Aliyans - 505 | വിഭജനം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2022
  • Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    For advertising enquiries contact : 9946108283

ความคิดเห็น • 455

  • @sheebam.r1943
    @sheebam.r1943 ปีที่แล้ว +67

    മരിച്ചവർ, നമുക്ക് ഇഷ്ടമുള്ളവർ, ഇതുപോലെ ഒരു ദിവസം എങ്കിലും തിരികെ വന്നു എങ്കിൽ എത്ര നന്നായിരുന്നു............

  • @user-fk9zh7pl6k
    @user-fk9zh7pl6k ปีที่แล้ว +9

    റെ ണാൽ ഡ് വന്നതോടെ അളിയൻസ് എല്ലാ സീരിയലുകളിൽ ഒന്നാം സ്ഥാനത്ത് എത്തി ഉപ്പും മുളകിന്റെ മുൻപിൽ അളിയൻസ് എത്തി

  • @ushaomanayamma6265
    @ushaomanayamma6265 ปีที่แล้ว +9

    ഫ്ളവേഴ്സ് ഒരു കോടിയിൽ ഇന്ന് മഞ്ജുവാണ് (തങ്കം) താരം. ഞാൻ കണ്ടു കൊണ്ടിരിക്കുന്നു. മഞ്ജു കഥ പറഞ്ഞ് കരയുകയാണ് ഇപ്പോൾ

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +29

    അനീഷേട്ടൻ മിനി സ്ക്രീനിലെ മമ്മൂട്ടി💕🙏👌💥

  • @renjudas5184
    @renjudas5184 ปีที่แล้ว +30

    അഭിനയിക്കാൻ അറിയാത്ത കുറെ പേര് ,ജീവിക്കുന്നു ❤

  • @krishnadaspk7289

    പിന്നെ എൻ്റെ സ്ഥലം ഞാൻ ആർക്കും കൊടുക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല എന്ന് അമ്മ പറഞ്ഞാൽ ഈ പ്രശ്നം അപ്പോൾ തീർന്നേനെ

  • @prasadks4455
    @prasadks4455 ปีที่แล้ว +2

    ആ വീപ്പക്കുറ്റിയെ വീട്ടിൽ നിന്നും എടുത്തെറിയുക.

  • @safari7152
    @safari7152 ปีที่แล้ว +5

    റൊണാൾഡ്നെ കൊണ്ട് ഒരു പെണ്ണ് കെട്ടിക്ക്‌.. ഈ കെട്ട സ്വഭാവം ഒക്കെ മാറും.. പാവമാ 😘😘😘

  • @shajilnooh6843

    കഥയ്ക്ക് ഭാര്യ ദ്ധര്യം ഉണ്ടാകാം എന്നാ ലും ഈ വയപരിപാടി ആവത്തരിക്കല്ലെ അചേക്ഷയാണ്

  • @minhafanuvlog5434

    റൊണാൾഡ് ചേട്ടനെ ഈ ടീമിൽ നിന്ന് ഒഴിവാക്കുമോ 😂😂 Plz Plz 😂😂

  • @snmnrkad6527
    @snmnrkad6527 ปีที่แล้ว +9

    പ്രിയപ്പെട്ട അഭിലാഷ് കൊട്ടാരക്കര,

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu ปีที่แล้ว +55

    5 zero 5 വിജയം. കൊച്ചു കൊച്ചു സന്തോഷങ്ങൾ, കൊച്ചു കൊച്ചു പിണക്കങ്ങൾ, ചെറിയ ചെറിയ പാരവെപ്പുകൾ... ജീവിതം വരച്ചുകാട്ടുന്ന ഈ നല്ല സീരിയൽന് അഭിനന്ദനങ്ങൾ.

  • @silpadeepu8479
    @silpadeepu8479 ปีที่แล้ว +77

    അനീഷേട്ടനെ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം 😍😍😍😍😍😍😍😍😍😍😍😍😍😍 You are an amazing actor Aneeshetta...

  • @bijumon2515
    @bijumon2515 ปีที่แล้ว +22

    ഇന്നത്തെ എപ്പിസോഡ് വിഭജനം..എന്റെ ഹൃദയം തകർത്തു അവസാനം ഹൃദയം നിറച്ചു..എത്ര മനോഹരം ആയിരുന്നു..ഈ എപ്പിസോഡ്..

  • @sreejanair4378
    @sreejanair4378 ปีที่แล้ว +88

    Aneesh proving it again and again...what a splendid actor he is...kanakan🔥🔥🔥

  • @jamsheenajamshi564
    @jamsheenajamshi564 ปีที่แล้ว +8

    ഇന്ന് താങ്കത്തിനെ കാണാൻ നല്ല ഭംഗി ഉണ്ട്.

  • @sulfikarali2352
    @sulfikarali2352 ปีที่แล้ว +8

    സത്യത്തിൽ അളിയൻസ് സൂപ്പർ സീരിയൽ👍👍👍. എന്റെ ജീവിതത്തിൽ എന്റെ കുടുംബത്തിൽ ഉണ്ടാകുന്ന ചില നഗ്ന സത്യങ്ങൾ അളിയൻസിലൂടെ. സംവിധായകൻ ഡയറക്ടർ സാർ. രാജേഷ് തലച്ചിറ സാർ വരച്ചുകാട്ടുന്നു സൂപ്പർ മെഗാ സൂപ്പർ പ്രത്യേക അഭിനന്ദനങ്ങൾ. ഇന്നത്തെ സീരിയൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പ്രത്യേക അനുഭവമാണ് ഇനിയും ഇതുപോലെയുള്ള. വളരെ രസകരമായ ഉള്ളതും. മനസ്സിനെ നൊമ്പരപ്പെടുത്തുന്നതുമായ. പ്രത്യേക വെറൈറ്റി. കഥകൾ കൊണ്ടുവന്ന് നല്ലവരായ ജനങ്ങളുടെ മനസ്സിൽ. എന്നും മായാതെ നിൽക്കുന്നനല്ല ഒരു അനുഭവ കഥയാക്കി.അളിയൻസ് എന്ന സീരിയൽ. എന്നും. മെഗാ വിജയമാക്കി തീരട്ടെ എന്നും. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു സംവിധായകൻ രാജേഷ് തലച്ചിറ സാറിനും. അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട്. നിർത്തുന്നു. ബൈ സുൽഫി കരുളായി നിലമ്പൂർ.

  • @rajkumarkg2998
    @rajkumarkg2998 ปีที่แล้ว +16

    കൊള്ളാം... നന്നായിട്ടുണ്ട്.... അനീഷിന്റെ അച്ഛൻ വേഷം വളരെ നന്നായി

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว +14

    ഇതിലഭിനയിച്ചവർ എവിടെയും എപ്പോഴും അഭിനയിക്കാതെ കാണികളെകീഴടക്ക്കും.അളിയൻസ് ശില്പികളേ നിങൾക്ക് അഭിവാദനം

  • @supriyamuralikrishnan1853
    @supriyamuralikrishnan1853 ปีที่แล้ว +38

    കുടുംബബന്ധങ്ങൾക്ക് വില തരുന്ന നല്ല എപ്പിസോഡ് 👍👍👏