ലക്ഷ്മിദേവി ഗൃഹത്തിൽ വസിക്കുന്നു എന്നതിൻറെ സൂചനയായി ഗൃഹത്തിൽ വരുന്ന പക്ഷികൾ .ലോട്ടറി വരെ നേടാം.

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2023

ความคิดเห็น • 192

  • @user-qp8hj7ty6d

    ഞാൻ വാടകക്കാണ് താമസിക്കുന്നത് അവിടെ എപ്പോഴും ഉപ്പൻ വരാറുണ്ട് രണ്ടുവർഷം താമസിച്ചു ഒരു പുരോഗതിയും ഉണ്ടായിട്ടില്ല

  • @avittam
    @avittam  +14

    എന്റെ വീട്ടു മുറ്റത്ത് കാക്ക,ഉപ്പൻ,കുയിൽ,മയിൽ,കുരുവി,ഇരട്ട തലയൻ,കൂടാതെ എനിക്ക്‌ പേര്‌ അറിയാത്ത ഒരുപാട്‌ പക്ഷികൾ,എന്നും വരും.പ്രാവ് എന്നും രാവിലെ വന്ന് പോകും..കാക്ക എന്നും രണ്ട്‌ നേരം വരും രാവിലെ ഞാൻ ചായ കുടിക്കുമ്പോൾ വരും, ദോശ കഴിച്ചിട്ട് പോകും.ഉച്ച യ്ക്ക് ചോറ് കഴിക്കാൻ ഇരിക്കുമ്പോൾ വരും.ഒരു ഇലയിൽ അല്പം ചോറു കൊടുക്കും കഴിച്ചിട്ട് പോകും. ഇപ്പൊ കൊടുത്തു happy ആയി ട്ട് പോയി..❤❤

  • @suni1449
    @suni1449  +11

    കാക്ക ഉപ്പൻ കുരുവി .. ഇവർ എന്നും വരും കുയിൽ എന്നും വരാറില്ല പിന്നെ കുറെ പക്ഷികൾ കൂട്ടമായി വരും എന്നിട്ട് കുറെ നേരാം എല്ലാരും കൂടെ കളിച്ചിട്ട് പോകും ഞാൻ അത്ഭുതത്തോടെ ഇവരെ നോക്കാറുണ്ട് ഒരു 4 pm സമയം ആണ് അവര് ഒപ്പം അണ്ണാൻ കുട്ടികളും കാണും ❤ ചില പക്ഷികളെ കണ്ടാൽ കൊതിയാകും നല്ല കളർ ആരിക്കും ❤❤

  • @omanaomanamma5759

    എന്റെ വീട്ടിൽ ഉപ്പൻ മയിൽ കരിയിലകളികൾ കുരുവി മൈനകുയിൽ എല്ലാം വരുന്നുണ്ട് പക്ഷേ സാമ്പദ്ധ്യകമായി കണ്ണുനീരാണ് ഉള്ളത് സത്യം

  • @shamiramoidhu5728

    യൂട്യൂബിൽ ഒരു ചാനലിൽ തന്നെ കണ്ടതാണ് ഒരു അമ്മൂമ്മ അമ്മുമയ്ക്ക് പാടില്ലാത്ത രണ്ട് മക്കൾ . അവിടെ വർഷങ്ങൾക്ക് മുൻപ് ഒരു മയിൽ വന്നു അതിനെ aannu മുതൽ ആ അമ്മുമ്മ നോക്കുന്നുണ്ട്. അവരെ sambhathikamaayi അയൽ വക്കാക്കർ സഹായിച്ചാണ് ജീവിയക്കുന്നത്.

  • @babuk4434

    ഇത്രയും വിശ്വാസം വേണോ ? എന്റെ വീടിന്റെ മുന്നിലുള്ള മാവിൽ ആണ് കുരുവികൾ സന്ധ്യാസമയം ചേക്കേറുന്നത്. എന്നിട്ടോ എന്റെ കാര്യം. സ്വാഹ.

  • @user-up6ds8rm3d

    സാറെ സാർ പറഞ്ഞ ഒന്നും എനിക്കു ഇതുവരെ നടന്നിട്ടില്ല ഞാൻ ചാനലും എപ്പോൾ നോക്കാറില്ല

  • @ponnuz-ox4xv

    നമസ്കാരം. ..എന്റെ വീടിന്റെ ടെറസിൽ ദിവസവും രാത്രി..ഒരു മയിൽ വസിക്കുന്നുണ്ട് ..സന്ധ്യക്ക് വരും അതിരാവിലെ പറന്നു പോകും..2 വർഷത്തോളമായി വസിക്കാൻ തുടങ്ങിയിട്ട്..അത് വരാൻ താമസിച്ചാൽ ടെൻഷനാവും ഞങ്ങൾക്ക്. എന്തായാലും രാവിലെ വീടിന് മുകളിലുണ്ടാവും

  • @pranavspramod6417
    @pranavspramod6417 21 วันที่ผ่านมา

    ഇന്ന് ഞങ്ങളുടെ വീട്ടിൽ മുങ്ങ വന്നു അറിവില്ലാതെ ഞങ്ങൾ ഒടിച്ചു വിട്ടു. 😞😞

  • @seethalakshmi8027

    ഞങ്ങളുടെ വിട്ടിൽ മൂങ്ങ താമസം തുടങ്ങിയിട്ട് കുറെ ആയി രാത്രി അത് പുറത്തു പോകുന്നത് കാണാം

  • @kamalurevi7779

    അഭിനന്ദനങ്ങൾ

  • @mahalekshmishivan2416

    Namaskaram Thirumani.

  • @sulochana3346

    Thank you🌹

  • @omanaasokan5346

    Namastha hari ji

  • @vilasinip7960

    Thanks

  • @radhikashimod6664

    Ente veettil angu paranja oruvitham pakshikal ellam veettil vannu foodum vellvum kazhikkum.🙏🙏🙏🙏🙏👍👍👍 thirumeni

  • @MiniSuresh-nz2lo

    Namaskaram thirumeny, kakka,prave, uppan.

  • @kumarip7847

    വളരെ നന്ദി ഹരിജി. എൻറെ വീട്ടിൽ എപ്പോഴും കാക്ക ഉപ്പൻ കുരുവി എന്നിവ എപ്പോഴും വരാറുണ്ട്. കാക്ക യ്ക്ക് ഭക്ഷണം കൊടുക്കുക യും ചെയ്യുന്നു.

  • @lisymolviveen3075

    Namaskaram 🙏🙏🙏

  • @elizabethgeevarghese6289

    Yathrayil uppan kakka busnu munniloode valathuvashathuninnu edathuvashathaekku pokunnathu kandal enthanu, enthankilum kuzhappam undo.