അരി പാത്രത്തിൽ ഈ വസ്തുക്കൾ വച്ചാൽ പണം പലവഴിയിൽ തേടി വരും, പണവശ്യം ഉറപ്പ് .

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2023

ความคิดเห็น • 288

  • @sayanorarose

    ഈ വീഡിയോ കാണുന്നവരോട്....ഒരു വിശ്വാസവും ഇല്ലാതെയാണ് ഇതൊക്കെ കണ്ടു തുടങ്ങിയത് ..... പിന്നെ ഹരിജി പറയുന്നത് ചെയ്തു നോക്കി... എന്റെ ജീവിതത്തിൽ നല്ലതേ അതിനു ശേഷം നടന്നിട്ടുള്ളു. ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ചെയ്തു നോക്കു.... ഉറപ്പായും ഫലം ലഭിക്കും... എന്റെ അനുഭവം ആണ് 🤗

  • @narayanan.k.p8241
    @narayanan.k.p8241 12 ชั่วโมงที่ผ่านมา

    സാമ്പത്തികം മാത്രം വീഡിയോ ചെയ്യുക , കൂടുതൽ വരുമാനം ഉറപ്പ് , അരിക്കമോ , കറിച്ചട്ടിയോ ആവശ്യമില്ല

  • @honeythommachan8551

    നമസ്കാരം ഞാൻ കടുക് കൊണ്ടുള്ള വിദ്യ പരീക്ഷിച്ചു വളരെ നല്ല അനുഭവം ആണ് കിട്ടിയത് thank you sir

  • @shajithausmankhan6172

    ഹരിജി നമസ്കാരം അരിപാത്രത്തിൽ വെക്കാൻ ആണ് വിഡിയോയിൽകാണിച്ചത് പൂജമുറിയിൽ വെക്കാൻ പറഞ്ഞു പൂജമുറി ഇല്ലാത്തവർ എന്ത് ചെയ്യണം പ്ലീസ് റിപ്ലൈ

  • @leelam6901

    അരി പാത്രത്തിൽ വെക്കണം എന്നു പറഞ്ഞിട്ട്‌ അവസാനം വിളക്കിന്റെ അടുത്ത് വെക്കണം അലമാരയുടെ മുകളിൽ. വീട്ടിൽ എവിടെയും എന്താ ഇങ്ങനെ

  • @RameshMannarkkad-oi4ml

    നിങ്ങൾ കോടി ശ്യരഹാണ് അല്ലെ. നല്ല പണം വരുന്നുണ്ടാവും അല്ലെ

  • @user-ke8ir4ty5f

    നമസ്കാരം..നിങ്ങൾ പറയുന്ന എല്ലാ അറിവുകളും നല്ലതാണ്. നമുക്ക് ചെറിയ കാര്യമായി തോന്നുന്നു എങ്കിലും വേഗം റിസൽട്ട് കിട്ടുന്നുണ്ട്. എല്ലാവരും നല്ല വിശ്വാസത്തോടെ ചെയ്തു നോക്കുക👍👍

  • @GirijaPV-ic2hx

    ഹായ്, ചെയ്തു നോക്കി മനഃസമാധാനം കിട്ടിയാൽ വിളിക്കാൻ, വിളിച്ചറിയിച്ച് സന്തോഷം അറിയിക്കാം, അല്ലെങ്കിൽ കമെന്റ് ആയി അറിയിക്കാം, കിട്ടാതെ കിടക്കുന്ന പണം, മനസിനെ വല്ലാതെ അലട്ടുന്നവർക്ക് വലി യ ഒരാശ്വാസമായി വരട്ടെ, ഈ വക വീഡിയോകൾ 🙏🏻🙏🏻🙏🏻🌹

  • @dollyshaji7239
    @dollyshaji7239 14 ชั่วโมงที่ผ่านมา

    ചുരുക്കി പറയൂ

  • @simlakc7838

    മക്കൾക്ക് ഈശ്വരവിശ്വാസികള കാൻ എന്താണ് പരിഹാരമെന്നുള്ള ഒരു വിഡിയോ ചെയ്യമോ?

  • @SaravanaKumar-zr6wy

    Nallanalla arivukal 🙏🙏🙏👍

  • @jakuvlog3195

    Namaste hariji Super vidio

  • @jayachandrankc7770

    Thank you hari

  • @sajitha483

    നമസ്ക്കാരം ഹരി ജി 🙏🙏🙏🙏🙏ഇന്നത്തെ വീഡിയോ സൂപ്പർ 👍👍👍

  • @suseelakv5956

    നമസ്കാരം ഹരിജി🙏

  • @gilluscreations6826

    കടുകിൽ പൈസ വെച്ചിട്ട് ഒരു പരീക്ഷണ വീഡിയോ ചെയ്തില്ലേ. ഞാനത് ചെയ്തു നോക്കി അടിപൊളി റിസൾട്ട് ഇതുവരെ പൈസ ഒഴിഞ്ഞിട്ടില്ല ഒത്തിരി ഒത്തിരി നന്ദി

  • @sarojinik6194

    Namaskarem..Hariji..Thankyou...🙏🙏🙏🙏🙏🙏🙏

  • @Kalluzkannanvlogs

    Try cheyyum

  • @sarithapoyilangal8555

    ഹരിജി.. പറയുന്നതെല്ലാം ഞാൻ പ്രയോഗിക്കാറുണ്ട്... നല്ല മാറ്റങ്ങൾ ഉണ്ട് 🙏🙏🙏🙏❤️❤️❤️

  • @RajaniRajani-ld4vi

    Thank you 🙏ഹരിജി