2019 ൽ റിലീസ് ആയ മാമാങ്കവും 2021 ൽ വന്ന മരക്കാരും ഒക്കെ സത്യം പറഞ്ഞാൽ പഴശ്ശിരാജ(2009)യിലെ ഈ ഒരു 5 min പാട്ടു നൽകിയ emotional feel പോലും period സിനിമകൾ എന്ന രീതിയിൽ പകർന്നു തന്നിട്ടില്ല!!
My opinion oru vadakkan veeragadha is better than this... Ithil screenplay and cinematography brilliant aanu.. But dialogue delivery..pronounsation.. Timing.. Ellam athaayirunnu good.. Ithil evideyokkeyo cinema kayari vannu
@@arunbabu826Yes. Definitely Vadakkan Veeragadha stands top notch as it gives maximum liberty to writer and director to develop a mythical character by adding all its elegance. But Pazhassiraja is a historical film and to produce a cinematic version of history in a convincing manner is a risky matter. But Hariharan sir and MT sir tried their level best through Pazhassiraja amidst all sorts of criticism. And of course, this film will be treasured in the years to come ahead. 😊❤️🙏🏿
Most scenes of this film shoot in Kodagu of Karnataka state..... Especially the river scene shooting done near to my wife's home.. I was watching the shooting everyday...It is really a memorable experience.
എനിക്കേറ്റവും പ്രിയപ്പെട്ട ഗാനം.. ഒ എൻ വി സാറിന്റെ വരികളും ഇളയരാജ സാറിന്റെ ഈണവും ഗാനഗന്ധർവന്റെ ശബ്‌ദവും കൂടിച്ചേർന്നപ്പോൾ മലയാള സിനിമയിലെ ഏറ്റവും മനോഹരമായ ഒരുഗാനം പിറവിയെടുത്തു..ദിവസവും എനിക്കീ പാട്ട് കേൾക്കാതെ പറ്റില്ല...ആദ്യമൊക്കെ റേഡിയോയുടെ മുന്നിൽ ഞാൻ ഈ പാട്ടുകേൾക്കാനായ് കാത്തിരിക്കുമായിരുന്നു
മമ്മൂക്ക കേരളവർമ പഴശ്ശിരാജ തമ്പുരാനായി നിറഞ്ഞാടിയ സിനിമ. മമ്മൂക്കക്കു എന്താ പ്രൗഢി. Dr. കെ ജെ യേശുദാസിന്റെ ആലാപനത്തിന്റെ, ശബ്ദത്തിന്റെ തീവ്രതയിൽ അതിന്റെ പൂർണ്ണതയിലെത്തി നിൽക്കുന്ന ഗാനം. എംജിയുടെ സപ്പോർട്ട് ഗംഭീരം. ഇളയരാജസാറിന്റെ ക്ലാസ്സ് സംഗീതം. ഓ എൻ വി സാറിന്റെ ജീവനുള്ള വരികൾ, സാറിനു പ്രണാമം.. ഹരിഹരൻ സാറിന്റെ ക്ലാസ്സ് ഷോട്ടുകളും മികച്ച ചിത്രീകരണവും. വല്ലാത്തൊരു ആവേശത്തിരയാണ് ഈ ഗാനം. ഇത് ഒരു ജനതയുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ..എത്ര കേട്ടാലും മതിയാകില്ല ഈ പാട്ട്..
*വീര്യം രൗദ്രം എന്നീ രസങ്ങളെ വളരെ വ്യക്തമായി പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഒരു വ്യക്തിക്ക് മാത്രമേ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിക്കു. ആ രീതിയിൽ വെച്ച് നോക്കുമ്പോൾ ശ്രീ മമ്മൂട്ടി അല്ലാതെ മറ്റൊരു വ്യക്തി ഇല്ല...* *- ശ്രീ ജഗതി ശ്രീകുമാർ* ❤️
സത്യം..പറഞ്ഞാൽ ഈ പാട് കേക്കുമ്പോ രോമാഞ്ചം ആണ് ചങ്ങനാശേരി അഭിനയയിൽ ആണ് ഈ സിനിമ കാണുന്നത്.. ഏതു അറബി കടലിന്റെ സിംഹം വന്നാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും..
ഈ പടം വളാഞ്ചേരി യിൽ തിയേറ്റർ ൽ പോയി എനിക്കു എട്ട് വയസ്സുള്ളപ്പോൾ തിയേറ്ററിൽ പോയി കണ്ടതാണ്. ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട പടം. ഇപ്പോളും ആ തിരക്കും ബഹളവും എല്ലാം എനിക്ക് നല്ല ഓർമയുണ്ട്. സെക്കന്റ്ഷോക്കായിരുന്നു പോയിരുന്നത്. With family... മമൂക്ക മരിക്കുന്ന സീനിൽ എന്റെ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. അത് പറഞ്ഞ് അപ്പോൾ ഞാൻ ഒരുപാട് കളിയാക്കിയിരുന്നു. ഇപ്പോളൊക്കെ കാണുമ്പോൾ ആണ് ആ ഫീൽ മനസ്സിലാക്കാൻ പറ്റിയത്.. ❣️❣️
@@pavithranv2662ഈ പടത്തിലെ visuals പോളിയാണ്, ആ blue sky ഈ പടത്തിൽ കുറെ തവണ കാണിക്കുന്നുണ്ട്, അത് തന്നെ എന്തൊരു beauty ആണ് കാണാൻ. ഈ പാട്ടിലെ വരി പോലെ . സ്വാതന്ത്ര്യം മേലെ നീലാകാശം പോലെ....❤❤
വരികൾ മോശമാണെന്ന് രാജ സർ പറഞ്ഞിട്ടില്ല.. രാജ സർ ആവശ്യപ്പെട്ടത് പഴശ്ശിയുടെ പ്രയത്നവും ത്യാഗവും പ്രകടിപ്പിക്കുന്ന വരികളാണ്.. ഒഎൻവി എഴുതിയത് നാടിൻ്റെ നിരാശയും പ്രതീക്ഷയും ആയിരുന്നു..
നമ്മുടെ പൂർവ്വികർ എത്ര മാത്രം നരകയാതനകൾ സഹിച്ചാണ് നമ്മുക്ക് സ്വാതന്ത്ര്യം നേടി തന്നത് എന്ന് നമ്മൾ ഒരു ദിവസം പോലും ഓർക്കാൻ ശ്രമിക്കാറില്ല.... Brilliant Movie .. 👌 ഹരിഹരൻ സാറിൻ്റെ ക്ലാസ്സ് മേക്കിങ്ങ്.. (മാമാങ്കം എടുക്കുന്നതിന് മുൻപ് എം.പദ്മകുമാറിനും സംഘത്തിനും പഴശ്ശിരാജ ഒരു വട്ടം കൂടി കാണാമായിരിന്നു) മമ്മുട്ടി ശരത് കുമാർ മനോജ് കെ ജയൻ സുരേഷ് കൃഷ്ണ്ണ തുടങ്ങിയവർ തകർത്തു👏...!
ഈ പാട്ടിന്റെ തീയേറ്റർ Experience 😍👌👌👌.പടം ഞാൻ കൊല്ലം ധന്യ തീയേറ്ററിൽ 18/10/2009; ഞായറാഴ്ച മാറ്റിനിയ്ക്ക് കയറി കണ്ടു. അന്ന് അവിടെ 35 രൂപ ആയിരുന്നു ടിക്കറ്റ് റേറ്റ്. ഈ പടത്തിനു tax reduction ഉണ്ടായിരുന്നു. പിന്നീട് 2009 നവംബറിൽ കൂട്ടുകാരുമായി വീണ്ടും ധന്യയിൽ തന്നെ പോയി കണ്ടു. കൊല്ലം സിറ്റിയിലെ വേറെ ഒരു തീയേറ്ററിലും അത്ര സാങ്കേതിക മികവോടെ ഈ പടം അക്കാലത്തു pradarshippichirunnilla. തിയേറ്ററിൽ വീണ്ടും re- release ചെയ്താലും കാണും.
ഞാൻ അന്ന് 10 ൽ പടിക്കുകയാണ്. ക്ലാസ്സ് കട്ട് ചെയ്ത് കൂട്ടുകാരുമായി നേരെ കൊല്ലം ധന്യയിലേക്ക്... അവിടെത്തിയപ്പോൾ ticket full തി ർ ന്നു. ഇനിയെന്ത് ചെയ്യും എന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് black ൽ ticketകൊടുക്കുന്ന ഒരു ചേട്ടനെ കണ്ടത്. ഒരു ticketന് 150രൂപ ഞങ്ങൾ മുന്ന് പേരുണ്ടാരുന്നു. എന്റെടുത്ത് 20 രൂപ ഇൻ ണ്ട് അത് വാങ്ങിക്കാതെ ticket ഉംFood ഉം വാങ്ങി തന്ന എന്റെ ചങ്ങായിമാരെ ഞാൻ ഓർക്കുന്നു
ജീവിതത്തിൽ ആദ്യമായി തീയേറ്ററിൽ ഏറ്റവും ഫ്രണ്ട് സീറ്റിൽ ഇരുന്നു കാണേണ്ടി വന്ന സിനിമ.. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ചന്റെ കൂടേ പഴശ്ശിരാജ കാണാൻ പോയത് ഇന്നും ഓർക്കുന്നു 😍.. കേരള വർമ്മ പഴശ്ശി രാജ 🔥🔥.. മമ്മൂക്ക 🔥🔥🔥🔥🔥
ജീവിച്ചിരുന്നെങ്കിലും രാജയും onv യും ഒന്നിക്കില്ലായിരുന്നു , ഈ പാട്ടോടെ അവർ തെറ്റി. രാജാസാർ പറഞ്ഞത് തന്റെ മ്യൂസിക്കിന് പറ്റിയ വരികൾ കിട്ടാഞ്ഞത് കൊണ്ട്, പാട്ടുകൾ ചെയ്തു കഴിഞ്ഞപ്പോൾ തൃപ്തിയില്ല എന്നാണ്
ഇത്രയും നല്ല ഒരു ചരിത്ര കഥയുള്ള സിനിമാ മലയാളത്തിൽ ആദ്യമായാണ് കലാപാനി ഇറങ്ങി പക്ഷേ അതു വേറൊരു കാലഘട്ടത്തെയാണ് കാണിക്കുന്നത് മമ്മുക്കാ കലക്കി. 👊👊👊👊👊🤓🤓🤓🤓🤓🤓.
പഴശ്ശിരാജ എന്ന ചിത്രത്തിൽ ഒ.എൻ. വി കുറുപ്പ് എഴുതിയ അതിമനോഹരമായ ഗാനം സിനിമയുടെ കഥയോടും ചരിത്രത്തോടും 100% നീതിപുലർത്തിയ മഹത്തായ വരികൾ....❤ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സ്വാതന്ത്ര്യ സമരമാണ് വിഷയം... ആദിയുഷഃസന്ധ്യ പൂത്തതിവിടെ…… ആദിസർഗ്ഗതാളമാർന്നതിവിടെ വയനാടൻ കാടുകളിൽ... ഇന്ത്യയിൽ ആദ്യമായി ബ്രിട്ടീഷുകാർക്കെതിരെ ഒരു സമരം തുടങ്ങിയത് ഇവിടെ... ഇരുട്ടാകുന്ന കൊടും വനത്തെ ബ്രിട്ടീഷ് ഭരണമായി ഉപമിച്ചിരിക്കുന്നു അവിടേക്കു ആദ്യമായി സൂര്യന്റെ വലിയ പ്രകാശം വരുന്നതിനു മുൻപുള്ള കിരണങ്ങളൾ മഞ്ഞിൽ തട്ടി പ്രതിഭലിക്കുന്ന പ്രകാശം.. ഇരുണ്ട കൊടും വനത്തിലേക്കു ആദ്യ പ്രകാശം പോലെ സ്വാതന്ത്ര്യസമരം ആരംഭിക്കുന്നു.... ആദ്യമായി വിജയത്തിന്റെ ആഘോഷതീനായുള്ള മനസ്സിൽ നിന്നും സ്വയം വരുന്ന താളം ജനങ്ങളിൽ ഉണ്ടായതും ഇവിടെ നിന്നു.. ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആഹാ ആദിസർഗ്ഗതാളമാർന്നതിവിടെ ബോധനിലാപ്പാൽ കറന്നും മാമുനിമാർ തപം ചെയ്തും നാകഗംഗയൊഴുകി വന്നതിവിടെ മഹർഷിമാർ തപ്സ് ചെയ്തത്തും ദൈവത്തിൽ നിന്നും ബോധോദയം ലഭിച്ചതും കൊടും കാട്ടിൽ നിന്നും അവിടെക്ക് പാമ്പിനെ പോലെ വളഞ്ഞു ഒഴുകുന്ന ഗംഗനദിയും.. (ആദിയുഷഃ...) ആരിവിടെ കൂരിരുളിന്‍ മടകള്‍ തീർത്തൂ ആരിവിടെ തേൻ കടന്നല്‍ക്കൂടു തകർത്തൂ (2) ആരാണ് നമ്മുടെ രാജ്യത്തു കൊടും വനം പോലെ ഇരുട്ട് നിറഞ്ഞ ബ്രിട്ടീഷ് ഭരണത്തിന് അനുവാദം കൊടുത്തു... ഒത്തൊരുമയോടെ രാജ്യത്തു കഴിഞ്ഞിരുന്ന ഒരുകൂട്ടം ജനങ്ങളെ ഭിന്നിച്ചത് ആരാണ്?? ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചൂ ആനകേറാ മാമലതൻ മൗനമുടച്ചൂ ബ്രിട്ടഷുകാർക്കെതിരെ ആദ്യമായി വയനാടൻ ചുരങ്ങളിൽ കൂടി എല്ലാവരെയും വിളിച്ചുണർത്തിയത്... മലയുടെ മുകളിൽ ഒരു സൈന്നിക പട ഒരുക്കാൻ കാരണം സ്വാതന്ത്ര്യം മേലേ നീലാകാശം പോലെ പാടുന്നതാരോ കാറ്റോ കാട്ടരുവികളോ ഒരുനാൾ കിട്ടുന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യ നമുക്ക് കാണാം പക്ഷെ അത് നീലാകാശം പോലെ കൈയ്യത്താ ദൂരത്തു നിക്കുന്നുഎന്ന് സൈനികർക്ക് ആത്മവിശ്വാസം കൊടുക്കുന്നത് കാട്ടിലെ കാറ്റോ അതോ കാട്ടിലെ അരുവികളോ??❤❤❤ ഗാനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക 👌👌👌✅️✅️✅️ Praveenkumar (ആദിയുഷഃ...) ഏതു കൈകള്‍ അരണിക്കോല്‍ കടഞ്ഞിരുന്നൂ ചേതനയില്‍ അറിവിന്റെ അഗ്നിയുണര്‍ന്നു (2) സൂര്യതേജസ്സാര്‍ന്നവര്‍തന്‍ ജീവനാളംപോല്‍ നൂറുമലര്‍വാകകളില്‍ ജ്വാലയുണര്ന്നൂ സ്വാതന്ത്ര്യം മേലെ നീലാകാശം പോലേ പാടുന്നതാരോ കാറ്റോ കാട്ടരുവികളോ ആദിയുഷഃസന്ധ്യ പൂത്തതിവിടെ…… ആദിസർഗ്ഗതാളമാർന്നതിവിടെ ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആഹാ ആദിസർഗ്ഗതാളമാർന്നതിവിടെ ബോധനിലാപ്പാൽ കറന്നും മാമുനിമാർ തപം ചെയ്തും നാകഗംഗയൊഴുകി വന്നതിവിടെ (ആദിയുഷഃ...)
2009 ഒക്ടോബര്‍ 16 റിലീസ് ♥ ഞാന്‍ 10ാം ക്ളാസില്‍ പഠിക്കുന്ന കാലം, ഞങ്ങളെ ഒഴിച്ച് എല്ലാ ബാച്ചിലെ കുട്ടികളെയും സ്കൂളില്‍ നിന്ന് കൊണ്ടുപോയി സിനിമ കാണിച്ചു.. അവസാനം ഡിസംബറില്‍ ഷൊര്‍ണൂര്‍ മേളത്തില്‍ പോയി കണ്ടു അന്നും ഹൗസ്ഫുള്‍ ആയിരുന്നു ... മറക്കാന്‍ പറ്റാത്ത കാലഘട്ടം ♥ ഇതിന് ശേഷം ഇതു പോലെ തീയറ്ററില്‍ ആഘോഷം ആയ , എല്ലാ പ്രായക്കാര്‍ക്കും ഇഷ്ടമാകുന്ന, എല്ലാ ഫാന്‍സിന്‍റെയും സപ്പോര്‍ട്ട് കിട്ടിയ മമ്മൂട്ടി സിനിമ ഉണ്ടായിട്ടില്ല..
Base കൊട്ടുന്ന ഡ്രം അടിക്കുന്ന ചേട്ടൻ വേറെ ലെവൽ.. പാട്ടിൽ തബല base കൊടുക്കുന്ന പോലെ തന്നെ... വർണിക്കാൻ വാക്കുകളില്ല,നന്ദി.. മനോഹരമായി നഷ്ടങ്ങൾ ഇന്നും ഓർമ്മകളായി തന്നതിന്
@@mayakannan7696 നായകന്മാരിൽ മമ്മൂട്ടി എന്നത് പോലെ നായികമാരിൽ ചരിത്ര കഥാപാത്രങ്ങൾ ചേരുന്നത് പദ്മപ്രിയക്ക് ആണ് 🔥Her Physique was Awesome.. Also Iyobinte Pusthakam
ഈ മൂവി 5.1dvd വാങ്ങിച്ചു home theatre ഇട്ടു കണ്ടിരുന്നു. Sound ഒരു രക്ഷയും ഇല്ല. English movies യിൽ പോലും ഇത്രയും ഭംഗിയായി surround sound മിക്സ് ചെയ്തിട്ടുണ്ടാവില്ല 😘😘😘💪💪
മനസ്സിൽ, ആയിരം സൂര്യ ചന്ദ്രന്മാരെ ഒരുമിച്ച് കാണുന്നത് പോലെയുള്ള അത്ഭുതത്തോടെ, അതിലേറെ ആത്മാഭിമാനത്തോടെ, ബഹുമാനത്തോടെ എന്നെന്നും ഓർക്കാൻ ഒരു ഗാനം എനിക്ക് ഉണ്ടെങ്കിൽ അത് ഇത് മാത്രം !🙏🙏🙏😍😍😍🇮🇳🇮🇳🇮🇳❤
@@hassainarmundeth1058 തെറ്റാണ്... കേരളവർമ്മ പഴശ്ശിരാജ അധികാര മോഹി ആയിരുന്നില്ല... ബ്രിട്ടീഷ് ഏർപ്പെടുത്തിയ അധിക ചുങ്കം ജനങ്ങളിൽ നിന്ന് പിരിച്ച് കൊടുക്കാൻ കോട്ടയം (കണ്ണൂർ) രാജാവ് തയ്യാറായതിനാലാണ് പഴശ്ശിരാജ ബ്രിട്ടീഷുകാരുമായി തുറന്ന യുദ്ധത്തിന് തയ്യാറായത്... പിന്നെ, ടിപ്പു സുൽത്താനും പഴശ്ശിരാജയും ഒരുമിച്ചു നിന്നാൽ അത് തങ്ങളുടെ ആധിപത്യത്തിന് ഭീഷണിയാണ് എന്ന് മനസ്സിലാക്കി അവരിൽ വിഭാഗീയത സൃഷ്ടിച്ച് പഴശ്ശിരാജയെ പ്രലോഭിപ്പിച്ച് സ്വപക്ഷത്ത് നിർത്തുകയും ചെയ്തത് ബ്രിട്ടീഷ് തന്ത്രം... മുൻപ് കുഞ്ഞാലി മരക്കാർ നാലാമനെ വക വരുത്തിയതും ശേഷം സാമൂതിരിയുടെ മേൽ ബ്രിട്ടീഷ് ആധിപത്യം സ്ഥാപിച്ചതും ഇതേ തന്ത്രത്തിലൂടെ ആയിരുന്നു... (അതേ തന്ത്രം ഇന്ന് രാഷ്ട്രീയക്കാരും പുറത്തെടുക്കുന്നു... അത് സാധാരണ ജനങ്ങൾ മനസ്സിലാക്കിയാൽ നന്ന്)
4:23 to 4:34.... ആയോധന കല പരിശീലിക്കുന്ന രണ്ടു പേർ.. അവർക്ക് അടവുകൾ പറഞ്ഞു കൊടുക്കുന്ന ആശാൻ .. ചുറ്റിലും മസിലുംപിടിച്ച് എന്തിനും തയ്യാറായി കുറച്ച് ആണുങ്ങൾ.. അതു കഴിഞ്ഞ് ഓടി വന്ന് ബ്രിട്ടീഷ് വേഷത്തിലുള്ള പ്രതിമയുടെ നെറ്റി തുളച്ചു അമ്പു ചെയ്യുമ്പോൾ... ആ പാട്ടും ആ സീനും uff രോമാഞ്ചം💪❤️
"കേരള വർമ്മ പഴശ്ശിരാജ " മലയാളത്തിലെ Legends ഒന്നിച്ചപ്പോൾ ഉണ്ടായതു എക്കാലത്തെയും മികച്ച ചരിത്ര സിനിമ 👍🔥👌 ഇന്നും മറക്കാൻ ആകാത്ത തിയേറ്റർ experience (Total 15 times Theatre'l കണ്ടിട്ടുണ്ട് )👍👍👍
ഇളയരാജ ഒരിക്കൽ ആരംഭ കാലത്ത് ഈ പാട്ടിന്റെ പോരായ്മ lyrics ആയിരുന്നു എന്നും, അത് അദ്ദേഹത്തിന്റെ പ്രതിഭ കൊണ്ട് മറികടന്നു എന്നും പറഞ്ഞു. ഈ പാട്ടിനെ ഏറ്റവും സുന്ദരമാകുന്നതും ദേശഭക്തി ജ്വലിപ്പിക്കുന്നതും ശ്രീ onv കുറുപ്പ് സാറിന്റെ മൂർച്ചയേറിയ വരികൾ കൊണ്ട് കൂടിയാണ്. സ്വാതന്ത്ര്യമേ എന്ന് അദ്ദേഹം എഴുതുമ്പോൾ അതിനു വേണ്ടിയുള്ള അനേകം പോരാളികളുടെ വെമ്പൽ അറിയാൻ പറ്റുന്നു. ഇതിലും മികച്ച വരികൾ മലയാളത്തിൽ നിന്നും രാജ സാറിനു ലഭിക്കില്ല. കാരണം ഇതിനു മുകളിൽ മറ്റൊന്നില്ല. അതറിയണമെങ്കിൽ ഈ പാട്ടിനു തമിഴിൽ ഇളയരാജയുടെ ഫേവറിറ്റ് lyricsist വാലിയും, ഹിന്ദിയിൽ മനോജ് സന്തോഷിയും എഴുതിയ വരികൾ കേട്ടു നോക്കു. കുറുപ് സാറിനു മുകളിൽ പോവില്ല. 🥰😘
പോരായ്മ lyrics ആണെന്നല്ല അദ്ദേഹം പറഞ്ഞത്... ഈ പാട്ടിൻറെ ട്യൂൺ വരികളുമായി സംയോജിപ്പിക്കാൻ ഉള്ള ബുദ്ധിമുട്ടാണ് . ഇനിയും വിശ്വാസമില്ലാത്തവർക്ക് ഈ ട്യൂൺ അല്ലാണ്ട് ഇതിൻറെ കവിത മാത്രം പാടി നോക്കുക... പല്ലവിയും അനുപല്ലവിയും രണ്ടു ദിശയിലാണ് അതിനെ മറികടന്ന് ഇതൊരു ശുദ്ധ സംഗീതം ആയെങ്കിൽ രാജാ സാറിനും അതിൽ പങ്കുണ്ട്. മലയാളി അല്ലാതിരുന്നിട്ടും വാക്കുകളുടെ അർഥം ഉൾക്കൊണ്ട് ഇതുപോലൊരു പാട്ട് നമുക്ക് തന്നില്ലേ
Ilayaraja only said the poem was written in marching past rhythm. Only forward looking. He wanted to add the loss of land in the music as per story. So he just meant he had to add color to poem to reflect the story situation as per the movie. The lyrics was written before the movie was made as director description but sometimes the actual movie comes out slightly different and Raja sir adjusted for it. Raja sir was misquoted and misunderstood by Malayalam media.
മലയാള സിനിമാഗാന മേഖലയ്ക്ക് ഒ എൻ വി സാറിന്റെ സമ്മാനം അതാണ് ഈ ഗാനം... ഒപ്പം സങ്കടം ഇതുപോലുള്ള ഗാനങ്ങൾ നമ്മുക്ക് സമ്മാനിക്കാൻ ഇനി അദ്ദേഹം ഇല്ലല്ലോ എന്നോർക്കുമ്പോൾ.. ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏
പഴശ്ശി മഹാരാജ, പോലുള്ള നമ്മുടെ പൂർവികർ അവരുടെ ജീവൻ ബലി നൽകി നമുക്ക് നേടിത്തന്നത് നമ്മുടെ ജീവനാണ് അതിന്റെ വില മനസ്സിലാക്കാൻ ഇന്നും നമുക്ക് കഴിഞ്ഞിട്ടില്ല, ജാതി മത വ്യത്യാസമില്ലാതെ പിറന്ന നാടിനെ നെഞ്ചോടു ചേർക്കാൻ നാം ഇനിയും പഠിച്ചില്ല, മഹാന്മാരായ ഈ ധീരയോദ്ധാക്കൾ ഇന്ന് ജീവിച്ചിരുന്നെങ്കിൽ അവർ ലജ്ജിച്ചു തല താഴ്ത്തുമായിരുന്നു. ജയ് ഹിന്ദ്
ഈ പാട് ഇറങ്ങിയ സമയത് ഗാനം വളരെ ഹിറ്റ് ആയിരുന്നു ബട്ട് സംഗീതം നിർവഹിച്ച ഇളയ രാജ onv sir ന്റെ വരികളെ കുറ്റം പറഞ്ഞു അദ്ദേഹത്തിന്റെ സംഗീതത്തിന് പറ്റിയ വരികളല്ല വരികളക് പോരായ്മ ഉണ്ടെന്നു ചൂണ്ടിക്കാട്ടി . ONV യുടെ വരികളെ പക്ഷെ കേരളക്കര ഏറ്റെടുത്തു . ഈ സോങ്ങിൽ സ്വാതന്ദ്ര്യമേ എന്ന വരികൾ എത്തുമ്പോൾ ഏതു മലയാളിക്കാന് രോമാഞ്ചം ഉണ്ടാകാത്തത് അത്ര നല്ല സോങ് ആണ് great onv kurup and great ഇളയരാജ
ദാസേട്ടൻ എത്ര സൂപ്പറായിട്ടാണ് ഈ പാട്ടു പിടിയേകുന്നെ മറ്റാർക്കും ഇതുപോലെ പാടാൻ കഴിയില്ല 🙏🏿🙏🏿🙏🏿🙏🏿❤❤❤❤
2019 ൽ റിലീസ് ആയ മാമാങ്കവും 2021 ൽ വന്ന മരക്കാരും ഒക്കെ സത്യം പറഞ്ഞാൽ പഴശ്ശിരാജ(2009)യിലെ ഈ ഒരു 5 min പാട്ടു നൽകിയ emotional feel പോലും period സിനിമകൾ എന്ന രീതിയിൽ പകർന്നു തന്നിട്ടില്ല!!
Director brilliance ❤
My opinion oru vadakkan veeragadha is better than this... Ithil screenplay and cinematography brilliant aanu.. But dialogue delivery..pronounsation.. Timing.. Ellam athaayirunnu good.. Ithil evideyokkeyo cinema kayari vannu
2023 il kelkunnn ❤
@@arunbabu826Yes. Definitely Vadakkan Veeragadha stands top notch as it gives maximum liberty to writer and director to develop a mythical character by adding all its elegance. But Pazhassiraja is a historical film and to produce a cinematic version of history in a convincing manner is a risky matter. But Hariharan sir and MT sir tried their level best through Pazhassiraja amidst all sorts of criticism. And of course, this film will be treasured in the years to come ahead. 😊❤️🙏🏿
ഇളയരാജ എന്നയാളെ മറന്നു അതു തന്നെ
ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചൂ... 😍😍 ഈ song എപ്പോ കേട്ടാലും നമ്മുടെ നാടിന്റെ ഹിസ്റ്ററി ഓർത്ത് എന്റെ കണ്ണ് നിറയും 🥰💔
Yes i am also vallatha oru feelaaaan🥰🥰🥰
Sathyam goosebumbs
Ellavarkkm ithe anubhavam thanne aanalle
Mmmmm really I feel that from Indian army para commondo force
@@sajithkaylan1697 ❤️🙏🏽
സിനിമയിൽ ഇത്രയും ഭീകര അവസ്ഥിയിൽ കൂടി പോയെന്നകിൽ .. ആ മനുഷ്യന് എന്ത് മാത്രം സഹിച്ചു പടവെട്ടി നമ്മുക്ക് കൂടി വേണ്ടി....
സംഗീതം..!
ശബ്ദം.....!
വരികൾ ..!
ദ്യശ്യങ്ങൾ.!
എത്ര മനോഹരം❤️❤️😍😍
Most scenes of this film shoot in Kodagu of Karnataka state.....
Especially the river scene shooting done near to my wife's home..
I was watching the shooting everyday...It is really a memorable experience.
യേശുദാസ്, എഠ ജി ശ്രീകുമാർ, വിധുപ്രതാപ്
ഇളയരാജ ❤
ഈ പാട്ടിൽ ദാസേട്ടന്റെ ശബ്ദം കേട്ട് രോമാഞ്ചം കൊണ്ടിട്ടുള്ളവർ ഇവിടെ വന്ന് ഹാജാർ വച്ചിട്ട് പൊയ്ക്കോളൂ ♥️♥️♥️
Oru vari mg sreekumar paadiyittund
@@shahinarh8921 aa vari thappi vannath njn, etha aaa vari🧐
Aarivide koorirulin 2:20
Especially ,സുരതേജ സാക്ഷവർ തൻ ജീവനാളം പോലെ...❤
😢@@shahinarh8921
ഈ പാട്ടും സിനിമയും തീയേറ്റർ എക്സ്‌പീരിയൻസ് ആർക്കൊക്കെയുണ്ട്! 😘😘 ആ കുതിര വെള്ളത്തിലൂടെ ഓടിവന്നതൊക്കെ രോമാഞ്ചം ആയിരുന്നു!
Correct
2009 kothamangalam ann cinimas
6il padickumbol✌️
Njanum theatril ninnaanu kandath.8 il padikkumbol. schoolil ninnaanu kondupoyadh
എനിക്കേറ്റവും പ്രിയപ്പെട്ട ഗാനം.. ഒ എൻ വി സാറിന്റെ വരികളും ഇളയരാജ സാറിന്റെ ഈണവും ഗാനഗന്ധർവന്റെ ശബ്‌ദവും കൂടിച്ചേർന്നപ്പോൾ മലയാള സിനിമയിലെ ഏറ്റവും മനോഹരമായ ഒരുഗാനം പിറവിയെടുത്തു..ദിവസവും എനിക്കീ പാട്ട് കേൾക്കാതെ പറ്റില്ല...ആദ്യമൊക്കെ റേഡിയോയുടെ മുന്നിൽ ഞാൻ ഈ പാട്ടുകേൾക്കാനായ് കാത്തിരിക്കുമായിരുന്നു
മമ്മൂക്ക കേരളവർമ പഴശ്ശിരാജ തമ്പുരാനായി നിറഞ്ഞാടിയ സിനിമ. മമ്മൂക്കക്കു എന്താ പ്രൗഢി. Dr. കെ ജെ യേശുദാസിന്റെ ആലാപനത്തിന്റെ, ശബ്ദത്തിന്റെ തീവ്രതയിൽ അതിന്റെ പൂർണ്ണതയിലെത്തി നിൽക്കുന്ന ഗാനം. എംജിയുടെ സപ്പോർട്ട് ഗംഭീരം. ഇളയരാജസാറിന്റെ ക്ലാസ്സ് സംഗീതം. ഓ എൻ വി സാറിന്റെ ജീവനുള്ള വരികൾ, സാറിനു പ്രണാമം.. ഹരിഹരൻ സാറിന്റെ ക്ലാസ്സ് ഷോട്ടുകളും മികച്ച ചിത്രീകരണവും. വല്ലാത്തൊരു ആവേശത്തിരയാണ് ഈ ഗാനം. ഇത് ഒരു ജനതയുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ..എത്ര കേട്ടാലും മതിയാകില്ല ഈ പാട്ട്..
2019 നു ശേഷം ഈ ഗാനം കാണാൻ വന്നവരുണ്ടോ?👌 Visual Quality & Sound ഒരേ പൊളി❤️❤️
Biraj B R Nareekamvally njaaaaan
👍
Yes
പിന്നേ ഇപ്പോയാണെങ്കിൽ ഈ സിനിമ സൂപ്പർഹിറ്റായേനെ
Kelkkan vannada
രാജാസാറിന്റെ മാസ്മരിക സംഗീതം .
ദാസേട്ടന്റെ ഗന്ധർവ്വനാദം .
മമ്മുക്കയുടെ അതുല്യപ്രകടനം .
ഒരു രക്ഷയുമില്ല .
Onv.. ♥️
*വീര്യം രൗദ്രം എന്നീ രസങ്ങളെ വളരെ വ്യക്തമായി പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഒരു വ്യക്തിക്ക് മാത്രമേ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിക്കു. ആ രീതിയിൽ വെച്ച് നോക്കുമ്പോൾ ശ്രീ മമ്മൂട്ടി അല്ലാതെ മറ്റൊരു വ്യക്തി ഇല്ല...*
*- ശ്രീ ജഗതി ശ്രീകുമാർ* ❤️
വളരെ ശരിയാണ് 😍
ശരിയാണ് എന്നാലും ലാലേട്ടന്റെ തട്ട് താണ് തന്നെയിരിക്കും അങ്ങേരു വേറെ ലെവൽ ആക്ടിങ് ആണ് ഫുട്ബോൾ il മെസ്സി പോലെ. വേണേൽ മമ്മൂക്കക്ക് റൊണാൾഡോ ആകാം 😂😂
ഓഹോ 😆
@@sarfazzsyousaf9084ആ തട്ട്. അഥവാ പൊന്തിയാൽ ഇജ്ജ് മറ്റെ തട്ടിൽ ഇരുന്നു ബാലൻസ് ചയത്‌അവിടെ താനെ ഇരുന്നോ ബേട്ടിയിട്ട ബായതാണ്ട് പോലെ .. അവിടെ കിടന്നോ
@@sarfazzsyousaf9084അത് അങ്ങേര് തടി കൂടുതൽ ആയതോണ്ടാണ് തുലാസ് തായണത് 😂😂
മമ്മൂട്ടി, ശരത്കുമാർ... ഒരു രക്ഷ ഇല്ല കിടിലൻ ലുക്ക്
കുഞ്ഞാലി കണ്ടപ്പോൾ വീണ്ടും ഒന്ന് ഇങ്ങോട്ട് വരാൻ തോന്നി. മമ്മൂക്ക രോമാഞ്ചം 😍❤
Sory mamangam kandu athinte hangover maran igootte vanna njan 😌
@@anugrahohmz512 ooh no bro its marakkar movie hang out 🤣🤣
@@BETA_TROLLS nth paranjaalum mamangam uff 😂😂🙏
@@BETA_TROLLS da da nth paranjaalum marakkar aanu mamangathineakkal nallath athinu vellya kuzhappam onnum illa but mamangam hayyo ormippikkallea ponnea uff 😂🔥😏🥵🥴🙏
@@APPZZIY_07 aysery 3 manikkoor padam njn pakuthi polum kandilla athrakkonnulla maamaangam njn muzhuvan kandu🤣
സത്യം..പറഞ്ഞാൽ ഈ പാട് കേക്കുമ്പോ രോമാഞ്ചം ആണ് ചങ്ങനാശേരി അഭിനയയിൽ ആണ് ഈ സിനിമ കാണുന്നത്.. ഏതു അറബി കടലിന്റെ സിംഹം വന്നാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും..
അറബിക്കടലിന്റെ സിംഹം kandayirunno😁
@@asniya1012 😁😁
Arabi kadalinte kilichundan maamazham
ഈ പടം വളാഞ്ചേരി യിൽ തിയേറ്റർ ൽ പോയി എനിക്കു എട്ട് വയസ്സുള്ളപ്പോൾ തിയേറ്ററിൽ പോയി കണ്ടതാണ്. ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട പടം. ഇപ്പോളും ആ തിരക്കും ബഹളവും എല്ലാം എനിക്ക് നല്ല ഓർമയുണ്ട്. സെക്കന്റ്ഷോക്കായിരുന്നു പോയിരുന്നത്. With family... മമൂക്ക മരിക്കുന്ന സീനിൽ എന്റെ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. അത് പറഞ്ഞ് അപ്പോൾ ഞാൻ ഒരുപാട് കളിയാക്കിയിരുന്നു. ഇപ്പോളൊക്കെ കാണുമ്പോൾ ആണ് ആ ഫീൽ മനസ്സിലാക്കാൻ പറ്റിയത്.. ❣️❣️
കുഞ്ഞാലി മരക്കാർ കണ്ടതിനു ശേഷം ഈ വഴി വന്നവരുണ്ടോ.. ഫിസ്സിക്കൽ ഫിറ്റ്നസ് ഈ ടൈപ്പ് കഥാപാത്രങ്ങൾക്ക് അനിവാര്യമാണ്.. മമ്മൂക്കയ്ക്കെ അതിന് പറ്റു..
കാണുമ്പോഴും കേൾക്കുമ്പോഴും രോമാഞ്ചം കൊള്ളുന്ന ഒരേ ഒരു പാട്ട്.... ഹോ....😍
മമ്മൂട്ടിയെ കൊണ്ട് മാത്രം പറ്റുന്ന ഒരു കഥാപാത്രം ആണ് പഴശ്ശി 🔥🔥🔥
2009 ൽ ഇറങ്ങിയ പടത്തിന്റെ വിഷ്യൽസ് ആണോ ഇത്😱.cinematography100%
DOP Ramachandra Babu
International leval cinimatography
@@vvonlinepunnamoodu9745 ramachandra babu is no more here.he was a genius
@@pavithranv2662ഈ പടത്തിലെ visuals പോളിയാണ്, ആ blue sky ഈ പടത്തിൽ കുറെ തവണ കാണിക്കുന്നുണ്ട്, അത് തന്നെ എന്തൊരു beauty ആണ് കാണാൻ. ഈ പാട്ടിലെ വരി പോലെ . സ്വാതന്ത്ര്യം മേലെ നീലാകാശം പോലെ....❤❤
Urumi says hi
ഈ പടം ഇപ്പോ ഇറങ്ങിയുരുന്നേ എല്ലാ റെക്കോർഡുകളും തകർത്തേനെ. Brilliant movie!
സത്യം
Sathyam 4k yil Dolby Atmos ilum ethilum budget il edukayirunnu🥲
ഓഎന്‍വി യുടെ വരികള്‍ നമുക്ക് ദേശസ്നേഹവും പാരമ്പര്യത്തില്‍ അഭിമാനവും ഉണ്ടാക്കുന്നു.
ആരിവിടെ കൂരിരുളിന്‍ മടകള്‍ തീര്‍ത്തൂ
ആരിവിടെ തേന്‍കടന്നല്‍ കൂടു തകര്‍ത്തൂൂ
ആരിവിടെ ചുരങ്ങള്‍ തോറും ചൂളമടിച്ചൂ
ആനകേറാമാമലതന്‍ മൗനമുടച്ചൂൂൂ
സ്വാതന്ത്ര്യമേ നീലാകാശം പോലേ....
മനസ്സില്‍
രാജ്യസ്നേഹം ജ്വലിപ്പിക്കുവാന്‍ ഇതിനേക്കാള്‍ നല്ല വരികള്‍ വേണോ!!
ഇളയരാജ പറഞ്ഞത് ഓർമ ഉണ്ടോ വരികൾ കൊള്ളില്ല ന്നു
@@bineeshpalissery ayakk pranth
@@bineeshpalissery അയിന് രാജക്ക് വരികൾ അർത്ഥ വ്യാപ്തി മനസിലാക്കാൻ കഴിഞ്ഞിട്ട് വേണ്ടേ
@@bineeshpalissery avanu vattu ayalk cash matram mathy......ONV ude Nalu ayalath nirthan Aa Pandya kollila
വരികൾ മോശമാണെന്ന് രാജ സർ പറഞ്ഞിട്ടില്ല.. രാജ സർ ആവശ്യപ്പെട്ടത് പഴശ്ശിയുടെ പ്രയത്നവും ത്യാഗവും പ്രകടിപ്പിക്കുന്ന വരികളാണ്.. ഒഎൻവി എഴുതിയത് നാടിൻ്റെ നിരാശയും പ്രതീക്ഷയും ആയിരുന്നു..
എപ്പോ കേട്ടാലും കണ്ണ് നിറയും. 😥 RESPECT ഇളയ രാജ SIR 😍
പഴശ്ശിരാജയിലെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്... ❤️👌
നമ്മുടെ പൂർവ്വികർ എത്ര മാത്രം നരകയാതനകൾ സഹിച്ചാണ് നമ്മുക്ക് സ്വാതന്ത്ര്യം നേടി തന്നത് എന്ന് നമ്മൾ ഒരു ദിവസം പോലും ഓർക്കാൻ ശ്രമിക്കാറില്ല....
Brilliant Movie .. 👌
ഹരിഹരൻ സാറിൻ്റെ ക്ലാസ്സ് മേക്കിങ്ങ്..
(മാമാങ്കം എടുക്കുന്നതിന് മുൻപ് എം.പദ്മകുമാറിനും സംഘത്തിനും പഴശ്ശിരാജ ഒരു വട്ടം കൂടി കാണാമായിരിന്നു)
മമ്മുട്ടി
ശരത് കുമാർ
മനോജ് കെ ജയൻ
സുരേഷ് കൃഷ്ണ്ണ
തുടങ്ങിയവർ തകർത്തു👏...!
ബോധനിലാപാൽക്കറന്നും മാമുനിമാർ തപം ചെയ്തും നാദ ഗംഗ ഒഴുകി വന്നതിവിടെ
ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തെ കുറിച്ച് രണ്ട് വരികളിൽ
💯
🥰🥰🥰
😍😍
❤❤
കള്ളക്കഥകളിലെ മാമാ മുനിമാരായിരുന്നോ ഫ്യാരതം?
മലയാളത്തിൽ ഉള്ള ചരിത്ര സിനിമ എടുത്താൽ അതിൽ മുൻപന്തിയിൽ കാണും പഴശിരാജ.
ചരിത്ര നായകനാകാൻ മമ്മൂക്ക കഴിഞ്ഞേ മറ്റുള്ളവർ ഉള്ളു..
🔥🔥🔥🔥🔥🔥🔥🔥❤❤❤
Vadakkan veerakadha
@@anilbabu1725 🥰
Vadakkan Veeraghadha,Pazhassi Raja ... randum historical movies ine oru textbook material aane
vada Kanveer a gaadhaa
ഇക്കാ
പത്തു വർഷം മുൻപ് ഈ പാട്ട് തന്ന ഫീലിന്റെ പകുതി പോലും mamamkam സിനിമക്ക് തരാൻ സാധിച്ചില്ല...
True bro
Sheriya
Randum randu situation.. Ee padam oru charithrathinappuram oru desha snehathinte kadha anu .... Athu ethoru desha snehiyudeyum ullilakk tharachirang thakka murchayund..but Mamangam anganeyalla ..its just history... ... ...
സംവിധാനം - ഹരിഹരന്‍
തിരക്കഥ - എം.ടി
അത് തന്നെ കാരണം
@@sreeragssu athe athaanu 👍
എന്തോ രോമം ഒകെ എഴുനേറ്റ് നില്കുന്നു ഈ പാട്ട് കേൾക്കുമ്പോൾ... 🔥🔥....
ഒരു തവണ കൂടി മമ്മൂട്ടിയെ ഇതുപോലെത്തെ വേഷത്തിൽ ഒരു സിനിമ കാണാൻ ആഗ്രഹം ഉണ്ട്
ഈ പാട്ടിന്റെ തീയേറ്റർ Experience 😍👌👌👌.പടം ഞാൻ കൊല്ലം ധന്യ തീയേറ്ററിൽ 18/10/2009; ഞായറാഴ്ച മാറ്റിനിയ്ക്ക് കയറി കണ്ടു. അന്ന് അവിടെ 35 രൂപ ആയിരുന്നു ടിക്കറ്റ് റേറ്റ്. ഈ പടത്തിനു tax reduction ഉണ്ടായിരുന്നു. പിന്നീട് 2009 നവംബറിൽ കൂട്ടുകാരുമായി വീണ്ടും ധന്യയിൽ തന്നെ പോയി കണ്ടു. കൊല്ലം സിറ്റിയിലെ വേറെ ഒരു തീയേറ്ററിലും അത്ര സാങ്കേതിക മികവോടെ ഈ പടം അക്കാലത്തു pradarshippichirunnilla. തിയേറ്ററിൽ വീണ്ടും re- release ചെയ്താലും കാണും.
ബത്തേരി മാതാ തിയേറ്റർ, 30 രൂപ
kothamangalam ann cinimas 45 rupa
Satyame
Ann 7thl padcha njan 😂😂
ഞാൻ അന്ന് 10 ൽ പടിക്കുകയാണ്. ക്ലാസ്സ് കട്ട് ചെയ്ത് കൂട്ടുകാരുമായി നേരെ കൊല്ലം ധന്യയിലേക്ക്... അവിടെത്തിയപ്പോൾ ticket full തി ർ ന്നു. ഇനിയെന്ത് ചെയ്യും എന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് black ൽ ticketകൊടുക്കുന്ന ഒരു ചേട്ടനെ കണ്ടത്. ഒരു ticketന് 150രൂപ ഞങ്ങൾ മുന്ന് പേരുണ്ടാരുന്നു. എന്റെടുത്ത് 20 രൂപ ഇൻ ണ്ട് അത് വാങ്ങിക്കാതെ ticket ഉംFood ഉം വാങ്ങി തന്ന എന്റെ ചങ്ങായിമാരെ ഞാൻ ഓർക്കുന്നു
@@anasporu70817 😊😊😊
ഇജ്ജാതി composition ചെയ്ത രാജ സർ നിങ്ങൾ വേറെ ലെവൽ aanu❤❤❤
മലയാളത്തിൽ ഏറ്റവും അവസാനമായി വന്ന legendary work♥️♥️
Sathyam
Pulimurugan und
@@athulpiece6283 😂🙏
Urumiyo.....
ഇതിന് ശേഷം അല്ലേ ഉറുമി ഇറങ്ങിയത്... That was epic one 🥰
ഇജ്ജാതി ഫീൽ ഈ പാട്ടു കേക്കുമ്പോൾ..3 ദേശീയ അവാർഡ്കൾ അടക്കം നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ.. ഹിസ്റ്റോറിക്കൽ മൂവി 🔥🔥🔥🔥⚔️⚔️
സിനിമ ഇറങ്ങിയ വർഷം ഒട്ടുമിക്ക സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളെ തിയേറ്ററിൽ കൊണ്ട് പോയി കാണിച്ചു തന്ന സിനിമ ഞാൻ അന്ന് 9 ആം ക്ലാസ്സിൽ
Njn 3 il
ഞാനും അന്ന് ഒൻപതാം ക്ലാസ്സ് പഠിക്കുന്നു 🥰🥰😍😍
@@abhiramchalil9795 Njan 1 il 😁
എനിക്ക് അന്ന് 3വയസ്സ് 😁😁😁
@@abhiramchalil9795 njanum bro
ജീവിതത്തിൽ ആദ്യമായി തീയേറ്ററിൽ ഏറ്റവും ഫ്രണ്ട് സീറ്റിൽ ഇരുന്നു കാണേണ്ടി വന്ന സിനിമ.. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ചന്റെ കൂടേ പഴശ്ശിരാജ കാണാൻ പോയത് ഇന്നും ഓർക്കുന്നു 😍..
കേരള വർമ്മ പഴശ്ശി രാജ 🔥🔥.. മമ്മൂക്ക 🔥🔥🔥🔥🔥
ദൃശ്യമാധുര്യം, ശബ്ദമാധുര്യം, താളമാധുര്യം, അഭിനയ മാധുര്യം എല്ലാം ഒത്തു ചേർന്ന ഒരു തികവാർന്ന പാട്ട്.
Marakkar pottiyath kond ഇൗ പാട്ട് kelkkan പൂതി അത് കൊണ്ട് വന്നു കേട്ടു ❤️👍
നായകന്മാരിൽ മമ്മൂട്ടി എന്നത് പോലെ നായികമാരിൽ ചരിത്ര കഥാപാത്രങ്ങൾ ചേരുന്നത് പദ്മപ്രിയക്ക് ആണ് 🔥Her Physique was Awesome.. Also Iyobinte Pusthakam
ഇതിലെ കനിഹക്ക് എന്താ കുഴപ്പം.. വടക്കൻ വീരഗാഥയിൽ ഗീത,മാധവി
വാണി വിശ്വനാഥ്
ഈ സിനിമ ഈ ടൈമിൽ ഇറങ്ങിയാൽ ഉള്ള ഒരു മേക്കിങ് എന്താകും ഓഹ് ഓർക്കാൻ പോലും വയ്യ💓🔥
ഇക്ക ഉമ്മ💓
Athin ithinda making kidu alleh💥💥 mamankam ellm orkumbozhaann😹😹
ipozhathe making vech over aki kulam akkiyene😂
മറക്കാറിന്റെ ക്ഷീണം ഇങ്ങനെ തീർക്കാലോ. മമ്മൂട്ടി🔥
ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചു.. 💥blasting lyrics 💥
യേശുദാസും എംജി യും തമ്മിൽ മത്സരിച്ചു പാടുന്നത് പോലെ...ഒ ൻ വിയും ഇളയരാജയും.........ഇനി ഒരിക്കലും ഒന്നിക്കാത്ത കൂട്ടുകെട്ട്
ജീവിച്ചിരുന്നെങ്കിലും രാജയും onv യും ഒന്നിക്കില്ലായിരുന്നു ,
ഈ പാട്ടോടെ അവർ തെറ്റി. രാജാസാർ പറഞ്ഞത് തന്റെ മ്യൂസിക്കിന് പറ്റിയ വരികൾ കിട്ടാഞ്ഞത് കൊണ്ട്, പാട്ടുകൾ ചെയ്തു കഴിഞ്ഞപ്പോൾ തൃപ്തിയില്ല എന്നാണ്
യേശുദാസ് ok..MG എന്തു ഉണ്ടാക്കിയെന്നാ പറഞ്ഞേ...ഒന്ന് പോടാ...
എംജി മലത്തി ഒന്നു പോയേടെ
Mass comment. True
MG yum yesudas um super thanne..
4:13 ഇത്രേം സുന്ദരനായ കുതിരക്ക് മുകളിൽ ഇരിക്കാൻ ഇക്കാ തന്നെയാ യോഗ്യൻ 🔥🔥
ഇത്രയും നല്ല ഒരു ചരിത്ര കഥയുള്ള
സിനിമാ മലയാളത്തിൽ ആദ്യമായാണ് കലാപാനി ഇറങ്ങി
പക്ഷേ അതു വേറൊരു കാലഘട്ടത്തെയാണ് കാണിക്കുന്നത്
മമ്മുക്കാ കലക്കി. 👊👊👊👊👊🤓🤓🤓🤓🤓🤓.
പഴശ്ശിരാജ എന്ന ചിത്രത്തിൽ ഒ.എൻ. വി കുറുപ്പ് എഴുതിയ അതിമനോഹരമായ ഗാനം സിനിമയുടെ കഥയോടും ചരിത്രത്തോടും 100% നീതിപുലർത്തിയ മഹത്തായ വരികൾ....❤
ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സ്വാതന്ത്ര്യ സമരമാണ് വിഷയം...
ആദിയുഷഃസന്ധ്യ പൂത്തതിവിടെ……
ആദിസർഗ്ഗതാളമാർന്നതിവിടെ
വയനാടൻ കാടുകളിൽ... ഇന്ത്യയിൽ ആദ്യമായി ബ്രിട്ടീഷുകാർക്കെതിരെ ഒരു സമരം തുടങ്ങിയത് ഇവിടെ... ഇരുട്ടാകുന്ന കൊടും വനത്തെ ബ്രിട്ടീഷ് ഭരണമായി ഉപമിച്ചിരിക്കുന്നു അവിടേക്കു ആദ്യമായി സൂര്യന്റെ വലിയ പ്രകാശം വരുന്നതിനു മുൻപുള്ള കിരണങ്ങളൾ മഞ്ഞിൽ തട്ടി പ്രതിഭലിക്കുന്ന പ്രകാശം.. ഇരുണ്ട കൊടും വനത്തിലേക്കു ആദ്യ പ്രകാശം പോലെ സ്വാതന്ത്ര്യസമരം ആരംഭിക്കുന്നു....
ആദ്യമായി വിജയത്തിന്റെ ആഘോഷതീനായുള്ള മനസ്സിൽ നിന്നും സ്വയം വരുന്ന താളം ജനങ്ങളിൽ ഉണ്ടായതും ഇവിടെ നിന്നു..
ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ
ബോധനിലാപ്പാൽ കറന്നും
മാമുനിമാർ തപം ചെയ്തും
നാകഗംഗയൊഴുകി വന്നതിവിടെ
മഹർഷിമാർ തപ്സ് ചെയ്തത്തും ദൈവത്തിൽ നിന്നും ബോധോദയം ലഭിച്ചതും കൊടും കാട്ടിൽ നിന്നും അവിടെക്ക് പാമ്പിനെ പോലെ വളഞ്ഞു ഒഴുകുന്ന ഗംഗനദിയും..
(ആദിയുഷഃ...)
ആരിവിടെ കൂരിരുളിന്‍ മടകള്‍ തീർത്തൂ
ആരിവിടെ തേൻ കടന്നല്‍ക്കൂടു തകർത്തൂ (2)
ആരാണ് നമ്മുടെ രാജ്യത്തു കൊടും വനം പോലെ ഇരുട്ട് നിറഞ്ഞ ബ്രിട്ടീഷ് ഭരണത്തിന് അനുവാദം കൊടുത്തു...
ഒത്തൊരുമയോടെ രാജ്യത്തു കഴിഞ്ഞിരുന്ന ഒരുകൂട്ടം ജനങ്ങളെ ഭിന്നിച്ചത് ആരാണ്??
ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചൂ
ആനകേറാ മാമലതൻ മൗനമുടച്ചൂ
ബ്രിട്ടഷുകാർക്കെതിരെ ആദ്യമായി വയനാടൻ ചുരങ്ങളിൽ കൂടി എല്ലാവരെയും വിളിച്ചുണർത്തിയത്... മലയുടെ മുകളിൽ ഒരു സൈന്നിക പട ഒരുക്കാൻ കാരണം
സ്വാതന്ത്ര്യം മേലേ നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ
ഒരുനാൾ കിട്ടുന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യ നമുക്ക് കാണാം പക്ഷെ അത് നീലാകാശം പോലെ കൈയ്യത്താ ദൂരത്തു നിക്കുന്നുഎന്ന് സൈനികർക്ക് ആത്മവിശ്വാസം കൊടുക്കുന്നത് കാട്ടിലെ കാറ്റോ അതോ കാട്ടിലെ അരുവികളോ??❤❤❤
ഗാനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക 👌👌👌✅️✅️✅️
Praveenkumar
(ആദിയുഷഃ...)
ഏതു കൈകള്‍ അരണിക്കോല്‍ കടഞ്ഞിരുന്നൂ
ചേതനയില്‍ അറിവിന്റെ അഗ്നിയുണര്‍ന്നു (2)
സൂര്യതേജസ്സാര്‍ന്നവര്‍തന്‍ ജീവനാളംപോല്‍
നൂറുമലര്‍വാകകളില്‍ ജ്വാലയുണര്ന്നൂ
സ്വാതന്ത്ര്യം മേലെ നീലാകാശം പോലേ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ
ആദിയുഷഃസന്ധ്യ പൂത്തതിവിടെ……
ആദിസർഗ്ഗതാളമാർന്നതിവിടെ
ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ
ബോധനിലാപ്പാൽ കറന്നും
മാമുനിമാർ തപം ചെയ്തും
നാകഗംഗയൊഴുകി വന്നതിവിടെ
(ആദിയുഷഃ...)
ഹരിഹരൻ സാറിനെ വെല്ലാനൊന്നും മലയാളത്തിൽ വേറെ ഡയറക്ടർ ഇല്ല..
ഉണ്ട്.iv sasi
@@sreerajvs1955 yes, 1921 master peice
True frnd
Iv sasi.... 🔥
MT, Hariharan Combo💥💥
2009 ഒക്ടോബര്‍ 16 റിലീസ് ♥
ഞാന്‍ 10ാം ക്ളാസില്‍ പഠിക്കുന്ന കാലം, ഞങ്ങളെ ഒഴിച്ച് എല്ലാ ബാച്ചിലെ കുട്ടികളെയും സ്കൂളില്‍ നിന്ന് കൊണ്ടുപോയി സിനിമ കാണിച്ചു.. അവസാനം ഡിസംബറില്‍ ഷൊര്‍ണൂര്‍ മേളത്തില്‍ പോയി കണ്ടു അന്നും ഹൗസ്ഫുള്‍ ആയിരുന്നു ...
മറക്കാന്‍ പറ്റാത്ത കാലഘട്ടം ♥
ഇതിന് ശേഷം ഇതു പോലെ തീയറ്ററില്‍ ആഘോഷം ആയ , എല്ലാ പ്രായക്കാര്‍ക്കും ഇഷ്ടമാകുന്ന, എല്ലാ ഫാന്‍സിന്‍റെയും സപ്പോര്‍ട്ട് കിട്ടിയ മമ്മൂട്ടി സിനിമ ഉണ്ടായിട്ടില്ല..
Mt സാറിൻെ തിരക്കഥ.. ഹരിഹരൻ സാറിൻെ സംവിധാനം മമ്മൂക്കയുടെ അഭിനയം..ചരിത്ര കഥകൾ ഇത്ര തന്മയത്വത്തോടെ ചെയ്യാൻ വേറൊരു ടീം മലയാളക്കരയിൽ ഇല്ല
ഈ ഒറ്റ പാട്ടിലുണ്ട് പഴശ്ശിരാജ സിനിമയുടെ മുഴുവൻ ക്വാളിറ്റിയും ഇളയരാജ സർ ചുമ്മാ അഴിഞ്ഞാടിയ സിനിമ
ആ വർഷത്തെ ദേശീയ അവാർഡ് ഈ സിനിമയിലൂടെ അദ്ദേഹം നേടി
ഈ പാട്ടുകേൾകുമ്പോൾ പ്രകൃതിയിൽ നിന്നും എന്തോ ഒരു ഊർജം വന്നു പൊതിയുന്നതുപോലെ ..ഈണവും വരികളുടെ അർത്ഥവും ഒകെ പാട്ടിനെ മനോഹരമാക്കിയിരിക്കുന്നു .
Anybody in 2024?
🙌♥️
🙋♀️
Me✋
Me
2050 ayalum nalla pattukal alukal vannu kelkum evidun varunadaa
Base കൊട്ടുന്ന ഡ്രം അടിക്കുന്ന ചേട്ടൻ വേറെ ലെവൽ.. പാട്ടിൽ തബല base കൊടുക്കുന്ന പോലെ തന്നെ... വർണിക്കാൻ വാക്കുകളില്ല,നന്ദി.. മനോഹരമായി നഷ്ടങ്ങൾ ഇന്നും ഓർമ്മകളായി തന്നതിന്
4:36 uff രോമാഞ്ചം, ചരിത്ര പുരുഷന്മാരെ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ മമ്മുക്കയെ കഴിഞ്ഞേ മലയാള സിനിമയിൽ വേറേ ആളുള്ളു.
ചരിത്രപുരുഷൻ ആകാൻ മെയ് വഴക്കം കൂടി വേണം
ആവശ്യത്തിന് മെയവഴക്കം അദ്ദേഹത്തിന് ഉണ്ട്, ഇവിടെ ചില നടന്മാരെ പോലെ ബിരിയാണി ചെമ്പ് വിഴുങ്ങിയ കണക്കിന് അല്ല മമ്മൂട്ടി.
@@mayakannan7696 നായകന്മാരിൽ മമ്മൂട്ടി എന്നത് പോലെ നായികമാരിൽ ചരിത്ര കഥാപാത്രങ്ങൾ ചേരുന്നത് പദ്മപ്രിയക്ക് ആണ് 🔥Her Physique was Awesome.. Also Iyobinte Pusthakam
ഈ സിനിമ തീയറ്ററിൽ കാണാൻ സാധിച്ചതിൽ സന്തോഷം ആ experience വേറെ ലെവൽ
കേരള വർമ്മ പഴശ്ശി തമ്പുരാൻ ഫാന്സ് ഉണ്ടോ 😍😍❣
ഈ മൂവി 5.1dvd വാങ്ങിച്ചു home theatre ഇട്ടു കണ്ടിരുന്നു. Sound ഒരു രക്ഷയും ഇല്ല. English movies യിൽ പോലും ഇത്രയും ഭംഗിയായി surround sound മിക്സ് ചെയ്തിട്ടുണ്ടാവില്ല 😘😘😘💪💪
Rasool pookutty sir🔥🔥🔥
ഇത് ആണ് അഭിനയ സിംഹം മമ്മൂട്ടി ❤❤❤❤
മമ്മുട്ടി മാത്രമല്ല അതിലെ എല്ലാവരും നല്ല അഫിനയം കാഴ്ച വെച്ച് ❤❤
04:11 തിയേറ്ററിൽ ഉണ്ടായ ഓളം... ഉഫ് 🔥🔥🔥🔥🔥
🔥🔥
എം ടി സർ ❤ പ്രണാമം 🙏
ചരിത്ര പുരുഷനാകാൻ മമ്മൂക്ക കഴിഞ്ഞേ വേറെഒരു നടനും ഉള്ളൂ
Yes 💪💪💪💪💪💪💪💪💪💪💪💪💝💝💝
Santhosh pandit
democratic bitch athinekkal thazhe anu mohanalal
താങ്കൾ കാലാപാനി ഒന്നും കണ്ടിട്ടില്ല അല്ലേ....
മോഹൻലാലിനെ വിമർശിക്കാൻ വന്നിരിക്കുന്നു... ഊള....
@@akhil7974 Ath rss nte shoe nakkiya charithram alle
അഭിമാനം വീരന്മാരുടെ നാട്ടിൽ ജനിക്കാനായത് ഭാരതം എന്റെ അമ്മ 😘😘😘
കാലമേ.ഇനി പിറക്കുമോ മലയാളത്തില്‍ ഇതു പോലൊരെണ്ണം..
ഇതിനോളം വരുന്ന തിയേറ്റർ എക്സ്പീരിയൻസ് ഉള്ള വേറെ ഒരു song അത് ഇത്തിരി പാടാ
സംഗീത രാജാവും മഹാകവി onv യും ഗന്ധർവശബ്ദവും പുരുഷ സൗന്ദര്യവും ഹരിഹരന്റെ മാജിക്കും 🔥🔥🔥💙💙💙
മനസ്സിൽ, ആയിരം സൂര്യ ചന്ദ്രന്മാരെ ഒരുമിച്ച് കാണുന്നത് പോലെയുള്ള അത്ഭുതത്തോടെ, അതിലേറെ ആത്മാഭിമാനത്തോടെ, ബഹുമാനത്തോടെ എന്നെന്നും ഓർക്കാൻ ഒരു ഗാനം എനിക്ക് ഉണ്ടെങ്കിൽ അത് ഇത് മാത്രം !🙏🙏🙏😍😍😍🇮🇳🇮🇳🇮🇳❤
എനിക്കും ഒരുപാട് ഇഷ്ട്ടം. ഇടക്കിടെ വരും കേട്ടിട്ട് pokum❤️
എജ്ജാതി ഫ്രെമുകൾ 👌👌👌
എജ്ജാതി ഫീൽ 😍
5 am classil പഠിക്കുമ്പോൾ നാട്ടിലെ ഓണ പരിപാടിക്ക് ഈ പാട്ടു പാടി ഫസ്റ്റ് പ്രൈസ് വാങ്ങിയത് ഇപ്പോഴും ഓർക്കുന്നു.
പഴശ്ശിയുടെ പത്താം വാർഷികത്തിൽ കേൾക്കാൻ വന്നവർ ആരെങ്കിലുമുണ്ടോ
അഭിമാനമാണ്...സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് പടപൊരുത്ത ആ മനുഷ്യൻ ജനിച്ച അതേ മണ്ണിൽ ജനിക്കാൻ കഴിഞ്ഞതിൽ
#കണ്ണൂർ #പഴശ്ശി ✊
ഒറ്റുകാരൻ
@@hassainarmundeth1058 Manasilayilla...aara ottiyath?
വയനാട് അല്ലെ
@@hassainarmundeth1058
തെറ്റാണ്...
കേരളവർമ്മ പഴശ്ശിരാജ അധികാര മോഹി ആയിരുന്നില്ല...
ബ്രിട്ടീഷ് ഏർപ്പെടുത്തിയ അധിക ചുങ്കം ജനങ്ങളിൽ നിന്ന് പിരിച്ച് കൊടുക്കാൻ കോട്ടയം (കണ്ണൂർ) രാജാവ് തയ്യാറായതിനാലാണ് പഴശ്ശിരാജ ബ്രിട്ടീഷുകാരുമായി തുറന്ന യുദ്ധത്തിന് തയ്യാറായത്...
പിന്നെ, ടിപ്പു സുൽത്താനും പഴശ്ശിരാജയും ഒരുമിച്ചു നിന്നാൽ അത് തങ്ങളുടെ ആധിപത്യത്തിന് ഭീഷണിയാണ് എന്ന് മനസ്സിലാക്കി അവരിൽ വിഭാഗീയത സൃഷ്ടിച്ച് പഴശ്ശിരാജയെ പ്രലോഭിപ്പിച്ച് സ്വപക്ഷത്ത് നിർത്തുകയും ചെയ്തത് ബ്രിട്ടീഷ് തന്ത്രം...
മുൻപ് കുഞ്ഞാലി മരക്കാർ നാലാമനെ വക വരുത്തിയതും ശേഷം സാമൂതിരിയുടെ മേൽ ബ്രിട്ടീഷ് ആധിപത്യം സ്ഥാപിച്ചതും ഇതേ തന്ത്രത്തിലൂടെ ആയിരുന്നു...
(അതേ തന്ത്രം ഇന്ന് രാഷ്ട്രീയക്കാരും പുറത്തെടുക്കുന്നു...
അത് സാധാരണ ജനങ്ങൾ മനസ്സിലാക്കിയാൽ നന്ന്)
1498 ൽ പോർച്ചുഗീസ് കാർക്കെതിരെ സാമൂതിരിയും മരക്കാര്മാരും തുടങ്ങിയതാണ് ഏട്ടാ 😍
ഇപ്പോഴും മറക്കാൻ കഴിയുന്നില്ല സൗണ്ട് effect
Athe nammude rasool pookuttiyude aanu sound effects
4:23 to 4:34.... ആയോധന കല പരിശീലിക്കുന്ന രണ്ടു പേർ.. അവർക്ക് അടവുകൾ പറഞ്ഞു കൊടുക്കുന്ന ആശാൻ .. ചുറ്റിലും മസിലുംപിടിച്ച് എന്തിനും തയ്യാറായി കുറച്ച് ആണുങ്ങൾ.. അതു കഴിഞ്ഞ് ഓടി വന്ന് ബ്രിട്ടീഷ് വേഷത്തിലുള്ള പ്രതിമയുടെ നെറ്റി തുളച്ചു അമ്പു ചെയ്യുമ്പോൾ... ആ പാട്ടും ആ സീനും uff രോമാഞ്ചം💪❤️
നമ്മുടെ മലയാളികളുടെ നടനവിസ്മയം Mammootty🌷 Legend of Indian Cinema💪💪💪🌷 അടി മക്കളെ ഒരു ലൈക്👍 മമ്മുക്ക💜 ഫാൻസ്🔥🔥🔥
ഇതാവണമെടാ Supreme Megastar🔥🔥🔥💪💪💪
ஏனோ இந்த பாடலின் தமிழ் பதிப்பை விட மலையாளத்தில் கேட்கவே பிடித்திருக்கிறது..ஏனென்று தெரியவில்லை...எல்லாம் எங்கள் அய்யா இளையராஜா...
For me as well sir
It may be because of the lyrics.... the great ONV sir with ilayaraja sir
Everything is at its best...
vocal, orchestra and the great composition and goosebumps lyrics by ONV
ഇടച്ചേന കുങ്കൻ ഫാൻസ് ഉണ്ടോ
Yes
Unde
Unde
Sure 😍
പിന്നെ
നാം അറിയാതെ ദേശിയബോധം നമ്മളിലേക്ക് വരുന്ന വരികൾ.... സ്വാതന്ത്ര്യം നേടിത്തരുന്നതിനുവേണ്ടി ജീവൻ ബലികഴിച്ച ധീരർക്ക് പ്രണാമം 🙏🙏🙏
മാമാങ്കത്തിന് മുന്നേ കാണാൻ വന്നവർ... 💕
ഇന്ത്യൻ സിനിമയുടെ മുഖം..💞
#Mammootty #Megastar 🔥
marakkar kandu vannatha. randu perudem fan anu. but this movie stands out.
3 തവണ മമ്മൂട്ടി മാജിക് കാണാൻ പൊയി തിയേറ്റർ ഇൽ.... ഇക്ക
"കേരള വർമ്മ
പഴശ്ശിരാജ "
മലയാളത്തിലെ Legends ഒന്നിച്ചപ്പോൾ ഉണ്ടായതു എക്കാലത്തെയും മികച്ച ചരിത്ര സിനിമ 👍🔥👌
ഇന്നും മറക്കാൻ ആകാത്ത തിയേറ്റർ experience
(Total 15 times Theatre'l കണ്ടിട്ടുണ്ട് )👍👍👍
ഇളയരാജ ഒരിക്കൽ ആരംഭ കാലത്ത് ഈ പാട്ടിന്റെ പോരായ്മ lyrics ആയിരുന്നു എന്നും, അത് അദ്ദേഹത്തിന്റെ പ്രതിഭ കൊണ്ട് മറികടന്നു എന്നും പറഞ്ഞു. ഈ പാട്ടിനെ ഏറ്റവും സുന്ദരമാകുന്നതും ദേശഭക്തി ജ്വലിപ്പിക്കുന്നതും ശ്രീ onv കുറുപ്പ് സാറിന്റെ മൂർച്ചയേറിയ വരികൾ കൊണ്ട് കൂടിയാണ്. സ്വാതന്ത്ര്യമേ എന്ന് അദ്ദേഹം എഴുതുമ്പോൾ അതിനു വേണ്ടിയുള്ള അനേകം പോരാളികളുടെ വെമ്പൽ അറിയാൻ പറ്റുന്നു. ഇതിലും മികച്ച വരികൾ മലയാളത്തിൽ നിന്നും രാജ സാറിനു ലഭിക്കില്ല. കാരണം ഇതിനു മുകളിൽ മറ്റൊന്നില്ല. അതറിയണമെങ്കിൽ ഈ പാട്ടിനു തമിഴിൽ ഇളയരാജയുടെ ഫേവറിറ്റ് lyricsist വാലിയും, ഹിന്ദിയിൽ മനോജ് സന്തോഷിയും എഴുതിയ വരികൾ കേട്ടു നോക്കു. കുറുപ് സാറിനു മുകളിൽ പോവില്ല. 🥰😘
❤️❤️❤️
സത്യം
പോരായ്മ lyrics ആണെന്നല്ല അദ്ദേഹം പറഞ്ഞത്...
ഈ പാട്ടിൻറെ ട്യൂൺ വരികളുമായി സംയോജിപ്പിക്കാൻ ഉള്ള ബുദ്ധിമുട്ടാണ് .
ഇനിയും വിശ്വാസമില്ലാത്തവർക്ക് ഈ ട്യൂൺ അല്ലാണ്ട് ഇതിൻറെ കവിത മാത്രം പാടി നോക്കുക... പല്ലവിയും അനുപല്ലവിയും രണ്ടു ദിശയിലാണ്
അതിനെ മറികടന്ന് ഇതൊരു ശുദ്ധ സംഗീതം ആയെങ്കിൽ രാജാ സാറിനും അതിൽ പങ്കുണ്ട്.
മലയാളി അല്ലാതിരുന്നിട്ടും വാക്കുകളുടെ അർഥം ഉൾക്കൊണ്ട് ഇതുപോലൊരു പാട്ട് നമുക്ക് തന്നില്ലേ
Onv സാർ ഒരിക്കലും ട്യൂൺ ഉണ്ടാക്കിയ ശേഷം വരി എഴുതില്ല അദ്ദേഹം എഴുതി കൊടുക്കും. അതിന് അനുസരിച് music director compose ചെയ്യണം അതാണ് ഇളയരാജ സർ പറഞ്ഞത്
Ilayaraja only said the poem was written in marching past rhythm. Only forward looking. He wanted to add the loss of land in the music as per story. So he just meant he had to add color to poem to reflect the story situation as per the movie. The lyrics was written before the movie was made as director description but sometimes the actual movie comes out slightly different and Raja sir adjusted for it. Raja sir was misquoted and misunderstood by Malayalam media.
മലയാള സിനിമാഗാന മേഖലയ്ക്ക് ഒ എൻ വി സാറിന്റെ സമ്മാനം അതാണ് ഈ ഗാനം... ഒപ്പം സങ്കടം ഇതുപോലുള്ള ഗാനങ്ങൾ നമ്മുക്ക് സമ്മാനിക്കാൻ ഇനി അദ്ദേഹം ഇല്ലല്ലോ എന്നോർക്കുമ്പോൾ.. ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏
പഴശ്ശിരാജ ഒക്കെ ഇപ്പോഴ് ആണ് ഇറങ്ങിയത് എങ്കിൽ 🔥
എന്റെ ആദ്യ തീയറ്റർ എക്സ്പീരിയൻസ് ❤
Yesudas - M.G - Vidhu 🎤
Illayaraja 🎶
O.N.V ✒️
Couldn't have asked for a better song ' 💎 '
മാമുനിമാർ തപം ചെയ്തും നാധ ഗംഗ ഒഴുകി വന്നതിവിടെ 🔥🔥♥️
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും തീയേറ്ററിൽ കൊണ്ട് പോയി കാണിച്ച പടം. അന്ന് 30 രൂപയോങാണ്ട് ആണ് ടിക്കറ്റ് റേറ്റ്,...
Hai
@@abhinav4119 ni ethu theatrinna padam kande
Ente 5 th classil
@@muhammedhabil4638 ente 6aam classil 🤭
ഈ പാട്ടിൽ ഞാൻ അഭിനയിച്ചിട്ടുണ്ട് ഇക്കയെ അടുത്ത് കാണാൻ ഉള്ള ഭാഗ്യം കിട്ടിയ ഒരു കടുത്ത ആരാധകൻ
ഏതാ സീൻ
aa kalaripayattu scenil undo chetta
scene etha bro
Kaatalanmaril oralanao
@@rajmohan3562 🤣
ഇത് എപ്പോ കേട്ടാലും ഒരു രോമാഞ്ചിഫിക്കേഷൻ ആണ്... 🔥🔥🔥
പ്രിയദർശൻ കുറഞ്ഞത് ഈ പടം എങ്കിലും കണ്ട് മനസ്സിലാക്കണം ആയിരുന്നു 😪
🙄
Grest Ilayaraja Sir, music....
ഓഹോ പാട്ടു കേൾക്കുമ്പോൾ ഒരു വാള് കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു... ഇളയരാജ മാജിക് ❣️
3:36 ഉഫ് ആ സീൻ നോക്ക് Sherikum ഒരു വീരപുരുഷൻ 🔥
ഇൗ സിനിമ കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്..മെഗാ സ്റ്റ്റർ മമ്മുക്ക ,മനോജെട്ടൻ, സരത് സർ, etc മികച്ച അഭിനയം..
ഈ പാട്ടിന്റെ ഓർക്കസ്ട്രേഷൻ ഒന്നും പറയാനില്ല.. കിക്കിടു, 👌👌👌🔥 ഇളയരാജ സാർ മാജിക് 😍👌🔥
ഇതിലും മനോഹരമായ Visual richness ഉളള മലയാള പാട്ടും പടവും കാണിച്ച് തന്നാൽ Lifetime settlement daaa❤😎
*MegastarMammootty*
Mighty #PazhassiRaja
ഈ പാട്ട് തിയ്യേറ്ററിൽ കേട്ട ഫീൽ ജീവിതത്തിൽ ഒരിക്കലും മറക്കില്ല ❤️❤️❤️
പഴശ്ശി മഹാരാജ, പോലുള്ള നമ്മുടെ പൂർവികർ അവരുടെ ജീവൻ ബലി നൽകി നമുക്ക് നേടിത്തന്നത് നമ്മുടെ ജീവനാണ് അതിന്റെ വില മനസ്സിലാക്കാൻ ഇന്നും നമുക്ക് കഴിഞ്ഞിട്ടില്ല, ജാതി മത വ്യത്യാസമില്ലാതെ പിറന്ന നാടിനെ നെഞ്ചോടു ചേർക്കാൻ നാം ഇനിയും പഠിച്ചില്ല, മഹാന്മാരായ ഈ ധീരയോദ്ധാക്കൾ ഇന്ന് ജീവിച്ചിരുന്നെങ്കിൽ അവർ ലജ്ജിച്ചു തല താഴ്ത്തുമായിരുന്നു. ജയ് ഹിന്ദ്
പഴശ്ശി രാജ ഒരു തേങ്ങയും വാങ്ങിത്തന്നിട്ടില്ല. ചരിത്രം ശരിക്കും പഠിക്കൂ.
4:12 mammookka look and dasettan high pich sonund വേറെ ലെവൽ
Yesudasinte sound varumbo Oru romanjam🔥🔥🔥
ഇതിൽ ദാസേട്ടന്റെ കൂടെ ഉള്ളവർ പാടുന്നത് കേട്ടാൽ മനസ്സിലാകും ദാസേട്ടന്റെ ലെവൽ
എന്നിട്ട്
Pode kunne
True
Satyam