"ശ്യാമസുന്ദര കേരകേദാര ഭൂമി" - ഗൃഹാതുരത തുളുമ്പുന്ന മലയാളത്തിന്റെ പ്രിയഗാനം!

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ค. 2024
  • "ശ്യാമസുന്ദര കേരകേദാര ഭൂമി" - ഗൃഹാതുരത തുളുമ്പുന്ന മലയാളത്തിന്റെ പ്രിയഗാനം!! ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും ഈ ഗാനം നിങ്ങളുടെ ഓർമകളെ തിരികെയെത്തിക്കും, കേരളത്തിന്റെ മണ്ണിലേക്ക്!!
    #25YearsofAsianet #Asianet25 #AsianetThemeSong #ShyamaSundaram #Malayalam #Asianet #Malayali #Kerala #Keralam
    Watch All Shows: www.hotstar.com/asianet
    Follow Us On Facebook - / asianet
    Instagram - / asianet
    Twitter - / asianet
  • บันเทิง

ความคิดเห็น • 250

  • @vkpgpillai
    @vkpgpillai 3 ปีที่แล้ว +540

    എത്രപേർക്ക് അറിയാം ഇതിന്റെ സംഗീതം A R Rahman ആണെന്നുള്ളത്..

    • @minoosworld1494
      @minoosworld1494 3 ปีที่แล้ว +1

      🙄

    • @kishanshine3140
      @kishanshine3140 3 ปีที่แล้ว +3

      I know

    • @vintagebea5257
      @vintagebea5257 3 ปีที่แล้ว +2

      Yesss

    • @hdstudio3867
      @hdstudio3867 3 ปีที่แล้ว +3

      Gopi sunder alle🤔

    • @punjiri_official_
      @punjiri_official_ 3 ปีที่แล้ว +31

      90s കളിൽ ജനിച്ച എല്ലാവര്ക്കും അറിയാം അല്ലെ

  • @sreejithsreejith2493
    @sreejithsreejith2493 5 ปีที่แล้ว +194

    ഈ പാട്ടും വിഡിയോയും കാണുമ്പോൾ തന്നെ ഓരോ മലയാളികൾക്കും അഹങ്കരിക്കണം... ഈ കേരളത്തിൽ ജനിക്കാൻ സാധിച്ചതിനു... സ്വന്തം നാട് അത് വേറെ ലെവൽ ആണ്

    • @hareeshharidas6672
      @hareeshharidas6672 3 ปีที่แล้ว +7

      No അഹങ്കരിക്കുകയല്ല അഭിമാനം കൊള്ളണം to be proud

    • @nans4778
      @nans4778 2 ปีที่แล้ว +2

      😉🙏

    • @sreeragssu
      @sreeragssu 2 ปีที่แล้ว +4

      അഭിമാനിക്കാം
      അഹങ്കരിക്കരുത് ഒരു കാര്യത്തിനും.. പലർക്കും ജീവിതം നൽകുന്ന പാഠം

    • @nijiltechnical9211
      @nijiltechnical9211 วันที่ผ่านมา

      Yes 💯❤❤

  • @shyamsankar4478
    @shyamsankar4478 3 ปีที่แล้ว +87

    പഴയതി ന്റെ ഏഴ് അയലത്തു വരില്ല... 90's മനുഷ്യൻ

    • @Bony726
      @Bony726 2 ปีที่แล้ว +1

      പിന്നില്ലാ 👍... ഓൾഡ് ഈസ്‌ ഗോൾഡ്

  • @praveenatp927
    @praveenatp927 5 ปีที่แล้ว +167

    Pazhaya track aanu kooduthal eshtam 😉 Athupole thanne pazhaya Asianet logo I mean that blue one 😉😊😊

    • @thahsimunawar3474
      @thahsimunawar3474 5 ปีที่แล้ว +7

      Puthiya track composed Gopi Sundar

    • @ajinprabha641
      @ajinprabha641 2 ปีที่แล้ว +1

      athil chila mistakes ind chila pronounciations

    • @sreeragssu
      @sreeragssu 2 ปีที่แล้ว +8

      @@ajinprabha641 ys
      "മാവേലിതൻ" എന്നൊക്കെ clear ആയി കേൾക്കുന്നത് ഇപ്പോഴാണ്...

    • @__alinah_3391
      @__alinah_3391 ปีที่แล้ว +2

      @@sreeragssu old version ഇൽ "മാബലി "തൻ ഭൂമി എന്നാണ് പാടുന്നത്.മാബലി എന്ന് വെച്ചാൽ ബഹാബലി എന്ന് തന്നെയാണ് 😇അതും crct ആണ്..new version il മാവേലി എന്ന് പറഞ്ഞിട്ടുണ്ട്. പഴയ മലയാളം വാക്ക് അല്ലെ. എല്ലാർക്കും മനസിലാവണം എന്നില്ല. അത്കൊണ്ട് മാറ്റിയത് ആവും.

  • @unniek4775
    @unniek4775 2 ปีที่แล้ว +138

    ഈ ലോകത്ത് ഏറ്റവും മനോഹരമായ നാട് നമ്മുടെ
    🌴കേരളമാണ്🌴 Proud to be a മലയാളീ.

    • @aswin9607
      @aswin9607 ปีที่แล้ว +2

      തോന്നലാ 🙏🙏

    • @nikhilks7428
      @nikhilks7428 ปีที่แล้ว +2

      Aruparanju olakkaya

    • @aswin9607
      @aswin9607 ปีที่แล้ว +3

      Europe വരെ ഒന്ന് പോയി നോക്ക്.

    • @leonvazhappillythomas7959
      @leonvazhappillythomas7959 ปีที่แล้ว +1

      Poly saaanam my.........

    • @sharathp1763
      @sharathp1763 ปีที่แล้ว +1

      @@aswin9607 athoke thonnuka aanu bro. Kerala ❤️❤️❤️

  • @MalayalamTechOfficial
    @MalayalamTechOfficial 2 ปีที่แล้ว +90

    This is nowhere near the old version. Those old visuals were Gold 😍

    • @vaisakhps8642
      @vaisakhps8642 2 ปีที่แล้ว +8

      After 20-25 years people will say the same about the new one they might release then, old is always gold.

    • @sanaljithpulickal6903
      @sanaljithpulickal6903 2 ปีที่แล้ว

      True to the core

    • @abhisheke5258
      @abhisheke5258 ปีที่แล้ว +1

      Ys bro..I was born in 87..The old music had a real soul..

  • @amalos1999
    @amalos1999 13 วันที่ผ่านมา +2

    എത്ര upadte വന്നാലും പഴയ aaa ശ്യാമ സുന്ദര....song തട്ട് താണു തന്നെ ❤

  • @artistash8258
    @artistash8258 3 หลายเดือนก่อน +3

    🥰🥰🥰 പാതിരാത്രി വന്ന് ഇത് കേൾക്കുന്നു

  • @Thoufeekpallikunnil
    @Thoufeekpallikunnil 2 ปีที่แล้ว +10

    കിഴക്കു സഹ്യന്റെ കരുതലിൽ പടിഞ്ഞാറു അറബിക്കടലിന്റെ തലോടൽ ഏറ്റ് വാങ്ങി ശ്യാമ സുന്ദര കേരകേദാര ഭൂമി മാനവർക്കു സമത നൽകിയ മവനി തൻ ഭൂമി ഒരു മനുഷ്യന് ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം ഒരു കേരളയീൻ ആയി ജനിക്കുക എന്നതാണ് കേരളം പിറവി ആശംസകൾ

  • @nitheeshtd2132
    @nitheeshtd2132 3 ปีที่แล้ว +42

    ഇനി ഏതൊക്കെ നാട്ടുംപുറങ്ങൾ കാണിച്ചാലും ആഹ് പഴയ പാട്ടിലുള്ള ഫീൽ കിട്ടൂല 🥰😍

  • @hajirajahan.s3537
    @hajirajahan.s3537 3 ปีที่แล้ว +105

    ഒരുപാട് നന്ദി!!!!ഇത്ര മനോഹരമായ ഒരു ഗാനം മലയാളിയായ ഏവർക്കും സമ്മാനിച്ചതിനു!! ❤❤❤❤

  • @sreeragssu
    @sreeragssu 2 ปีที่แล้ว +39

    വരികൾ - P ഭാസ്കരൻ
    സംഗീതം - AR റഹ്മാൻ

  • @archanata6101
    @archanata6101 3 ปีที่แล้ว +37

    കേരളത്തിനായ് മാത്രമുള്ള ഗാനം..'❤️

  • @afsalm4712
    @afsalm4712 ปีที่แล้ว +9

    നാട്
    എന്റെ നാട്
    എന്റെ കേരളം
    ഭിന്നിപ്പിക്കാൻ ശ്രമിക്കും തോറും
    കൂടുതൽ ഒന്നിക്കുന്ന എന്റെ കേരളം
    🥰

  • @govindc3781
    @govindc3781 3 ปีที่แล้ว +55

    Asianet should frequently play this song in this pandemic time. Brings up a lot of confidence and hope...

  • @Passion.h240
    @Passion.h240 3 ปีที่แล้ว +20

    "ശ്യാമസുന്ദര കേരകേദാര ഭൂമി "
    ....
    എന്റെ കുട്ടിക്കാലത്തെ മധുരസ്മരണകളിൽ ഓടിയെത്തുന്ന ഏഷ്യാനെറ്റിലെ പരസ്യ ഗാനം....
    പലചരക്കുകടയിൽ നിന്നും സാധനം വാങ്ങി തിരിച്ചുവരുമ്പോൾ ജ്യോതി ചേച്ചിയുടെ വീടിന്റെ മുമ്പിൽ നിന്നും കേൾക്കുന്ന ഈ പാട്ടിനു എന്തോ മാസ്മരിക ശകതിയുണ്ടായിരുന്നു.. കടയിൽ പോയ കാര്യവും മറന്നു ഏഷ്യാനെറ്റിലെ വർണ്ണചിത്രങ്ങളിൽ മയങ്ങി നിന്ന് സമയം മിനിറ്റുകളും മണിക്കൂറുകളും കഴിഞ്ഞിട്ടുണ്ടാകും... കണ്ടുകൊണ്ടുനിന്ന ചിത്രം തീരുമ്പോളാകും കയ്യിലുള്ള സാധനത്തെ പറ്റി ഞെട്ടലോടെ ഓർക്കുന്നത്..😔പിന്നീട് pt ഉഷയെയും തോൽപ്പിച്ചുകൊണ്ടുള്ള ഓട്ടമാണ് 😄. പാതിവഴി എത്തുമ്പോഴേക്കും മുത്തശ്ശി ഒരു മുന്നണിക്കമ്പൊക്കെ ആയി ഉറക്കെ ആക്രോശിച്ചു കൊണ്ട് വരുന്നുണ്ടാകും..... ഓടിരക്ഷപ്പെടുമെങ്കിലും മുന്നണിക്കമ്പു അന്നത്തെ ദിവസം ഞാനുമായി ശത്രുതയിലായിരിക്കും.....😘😘പാവം കമ്മ്യൂണിസ്റ് ചെടി എന്റെ ശത്രു വോ മിത്രമോ എന്നറിയാത്ത വിധം ഞാനുമായി ഇഴചേർന്നു നിന്നിരുന്നു എന്റെ കുട്ടിക്കാലത്തു... ഒരിക്കൽ ഹെഡ്മാസ്റ്റർ ഇല്ലാത്ത നാലാം ക്ലാസ്സിലെ ഒരു ദിവസം'അടിച്ചോ പിടിച്ചോ ' കളിക്കിടയിൽ വീണു ബെഞ്ചിന്റെ മൂലയിൽ ഇടിച്ചു തല പൊട്ടി ചോര വന്നു അധ്യാപകർ ആശുപത്രിയിൽ കൊണ്ടുപോകും വഴി വിവരമറിഞ്ഞെത്തിയ മുത്തശ്ശി കരഞ്ഞുകൊണ്ട് അവിടെ കണ്ട മുന്നണിക്കമ്പ് വെട്ടി അടിച്ചതും ഇപ്പോളും ഒരു മധുര നൊമ്പരമായി ഓർമ്മകളിൽ ഓടിയെത്തുന്നു.....
    രാവിലെ എഴുന്നേറ്റപ്പോൾ മുതൽ ഇങ്ങനെ കുറേ ഓർമ്മകൾ.. അതൊക്കെ ഒന്ന് എഴുതിയതാണേ.......❤️❤️❤️🤩🥰🥰🤩😘😘😘😘😘

  • @aljotharakan6328
    @aljotharakan6328 4 หลายเดือนก่อน +3

    1950-2010 കേരളത്തിന്റെ സുവർണക്കാലം!☺️⛵🛶🛥️⛰️🥝🥭🐅🐘🍌🐄⛈️🌧️☔🌳🌴🌾

    • @user-po4dq9gm2b
      @user-po4dq9gm2b 4 หลายเดือนก่อน +2

      Sathyam chetta 😢❤ really miss those days 😭

    • @aljotharakan6328
      @aljotharakan6328 4 หลายเดือนก่อน

      @@user-po4dq9gm2b Me too!😢

    • @aljotharakan6328
      @aljotharakan6328 4 หลายเดือนก่อน

      @@user-po4dq9gm2b 100%😢

    • @amalcreations627
      @amalcreations627 2 หลายเดือนก่อน

      Golden days

  • @user-io9vz6ig4o
    @user-io9vz6ig4o 2 ปีที่แล้ว +14

    ഒരുപാട് നന്ദി ഏഷ്യാനെറ്റ്‌ and ARR ഇത് ഞങ്ങൾക്ക് സമ്മാനിച്ചതിന്

  • @sanalrs2495
    @sanalrs2495 8 หลายเดือนก่อน +2

    Old one is gem

  • @user-ob3bm8nn1x
    @user-ob3bm8nn1x 4 หลายเดือนก่อน +1

    🙏🙏🙏 kera kedhara bhoomi💙💛💚🖤❤ eeeeeee

  • @hajirajahan.s3537
    @hajirajahan.s3537 2 ปีที่แล้ว +3

    Corona കാലത്തു പുറത്തിറങ്ങാൻ പറ്റാതെ ആരെയും കാണാതെ മനസ്സ് മടുക്കുമ്പോഴും.. വല്ലാതെ നെഗറ്റീവ് അടിക്കുമ്പോഴൊക്കെ..ഇത് കേൾക്കുമ്പോ ഉണ്ടല്ലോ..എന്റെ നാടിതാണെന്നും.. എന്റെ നാടിനു കരുത്തുണ്ടെന്നും..ഒറ്റക്കല്ലെന്നും.. എന്നെങ്കിലും ഇതൊക്കെ മാറി ഇത്ര മനോഹരമായ ദിവസങ്ങൾ തിരികെ വരുമെന്നും പ്രതീക്ഷിക്കും... ഈ മോശം സമയത്ത് ഈ പാട്ട് തന്ന കരുത്ത് ചെറുതല്ല ❤❤

  • @sudevanks8684
    @sudevanks8684 2 ปีที่แล้ว +7

    മാനവർക്ക് സമത നൽകിയ
    മാവേലി തൻ ഭൂമി...

  • @musthafa.kvattekkad1821
    @musthafa.kvattekkad1821 3 ปีที่แล้ว +18

    കല്യാണിമേനോന് ആദരാഞ്ജലികൾ.

  • @twinheart7664
    @twinheart7664 3 ปีที่แล้ว +17

    Pazhya ahh 240p video thanneya pwlii aa feel.. Uff romanjification

  • @Vipin_Ponnu
    @Vipin_Ponnu ปีที่แล้ว +5

    എന്റെ കേരളം.... 🥰❤️
    എന്റെ മലയാളം.... 🥰😘❤️😊

  • @FantasyJourney
    @FantasyJourney 3 ปีที่แล้ว +8

    Another AR Rahman Mesmerizing Magic 🥰🥰🥰

  • @nandhanandhu8643
    @nandhanandhu8643 2 ปีที่แล้ว +6

    എന്തൊരു ഫീൽ ആണ് ഞാൻ ഒരു കേരളയീൻ ആയതിൽ അഭിമാനിക്കുന്നു ❤️

  • @vinaykumarv3480
    @vinaykumarv3480 3 ปีที่แล้ว +10

    Asianet old blue & pink logo best

    • @annmariasajin3893
      @annmariasajin3893 3 ปีที่แล้ว +2

      No this #red & #white logo is so good.❤

    • @rejanisajin2341
      @rejanisajin2341 3 ปีที่แล้ว +1

      @@annmariasajin3893 ya it is good ur right dear 😍

  • @jerrin_varghese
    @jerrin_varghese 2 ปีที่แล้ว +7

    Nostalgia ❤ ഇത് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ അത് ഒന്ന് വേറെ തന്നെയാ 🥰 ആ കുട്ടികാലം ഒന്നുടെ തിരിച്ചു വന്നിരുന്നെങ്കിൽ....... ഒരുപാടു miss ചെയ്യുന്നു ❤❤

  • @deepajagathees5482
    @deepajagathees5482 19 วันที่ผ่านมา

    Super song dedicated to our motherland ❤❤❤❤❤

  • @nithyakrishna5565
    @nithyakrishna5565 8 หลายเดือนก่อน +1

    എത്ര hd visuals & voice clarity കൊണ്ടുവന്നാലും .. പണ്ടത്തെ visuals & voice തന്നെ ആയിരുന്നു നല്ലത്, old is gold ❤..
    കൈരളി & Asianet title song അതൊരു വികാരമായിരുന്നു❤❤

  • @TintujohnJohn
    @TintujohnJohn 8 วันที่ผ่านมา

    My Favourite song and channel 🙏🙏🙏👍

  • @ashishjo2202
    @ashishjo2202 4 ปีที่แล้ว +35

    പഴയതിൻ്റെ അടുത്തെത്തില്ല

    • @riyazpk1064
      @riyazpk1064 3 ปีที่แล้ว +2

      Pazhaya aara padiyad

    • @pranavprakash4290
      @pranavprakash4290 3 ปีที่แล้ว +2

      True

    • @anugrahohmz512
      @anugrahohmz512 3 ปีที่แล้ว

      സത്യം❤

    • @AkhilsTechTunes
      @AkhilsTechTunes 3 ปีที่แล้ว +1

      @@riyazpk1064 കല്ല്യാണി മേനോൻ, സുജാത മോഹൻ

  • @rejaniv.p2225
    @rejaniv.p2225 4 ปีที่แล้ว +14

    Asianet നമ്മുടെ നാടിന്റെ അഭിമാനമാണ്

    • @user-io9vz6ig4o
      @user-io9vz6ig4o 3 ปีที่แล้ว +1

      Aayirunnu star net work ettedukkan nath vare

  • @atuljames3870
    @atuljames3870 3 ปีที่แล้ว +12

    Old original full version upload cheyyamo. Please

  • @ameenanajeebameenanajeeb6741
    @ameenanajeebameenanajeeb6741 5 ปีที่แล้ว +4

    സുന്ദരം ഈ ഗാനം സൂപ്പർ

  • @arjunraj823
    @arjunraj823 2 ปีที่แล้ว +7

    Anthem of Kerala ❤️

  • @jerinvkm7643
    @jerinvkm7643 2 ปีที่แล้ว +1

    കേരളപ്പിറവി ദിനം ആകുമ്പോൾ
    ഈ ഒരു പാട്ട് ഓർമ വരും
    പിന്നൊന്നുകാണും ❤💚🌴🌾

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +5

    പഴയത് തന്നെ ഒന്ന് ക്വാളിറ്റി വീഡിയോ ആയി അപ്‌ലോഡ് ചെയ്യാമോ ഏഷ്യാനെറ്റ്‌.. Its A Request...

  • @Bhaventh
    @Bhaventh 2 ปีที่แล้ว +3

    Old thanne poli feel

  • @deepthiashokan6348
    @deepthiashokan6348 5 ปีที่แล้ว +2

    Kidu👌👌👌👌👌👌

  • @Its.Desmond
    @Its.Desmond ปีที่แล้ว +3

    Old one was good.. by ARR

  • @sreeharshgireesh769
    @sreeharshgireesh769 ปีที่แล้ว +5

    പഴയത് ആണ് കൂടുതൽ ഭംഗി

  • @goury8559
    @goury8559 8 วันที่ผ่านมา

    Goosebumps ❤

  • @albinegeorge6174
    @albinegeorge6174 3 ปีที่แล้ว +5

    ARR🎵

  • @nithinnithins2821
    @nithinnithins2821 5 ปีที่แล้ว +2

    മനോഹരം

  • @user-po4dq9gm2b
    @user-po4dq9gm2b 4 หลายเดือนก่อน

    1:28 what a feel 😍

  • @kumarkkbiju7520
    @kumarkkbiju7520 3 ปีที่แล้ว +2

    Kidu 💗

  • @fggtomz1515
    @fggtomz1515 3 ปีที่แล้ว +2

    Poli adipoli

  • @TintujohnJohn
    @TintujohnJohn 8 วันที่ผ่านมา

    Kerakedaara Bhoomi🙏🏝🌍

  • @TintujohnJohn
    @TintujohnJohn 8 วันที่ผ่านมา

    God's own 🙏💙👍

  • @krishnakumarsharma8724
    @krishnakumarsharma8724 2 ปีที่แล้ว +2

    പഴയ വീഡിയോ ആണ് 😍🥰 nostalgia 😍

  • @VISHNU-ry1ry
    @VISHNU-ry1ry 2 ปีที่แล้ว +1

    എന്തൊക്കെ ചെയ്തിട്ടും പഴയ ആ മെന വരണില്ലല്ലോ സജി 😇❤️

  • @pathanamthittakaran81
    @pathanamthittakaran81 2 ปีที่แล้ว +4

    പഴയ വീഡിയോ ആണ് നല്ലത് അതുപോലെ പാട്ടും ആലാപനവും

  • @sunusudhakaran4225
    @sunusudhakaran4225 2 ปีที่แล้ว +1

    വേണ്ടായിരുന്നു ഈ വേർഷൻ .... ഒറിജിനൽ അന്നും ഇന്നും 🥰

    • @user-de8te7tr4y
      @user-de8te7tr4y ปีที่แล้ว

      പഴയതു ആയിരുന്നു nostu😍

  • @annmariasajin3893
    @annmariasajin3893 3 ปีที่แล้ว +3

    Superb & Heart touching song. The singer's #VOICE is amazing.

  • @akhilp375
    @akhilp375 ปีที่แล้ว +1

    രോമാഞ്ചം 💚

  • @singingsree
    @singingsree ปีที่แล้ว +1

    Ithalle nammude Keralam. Nammal engottanu ee pokunnathu 😞

  • @lakshminarayan260
    @lakshminarayan260 2 ปีที่แล้ว +1

    Super voice super song my fan Shwetha mohan 👌🏻👌🏻😘

  • @akshayprasad2079
    @akshayprasad2079 3 ปีที่แล้ว +2

    Ente keralam❤️

  • @ponnu9441
    @ponnu9441 5 ปีที่แล้ว +2

    super

  • @0556285277
    @0556285277 5 ปีที่แล้ว +2

    Super

  • @HaHaHaHoHoHo365
    @HaHaHaHoHoHo365 4 หลายเดือนก่อน

    ഇവിടെ പലരും comment ചെയതത് പോലെ original version ആയിരുന്നു മനോഹരം. ഇത് ഒരു തട്ടിക്കൂട്ട് version പോലെ തോന്നി. ഇത്രയും കാണിച്ചപ്പോഴും ഒരു ഫ്രെയിമില്‍ പോലും കഥകളി, നമ്മുടെ traditional dress, rubber, spice കൃഷി പോലുള്ള important കാര്യങ്ങള്‍ എല്ലാം include ചെയ്യാന്‍ വിട്ടു പോയി!

  • @shyamgovindh1113
    @shyamgovindh1113 ปีที่แล้ว

    Night nalla moon ulla tym head set vachu kelkkumbol kittunna feel uff💙💙💙💙

  • @Ebinthomas1725
    @Ebinthomas1725 8 หลายเดือนก่อน

    I love this song

  • @sachinpsoman727
    @sachinpsoman727 3 ปีที่แล้ว +6

    *കേരള പിറവി ആശംസകൾ* ❤️😍

  • @itfam
    @itfam ปีที่แล้ว +1

    Old version aan adipoli, ithum kollam

  • @kumarkkbiju7520
    @kumarkkbiju7520 4 ปีที่แล้ว +1

    Super 🤘🤟

  • @jerinjacob5607
    @jerinjacob5607 5 หลายเดือนก่อน

    Rehman sir🥰🥰👌👌👌💪💪💪💪💪

  • @zakariyaafseera333
    @zakariyaafseera333 2 ปีที่แล้ว +2

    Emotional feeling our pride Kerala 😘😘😘

  • @bjk2637
    @bjk2637 6 หลายเดือนก่อน

    Oru malyali avan kazinjthil bagayavan aanu njn... 🥰🥰🥰

  • @bibinpaul93
    @bibinpaul93 9 หลายเดือนก่อน

    Old songine kadathi vettan pattilla❤️

  • @user-ob3bm8nn1x
    @user-ob3bm8nn1x 4 หลายเดือนก่อน

    Navayugam🙏

  • @ranjuranjith-xu2mt
    @ranjuranjith-xu2mt 8 หลายเดือนก่อน

    Old is Gold by visual and Hearing original still remaining Best🔥

  • @jijinajithesh291
    @jijinajithesh291 2 ปีที่แล้ว +1

    👌👌👌👍👍

  • @adilstalkzz744
    @adilstalkzz744 ปีที่แล้ว

    Ith kelkukumbo oru prathyeka feela

  • @sidharthsuresh333
    @sidharthsuresh333 2 ปีที่แล้ว +1

    Asianet അനുദിനം വളരുന്ന ആത്മബന്ധം 😌

  • @muhdfarhan7358
    @muhdfarhan7358 ปีที่แล้ว +2

    Ithinte pazhaya version le visuals 🔥💫

  • @abijithak4115
    @abijithak4115 3 ปีที่แล้ว +5

    They tried to add all specialities of kerala in video, except one
    Our Own Red KSRTC BUS.

  • @legalbasics4935
    @legalbasics4935 3 ปีที่แล้ว +2

    Old Video Used To Take Us Back To Childhood....

  • @gopuelr5575
    @gopuelr5575 3 ปีที่แล้ว +2

    P Bhaskaran Master 😘😘😘❤️❤️❤️🥰🥰

  • @iamvkabhinav25
    @iamvkabhinav25 ปีที่แล้ว

    Wow

  • @UK15GAMINGG
    @UK15GAMINGG 6 หลายเดือนก่อน

    Pinne alllah superb..

  • @sandravin4211
    @sandravin4211 5 ปีที่แล้ว +2

    Spr

  • @kumarkkbiju7520
    @kumarkkbiju7520 4 ปีที่แล้ว +2

    😍🤩🤩🤩😘😚😚😘😘

  • @vaisakhps8642
    @vaisakhps8642 2 ปีที่แล้ว

    Videshath irunn kanunmbol effect onn vereya 😍

  • @Zyerogamer
    @Zyerogamer ปีที่แล้ว

    ❤️💚💫

  • @jithusnair3214
    @jithusnair3214 2 ปีที่แล้ว

    Pazhe song anu nallathu... kalyani menon sujatha...❤

  • @nans4778
    @nans4778 2 ปีที่แล้ว +1

    School compation lam sing this song 😍🎻🌏 this song is New

  • @Arjun-gd7jk
    @Arjun-gd7jk 8 หลายเดือนก่อน

    👌👌👌👌👌

  • @shivink7387
    @shivink7387 ปีที่แล้ว

    ❤❤

  • @LibinBabykannur
    @LibinBabykannur 6 หลายเดือนก่อน

    2023 last london ninnu kelkunu from kl 13

  • @aswathycs6364
    @aswathycs6364 3 ปีที่แล้ว

    Pazhayath thaneyanu adipoli

  • @arrbruceaish
    @arrbruceaish 10 หลายเดือนก่อน

    Rahmanism Feel😍🔥👌

  • @gopank569
    @gopank569 2 ปีที่แล้ว +1

    But the old one is gold still....that has the innocence in it...

  • @suhaibkundattil3733
    @suhaibkundattil3733 ปีที่แล้ว +2

    കല്യാണി മേനോൻ പാടിയ അത്ര ഫീൽ കിട്ടുന്നില്ല😑

  • @nans4778
    @nans4778 2 ปีที่แล้ว

    This is new Asianet

  • @dgkerala9354
    @dgkerala9354 8 หลายเดือนก่อน

  • @sachinpsoman727
    @sachinpsoman727 2 ปีที่แล้ว

    💜

  • @ajmalsham5420
    @ajmalsham5420 2 ปีที่แล้ว

    The legend AR