Sahyasaanu Shruthicherthu HD 1080p | Video Song | Mala Aravindan - Karumadikkuttan

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 791

  • @kripadasmurali5486
    @kripadasmurali5486 4 ปีที่แล้ว +1262

    കരുമാടിക്കുട്ടൻ മരണം ഇല്ലാത്ത മണിച്ചേട്ടന്റെ ഓർമ്മകൾ 💖💖💖first കമന്റ്‌ 💖saina 🥰🥰pin ചെയ്യുവോ 😊

    • @actormukesh8265
      @actormukesh8265 4 ปีที่แล้ว +16

      Ath athre ullu 😘😘😘😘😘

    • @roopeshk8824
      @roopeshk8824 3 ปีที่แล้ว +15

      ഒരു പാട് ഇഷ്ടം പൊന്ന് മണിയേട്ടാ.............. ❤️❤️❤️❤️❤️❤️ അടുത്ത ജന്മത്തിൽ എന്റെ എട്ടനായി ജനിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️ I l u

    • @nithinphilip3648
      @nithinphilip3648 2 ปีที่แล้ว +3

      Good feeling good Songs❤️❤️❤️❤️😍😍👍👍👍👍

    • @fanasc1486
      @fanasc1486 ปีที่แล้ว +2

      Hetters ഇല്ലാത്ത നടൻ

    • @niyaskk8179
      @niyaskk8179 ปีที่แล้ว +1

      Satyam

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +853

    കലാഭവൻ മണി എന്നാ നടന്റെ ഏറ്റവും മികച്ച അഭിനയം കണ്ട സിനിമകളിൽ ഒന്ന് യോജിക്കുന്നവർ ഉണ്ടോ...?.മിസ്സ്‌ you മണി ചേട്ടാ

    • @FRQ.lovebeal
      @FRQ.lovebeal 4 ปีที่แล้ว

      😪

    • @kavyamurali3145
      @kavyamurali3145 4 ปีที่แล้ว +5

      Athe😢
      Cherupathil theatreyil poyi kand film anu.

    • @anushazworld7945
      @anushazworld7945 4 ปีที่แล้ว +2

      Correct...yojikunnu..

    • @ganeshgpanicker7383
      @ganeshgpanicker7383 4 ปีที่แล้ว +2

      Sure👌

    • @LM-fv3wx
      @LM-fv3wx 4 ปีที่แล้ว +7

      അതുപോലെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയും.

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +609

    എത്ര വലിയ ദുർഘടം face ചെയുന്നുണ്ടെങ്കിലും അതൊക്കെ മാറി എല്ലാം പഴയത്പോലെ ആവുമെന്ന പ്രതീക്ഷയാണ് ഈ പാട്ട് കേൾക്കുമ്പോൾ തോന്നുന്നത്

  • @AkshayTAA
    @AkshayTAA 4 ปีที่แล้ว +583

    കേരനിര കളാടും എന്ന song ന്റെ ഇടയിൽ ഈ പാട്ടിനു വേണ്ടത്ര പരിഗണന കിട്ടിയില്ല എന്ന് തോന്നിയുട്ടുണ്ട്... 2 ഉം ഒത്തിരി ഇഷ്ട്ട മുള്ള പാട്ടുകൾ...
    കേരളം ❤️❤️❤️❤️

    • @rejin5004
      @rejin5004 4 ปีที่แล้ว +23

      എടുപ്പ് കേരനിരകളാടും പാട്ടിനാണ്.... എന്ന് കരുതി ഈ പാട്ട് മോശമെന്ന് അർത്ഥമില്ല...

    • @dev4542
      @dev4542 4 ปีที่แล้ว +17

      രണ്ടിലും കുട്ടനാട് ♥️

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 ปีที่แล้ว +18

      എന്തായാലും ഇപ്പോൾ അവയെ പോലെ കേരള തനിമ ഉള്ള പാട്ടുകൾ ഇറങ്ങാത്തത് വിഷമമാണ്

    • @ARUNKUMAR-yq2it
      @ARUNKUMAR-yq2it 4 ปีที่แล้ว +6

      Ithanju pakshe 1st song

    • @sarathmemories2969
      @sarathmemories2969 4 ปีที่แล้ว +28

      Enik ithanu better ayi thonniyath..
      Especially voice 🥰💞

  • @ajingopi374
    @ajingopi374 2 ปีที่แล้ว +492

    14 ജില്ലകൾ..... 14 കാഴ്ചകൾ.... 14 ഭാഷാ വൈവിദ്ധ്യങ്ങൾ... 14 രീതികൾ..... ഒരൊറ്റ പേര്...... കേരളം... 🖤🖤🖤🖤🖤

    • @Astrovibrain_laboratory
      @Astrovibrain_laboratory 2 ปีที่แล้ว +16

      ഇപ്പൊ മനസ്സിലായി 14അം രാവുധിച്ചത് എവിടെയാണെന്ന്... 🥰🥰🥰

    • @afsalm4712
      @afsalm4712 2 ปีที่แล้ว +2

      🥰

    • @subin9347
      @subin9347 ปีที่แล้ว +1

      🔥

    • @nithinnitz1239
      @nithinnitz1239 ปีที่แล้ว +6

      മടുപ്പില്ലാതെ ഒരിക്കൽ കൂടി കാണാതെ പോയാൽ മതിയാകാത്തപോലെ...
      Repeat ആയി നല്ല പാട്ടുകൾ കാണുകയും കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന മലയാളികൾ എപ്പോഴും ഇതു പോലുള്ള സിനിമകളിലെ പാട്ടുകൾ നല്ല രീതിയിൽ തന്നെ സപ്പോർട്ട് ചെയ്യട്ടെ എന്ന് പ്രത്യാശിക്കാം..

    • @Abhhi-h2o
      @Abhhi-h2o ปีที่แล้ว +1

      Athipoo keralathil matramalla indiayil full anganeya...

  • @sumanchalissery
    @sumanchalissery 4 ปีที่แล้ว +413

    മോഹൻസിത്താര 😍🔥
    കേരളത്തെ ഇതിലും നന്നായി വർണിച്ച സംഗീതം വേറെ മലയാളത്തിലില്ല.. 🙏👌

    • @kamalprem511
      @kamalprem511 3 ปีที่แล้ว +4

      Well said

    • @snehavishnu9316
      @snehavishnu9316 3 ปีที่แล้ว +6

      Keranirakal adum und

    • @hariprasadvkhari9621
      @hariprasadvkhari9621 3 ปีที่แล้ว +14

      Usef ali കേച്ചേരി 🥰

    • @pandithastudios464
      @pandithastudios464 3 ปีที่แล้ว +5

      @@snehavishnu9316 അത് കുട്ടനാടിനെ ആണ് വർണിക്കുന്നത് കേരളത്തെ മൊത്തം അല്ല.. 🥰 എങ്കിലും ഉയിരാണ് ആ പാട്ട്

    • @sunderganeshanplsundergane1329
      @sunderganeshanplsundergane1329 3 ปีที่แล้ว +6

      മോഹൻ സിത്താര അല്ലാ .... വരികൾ യൂസഫലി കേച്ചേരിയുടെ രചനയിൽ സംഗീതം - മോഹൻ സിത്താര നൽകി.....അത്രേയുള്ളൂ .... വരികൾ യൂസഫലി സാറിന്റെതാണ്.

  • @abhisheksuresh2640
    @abhisheksuresh2640 2 ปีที่แล้ว +106

    മാള അരവിന്ദൻ പാടി അഭിനയിക്കുന്നത് കാണാൻ എന്തു രസമാണ് ♥️

    • @SarathTu
      @SarathTu หลายเดือนก่อน

      Satyam onnum parayan illa

  • @anjaliradhakrishnan6560
    @anjaliradhakrishnan6560 2 ปีที่แล้ว +79

    ഈ ഗാനം കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു...... കേരളക്കരയിൽ ജനിച്ചതിൽ ഒരുപാട് അഭിമാനവും സന്തോഷവും തോന്നുന്നു.....🥰🥰🥰🥰🥰

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +1360

    _ഈ ഗാനം ഒരു സിനിമയിലേതാണെന്ന് പണ്ടൊന്നും അറിയില്ലായിരുന്നു ....._

    • @hanimachandran4709
      @hanimachandran4709 4 ปีที่แล้ว +71

      Njn dhey ippozhaa ariyunne😆

    • @somuu7635
      @somuu7635 4 ปีที่แล้ว +18

      Njn ipolaanu ariyunne

    • @riyazpk1064
      @riyazpk1064 4 ปีที่แล้ว +25

      @@somuu7635 njnum... Njn vjarichad I'd asianet te pattannn

    • @sarathmpambi
      @sarathmpambi 4 ปีที่แล้ว +13

      @@riyazpk1064 ningal udeshikuna paatu shyaama sundara of Asianet aanu na thonane

    • @riyazpk1064
      @riyazpk1064 4 ปีที่แล้ว +2

      @@sarathmpambi ahhh.... Adenne

  • @shinevalladansebastian7847
    @shinevalladansebastian7847 3 ปีที่แล้ว +160

    മലകൾ ഇല്ലെങ്കിലും ആലപ്പുഴ മനസ് തണുപ്പിക്കും.... ചങ്ങനാശ്ശേരി ആലപ്പുഴ റോഡ് വഴിയുള്ള പുലർച്ചേയുള്ള യാത്ര ❤😍😍😍

    • @snehavishnu9316
      @snehavishnu9316 2 ปีที่แล้ว

      😍

    • @abysonhopz.15yearsand
      @abysonhopz.15yearsand 2 ปีที่แล้ว +3

      എയേറ്റവും best view വൈകുന്നേരം 3 to 5.30

    • @anithaks6690
      @anithaks6690 ปีที่แล้ว +1

      ഞാൻ പോയിട്ടുണ്ട് 😍

    • @amalmanjady-i7m
      @amalmanjady-i7m ปีที่แล้ว +2

      ചങ്ങനാശ്ശേരി ഇഷ്ടപെടുന്ന ഇടുക്കിക്കാരൻ ✨️💫❤️‍🔥

    • @mahi_talk
      @mahi_talk 6 หลายเดือนก่อน

      AC road

  • @shameerkhan-namearts7487
    @shameerkhan-namearts7487 4 ปีที่แล้ว +227

    കേരളത്തെ പറ്റി ഇത്ര മനോഹരമായി പാടിയ അധികം പാട്ടുകൾ മലയാളത്തിൽ ഇല്ല.. നല്ല പാട്ട്.. മനോഹരമായ വരികളും ആലാപനവും 😍😍

  • @Soorajmarari
    @Soorajmarari 4 ปีที่แล้ว +322

    കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു 😘.. മലയാളി പോളിയാണ് എവിടെയായാലും

    • @salamsalam-qv2dn
      @salamsalam-qv2dn 4 ปีที่แล้ว +7

      Ella bhaashakkarum avanavan poliyaanennu thanneyaanu karuthunnathu

    • @sreekeshmohanan9728
      @sreekeshmohanan9728 4 ปีที่แล้ว +3

      @@salamsalam-qv2dn എല്ലാവരും പൊളി തന്നെ ആണ്...

    • @jithinsukumaran4191
      @jithinsukumaran4191 4 ปีที่แล้ว +8

      സത്യം സകലമാന ഉഡായിപ്പും അറിയുന്നവനാണ് മലയാളി.. അത് കൊണ്ട് എവിടെയും പിടിച്ചു നിൽക്കും

    • @maana5623
      @maana5623 3 ปีที่แล้ว +3

      @@sreekeshmohanan9728 കൊറേ തല്ലിപൊളികൾ ഉണ്ടെങ്കിലും അതിന്റെ ഇടയ്ക്കു ചില സിമ്പിൾ പോളികളും കാണും.

    • @durgasamazingworld1164
      @durgasamazingworld1164 3 ปีที่แล้ว +1

      Correct I am happy to say iam a malayali......
      ഇങ്ങനെ പറഞ്ഞാൽ അത് ഒരു കുറച്ചിൽ പോലെയാ അതു കൊണ്ട് ഞാൻ പറയുന്നു
      ഒരു മലയാളി ആയി ജനിച്ചതിലും അത് പറയുന്നതിലും എനിക്ക് അഭിമാനം ഉണ്ട് .....
      😎😎😎🤟🤟✌️✌️

  • @sirajsi7158
    @sirajsi7158 4 ปีที่แล้ว +412

    ആലപ്പുഴയാണല്ലേ ശരിക്കും കേരളത്തിൻ്റെ symbol, ❤ from kannur

    • @abhinav6872
      @abhinav6872 4 ปีที่แล้ว +10

      Njnum kannur aan 💕

    • @appuzz96
      @appuzz96 4 ปีที่แล้ว +50

      Alappuzha mathramalla ella sthalangalum keralathinte oro prathyekathakal aanu.... alpy athil onnan... proud to be a native of alappuzha..

    • @sirajsi7158
      @sirajsi7158 4 ปีที่แล้ว +23

      @@appuzz96 hmm.. വെള്ളത്താൽ ചുറ്റപ്പെട്ട കരപ്രദേശങൾ ഭയങ്കര ഇഷ്ടം... അത് വേറെ എവിടേം ഇത്ര മാത്രം ഇല്ലല്ലോ... അത് കൊണ്ട് പറഞ്ഞതാ

    • @sudheersaidu2688
      @sudheersaidu2688 4 ปีที่แล้ว +18

      മഴക്കാലം അവർക്കു ദുരിതം ആണ്‌

    • @appuzz96
      @appuzz96 4 ปีที่แล้ว +6

      @@sirajsi7158 sheriyan.. njngalde naadu prathyeka bhangi thanneya... 😍 baakki ulla sthalangalodum ishtam ullath kond njnum ang paranjunne ullu.. bt ee vellam ottu mukkalum aalukalde lide ine valland baadhikkunn onnan

  • @amal_b_akku
    @amal_b_akku 4 ปีที่แล้ว +84

    *ഈ പാട്ടു കേൾക്കുന്നതിൽ മാത്രമല്ല നിങ്ങളുടെഎല്ലാം comment വായിക്കുമ്പോഴാ ആ feel അറിയുന്നേ* മലയാള തനിമ നിറഞ്ഞ മനോഹരമായ ഗാനം👌♥️♥️♥️🎵മണിച്ചേട്ടൻ ഇഷ്ടം

  • @sreeharis6342
    @sreeharis6342 4 ปีที่แล้ว +36

    കേരളത്തെ എത്ര മനോഹരമായി വർണിച്ചിരിക്കുന്നു യൂസുഫലി കേച്ചേരി സാർ, കൂടെ മോഹൻ സിതാരയുടെ മനോഹര സംഗീതവും..👌

  • @sreejithcdlm
    @sreejithcdlm 2 ปีที่แล้ว +82

    2002 സമയത്ത് പാലക്കാട്‌ ടൂർ പോയപ്പോ വണ്ടിയിൽ ഈ പാട്ടും പുറത്ത് പാലക്കാടൻ ഗ്രാമങ്ങളുടെ ഭംഗിയും.. ഇന്നും ആ കാഴ്ച ഓർമയിൽ നിക്കുന്നു.. 💚

    • @ajeeshanandhan6415
      @ajeeshanandhan6415 2 ปีที่แล้ว +2

      താങ്കളെ വീണ്ടും പാലക്കാടിലേക്ക് സ്വാഗതം ചെയ്യുന്നു..

    • @sreejithcdlm
      @sreejithcdlm 2 ปีที่แล้ว +1

      @@ajeeshanandhan6415 ട്രിപ്പ്‌ സെറ്റ് 😜

    • @unnis.r2652
      @unnis.r2652 ปีที่แล้ว

      @@ajeeshanandhan6415 Palakkad avide aan..

    • @SarathTu
      @SarathTu หลายเดือนก่อน

      Kazhinjal kaalam in undakilla

  • @Rajeev_World
    @Rajeev_World 4 ปีที่แล้ว +89

    ദാസേട്ടന്റെ ശബ്ദത്തിൽ മാള അരവിന്ദൻ ചേട്ടന്റെ ആലാപനം.. മലയാള തനിമ നിറഞ്ഞു നിൽക്കുന്ന ഗാനം... ഓർമയായി മണിച്ചേട്ടനും..... പ്രവാസ ലോകത്തിരുന് കേൾക്കുമ്പോൾ മനസ്സിൽ നാടിന്റെ ഓർമ്മകൾ ഓടി എത്തുന്നു... God's Own Country..... കേരളം 🌾🌾🌾

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +69

    എന്റെ നാട് ❤🥰
    *കേരളം*
    മലയാളികൾ ഉള്ളിടത്തോളം കാലം ഈ പാട്ട് അവരുടെ ഹൃദയത്തിൽ ഉണ്ടാകും ❤🔥
    മണിച്ചേട്ടനെയും മാള ചേട്ടനെയും ഒരുപാട് സ്നേഹത്തോടെ ഓർക്കുന്നു 🥰🥰

  • @praveenatp927
    @praveenatp927 4 ปีที่แล้ว +61

    പീലിനീർത്തി നടമാടിടുന്നു തൈതെങ്ങുകൾ കുളിർ തെന്നലിൽ..(2) കേളി കെട്ടിലുണരുന്നു കഥകളി കേളി ദേശാന്തരങ്ങളിൽ.. ഓ സത്യധർമ്മകേദാരമേ...സത്യധർമ്മകേദാരമേ.. സ്നേഹസദനമായി വെൽക നീ.. 💖 സൈനെ ഇനി ആ ഗ്രാമഫോണിലെ ഒരു പൂമഴയിലേക്കെന്നപോലെ..... song കൂടെ ഒന്ന് അപ്‌ലോഡ് ചെയ്യോ

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +68

    മണിച്ചേട്ടന്റെ ഓർമകളിൽ, സഹ്യന്റെ മകനായ കേരളത്തിന്റെ സൗന്ദര്യം കാണിച്ചു തരുന്ന, യൂസഫലി കേച്ചേരി സാറിന്റെ വരികൾക്ക് സംഗീതം നൽകിയത് മോഹൻ സിതാര സർ ❣️❣️❣️

    • @navyanandha2442
      @navyanandha2442 4 ปีที่แล้ว +1

      Chettane kure cmnt s il kandittundallo.asvi chechi,unni angane njn kanunna videos il ellam chettane kanarund

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 ปีที่แล้ว +3

      underated music director ആണ് അദ്ദേഹം

    • @Linsonmathews
      @Linsonmathews 4 ปีที่แล้ว +1

      @@navyanandha2442 താങ്ക്സ്ട്ടോ 😊...

    • @Linsonmathews
      @Linsonmathews 4 ปีที่แล้ว

      @@myfavoritevideosandsongs5192 അതെ, ശരിയാണ് 👍

    • @navyanandha2442
      @navyanandha2442 4 ปีที่แล้ว

      @@myfavoritevideosandsongs5192 aano 😀😀

  • @sreehariem2333
    @sreehariem2333 4 ปีที่แล้ว +87

    കേരളത്തിൻറെ സൗന്ദര്യം വാക്കുകളിൽ പകർത്തിയ പാട്ട്. ഇതിനും "കേരനിരകളാടും" എന്ന പാട്ടിനുമൊക്കെ എന്തു സൗന്ദര്യമാണല്ലേ...😍🥰🥰

    • @akhileshkaladharan4217
      @akhileshkaladharan4217 2 ปีที่แล้ว

      അത് മുഴുവൻ varnanayum കുട്ടനാടിനെയാണ് 😊😍😍😍😍😍😍😍❤️

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 ปีที่แล้ว +114

    ഇത്രയും അധികം മലയാളത്തനിമയുള്ള ഒരു പാട്ട് 👌👌👌👌👍👍👍😍😍😍

  • @shameerkhan-namearts7487
    @shameerkhan-namearts7487 4 ปีที่แล้ว +93

    ഈ സിനിമയിൽ ഒരു സീൻ ഉണ്ട്.. വില്ലൻമാരെല്ലാം കൂടെ മണിച്ചേട്ടനെ വളഞ്ഞിട്ട് തല്ലുമ്പോ അദ്ദേഹത്തിന്റെ വസ്ത്രങ്ങളെല്ലാം കീറിയിട്ട് ഒന്നുമില്ലാതേ അദ്ദേഹം നിൽക്കുന്നുണ്ട്.. കണ്ണ് നിറഞ്ഞുപോകും ആ സീൻ.. വേറെ ഏതെങ്കിലും താരമായിരുന്നെങ്കിൽ ആ ഒരു സീൻ ചെയ്യുമോന്ന് സംശയം ആണ്.. പിന്നെ രാജൻ p ദേവ് സാറിന്റെ അഭിനയം.. അത് എടുത്ത് പറയണം.. പ്രത്യേകിച്ച് പേപ്പട്ടി കടിച്ചിട്ട് അവസാനം മരിയ്ക്കുന്ന സീൻ.. ആ സീനൊക്കെ കണ്ട് കൊച്ചിലെ ഞാൻ ഒരുപാട് പേടിച്ചിട്ടുണ്ട്.. അദ്ദേഹം അത്ഭുതപ്പെടുത്തിയ പ്രകടനം.. പിന്നെ മണിച്ചേട്ടന്റെ കാര്യം പറയേണ്ടല്ലോ.. ശരിയ്ക്കും ജീവിച്ചുകാണിച്ചു.. അദ്ദേഹത്തെ പോലെ ഒരു നടനെ വിനയൻ സാർ അല്ലാതെ വേറെ ആരും മലയാളത്തിൽ വേണ്ട വിധം ഉപയോഗിച്ചിട്ടില്ല എന്ന് പറയേണ്ടിവരും.. പാവം ഇപ്പോ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു 😢 ഇനി ഒരിയ്ക്കലും അദ്ദേഹത്തിന് പകരം വെക്കാൻ ഒരു കലാകാരനെ മലയാളത്തിന് കിട്ടത്തില്ല

    • @aav924
      @aav924 4 ปีที่แล้ว +2

      Ithepole atbudhapeduthiya oru scene aakasathile paravakil climax sequences Patti kadich pey pidichittullla scenes marikkunnathvare asaadhya pragadanam aayrnnu..verororu nadanu athrem touching aayitt aa scene avatharippikkaan pattumo enn samsayamaan..ellaa ardhathilum oru Athulyanadan aan adheham...

  • @jithinsukumaran4191
    @jithinsukumaran4191 4 ปีที่แล้ว +57

    പണ്ടത്തെ കേരളം എത്ര മനോഹരം ആയിരുന്നു. കേരളത്തെ കുറിച്ച് വർണിക്കാൻ ഈ പാട്ട് തന്നെ ധാരാളം യൂസഫലി കേച്ചേരി സർ നമിക്കുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും പടത്തിലെ പ്രകൃതി ശ്വരി എന്ന് തുടങ്ങുന്ന പാട്ട് ഇടുമോ

    • @soumyabinosh350
      @soumyabinosh350 4 ปีที่แล้ว +3

      Pandu mathramalla ..Ipozhum ee place ingane thanne aanu..my home town

    • @കോശി_കുര്യൻ
      @കോശി_കുര്യൻ 3 ปีที่แล้ว +2

      @@soumyabinosh350 എവിടാണ് കാവാലം ആയിരുന്നോ ഇതിന്റെ ലൊക്കേഷൻ

  • @ranjitk5397
    @ranjitk5397 3 ปีที่แล้ว +8

    മാള ചേട്ടനെ കണ്ടപ്പൊത്തന്നെ കണ്ണ് നിറഞ്ഞു 😔😔❤,2:02 ഈ സീനിലൊക്കെ എന്ത് സിമ്പിൾ ആയിട്ടാണ് അദ്ദേഹം ക്യാമറക്ക്‌ മുന്നിൽ face ചെയുന്നത് 💕💕

  • @Isha6413-x8b
    @Isha6413-x8b 4 ปีที่แล้ว +30

    *വീണ്ടും നാട്ടിൻ പുറം* കരുമാടി കുട്ടൻ എല്ലാവരും ഇഷ്ട്ടപെടുന്ന മറ്റൊരു മൂവി മാളച്ചേട്ടൻ മണിച്ചേട്ടൻ ഓർമകൾക്ക് മുന്നിൽ പ്രണാമം

  • @shakthiman8472
    @shakthiman8472 ปีที่แล้ว +25

    സത്യം പറഞ്ഞാൽ 2023 ഉം ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലൊരു വിഷമം തന്നെയാണ് എത്ര മനോഹരം ആയിരുന്നു കുട്ടികാലം

  • @anushkats2777
    @anushkats2777 4 ปีที่แล้ว +11

    ഓർമകളിൽ മാള അരവിന്ദൻ സാർ, മണിച്ചേട്ടന്റെ നിഷ്കളങ്കമായ ചിരി, മോഹൻ സിതാര സാറിന്റെ മാസ്മരിക സംഗീതവും, യൂസഫലി മാസ്റ്ററിന്റെ വരികൾ. വിനയന്റെ ഇപ്പോഴുള്ള ചവറു സിനിമകളെക്കാൾ ഇതൊക്കെ നല്ല ചിത്രങ്ങൾ ആയിരുന്നു.

  • @Wellnessthewellbeing
    @Wellnessthewellbeing 2 ปีที่แล้ว +4

    എന്റെ അഭിപ്രായത്തിൽ ഒത്തിരി പാട്ടുകൾ കേരളതെപ്പറ്റി ഉണ്ടെങ്കിലും ഇതാണ് കുറച്ചൂടെ വിസ്തൃതമായ പാട്ട്.. സംഗീതം, Dhasettan open ആയി പാടിയത്. എല്ലാം കൊണ്ടും perfect ok.

  • @akhilcm6440
    @akhilcm6440 2 ปีที่แล้ว +12

    എന്തൊക്കെ പറഞ്ഞാലും വിനയൻ സിനിമയിലെ പാട്ടുകൾ എപ്പോളും ഒരു ഐഡന്റിറ്റി keep ചെയ്യും 😍😍😍

  • @-90s56
    @-90s56 4 ปีที่แล้ว +41

    കേരളത്തെ കുറിച്ചുള്ള നല്ല പാട്ടുകളിൽ ഒന്ന് അതും നമ്മുടെ സ്വന്തം ഗാനഗന്ധർവൻ ദാസേട്ടന്റെ ശബ്ദത്തിൽ ആകുമ്പോൾ കേൾക്കുന്നവർക്ക് ഒരു ഇരട്ട അനുഭൂതി ആണ്. ഒരു കേരളീയൻ എന്ന നിലക്ക് മനസ്സറിഞ്ഞു ആസ്വദിക്കാൻ പറ്റിയ ഗാനം 😍🥰

  • @adhrshgvr1878
    @adhrshgvr1878 4 ปีที่แล้ว +40

    പണ്ട് എല്ലാ അവാർഡ് ഫംഗ്ഷനിലും ആദ്യം ഇടുന്ന പാട്ട് ❤️

  • @ഇനിയൊരുജനമ്മംനിനക്കായി

    സൈനയോടു ഇന്നലെ ഞാൻ ഫോൺ വിളിച്ചിട്ട് സംസാരിച്ചതിന്റെ ഫലമായി ഇന്ന് മണിച്ചേട്ടന്റെ ee song ഞാൻ ningalkku ആയി ഡെഡിക്കേറ്റ് ചെയ്യന്നു 💚💚💛🧡🧡❤️❤️❤️💟💗💟💗💟💓💌💓💯💯💯

    • @nanduvipin1993
      @nanduvipin1993 4 ปีที่แล้ว +2

      🙏🙏🙏💗💗💗🌹🌹

    • @rajeshrajup173
      @rajeshrajup173 4 ปีที่แล้ว +2

      ഇനിയും ഇതുപേലെയുള്ള നല്ല പാട്ടുകൾക്ക് വേണ്ടി വിളിക്കണം

    • @ഇനിയൊരുജനമ്മംനിനക്കായി
      @ഇനിയൊരുജനമ്മംനിനക്കായി 4 ปีที่แล้ว +1

      @@rajeshrajup173 ys , തീർച്ചയായും 😌😌

    • @shantiatony8911
      @shantiatony8911 4 ปีที่แล้ว +1

      @@ഇനിയൊരുജനമ്മംനിനക്കായി 😁😂

  • @Abhi_Amigo25
    @Abhi_Amigo25 4 ปีที่แล้ว +52

    യൂസഫലിയുടെ തൂലികയിൽ നിന്നും മോഹൻ സിത്താരയുടെ മാസ്മരിക സംഗീതത്തിലൂടെ ദാസേട്ടന്റെ ഗന്ധർവ സ്വരത്തിലൂടെ പിറന്നു വീണ മനോഹര ഗാനം..
    കേട്ടിരുന്ന നേരമെല്ലാം പഴയ കാലത്തെ ഓർമ്മകളിലൂടെ ഇങ്ങനെ ഒഴുകി എത്തിയ പോലെ.. ഇൗ ന്യൂജെൻ കാലത്തിൽ നമ്മൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് എന്താണെന്ന് ഇൗ പാട്ട് കാണുമ്പോൾ മനസ്സിലാകും....

  • @Sallunavas
    @Sallunavas 4 ปีที่แล้ว +43

    *സിനിമക്ക് കൊണ്ടുപോകണം എന്ന് വാശി പിടിച്ച് കരഞ്ഞപ്പോൾ m80 ബൈക്കിൽ എന്നെയും താത്തയേയും അനിയനേയും കൂട്ടി ആദ്യമായി ഉപ്പ ഷൊർണ്ണൂർ അനുരാഗിൽ കൊണ്ടുപോയി കാണിച്ച ചിത്രം...*

    • @abhiramc5911
      @abhiramc5911 4 ปีที่แล้ว +2

      Njanum avide aanu kanditullath 😊

    • @Sallunavas
      @Sallunavas 4 ปีที่แล้ว

      @@abhiramc5911 വീട് എവിടെ

    • @abhiramc5911
      @abhiramc5911 4 ปีที่แล้ว +2

      @@Sallunavas wadakanchery

  • @dd-pv1hp
    @dd-pv1hp หลายเดือนก่อน +3

    കേരളത്തെ വർണ്ണിക്കുന്നത്തിൽ പ്രിയപ്പെട്ട 5 പാട്ടുകളിൽ ഇത് എന്നും ഉണ്ടാകും😊

  • @kichuraj7611
    @kichuraj7611 4 ปีที่แล้ว +19

    കേരളത്തിന്റെ പ്രകൃതി സൗന്ദര്യം വിളിച്ചോതുന്ന കേരളത്തിന്റെ ദേശീയ ഗാനം 🎵🎵

  • @newtontechs5177
    @newtontechs5177 2 ปีที่แล้ว +17

    2022 ഈ പാട്ട് തേടിപ്പിടിച്ച് ദുബായിൽ ഇരുന്ന് കേൾക്കുമ്പോൾ നാട് വല്ലാതെ മിസ്സ്‌ ചെയ്യുന്നു എന്താ ഒരു ഫീൽ

    • @deenaaugustine8484
      @deenaaugustine8484 หลายเดือนก่อน

      2024 ല്‍ ആസ്ത്രേലിയ യില്‍ നിന്നും ഈ പാട്ട് കേള്‍ക്കുന്നു 2022 ല്‍ ദുബായ് വിട്ട ഞാൻ

  • @AkshayThrishivaperoor
    @AkshayThrishivaperoor 4 ปีที่แล้ว +8

    യൂസഫലി കേച്ചേരിയുടെ അതുല്യവരികൾ... മോഹൻ സിതാരയുടെ മനോഹര ഈണം.. മാളചേട്ടന്റ അഭിനയം... മൊത്തത്തിൽ ഇത് തൃശ്ശൂരുകാരുടെ ഒരു സമ്മാനം.. തൃശ്ശൂരുകാരുടെ കൂട്ടിയെഴുന്നെള്ളിപ്പ് ❣️❣️❣️

  • @mohammedhassan9719
    @mohammedhassan9719 4 ปีที่แล้ว +23

    യൂസുഫലി കേച്ചേരി 💜മോഹൻ സിതാര 💜ദാസേട്ടൻ 💜

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +28

    പഴയ സ്കൂൾ കാലമൊക്കെ ഓർമ്മ വരുന്നു. ജീവിതത്തിലെ മറക്കാനാകാത്ത ദിവസങ്ങൾ. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ. ദൈവത്തിന്റെ സ്വന്തം നാട്. മലയാളം എന്ന സ്വർഗം.. ദാസേട്ടന്റെ സ്വർഗീയ ആലാപനം. മോഹൻ സിത്താര സാറിന്റെ ഗൃഹാതരുത്വം തുളുമ്പുന്ന സംഗീതം. രോമാഞ്ചം വരുന്നു..
    കുട്ടനാടിന്റെ ഗ്രാമീണഭംഗിയിൽ വിനയൻ ഒരുക്കിയ മനോഹരചിത്രം. കുട്ടനാട് ഞാൻ ഏറ്റവും മനോഹരമായി കണ്ടത് കരുമാടികുട്ടനിലാണ്..
    നമ്മുടെ കേരളം..

    • @sk36918
      @sk36918 2 ปีที่แล้ว

      ❣️

    • @vlogs-hk7ux
      @vlogs-hk7ux ปีที่แล้ว

      Ormippikkale 😭😭😭🌹🌹🌹🌹

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 ปีที่แล้ว +120

    "സഹ്യസാനു ശ്രുതിചേർത്തുവച്ച"...കേരളത്തനിമ വിളിച്ചോതുന്ന,മനസ്സിന് അനുഭൂതിയേകുന്ന മനോഹര ഗാനം.യൂസഫലി കേച്ചേരി എന്ന കാവ്യ പ്രതിഭയുടെ ലളിത സുന്ദരമായ വരികളും,'ദേശ്' രാഗത്തിൽ മോഹൻ സിത്താരയുടെ ഹൃദ്യമായ ഈണവും,ഗാനഗന്ധർവ്വൻ്റെ ഗംഭീരമായ ആലാപനവും ചേർന്ന് അസുലഭമായ സംഗീതാനുഭവമാക്കി തീർത്ത ഗാനം...🎵🤗

  • @shareefsky213
    @shareefsky213 4 ปีที่แล้ว +13

    യൂസുഫലി കേച്ചേരി എത്ര മനോഹരമായി ഈ പാട്ട് രചിച്ചു🙏

  • @saranbalachandran5710
    @saranbalachandran5710 4 ปีที่แล้ว +39

    ഒരു കാലത്ത് കല്യാണക്യാസെറ്റിലെ ഇൻ്ററൊഡക്ഷൻ സോങ്ങ്

  • @nandakumart.s6138
    @nandakumart.s6138 4 ปีที่แล้ว +7

    സ്റ്റീൽസ് ആക്കാൻ പറ്റിയ ചിത്രങ്ങൾ.... പാട്ടും വരികളും മനോഹരം.

  • @vishnusivaji666
    @vishnusivaji666 4 ปีที่แล้ว +7

    എത്ര ഒക്കെ കേട്ടാലും മടുക്കാത്ത പാട്ടുകളിൽ ഒന്ന്, ഹെഡ്സെറ്റ് വെച്ച് കണ്ണടച്ചു കേൾക്കാൻ വേറെ ഒരു ഫീൽ ആണ് ♥️ #keralam #malayalam 😍🥰

  • @nithinnitz1239
    @nithinnitz1239 ปีที่แล้ว +2

    മടുപ്പില്ലാതെ ഒരിക്കൽ കൂടി കാണാതെ പോയാൽ മതിയാകാത്തപോലെ...
    Repeat ആയി നല്ല പാട്ടുകൾ കാണുകയും കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന മലയാളികൾ എപ്പോഴും ഇതു പോലുള്ള സിനിമകളിലെ പാട്ടുകൾ നല്ല രീതിയിൽ തന്നെ സപ്പോർട്ട് ചെയ്യട്ടെ എന്ന് പ്രത്യാശിക്കാം..

  • @saranblogstlchry845
    @saranblogstlchry845 4 ปีที่แล้ว +12

    ഈ പാട്ട് കേൾക്കുമ്പോ എവിടെയൊക്കെയോ പഴമയും നാട്ടിൻപുറവും നമ്മുടെ കേരളത്തിന്റെ ഭംഗിയും ഇവിടെ ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനവും കൊള്ളുന്നു .ശെരിക്കും gods own country.. bt ഇന്നത്തെ അവസ്ഥ കാണുമ്പോ 😪😪

  • @libiyarudhra6425
    @libiyarudhra6425 4 ปีที่แล้ว +10

    സ്കൂളിൽ പഠിക്കുമ്പോൾ നവം.1ന് കേരളപിറവിയ്ക്ക് ആദ്യമായി കേട്ടപ്പോൾ ഇതു സിനിമാപ്പാട്ടാണെന്ന് അറിയില്ലായിരുന്നു....

  • @acremixstudio4313
    @acremixstudio4313 4 ปีที่แล้ว +11

    കേരളത്തിന്റെ സൗധര്യം ഇത്രയും കൃത്യമായി വർണിച്ച വേറെ ഒരു song ഇണ്ടാകില്ല ❤️❤️

    • @arunakumartk4943
      @arunakumartk4943 4 ปีที่แล้ว

      വേറെയും ഗാനങ്ങൾ ഉണ്ട്.. അവരെപോലെ ഇവളും മനോഹരി തന്നെ ....

  • @RiyasRiyu-e1g
    @RiyasRiyu-e1g 10 หลายเดือนก่อน +1

    യൂസഫലി സർ ന്റെ അർത്ഥവത്തായ വരികൾ...
    മോഹൻ സർ ന്റെ കാതിനു കുളിരെകും സംഗീതം...
    ദാസേട്ടന്റെ ശബ്ദ മാധുരി... Wow amazing 👏Ente Keralam

  • @vishnunarayananv6860
    @vishnunarayananv6860 4 ปีที่แล้ว +8

    ഞാൻ ആദ്യമായി തീയേറ്ററിൽ കണ്ട സിനിമ 💜
    നിലയ്ക്കാത്ത മണി നാദം നിറഞ്ഞു നിന്ന ചലച്ചിത്ര വിസ്മയം 💙
    മണി ചേട്ടൻ 💜
    വിനയൻ സർ 💜
    ജെ പള്ളാശേരി സർ 💜
    കരുമാടിക്കുട്ടൻ ❤️❤️❤️❤️

  • @തൃശ്ശൂർക്കാരിപെണ്ണ്

    പണ്ടത്തെ ഭംഗി ഒന്നും ഇല്ല ഇപ്പോ നമ്മുടെ കേരളത്തിന്‌... മലയാളതനിമ ഉണർത്തുന്ന പാട്ട് ❤️

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว +1

      Pandathepole onnumilla Ippo

    • @maana5623
      @maana5623 3 ปีที่แล้ว +2

      ആളുകൾ മാറുമ്പോൾ കേരളവും മാറും

    • @Moviesworld-1234-jbl
      @Moviesworld-1234-jbl 2 ปีที่แล้ว +2

      എല്ലാം മാറി പോയി 😔😐

  • @Jai_Hanuman36
    @Jai_Hanuman36 4 ปีที่แล้ว +30

    കേരളത്തെ വരികളില്‍ വരച്ചിട്ടിരിക്കുന്ന പാട്ട് കരുമാടികുട്ടന്‍ കൊല്ലം കുമാര്‍ തീയറ്ററില്‍ കണ്ടതോര്‍ക്കുന്നു

  • @ajaybiju2614
    @ajaybiju2614 3 ปีที่แล้ว +7

    വിനയൻ എന്നാ director വേറെ ലെവൽ ആയിരുന്നു...

  • @SunilKumar-zy4od
    @SunilKumar-zy4od 3 ปีที่แล้ว +2

    ചെന്നൈയില്‍ theater യിലാണ് ആദ്യം കേട്ടത്. പാട്ടിനു ഒപ്പം scene's super.
    Thanks കേച്ചേരി sir, mohan സിതാര sir and ദാസേട്ടന്. പിന്നെ വിനയന്‍ sir, alagappan sir etc

  • @thomasshelby3249
    @thomasshelby3249 4 ปีที่แล้ว +34

    പണ്ടൊക്കെ സിനിമ തുടങ്ങും മുമ്പുള്ള ആ പാട്ട് അത് ഒന്നന്നര ഐറ്റം തന്നെ ആണ് ❤️
    ഇപ്പോൾ അത് ഇല്ലാതായി തുടങ്ങി 😰

  • @KA_simon
    @KA_simon 4 ปีที่แล้ว +12

    എന്റെ കേരളം, ഞങ്ങൾ മലയാളികളുടെ കേരളം. ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ ദാ അത്‌ ഇവിടേയാണ്‌.❤️💚💙🧡💛

  • @syammenon3602
    @syammenon3602 3 ปีที่แล้ว +6

    "കേളികൊട്ടിൽ ഉയരുന്നു കഥകളി കേളി ദേശാന്തരങ്ങളിൽ" -രോമാഞ്ചം ♥️

  • @vinayakan6405
    @vinayakan6405 3 ปีที่แล้ว +7

    Aa Pazhaya Keralam Namuk nashttappettu 😭😭😭

  • @sreeragssu
    @sreeragssu 3 ปีที่แล้ว +6

    ''സ്നേഹസദനമായ് വെല്‍ക നീ
    ... സ്നേഹസദനമായ് വെല്‍ക നീ ''.♥

  • @travelmedia5992
    @travelmedia5992 2 ปีที่แล้ว +14

    ആലപ്പുഴയുടെ ദൃശ്യഭംഗി അപാരം ♥️♥️

  • @abhisvillagevlogs4036
    @abhisvillagevlogs4036 4 ปีที่แล้ว +5

    മോഹൻ സിത്താര സാറിന്റെ മുസിക് എപ്പോഴും സ്പെഷ്യൽ ആണ്....🎶🎶🎶🎶

  • @rajthattarmusicdirector
    @rajthattarmusicdirector 4 ปีที่แล้ว +4

    മലയാള സിനിമയുടെ നഷ്ടങ്ങളുടെ ലിസ്റ്റിൽ ചേക്കേറിയ അതുല്യ നടൻ.. സാക്ഷാൽ മാള അരവിന്ദേട്ടൻ❤️❤️❤️ശതകോടി പ്രണാമം🙏🙏🙏🙏🙏💐💐💐💐💐

  • @abhay1307
    @abhay1307 4 ปีที่แล้ว +9

    മോഹൻ സിത്താര സാറിന്റെ ഈണത്തിന് മണ്ണിന്റെ മണമാണ്🥰🥰

  • @akshay5903
    @akshay5903 3 ปีที่แล้ว +6

    മാള ചേട്ടന് ഇരിക്കട്ടെ ഒരു 👍🥰

  • @rathishbaby
    @rathishbaby 4 ปีที่แล้ว +54

    സഹ്യസാനു ശ്രുതി ചേർത്തു വെച്ച മണിവീണയാണെന്റെ കേരളം
    നീല സാഗരമതിന്റെ തന്ത്രിയിലുണർത്തിടുന്നു സ്വര സാന്ത്വനം
    ഇളകിയാടുന്ന ഹരിത മേഖലയിൽ അലയിടുന്ന കള നിസ്വനം
    ഓ...നിസ്വനം കള നിസ്വനം
    സഹ്യസാനു ശ്രുതി ചേർത്തു വെച്ച മണിവീണയാണെന്റെ കേരളം
    നീല സാഗരമതിന്റെ തന്ത്രിയിലുണർത്തിടുന്നു സ്വര സാന്ത്വനം
    ഹരിത ഭംഗി കളിയാടിടുന്ന വയലേലകൾക്കു നീർക്കുടവുമായ് (2)
    നാട്ടിലാകെ നടമാടിടുന്നിതാ പാട്ടുകാരികൾ ചോലകൾ
    ഓ..ശ്യാമ കേര കേദാരമേ (2)
    ശാന്തി നിലയമായ് വെൽക നീ (4)
    സഹ്യസാനു ശ്രുതി ചേർത്തു വെച്ച മണിവീണയാണെന്റെ കേരളം
    നീല സാഗരമതിന്റെ തന്ത്രിയിലുണർത്തിടുന്നു സ്വര സാന്ത്വനം
    പീലി നീർത്തി നടമാടിടുന്നു തൈ തെങ്ങുകൾ കുളിർ തെന്നലിൽ (2)
    കേളി കൊട്ടിലുയരുന്നു കഥകളി കേളി ദേശാന്തരങ്ങളിൽ
    ഓ..സത്യ ധർമ കേദാരമേ(2)
    സ്നേഹ സദനമായ് വെൽക നീ (4)
    സഹ്യസാനു ശ്രുതി ചേർത്തു വെച്ച മണിവീണയാണെന്റെ കേരളം
    നീല സാഗരമതിന്റെ തന്ത്രിയിലുണർത്തിടുന്നു സ്വര സാന്ത്വനം
    ഇളകിയാടുന്ന ഹരിത മേഖലയിൽ അലയിടുന്ന കള നിസ്വനം
    ഓ...നിസ്വനം കള നിസ്വനം
    സഹ്യസാനു ശ്രുതി ചേർത്തു വെച്ച മണിവീണയാണെന്റെ കേരളം
    നീല സാഗരമതിന്റെ തന്ത്രിയിലുണർത്തിടുന്നു സ്വര സാന്ത്വനം

  • @anithajayeshanithajayesh8470
    @anithajayeshanithajayesh8470 ปีที่แล้ว +3

    കേട്ടിട്ടും കേട്ടിട്ടും മതി ആവുന്നില്ല ❤️❤️❤️❤️

  • @kamalprem511
    @kamalprem511 3 ปีที่แล้ว +15

    Legendary composition by Mohan sithara Sir 💓

  • @Nadumonz
    @Nadumonz 4 ปีที่แล้ว +4

    കേരളത്തെ കുറിച്ചുള്ള പാട്ടുകളിൽ ഏറ്റവും മികവുറ്റത് 😍😍😍👌👌👌

  • @akhilchikku8333
    @akhilchikku8333 3 ปีที่แล้ว +3

    Ivide oororutharum ezhuthiya commentum ee songum orumichu aavumbo uff romanjificationnm😍😍🥰

  • @0arjun077
    @0arjun077 4 ปีที่แล้ว +43

    സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാണെന്റെ കേരളം ..
    നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം...(സഹ്യസാനു..)
    ഇളകിയാടുന്ന ഹരിത മേഖലയില്‍ അലയിടുന്ന കളനിസ്വനം..
    ഓ..നിസ്വനം..കളനിസ്വനം.. (സഹ്യസാനു..)
    ഹരിതഭംഗി കളിയാടിടുന്ന വയലേലകള്‍ക്കു നീര്‍ക്കുടവുമായ് . (2)
    നാട്ടിലാകെ നടമാടിടുന്നിതാ പാട്ടുകാരികള്‍ ചോലകള്‍..
    ഓ.. ശ്യാമ കേരകേദാരമേ..ശ്യാമ കേരകേദാരമേ..
    ശാന്തി നിലയമായ് വെല്‍ക നീ ..ശാന്തി നിലയമായ് വെല്‍ക നീ ... (2)
    (സഹ്യസാനു.. )
    പീലി നീട്ടി നടമാടിടുന്നു തൈതെങ്ങുകള്‍ കുളിര്‍ തെന്നലില്‍ ..(2)
    കേളി കൊട്ടിലുയരുന്നു കഥകളി കേളി ദേശാന്തരങ്ങളില്‍..
    ഓ..സത്യധര്‍മ്മ കേദാരമേ..സത്യധര്‍മ്മ കേദാരമേ
    സ്നേഹ സദനമായ്‌ വെല്‍ക നീ ..സ്നേഹ സദനമായ്‌ വെല്‍ക നീ..(2)
    സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാണെന്റെ കേരളം
    നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം...
    ഇളകിയാടുന്ന ഹരിത മേഖലയില്‍ അലയിടുന്ന കളനിസ്വനം..
    ഓ..നിസ്വനം..കളനിസ്വനം ..
    (സഹ്യസാനു..)....(2)
    ///////////////////////////////////////////////////////////////////
    Sahyasaanu shruthi cherthu vacha mani veenayaanente keralam..
    Neela saagaramathinte thanthriyilunarthidunnu swara saanthwanam (sahyasaanu...)
    Ilakiyaadunna haritha mekhalayil alayidunna kala niswanam...
    Oo..niswanam..kala niswanam (sahyasaanu..)
    Haritha bhangi kaliyaadidunna vayalelakalkku neerkkudavumaay (2)
    Naattilaake nadamaadidunnithaa paattukaarikal cholakal
    Oo shyaama kera kedaarame..shyaama kera kedaarame
    Shaanthi nilayamaay velka nee...shaanthi nilayamaay velka nee... (2)
    (Sahyasaanu.....)
    Peeli neetti nadamaadidunnu thaithengukal kulir thennalil (2)
    Keli kottiluyarunnu kadhakalil(?) keli deshaantharangalil
    Oo..sathya dharma kedaarame..sathya dharma kedaarame...
    Sneha sadanamaay velka nee...Sneha sadanamaay velka nee...(2)
    Sahyasaanu shruthi cherthu vacha mani veenayaanente keralam..
    Neela saagaramathinte thanthriyilunarthidunnu swara saanthwanam
    Ilakiyaadunna haritha mekhalayil alayidunna kala niswanam...
    Oo..niswanam..kala niswanam
    (sahyasaanu.....) (2)

  • @bivinshub..1622
    @bivinshub..1622 2 ปีที่แล้ว +6

    നമ്മുടെ കേരളത്തിന് വേണ്ടി എഴുതിയ പാട്ട്.🥰🥰🥰🥰

  • @abinkareem2832
    @abinkareem2832 2 ปีที่แล้ว +3

    യൂസുഫ് ഇക്ക, മോഹൻ ചേട്ടൻ, മണിച്ചേട്ടൻ, വിനയേട്ടൻ... 💖💖💖

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +58

    ഈ പാട്ട് ഡിസ്‌ലൈക്ക് ചെയ്യുന്നവരെ എന്ത് വിളിക്കണം???
    ഇതുവരെ ഡിസ്‌ലൈക്ക് ഒന്നും ഇല്ല.... ഇല്ലാതിരിക്കട്ടെ 🥰

    • @midhundanil6403
      @midhundanil6403 4 ปีที่แล้ว +5

      ബംഗാളികൾ

    • @navyanandha2442
      @navyanandha2442 4 ปีที่แล้ว +3

      Paalkuppikal

    • @ladouleurexquise772
      @ladouleurexquise772 4 ปีที่แล้ว +1

      വന്ന്‌ വന്ന്‌ ഡിസ്‌ലൈക്ക് ശവങ്ങൾ 😠

  • @Dilu-21
    @Dilu-21 4 ปีที่แล้ว +4

    മനോഹര ഗാനം ❤...ഇത് കേൾക്കുമ്പോ ഒരു മഞ്ഞു വീഴുന്ന feel ആണ് ❤❤❤👌👌👌👌

  • @arunrajbs4658
    @arunrajbs4658 ปีที่แล้ว +2

    കേരളത്തിന് പുറത്ത് നിന്ന് കേൾക്കുമ്പോൾ ഉള്ള..... Felling ......

  • @നിലാമഴകോളിച്ചാൽ
    @നിലാമഴകോളിച്ചാൽ 2 ปีที่แล้ว +1

    ഒരു സിനിമയുടെ ഇൻട്രോ എത്രമാത്രം വിസ്മയകരമാകുന്നുവോ...... അതിനൊരുത്തരം നമ്മുടെ നാട്

  • @Arsha_S_R
    @Arsha_S_R 3 ปีที่แล้ว +5

    സഹ്യ സാനു ശ്രുതി ചേർത്ത് വെച്ച മണി വീണയാണെന്റെ കേരളം 💕💕💕

  • @aminazainulabid4834
    @aminazainulabid4834 2 ปีที่แล้ว +2

    ഇന്ന് നവംബർ 1 ഒന്നൂടെ ഈ പാട്ടിനെ കേൾക്കാൻ ഞാൻ വീണ്ടും വന്നു ♥️♥️♥️♥️♥️

  • @SporTechChannel
    @SporTechChannel 4 ปีที่แล้ว +28

    കേരളം😍
    മലയാളം😍
    മലയാളി😍

  • @rohitkrishnan1301
    @rohitkrishnan1301 ปีที่แล้ว +3

    ഇടക്ക് ഒന്ന് വരും ഇതൊന്നു കേൾക്കും അതൊരു ആശ്വാസം 😊

  • @jayachandranv4260
    @jayachandranv4260 ปีที่แล้ว +1

    മോഹൻ സിതാരയുടെ സംഗീതം.. യേശുദാസിന്റെ ആലാപനം.. ഇവരുടെ എല്ലാ ഗാനനങ്ങളും അതി മനോഹരം ആണ്..

  • @vishnurashvinvishnurashvin5332
    @vishnurashvinvishnurashvin5332 ปีที่แล้ว

    മാള ചേട്ടൻ ഒരു രക്ഷയുമില്ല സൂപ്പർ ആയിട്ടു ആ പാട്ടിനെ പാടി അഭിനയിച്ചു ❤️❤️❤️❤️

  • @MuhammedNk-k4p
    @MuhammedNk-k4p 4 หลายเดือนก่อน +1

    കാലമേ പുറകോട്ട് സഞ്ചരിച്ചാൽ കഴിഞ്ഞുപോയ ദിനങ്ങൾ എല്ലാം മധുരമുള്ള ഓർമ്മകൾ ആയിരുന്നു

  • @kshathriyan8206
    @kshathriyan8206 4 ปีที่แล้ว +4

    കേരളതനിമ വിളിച്ചോതുന്ന നല്ലൊരു ഗാനം . ❤️

  • @sharmildq6988
    @sharmildq6988 ปีที่แล้ว +2

    ഈ പാട്ടിന്റെ ശരിക്കുള്ള ഫീൽ അറിയണമെങ്കിൽ തിയറ്ററിൽ ഇരുന്ന് കാണണം 😍😍പ്രണാമം മാളചേട്ടൻ

  • @sunwitness7270
    @sunwitness7270 4 ปีที่แล้ว +18

    വിനയന്റെ പടത്തിൽ ഒക്കെ നല്ല പാട്ട് ഉണ്ടായിരിക്കും😍😍😍😍.ഇ പാട്ടു കേട്ടപ്പോൾ സ്കൂൾ കാലഘട്ടം ഓർമ്മ വന്നു💔💔💔💔💔.

  • @jijeshmp3652
    @jijeshmp3652 5 หลายเดือนก่อน +1

    കേരളത്തിന്റെ പ്രകൃതി രാമണീയത ഇനി ഭാവിയിൽ നമുക്ക് ഇത്തരം പാട്ടിലൂടെ മാത്രം കാണാം.. ഒരു ഓർമയായി

  • @visakhv5691
    @visakhv5691 4 ปีที่แล้ว +30

    കേരളത്തിന്റെ മണ്ണിൽ ജനിച്ചു വീഴാൻ കഴിഞ്ഞതിൽ ഞാൻ ഏറെ അഭിമാനം കൊള്ളുന്നു 😍, ഇനി ഒരു ജന്മം ഉണ്ടോ എന്ന് അറിയില്ല, അഥവാ ഉണ്ട് എങ്കിൽ ഈ കൊച്ചു കേരളത്തിൽ തന്നെ ജീവിക്കണം എന്നാണ് ഒരുപാട് ആഗ്രഹം 😊😊

  • @abhijithappu8253
    @abhijithappu8253 2 ปีที่แล้ว +5

    മോഹൻസിതരാ യൂസഫലി കേച്ചേരി കോമ്പോ അതോരൊന്നൊന്നര കോമ്പോ ആണ് ❤️

  • @Arjun-jy4ci
    @Arjun-jy4ci 2 ปีที่แล้ว +3

    Directorum music directorum pinnae dasettunumkudi angu pwlichuuuu nammade keralatheeeeeeeee

    • @faisalkh1588
      @faisalkh1588 หลายเดือนก่อน

      Yoosufali kecheri🥰

  • @jj19830605
    @jj19830605 5 หลายเดือนก่อน +1

    പ്രസാദേട്ടന്റെ മരണമില്ലാത്ത വരികൾ 😢😢

  • @santhoshissac8812
    @santhoshissac8812 2 ปีที่แล้ว +1

    കേരളത്തിനെ ഇത്ര ഭംഗിയായി അവതരിപ്പിച്ച ഗാനമുണ്ടോ? മോഹൻ സിത്താര / യൂസഫലി കേച്ചേരി!
    മികച്ച കലാസൃഷ്ടി ആയ ഒരു വലിയ സിനിമയിലെ വലിയ ഒരു ഭാഗം മോഹൻ സിത്താര സർൻ്റെ സംഗീതം !
    ഈ സിനിമ | സിനിമ ആണ് എന്ന് ചിന്തിക്കാതെ അതിൽ ലയിപ്പിച്ച സിനിമ തന്നെയാണ്! യഥാർത്ഥ കംപ്ലീറ്റ് ആക്ടർ / കംപ്ലീറ്റ് കലാകാരൻ മണിയേട്ടൻ്റെ മാസ്മരികത !

  • @dhanyanair1799
    @dhanyanair1799 3 ปีที่แล้ว +5

    സത്യ ധർമ കേദാരമേ.. സ്നേഹ സാരമായ്‌ നിൽക്ക നീ .....🙏... നിന്നാൽ മതിയാർന്നു 😭😇

  • @tittoreji8322
    @tittoreji8322 2 ปีที่แล้ว +3

    കേരളം എത്ര മനോഹരമാണെന്ന് ഈ ഒരു പാട്ട് കണ്ടാൽ മനസിലാകും ❤️

  • @akshayvarma757
    @akshayvarma757 2 ปีที่แล้ว +6

    കുട്ടനാടൻ ഭംഗി 👍
    യേശുദാസ് നന്നായി പാടി ♥🖤🙂

  • @amaldasamal818
    @amaldasamal818 3 ปีที่แล้ว +2

    മോഹൻ ജി നിങ്ങൾ ഒരു അത്ഭുതമാണ്... 🙏🙏🙏

  • @rakeshpm02
    @rakeshpm02 4 ปีที่แล้ว +1

    ഇത്രയും സുന്ദരമായ ഒരിടം വേറെ ഉണ്ടാവില്ല♥️
    കേരളം🌴

  • @MuhammedNk-k4p
    @MuhammedNk-k4p 4 หลายเดือนก่อน +1

    കാലമെ...... പുറകോട് സഞ്ചരിച്ചാൽ കഴ്ഞ്ഞ് പോയ ദിനങ്ങൾ എല്ലാം മധുരമുള്ള ഓർമ്മകൾ ആയിരുന്നു