാമോ, എന്നാൽ നന്നയി, തങ്കത്തിന്റെ വിദ്യ ഫലം കണ്ടു എന്നു പറയാം.... നല്ലൊരു എപ്പിസോഡ്.
Athu undavilla. Suryan padinjaru udikkum.
L@@shanmughammurugan4524
ഇത് എവിടെ നടക്കുന്നത്?
Super Nannayittund
Cleeto golikk pogunnad kaanaan aagrahikkunnavar please like
Manjuchechii Sprrr 🥰
തീരുമാനം എന്ത് തന്നെ ആയാലും ശരി പണിക്ക് പോകാൻ ഞമ്മളെ കിട്ടൂല.. എന്ന് ക്ലീറ്റോ😀
This episode thankam cries to her friends about cleetos behaviour, kanakan gets angry for debt issues for cleeto, thankams friends suggest an idea. This episode is part 1 Sidheeque Marhaba
Kidu
Ee episode el enike thakkiliyode Nalla deshyam thonni kochene acchane mathi ethrayum kashttapedunna ammaye Venda thankam aa kochene veruthe valarthunnathaa
ജമന്തി ചേച്ചി ഫാൻ
നടരാജനെയും അൻസാറിനെയും എല്ലാ എപ്പിസോഡിലും കൊണ്ട് വരുക pls
Super manju chechi
Nalath valathum idu
Great
Thangaaam superrrr
ഇന്ന് എൻെ പിറന്നാൾ ആണ്🎂🎂🎂
Happy Birthday
Happy birthday
Happy bday
Happy birthday 🎂🎂🍡🍡
Manju you r such a talent women
Paisa varanund.. varumbol tharam😂😂😂
Nice episode
നല്ല എപ്പിസോഡ്.... 👍👌
Ithenthanu ellarum ithil thaneyano ...
Thankathinte theerumanangal enthokkeyann enikk manasilaakunnilla
സൂപ്പർ ക്ളീറ്റോ പൊളിച്ചു. റിയൽ husband തന്നെ
No Ella husband um ingina panikkum poovatha kudumbavum nookkatha thendi thirinj nadakkunnavar Alla. Nalla nattal ulla aanungalum und. Nta veettila aanungal ingina alla
@@Dadsgirl1111 nattal manushyanmarkkelam ind. Mrigangalkkum ind aanungalkk maathram alla
adipoli
Manju chechi super. Best actress
തങ്കത്തിൻറെ പുതിയ തീരുമാനംകൊണ്ടു, aliyan vs aliyan പഴയ tract വിട്ടു പുതിയ ട്രാക്ടലേക്കു മാറുമെന്നു വിചാരിക്കാം
சூப்பர்
ക്ലീറ്റോ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി പെടുത്തുന്നു... തങ്കം ജോലിക്ക് പോവാൻ തീരുമാനികുന്നു ഇതല്ലെ ... ☺☺☺
Basheer kasargod This episode thankam cries to her friends about cleetos behaviour, kanakan gets angry for debt issues for cleeto, thankams friends suggest an idea. This episode is part 1
😊😊😊😊😊😊
Omkv
😂😂😂
Can't watch .Why
Jamathiyude churidar klitto yude shirt 😀😀
😂😂😂😂😂
ദൈവമേ.....തങ്കത്തിന് അങ്ങിനെ ഒടുവിൽ നല്ല ബുദ്ധി വന്നേ......ശരിയാണോ അതോ ഇനീം പറ്റിക്കുവോ....
😂😂😂😂😂😂
@@n.d.antonyn.d.antonygreatj717610:45 😊😊❤😊❤❤❤❤😊❤😊
A timer eduthu kinattile erinje
തങ്കം ചേച്ചി സൂപ്പർ ഇത് പൊളിച്ചു
innathe episode kalakki...
Co artist mass
Cleeto:- kazhutha Erchi.... Ha Ha Ha.....
ഇപ്പോൾ ആണ് താങ്കൾ ഒരു ശെരിക്കും സംവിധായൻ ആയതു. ക്ളീറ്റോയ്ക് ഇപ്പോൾ ശെരിക്കും പണി കിട്ടി തുടങ്ങിത്
Ellarkum gd morning....
Oru thakkili fan
Super Episode, Thankam kalakki
07:37
Adipoly😂😂😂
Bharyamarku budhi illengil
Bharthakanmar madiyanmaravum.oru udhaharanam
💐👍🏻
Soooppar
Cletokku food kodukkaruthu appo panikku pokum
Sathyam paranjal real lifeil ingane ulla aalukal maarilla... pinnem kadam vangichu jeevikkum veettilulla ellam swarnam polum kondu poyi vilkkum... ennittu kure kadam vangichu mungum..
E eppisodu kalakki. Ethra nalayi ingane oru mattam nokki irikkuvarunnu. Buddi upadesicha koottukarikale sammadichirikkunnu