Mayilaay Parannuvaa - Video Song | Berny Ignatius | Kunchacko Boban | Jomol | Mailpeelikkavu

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Mayilaay Parannuvaa
    Movie - Mayilppeelikkaavu (1998)
    Movie Director - P Anil, Babu Narayanan
    Lyrics - S Ramesan Nair
    Music - Berny Ignatius
    Singers - KJ Yesudas, KS Chithra
    #SRamesanNair #BernyIgnatius #KJYesudas_KSChithra
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 1.2K

  • @jibinoffl
    @jibinoffl 3 ปีที่แล้ว +3332

    ഇന്നത്തെ യൂത്തൻമാർക്ക് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു ചാക്കോച്ചൻ അന്ന് ഉണ്ടാക്കിയ ഓളം ! 👌❤️

    • @nishaasanthosh6513
      @nishaasanthosh6513 3 ปีที่แล้ว +70

      ശരിയാ. നമ്മുടെ റാസ്പുട്ടിൻ ഐറ്റം ഒക്കെ ചാക്കോച്ചൻ എന്നോ ഇറക്കിയതാ.

    • @jishnusivan2750
      @jishnusivan2750 3 ปีที่แล้ว +15

      അന്ന് കണ്ടതാ

    • @nejiyashaneer1048
      @nejiyashaneer1048 3 ปีที่แล้ว +11

      അതെ അതെ 💕💕👍

    • @pratheepj8451
      @pratheepj8451 3 ปีที่แล้ว +7

      Nale innathe oothamaru parayum tovinoda olakadha. So try not to be cynical. Will u?

    • @malabaricreations7685
      @malabaricreations7685 3 ปีที่แล้ว +28

      Romancil Annathe chakochane vellan innarullato😍😍😍😍

  • @abdulfawazpt3816
    @abdulfawazpt3816 3 ปีที่แล้ว +1453

    പാട്ടിനൊപ്പം കമന്റുകളും ഒരേ സമയം നോക്കി മധുരമാർന്ന ആ കാലം അയവിറക്കുന്നത് ഞാൻ മാത്രമാണോ .... ☺❤

  • @Swathyeditz133
    @Swathyeditz133 3 ปีที่แล้ว +1639

    *90% മലയാളികളുടെയും ഫേവറേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട പ്രിയഗാനം അല്ലെ.... മയിലായി പറന്നു വാ മഴവില്ല് തോൽക്കും എൻഅഴകേ* 🎵❣️💞👍👌😍

    • @user-jt6og8yi
      @user-jt6og8yi 3 ปีที่แล้ว +8

      Yes...👍👍

    • @deva_96
      @deva_96 3 ปีที่แล้ว +5

      മയിലായ് പറന്നു വാ....❣️ വരികൾ

    • @Swathyeditz133
      @Swathyeditz133 3 ปีที่แล้ว +1

      @@user-jt6og8yi 😍👍😍

    • @Swathyeditz133
      @Swathyeditz133 3 ปีที่แล้ว +2

      @@deva_96 🤘🏻🎵💞

    • @nanduvpn1795
      @nanduvpn1795 3 ปีที่แล้ว

      🥰🥰❤️❤️

  • @sreeragssu
    @sreeragssu 3 ปีที่แล้ว +1926

    1998 ഓണം റിലീസ്
    മയില്‍പ്പീലിക്കാവ്, 😍പഞ്ചാബി ഹൗസ്, 😍സമ്മര്‍ ഇന്‍ബത്ലഹേം,😍 ഹരികൃഷ്ണന്‍സ്😍
    ഒരിക്കലും മറക്കാത്ത ഓണം സീസണ്‍ ♥♥

    • @reashmababu920
      @reashmababu920 3 ปีที่แล้ว +54

      Ellam ore pwoli movies Ellam hit aarunno

    • @sreeragssu
      @sreeragssu 3 ปีที่แล้ว +129

      @@reashmababu920 മയില്‍പീലികാവ് ആവറേജ് ബാക്കി എല്ലാം സൂപ്പര്‍ ഹിറ്റ്.. കൂടുതല്‍ ദിവസം ഓടിയത് പഞ്ചാബി ഹൗസ് , കളക്ഷന്‍ ഹരികൃഷ്ണന്‍സിനും

    • @miss_nameless9165
      @miss_nameless9165 3 ปีที่แล้ว +6

      🔥🔥🔥

    • @jimshadsuni
      @jimshadsuni 3 ปีที่แล้ว +46

      ഞാൻ 8ആം ക്ലാസ്സിൽ 🥰🥰🥰🥰

    • @anirudhinduchudan1
      @anirudhinduchudan1 3 ปีที่แล้ว +5

      All super hits

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +420

    ഇന്നും ഈ പാട്ടൊക്കെ കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ 👌🥰
    Superb song🥰

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +446

    ആ കാലത്ത് ഇറങ്ങിയ കുഞ്ചാക്കോ സിനിമകളിലെ songs എല്ലാം സൂപ്പർ ഹിറ്റ്‌ ആയിരുന്നു ❣️ ചാക്കോച്ചൻ ഇഷ്ടം 👍

    • @achuachu4405
      @achuachu4405 2 ปีที่แล้ว +2

      Illatha idam egum illa allai eth coment sectionil nokkiyalum undallo nalla kuttyy

  • @vishnu3255
    @vishnu3255 3 ปีที่แล้ว +381

    മലയാള സിനിമയുടെ "മഗധീര" .രാജമൌലി യൊക്കെ ചിന്തിക്കുന്നതിനുമുന്‍പ് മലയാളത്തില്‍ സംഭവിച്ച വിസ്മയം " മയില്‍പീലിക്കാവ്

    • @br7994
      @br7994 3 ปีที่แล้ว +23

      This is a plagiarised version of Dead Again. ഒരു തറവാട്ടിലേക്ക് മാറ്റി പ്രതിഷ്ഠിച്ച് കേരളീയവൽക്കരിച്ചിട്ടുണ്ടന്നേയുള്ളൂ.

    • @Indian-zl3ow
      @Indian-zl3ow 3 ปีที่แล้ว +5

      @@br7994 Sathyam 😂

    • @agnaadhithya3026
      @agnaadhithya3026 2 ปีที่แล้ว +1

      𝓣𝓻𝓾𝓮

    • @fknrim83
      @fknrim83 6 หลายเดือนก่อน +1

      ​@@br7994but the execution was great

  • @poojaashok6751
    @poojaashok6751 3 ปีที่แล้ว +565

    S രമേശൻ നായർ ആരും അധികം ശ്രദ്ധിക്കാതെ പോയായൊരു ഗാനരചിതാവ് ❤️ ..... കവിത തുളുമ്പുന്ന വരികൾ ❤️

    • @kailasnath9677
      @kailasnath9677 3 ปีที่แล้ว +3

      💯💯

    • @deepseaoflove3683
      @deepseaoflove3683 3 ปีที่แล้ว +2

      Sathyam

    • @swarajkrishna8045
      @swarajkrishna8045 3 ปีที่แล้ว +28

      No pooja.. എത്രയോ നല്ല ഗാനങ്ങൾ അന്ദേഹത്തിന്റെ ഉണ്ട്.. നല്ല വരികളെ സ്നേഹിക്കുന്നവർക്ക് അദ്ദേഹം മുമ്പിൽ തന്നെ ഉണ്ടാകും 😊

    • @poojaashok6751
      @poojaashok6751 3 ปีที่แล้ว +7

      @@swarajkrishna8045 athe athannu adhehathinu kittavunna agikaravum. ❣️

    • @swarajkrishna8045
      @swarajkrishna8045 3 ปีที่แล้ว +1

      @@poojaashok6751 👍😊

  • @premvishnu9169
    @premvishnu9169 3 ปีที่แล้ว +227

    ഇത്ര നന്നായി പ്രണയം കൈകാര്യം ചെയ്യുന്ന നടന്മാർ ചുരുക്കം അല്ലേ ❤❤❤.. വല്ലാത്ത ഒരു അനുഭവം ആണ് ഓരോ പാട്ടും... അദ്ദേഹത്തിന് കിട്ടിയ ഒരു ഭാഗ്യം തന്നെ ആണ് ഈ പാട്ടുകൾ ❤❤❤

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +403

    90കളിലെ സൂപ്പർ താരങ്ങളായ ബേണി ഇഗ്നേഷ്യസ് സഹോദരങ്ങളുടെ മികച്ച സോങ്ങുകളിൽ ഒന്ന്! 🧡👌🏾

    • @alionire9581
      @alionire9581 ปีที่แล้ว

      Yes

    • @krishnadasmullakkara2867
      @krishnadasmullakkara2867 ปีที่แล้ว +4

      ബെണി - ഇഘ്നേഷസ്
      മോഹൻ സിതാര
      വിദ്യാസഗർ
      90 കളിലെ ഗാനങ്ങൾ മോനോഹരമാക്കി തീർത്തതിൽ പ്രധാന പങ്കു വഹിച്ച സംഗീത സംവിധായകർ ❤️❤️❤️❤️

    • @AmalaVinod
      @AmalaVinod 11 หลายเดือนก่อน

      ​@@krishnadasmullakkara2867ouseppachan also

  • @anoopag2079
    @anoopag2079 2 ปีที่แล้ว +358

    "പിരിയുമ്പോൾ അവസാനമായി അവൾ കുറിച്ചുതന്ന വരികളാണ്...മയിലായ് പറന്നു വാ.. മഴവില്ല് തോൽക്കുമെൻ അഴകേ...ഒപ്പം ഒരു മയിൽ‌പീലിയും.. ഇന്നും വർഷങ്ങൾക്കിപ്പുറവും നിധിപോലെ കാത്തുസൂക്ഷിക്കുന്നു ഞാൻ അത്...😊🖤

  • @0arjun077
    @0arjun077 3 ปีที่แล้ว +204

    മയിലായ് പറന്നു വാ
    മഴവില്ല് തോൽക്കുമെന്നഴകെ
    കനിവായ് പൊഴിഞ്ഞു താ
    മണിപ്പീലിയൊന്നു നീയരികെ
    ഏഴില്ലം കാവുകൾ താണ്ടി
    എന്റെയുള്ളിൽ നീ കൂടണയൂ
    എൻ മാറിൽ ചേർന്നു മയങ്ങാൻ
    ഏഴു വർണ്ണവും നീയണിയൂ
    നീലരാവുകളും ഈ കുളിരും
    പകരം ഞാൻ നൽകും
    ആരുമാരും അറിയാതൊരു നാൾ
    ഹൃദയം നീ കവരും
    മയിലായ് ഓ.
    മയിലായ് പറന്നു വാ
    മഴവില്ല് തോൽക്കുമെന്നഴകെ
    മുകിലുകൾ മേയും മാമഴക്കുന്നിൽ
    തളിരണിയും മയില്പീലിക്കാവിൽ
    മുകിലുകൾ മേയും മാമഴക്കുന്നിൽ
    തളിരണിയും മയില്പീലിക്കാവിൽ
    കാതരമീ കളിവീണ മീട്ടി
    തേടിയലഞ്ഞു നിന്നെ ഞാൻ
    വരൂ വരൂ വരദേ
    തരുമോ ഒരു നിമിഷം
    മയിലായ് ഓ.
    മയിലായ് പറന്നു വാ
    മഴവില്ല് തോൽക്കുമെന്നഴകെ
    കനിവായ് പൊഴിഞ്ഞു താ
    മണിപ്പീലിയൊന്നു നീയരികെ
    വിരഹ നിലാവിൽ സാഗരമായി
    പുഴകളിലേതോ ദാഹമായി
    വിരഹ നിലാവിൽ സാഗരമായി
    പുഴകളിലേതോ ദാഹമായി
    കാറ്റിലുറങ്ങും തേങ്ങലായി
    പാട്ടിനിണങ്ങും രാഗമായി
    വരൂ വരൂ വരദേ
    തരുമോ തിരുമധുരം
    മയിലായ് ഓ. മയിലായ് ഓ.
    മയിലായ് പറന്നു വാ
    മഴവില്ല് തോൽക്കുമെന്നഴകെ
    കനിവായ് പൊഴിഞ്ഞു താ
    മണിപ്പീലിയൊന്നു നീയരികെ
    ഏഴില്ലം കാവുകൾ താണ്ടി
    എന്റെയുള്ളിൽ നീ കൂടണയൂ
    എൻ മാറിൽ ചേർന്നു മയങ്ങാൻ
    ഏഴു വർണ്ണവും നീയണിയൂ
    നീലരാവുകളും ഈ കുളിരും
    പകരം ഞാൻ നൽകും
    ആരുമാരും അറിയാതൊരു നാൾ
    ഹൃദയം നീ കവരും
    മയിലായ് ഓ.
    മയിലായ് പറന്നു വാ
    മഴവില്ല് തോൽക്കുമെന്നഴകെ
    //////////////////////////////////////////////////////////////////
    Mayilaay Parannu Vaa Mazhavillu Thølkkumen Azhake
    Kanivaay Pøzhinju Thaa Manippeeliyønnu Nee Arike
    Ezhillam Kaavukal Thandi Ente Ullil Nee Køødanayøø
    En Maaril Chernnu Mayangaan Ezhuvarnnavum Nee Aniyøø
    Neelaraavukalum Ee Kulirum Pakaram Njan Nalkum
    Aarum Aarum Ariyathøru Naal Hrudayam Nee Kavarum
    Mayilaay øh Mayilaay Parannu Vaa Mazhavillu Thølkkumen Azhake
    Mukilukal Meyum Maamazha Kunnil
    Thaliraniyum Mayilppeeli Kaavil
    Mukilukal Meyum Maamazha Kunnil
    Thaliraniyum Mayilppeeli Kaavil
    Katharamee Kaliveena Meetti Thediyalanju Ninne Njan
    Varu Varu Varade Tharumø øru Nimisham
    Mayilaay Oh Mayilaay Parannu Vaa
    Mazhavillu Thølkkumen Azhake
    Kanivaay Pøzhinju Thaa Manippeeliyønnu Nee Arike
    Viraha Nilaavil Saagaramaayi Puzhakalilethø Daahamaayi
    Viraha Nilaavil Saagaramaayi Puzhakalilethø Daahamaayi
    Kaattilurangum Thengalaayi Paattaininangum Raagamaay
    Varu Varu Varade Tharumø Thiru Madhuram
    Mayilaay Oh Mayilaay
    Oh Mayilaay Parannu Vaa Mazhavillu Thølkkumen Azhake
    Kanivaay Pøzhinju Thaa Manippeeliyønnu Nee Arike
    Ezhillam Kaavukal Thandi Ente Ullil Nee Køødanayøø
    En Maaril Chernnu Mayangaan Ezhuvarnnavum Nee Aniyøø
    Neelaraavukalum Ee Kulirum Pakaram Njan Nalkum
    Aarum Aarum Ariyathøru Naal Hrudayam Nee Kavarum
    Mayilaay Oh.. Mayilaay Parannu Vaa Mazhavillu Thølkkumen Azhake

  • @aryas236
    @aryas236 3 ปีที่แล้ว +176

    ചാക്കോച്ചൻ പാട്ടിനു ലിപ് ചെയ്യുന്നത് സൂപ്പറാണ്. ആദ്യ സിനിമ മുതൽ തന്നെ.

    • @mayboy5564
      @mayboy5564 3 ปีที่แล้ว +6

      Sathyam...

    • @shanthir7958
      @shanthir7958 3 ปีที่แล้ว +9

      ഇപ്പോഴും മാറ്റമൊന്നും ഇല്ല പാട്ടൊക്കെ സൂപ്പർ anu

  • @davidjohndj8074
    @davidjohndj8074 2 ปีที่แล้ว +96

    90 കാലഘട്ടത്തിൽ ഉണ്ടായ അത്രയും മനോഹരമായ ഗാനങ്ങൾ ഒരിക്കലും തിരിച്ചു കിട്ടില്ല 😍😍

  • @user-ds7tf6yz2m
    @user-ds7tf6yz2m 5 หลายเดือนก่อน +23

    2024 കേൾക്കുന്ന എത്ര പേരുണ്ട് ❤❤❤

    • @ranjith4065
      @ranjith4065 2 หลายเดือนก่อน

      16/6/2024 2.30 pm

  • @anugrahohmz512
    @anugrahohmz512 2 ปีที่แล้ว +325

    2022ൽ തപ്പി പിടിച്ചു വന്ന് കാണുന്നവരുണ്ടോ... എന്നെ പോലെ... ഈ പാട്ടിന് പുറകെ... ❤

  • @L-e-o-M10
    @L-e-o-M10 3 ปีที่แล้ว +121

    കാലം തെറ്റി ഇറങ്ങിയ പടം മണിച്ചിത്രത്താഴിനെക്കളിൽ എനിക്കിഷ്ടപ്പെട്ട പടം... ജീവന്റെ മറുപകുതി യെ നേരിട്ട് കാണും മുൻപേ സ്വപ്നത്തിൽ കാണുന്നു ✨️

    • @shibu4719
      @shibu4719 ปีที่แล้ว +2

      അത് നന്ദനത്തിലും ഇല്ലേ?

    • @vishnubabu1817
      @vishnubabu1817 หลายเดือนก่อน

      ​@@shibu4719yes...but ath thread vere alle...ivide poorva janmathilum avar snehichirunnu...

  • @VKremixstudio
    @VKremixstudio 3 ปีที่แล้ว +112

    ഈ സിനിമക്കും ഇതിലെ ഗാനങ്ങൾക്കും separate fanbase ഉണ്ട്.
    മയിൽ‌പീലിക്കാവ്...!!!❤️

    • @tharakrishna5356
      @tharakrishna5356 2 ปีที่แล้ว +5

      സത്യം 🥰

    • @s7here251
      @s7here251 2 ปีที่แล้ว +3

      Bgm🔥🔥horror bgm okke vere level aane

    • @ank7423
      @ank7423 11 หลายเดือนก่อน +2

      Vere level story - pakshe edaykk kore valicha thamasa und

  • @vishakhkannur9717
    @vishakhkannur9717 3 ปีที่แล้ว +75

    കുട്ടിക്കാലത്ത് ദൂരദർശനിൽ നിന്ന് ഒരുപാട് തവണ കണ്ട പടം. ആദ്യമൊക്ക ഒരുപാട് തമാശകളുമായി നീങ്ങുന്ന പടം അവസാനത്തോട് അടുക്കുമ്പോൾ പേടിയോടെ ആണ് കണ്ടിരുന്നത്.. പുനർജ്ജന്മത്തെ കുറിച്ചുള്ള, ആദ്യം കണ്ട മലയാളം സിനിമ ❤️ songs ❤️

  • @F22raptoraircraft
    @F22raptoraircraft 2 ปีที่แล้ว +142

    എത്ര പെട്ടെന്നാണ് ആ കാലത്തെ ഓർമകളിലേക്ക് പോയത്.. ഒരു 24 watch ഉം ഇല്ലാതെ തന്നെ...അതാണ് സംഗീതത്തിന്റെ ശക്തി... ആ പഴയ ഓർമകൾ, ഞാൻ നടന്ന വഴികൾ, ആ മണ്ണിന്റെ മണം, എന്റെ നാട്, കളിക്കൂട്ടുകർ, മഴ, സ്കൂൾ, എല്ലാം 5 മിനിട്ടുകൊണ്ട് തിരിച്ചു കിട്ടിയ ആ ഒരു ഫീൽ പറഞ്ഞറിയിക്കാൻ കഴിയില്ല😢😭😭😭

  • @Rixon-kx5gu
    @Rixon-kx5gu 2 ปีที่แล้ว +146

    വ്യത്യസ്തമായ ഒരു കഥയായിരുന്നു ഇത്...!!! പുനർജന്മം എന്ന കോൺസെപ്റ്റ് മനോഹരമായ രീതിയിൽ എക്സിക്യൂട്ട് ചെയ്തിട്ടുണ്ട്...!!! ഈ പാട്ട് ഒരു വല്ലാത്ത ഫീൽ ആണ്...🥰🥰🥰🥰🥰

  • @mohd_ahal
    @mohd_ahal 3 ปีที่แล้ว +143

    യേശുദാസ് ചിത്ര ചേച്ചി മാജിക്‌ ❣️
    ഇതുപോലുള്ള ഗാനങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച സൈനയ്ക്ക് ഒരായിരം നന്ദി 💕💕💕

  • @avaneethnair1965
    @avaneethnair1965 3 ปีที่แล้ว +253

    നമ്മുടെ ഒക്കെ ഷാരൂക് ഖാനും ആമിർ ഖാനും ഒക്കെ ഇങ്ങേർ ആയിരുന്നു 😅😍

  • @drchromental4617
    @drchromental4617 3 ปีที่แล้ว +201

    വേറെ level Story 👌
    കിടിലം പാട്ടുകൾ
    ചാക്കോച്ചൻ 😍 ജോമോൾ 🥰
    തിലകൻ 🔥

    • @dreamlover1180
      @dreamlover1180 3 ปีที่แล้ว +1

      സത്യം ❤️

    • @swetabose7385
      @swetabose7385 2 ปีที่แล้ว +1

      Enthanu story ithile?

    • @akhiljose3116
      @akhiljose3116 2 ปีที่แล้ว +2

      @@swetabose7385 punarjanmamaanu concept

  • @sumithts2334
    @sumithts2334 3 ปีที่แล้ว +601

    Head set വെച്ച് പാട്ട് കേട്ട് കിടന്ന് ഓരോന്നോർത്തെടുക്കുന്നവരുണ്ടോ😂
    ഉണ്ടേൽ Like അടി👍

    • @midhil.v.v7684
      @midhil.v.v7684 3 ปีที่แล้ว +2

      Repeat mode

    • @renjithmt24
      @renjithmt24 2 ปีที่แล้ว +9

      ഓർക്കാറില്ല ഓർത്താൽ പിന്നെ ........

    • @Jagan-lp8gu
      @Jagan-lp8gu 2 ปีที่แล้ว

      @@renjithmt24 സെയിം പിന്നെ വീണ്ടും depression

    • @shibu4719
      @shibu4719 ปีที่แล้ว

      @@renjithmt24 🙏

    • @akhilrajp3217
      @akhilrajp3217 ปีที่แล้ว

      🥲

  • @Anacondasreejith
    @Anacondasreejith ปีที่แล้ว +15

    ജോമോൾ വിരലിലേണ്ണാവുന്ന പടങ്ങളിൽ മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും അഭിനയിച്ച എല്ലാ പടങ്ങളിലും കിടിലൻ perfomance ആയിരുന്നു പക്ഷേ പെട്ടെന്ന് സിനിമയിൽ നിന്നും അപ്രത്യക്ഷമായി.

    • @binojkumar6127
      @binojkumar6127 8 หลายเดือนก่อน

      ജോമോൾ അഭിനയിച്ച സിനിമകൾ ഒരു വടക്കാൻ വീരഗാഥ , മൈ ഡിയർ മുത്തച്ഛൻ , എന്ന് സ്വന്തം ജാനകിക്കുട്ടി, മേലെവര്യത്തെ മാലഗക്കുട്ടികൾ , തില്ലാന തില്ലാന , അരയനങളുടെ വീട് , ഉസ്താദ് , പഞ്ചാബി ഹൗസ് , ദീപസ്ഥഭം മഹാസ്ചര്യം , നിറം, മയിൽ പീലിക്കാവ് , സ്നേഹം , ചിത്രശലഭം , ചിത്രകൂടാരം

  • @mythoughts6646
    @mythoughts6646 3 ปีที่แล้ว +75

    ഈ പാട്ട് എഴുതിയ എസ് രമേശൻ നായർ സർ അല്പം മുൻപ് അന്തരിച്ചു. പ്രണാമം 🙏

  • @aneeshmn1576
    @aneeshmn1576 2 ปีที่แล้ว +34

    ഇന്നത്തെ കാലത്തു 90സിലെ ഒരു ലൊക്കേഷൻസ് പോലും കാണാൻ ഇല്ല... ആ കാലത്തെ സോങ്‌സിന്റെ ഭംഗി ♥♥

  • @aneeshmn1576
    @aneeshmn1576 2 ปีที่แล้ว +46

    1998ഇലെ ഒരിയ്ക്കലും മറക്കാത്ത ഓണക്കാലം... ഹോ.. Misssing those days.. Nostalgia

  • @anandhurajeev8476
    @anandhurajeev8476 3 ปีที่แล้ว +170

    ഒരു പാട് മികച്ച ഗാനങ്ങൾ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച യുവനടൻ
    ചാക്കോച്ചൻ ❤❤

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +98

    ദേശ് രാഗത്തിലെ മികച്ച ഒരു സൃഷ്ടി😍. ബേർണി ഇഗ്നീഷ്യസ് സഹോദരങ്ങളുടെ എക്കാലത്തെയും മികച്ച ഹിറ്റ്‌ ഗാനങ്ങളിൽ ഒന്ന്.. 😍😍🔥🔥

    • @sreeharikd1585
      @sreeharikd1585 3 ปีที่แล้ว +4

      Bernie ignetious...2 aalkar aanle

    • @aravindb1905
      @aravindb1905 3 ปีที่แล้ว +4

      @@sreeharikd1585 അതെ
      സഹോദരങ്ങൾ

    • @itsme-ow8ut
      @itsme-ow8ut ปีที่แล้ว

      👍👍👍👍

  • @sreelalsarathi4737
    @sreelalsarathi4737 3 ปีที่แล้ว +68

    വല്ലാത്തൊരു വശ്യതയുള്ള ഒരു ഗാനം.ദാസേട്ടൻ ചിത്ര ചേച്ചി😍🙏

  • @joicejose86
    @joicejose86 2 ปีที่แล้ว +26

    പ്രേത്യേകിച്ച് രാത്രിയിൽ തേടിപിടിച്ചു കാണുന്ന പാട്ടുകളിൽ ഒന്ന് 😇❣️🎶

  • @vineethvinee6241
    @vineethvinee6241 3 ปีที่แล้ว +87

    മയിൽപീലിക്കാവ് 1998 ഓണം റിലീസ്. ചാക്കോച്ചൻ്റെ മൂന്നാമത്തെ സിനിമ. ഒരേ സിനിമയിൽത്തന്നെ മോഡേൺ ആയും നാടൻ ലുക്കിലും രണ്ടു വേഷങ്ങൾ ചാക്കോച്ചൻ നന്നായി അവതരിപ്പിച്ചു. അൽപം കൂടി നന്നാക്കിയിരുന്നെങ്കിൽ മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു ഫാൻറസി ചിത്രം ആകുമായിരുന്നു

    • @tharakrishna5356
      @tharakrishna5356 3 ปีที่แล้ว +10

      അതേ... ഉത്രാടത്തിന്റെയന്നു സന്ധ്യക്ക്‌ ദൂരദർശനിൽ ഒരു ഓണം special പ്രോഗ്രാമിൽ ആണ് ആദ്യമായി ഇതിലെ പാട്ട് കാണുന്നത്.. അത്കൊണ്ട് തന്നെ എപ്പോ കേട്ടാലും ഓണം ഓർമ്മ വരും ❤️

    • @vineethvinee6241
      @vineethvinee6241 3 ปีที่แล้ว +7

      @@tharakrishna5356 Aa samayath dooradarshanil Suresh Gopi chithrageetham avatharipikan vannirunnu. Athilanu njan ee cinemayile song aadyam kandath

    • @krishnapriya5189
      @krishnapriya5189 3 ปีที่แล้ว +2

      Ee movie flop ayirunno??

    • @vineethvinee6241
      @vineethvinee6241 3 ปีที่แล้ว +1

      @@krishnapriya5189 Alla

    • @tharakrishna5356
      @tharakrishna5356 3 ปีที่แล้ว +6

      @@vineethvinee6241 ഒരു ഓണം feel ആണ് മയിൽപ്പീലിക്കാവ് ഓർക്കുമ്പോൾ ❤️ കതിർമഴ പൊഴിയും ദീപങ്ങൾ എന്നൊക്കെ പാടിക്കൊണ്ട് ഉത്രാടത്തിന് ചിരാത് കത്തിച്ചതൊക്കെയാണ് അന്ന് 😄😄

  • @harilalcr
    @harilalcr 2 ปีที่แล้ว +48

    ഏറ്റവും, അട്രാക്റ്റീവ് ആയ പ്രണയഗാനങ്ങൾ ചാക്കൊച്ചന്റെ സിനിമകളിൽ ആയിരുന്നു. അതും ദാസേട്ടന്റെയും, ചിത്രച്ചേച്ചിയുടെയും സ്വരമാധുരിയിൽ...😍

  • @Arun2255mohan
    @Arun2255mohan 2 ปีที่แล้ว +17

    ദാസേട്ടന്റെ 60 വർഷത്തെ സംഗീതത്തിൽ ഒരുപാട് ഗായികമാരോട് ഒപ്പം duet പാടിയട്ടുണ്ട് പക്ഷെ ചിത്ര ചേച്ചിടെ❤️ കൂടെ ഉള്ള കോമ്പിനേഷൻ ആണ് സൂപ്പർ..magical combination ❤️❤️😍

  • @jaganhari
    @jaganhari 3 ปีที่แล้ว +65

    തീരെ ശ്രദ്ധിക്ക പെടാതെ പോയ നല്ല ഒരു സിനിമ ആയിരുന്നു...

    • @Akshayjs1
      @Akshayjs1 3 ปีที่แล้ว +9

      കിടിലൻ സൂപ്പർനാച്ചുറൽ film🔥🔥

    • @JP-bd6tb
      @JP-bd6tb 2 ปีที่แล้ว +5

      സത്യം തന്നെ

    • @nilinamknilinamk7736
      @nilinamknilinamk7736 2 ปีที่แล้ว +2

      But song okkeyum super👌🏼

    • @rojaarun7433
      @rojaarun7433 ปีที่แล้ว +4

      തീരെ ശ്രദ്ദിക്കപ്പെടാതെ പോയ സിനിമ എന്ന് പറയാൻ പറ്റില്ല. അന്ന് ഹിറ്റ്‌ സ്റ്റാറ്റസ് നേടിയ ചിത്രമാണ്. സൂപ്പർ ഹിറ്റ്‌ ആയില്ല എന്നേയുള്ളു.

  • @chackochanfan7918
    @chackochanfan7918 3 ปีที่แล้ว +32

    ഈ സോങ് നൈറ്റ്‌ ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോഴുള്ള ഫീൽ.... ചിത്ര ചേച്ചിയുടെയും ദാസേട്ടന്റെയും മന്ത്രികശബ്ദം❤എക്കാലത്തെയും ഇഷ്ടസിനിമകളിലൊന്ന്... മയിൽ‌പീലികാവ്❤ചാക്കോച്ചൻ😍

  • @anjalym92
    @anjalym92 3 ปีที่แล้ว +48

    മുകിലുകൽ മെയും മാമഴ കുന്നിൽ
    തളിർ അണിയും മയിൽപീലി കാവിൽ❤️❤️
    Woww...എത്ര മനോഹരമായ വരികൾ

  • @Travel-Rpd
    @Travel-Rpd 2 ปีที่แล้ว +43

    ഇന്ന് എല്ലാരും youth icons ആണ്.... പക്ഷെ അന്ന് ഇങ്ങേരു മാത്രമേ ഉണ്ടായിരുന്നുള്ളു.. ❤️

  • @Snfied
    @Snfied 8 หลายเดือนก่อน +4

    90 ൽ ജനിച്ച എനിക്ക് ഈ പാട്ടും ആ കാലവും എല്ലാം വെറും ഓർമ മാത്ര മായി .... ഇപ്പോഴത്തെ തലമുറക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാലം

  • @sapien772
    @sapien772 3 ปีที่แล้ว +34

    ഒഴുകി.... മയിൽ പീലിയിൽ തഴുകുന്ന ഫീൽ.... ചിത്ര ചേച്ചി... ദാസേട്ടൻ...ബേണി,.. കോംബോ... ❤️❤️

  • @abhijitham6619
    @abhijitham6619 7 หลายเดือนก่อน +2

    ഓർമ വച്ച കാലം തൊട്ടു കേൾക്കുന്ന പാട്ട് . ഇന്നും പ്രിയപ്പെട്ട പാട്ട് ❤❤❤. Yes we 90k has more gifts like this.

  • @akhilavineeth8239
    @akhilavineeth8239 3 ปีที่แล้ว +88

    എഴീല്ലം കാടുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂട് അണയു....
    എൻ മാർവിൽ ചേർന്ന് മയങ്ങാൻ ഏഴു വർണ്ണവും നീ അണിയു... 💓💓💓💓😍😘

    • @JP-bd6tb
      @JP-bd6tb 2 ปีที่แล้ว +3

      എന്താ വരികൾ ല്ലെ....
      രമേശൻ നായർ എന്ന കവിയുടെ ഭാവനയിൽ വിരിഞ്ഞ മനോഹരമായ സൃഷ്ടി...

    • @snehavishnu9316
      @snehavishnu9316 2 ปีที่แล้ว

      Kadalla kavu anu

    • @athiramanu6255
      @athiramanu6255 11 หลายเดือนก่อน

      Kaavukal aan

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 ปีที่แล้ว +51

    ദാസേട്ടൻ, ചിത്ര അമ്മ കോമ്പോയിൽ ഏറ്റവും മികച്ച പാട്ടുകളിൽ മുൻപന്തിയിൽ തന്നെ കാണും 👌💞💞💞ഫേവ് ❤️❤️

  • @vyshakkumar1171
    @vyshakkumar1171 3 ปีที่แล้ว +16

    ബേണി ഇഗ്‌നേഷ്യസ്‌ ഒരുപാട് പാട്ടുകൾ ചെയ്തിട്ടില്ല എങ്കിലും ചെയ്തതൊക്കെ Evergreen Hit songs ആണ്...

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 ปีที่แล้ว +70

    മെലഡിയുടെ ഒരു മാന്ത്രിക സ്പർശം അനുഭവിപ്പിക്കുന്ന മാസ്മരിക ഗാനം...വരികളും,ഈണവും,ആലാപനവും ഒരുപോലെ ഇഴുകിച്ചേർന്ന് 'ദേശ്' രാഗത്തിൽ പ്രവഹിക്കുന്ന ഒരു ഗാനപ്രവാഹമാണിത്...💟

  • @im.krish.
    @im.krish. 3 ปีที่แล้ว +357

    സങ്കൽപ്പത്തിലെ കാമുകിയെ മനസ്സിൽ വിചാരിച് ഈ സോങ് കേട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. 😂

  • @shemyshemy1025
    @shemyshemy1025 ปีที่แล้ว +14

    കുട്ടിക്കാലത്തു സ്കൂളിൽ പോവുമ്പോ , അടുത്തുള്ള വീട്ടിൽ ഈ പാട്ട് കേട്ട് നിന്നിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടം ആണ് അതുകൊണ്ടാണ് 😄😍

    • @hymn1973
      @hymn1973 ปีที่แล้ว

      സ്കൂളിൽ ചെല്ലുമ്പോൾ late ആകില്ലേ

    • @shemyshemy1025
      @shemyshemy1025 ปีที่แล้ว

      @@hymn1973 അതൊന്നും ഓർമ ഇല്ല 😂

  • @ananthu2200
    @ananthu2200 3 ปีที่แล้ว +19

    എന്താ ഫീൽ പണ്ട് school യിൽ പോകുമ്പോൾ മികപോലും ഈ പാട്ട് വീടിന്റെ അടുത്തുള്ള ചേട്ടൻ വെക്കും missing childhood 😣😓

  • @sheethalsebastian1649
    @sheethalsebastian1649 ปีที่แล้ว +5

    All time Fav❤❤
    മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേ
    മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
    കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ
    ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ
    മാപാനീ നീസനീസാസ നിസരീ നീധ മപ നീസനിസ
    നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും
    നിസരി നീധപനി ധാപമഗരീ മാഗാസ നിസാ
    മയിലായ് ഓ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
    മുകിലുകൾ മേയും മാമഴകുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ
    മുകിലുകൾ മേയും മാമഴകുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ
    കാതരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നേ ഞാൻ
    വരൂ വരൂ വരദേ.. തരുമോ ഒരു നിമിഷം
    മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
    വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി
    വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി
    ആറ്റിലുറങ്ങും തേങ്ങലായി പാട്ടിനിണങ്ങും രാഗമായ്
    വരൂ വരൂ വരദേ.. തരുമോ തിരുമധുരം
    മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
    കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ
    ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ
    മാപാനീ നീസനീസാസ നിസരീ നീധ മപ നീസനിസ
    നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും
    നിസരി നീധപനി ധാപമഗരീ മാഗാസ നിസാ
    മയിലായ് ഓ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
    മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
    കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ

  • @merin3101
    @merin3101 3 ปีที่แล้ว +52

    രാത്രിയിൽ ഹെഡ്സെറ്റ് വച്ചു കേൾക്കണം ഈ പാട്ട് 🎵🎧️😍❤️

    • @Swathyeditz133
      @Swathyeditz133 3 ปีที่แล้ว +2

      ❤️🤘🏻🎵🎧

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +2

      ഹൊ... എന്താ ഫീൽ....

    • @sebastianthomas1770
      @sebastianthomas1770 3 ปีที่แล้ว +2

      Powill✌️✌️🥳🥳

    • @ARUN-wo6dm
      @ARUN-wo6dm 2 ปีที่แล้ว

      4.33 am ... Enneppole

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +45

    ദാസേട്ടൻ ചിത്ര ടീമിന്റെ മികച്ച ആലാപനം. ബേണി ഇഗ്‌നേഷ്യസ് ടീമിന്റെ ക്ലാസ്സ്‌ ഗാനം. വരികൾക്കെന്തൊരു ഭംഗിയാണ്. മയിൽ‌പീലിക്കാവ് 1998..

  • @tommathew5261
    @tommathew5261 ปีที่แล้ว +91

    Mentalist Anandhu ആയിട്ടുള്ള ചാക്കോച്ചൻ്റെ interview കണ്ടിട്ട് വന്നവരുണ്ടോ..?

  • @sreeragssu
    @sreeragssu 3 ปีที่แล้ว +10

    എസ്. രമേശന്‍ നായര്‍ ♥
    പല എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകളുടെയും ഒരറ്റത്ത് ഈ പേരു കാണാം, പക്ഷേ പലരും എടുത്തു പറയാറില്ല ..
    നല്ലൊരു കവി കൂടി ആണ് അദ്ദേഹം ,
    *മഴ* എന്ന വിധുപ്രതാപ് പാടിയ ആല്‍ബത്തിലെ ഇദ്ദേഹത്തിന്‍റെ വരികളും ആര്‍ക്കും മറക്കാന്‍ കഴിയില്ല

    • @poojaashok6751
      @poojaashok6751 3 ปีที่แล้ว +1

      ❤️ etra etra hits song.. 😊❣️... Kerala sahithya academy award okke labhichittund❣️

    • @sreeragssu
      @sreeragssu 3 ปีที่แล้ว

      @@poojaashok6751 അതെ.

  • @__ammuzzz__
    @__ammuzzz__ 2 ปีที่แล้ว +12

    മനസ്സിനെയും ശരീരത്തെയും തന്നിൽ ലായിപ്പിച്ചു ചേർക്കുന്ന പാട്ട്🎵🎶 ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും മാസ്മരിക ശബ്‍ദം🎼🎵സ്വപ്നമാണോ യാഥാർത്യമാണോ എന്ന് മനസ്സിലാക്കാൻ സാധിക്കാത്ത വിധം പൂർണമായും അതിനോട് കൂടെ ചേരുന്ന ചിത്രം❤കണ്മുന്നിൽ ഇന്നും കുട്ടിമാണിയും കൃഷ്ണനുണ്ണിയും ഗായത്രയും മനുവും മിന്നി മറയുന്നു ഒരു സ്വപ്നം പോലെ.......എത്ര കണ്ടാലും മതി വരാത്ത ഇന്നും എന്റെ Favourite List ൽ ഉള്ള ചിത്രമാണ് മയിൽ‌പീലിക്കാവ്❤🥰

  • @saranblogstlchry845
    @saranblogstlchry845 3 ปีที่แล้ว +44

    മയിൽ‌പീലികാവ് most underated movie.songs എല്ലാം പൊളി 👌. 90 kids നൊസ്റ്റാൾജിയ 🥰🥰

  • @dolby91
    @dolby91 3 ปีที่แล้ว +38

    2000 ഓണത്തിന് അവിട്ടം നാളിൽ ഉച്ചയ്ക്ക് ദൂരദർശനിൽ ഈ പടം ആദ്യമായി ഇട്ടത് ഓർക്കുന്നു .ദേശ് രാഗത്തിൽ ഉള്ള composition ആണ് ഈ പാട്ട് .Bgm of film by മോഹൻ സിതാര.

    • @cosmicinfinity8628
      @cosmicinfinity8628 3 ปีที่แล้ว +2

      Yes . ഞാൻ അന്ന് 5 ആം ക്ലാസ്. ദൂരദർശൻ ദിനങ്ങൾ ❤️

    • @thejuspv7571
      @thejuspv7571 ปีที่แล้ว

      Ya broo.. Desh thillana

    • @saijujose5563
      @saijujose5563 ปีที่แล้ว +1

      ഞാനും അന്നാണ് ആദ്യമായി ഈ പടം കാണുന്നത്....
      അന്ന് ഞാൻ 10 ൽ പഠിക്കുന്നു....
      പിന്നീട് casset ഇട്ടും cd ഇട്ടും dvd ഇട്ടും, പിന്നെ മൊബൈലിലും ആയി എത്ര പ്രാവശ്യം ഈ പടം കണ്ടെന്നു കയ്യും കണക്കുമില്ല.....
      ഇതിലെ bgm ഒക്കെ ശെരിക്കും ഒരു കുളിര് ആണ്.....
      പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല.....
      ഇപ്പോ ഈ കാലത്തും ഈ പ്രായത്തിലും ഈ പാട്ടുകൾ കേൾക്കുന്നത് വല്ലാത്ത ഫീൽ ആണ്....
      വല്ലാത്ത നൊസ്റ്റാൾജിയ ആണ് 🥰🥰🥰🥰😍😍😍😍🤩🤩🤩🤩😥😥😥😥😥👌👌👌👌👌

    • @Cinema_1896
      @Cinema_1896 ปีที่แล้ว

      @@saijujose5563 same pitch

    • @Kichuxtux
      @Kichuxtux 4 หลายเดือนก่อน

      ❤🫰

  • @vijukurian4030
    @vijukurian4030 3 ปีที่แล้ว +10

    ഇ ഫിലിം ഇപോഴും കാണുബോൾ ഒരു ഫീൽ ആണ് കുട്ടികാലത്തു ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഇ പാട്ട് 😍😍😍😍😍

  • @user-hk8tl6le8r
    @user-hk8tl6le8r 3 ปีที่แล้ว +16

    ഈ മനോഹര ഗാനം നമുക്കായി സൃഷ്ട്ടിച്ച പ്രതിഭ ഈ ലോകത്തോട് വിട പറഞ്ഞു 😭 ആദരാഞ്ജലികൾ രമേശൻ നായർ സർ 🙏🙏

  • @noufalshaikhsn6653
    @noufalshaikhsn6653 2 ปีที่แล้ว +3

    ഈ പടം. ഇറങ്ങുമ്പോ. ഈ എനിക്ക് 6 വയസ്സ്.. അന്നൊക്കെ.. Sterio ആയിരുന്നു.. പാട്ട് വെച്ചത്.... Beat സൗണ്ട് ഒക്കെ വരുന്ന oru set ഇല്ലേ അത്.... എന്റെ ഇക്ക.. കാസറ്റ് വാങ്ങി കൊണ്ട് വന്നു പാട്ട് വെക്കും.. പാടിനെ കുറിച് ഒന്നും അറിയാത്ത ആ പ്രായത്തിൽ പോലും. ഈ പാട്ടൊക്കെ കേട്ട് അങ്ങനെ.. ഇരിക്കും.... ഇന്നെനിക് 29 വയസ്സ്. ഇന്നും നന്നായി ആസ്വാദിച്ചു... ആൻഡ്രോയ്ഡ് ഫോണിൽ പാട്ടും വെച്ച് hedset കുത്തി.. നന്നായി ആസ്വാദിച്ചു. കേക്കുന്നു...... ♥️♥️♥️

  • @jithinm8048
    @jithinm8048 3 ปีที่แล้ว +7

    മഴ വില്ല് ഴ ക് പോലെ തന്നെ മനോഹര മായ പാട്ട്
    ബെർണീ ഇഗ്നിഷി യസ് സർ
    ദാസേട്ടൻ ചിത്ര ചേച്ചി യുടെ
    സൂപ്പർ ആലാപനം
    സൂപ്പർ മൂവി മയിൽപിൽകാവ്
    ചാക്കോച്ചൻ ജോമോൾ

  • @sapien9567
    @sapien9567 2 ปีที่แล้ว +8

    പുതിയ സാങ്കേതികതകൾ ഉള്ളതുകൊണ്ട് മികച്ച സിനിമകൾ ഇനിയും വരും പക്ഷെ ഈ റേഞ്ചിൽ ഉള്ള പാട്ടുകൾ ഇനി ഉണ്ടാവുമോ എന്നു സംശയം ആണ്...90സ് ആയിരുന്നു എന്നു തോന്നുന്നു മലയാള സിനമ സംഗീതത്തിന്റെ കൊടുമുടി...

  • @rejithpkd1723
    @rejithpkd1723 3 ปีที่แล้ว +20

    3:24 Ettavum Ishttapettathu
    MAYILPEELIKAVU
    GURU & DEVADOOTHAN...
    Kalathinu Munne Piraviyedutha Cinemakal
    Climax ❤Thilakan
    Chackochan❤Jomol

  • @vivek-k.93
    @vivek-k.93 3 ปีที่แล้ว +15

    ആദരാഞ്ജലികൾ ശ്രീ എസ് രമേശൻ നായർ🌹

  • @royalpain1319
    @royalpain1319 2 ปีที่แล้ว +12

    ഇതൊക്കെ കേൾക്കുമ്പോൾ ആ കഴിഞ്ഞു പോയ ഏതോ ഒരു കാലം ഒക്കെ മനസ്സിൽ വരുന്നു... 😥❤️
    Heart melting song💕

  • @vivek-k.93
    @vivek-k.93 3 ปีที่แล้ว +19

    കുട്ടിക്കാല ഓർമ്മകൾ ആണ് ഇതൊക്കെ.
    ബേണി ഇഗ്‌നേഷ്യസ് - എസ് രമേശൻ നായർ കൂട്ടുകെട്ടിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകൾ ആണ്.

  • @swathikrishna4329
    @swathikrishna4329 3 ปีที่แล้ว +78

    കുട്ടികാലവും സ്നേഹബന്ധത്തിന്റെ നഷ്ടങ്ങളും എല്ലാം ഓർമ വരുന്നു.. 😢😢😢

  • @sabitharafeek5687
    @sabitharafeek5687 3 ปีที่แล้ว +25

    എനിക്ക് ജോമോളെ ഒത്തിരി ഇഷ്ടമാണ്.

    • @rojaarun7433
      @rojaarun7433 ปีที่แล้ว

      എനിക്കും ❤️

  • @amigo78
    @amigo78 3 ปีที่แล้ว +43

    ഈ version നോട് ഒപ്പം നിൽക്കുന്ന version ആണ് ജാനകിയമ്മയുടെയും... 😍😍😍

    • @jacobgeorge6468
      @jacobgeorge6468 2 ปีที่แล้ว +5

      Janakiyammayude versionu oru bhayam kalarnna soundaryam und... athaanu onnu koodi bhangi...

  • @akhilabhaskar5592
    @akhilabhaskar5592 3 ปีที่แล้ว +14

    ഇതൊക്കെ high qualityil കാണാൻ കാത്തിരിക്കുകയായിരുന്നു....
    Evergreen romantic......♥️♥️♥️♥️♥️♥️♥️♥️

  • @aljotharakan6328
    @aljotharakan6328 3 ปีที่แล้ว +6

    മലയാളം സിനിമയിലെ ജാക്ക്(ലിയോനാർഡോ ഡി കാ പ്രിയോ)ആണ് ചോക്ലേറ്റ് ചാക്കോച്ചൻ ബോബൻ കുഞ്ചാക്കോ ഇതൊക്കെ ആണ് യഥാർത്ഥ സംഗീതം മൂവി സോങ് എത്ര കാലം കഴിഞ്ഞാലും ഇത് മലയാളം ബെസ്റ്റ് മെലഡി മൂവി സോങ്!!!😍🧚‍♀️🎵🌹🎶👏👏👏💞💓🥇🏆

  • @vyshakhb98
    @vyshakhb98 3 ปีที่แล้ว +73

    മുകിലുകൾ മേയും മാമഴക്കുന്നിൽ.. തളിരണിയും മയിൽ‌പീലിക്കാവിൽ 🎶

  • @nandu854
    @nandu854 3 ปีที่แล้ว +30

    ഈ സിനിമ, ഇതിലെ പാട്ടുകൾ, ഇതിലെ bgm ❤ ഹോ, ഒരു വല്ലാത്ത ഫീൽ ആണ്. കാലം എത്ര കടന്നുപോയാലും നമ്മുടെ ഉള്ളിൽ മായാതെ കിടക്കും ❤❤

  • @anoopchandrananoopchandran3625
    @anoopchandrananoopchandran3625 3 ปีที่แล้ว +21

    മനോഹര ഗാനങ്ങളുടെ വസന്ത കാലം.. എന്ത് സുഹംമുള്ള പാട്ടുകൾ... എത്ര കേട്ടാലും മതി ആവില്ല

  • @remyasuneesh8995
    @remyasuneesh8995 3 ปีที่แล้ว +5

    പുനർജന്മത്തിന്റെ കഥ പറഞ്ഞ ഒരു മനോഹരമായ സിനിമ. ആദ്യമായ് പുനർജന്മത്തിനെ കുറിച്ച് പറഞ്ഞു എന്ന പ്രേതെകതയും ഉണ്ട്. 👍🏻👍🏻✌🏻✌🏻💪🏾💪🏾👏🏻💐💖💖💖🙏🙏🌹🌹🌹🌹

  • @deva_96
    @deva_96 3 ปีที่แล้ว +23

    നീല രാവുകളും ഈ കുളിരും പകരം ഞാൻ നൽകും ...❣️ ആരുമാരുമാറിയതോരുനാൾ ഹൃദയം നീ കവരും ❣️ ആഹാ... എന്താ ഫീൽ... Lyrics

  • @nijojo6257
    @nijojo6257 3 ปีที่แล้ว +47

    ഈ location തപ്പി പോയതൊക്കെ ഇന്ന് ഓർക്കുന്നു 😍😍😍
    ഒരിക്കൽ കൂടി പോകണം

    • @anandhumadhu1589
      @anandhumadhu1589 3 ปีที่แล้ว +4

      Place?

    • @sksandz
      @sksandz 3 ปีที่แล้ว +3

      Where is that temple?

    • @nijojo6257
      @nijojo6257 3 ปีที่แล้ว +15

      @@anandhumadhu1589 nagercoil aanu
      Avide beach side muttom side aaanu red sand area
      Temple pathbanabhapuram palace nte aduthulla area aanu udayagirikottaaa
      Thakkala etc ellaam aa ara aanu
      Maaykottai, thiruvattaar

    • @nijojo6257
      @nijojo6257 3 ปีที่แล้ว +6

      @@sksandz udayagiri, rock view aaannu
      Thiruvattaar temple film il und
      Cave temple ellaam aannu
      Kanyakumari district aanu nagercoil il

    • @sreelekshmi1018
      @sreelekshmi1018 3 ปีที่แล้ว +6

      @@nijojo6257 ningalokke oru sambhavam thanne

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +81

    എന്തൊരു ഫീൽ ഉള്ള പാട്ട്
    എന്റെ ചേട്ടൻ കാറിൽ പോകുമ്പോൾ ഏറ്റവും അതികം വെയ്ക്കാറുള്ള പാട്ട്

  • @diliyacleetus271
    @diliyacleetus271 3 ปีที่แล้ว +27

    അനുപല്ലവി 👌👌♥️
    രാത്രിയിൽ head set ഒക്കെ വച്ചു കേൾക്കണം, പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്, ഒരിക്കലും മടുക്കില്ല ♥️♥️♥️♥️♥️

    • @sivakmr483
      @sivakmr483 ปีที่แล้ว

      പല്ലവിക്ക് എന്താണ് കുഴപ്പം.. അയ്യേ ....

    • @diliyacleetus271
      @diliyacleetus271 ปีที่แล้ว

      @@sivakmr483 പല്ലവിക്ക് എന്തേലും കുഴപ്പം ഉണ്ടെന്നു ഞാൻ പറഞ്ഞോ..🙄, എനിക്ക് ഒരുപാട് ഇഷ്ടം അനുപല്ലവി ആണെന്നെ ഉള്ളു, എന്തൊരു കഷ്ടം ആണ്, ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ, തികച്ചും personal choice അതിലൊക്കെ വന്നു ഇങ്ങനെ ആവശ്യമില്ലാതെ ഇടപെടണോ സഹോദര 😊

  • @dharanjith941
    @dharanjith941 3 ปีที่แล้ว +19

    90's ലെ നിത്യഹരിത ഗാനങ്ങളിൽ മുൻപന്തിയിൽ ഉള്ള പാട്ട്. ബെർണീഇഗ്നിഷ്യസ് ഹിറ്റ്സ് ✌️👍

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +8

    എല്ലാ കാലവും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഗാനം. ദാസേട്ടൻ ചാക്കോച്ചന് വേണ്ടി പാടിയിട്ടുള്ളപ്പോഴൊക്കെ പാടുന്നത് ദാസേട്ടനാണോ അതോ ചാക്കോച്ചനാണോ എന്ന് സംശയം തോന്നിപ്പോകും.ഒരു സൂപ്പർ കോംബോ😍❤️💯

  • @An0op1
    @An0op1 3 ปีที่แล้ว +5

    മായിൽപീലിക്കാവ് എന്ന സിനിമയുടെ VCR കാസറ്റിന്റെ കവറിന്റെ പുറത്തെ മനോഹരമായ കുന്നിന്റെ പടം ഇപ്പോഴും മായാതെ ഓർക്കുന്നു........മേഘസന്ദേശം,മയിൽപ്പീലികാവ്, ദീപസ്തംഭം മഹാശ്ചര്യം.... എല്ലാം നൊസ്റ്റാൾജിയ...📼📼📼

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 ปีที่แล้ว +41

    ഇതുവരെ ഒരു കാമുകി പോലും ഇല്ലാത്ത ഞാൻ ഇപ്പോഴും ചില ദിവസങ്ങളിൽ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഈ പാട്ട് കേട്ടുകൊണ്ട് എനിക്കും ഒരു കാമുകിയുണ്ട് എന്ന് സങ്കൽപ്പിച്ച് അഹങ്കാരത്തോടെ ഈ പാട്ട് കേട്ട് കൊണ്ട് കിടക്കുന്ന ഞാൻ 😍😄😂

    • @akki6998
      @akki6998 3 ปีที่แล้ว +3

      😂

  • @shyamannakutty4435
    @shyamannakutty4435 2 ปีที่แล้ว +3

    എഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണിയൂ.. എൻ മാറിൽ ചേർന്ന് മയങ്ങാൻ ഏഴു വർണവും നീയണിയൂ.. എന്ത് നന്നായിരിക്കുന്നു ആ lyrics👌👌നല്ല വർണന..

  • @sanjayghosh178
    @sanjayghosh178 3 ปีที่แล้ว +2

    ഇനി ആര് എന്തൊക്കെ പറഞ്ഞാലും ബേർണി-ഇഗ്നേഷ്യസ് സഹോദരന്മാരുടെ പാട്ടുകൾ അന്നും ഇന്നും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്😍❤️...
    "മുകിലുകൾ മേയും മാമഴ കുന്നിൽ
    തളിരണിയും മയില്‍പ്പീലിക്കാവിൽ..." 😍...വല്ലാത്തൊരു ഇഷ്ട്ടമാണ് ഈ പാട്ടിനോട് ❣️...ഇതിലെ എല്ലാ പാട്ടും👌❤️

  • @nikitaantony4770
    @nikitaantony4770 6 หลายเดือนก่อน +1

    2024 ഈ പാട്ട് തന്നെ favourite ❤. Othiri attachment ulla song

  • @thedoer6331
    @thedoer6331 7 หลายเดือนก่อน +3

    Dasettan's voice!! 😍😍👌👌🙏🙏

  • @bijeshnair1007
    @bijeshnair1007 ปีที่แล้ว +5

    അന്നത്തെ...DQ.. FAFA.. നിവിൻ.. പ്രിത്വി.... എല്ലാം ഇങ്ങേർ മാത്രമായിരുന്നു 😍😍
    ചോക്കൊച്ചൻ 😍😍

  • @aparnac2275
    @aparnac2275 3 ปีที่แล้ว +7

    ദേശ് രാഗത്തിന്റെ മാധുര്യം നിറഞ്ഞു തുളുമ്പുന്ന, എന്റെ എക്കാലത്തെയും പ്രിയ ഗാനം.. നമ്മുടെ ദേശീയ ഗാനത്തിന്റെ രാഗം- ദേശ്❤️❤️❤️❤️

    • @CR-ws5xk
      @CR-ws5xk 2 ปีที่แล้ว

      ഒരു പുഷ്പം മാത്രമെൻ
      എന്തെ ഇന്നും വന്നില്ല
      ദേശ് 💔

    • @musicmantopic5604
      @musicmantopic5604 6 หลายเดือนก่อน

      Malhar enna ragathinte chayayum varunnund

  • @ajithkumarajith2989
    @ajithkumarajith2989 ปีที่แล้ว +5

    പടം അത്ര ഹിറ്റ് ആയില്ലെങ്കിലും നല്ല ഗാനങ്ങളും, അഭിനയ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമാണ് അനിൽ ബാബു വിന്റെ മയിൽപീലിക്കാവ്.. ♥️

    • @rojaarun7433
      @rojaarun7433 ปีที่แล้ว

      സൂപ്പർ ഹിറ്റ്‌ ആയില്ലെങ്കിലും ഹിറ്റ്‌ ആയിരുന്നു.

  • @sarathak3022
    @sarathak3022 3 ปีที่แล้ว +22

    മയിലായി പറന്ന് വാ
    മേഘ രാഗം നെറുകയിൽ തൊട്ട് (കാക്കകുയിൽ)
    ഒരേ പൊലെ ഉള്ള ഫീൽ ആണ്...😍🖤

    • @KrishnaPriyaS9
      @KrishnaPriyaS9 3 ปีที่แล้ว +5

      Desh ragam
      Vande Matharam is based on Desh ragam 🥰

    • @sarathak3022
      @sarathak3022 3 ปีที่แล้ว +5

      @@KrishnaPriyaS9 😊thanks for information

    • @comradelogan5318
      @comradelogan5318 3 ปีที่แล้ว +2

      Both are composed in Desh Ragam

  • @rjmusic4383
    @rjmusic4383 2 ปีที่แล้ว +11

    മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേ
    കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ
    ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ
    എൻ മാറിൽ ചേർന്നു മയങ്ങാൻ ഏഴുവർണ്ണവും നീയണിയൂ
    നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും
    ആരുമാരുമറിയാതൊരു നാൾ ഹൃദയം നീ കവരും (മയിലായ്...)
    മുകിലുകൾ മേയും മാമഴ കുന്നിൽ
    തളിരണിയും മയില്‍പ്പീലിക്കാവിൽ (2)
    കാതരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നെ ഞാൻ
    വരൂ വരൂ വരദേ
    തരുമോ ഒരു നിമിഷം (മയിലായ്...)
    വിരഹനിലാവിൽ സാഗരമായ്
    പുഴകളിലേതോ ദാഹമായി (2)
    ആറ്റിലുറങ്ങും തേങ്ങലായ്
    പാട്ടിനിണങ്ങും രാഗമായ്
    വരൂ വരൂ വരദേ
    തരുമോ തിരുമധുരം (മയിലായ്...

    • @Sriparvathy57
      @Sriparvathy57 ปีที่แล้ว

      Thankzzzzz dear❤️❤️❤️

  • @cineframe5718
    @cineframe5718 3 ปีที่แล้ว +11

    ഈ ചിത്രത്തിലെ ഓരോ ഗാനവും ഒന്നിനൊന്നു മികച്ചതാണ്
    കുഞ്ചാക്കോ ബോബൻ ❤ ജോമോൾ ❤
    #Top_10_Express

  • @neethuretheesh1821
    @neethuretheesh1821 ปีที่แล้ว +3

    2023 മെയ്‌, ജൂൺ ൽ ഈ പാട്ടുകേൾക്കുന്നവരുണ്ടോ

  • @ratheesh916
    @ratheesh916 3 ปีที่แล้ว +8

    ബേണി ഈഗ്നെഷ്യസ് ന്റെ സ്ഥിരം ശൈലിയിൽ നിന്നും മാറിയ ഈണങ്ങളായിരുന്നു മയിൽ‌പീലി കാവിലെ പാട്ടുകൾക്ക് എന്ന് തോന്നാറുണ്ട്... അതിൽ ഈ പാട്ട് കൂടുതൽ ഇഷ്ടം 😍 ഒരു ഔസേപ്പച്ചൻ സംഗീതം കേൾക്കുന്ന സുഖം ♥️

  • @saj6736
    @saj6736 2 ปีที่แล้ว +4

    എന്റെ അയൽവാസി ഒരു chakochan ഫാൻ ആയതു kondanu അറിയില്ല chkochan films കാണാൻ പറ്റിയ ബാല്യം ❤❤❤❤👍

  • @jijinjijin7649
    @jijinjijin7649 หลายเดือนก่อน +2

    മയിലായ് പറന്നു വാ
    മഴവില്ലു തോൽക്കും
    എൻ അഴകേ
    കനിവായ് പൊഴിഞ്ഞു താ
    മണിപ്പീലിയൊന്നു നീ അരികെ
    ഏഴില്ലം കാവുകൾ താണ്ടി
    എന്റെ ഉള്ളിൽ നീ കൂടണയൂ
    എൻ മാറിൽ ചേർന്നു മയങ്ങാൻ
    ഏഴുവർണ്ണവും നീയണിയൂ
    നീലരാവുകളും ഈ കുളിരും
    പകരം ഞാൻ നൽകും
    ആരുമാരുമറിയാതൊരു നാൾ
    ഹൃദയം നീ കവരും
    മയിലായ് ഓ
    മയിലായ് പറന്നു വാ
    മഴവില്ലു തോൽക്കും
    എൻ അഴകേ
    മുകിലുകൾ മേയും
    മാമഴ കുന്നിൽ
    തളിരണിയും മയില്‍പ്പീലിക്കാവിൽ
    മുകിലുകൾ മേയും
    മാമഴ കുന്നിൽ
    തളിരണിയും മയില്‍പ്പീലിക്കാവിൽ
    കാതരമീ കളിവീണ മീട്ടി
    തേടി അലഞ്ഞു നിന്നെ ഞാൻ
    വരൂ വരൂ വരദേ
    തരുമോ ഒരു നിമിഷം
    മയിലായ് പറന്നു വാ
    മഴവില്ലു തോൽക്കും
    എൻ അഴകേ
    കനിവായ് പൊഴിഞ്ഞു താ
    മണിപ്പീലിയൊന്നു നീ അരികെ
    വിരഹ നിലാവിൽ സാഗരമായ്
    പുഴകളിലേതോ ദാഹമായി
    വിരഹ നിലാവിൽ സാഗരമായ്
    പുഴകളിലേതോ ദാഹമായി
    ആറ്റിലുറങ്ങും തേങ്ങലായ്
    പാട്ടിനിണങ്ങും രാഗമായ്
    വരൂ വരൂ വരദേ
    തരുമോ തിരുമധുരം
    മയിലായ് ഓ മയിലായ്
    ഓ മയിലായ് പറന്നു വാ
    മഴവില്ലു തോൽക്കും
    എൻ അഴകേ
    കനിവായ് പൊഴിഞ്ഞു താ
    മണിപ്പീലിയൊന്നു നീ അരികെ
    ഏഴില്ലം കാവുകൾ താണ്ടി
    എന്റെ ഉള്ളിൽ നീ കൂടണയൂ
    എൻ മാറിൽ ചേർന്നു മയങ്ങാൻ
    ഏഴുവർണ്ണവും നീയണിയൂ
    നീലരാവുകളും ഈ കുളിരും
    പകരം ഞാൻ നൽകും
    ആരുമാരുമറിയാതൊരു നാൾ
    ഹൃദയം നീ കവരും
    മയിലായ് ഓ
    ഓ മയിലായ് പറന്നു വാ
    മഴവില്ലു തോൽക്കും
    എൻ അഴകേ

  • @foumiskitchenworld4838
    @foumiskitchenworld4838 ปีที่แล้ว +3

    സത്യം ഈ പാട്ട് കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ വരും ഇപ്പോഴും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ❤️ ഗാനം അതിലുപരി ചാക്കോച്ചൻ ❤️❤️❤️❤️

  • @maheshanjana4855
    @maheshanjana4855 ปีที่แล้ว +2

    1991 ജനിച്ച ഞാനും ആന്റിന വെച്ച് സിനിമ കാണാൻ തുടങിയ കാലം...... ഇന്ന് ഇങ് കൈ പിടിയിൽ വരെ ❤❤❤😍😍😍😍😍😍😍 പ്രേതെക ഫീൽ ആണ് എന്നും ഈൗ പാടിന് 😍❤❤❤