മമ്മൂട്ടിയും പ്രിയദർശനും ഒരുമിച്ച മലയാളത്തിലെ വളരെ കുറച്ചു സിനിമകളിൽ ഒന്ന്..! 😍 നാട്ടു ഗ്രാമങ്ങളുടെ സൗന്ദര്യം വിളിച്ചോതുന്ന ഔസേപ്പച്ചൻ സാറിന്റെ സംഗീതം 🔥👌🏾😍
ഔസപ്പച്ചൻ സർ ന്റെ music ന് ഒന്നരമിനിറ്റ് കൊണ്ടു പാട്ടെഴുതി പ്രിയൻ സർ നെയും മറ്റും ഞെട്ടിച്ച അത്ഭുദ പ്രതിഭ... ഗിരീഷ് പുത്തഞ്ചേരി.. ഞാൻ വീണ്ടും പറയുന്നു.. ഒരേയൊരു ഗിരീഷേട്ടൻ 💕💕💕💕
ചെറുപ്പത്തില്‍ ഈ പാട്ടോക്കെ വല്ലപ്പോഴും ചിത്രഗീതത്തില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന ഒരു ഫീല്‍... ബാല്ല്യത്തോടൊപ്പം എവിടെയോ പോയി മറഞ്ഞൊരു ഫീല്‍... അതൊക്കെ ഒരു കാലം
മമ്മുക്കയുടെ ഏറ്റവും ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്... എന്തോ ഇഷ്ടമാണ് മേഘം സിനിമ... എത്ര തവണ കണ്ടെന്ന് അറിയില്ല.. ആളുകളെ പിടിച്ചിരുത്തുന്ന ഒരു പ്രിയദർശൻ മാജിക് ഈ സിനിമയിലും നമ്മുക്ക് കാണാം...! എത്ര കേട്ടാലും മതിവരാത്ത ഔസേപ്പച്ചൻ സാറിന്റെ ക്ലാസ്സിക് സംഗീതം ഈ സിനിമയുടെ മേന്മയാണ്! 🔥👌🏾
ഗ്രാമീണതയുടെ ഭംഗി ഒപ്പിയെടുക്കാൻ പ്രിയൻ Sir കഴിഞ്ഞേ ഉള്ളൂ മറ്റാരും ❤️ ഇതിലെ ഓരോ വരിയും കേരളത്തെ കുറിച്ച് മാത്രമാണ് എഴുതിയിരിക്കുന്നത് ❤️ ഗിരീഷ് പുത്തഞ്ചേരി ❤️ ചിത്ര ചേച്ചിയുടെ ആലാപനം അത് പിന്നെ പറയേണ്ടല്ലോ 😍
CBSE 10th പരീക്ഷകൾ റദ്ദ് ആയതിന്റെ ഒരു സന്തോഷം.....ഇന്ന് വിഷു ആയതിന്റെ ഒരു സന്തോഷം... അതിനോടൊപ്പം പ്രിയപ്പെട്ട സിനിമയിലെ ഇഷ്ടമുള്ള പാട്ട് കൂടി വന്നപ്പോൾ ഇരട്ടി സന്തോഷം.... മേഘം 💓
എന്റെ ഒരു friend പറഞ്ഞ് അവനു ഈ പാട്ടിഷ്ടമല്ല എന്ന്.. അവനോട് ഒക്കെ എന്തോന്ന് പറയാൻ ആണ്.. ഇത്രയും നല്ലൊരു ഗാനം.... 😍😍 വരികൾ.. സംഗീതം.. എന്തൊരു ഗ്രാമീണത.... 🥰🥰🥰🥰
It's aaliyar and setthumadai in pollachi district . Priyadarshan shoot most of his village oriented movie scene in this place . It's also near to palakkad border.
മേഘം 1999ലെ വിഷുവിനു റിലീസ് ആയി ഫ്രണ്ട്സിൻ്റെയും ഉസ്താദിൻ്റെയും മുന്നിൽ പരാജയപ്പെട്ടു പോയി. എന്നാലും മമ്മുട്ടി - പ്രിയദർശൻ ടീമിൻ്റെ മികച്ച എൻ്റർടെയിനർ. എല്ലാ പാട്ടുകളും അന്നത്തെ സൂപ്പർ ഹിറ്റ്❤️❤️❤️
@@ksd1866 രഞ്ജിതിൻ്റെ ആ ഇൻ്റർവ്യു ഞാനും കണ്ടിട്ടുണ്ട്. അതിൽ ഉസ്താദ് ഫ്ളോപ് ആണെന്നല്ല പറഞ്ഞത്. ഉസ്താദിൻ്റെ സ്ക്രിപ്റ്റും രഞ്ജിതിൻ്റെതാണ്. ആദ്യം രഞ്ജിത് - മോഹൻലാൽ കോമ്പിനേഷനിൽ ആറാം തമ്പുരാൻ വന്നു.അത് വലിയ വിജയമായി. പിന്നെ ഉസ്താദ് വന്നു. അത് അത്ര വലിയ വിജയമായില്ല. പിന്നെ നരസിംഹം എടുത്തു എന്നാണ് പറയുന്നത്. അതായത് ആറാം തമ്പുരാനും നരസിംഹവും ഇൻഡസ്ട്രി ഹിറ്റ് ആയിരുന്നു. അതിൻ്റെ അത്ര വിജയം ഉസ്താദ് നേടിയില്ല എന്നാണ് രഞ്ജിത് പറഞ്ഞത്. ആ ഇൻ്റർവ്യു മുഴുവനായി കണ്ടു നോക്കിയാൽ മനസിലാകും.
കുഞ്ഞിലേ ഈ പാട്ട് ഒക്കെ കേൾക്കുമ്പോ അതിന്റെ അർഥമോ ഭംഗിയോ അറിയില്ലാരുന്നു. ബട്ട് ഇപ്പൊ ഇത് കേൾക്കുമ്പോ അതിലെ വരികളുടെ ഭംഗി അർഥം... പിന്നെ കുട്ടിക്കാലത്തെ ഓർമ്മകൾ എല്ലാം ഒരുമിച്ചു കിട്ടുന്നു.. ഗിരീഷേട്ടനെ നമിക്കുന്നു 🙏🏻🥰❤️
വെട്ടം മേഘം ഒരുമിച്ച രണ്ട് സിനിമകളിലും ദിലീപേട്ടനെ വളരെ നന്നായി അവതരിപ്പക്കാൻ പ്രിയദർശനു കഴിഞ്ഞു ആ കോമ്പിനേഷൻ വീണ്ടും ഒന്നിക്കും എന്ന് പ്രതീക്ഷിക്കുന്നു... ♥️
എന്ത് സുന്ദരമാ നമുടെ കേരളം. While traveling in auto some weeks before , I was chatting with the auto bhaiya n he said he had been to Alapula , Trivendram, kochi in 90's. At last when I was about to go he called me n said " jo bhi ho madam Kerala accha he and clean " and gave me a thumbs up . Missing Kerala so much🌴🏞️🐘
പാഞ്ഞാളിൽ നിന്നും ഷൊർണ്ണൂർ KVR Schoolലേക്ക് ദാസേട്ടന്റെ ജീപ്പിലായിരുന്നു എന്റെ യാത്ര."തുമ്പയും,തുളസിയും കുടമുല്ലപ്പൂവും.." എന്ന ഈ വള്ളുവനാടൻ ഗാനം പശ്ചാത്തലമായി ജീപ്പിലെ കാസറ്റിലൂടെ കേട്ട്, ഗ്രാമീണ ഭംഗി ആസ്വദിച്ചു കൊണ്ടുള്ള ആ സ്ക്കൂൾ യാത്ര എന്നും ഹരമാണ്; പ്രത്യേകിച്ച്, മഴ ഉള്ളപ്പോൾ. വള്ളുവനാടൻ പ്രകൃതി ഭംഗി, വഴി നീളെ നിറഞ്ഞു തുളുമ്പി നിൽക്കുകയാണ്. കാടും, നാടും, പ്രകൃതിയും, പച്ചപ്പും, പാടവും, നാടൻവഴികളും ഒക്കെ ഏതാണ്ട് നാശോന്മുഖമാണെങ്കിലും ഇപ്പോഴും ഗ്രാമസൗന്ദര്യം അന്യമായിട്ടില്ല. രാത്രിയിൽ കറന്റ് പോയ നേരം കോരിച്ചൊരിയുന്ന മഴയുടെ താളത്തിൽ, പുതു മണ്ണിന്റെ ഗന്ധമേറ്റ്, തവളയുടേയും, ചിവീടിന്റേയും കരച്ചിൽ കേട്ടുകൊണ്ട്, മൂട്ട വിളിക്കിന്റെ വെളിച്ചത്തിൽ വായിക്കുകയോ, എഴുതുകയോ ചെയ്യുന്നത് വാക്കുകൾക്ക് അതീതമായ ഒരു അനുഭൂതിയാണ്. എന്റെ morning walk ഏതാണ്ട് അനന്തഭദ്രത്തിലെ- 'ശിവമല്ലിക്കാവിൽ'..പാട്ട് പോലെയാണ്🤩😍. 💪മമ നാട് - വള്ളുവനാട്💪
വരികളാൽ മനോഹരമാക്കിയ ഗിരീഷ് പുത്തഞ്ചേരിയുടെ✍🏻❣️❣️❣️ തൂലികയിൽ പിറവികൊണ്ട മനോഹര ഗാനങ്ങളിൽ ഒന്ന് ഒപ്പം ഔസേപ്പച്ചന്റെ മനോഹരമായ സംഗീതം ഒരു ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ മാജിക്🎶👌🔥❤️❤️❤️❤️❤️❤️
It's aaliyar and setthumadai in pollachi district . Priyadarshan shoot most of his village oriented movie scene in this place . It's also near to palakkad border
തുമ്പയും തുളസിയും Music: ഔസേപ്പച്ചൻ Lyricist: ഗിരീഷ് പുത്തഞ്ചേരി Singer: കെ എസ് ചിത്ര Film/album: മേഘം തുമ്പയും തുളസിയും കുടമുല്ലപൂവും തൊഴുകൈയ്യായ് വിരിയണ മലനാട് വേലയും പൂരവും കൊടിയേറും കാവിൽ വെളിച്ചപാടുറയണ വള്ളുവനാട് ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട് (തുമ്പ..) നീലനിലാവിൽ പുഴയിലെ മീനുകൾ മിഴി പൊത്തിക്കളിക്കണ നേരം കാർത്തിക രാവിൽ കളരിയിൽ നീളേ കൽ വിളക്കെരിയണ നേരം മാമ്പൂക്കൾ വിരിയും കൊമ്പിൽ മലയണ്ണാനൊരു ചാഞ്ചാട്ടം പൂവാലി പയ്യോടല്പം കുശലം ചൊല്ലാൻ സന്തോഷം നാട്ടു മഞ്ഞിൽ കുളിച്ചൊരുങ്ങീ നന്തുണിയിൽ ശ്രുതി മീട്ടി അയലത്തെ മാടത്തത്തേ വായോ (തുമ്പയും...) കുടമണിയാട്ടും കാലികൾ മേയും തിന വയൽ പൂക്കും കാലം മകര നിലാവിൻ പുടവയുടുക്കും പാൽ പുഴയൊഴുകും നേരം കല്യാണപെണ്ണിനു ചൂടാൻ മുല്ല കൊടുക്കും പൂപ്പാടം കണ്ണാടി ചില്ലിൽ നോക്കി കണ്ണെഴുതാനായ് ആകാശം മഴ പൊഴിഞ്ഞാൽ കുടം നിറയേ കതിരു കൊയ്താൽ കളം നിറയേ അയലത്തെ മാടത്തത്തേ വായോ തുമ്പയും തുളസിയും കുടമുല്ലപൂവും തൊഴുകൈയ്യായ് വിരിയണ മലനാട് വേലയും പൂരവും കൊടിയേറും കാവിൽ വെളിച്ചപാടുറയണ വള്ളുവനാട് ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട് അരമണിയായ് അരുവിയുണ്ടേ കുരവയിടാൻ കുരുവിയുണ്ടേ അയലത്തെ മാടത്തത്തേ വായോ
ഏറുമാടം കാണാത്തവർ ഒക്കെ കണ്ടോ 😊😊😊പാലക്കാടിന്റെ ഹരിതഭംഗി 🤩🤩🤩പ്രിയ ദർശൻ സാറിന്റെ visuals 👌👌 ചിത്രമ്മായുടെ ഗാന മാധുരി 😍😍ഇരട്ടി മധുരം 😊😊😊കേരളത്തിൽ ജനിച്ച നമ്മൾ എന്തെ പ്രകൃതിയുടെ ഈ സൗന്ദര്യം തിരിച്ചറിയുന്നില്ല..
@@anandhuc.a6400 പിന്നില്ലാതെടോ പാലക്കാട്ടേക്ക് വാ മുത്തേ😍😍അനക്ക് njan പഴേ കേരളം കാണിച്ചു തരാ നാട്ട് വഴികൾ കാണിച്ച തരാം കുന്നുകളും മലകളും കാണിച്ചു തരാം നല്ല സൊയമ്പൻ ചെത്ത് കള്ളും കുടിച് വയലിന്റെ ഒത്ത നടുക്കെ ഏറുമാടം കെട്ടി ഇരുന്ന് സായാനം ആസ്വദിക്കാം കാട് കയറാം🔥💪😍😍പാലക്കാട്💪
വള്ളുവനാടൻ ഗ്രാമ സൗന്ദര്യത്തിനെ വരികളിലൂടെ വർണ്ണിച്ച മലബാർ ഇൽ നിന്ന് വന്ന പുത്തഞ്ചേരിക്കും അതിനെ ഒട്ടും ഭംഗി ചോരാതെ മലയാളികൾക്ക് മുന്നിൽ എത്തിച്ച തിരുവിതാംകൂറിൽ നിന്നും വന്ന പ്രിയയ്ദർശനും ഒരു ബിഗ് സല്യൂട്ട് ❤️
തുമ്പയും തുളസിയും കുടമുല്ലപൂവും തൊഴുകൈയ്യായ് വിരിയണ മലനാട് വേലയും പൂരവും കൊടിയേറും കാവിൽ വെളിച്ചപാടുറയണ വള്ളുവനാട് ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട് തുമ്പയും... നീലനിലാവിൽ പുഴയിലെ മീനുകൾ മിഴി പൊത്തിക്കളിക്കണ നേരം കാർത്തിക രാവിൽ കളരിയിൽ നീളേ കൽ വിളക്കെരിയണ നേരം മാമ്പൂക്കൾ വിരിയും കൊമ്പിൽ മലയണ്ണാനൊരു ചാഞ്ചാട്ടം പൂവാലി പയ്യോടല്പം കുശലം ചൊല്ലാൻ സന്തോഷം നാട്ടു മഞ്ഞിൽ കുളിച്ചൊരുങ്ങീ നന്തുണിയിൽ ശ്രുതി മീട്ടി അയലത്തെ മാടത്തത്തേ വായോ തുമ്പയും... കുടമണിയാട്ടും കാലികൾ മേയും തിന വയൽ പൂക്കും കാലം മകര നിലാവിൻ പുടവയുടുക്കും പാൽ പുഴയൊഴുകും നേരം കല്യാണപെണ്ണിനു ചൂടാൻ മുല്ല കൊടുക്കും പൂപ്പാടം കണ്ണാടി ചില്ലിൽ നോക്കി കണ്ണെഴുതാനായ് ആകാശം മഴ പൊഴിഞ്ഞാൽ കുടം നിറയേ കതിരു കൊയ്താൽ കളം നിറയേ അയലത്തെ മാടത്തത്തേ വായോ തുമ്പയും തുളസിയും കുടമുല്ലപൂവും തൊഴുകൈയ്യായ് വിരിയണ മലനാട് വേലയും പൂരവും കൊടിയേറും കാവിൽ വെളിച്ചപാടുറയണ വള്ളുവനാട് ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട് അരമണിയായ് അരുവിയുണ്ടേ കുരവയിടാൻ കുരുവിയുണ്ടേ അയലത്തെ മാടത്തത്തേ വായോ
1999 കാലഘട്ടം മേഘം FIR വീണ്ടും ചില വീട്ടുകാര്യങ്ങൾ വാസന്തിയും ലക്ഷ്മിയും കണ്ണെഴുതി പൊടിയിൻ തൊട്ട് വഴുന്നോർ ഫ്രണ്ട്‌സ് പത്രം നിറം ഉസ്താദ് തച്ചിലെടുത് ചുണ്ടൻ ആകാശഗംഗ Crime File മൈ ഡെയർ കരടി വാനപ്രസ്ഥം
Mazhavillu,indipendence,chandamama,udayapuram sulthan,chandranudikkunna dikkill,olimpyan anthony aadam,njgal sandustaranu,prempoojari,dreams,pattabishekam,jamesabond,ezhupunnatharakan,deepasathambam mahacharyam,charlie chaplin,the god man,
ഞാൻ ന്യൂയോർക്കിൽ ജനിച്ചു വളർന്ന ഒരു അമേരിക്കൻ ആണ്...എന്നാലും എനിക്കു കേരളം ഒരുപാട് ഇഷ്ട്ടമാണ്... മലയാളം എഴുതാനും വായികയാനും അറിയില്ലേലും എനിക്കു മലയാളം പാട്ടുകൾ ഒരുപാട് ഇഷ്ട്ടമാണ്... അതിന്റെ മനോഹാരിത വർണനക്കും അധീതമാണ്....😊
മമ്മൂട്ടിയും പ്രിയദർശനും ഒരുമിച്ച മലയാളത്തിലെ വളരെ കുറച്ചു സിനിമകളിൽ ഒന്ന്..! 😍 നാട്ടു ഗ്രാമങ്ങളുടെ സൗന്ദര്യം വിളിച്ചോതുന്ന ഔസേപ്പച്ചൻ സാറിന്റെ സംഗീതം 🔥👌🏾😍
Ore oru cinema onnum alla....... rakkuyilin raga sadassil, parayanum vayya parayathirikkanum vayya okke mammootty - priyadarshan comboyil ulla padangal aanu & mazha peyyunnu maddalam kottunnu filmil guest appearanceum und
@@pranavsriprasad8233 👍🏽
മമ്മൂക്ക സുഹാസിനി പൂമുഖ വാതിൽക്കൽ എന്ന സോങ് പ്രിയദർശൻ സംവിധാനം ചെയ്ത രാക്കുയിലിൻ രാഗസദസ്സിൽ എന്ന ഫിലിമിലെയാ
@@sumanchalissery Ee palakkad aano nammude train?
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു climax ൽ മമ്മൂട്ടി cameo appearance ഉണ്ട്
ഇങ്ങനെയുള്ള പാട്ടുകൾ കാണുമ്പോൾ 90 പിള്ളേരുടെ മനസ്സിൽ വിങ്ങലാണ് ഒരിക്കലും തിരിച്ചുകിട്ടാത്ത ആ നല്ല കാലത്തെ കുറിച്ചോർത്തുള്ള വിങ്ങൽ
Sathyam.......
സത്യം
അതെ
💯
സത്യം.... 😢
ഇതൊക്കെ നമ്മുടെ ചിത്ര ചേച്ചിക്ക് വേണ്ടി ചെയ്യ്ത പാട്ട് പോലേ ആണ്.😍❤️❤️ കേരളത്തിന്റേ അഭിമാനം കെ.എസ്.ചിത്ര.💯💛💜
Happy vishu chechi 💥💥
@@leahshabu1581 താങ്ക്സ് മക്കളെ, ഹാപ്പി ഓണം 😌
@@Being_hu_men eh 🙄
@@leahshabu1581 😂😌എന്തര് eh🙄?
@@Being_hu_men happy onamo 🙄🙄🙄
ഔസപ്പച്ചൻ സർ ന്റെ music ന് ഒന്നരമിനിറ്റ് കൊണ്ടു പാട്ടെഴുതി പ്രിയൻ സർ നെയും മറ്റും ഞെട്ടിച്ച അത്ഭുദ പ്രതിഭ... ഗിരീഷ് പുത്തഞ്ചേരി.. ഞാൻ വീണ്ടും പറയുന്നു.. ഒരേയൊരു ഗിരീഷേട്ടൻ 💕💕💕💕
ചെറുപ്പത്തില്‍ ഈ പാട്ടോക്കെ വല്ലപ്പോഴും ചിത്രഗീതത്തില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന ഒരു ഫീല്‍... ബാല്ല്യത്തോടൊപ്പം എവിടെയോ പോയി മറഞ്ഞൊരു ഫീല്‍... അതൊക്കെ ഒരു കാലം
👍🏻
👌
മമ്മുക്കയുടെ ഏറ്റവും ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്... എന്തോ ഇഷ്ടമാണ് മേഘം സിനിമ... എത്ര തവണ കണ്ടെന്ന് അറിയില്ല.. ആളുകളെ പിടിച്ചിരുത്തുന്ന ഒരു പ്രിയദർശൻ മാജിക് ഈ സിനിമയിലും നമ്മുക്ക് കാണാം...! എത്ര കേട്ടാലും മതിവരാത്ത ഔസേപ്പച്ചൻ സാറിന്റെ ക്ലാസ്സിക് സംഗീതം ഈ സിനിമയുടെ മേന്മയാണ്! 🔥👌🏾
സത്യം എന്നും പ്രിയപ്പെട്ട ചിത്രം 🥰🥰
Ee movie de music director ousepachan alla Vidyasagar anh 🖤
@@boneym484 ഒന്ന് പോയെ doo
@@boneym484 ആ description ഒന്നു നോക്കിക്കൂടെ mister
@@masstalkies google cheyth nokkado
പ്രിയദർശന്റെ സിനിമയിലെ ഓരോ പാട്ടും 90% സൂപ്പർ ആയിരിക്കും കാണാനും കേൾക്കാനും 👍❣️
ഓരോ ഫ്രെയിം s നോക്ക് പ്രിയദർശൻ മാജിക് 📷...stils album aakam athrakkum perfect aanu...songs chithra chechi voice eallam soooper...mamukka look🔥🔥🔥🔥
Adlinsehba
😎
jenisa
😎
ഒരു സിനിമയിലെ എല്ലാ പാട്ടുകളും അത്രമേൽ പ്രിയപ്പെട്ടതാകുന്നത് വിരളം .അത്തരത്തിൽ ഒന്നാണ് "മേഘം" ❣️❣️❣️❣️❣️❣️❣️
അതെ
Vettam ഒപ്പം ഹരികൃഷ്ണൻസ് തെങ്കാശി പട്ടണം കല്യാണരാമൻ and many more......
Chandranudhikkunna dhikkil
Chronic bachelor
@@anulalmananthavady459 മീശമാധവൻ , പട്ടാളം, സ്വപ്നകൂട്, മഴവില്ല്, കിളിച്ചുണ്ടൻ മാമ്പഴം, സമ്മർ ഇൻ ബെത്ലഹേം, രാവണപ്രഭു, ചന്ദ്രോത്സവം, ദേവദൂതൻ, rock n roll, etc....
ഞാൻ ഒരു തിരുവനന്തപുരം കാരനാണ്. എന്നാൽ ഞാൻ കേരളത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന സ്ഥലങ്ങൾ കുട്ടനാടും പാലക്കാടും ആണ്...yes. I LOVE VALLUVANAD 💚💚
ഒരുപാട് സ്നേഹത്തോടെ ഒരു കുട്ടനാട്ടുകാരൻ.. 💚
@@നിഖിൽഗീതനടരാജൻ thank you!
ഞാൻ ഒറ്റപ്പാലം
Welcome to pkd ❤️
Come to palakkad bro
ആര് കണ്ടാലും കൊതിച്ചുപോകുന്ന പാലക്കാടൻ ഗ്രാമീണ ഭംഗി എടുത്തുകാണിക്കുന്ന പാട്ടും പടവും.. പൊളിയാണ് 👍🏻♥️♥️
Miss you palakkad 💔
ലൊക്കേഷൻ പൊള്ളാച്ചി തമിഴ്നാട്,
👌👌👌
Saina ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ച സോങ്ങ്. ഇതുപോലെയുള്ള പാട്ടുകൾ 4K കിട്ടുകയാണെങ്കിൽ ഒരുപാട് സന്തോഷം.
matinee now remastering 😊 not saina
പാട്ടുകൾ ഇത്ര ഭംഗി ആയിട്ട് ഷൂട്ട് ചെയ്യുന്ന വേറെ ഒരു ഡയറക്ടർ ഇല്ല മലയാളത്തിൽ , പ്രിയദർശൻ ഫ്രെയിംസ് ❤️❤️
ഗ്രാമ സൗന്ദര്യത്തെ ആവോളം വിളിച്ചോതുന്ന വരികൾ ഒപ്പം ചിത്ര ചേച്ചിയുടെ സ്വര മാഥുര്യവും 😍..... Evergreen 💚🌿🍃🌾
പാലക്കാട് സുന്ദരം 😍: എന്റെ നാട് ❤
പൊള്ളാച്ചി aanu
@@vichnukoman muzhuvanayit pollachi alla..
ഞാൻ കൊയിലാണ്ടി... വരാൻ ആഗ്രഹമുണ്ട്
Enteyum Naad Palakkaad aane
@@vichnukoman 🙄
ഇതുപോലെ നമ്മുടേ കേരളത്തേ വർണ്ണിക്കാൻ ഗിരിഷേട്ടനെ പറ്റു.😍❤️👍ഗ്രാമീണ ഭംഗി പ്രിയദർശന്റെ ഒരോ
frame-മും അതിമനോഹരം.❤️
But location outside kerala
Sathyayittum . Sathyam paranjaal pattinte bhangiyil varikal aarum shradhikkinnilla. Kashtam anu.. Pattinu jeevan nalkunnath varikalude ozhukkanu. Oro vakkukaludeyum bhangiyaanu puthencheriyude paatinu mikavuttathaakkunnath.
@@Ahammedkhulife where is the exact location??? I'm finding this location last 8 years!!!
❤
@@Ahammedkhulife കൊല്ലങ്കോട്(പാലക്കാട് ജില്ല) അല്ലേ?
ഗ്രാമീണതയുടെ ഭംഗി ഒപ്പിയെടുക്കാൻ പ്രിയൻ Sir കഴിഞ്ഞേ ഉള്ളൂ മറ്റാരും ❤️
ഇതിലെ ഓരോ വരിയും കേരളത്തെ കുറിച്ച് മാത്രമാണ് എഴുതിയിരിക്കുന്നത്
❤️ ഗിരീഷ് പുത്തഞ്ചേരി ❤️
ചിത്ര ചേച്ചിയുടെ ആലാപനം അത് പിന്നെ പറയേണ്ടല്ലോ 😍
പ്രിയദർശൻ സിനിമകളിലെ സോങ്‌സ് 👌👌
ഇതിലെ നായിക പ്രിയ യെ നല്ല ലുക്ക് ആണ്
✌🏽🤪
@@ashnam4547 😄
CBSE 10th പരീക്ഷകൾ റദ്ദ് ആയതിന്റെ ഒരു സന്തോഷം.....ഇന്ന് വിഷു ആയതിന്റെ ഒരു സന്തോഷം... അതിനോടൊപ്പം പ്രിയപ്പെട്ട സിനിമയിലെ ഇഷ്ടമുള്ള പാട്ട് കൂടി വന്നപ്പോൾ ഇരട്ടി സന്തോഷം.... മേഘം 💓
Powlikk bro ithu okkeyanu kochu kochu sandhoshangal
@@shanuvaliyakkath8482 😍
ഔസേപ്പച്ചൻ sir, ഗിരീഷ് ഏട്ടൻ,ചിത്ര ചേച്ചി,♥⚡♥പ്രിയൻ sir, മമ്മൂട്ടിക്ക, ശ്രീനി ഏട്ടൻ, ദിലീപ് ഏട്ടൻ,.Missing..ആ പഴയ കാലം⚡⚡
എന്റെ ഗിരീഷ് ഏട്ടാ നിങ്ങൾ ഇത്ര പെട്ടന്ന് പോകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല 😔🌹
എന്റെ ഒരു friend പറഞ്ഞ് അവനു ഈ പാട്ടിഷ്ടമല്ല എന്ന്.. അവനോട് ഒക്കെ എന്തോന്ന് പറയാൻ ആണ്.. ഇത്രയും നല്ലൊരു ഗാനം.... 😍😍
വരികൾ.. സംഗീതം.. എന്തൊരു ഗ്രാമീണത.... 🥰🥰🥰🥰
Avan nthukonda ishtamalanu paranja??
@@Factsandinformationsby ഹായ്
Friend ബംഗാളി ആണോ
ഇത് എന്തോന്ന്... അങ്ങനെ എത്രയോ ഊളകൾ ലോകത്ത് ഉണ്ട്... അവരുടെ എല്ലാം അഭിപ്രായം ആളുകൾ കണക്കിലെടുക്കാറുണ്ടോ...
@@spectator616 ഞാൻ കണക്കിൽ എടുത്തു എന്ന് ഇവിടെ പറഞ്ഞില്ലല്ലോ... 🤔
പ്രിയദര്‍ശന്‍ ഇങ്ങനെ ഉള്ള ലൊക്കെഷൻ ഒക്കെ എങ്ങനെ കണ്ടുപിടിച്ച് എടുക്കുന്നു.. എന്താ visual treat.!!! , അതിനൊത്ത പാട്ടും, അതിലെ വരികളും ❤️
Palakkadd
Palakkad
It's aaliyar and setthumadai in pollachi district . Priyadarshan shoot most of his village oriented movie scene in this place . It's also near to palakkad border.
Palakkad & Pollachi
Palakad,pollachi
Instagram ல இந்த பாடல் கேட்டேன்.. இப்போது ஒரு நாளைக்கு பத்துமுறை என் வீட்டில் ஒலிக்கிறது... 😍😍😍😘😘😘😘
Good👍
@@eyes9252 😍😍 Especially my favorite song now sharadhambaram from ennu ninte moidheen 😘😘
@@excavatorwithpriyan6055 👍👍😍😍😍❤
ചുമ്മാതല്ല ഇത്രയും ക്വാളിറ്റി... ഇത് മാറ്റിനി നൗ സൈനയ്ക്ക് വേണ്ടി ചെയ്ത വർക്ക് ആണ്...👏❤
matinee now nu cheythu kodukkunna same Remastering team cheythu ennalle ullu...allathe matinee now allalo.
Ithtjanada work cheythath douet ondel saina karod chodik
Manikorulam cheytha workanu
ഏത് ലൊക്കേഷൻ ആയിക്കോട്ടെ അത് പ്രിയൻ സാറിന്റെ കണ്ണിൽ കണ്ട് കഴിഞ്ഞാൽ പിന്നെ അത് സ്വർഗ്ഗലോകം 🔥😍🥰... എന്തൊരു മനുഷ്യൻ ആണ് 🥰🥰🥰🥰
അനിയത്തി പ്രാവ് സിനിമക്കു ശേഷം ഔസപച്ചൻ മ്യൂസിക് വേറെ ലെവലാ ഒരാക്സ്ട്രാ 💥💥പൊളി ആണ്
Harisjayraj
Harris Jayaraj ulondu
Harris program
കേരളത്തിന്റെ ഗ്രാമീണാന്തരീക്ഷം തുളുമ്പി നിൽക്കുന്നു.. ചിത്ര ചേച്ചിയുടെ ആലാപനം മനോഹരം.
മേഘം........ മലയാളിയുടെ കാസറ്റിട്ടുള്ള സിനിമ കാണക്കം മാറ്റിയ സിനിമ ആയിരുന്നു.......CD യിൽ കയറിയ ആദ്യകാല മലയാള സിനിമകളിൽ ഒന്നാണ് മേഘം
ഞങ്ങൾ യാത്ര ചെയ്യുമ്പോൾ എപ്പോഴും കേൾക്കാറുള്ള പാട്ട്.. ഗിരീഷേട്ടന്റെ വരികൾ ചിത്ര ചേച്ചിയുടെ വോയിസ് ഔസേപ്പച്ചന്റെ സംഗീതം 🔥 ❤️❤️
മേഘം 1999ലെ വിഷുവിനു റിലീസ് ആയി ഫ്രണ്ട്സിൻ്റെയും ഉസ്താദിൻ്റെയും മുന്നിൽ പരാജയപ്പെട്ടു പോയി. എന്നാലും മമ്മുട്ടി - പ്രിയദർശൻ ടീമിൻ്റെ മികച്ച എൻ്റർടെയിനർ. എല്ലാ പാട്ടുകളും അന്നത്തെ സൂപ്പർ ഹിറ്റ്❤️❤️❤️
ഉസ്താദ് ഒക്കെ ഫ്ലോപാണ്.. സിബി മലയിലിന്റെ സംവിധാനത്തിന് പറ്റിയ പടമല്ല അത്.. ഫ്രണ്ട്സ് ആണ് ആ ടൈമിൽ ഹിറ്റ്
@@ksd1866 ഉസ്താദ് ഫ്ളോപ് ആണെന്ന് ആരു പറഞ്ഞു. ഉസ്താദ് സൂപ്പർ ഹിറ്റ് തന്നെ ആണ്.
ഉസ്താദ് ഫ്ലോപാണെന്ന് അതിന്റെ പ്രൊഡ്യൂസർ രഞ്ചിത്താണ് പറഞ്ഞത്.. സൂപ്പർ ഹിറ്റൊന്നും അല്ല
@@ksd1866 രഞ്ജിതിൻ്റെ ആ ഇൻ്റർവ്യു ഞാനും കണ്ടിട്ടുണ്ട്. അതിൽ ഉസ്താദ് ഫ്ളോപ് ആണെന്നല്ല പറഞ്ഞത്. ഉസ്താദിൻ്റെ സ്ക്രിപ്റ്റും രഞ്ജിതിൻ്റെതാണ്. ആദ്യം രഞ്ജിത് - മോഹൻലാൽ കോമ്പിനേഷനിൽ ആറാം തമ്പുരാൻ വന്നു.അത് വലിയ വിജയമായി. പിന്നെ ഉസ്താദ് വന്നു. അത് അത്ര വലിയ വിജയമായില്ല. പിന്നെ നരസിംഹം എടുത്തു എന്നാണ് പറയുന്നത്. അതായത് ആറാം തമ്പുരാനും നരസിംഹവും ഇൻഡസ്ട്രി ഹിറ്റ് ആയിരുന്നു. അതിൻ്റെ അത്ര വിജയം ഉസ്താദ് നേടിയില്ല എന്നാണ് രഞ്ജിത് പറഞ്ഞത്. ആ ഇൻ്റർവ്യു മുഴുവനായി കണ്ടു നോക്കിയാൽ മനസിലാകും.
ഉസ്താദ് ഫ്ലോപ് ആരുന്നു
Priya Gill Look ! 👌❤️
ഗ്രാമീണ ഭംഗി ഒപ്പിയെടുക്കുന്നതിൽ പ്രിയനെ കഴിഞ്ഞിട്ടെ വെറെ സംവിധായകരുള്ളു ! 💛
😍😍
அர்த்தம் புரியவில்லையென்றாலும் பாடல் அருமையாக உள்ளது
എന്ത് mood off ആണെങ്കിലും മേഘത്തിലെ Songs ഒന്ന് കേട്ടാൽ മതി❤️
❤️
കുഞ്ഞിലേ ഈ പാട്ട് ഒക്കെ കേൾക്കുമ്പോ അതിന്റെ അർഥമോ ഭംഗിയോ അറിയില്ലാരുന്നു. ബട്ട് ഇപ്പൊ ഇത് കേൾക്കുമ്പോ അതിലെ വരികളുടെ ഭംഗി അർഥം... പിന്നെ കുട്ടിക്കാലത്തെ ഓർമ്മകൾ എല്ലാം ഒരുമിച്ചു കിട്ടുന്നു.. ഗിരീഷേട്ടനെ നമിക്കുന്നു 🙏🏻🥰❤️
പ്രിയദർശൻ ചിത്രങ്ങളിലെ ഫ്രെയിംസും പാട്ടുകളും എത്ര കണ്ടാലും കേട്ടാലും മതി വരാത്തവയാണ്..❤ വെട്ടം,മേഘം ✨️
என்ன அழகு song கேக்க கேக்க தேன் வந்து பாயும் காதில் 🥰🥰🥰🥰 👌👌👌...
എന്റെ പൊന്നോ ഇതൊക്കെ കേട്ടിട്ട് ആ സ്കൂൾ കാലഘട്ടം തിരിച്ചു വരുന്നേ..!!"😍😍😍
2024 അസ്വാദിക്കുന്നവർ ഇവിടെ കോമൺ
2025 ആയി
ഇത് പോലെ നാടും നാട്ടുകാരും ഒക്കെ ഉള്ള ഒരു സുന്ദരമായ ഗ്രാമം ഉണ്ടായിരുന്നെങ്കിൽ🌞
ഉണ്ടല്ലോ കൊല്ലംഗോട് ,ചിറ്റൂർ ഭാഗങ്ങൾ
Chittur karan
എന്റെ നാട് കേരളം💚
എന്റെ ഭാഷ മലയാളം ❤
Ninte covid kode
ഓരോ ഫ്രെയിമും എന്താ ഭംഗി. കേരളത്തിന്റെ തനതു ഭംഗി അവതരിപ്പിക്കാൻ പ്രിയദർശൻ കഴിഞ്ഞേ ഉള്ളു ആരും
വെട്ടം മേഘം ഒരുമിച്ച രണ്ട് സിനിമകളിലും ദിലീപേട്ടനെ വളരെ നന്നായി അവതരിപ്പക്കാൻ പ്രിയദർശനു കഴിഞ്ഞു ആ കോമ്പിനേഷൻ വീണ്ടും ഒന്നിക്കും എന്ന് പ്രതീക്ഷിക്കുന്നു... ♥️
Varunnund
Priyadarshan-Dileep-Biju menon movie
Katta waiting
@@moneymakingmalayalam source true aano
@@jeevan5277 dileep oru interviewil paranjathaanu
Biju Menonte kaaryam correct aano ennu ariyilla.athu etho film newsil kandathaa
Coming soon Dileep - Priyadarsan ❤️
Adyam jail ne irangan pattuonn nokatte.. enittakam film 🙄
ന്തൊരു അടിപൊളി സോങ് ആ 🥰ഗ്രാമീണ ഭംഗി 😍പിന്നെ ചിത്രം ചേച്ചിടെ വോയിസ് 👌കേൾക്കാനും കാണാനും എന്താ സുഖം 💖
പ്രിയദർശൻ ഫ്രെയിംസ്..... തമിഴകത്തിന് മണിരത്നം ഫ്രെയിംസ് പോലെ ❤️❤️❤️❤️
എന്ത് സുന്ദരമാ നമുടെ കേരളം.
While traveling in auto some weeks before , I was chatting with the auto bhaiya n he said he had been to Alapula , Trivendram, kochi in 90's. At last when I was about to go he called me n said " jo bhi ho madam Kerala accha he and clean " and gave me a thumbs up .
Missing Kerala so much🌴🏞️🐘
ഈ പാട്ടിലെ മനോഹരമായ സ്ഥലങ്ങൾ എല്ലാം പാലക്കാട് ആണ് 💕😘
Palakkad ❤️
90 കളുടെ അവസാനവും 2000 ന്റെ തുടക്കവും ഒരു വല്ലാത്ത ഫീൽ ആണ് 🥰🥰🥰
പാഞ്ഞാളിൽ നിന്നും ഷൊർണ്ണൂർ KVR Schoolലേക്ക് ദാസേട്ടന്റെ ജീപ്പിലായിരുന്നു എന്റെ യാത്ര."തുമ്പയും,തുളസിയും കുടമുല്ലപ്പൂവും.." എന്ന ഈ വള്ളുവനാടൻ ഗാനം പശ്ചാത്തലമായി ജീപ്പിലെ കാസറ്റിലൂടെ കേട്ട്, ഗ്രാമീണ ഭംഗി ആസ്വദിച്ചു കൊണ്ടുള്ള ആ സ്ക്കൂൾ യാത്ര എന്നും ഹരമാണ്; പ്രത്യേകിച്ച്, മഴ ഉള്ളപ്പോൾ. വള്ളുവനാടൻ പ്രകൃതി ഭംഗി, വഴി നീളെ നിറഞ്ഞു തുളുമ്പി നിൽക്കുകയാണ്. കാടും, നാടും, പ്രകൃതിയും, പച്ചപ്പും, പാടവും, നാടൻവഴികളും ഒക്കെ ഏതാണ്ട് നാശോന്മുഖമാണെങ്കിലും ഇപ്പോഴും ഗ്രാമസൗന്ദര്യം അന്യമായിട്ടില്ല.
രാത്രിയിൽ കറന്റ് പോയ നേരം കോരിച്ചൊരിയുന്ന മഴയുടെ താളത്തിൽ, പുതു മണ്ണിന്റെ ഗന്ധമേറ്റ്, തവളയുടേയും, ചിവീടിന്റേയും കരച്ചിൽ കേട്ടുകൊണ്ട്, മൂട്ട വിളിക്കിന്റെ വെളിച്ചത്തിൽ വായിക്കുകയോ, എഴുതുകയോ ചെയ്യുന്നത് വാക്കുകൾക്ക് അതീതമായ ഒരു അനുഭൂതിയാണ്. എന്റെ morning walk ഏതാണ്ട് അനന്തഭദ്രത്തിലെ- 'ശിവമല്ലിക്കാവിൽ'..പാട്ട് പോലെയാണ്🤩😍.
💪മമ നാട് - വള്ളുവനാട്💪
😍😍
വരികളാൽ മനോഹരമാക്കിയ ഗിരീഷ് പുത്തഞ്ചേരിയുടെ✍🏻❣️❣️❣️ തൂലികയിൽ പിറവികൊണ്ട മനോഹര ഗാനങ്ങളിൽ ഒന്ന് ഒപ്പം ഔസേപ്പച്ചന്റെ മനോഹരമായ സംഗീതം ഒരു ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ മാജിക്🎶👌🔥❤️❤️❤️❤️❤️❤️
''വേലയും പൂരവും കൊടിയേറും കാവില്‍ വെളിച്ചപ്പാടുറയണ വള്ളുവനാട് , ഒരു വേളിപെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട് '' ♥🥰😍
വള്ളുവനാട് ♥ 🥰
Valluvanad ❤️❤️❤️
It's aaliyar and setthumadai in pollachi district . Priyadarshan shoot most of his village oriented movie scene in this place . It's also near to palakkad border
Enth valluvanad. Ithano valluvanad?
ഇതിന് മുകളിൽ ഒരു നാടിനെ ആരെങ്കിലും വർണ്ണിച്ചിട്ടുണ്ടാകില്ല.... 👌
Aah doo njn. Valluvanad aan@@StudiooNB
വള്ളുവനാട് അതിൻ്റെ പൂർണ സൗന്ദര്യത്തിൽ കണ്ട ഒരു പാട്ട് ❤️🥰
ഇത് വള്ളുവനാട് അല്ല പാലക്കാട് നെന്മാറ ഭാഗങ്ങളും പൊള്ളാച്ചിയും ആണ്
ശരിയായ വള്ളുവനാട് മലബാറിലെ മറ്റേത് പ്രദേശവും പോലെ ആണ് ഭൂപ്രകൃതി.
Ith valluvanadalla, njangalde area any, nemmara kollengod , valluvanadinekal kanan soundarym ivde und , both are good
It’s kollengode , nenmara, palakkad ,chittur … valluvanad is western palakkad …
തുമ്പയും തുളസിയും
Music:
ഔസേപ്പച്ചൻ
Lyricist:
ഗിരീഷ് പുത്തഞ്ചേരി
Singer:
കെ എസ് ചിത്ര
Film/album:
മേഘം
തുമ്പയും തുളസിയും കുടമുല്ലപൂവും
തൊഴുകൈയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവിൽ
വെളിച്ചപാടുറയണ വള്ളുവനാട്
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട് (തുമ്പ..)
നീലനിലാവിൽ പുഴയിലെ മീനുകൾ
മിഴി പൊത്തിക്കളിക്കണ നേരം
കാർത്തിക രാവിൽ കളരിയിൽ നീളേ
കൽ വിളക്കെരിയണ നേരം
മാമ്പൂക്കൾ വിരിയും കൊമ്പിൽ
മലയണ്ണാനൊരു ചാഞ്ചാട്ടം
പൂവാലി പയ്യോടല്പം കുശലം ചൊല്ലാൻ സന്തോഷം
നാട്ടു മഞ്ഞിൽ കുളിച്ചൊരുങ്ങീ
നന്തുണിയിൽ ശ്രുതി മീട്ടി
അയലത്തെ മാടത്തത്തേ വായോ (തുമ്പയും...)
കുടമണിയാട്ടും കാലികൾ മേയും
തിന വയൽ പൂക്കും കാലം
മകര നിലാവിൻ പുടവയുടുക്കും
പാൽ പുഴയൊഴുകും നേരം
കല്യാണപെണ്ണിനു ചൂടാൻ മുല്ല കൊടുക്കും പൂപ്പാടം
കണ്ണാടി ചില്ലിൽ നോക്കി കണ്ണെഴുതാനായ് ആകാശം
മഴ പൊഴിഞ്ഞാൽ കുടം നിറയേ
കതിരു കൊയ്താൽ കളം നിറയേ
അയലത്തെ മാടത്തത്തേ വായോ
തുമ്പയും തുളസിയും കുടമുല്ലപൂവും
തൊഴുകൈയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവിൽ
വെളിച്ചപാടുറയണ വള്ളുവനാട്
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട്
അരമണിയായ് അരുവിയുണ്ടേ
കുരവയിടാൻ കുരുവിയുണ്ടേ
അയലത്തെ മാടത്തത്തേ വായോ
പാലക്കാടിന്റെ ഭംഗി എടുത്തു കാണിച്ച മറ്റൊരു പാട്ടും സിനിമയും. മേഘം, അനന്തഭദ്രം സിനിമകളിൽ പാലക്കാടിന്റെ വള്ളുവനാടൻ ഭംഗി കാണാം❤😍
ഇത് പൊള്ളാച്ചി ആണ് 😂
@@j000palla പാലക്കാട് പൊള്ളാച്ചി ബോർഡർ ആണ് പൊള്ളാച്ചി സേതുമടയിൽ ഷൂട്ട് ചെയ്തിട്ടുണ്ട് ബാക്കി പാലക്കാട് നെന്മാറ കൊല്ലങ്കോട് ഭാഗം❤️
നമ്മുടെ കേരളം മലയാളം എത്ര ഭംഗിയാണ്..😍..ദൈവത്തിനു നന്ദി🙏
Namade സ്വന്തം വള്ളുവനാട്. ഒറ്റപ്പാലം മണ്ണാർക്കാട് ചെർപ്പുളശ്ശേരി പട്ടാമ്പി പെരിന്തൽമണ്ണ ❤️❤️
ഏറുമാടം കാണാത്തവർ ഒക്കെ കണ്ടോ 😊😊😊പാലക്കാടിന്റെ ഹരിതഭംഗി 🤩🤩🤩പ്രിയ ദർശൻ സാറിന്റെ visuals 👌👌 ചിത്രമ്മായുടെ ഗാന മാധുരി 😍😍ഇരട്ടി മധുരം 😊😊😊കേരളത്തിൽ ജനിച്ച നമ്മൾ എന്തെ പ്രകൃതിയുടെ ഈ സൗന്ദര്യം തിരിച്ചറിയുന്നില്ല..
പൊള്ളാച്ചി ലൊക്കേഷൻ
@@sukanyacs5602പൂർണമായി പൊള്ളാച്ചി അല്ല ഈ പാട്ട് അടക്കം പാലക്കാട് ആണ്🔥🔥🔥
No @@sukanyacs5602
Sania..80s kid... ഗിരീഷ് പുത്തഞ്ചേരി.. ഔസേപ്പച്ചൻ.. പ്രിയദർശൻ..ചിത്ര..മമ്മൂക്ക..വിഷു.. അഹാ.. അന്തസ്...
Aara sania
വള്ളുവനാടൻ ദൃശ്യഭംഗി 4K ക്വാളിറ്റിയിൽ ...🥰🥰👌👌Thank You Saina Music..PROUD TO BE A വള്ളുവനാട്ടുകാരൻ (KL 53♥️ ) ...
KL 51 also valluvanad
KL 51 52 53
@@syamaprasadm2533KL 50 51 52 53 വള്ളൂവനാട്🔥🔥😄
ഒരു വള്ളുവനാട്ടുകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 😍
Brode സ്ഥലവും ഈ പാട്ടില്‍ ഉള്ളത് പോലെ ഒക്കെ ആണോ? 😍
@@anandhuc.a6400 പാലക്കാട് പൊള്ളാച്ചി ബോര്ഡറില് ആണ് കുറച്ചു പൊള്ളാച്ചിയും കേരളത്തിലെ മുതലമട ,നെൻമാറാ ഭാഗങ്ങൾ
ഞാനും
@@anandhuc.a6400 പിന്നില്ലാതെടോ പാലക്കാട്ടേക്ക് വാ മുത്തേ😍😍അനക്ക് njan പഴേ കേരളം കാണിച്ചു തരാ നാട്ട് വഴികൾ കാണിച്ച തരാം കുന്നുകളും മലകളും കാണിച്ചു തരാം നല്ല സൊയമ്പൻ ചെത്ത് കള്ളും കുടിച് വയലിന്റെ ഒത്ത നടുക്കെ ഏറുമാടം കെട്ടി ഇരുന്ന് സായാനം ആസ്വദിക്കാം കാട് കയറാം🔥💪😍😍പാലക്കാട്💪
Attractive frame with mammukkas screen presence ,actresses cute smile and last but not least chithra chechis magic voice. What a song❤
പഞ്ചാബി പെണ്ണ്, ധവണി ഉടുത്തപ്പോൾ, തനി South Indian ലുക്ക് 🤩💖😉
👸 പ്രിയ ഗിൽ 🧜♀️
മേഘം ഒരു പ്രിയദർശൻ മാജിക് 🥰ഈ പാട്ടിലെ ഗ്രാമ ഭംഗി പൊളി ❤️❤️❤️❤️
തുമ്പയും തുളസിയും കുടമുല്ല പൂവും തൊഴുകൈ മലനാട് ആഹാ എന്തു മനോഹരമായ ഗാനം
🥰Favourite song❤️Ethra ketalum mathivarilla😍Chithrammayude voice varikale kooduthal monoharamakkunnu😘😘😘
ഒരുപാട് വിഷമം അല്ലേൽ ഹാപ്പിൻസ് ഈ ടൈം ഒകെ കേൾക്കാൻ പറ്റിയെ ചിത്ര ചേച്ചിയുടെ സോങ് ❤️
മലയാളത്തനിമ നിറഞ്ഞു നിൽക്കുന്ന ഗാനം
ഗിരീഷ് ഏട്ടൻ ഉയിർ
#Top_10_Express
🤩Gireesh Puthenchery 😍Ouseppachan KS Chithra
🥰🥰ചിത്ര ചേച്ചി 🥰ഞമ്മന്റെ🥰 മുത്താണ് 🥰🥰
Ethra high pitch songs um anayasam paadunna indayile ore oru singer. Expression queen, words clarity, melodious voice ❤
സിനിമ. കാണാനായി. മാത്രം. ജീവിച്ചു കാണിച്ചകാലം 🙏🙏🙏
Chithra mam you nailed it.This song adipoli ❤️
നാളെ മേഘം റിലീസ് ആയിട്ട് 22 വർഷങ്ങൾ❤
22 year's munne enikku 7 vayass, kochu payyan, ippozhum angine thanne 😄
@@vinayakan6405 same age 👍
@@Vpr2255 😄😄😄
Njanum
@@sruthias4117 Hehe
ഗിരീഷ് ചേട്ടൻ്റെ lirics ഒരു രക്ഷയും ഇല്ല+ ചിത്ര ചേച്ചി and ഔസേപ്പച്ചൻ ❤❤❤❤❤
പുത്തേട്ടൻ, ഔസെപ്പച്ചൻ &ചിത്രച്ചേച്ചി 🙏🙏🙏
ഒരു സിനിമയിൽ തന്നെ മമ്മൂട്ടി രണ്ടു ഗെറ്റപ്പിൽ ആണ് വരുന്നേ.... ഈ സിനിമയിലെ മഞ്ഞുകാലം പാട്ട് നോക്കിയേ
ഈ സോങ് ഒക്കെ ബസിൽ സൈഡ് സീറ്റിൽ ഇരുന്ന് കാറ്റും കൊണ്ട് കേൾക്കുമ്പോൾ ഉള്ള Feel... 😍😍
A national award worthy song..
Sainaടെ കയ്യിൽ ഉള്ള എല്ലാ സിനിമകളും ഇതുപോലെ പോന്നോട്ടെ....🤩
വള്ളുവനാടൻ ഗ്രാമ സൗന്ദര്യത്തിനെ വരികളിലൂടെ വർണ്ണിച്ച മലബാർ ഇൽ നിന്ന് വന്ന പുത്തഞ്ചേരിക്കും അതിനെ ഒട്ടും ഭംഗി ചോരാതെ മലയാളികൾക്ക് മുന്നിൽ എത്തിച്ച തിരുവിതാംകൂറിൽ നിന്നും വന്ന പ്രിയയ്ദർശനും ഒരു ബിഗ് സല്യൂട്ട് ❤️
അന്യായ വരികൾ
ഗിരീഷേട്ടൻ ഇഷ്ടം ❤
മാരക ഫ്രെയിംസ് ❤️
അന്യായ ലിറിക്‌സ് 👌🏼
വേറെന്ത് വേണം 90's കിഡ്സ്ന് 🔥🔥
എന്ത് രസാ കേൾക്കാൻ എന്റെ ഇഷ്ടപെട്ട ഒരു പാട്ട് എന്തൊക്കെയോ ഓർമകൾ ഉണർത്തുന്ന പാട്ട്👌👌😍😍💓💓
Chitra chechii🥰🥰🥰🥰
വെളിച്ചപാട് നാട്ടുവഴികളിലൂടെ പരിവാരസമേതം സഞ്ചരിക്കുന്നതു കാണുന്ന യഥാർത്ഥ സംഭവത്തി ഈ പശ്ചതലത്തിൽ പാട്ടുകേൾക്കുബോഴള്ള അനുഭൂതി
ചിത്രച്ചേച്ചി കിടുക്കി 🥰🥰🥰😍😁😁
തുമ്പയും തുളസിയും കുടമുല്ലപൂവും
തൊഴുകൈയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവിൽ
വെളിച്ചപാടുറയണ വള്ളുവനാട്
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട് തുമ്പയും...
നീലനിലാവിൽ പുഴയിലെ മീനുകൾ
മിഴി പൊത്തിക്കളിക്കണ നേരം
കാർത്തിക രാവിൽ കളരിയിൽ നീളേ
കൽ വിളക്കെരിയണ നേരം
മാമ്പൂക്കൾ വിരിയും കൊമ്പിൽ
മലയണ്ണാനൊരു ചാഞ്ചാട്ടം
പൂവാലി പയ്യോടല്പം കുശലം ചൊല്ലാൻ സന്തോഷം
നാട്ടു മഞ്ഞിൽ കുളിച്ചൊരുങ്ങീ
നന്തുണിയിൽ ശ്രുതി മീട്ടി
അയലത്തെ മാടത്തത്തേ വായോ
തുമ്പയും...
കുടമണിയാട്ടും കാലികൾ മേയും
തിന വയൽ പൂക്കും കാലം
മകര നിലാവിൻ പുടവയുടുക്കും
പാൽ പുഴയൊഴുകും നേരം
കല്യാണപെണ്ണിനു ചൂടാൻ മുല്ല കൊടുക്കും പൂപ്പാടം
കണ്ണാടി ചില്ലിൽ നോക്കി കണ്ണെഴുതാനായ് ആകാശം
മഴ പൊഴിഞ്ഞാൽ കുടം നിറയേ
കതിരു കൊയ്താൽ കളം നിറയേ
അയലത്തെ മാടത്തത്തേ വായോ
തുമ്പയും തുളസിയും കുടമുല്ലപൂവും
തൊഴുകൈയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവിൽ
വെളിച്ചപാടുറയണ വള്ളുവനാട്
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട്
അരമണിയായ് അരുവിയുണ്ടേ
കുരവയിടാൻ കുരുവിയുണ്ടേ
അയലത്തെ മാടത്തത്തേ വായോ
മമ്മൂക്ക ♥️♥️
അദ്ദേഹത്തിന്റെ സ്വഭാവവും ♥️♥️
പ്രകൃതി സൗന്ദര്യം പാലക്കാട്,,, നല്ല പാട്ടും
4:36 a frame that was captured 22 years back ❤️
1999 കാലഘട്ടം
മേഘം
FIR
വീണ്ടും ചില വീട്ടുകാര്യങ്ങൾ
വാസന്തിയും ലക്ഷ്മിയും
കണ്ണെഴുതി പൊടിയിൻ തൊട്ട്
വഴുന്നോർ
ഫ്രണ്ട്‌സ്
പത്രം
നിറം
ഉസ്താദ്
തച്ചിലെടുത് ചുണ്ടൻ
ആകാശഗംഗ
Crime File
മൈ ഡെയർ കരടി
വാനപ്രസ്ഥം
👌👌
Mazhavillu,indipendence,chandamama,udayapuram sulthan,chandranudikkunna dikkill,olimpyan anthony aadam,njgal sandustaranu,prempoojari,dreams,pattabishekam,jamesabond,ezhupunnatharakan,deepasathambam mahacharyam,charlie chaplin,the god man,
@@abhijithps82 👍
Hammo ella songs um pwoli, ethre kidu songs engane aanu annu keetathu ennu polum orkunilla😂. Anne kuree songs kitith nannayi, eppo samadanathode ellam kelkamallo
വീണ്ടും ചില വീട്ടുകാര്യങ്ങൾ
ഞാൻ ന്യൂയോർക്കിൽ ജനിച്ചു വളർന്ന ഒരു അമേരിക്കൻ ആണ്...എന്നാലും എനിക്കു കേരളം ഒരുപാട് ഇഷ്ട്ടമാണ്... മലയാളം എഴുതാനും വായികയാനും അറിയില്ലേലും എനിക്കു മലയാളം പാട്ടുകൾ ഒരുപാട് ഇഷ്ട്ടമാണ്... അതിന്റെ മനോഹാരിത വർണനക്കും അധീതമാണ്....😊
പ്രിയദർശൻ visuals എല്ലാം പൊളി ആണ്
അന്ന് ഇഷ്ടപ്പെട്ടിരുന്ന പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ ഒരു കുട്ടിയെ ഓർക്കാൻ വീണ്ടും വീണ്ടും ഈ പാട്ട് കേൾക്കുന്ന ഞാൻ
പ്രിയദര്‍ശന്‍ സാറിന്‍റെ സിനിമയിലെ വിഷ്വല്‍സ് 👌👌👌💯
Anyone in 2024 🎉🥰
yes❤
🙋
😊
Yes
😊😊😊
ഒരു പാട്ട് കൊണ്ട് കേരളം മൊത്തം കണ്ട ഫീലിംഗ് 🤩
ചിത്ര ചേച്ചി 😍😍😍😍😍എന്താ മാധുര്യം 🥰🥰🥰🥰
Saina ഇത്തരത്തിൽ കുളിരണിയിക്കുന്ന പാട്ടുകളും പടങ്ങളും 4k യിൽ പോരട്ടെ
❤❤❤❤❤❤❤❤❤❤
Frame സെറ്റിങ്ങിൽ പ്രിയദർശൻ ആൾ ഒരു പുലിയാണ് 💙💚✨️
പറന്ന് പറന്ന് നീങ്ങിയ 1999😞🙄 ഏറെ ഇഷ്ടമുള്ള ഒരു സോങ്ങ്❤️
നൊസ്റ്റു❤️👍👍
നായിക പ്രിയ ഗിൽ നെ കണ്ടിട്ട് രാകുൽ പ്രീത് ആയി തോന്നിട് ഉണ്ടേൽ, രണ്ടും പഞ്ചാബി സുന്ദരികൾ 💖 അല്ലാത്ത ബന്ധം ഒന്നും ഇല്ലാ 🤩🤩🤩🤩🤩🤩🤩
Yes