land Survey ചെയ്യുമ്പോൾ രണ്ട്പേരുടെ സ്ഥലത്തിന്റെ ഇടയ്ക്ക് ഒരു വലിയ മരം ഉണ്ട് എങ്കിൽ ആ മരം മുറിയ്ക്കാതെ തന്നെ അതിര് കൃത്യമായി അളക്കാൻ നമുക്ക് എങ്ങനെ സാധിയ്ക്കും?
വസ്തു അളവുമായി ബന്ധപ്പെട്ട് സാറിന്റെ വീഡിയോ ഞാൻ കാണാറുണ്ട് , വസ്തു എങ്ങനെയാണ് അളന്നു തിട്ടപ്പെടുത്തേണ്ടതെന്ന് നല്ലവണ്ണം മനസ്സിലാക്കാൻ കഴിഞ്ഞു. എന്നാൽ ഒരു 15 centവസ്തു 4,4,7, എന്നീ രീതിയിൽ അളന്ന് തിരിക്കേണ്ട രീതി ഒന്നു പറഞ്ഞു തരാമോ ? വസ്തു അളന്ന് തിരിക്കേണ്ട രീതി അതാണ് അറിയേണ്ടത് ..
Sir 22feet length and10feet width how much sqfeet
Hii sir.....3) Bottom length 9 or 7.3
Sir ? 4 meter 47 cm sq 1 sent ആകും?
സ്ക്വയർ ഫീറ്റ് കാണുന്നത് എങ്ങിനെ
'സെന്റ് എത്ര ' എന്ന പേരില്‍ video കള്‍ ചെയ്തിട്ടുണ്ട് .. കാണുക
land Survey ചെയ്യുമ്പോൾ രണ്ട്പേരുടെ സ്ഥലത്തിന്റെ ഇടയ്ക്ക് ഒരു വലിയ മരം ഉണ്ട് എങ്കിൽ ആ മരം മുറിയ്ക്കാതെ തന്നെ അതിര് കൃത്യമായി അളക്കാൻ നമുക്ക് എങ്ങനെ സാധിയ്ക്കും?
വസ്തു അളവുമായി ബന്ധപ്പെട്ട് സാറിന്റെ വീഡിയോ ഞാൻ കാണാറുണ്ട് , വസ്തു എങ്ങനെയാണ് അളന്നു തിട്ടപ്പെടുത്തേണ്ടതെന്ന് നല്ലവണ്ണം മനസ്സിലാക്കാൻ കഴിഞ്ഞു. എന്നാൽ ഒരു 15 centവസ്തു 4,4,7, എന്നീ രീതിയിൽ അളന്ന് തിരിക്കേണ്ട രീതി ഒന്നു പറഞ്ഞു തരാമോ ? വസ്തു അളന്ന് തിരിക്കേണ്ട രീതി അതാണ് അറിയേണ്ടത് ..
Partition of land എന്ന പേരില്‍ തന്നെ ഒന്നിലധികം video കള്‍ ചെയ്തിട്ടുണ്ട് .. അവ കാണൂ.. അതിനുശേഷം സംശയമുണ്ടെങ്കില്‍ പറഞ്ഞുതരാം.
Sir how to make sites of a unshaped land