കാക്കകൾക്ക് ദിനവും ഭക്ഷണം കൊടുത്താൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് എന്താണെന്ന് അറിഞ്ഞാൽ ഞെട്ടും.

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 341

  • @letharaju359
    @letharaju359 ปีที่แล้ว +26

    ഞാൻ കുറേ നാളുകളായി ഹരി പറഞ്ഞതുപോലെ തന്നെയാണ് ഭക്ഷണം കൊടുക്കുന്നത്. ഈശ്വരാനുഗ്രഹത്താൽ എല്ലാം നന്നായി പോകുന്നു. കുളിക്കാനും കുടിക്കാനും വെള്ളവും വെയ്ക്കാറുണ്ട്. ഇത്തരം കാര്യങ്ങൾ നന്നായി മനസ്സിലാക്കി തന്നതിന് നന്ദി. 🙏🙏🙏🌹🌹🌹

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      ലതാ രാജു ജി നമസ്തേ സന്തോഷം👍🏻☺️🐦

  • @jayathirajagopal7126
    @jayathirajagopal7126 8 วันที่ผ่านมา +4

    ഞാൻ കൊടുക്കും. ചോറും എള്ളും ചേർത്ത്.... കണ്ടാൽ ഓടി വരും 😍🙏🏻

  • @geethabiju3307
    @geethabiju3307 ปีที่แล้ว +66

    11 വർഷം ആയിട്ട് എന്റെ വിട്ടിൽ സ്ഥിരം 2 കാക്കകൾ വരും ആദ്യം ഒന്നും ആഹാരം കൊടുക്കില്ലായിരുന്നു, അറിവില്ലായിമ കൊണ്ട് ആയിരുന്നു.. പക്ഷെ ഇപ്പോൾ ആഹാരം എന്നുംകൊടുക്കും ചിലപ്പോൾ കഴിക്കും . പിന്നെ വിശേഷ ദിവസവും കാക്കക്ക് എടുത്തു വെച്ചിട്ടേ ആഹാരം ഞങ്ങൾ കഴിക്കു ശുഭദിനം ഹരി 🙏🙏🙏🙏🙏👍👍👍👌

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ഗീതാജി നമസ്ക്കാരം തീർച്ചയായുംവളരെ നന്ദി👍🏻😊🐦🐦

    • @mdeyanandan2621
      @mdeyanandan2621 23 วันที่ผ่านมา

      പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയാതിരുന്നാൽ നല്ലതാണ് കേൾക്കുന്നവർക്കു അരോചകം തോന്നുകയില്ല

  • @sunithasreeraman5308
    @sunithasreeraman5308 ปีที่แล้ว +4

    ഹരി ജി നമസ്തേ 🙏കാക്കക്കും പട്ടിക്കും ഫുഡ്‌ കൊടുക്കാറുണ്ട്. നല്ലനല്ല അറിവുകൾ, ആർക്കുംചെയന്നോ ചെയ്യാൻസാധികുന്ന കാര്യങ്ങൾ. നന്ദി 🙏🤗🙏

  • @sindhusfoodstyle
    @sindhusfoodstyle ปีที่แล้ว +13

    വളരെ നല്ല അറിവുകൾ ആണ് പങ്കു വെച്ചത് ശുഭദിനം

  • @haridasa8765
    @haridasa8765 ปีที่แล้ว +23

    ഞാനും കാക്കയ്ക്ക് ഭക്ഷണം കൊടുക്കാറു ണ്ട് കാക്ക ഭക്ഷണം കൊത്തി പുറത്ത് ഇടാറുണ്ട്. കാക്ക മരിച്ചു പോയ മുത്തശ്ശി മാർ മുത്തശ്ശൻ മാർ പോലെ സങ്കൽപിച്ച് ഭക്ഷണം കൊടുക്കുന്നത്.🙏🙏🙏🙏👍👍

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +3

      ഹരിദാസ് ജി നമസ്തേ സന്തോഷം

  • @s.kumar.5018
    @s.kumar.5018 ปีที่แล้ว +5

    Namaskkaram brother, valare nalla program...njan divasavum kakkakku food and water kodukkunundu...athiloode kittuna happiness..i don't know how can I explain..its an amazing feeling...paavam ella pakshikalkkum enikku oru pole aanu...valare neat and clean aayitte njan evarkku food kodukku...avarum enne pole aanu...thanks brother...nice program 🙏❤

  • @lovelymoli8413
    @lovelymoli8413 ปีที่แล้ว +11

    നമസ്കാരം ഹരി കുട്ടാ 🙏നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി ഉണ്ട്‌

  • @sreedevisaseendran5734
    @sreedevisaseendran5734 ปีที่แล้ว +5

    നമസ്കാരം ഞാൻ കാക്ക ക്ക് കൊടുക്കാറുണ്ട് ഇലയിൽ ആണ് കൊടുക്കാറ് ജോലിക് പോകുന്നതുകൊണ്ട് ഇല എടുത്തു കളയാൻ പറ്റാറില്ല വെള്ളവും കൊടുക്കാറുണ്ട് 🙏🙏👍👍വളരെ നല്ല വീഡിയോ നന്ദി

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ചാച്ചൂസാൻഡ് കിട്ട്സ് ജി നമസ്തേ

    • @ShobinMathew-fi8xc
      @ShobinMathew-fi8xc 2 หลายเดือนก่อน

      ❤thanks lottttts thirumeni ❤

  • @sindhusindhu9404
    @sindhusindhu9404 26 วันที่ผ่านมา +3

    നമസ്തേ ഹരി.എന്റെ വീട്ടിൽ കാക്ക, മയിൽ, കുരങ്ങ്ൻ,അണ്ണാൻ, ചെറുകിളികൾ എല്ലാവരും ദിവസവും വന്നു ആഹാരം കഴിക്കാറുണ്ട്,, മാനസികമായി വളരെയധികം സന്തോഷം ഉണ്ട് ജീവിതത്തിൽ 🌷

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 ปีที่แล้ว +5

    Namaskaram Hari nangal thamasikunath pune ilan avide kakkagal kuravan kooduthalam praav ann ullatah Thangal paraunnath valaera sariyan oro videos um puthiya puthiya arivukal paranchu tharunna angaku kodi kodi pranamam 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      വിജയലക്ഷ്മി ശങ്കരദാസൻ ജി നമസ്കാരം വളരെ സന്തോഷം

  • @mini.p.kmini.p.k1057
    @mini.p.kmini.p.k1057 ปีที่แล้ว +3

    നമസ്കാരം 🙏🙏🙏 ഞാനും കാക്കകൾക്കു രാവിലെയും ഉച്ചയ്ക്കും കുറച്ചു നാളായിട്ട് ഭക്ഷണം കൊടുക്കാറുണ്ട്.....

  • @user-pg9ve8iz3o
    @user-pg9ve8iz3o 28 วันที่ผ่านมา +2

    എൻ്റെ അച്ഛനും അമ്മയും ഞങ്ങളെ വിട്ടു പോയ ശേഷം ഞാൻ ഭക്ഷണം കൊടുക്കും ആദ്യമൊക്കെ മതിലിൽ വച്ച് തിരിച്ചു ചേരുമായിരുന്നു പിന്നെ ഞാൻ കാക്കയെ കണ്ടില്ലേൻ ഭക്ഷണം വച്ചിട്ട് ഒച്ച കേൾപ്പിക്കും അപ്പോൾ രണ്ടു കാക്ക എവിടന്നോ വരും . --- എന്നെ കണ്ടില്ല എങ്കിൽ Sitout ൻ്റ മുന്നിൽ മതിൽ ഇരുന്ന് കരയും അത് കേട്ടാൻ ഞാൻ അവർക്ക് ഭക്ഷണം കൊടുക്കം ... ----വലിയ സന്തോഷമാണ് എനിക്ക് അതുകൊണ്ട് കിട്ടുന്നത് വെള്ളവും കൊടുക്കം

  • @shylajateacher5062
    @shylajateacher5062 9 วันที่ผ่านมา +1

    പുതിയ അറിവ് ...നന്ദി

  • @girijasabu6739
    @girijasabu6739 17 วันที่ผ่านมา +1

    വളരെനല്ല കാര്യങ്ങൾ പറഞ്ഞുതന്നതിനു നന്ദി

  • @umavs7802
    @umavs7802 ปีที่แล้ว +3

    തിരുമേനി ഞാൻ രാവിലെയും വൈകുന്നേരവും ആഹാരവും വെള്ളവും കൊടുക്കാറുണ്ട്
    നന്ദി 🙏🙏🙏

  • @deepavijayan1171
    @deepavijayan1171 ปีที่แล้ว +4

    🙏 new subscriber ആണ്.. തികചും അറിവ് പകരുന്ന കാര്യങ്ങൾ... Thanks....

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ദീപാ വിജയൻ Ji നമസ്കാരം സന്തോഷം

  • @anilak7137
    @anilak7137 ปีที่แล้ว +6

    കാക്കകൾക്ക് പണ്ടുമുതലേ രാവിലെ എണീറ്റാൽ ഉടൻ അരി ഇട്ട് കൊടുക്കാറുണ്ട്... പാരമ്പര്യമായി ചെയ്തുവരുന്നതാണ്... പക്ഷെ കുറച്ചു വർഷങ്ങൾ ആയി കാക്കകളെക്കൊണ്ട്വളരെ യധികം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ്... വീടിന്റ മുൻവശം മരങ്ങളിൽ മുഴുവൻ കൂട് വച്ച് മുറ്റം നിറയെ കാഷ്ടിക്കുകയാണ്... കുറച്ചധികം മുറ്റം ഉള്ളത് കഴുകി എനിക്ക് വയ്യാതായി...പടക്കം പൊട്ടിച്ചു., ഒരു കാര്യവും ഇല്ല... മുറ്റത്തേക്ക് നിൽക്കുന്ന മരങ്ങൾ വെട്ടി,.. തഥൈവ... ചെടിച്ചട്ടിയിൽ ഉള്ള ചെറിയ ചെടികളിൽ പോലും വന്നിരുന്ന കഷ്ടിക്കും... ചെടികൾ ഒക്കെ ആസിഡ് വീണപോലെ ആവും... ഇപ്പോഴും രാവിലെ കണി ഇതുതന്നെ... എനിക്ക് ഭ്രാന്ത്‌ പിടിക്കണ പോലെ ആവും.. എന്തെങ്കിലും വഴി ഉണ്ടൊ

    • @jayachandrankr9901
      @jayachandrankr9901 22 วันที่ผ่านมา

      @@anilak7137 ദൂരെ മാറ്റി കൊടുക്കുക

  • @Nuttynavi1303
    @Nuttynavi1303 ปีที่แล้ว +6

    Good information 👍🏻 ഒരു സംശയം ചോദിക്കട്ടെ എൻ്റെ വീട്ടിൽ എല്ലായിടത്തും നെയ് ഉറുമ്പുകൾ ആണ്..വസ്ത്രങ്ങളിലും പാകം ചെയ്ത ഭക്ഷണത്തിലും എല്ലാം..അത് എന്ത്കൊണ്ട് ആണ്? Pls reply🙏

  • @sureshkrishnanambadithazha7748
    @sureshkrishnanambadithazha7748 ปีที่แล้ว +3

    രാവിലെ വീട്ടില് ജപിക്കാനിരിക്കുമ്പോൾ പ്രാവ് വരും... ഒരാളായി തുടങ്ങി ഇപ്പോ ഒരു 30 പേരുണ്ട്.. ആദ്യമൊക്കെ അരി ആയിരുന്നു, പിന്നെ ഗോതമ്പ് ചെറുപയർ .. അങ്ങിനെ പോകുന്നു... വെള്ളം കുടിക്കാറില്ല. വെയ്കണിണ്ട്. ഒറ്റ ഒരു കാക്ക വരും... അവരോടൊപ്പം കഴിച്ചു പോകും.. ഉണരുമ്പോൾ തന്നെ എല്ലാരും ഇപ്പോഴായി.. വീടിനു മുന്നിലുണ്ട്.. വൈകിട്ടാവുമ്പോ വീണ്ടും... അപ്പൊ എണ്ണം കുറവായിരിക്കും...😊

  • @lustrelife5358
    @lustrelife5358 ปีที่แล้ว +7

    ഹരി ജി🙏 , ഭക്ഷണം മുറ്റത്ത് വച്ചാൽ മതിയോ കാക്കകൾ എപ്പഴെങ്കിലും വന്ന് കഴിച്ചോളുമല്ലോ.. അഛൻ - അമ്മ (ജീവിച്ചിരിക്കുന്നവർ ) ഉള്ളവർ കാക്കക്ക് ഭക്ഷണം കൊടുക്കാമോ? കാക്ക ചില സമയങ്ങളിൽ വല്ലാതെ ബഹളം വയ്ക്കും. അതെന്താ? ചിലപ്പോ നമ്മൾ ഒരു യാത്ര പോകാൻ മുറ്റത്ത് ഇറങ്ങുമ്പോൾ ആയിരിക്കും. വാഴ ഇല കിട്ടാനില്ല.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      കാക്കകൾക്ക് ആർക്കും ഭക്ഷണം കൊടുക്കാം👍🏻👍🏻👍🏻👍🏻

  • @bindukg3296
    @bindukg3296 ปีที่แล้ว +2

    നമസ്കാരം ഹരിജി .. വീട്ടിൽ എന്നും രാവിലെകാക്കകൾ വരും.. ഞാൻ എല്ലാ ദിവസവും അന്നം കൊടുക്കാറുണ്ട്..

  • @meenabiju536
    @meenabiju536 ปีที่แล้ว +6

    ദിവസവും 3നേരവും കൊടുക്കാറുണ്ട് കൃത്യസമയത്തു വന്നു കൊത്താറുണ്ട് 🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      മീനാ Ji വളരെ നല്ലത് സന്തോഷം

  • @janjan16rjchh
    @janjan16rjchh ปีที่แล้ว +5

    കാക്ക കുളക്കോഴി പരുന്ത് ചെമ്പോത്ത് പൂച്ച അണ്ണാൻ ഇത്രയും ആൾക്കാർ വന്ന് ഭക്ഷണം കഴിച്ചു പോകാറുണ്ട് ചുറ്റുമതിലിന് മുകളിൽ കുറച്ചു ഭക്ഷണം ഇലയിൽ ഇട്ടു കൊടുത്താൽ

  • @leelammaleela9865
    @leelammaleela9865 6 วันที่ผ่านมา

    ഞാൻ രാവിലെ കാപ്പിയുടെയും കൊടുക്കും ഉച്ചക്കു പാത്രത്തിൽ ചോറു കൊടുക്കും ഇന്നലെ 9 കാക്ക വന്നു കഴിച്ചു പിന്നെ കിളികൾ അണ്ണാൻ എല്ലാം വന്നു കഴിക്കും ഹരിജി പറഞ്ഞതു പോലെയാണ് ചെയ്യുന്നതു🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @therealpna
    @therealpna 5 หลายเดือนก่อน +1

    Njnagalde veettil ennum kakka food kazikan varaund. In case vittupoyyalum correct timenu varum. Kazichitte povu.

  • @shaijinam8328
    @shaijinam8328 ปีที่แล้ว +1

    ആമ്പൽ നട്ട് ഞാൻ ചെറിയൊരു കുളം ഉണ്ടാക്കിയിട്ടുണ്ട്.അതിലാണ് കുളി.മറ്റ് പക്ഷികളും ചിലപ്പോൾ കീരിയും വെള്ളം കുടിക്കും.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ആഹാ😄😄😄😄🙏🙏🙏🐦🐦🐦👍🏻👍🏻👍🏻

  • @shymaanu2138
    @shymaanu2138 ปีที่แล้ว +4

    ഞാൻ എന്നും രാവിലത്തെ ഭക്ഷണം എന്നും കൊടുക്കാറുണ്ട് ഞങ്ങൾ കഴിക്കുന്നതിന് മുൻ മ്പ് വെള്ളവും അതിന്റെ കൂടെ വെയ്ക്കാറുണ്ട് അതിന്റെ ഇലചിപ്പോൾ കാക്ക കൊത്തി കൊണ്ടുപോകും ചിലപ്പോൾ അത് അവിടെ തന്നെ കാണും ഞാൻ വേയ്സ്റ്റ് ബക്കറ്റിൽ വെയ്ക്കും അത് കുഴപ്പമാണോ ഞങ്ങൾ സിറ്റിയിലാണ് താമസിക്കുന്നത് ഈ കാര്യങ്ങൾ പറഞ്ഞ് തന്നതിന് ഹരിജിയ്ക്ക് വന്ദനം🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🌹🌹🏵️🌺🌷✨️🪴💮🌳

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ഒരു പ്രശ്നവുമില്ല☺️☺️🌺🌺👍🏻👍🏻കാക്കയുടെ വിശപ്പ് മാറണം എന്ന ഒറ്റ വിഷയമേ ഉള്ളൂ☺️☺️☺️👍🏻

  • @minipadmanabhan5330
    @minipadmanabhan5330 ปีที่แล้ว +6

    നമസ്കാരം ഹരി ജി. ഈ അറിവിനും നന്ദി.🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      മിനി പത്മനാഭൻ ജി നമസ്തേ

    • @user-sl1fu9vh5n
      @user-sl1fu9vh5n 11 หลายเดือนก่อน

      Same

  • @SanthilathSk-mg9sq
    @SanthilathSk-mg9sq ปีที่แล้ว +2

    Nalla..aarivu..nalla..avatharanam..
    Ethupoleyulla...vivaraghal...parayane
    Nallathuvaratte....thank.you.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ശാന്തി ലത ജി നമസ്തേ

  • @sukumarvk.vaipurath5032
    @sukumarvk.vaipurath5032 11 หลายเดือนก่อน

    Njan എല്ലാ പക്ഷി mrugaadikalkkum കൊടുക്കാറുണ്ട്.മൂന്നുനേരം.പത്തോളം കാക്കകൾ സ്ഥിരമായി വരാറുണ്ട്.കാക്കകൾ രാവിലെതന്നെ വരും.ellaabhakshanavum കൊടുക്കാറുണ്ട്.മിക്ചർ ആണ് അവർക്ക് ഏറ്റവും ഇഷ്ടം.

  • @rejeevmohan8705
    @rejeevmohan8705 ปีที่แล้ว +3

    Ayyo ente veettil adukala vathukkal daily morning randu kakka varum dogine ravile egg boil chaithu kodukumbol manjakaru thinnan varunnatha athu pakuthu ittu kodukum,vere dosa angane enthu koduthalum thinnilla mottayude unni matram mathi, two years aayi ithu thudarunnu dosham aano? mindaprani alle ennu karuthi kodukunnatha,vellam orupatrathil kilikalkellam kudikan vachukoduthitunde venalkalam aayathinal

  • @umaimaumai4586
    @umaimaumai4586 8 หลายเดือนก่อน +3

    Ente vittil pettann oru divasam oru kakka vannu njan food koduthu ath eduthu poyi pinne ennum varum ente kayyil ninn kayikkum eduth povum idakk rand kaka varum njan idakk puthiya veed eduth maari ippo avideyum varunnud oru kaka food kodukkaarund

  • @manjuprasanth1760
    @manjuprasanth1760 ปีที่แล้ว +4

    Namsskeram hari sir 🙏🙏 ennum ahaream kodukkum

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      മഞ്ജുജി നമസ്കാരം എൻറെ പേര് വിളിക്കാം സാർ വിളിക്കരുത്☺️☺️☺️👍🏻👍🏻🙏🙏

    • @manjuprasanth1760
      @manjuprasanth1760 ปีที่แล้ว

      Ok 🙏🙏🙏

  • @rajeshpappu7794
    @rajeshpappu7794 ปีที่แล้ว +3

    Namaskaram hari ji🙏🙏🙏🙏

  • @pranav1077
    @pranav1077 ปีที่แล้ว +4

    Njanum food kodukkum 🙏🙏🙏🙏🙏🙏🙏❣❤💖💕 Thanks Sir

  • @girijarajannair577
    @girijarajannair577 ปีที่แล้ว +5

    Namaskarram Brother 🙏🌹
    Njan ennum kakkakku aharram kodukkunnund❤

  • @HariKrishnan-xy9ib
    @HariKrishnan-xy9ib ปีที่แล้ว +2

    Sir ente mon visakham nal anu joliku ethu field anu anuyogyam onnu parayumo good information video

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ഹരികൃഷ്ണൻ ജി നമസ്കാരം -അവർക്ക് താല്പര്യം ഉള്ള വിഷയങ്ങൾ എടുക്കാവുന്നതാണ് ....മെക്കാനിക്കൽ എൻജിനീയറിങ് പോലെയുള്ള മേഖലകളിൽ കൂടുതൽ ശോഭിക്കാം

  • @soumyakmani6088
    @soumyakmani6088 ปีที่แล้ว +5

    🙏🏻ഹരിജി,,,നല്ല അറിവ് 🙏🏻🙏🏻

  • @priyankaos1694
    @priyankaos1694 ปีที่แล้ว +3

    എന്റെ അച്ഛൻ എല്ലാ ദിവസവും കാക്കക്ക് ചോർ കൊടുക്കും എന്നിട്ട് ധനം ഉണ്ടാകുന്നില്ലാലോ പിന്നെ ഇതു കൊടുക്കുന്നത് കൊണ്ട് അന്നത്തിനു ബുദ്ധിമുട്ട് ഇല്ല ഞങ്ങൾക്ക്

  • @priyaajayan7997
    @priyaajayan7997 ปีที่แล้ว +2

    ഞാൻ എന്നും സന്ധ്യ വിളക്ക് കത്തിച്ച് വെയ്ക്ക മ്പോൾ രണ്ടു കാക്ക കൾ എന്നും വരും കുറച്ച് നേരം തെങ്ങിൽ വന്നിരിക്കും ഒറച്ച് സമയം കഴിയുമ്പോൾ പറന്ന് പോകും

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      പ്രിയ ജി നമസ്തേ സന്തോഷം അവയ്ക്ക് ഭക്ഷണം കൊടുക്കുക

  • @kumariomana1214
    @kumariomana1214 ปีที่แล้ว +4

    സുപ്രഭാതം ഹരിജി 🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว +3

    Daily kodukkarund ... innippol ithuvare vannittilla ..😂 hari ji paranjathupole thanneyanu kodukkaru ..
    Njan only vegitarian aanu ... dog und ..
    Sani preethikku Shaniyazhcha raavile prathyekam vazhipad cheyyarund

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ഇന്ദിരാ ജി നമസ്കാരം വളരെ സന്തോഷം☺️☺️☺️👍🏻👍🏻👍🏻👍🏻👍🏻😊😊😊🙏🙏🙏🐦

  • @MY_ART756
    @MY_ART756 ปีที่แล้ว +2

    ഞാനും എന്നും കൊടുക്കാറുണ്ട്.....പൂച്ചയ്ക്കും കൊടുക്കും.....

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 2 หลายเดือนก่อน

    ❤thanks lottttts thirumeni ❤

  • @sreekalachadran254
    @sreekalachadran254 ปีที่แล้ว +4

    Thanks 🙏🏿 ji

  • @anilaratheesh2960
    @anilaratheesh2960 ปีที่แล้ว +3

    God Bless you

  • @vyghasujeesh9524
    @vyghasujeesh9524 ปีที่แล้ว +3

    നമസ്കാരം sir 🙏🙏. പിതൃക്കൾക്ക് വെച്ച് കൊടുക്കുന്നതി നെ പറ്റി ഒന്ന് പറഞ്ഞു തരാമോ. അതു ചെയ്യുന്നത് തെറ്റാണോ. അങ്ങിനെ വച്ചു കൊടുത്ത ഭക്ഷണം പിന്നെ എന്ത് ചെയ്യണം. അറിയാത്തതു കൊണ്ടാണ്. ബുദ്മുട്ടാവില്ലങ്കിൽ പറഞ്ഞു തരണേ 🙏🙏.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      പിന്നീട് വീഡിയോ ചെയ്യുന്നതായിരിക്കും

  • @sujavishu3808
    @sujavishu3808 ปีที่แล้ว +2

    ഞാൻ താമസിക്കുന്ന സ്ഥലത്തു കാക്ക വളരെ കുറവ് ആണ് എന്റെ വീട്ടിൽ ഒരു കാക്ക വരും ആഹാരം കൊടുക്കാമായിരുന്നു ഇപ്പൊ കുറച്ചു ദിവസം കൊണ്ട് വരാറില്ല

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      സുജ വിഷ്ണു ജി നമസ്തേ എന്നും ഭക്ഷണം വയ്ക്കുക

  • @sajitharamesh658
    @sajitharamesh658 11 วันที่ผ่านมา

    എന്റെ വീട്ടിൽ രാവിലെ നൂറു കാക്കകൾ ചിലപ്പോൾ അതിലും കൂടുതൽ വരും ഇവർക്കെല്ലാം മുക്കാൽ കെജിയുടെ ചപ്പാത്തി ഉണ്ടാക്കി ചെറിയ കഷ്ണം ആക്കി കൊടുക്കാറുണ്ട് ചപ്പാത്തി അല്ലതെ വേറെ ഒന്നും കഴിക്കില്ല ഇത് ഒരു പത്തു വർഷത്തിൽ കൂടുതലായി തുടരുന്നു

  • @AthulyaVysakh-rd3br
    @AthulyaVysakh-rd3br 9 วันที่ผ่านมา

    Orupade kakkakal varum njn ennum aharam kodukkum eppolum vtl chuttum kanum 🙏🙏

  • @sreenivasannair2612
    @sreenivasannair2612 15 วันที่ผ่านมา

    Very nice advice

  • @bijubiju7035
    @bijubiju7035 ปีที่แล้ว +1

    ഞാൻ എന്നും പാത്രത്തിൽ വെള്ളം കൊടുക്കാറുണ്ട്. ഇടക്ക് ചോറും കൊടക്കുo. വാഴ ഇലയിൽ.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ബിജു ജി നമസ്തേ സന്തോഷം

  • @geethuprabhath7360
    @geethuprabhath7360 25 วันที่ผ่านมา +1

    Njan Ella divasavum kodukkunde...❤

  • @janjan16rjchh
    @janjan16rjchh ปีที่แล้ว

    ചിരട്ടയിൽ വെള്ളം വെച്ചാൽ കുടിക്കുന്നതിനിടയിൽ അത് തട്ടി മറിച്ചിട്ടു പോകുന്നത് കാണാറുണ്ട് അതുകൊണ്ട് ബോട്ടിലിൽ വെള്ളം നിറച്ച ശേഷം എവിടെയെങ്കിലും തൂക്കിയിടാൻ ഉദ്ദേശിക്കുന്നു

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn 11 วันที่ผ่านมา

    എന്റെ വീട്ടിൽ കാക്കൾ വരാറുണ്ട്. അവിടെയുള്ള പ്രാവിന്റെ മക്കളെ കൊത്തി തിന്നാറുണ്ട്. മുട്ടകൾ കഴിക്കാറുണ്ട്. കോഴി കുഞ്ഞുങ്ങളെ കഴിക്കാറുണ്ട്.

  • @shylajavijayan9835
    @shylajavijayan9835 19 วันที่ผ่านมา

    Very informative video ❤

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว +4

    Very good presentation and valuable information about"" how to pay crews food "" thank you ❤

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      നമസ്തേ സന്തോഷം🐦😊😊👍🏻👍🏻🙏 ഇന്ദിരാ ജി

  • @sujazana7657
    @sujazana7657 ปีที่แล้ว +6

    Thank u Hari,God bless u🙏👍♥️

  • @girijaakshara5938
    @girijaakshara5938 ปีที่แล้ว +1

    നന്ദി നമസ്ക്കാരം മോനെ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ഗിരിജ അക്ഷരാജി നമസ്കാരം സന്തോഷം

    • @girijaakshara5938
      @girijaakshara5938 ปีที่แล้ว +1

      @@Ayiravallimedia മോനും വീട്ടിലെ എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു നന്ദി മോനെ 🙏🙏🙏

  • @akhilappu1582
    @akhilappu1582 ปีที่แล้ว +2

    എന്നു ആഹാരം കൊടുക്കാറുണ്ട് വെള്ളവും കൊടുക്കും അമ്മ അമ്മ കൊടുക്കണത് ഞാൻ കണ്ടിട്ടുണ്ട് ഇപ്പോൾ അമ്മയില്ല ഞാൻ കൊടുക്കാറുണ്ട്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      അഖിൽ അപ്പു ജി നമസ്തേ🙏🙏🙏😊😊😊

  • @beenap1566
    @beenap1566 ปีที่แล้ว +1

    Kakkakalku elayil bkakshanam vachal kothivalichu avidamuzhuan aakki kalayum. Athinekkal nallathu eaghdnkilum ksttiyulla pathrathil vachu kodukkunnathanu

  • @arunal4768
    @arunal4768 ปีที่แล้ว +2

    Flat il varshangal aayi thamasikkunna ende kitchen window yil kaakkakalkk raavile thudangi evening vare fud kodukkunnund.koode pathrathil vellavum vekkum.ethinde guna vashangal arinjath eppozhaanu 🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      അരുണാജീ നമസ്കാരം വളരെ നല്ലത് ഇനിയും അവകൾക്ക് ഭക്ഷണം കൊടുക്കുക.🐦🐦🐦🙏🙏😊😊👍🏻👍🏻

  • @devootty2847
    @devootty2847 10 หลายเดือนก่อน

    എന്റെ അച്ഛൻ കുറെ വർഷങ്ങൾ ആയി കാക്കക്ക് ഭക്ഷണം കൊടുക്കാറുണ്ട്, ഇലയിൽ ആണ് കൊടുക്കാറുള്ളത് ഇപ്പോൾ അച്ഛൻ ഹോസ്പിറ്റലിൽ ആണ്, ഫുഡ്‌ കഴിക്കാൻ കഴിയില്ല, വിളിക്കുമ്പോൾ മൂളുക മാത്രം ഉള്ളൂ, ഒന്നും അറിയുന്നില്ല, മൂത്രം പോകുന്നത് ഒന്നും അറിയുന്നില്ല, ഇതിനൊക്കെ ഒരു മാറ്റം വരാൻ ഒന്ന് പ്രാർത്ഥിക്കണേ 🤝

    • @Ayiravallimedia
      @Ayiravallimedia  10 หลายเดือนก่อน

      തീർച്ചയായും അച്ഛൻറെ സർവ്വ രോഗവും ഉടൻ തന്നെ കുറയുന്നതാണ് ...സർവ്വേശ്വരൻ അനുഗ്രഹിക്കും ഉറപ്പ്

  • @neethuwilson5346
    @neethuwilson5346 ปีที่แล้ว +1

    Vilakk vach prarthikkumbol kaakka karayunnath nallathano

  • @user-bw8us6dh6q
    @user-bw8us6dh6q หลายเดือนก่อน

    നമസ്കാരം ji🙏🏻🌹❤️ഹരേ കൃഷ്ണ.

  • @alluvlogs1943
    @alluvlogs1943 ปีที่แล้ว +2

    നമസ്കാരം ഗുരു ജി 🙏🙏. വീട്ടിൽ പീരിയഡ് ആയി ട്ടുള്ള ആൾ ഉണ്ടാക്കിയ ഭക്ഷണം കൊടുക്കാൻ പറ്റുമോ അങ്ങനെ ഉള്ളപ്പോൾ കൊടുക്കാൻ പറ്റുമോ. ഒരു സംശയം ആണ്. ദയവായി പറഞ്ഞു തരണേ. 🙏🙏.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ജി തീർച്ചയായിട്ടും കൊടുക്കാം

  • @ashabaiju4137
    @ashabaiju4137 ปีที่แล้ว +3

    ശനിയാഴ്ച അന്നം കൊടുക്കാറുണ്ട്🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ആശാ ബൈജു ജി നമസ്കാരം തീർച്ചയായിട്ടും എല്ലാ ദിവസവും കൊടുക്കാൻ ശ്രദ്ധിക്കണം

  • @orulillyputtgaadha2032
    @orulillyputtgaadha2032 29 วันที่ผ่านมา

    Thank you for this video

  • @hemamanikandan4575
    @hemamanikandan4575 ปีที่แล้ว +3

    Kaakaku njan ella divasavum bhakshanam kodukkum thirumeni. Ennal enik period s aayalum njan kodukkunnud athu thettano.. kaakka vannu karayimpol enganeya kodukkathirikkuka ... Njan cheiunnathu thettanengil parayane thirumeni..

  • @shaijinam8328
    @shaijinam8328 ปีที่แล้ว +1

    കുയിലിൻ്റെ കുഞ്ഞിനെ കഷ്ടപ്പെട്ട് വളർത്താനാണ് വിധി.പരിസരമെല്ലാം നന്നായി വ്യത്തിയാക്കും.എന്നാലും കുയിലിനെ യാണല്ലോ എല്ലാവർക്കും ഇഷ്ടം.കവികൾ വർണ്ണിക്കുന്നതും കുയിലിനെത്തന്നെ.മാമ്പൂവും മറ്റും കൊത്തിയൊടിച്ച് കുസ്യതി കിട്ടുന്ന കുയിലിനെ.പ്രക്യതിയുടെ ഒരു വിക്യതി അല്ലേ.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +3

      🤭🤭🤭🤭🤭🤭🤭
      ഉള്ളൂരിന് കാക്കയെയായിരുന്നു ഇഷ്ടം -
      കേട്ടിട്ടില്ലേ കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ
      കുഞ്ഞിന് തീറ്റ കൊടുക്കാഞ്ഞാൽ
      കുഞ്ഞു കിടന്നു കരഞ്ഞിടും
      കുഞ്ഞേ കുഞ്ഞേ നീ തരുമോ
      നിന്നുടെ കൈയിലെ നെയ്യപ്പം
      ഇല്ല തരില്ലീ നെയ്യപ്പം
      അമ്മയറിഞ്ഞാൽ തല്ലീടും
      ..........
      അയ്യോ കാക്കേ പറ്റിച്ചേ
      😄😄😄😄😄😄

  • @leenababu1058
    @leenababu1058 ปีที่แล้ว +2

    🙏🙏🌹🙏🙏🙏🙏🙏 Namaste Hariji 👍🙏

  • @user-mx4pq5eu2h
    @user-mx4pq5eu2h 29 วันที่ผ่านมา +1

    എന്നും കൊടുക്കും ❤

  • @bhuvaneswarysanjayan5421
    @bhuvaneswarysanjayan5421 ปีที่แล้ว +2

    ഞാൻ വേനൽക്കാലമായാൽ എന്റെ അലക്കുകല്ലിൽ പാത്രത്തിൽ വെള്ളം വെക്കാറുണ്ട്. കാക്കമാത്രമല്ല ധാരാളം പക്ഷികൾ വന്ന് വെള്ളം കുടിക്കാറുണ്ട്. കാക്ക അതിൽ മീൻ തല കൊണ്ടിട്ട് വൃത്തികേടാക്കും. കാക്ക ഭക്ഷണം കൊടുക്കുന്നത് നല്ലതാണെന്നറിഞ്ഞതിൽ പിന്നെ കാക്കയെ കാണുമ്പോൾ കൊടുക്കാറുണ്ട്. ഇപ്പോൾ ഏതോ ഒരു പട്ടി പറമ്പിൽ വന്ന് പ്രസവിച്ച് അതും വെള്ളം കുടിക്കാൻ വരുന്നു. പട്ടി പറമ്പിൽ പ്രസവിച്ചതു കൊണ്ട് ദോഷമുണ്ടോ? ഓടിച്ചു കളയാൻ തോന്നുന്നില്ല.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      😊😊😊🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      പട്ടിക്ക് ഭക്ഷണം നൽകിയാൽ കാല ഭൈരവന്റെ അനുഗ്രഹം ലഭിക്കുമെന്ന് പറയപ്പെടുന്നു. But personally bad experience indaayittund

    • @bhuvaneswarysanjayan5421
      @bhuvaneswarysanjayan5421 ปีที่แล้ว +1

      ഓടിച്ചു കളഞ്ഞേക്കാം.

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 29 วันที่ผ่านมา

    Pulu Adikkialle.... 5_6 Varsham Aayi Ravile Kakkakalkku Annam kodukuvan Thudangiyittu. Enne Ippozhum pediyananu. Om Murugaaaa....

  • @janjan16rjchh
    @janjan16rjchh ปีที่แล้ว +1

    മലിന ജലം കെട്ടിക്കിടക്കുന്ന ഒരു കുളം പോലത്തെ ഒരു പറമ്പ് ഉണ്ട് അതിൽ കാക്കയ്ക്ക് ഭക്ഷണം കൊടുത്ത് ഇല കളഞ്ഞാൽ എന്തെങ്കിലും ദോഷമുണ്ടോ .

  • @user-fr3xn3in5h
    @user-fr3xn3in5h 6 หลายเดือนก่อน +1

    Kaka chathu kidakkunadhu kandaal phalam endhaanu

  • @mayamolkt3715
    @mayamolkt3715 ปีที่แล้ว +1

    Namaskaram Hariji 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      നമസ്കാരം മായാമോൾ ജി

  • @shaijinam8328
    @shaijinam8328 ปีที่แล้ว +1

    തീർച്ചയായും ജീ. എന്നും കൊടുക്കും.താമസിച്ചാൽ സിറ്റൗട്ടിൽ വന്നിരുന്ന് കുറുകുന്ന പോലൊരു ശബ്ദമുണ്ടാക്കും.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      😄😄😄🐦🐦🐦👍🏻👍🏻🙏🙏വളരെ നല്ലത് ഷൈജുനാജി

  • @user-vy9tw5ix8n.
    @user-vy9tw5ix8n. 28 วันที่ผ่านมา

    Marannam adukupham annu kaàka varunnathannu paraunnundu🎉ente amma de marana thinte 1.2 month kaaka phayagara karachilayirunnu .kidakunna room nte phagathu

  • @manimohan3253
    @manimohan3253 ปีที่แล้ว +1

    Uppitta choru kaakakku koduthal dosham aano??
    Please reply

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      അങ്ങനെയൊന്നുമില്ല നമ്മൾ കഴിക്കുന്ന ഭക്ഷണം കാക്കകൾ കഴിയും

  • @bhuvaneswarygopangopan2979
    @bhuvaneswarygopangopan2979 ปีที่แล้ว +1

    Veetil Arali chedi natuvalartham?plz.reply🙏

  • @user-sl1fu9vh5n
    @user-sl1fu9vh5n 11 หลายเดือนก่อน

    ഞങ്ങളുടെ വീട്ടിൽ വരും daily രാവിലെയും വൈകിട്ടും. മക്കൾ കഴിക്കാൻ ഇരിക്കുമ്പോൾ കൃത്യമായും ഒരു കാക്ക വരാറുണ്ടായിരുന്നു. ഇപ്പോൾ 2ആൾ ആയി 😘😘🐦‍⬛🐦‍⬛

  • @ajithabharath4221
    @ajithabharath4221 9 วันที่ผ่านมา +1

    ഞാൻപാചകം ചെയുന്നതിനുമുന്നേ കാക്ക വരും ഞാൻ തലേ ദിവസത്തെ ചോറാണ് കൊടുക്കാറ്

  • @lekhas3211
    @lekhas3211 ปีที่แล้ว +1

    Harisirnamaskaram,kakkakalkkuaharamkodukkunnuduorupadumattamundujeevithattine

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ലേഖ ജി നമസ്കാരം സന്തോഷം

  • @babusreedharan1291
    @babusreedharan1291 24 วันที่ผ่านมา

    Njanum. Bhakshanam. Kodukkarundu. ❤

  • @Rathy-oh7pd
    @Rathy-oh7pd 27 วันที่ผ่านมา

    എന്റെ വിട്ടിൽ എന്നും ഒരു കാക്ക വരും ഭക്ഷണം വായിൽ വെച്ചു കൊടുക്കണം താഴെ ഇട്ടു കൊടുത്താൽ തിന്നില്ല ഏഴു വർഷം ആയി വന്നുതുടങ്ങിയിട്ട് ഞാൻ ചിന്നു എന്നാണ് വിളിക്കുന്നത്

  • @jaysxx8054
    @jaysxx8054 8 วันที่ผ่านมา

    🙏

  • @premlalkj1706
    @premlalkj1706 ปีที่แล้ว +2

    Periods aayirikyumpol kodukamo

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      തീർച്ചയായും കൊടുക്കാം

  • @Sallinisanthosh
    @Sallinisanthosh ปีที่แล้ว +1

    കൊടുക്കാറുണ്ട്.... പക്ഷെ ഇതുപോലെ അല്ല ആയിരുന്നു. ഇനി sredhikam

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ഭക്ഷണം കൊടുക്കണം എന്നേയുള്ളൂ

  • @praseetharajeev9292
    @praseetharajeev9292 8 วันที่ผ่านมา

    Ente veettil kakVAran enthe cheyyAnam

  • @IRA_AKSHAY
    @IRA_AKSHAY 10 หลายเดือนก่อน +1

    vazha ela venamenn nirbendham undo

  • @sreevava2648
    @sreevava2648 ปีที่แล้ว +1

    പുതിയ സംരഭം തുടങ്ങുന്നതിനുമുൻപ് അതിന്റെ വിജയത്തിനായി ഷേക്‌ത്രപരമായി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം. അതിനൊരു വീഡിയോ ചെയ്യാമോ

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      തീർച്ചയായും ശ്രമിക്കാം കണ്ണേറ് ദോഷത്തെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അത് ദയവായി

  • @momsmagic2216
    @momsmagic2216 ปีที่แล้ว +2

    Namaskaram mone 🙏🙏 daily morningil food kodukkarund. Kakka, dogs, cat, uppan everellam vannu kazhikkarum und. Oru valiya paatrathil vellam vekarund. Athil kaakka kulikkarund athukanunnathu doshamano?

  • @vanajavanaja2744
    @vanajavanaja2744 28 วันที่ผ่านมา

    നമസ്കാരം 🙏

  • @babunanu8351
    @babunanu8351 26 วันที่ผ่านมา

    ഞങ്ങൾ ഭക്ഷണം കഴിക്കുന്ന സമയത്ത് സ്ഥിരമായി കാക്കകൾക്കും കൊടുക്കാറുണ്ടു് ഇതൊന്നും വിചാരിച്ചല്ല. നമ്മൾ ജീവിക്കുന്ന കൂട്ടത്തിൽ അവയും കഴിഞ്ഞോട്ടെ എന്നു കരുതി. സ്ഥിരം ഭക്ഷണ സമയത്ത് വരുന്ന കാക്ക കൾ ഉണ്ട്...

  • @geethas329
    @geethas329 ปีที่แล้ว +2

    🙏ഹരിജീ

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ഗീതജ് നമസ്കാരം

  • @kausalyanair7038
    @kausalyanair7038 ปีที่แล้ว +1

    Vazha ela kittan illa pathram use cheiyyaamo sir pls reply

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      കൗസല്യ ജി തീർച്ചയായും കാക്കയ്ക്ക് പ്രത്യേകമായി ഒരു പാത്രം തന്നെ കരുതാം☺️☺️🌺🌺
      അവയ്ക്ക് ഭക്ഷണം കൊടുക്കണം എന്നതാണ് പ്രധാനം

    • @kausalyanair7038
      @kausalyanair7038 ปีที่แล้ว +1

      🙏

  • @deepakd6451
    @deepakd6451 ปีที่แล้ว +1

    Good morning 🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄 🌹🌹🌹

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ദീപക്ക് ജി നമസ്തേ സന്തോഷം

  • @sreekochu340
    @sreekochu340 ปีที่แล้ว +1

    Njan innum koduthu kakkaakku food