Gireesh Puthenchery Non-Stop Melodies | Vidyasagar | Malayalam Film Songs | Video Song Jukebox
ฝัง
- เผยแพร่เมื่อ 30 ก.ย. 2024
- Gireesh Puthenchery Melodies -
01 Vilakku Vakkum 00:01
Movie : Megham
Music : Ouseppachan
Lyrics : Gireesh Puthenchery
Singer : MG Sreekumar
02 Nadodi Poonthinkal 3:46
Movie : Ustaad
Music : Vidyasagar
Lyrics : Gireesh Puthenchery
Singers : MG Sreekumar, Sujatha Mohan
03 Thumbayum Thulasiyum 8:51
Movie : Megham
Music : Ouseppachan
Lyrics : Gireesh Puthenchery
Singer : KS Chithra
04 Maarivillin Gopurangal 13:19
Movie : Summer in Bethlehem
Music : Vidyasagar
Lyrics : Gireesh Puthenchery
Singers : Biju Narayanan, Sreenivas
05 Doore Mamarakombil 17:30
Movie : Varnappakittu
Music : Vidyasagar
Lyrics : Gireesh Puthenchery
Singers : KS Chithra
06 Oru Raathri Koodi 21:34
Movie : Summer in Bethlehem
Music : Vidyasagar
Lyrics : Gireesh Puthenchery
Singers :K J Yesudas
07 Rathinkal Poothali 26:47
Movie : Ee Puzhayum Kadannu
Music : Johnson
Lyrics : Gireesh Puthenchery
Singer : K J Yesudas
08 Ethrayo Janmamaay 31:11
Movie : Summer in Bethlehem
Music : Vidyasagar
Lyrics : Gireesh Puthenchery
Singers : Sujatha Mohan
09 Gange Thudiyil 34:21
Movie : Vadakkumnadhan
Music : Raveendran Master
Lyrics : Gireesh puthanchery
Singers : K J Yesudas
Gireesh Puthenchery Non-Stop Melodies | Vidyasagar | Malayalam Film Songs | Video Song Jukebox
#gireeshputhenchery #melodiousmusic #malayalamsongs #vidyasagar #kschithra #kjyesudas
Subscribe Us 🔔 / sainamusic
Latest Hits 🎧 • Saina Music Trending |...
Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
2024ൽ ഇത് കേൾക്കുന്ന 90 പിള്ളേരുണ്ടോ
യെസ്
❤
Yes
Yes❤
😊
2024ൽ കാണുന്നവരുണ്ടോ❓❓
ഉണ്ട്
ഇതൊക്കെ അല്ലാതെ വേറെന്ത് ആഘോഷം 🥰
Yss
😂
ഇല്ല. 2025 ഇൽ കാണാൻ ഇരിക്കുവാ.
ഗിരീഷ് ഒരു ഭയങ്കര സംഭവമാ, കാരണം എന്നിലിഷ്ടമുള്ള എല്ലാ ഗാനങ്ങളും ഇദ്ദേഹത്തിന്റെ ആണെന് ഞാൻ അറിയുന്നത് വളരെ വൈകിയാണ്... സംഭവം തന്നെയാണ് ഇദ്ദേഹം
സത്യം
അയിന്
90's kids ന്റെ സുവർണകാലഘട്ടം...
Hindi Mai batao Kya hai
ഇപ്പോളാണ് ഇതിന്റെയൊക്കെ വില മനസിലാകുന്നത്.. ❤ തിരിച്ചു കിട്ടാത്ത പല ഓർമകളും
Ffjhhbbb nbc😢
100/
മദ്യത്തിൽ മുങ്ങിപ്പോയ അതുല്യപ്രതിഭകൾ എന്ന കമന്റ്, ഗിരീഷ് പുത്തഞ്ചേരിയുടെയും, ജോൺസൺ മാഷിന്റെയും പാട്ടുകൾക്ക് കമന്റ് ഇടുന്ന ആളുകളെ വണ്ടി പിടിച്ചു വന്നിടിക്കും... നൂറുവർഷം എന്തിനാണ് ജീവിക്കുന്നത് ദാ ഇതുപോലെ നാലുവരികൾ എഴുതിയാൽ പോരേ... നിങ്ങൾ മരിച്ചെന്ന് ആരാ പറഞ്ഞേ നിങ്ങൾക്ക് മരണമില്ല ഗിരീഷേട്ടാ🙏🙏🙏
മദ്യത്തിന്റെ ആസക്തിയിൽ ആകാം ചെലപ്പോ ഇത്ര നല്ല പാട്ടുകൾ പിറന്നത്
സത്യം
Umma❤❤❤❤❤
ഇപ്പോളത്തെ വാതക ങ്ങൾ വലിച്ചു കയറ്റി എഴുനതിനെ കാൾ നല്ലത് ഇത് തന്നെ ആണ്.... വാതകം എയർ ൽ അപ്രത്യകഷ്മാകും..... മദ്യം ഒഴുകി കൊണ്ടേ ഇരിക്കും മനസുകളിൽ നിന്നും മനസിൽ എക്ക്
Muthe
തുറന്നു പറഞ്ഞാൽ അദ്ദേഹം പോയി കഴിഞ്ഞാണ് ഗിരീഷ് പുത്തഞ്ചേരി എത്ര വലിയ മനുഷ്യൻ ആയിരുന്നു എന്ന് തിരിച്ചു അറിയുന്നത്...... ആ വരികൾ.... പലപ്പോഴും ആദ്യം ആയി കേൾക്കുന്ന പദ പ്രയോഗങ്ങൾ... പ്രണയം... നിരാശ... പാട്ട് കേട്ടിരിക്കുപ്പോൾ മിക്കപ്പോഴും 90 അവസാനത്തിൽ നിന്നും നമ്മുക്ക് തിരിച്ചു പോരുവാൻ സാധിക്കില്ല....ഒരു നോവായി നമ്മൾ എവിടെയോ നിന്നു പോകും
ഒരു നോവായ്.... സത്യം..😢😢😢😢
Eppol enganathe paatukal illa
സത്യം
♥️
Yes.. Correct... ശരിക്കും ഒരു സംഗീതപ്രിയൻ...
2 legends ഗിരീഷേട്ടനും വിദ്യാജി യും.... ഒന്നിച്ചപ്പോൾ കിട്ടിയത് ഒരുപിടി നല്ല ഗാനങ്ങൾ
Also chithra chechi🎉❤
July 2024 🙋🏽♀️🙋🏽♀️🙋🏽♀️
Ys
ഇടയ്ക്ക് ഇടയ്ക്ക് ഇവിടെ എത്തിയില്ലങ്കിൽ എന്തോ പോലെ
July 17
2024 August 5
Agst
പഴിരുൾ വിഴുമി നലുകെട്ടിൽ നിൻ്റെ പാതങ്ങൾ തോട്ടപ്പോ പൗർണമിയയി... How beautiful 😮
❤
എന്റെ വീടാണ് ഈ ഷൂട്ടിംഗ് നടന്നത്...എനിക്കു 4 വയസുള്ളപ്പോൾ ❤️❤️❤️
ഏതു പാട്ടാ
എവിടെയാ
ആണോ എവിടാ സ്ഥലം
പാലക്കാട് ആണോ
Mm adipoli
@@saranya90👍❤❤❤❤❤❤❤❤❤😊😊😊😊
ഈ മാസം ഇരുന്നു കാണുന്നവർ ഉണ്ടോ 😊
90s kids എല്ലാർക്കും വയസ്സായി 😞നമ്മുടെ നല്ല കാലം ഒകെ ഓർമ ആയി അല്ലെ
🤣🤣
Yeah bro 😢
🎉ഞാൻ 1986 ഇല്ല da നമ്മൾക്ക് വയസ്സ് ആയില്ല
no, even 80 kids like me are not old
No🥰👍🏼
01 Vilakku Vakkum 00:01
02 Nadodi Poonthinkal 3:46
03 Thumbayum Thulasiyum 8:51
04 Maarivillin Gopurangal 13:19
05 Doore Mamarakombil 17:30
06 Oru Raathri Koodi 21:34
07 Rathinkal Poothali 26:47
08 Ethrayo Janmamaay 31:11
09 Gange Thudiyil 34:21
😊😊
❤️👍🏼🥰
സൂര്യകിരീടം വീണുടഞ്ഞു... ആദ്യഗാനത്തിന് തന്നെ സംസ്ഥാന അവാർഡ്.... പിന്നെന്തു വേണം
06 Oru Raathri Koodi 17.20
2025ൽ കേള്ക്കാന് ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടോ
ഉറപ്പല്ലേ ആയുസ്സുണ്ടെങ്കിൽ ❤
തീർച്ചയായും 💕
@@dhanyadas2491👌🏻
Yes
2030 തിൽ കേള്ളുന്നവർ ഉണ്ടോ
തൊണ്ണൂറുകളിലെ കുട്ടികളും ഗിരീഷേട്ടൻ്റെ പാട്ടുകളും!!! ആ നല്ല സമയവും കടന്നു പോയ് അദ്ദേഹവും പോയ് 💔
😢
@@sandhyabala5344😥😥😥😥😥😥😥😥
ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല 😒
ആ പോയ കാലം 😢
😰😰😰😰😰
നമ്മൾ ഭാഗ്യൻവന്മാർ ❤️🙏🏻
2024 കെൽക്കുന്നോർ ഉണ്ടോ 😍
YES
Pinnalathe❤❤
Ipol
ഉണ്ട്
ഗിരീഷ് സാറിൻ്റെ ഓരോ പാട്ടിനും ഒരു വലിയ അർത്ഥവും ഫീലും ഉണ്ടാകും. ഒരു മാജിക്കൽ ആയിടുള്ള വരികൾ ഇന്നത്തെ എഴുത്തുകാർക്കു ഒട്ടും ഇല്ല തന്നെ
😊!
athe jeevanulla varikal missing 😢sir
പുത്തഞ്ചേരിയുടെ വരികൾ മനസ്സിലാക്കാൻ ഏത് സാധാരണക്കാരനും പറ്റും അതിനു സാഹിത്യമൊന്നും അറിയണ്ട 😊😊
ഗിരീഷേട്ടൻ, വിദ്യാസാഗർ. മായാജാലം!
🫶🏻🫶🏻🫶🏻
ഗിരീഷേട്ടനും വിദ്യാജിയും ചേർന്നാൽ പിന്നെ പാട്ടിന്റെ കാര്യം പറയേണ്ടതില്ലല്ലോ 👌
Yes ❤️❤️
Athe..
പുത്തഞ്ചേരിക്ക് കട്ട സപ്പോർട്ടായി വിദ്യാജി🎉🎉🎉🎉🎉❤❤❤❤
ഇഷ്ട്ടം പ്രണയത്തോടോ, അതോ
പ്രണയിച്ച് പ്രണയിച്ച്
ഒടുവിൽ പ്രാണൻ പറിച്ചെടുത്ത
വേദനയിൽ വേർപിരിയാൻ
വിധിക്കപ്പെട്ട നഷ്ട പ്രണയത്തോടോ
🥹
പ്രണയം നമ്മളെ പലതും പഠിപ്പിക്കുന്നു 😞
എന്തിനാ 90s എന്ന് പറഞ്ഞു കരയുന്നത്? 2000 തുടങ്ങിയപ്പോൾ ഇവിടെ സംഗീതലോകത്ത് വിപ്ലവം ഒന്നും നടന്നില്ലല്ലോ.. ഇപ്പോഴും 2000 ത്തിനു ശേഷം ജനിച്ച ഞങ്ങളൊക്കെ ഈ പാട്ടുകൾ കേൾക്കുന്നവരാണ്.. ഇതുമാത്രമല്ല നസിറിന്റെയും, സത്യൻ മാഷിന്റെയും, ഷീലാമ്മയുടെയും ഒക്കെ പാട്ടുകൾ കേൾക്കാറുണ്ട്
തൂലികയിൽ വിസ്മയം തീർത്ത ഗാനരചിതാവ്, അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമയ്ക്ക് തീരാനഷ്ടം
മനസ്സിൽ മായാതെ തങ്ങിനിൽക്കുന്ന നൊസ്റ്റാൾജിയ സോങ്സ് ❤❤❤❤❤gireeshputhencheryku പ്രണാമം
എൻ്റെ മാളൂട്ടി..❤
പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ
പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്..
നോവുകൾ മാറാല മൂടും മനസ്സിന്റെ...
മച്ചിലെ ശ്രീദേവിയായി..
മംഗലപ്പാലയിൽ മലർക്കുടമായ്
മണിനാഗക്കാവിലെ മൺവിളക്കായ്...❤
:)
❤@@akhilraj2352
ഏത് തരം പാട്ടുകളും പുത്തഞ്ചേരിയുടെ കയ്യിൽ ഭദ്രം
വല്ലാത്തൊരു മനുഷ്യൻ ആണ് ഇങ്ങേർ
90 ലെ കാലഘട്ടം ഇപ്പോൾ 2024കേൾക്കുന്നവർക്ക് വിഘാരം 😢
Still 2024 june
2024 April 7
2024 May 13th
അർത്ഥവത്തായ മധുരിക്കുന്ന പുത്തഞ്ചേരി ഗാനങ്ങൾ മലയാളി ക്ക് മറക്കാൻ കഴിയില്ല: മരിക്കാത്ത ഓമ്മകൾ
മലയാള തനിമ നിറഞ്ഞുനിൽക്കുന്ന വരികളും പശ്ചചാതലവും.... എൻ്റെ വീടിൻ്റെ ചുറ്റുവട്ടം നിറഞ്ഞു നിൽക്കുന്നു..... നൊസ്റ്റാൾജിയ
അന്നും ഇന്നും എന്നും 90 കളിലെ മെലഡി പാട്ടുകള്. ഇണം പത്തരമാറ്റ് തിളക്കം ആണ്. എത്ര കേട്ടാലും മതിവരാത്ത വരികളും ഈണങ്ങളും ആണ്. അന്നത്തെ കാലഘട്ടവും. ഗ്രാമീണ പ്രകൃതി ഭംഗിയും ഒരിക്കലും ഇൻ്റെർ നെറ്റ് മൊബൈൽ വലയത്തിൽ കുടുങ്ങിയ ഇന്നതെ തല മുറക്ക് പറഞാൽ മനസിൽ ആകില്ലെ
പാരിജാതം പൂത്തിറങ്ങും പാതിരാത്തീരത്തെന്മുന്നിൽ
വെള്ളിയാമ്പൽത്തിരി കൊളുത്തും തിങ്കളായ് നില്പൂ നീ മാത്രം
ആദ്യമായെൻ കവിളിലേതോ കൂവളപ്പൂക്കൾ കണ്ടു നീ...
രണ്ട് പെഗ് അടിച്ചിട്ട് ഇത് കേൾക്കണം😢എന്റെ ഗിരീഷ് ഏട്ടാ നിങ്ങള് ഒരു legend ആണ് ❤
ഇന്ന് ഇരുന്ന് കാണുന്നവരുണ്ടോ 😜
അല്ല നാളെ ഇരുന്നു കാണുന്നു😂
ഗിരീഷേട്ടന്റെ പാട്ടുകൾ ♥️മരിച്ച വാർത്ത കണ്ടപ്പോ പ്രിയപ്പെട്ടവർ ആരോ പോയ് സങ്കടംആയിരുന്നു
സത്യം
🕊️അക്ഷരഗന്ധർവ്വൻ 💯❤️
Legends never die
ഈണം ഇട്ടു കൊടുത്താൽ മതി ബാക്കിയെല്ലാം ഗിരീഷ് നോക്കിക്കോളും പറഞ്ഞത് വേറെ ആരുമല്ല നമ്മുടെ വിദ്യാജി തന്നെ.
പുലിയായിരുന്നു നമ്മുടെ ഗിരീഷേട്ടൻ.
Athu sathyam
Enthaalle 😍♥️
ഗിരിഷേട്ട നിങ്ങൾ പോയപ്പോൾ.ഇപ്പോഴാണ് അവിടുത്തെ ഓരോ വരികളിലും എന്തോ ഇഷ്ടം കൂടിവരുന്നു ❤❤❤❤❤😢❤❤❤😢❤❤❤❤😢❤❤❤❤
ഗിരീഷേട്ടൻ.... 🌹🌹🌹
12:59
മറക്കാൻ കഴിയാത്ത കുറെ ഗാനങ്ങൽ നമ്മൾക്ക് സമ്മാനിച്ചു നമ്മെ വിട്ട്പോയി
ഒരുപാട് ഒരുപാട് വരികൾ ബാക്കിയാക്കി എങ്ങോട്ടോ 🙏🙏🙏🙏🙏🙏🙏
Vidyaji and gireesh ettan combo...😊
Annu Ee Film kaanumbol Arrinjirunnilla ❤Ee Song father Resp.Gireesh Puthencheri Aanennu ❤Akalathil kozhinja poovuthal ❤ Nashtam ❤ by Chandrika Mallika VKR.❤
ഗിരീഷ് പുത്തഞ്ചേരി, SP വെങ്കിടെഷ് ഇവർ കോമ്പോ അടിപൊളിയാ
അതെ.ജോണിവാക്കർ, ഹൈവേ,ജേർണലിസ്റ്റ്, മിമിക്സ് ആക്ഷൻ500,ഭൂപതി,ആയിരം മേനി, അങ്ങനെ കുറേയുണ്ട്.
Ohhh ballathaa feel thanne oru raksha illla
30 vayasayi.
ഗിരീഷ് പുത്തഞ്ചേരി ❤️ വിദ്യാസാഗർ
❤️❤️❤️❤️സൂപ്പർ സോങ് 👍👍👍
2024 August 5 before starting my police training😍
അസാധ്യ വരികൾ ..കവിതയുടെ കുളിർമ്മ ...ഇത്രവേഗം എന്തിനുപോയി ഗിരീഷ് നിങ്ങൾ ?
ഗിരീഷ് പ്രതിഭക്ക് ഒരു പുനർജ്ജന്മം കൊടുക്കണേ
ദൈവമേ.
ഗിരീഷ് ഏട്ടൻ.... മാജിക്കൽ വരികൾ.... നമ്മുക്ക് കിട്ടുന്ന ഒരു ഫീൽ ഉണ്ട് ❤️❤️❤️.... Miss u... all time 😰😰😰
We are blessed generation dear 90's kidoo... 😂💥😍👍
❤️❤️❤️വിദ്യസാഗർ ❤️❤️❤️
പകരം വെക്കാൻഇല്ലാത്ത കലാകാരൻ ❤️✒️
2000 undoo
Romantic river flowers in Malayalam song
The song reshoot just after got it a huge hit in radio release, thats why lalettan have a beard which is not in the film
I am pleased to give the 401 19:50 th "LIKE" to this Video with love to all , who are supporting GIRISH Puthencherri Sir & Mohan Sithara Sir for their great compositions to get like " Manimikile nee Pozhiyaruthe"... song of the movie "KUBERAN" in 2002....!!! 23/07/2024 ❤💜🎶♥️🙏💜🎵👌💜🙏♥️
Dilip is a natural actor I think he overcome mohanlal and he finished his issues
One and only dream girl
HEMA MALINI
is the
one and only
beautiful thing
in Indian cinema ❤❤❤
ഈ പാട്ടുകളും ഓണസദ്യയും
അഹ്.....അതൊരു ഫീലാണ്
❤❤❤ Gireeshettan ❤❤❤
💕💕💕Gireeshettan💕💕💕സംഗീതത്തിന്റെ രാജകുമാരൻ 💕💕💕
പ്രിയപ്പെട്ട ഗിരീഷേട്ടാ.....🥺💕
2025 ഞാൻ ഇവിടെ ഉണ്ടാകും ഇത് കേൾക്കാൻ 😊😊😊
പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ
പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്...
നോവുകൾ മാറാല മൂടും മനസ്സിന്റെ...
മച്ചിലെ ശ്രീദേവിയായി..
❤
Super song selection with meaningful lyrics
Grish ൻ്റെ വരികൾ എല്ലാം സൂപ്പർ
ഗന്ധർവ്വൻ 🦋❤️
2024 ജൂലൈ
Gireeshettanu pranamom
Nobody can replace you sir😢
Girish a great Lyricist
Robinson Michael Lopez Donald Smith Christopher
Nalla kaalamellam manmarnjupoi
Boss udayipp ithiri kudunnu time videos onnum kannuilla 😌
ഗിരീഷ് പുത്തഞ്ചേരി
ഗിരീഷ് യൂ മിസ്സ് our
2030 ൽ ഇത് കേൾക്കുന്നവരുണ്ടോ
ചത്തില്ലേൽ കേൾക്കും 😂😅
സാഹിത്യം ന്യത്തം ചെയ്യുന്നു YES ഗിരീഷ്
Gp sir Ithokke kanan nigal iallao enn orkubol anuu veshammam 😥😥😥
Legend♥️GP
നൊസ്റ്റാൾജിയ ❤️❤️❤️
ഗിരീഷ് ഏട്ടാ 😌❤️
❤
💛💚
Ente nadinte theera nashtam 😢
Ee Ente Happiness ❤ Directed by Respected You Tube Channel ❤ Thanks ❤ by Chandrika Mallika VKR.
Nostalgic songs
2024 August il കേൾക്കുന്നവരുണ്ടോ..❤
Ouseppachan❤
മമ്മൂട്ടി ശ്രീനിവാസന് ദിലീപ് nedumudivenu മത്സരിച്ച് അഭിനയിച്ച നല്ല movie ❤❤❤ മേഘം
Specially 😂 Mammootty 😂
My fav movie. Versatile role from mammookka❤
2075ൽ ഈ പാട്ടുകൾ കേൾക്കുന്ന ഞാൻ....🫰🏻🫰🏻🫰🏻
Nallatha😄
July 2024❤
മേഘം പാട്ടു ചെയ്തത് വിദ്യ സാഗർ അല്ല. ഔസേപ്പച്ചൻ ആണ്
Njan oru 2k kid ahnu. But Gireesh puthencherry sir nte pattukalodulla attraction❤