5 steps for efficient Survey of your Land . James Joseph Adhikarathil , Land Consultant. 9447464502

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2022
  • അതിർത്തിക്കല്ലുകൾ നഷ്ടപ്പെട്ടുപോയാലോ, ഏതിർകക്ഷികൾ പുരയിടം കയ്യേറി അതിർത്തിസ്ഥാപിക്കാനോ ശ്രമിച്ചാൽ യഥാർത്ഥ അതിർത്തികല്ലി ന്റെ സ്ഥാനം നിർണ്ണയിച്ചു വസ്തുവിന്റെ സ്ഥാനം എങ്ങനെ പുനർനിർണ്ണയം നടത്തുവാൻ സാധിക്കും ?
    #partition
    #u3a
    #adharam
    #land
    #pokkuvaravu
    #digitalsurvey
    #willdeed
    #pattayam
    #resurvey
    #boundary_dispute
    #boundarysetting
    #keralalandsurvey
    #adharam
    resurvey correction
    kerala
    സുലൈമാൻ വർഷങ്ങളായി ഗൾഫിലാണ്. അതിർത്തി ജില്ലയിൽ അദ്ദേഹത്തിന് അതിർത്തികൾ നിർണ്ണയിച്ച 15 സെന്റ് വസ്തു വകകളുണ്ട്. തിരക്കിനിടയിൽ കഴിഞ്ഞ 15 വർഷങ്ങളായി വസ്തുവിന്റെ കാര്യങ്ങൾ നോക്കി നടത്തുവാൻ അദ്ദേഹത്തിന് സാധിച്ചില്ല. അടുത്തിടെ അവിടം വരെ പോയപ്പോ ളാണ് അതിർത്തിക്കല്ലുകളും വേലിയും പിഴുതു മാറ്റി വസ്തു കയ്യേറ്റം ചെയ്യപ്പെട്ട അവസ്ഥയിൽ കാണപ്പെട്ടത്. എന്താണ് പോംവഴി?
    കേരള സര്‍വ്വെ അതിരടയാള നിയമ പ്രകാരം സര്‍വ്വെ അതിര്‍ത്തികള്‍ കാണിച്ചു തരേണ്ട കടമ ബന്ധപ്പെട്ട താലൂക്ക് സര്‍വ്വെയറുടെയാണ്. ഒരിക്കല്‍ സര്‍വെ ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുള്ള പതിവ് വസ്തുവിന്‍റെ അതിര്‍ത്തികള്‍ നിർണ്ണയിച്ചു കിട്ടുന്നതിനുവേണ്ടി ഭുമിയുടെ ഉടമസ്ഥന്‍ നേരിട്ടോ ഏജന്‍റ് മുഖാന്തിരമോ ആ വസ്തു സ്ഥിതിചെയ്യുന്ന താലൂക്കിലെ തഹസില്‍ദാര്‍ക്ക് നമ്പര്‍ 10 ഫോറത്തില്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കണം. (ഒരിക്കൽ സര്‍വെ ചെയ്ത് നിർണ്ണയിച്ച അതിര്‍ത്തിയാണങ്കില്‍ മാത്രമേ സര്‍വെയര്‍ക്ക് അതിര്‍ത്തി കാണിച്ചുതരാന്‍ കഴിയൂ എന്നുള്ള കാര്യം മറക്കരുത് ). അധികാരികളോട് കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ള അതിര്‍ത്തി ലൈന്‍ ഒന്നിന് 50 രൂപ ക്രമത്തില്‍ കൂട്ടിക്കിട്ടുന്ന മൊത്തം തുക ഫീസ് ആയി ഒടുക്കേണ്ടതാണ് . ചില പ്രത്യേക സാഹചര്യങ്ങളില്‍ വളരെയേറെ ബുദ്ധിമുട്ടുള്ള ജോലിയാണന്ന് ബോധ്യപ്പെട്ടാല്‍ പ്രത്യേകം നിരക്ക് നിശ്ചയിക്കുന്നതിന് ജില്ലാകലക്ടര്‍ക്ക് അവകാശമുണ്ട്. നിശ്ചിത ഫീസ് അടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഹരജിക്കാരന് നമ്പര്‍ 11 ഫോറത്തില്‍ തഹസില്‍ദാര്‍ നോട്ടീസ് നല്‍കേണ്ടതും, നോട്ടീസുകിട്ടി 7 ദിവസത്തിനുള്ളില്‍ കക്ഷി സംഖ്യ അടച്ച് ഒറിജിനല്‍ ചെലാന്‍ രശീത് താലൂക്ക് ഓഫീസില്‍ ഹാജരാക്കാത്ത പക്ഷം അപേക്ഷ നിരസിക്കപ്പെടുന്നതാണ്. ഒരിക്കല്‍ അടവാക്കിയ ഫീസ് യാതൊരു കാരണവശാലും മടക്കി നല്‍കുന്നതല്ല. നമ്പര്‍ 12 ഫോറത്തില്‍ അപേക്ഷകനും എതിര്‍കക്ഷിക്കും തഹസില്‍ദാര്‍ നോട്ടീസ് നല്‍കും. സര്‍വെ ജോലികള്‍ പൂര്‍ത്തിയായാല്‍ വിവരം ബന്ധപ്പെട്ട കക്ഷികളെ തഹസില്‍ദാര്‍ രേഖാമൂലം അറിയിക്കുന്നതാണ്. താലൂക്ക് സര്‍വെയര്‍ അതിര്‍ത്തികള്‍ പുനസ്ഥാപിച്ചതിനെ സംബന്ധിച്ച് ആര്‍ക്കെങ്കിലും ആക്ഷേപമുള്ള പക്ഷം നോട്ടീസ് കിട്ടിയതീയ്യതി മുതല്‍ 3 മാസത്തിനകം ജില്ലാ സര്‍‌വെ സൂപ്രണ്ടിന് അപ്പീല്‍ പരാതി നല്‍കാവുന്നതാണ്.
    സർവ്വേ നടത്തുവാൻ വേണ്ട ആൾ സഹായം, വസ്തു ഉടമ ചെയ്തുകൊടുക്കേണ്ടതാണ്.
    അതിര്‍ത്തി നിര്‍ണ്ണയത്തില്‍ ജില്ലാ സര്‍വ്വെ സൂപ്രണ്ടിന്റെ തീരുമാനം അന്തിമമായിരിക്കും. തുടര്‍ന്ന് ആക്ഷേപം ഉള്ള പക്ഷം കോടതിയെ സമീപിക്കാവുന്നതാണ്.Cochin and Malabar areas, the mutation (Pokkuvaravu/Jamathiry/Transfer of Registry) was effected in the revenue records only after surveying the new sub-division. This work fell in arrears after the independence. The village officers whose primary responsibility was the maintenance of land records were deployed for poverty alleviation schemes and hence the land records maintenance was neglected to a great extent. In the Travancore area, the transfer of registry was up-to-date to a great extent. But corresponding changes were not effected in the maps. Further in the state; various legislation towards agrarian reforms was introduced after independence. Due to the above legislations, the tenants and sharecroppers became absolute owners of the land. When these reforms were introduced on a war-footing basis, the corresponding changes were not effected in the survey records. Hence, a total re-survey of the state was required Government ordered the re-survey of the state in following Government orders.
    G.O.Ms.295/66/RD REVENUE (E) DEPARTMENT Dated, Trivandrum,25th May 1966
    Certain private lands, which are now being used by public for the following purposes, are surveyed as Nalathu Poramboke.
    Roads, Streets
    Thodu, Streams.
    The propriety rights of these Nalathu Poramboke shall continued to be vested with the respectived landowners. The roads, streets etc. are surveyed as subdivision in the sketches only if it has got more than 2 meters width. The other roads, streets etc. are shown as topodetails in the respective sub division. No tax is collected in respect of Nalathu porambokes.
    Variation in Area from the Previous Settlement
    In many cases there is variation in extent in the re-survey records from the previous survey and settlement records. After the finalisation and implementation of the re-survey records, Basic Tax is collected according to the area in the re-survey records and no separate pattas are required in cases of excess areas. For registration of title deeds and all other transactions, Re-survey No., subdivision number and extent should be followed.
    we solve your Land Problems
    . 9447464502

ความคิดเห็น • 65

  • @yamunarajkumar384
    @yamunarajkumar384 ปีที่แล้ว +6

    രണ്ടു കാര്യം കുടി ചേർക്കണം.ഒന്ന് വിൽേജ് ഒാഫീസിൽ വച്ച് മദ്യ സൽക്കാരം നടത്തണം.അടുത്തത് കൈ നിറയെ കിമ്പളവും കൊടുക്കണം

  • @bindub7991
    @bindub7991 วันที่ผ่านมา

    Very informative... Thanks Sir👍🙏

  • @medhachenkulam5218
    @medhachenkulam5218 2 ปีที่แล้ว +2

    Very very good information sir. Thanks

  • @krjohn3908
    @krjohn3908 2 ปีที่แล้ว +5

    വിവരണം നന്നായിരുന്നു. പ്രധാനപ്പെട്ട 5പോയിന്റുകൾ സ്‌ക്രീനിൽ കാണിച്ചെങ്കിൽ കൊള്ളാമായിരുന്നു.

  • @rajamanim7679
    @rajamanim7679 ปีที่แล้ว +1

    Thank you sir 🙏

  • @drumadathansk
    @drumadathansk 2 ปีที่แล้ว +2

    വളരെ വിലപ്പെട്ട അറിവുകൾ

  • @Indian-qy7ez
    @Indian-qy7ez 2 ปีที่แล้ว +3

    Very good presentation sir 👍👍

  • @haris7135
    @haris7135 ปีที่แล้ว +1

    കൊള്ളാം

  • @thomasps9256
    @thomasps9256 ปีที่แล้ว +1

    👍

  • @josephchummar7361
    @josephchummar7361 5 หลายเดือนก่อน

    Most surveyers is not willing to give a sketch because in addition to other survey expenses they see the issue of sketch as additional income .for non issue they have a lot of excuses .so after sury ,issue of sketch should be mandatory obligation .let the government levy fees for the same as it is the prder of the day .

  • @tintumol007
    @tintumol007 10 หลายเดือนก่อน +6

    Sir, താലൂക്കിൽ നിന്ന് സർവ്വേയർ വന്ന് സ്ഥലം അളക്കുന്നതിന് സെന്റിന് ഇപ്പോൾ fees എത്രയാണ് എന്ന് പറയാമോ?

  • @krishnageetham7200
    @krishnageetham7200 ปีที่แล้ว +2

    Sir sarwair vannit onnum chaithilla avode kallevidanennu polum nokkiyilla. Oru prahasanam pole thonnii , thanneyumallapurayida kallilakki kkalanj mathilu kettiyum, vandi vannukondirunna vazhy pothuvazhiyanennu varuthitheerthupoy

  • @kgirishkumar7834
    @kgirishkumar7834 2 ปีที่แล้ว +3

    Should I pay any amount to the taluk surveyor who measures the land for the purpose of converting 'nilam' to 'purayidam'?

  • @priyasuresh9323
    @priyasuresh9323 ปีที่แล้ว

    B❤❤❤❤❤❤❤

  • @romantick4279
    @romantick4279 3 หลายเดือนก่อน +2

    Ente aadarathil 12 cent und. But 6 cent Nighbour nte kaivasham aanu.avarku vere bhoomi illa.12 centinum land tax Nan thanne tax kodukkunnu. 6 cent kittan endaanu cheyyendath. 50 varsham aayi avar ivde thamasikkunnu. Endengilum chance undo tirichu kittan ??

  • @gireeshkumargireesh8198
    @gireeshkumargireesh8198 2 ปีที่แล้ว +14

    Sir റീസർവ്വേ നടത്തി സർവ്വേക്കല്ല് ഇട്ടപ്പോൾ സർവ്വേക്കല്ലിൽ നിന്ന്70 cm കയറി അയൽവാസി എന്റെ വസ്തുവിൽ മതിൽ പണിഞ്ഞിരിക്കുന്നത്.ഈ മതിൽ എനിക്ക് പൊളിച്ചുകളയുന്നതിൽ എന്തെങ്കിലും നിയമ പ്രശ്നം ഉണ്ടോ?

    • @jishnurs3038
      @jishnurs3038 ปีที่แล้ว +2

      എന്റെയും അവസ്ഥ 😕

    • @allinonevolgbytitus3038
      @allinonevolgbytitus3038 ปีที่แล้ว +5

      എനിക്ക് ഇതുപോലെ 40 cm പോയിട്ടുണ്ട്... അയൽക്കാരൻ്റെ വെയിലി ജീവൻ ഉള്ളതാണ്.... 😢.

  • @JJkmn487
    @JJkmn487 2 ปีที่แล้ว +2

    🤝

  • @nishamolsp5872
    @nishamolsp5872 2 ปีที่แล้ว +3

    Sir survey kallu adutha athirthikkaran elakkimattiyal evideyanu parathi kodukkendath

  • @sudeepkumar9866
    @sudeepkumar9866 ปีที่แล้ว +1

    1 family maximum . 1.acar only. Balance catch govt and give land less peoples

  • @vv-gv2yk
    @vv-gv2yk 2 ปีที่แล้ว +3

    Taluk survey kaykooli koduth ethirbagam swatheenikan patuo ???

  • @manumathew1352
    @manumathew1352 ปีที่แล้ว +4

    Hi sir, ഞങ്ങളുടെ കൈവശം 40 സെൻറ് ഭൂമിയുടെ ആധാരം, പിതാവിന്റെ അവകാശം ആയി കിട്ടി, അതിനു ഞങ്ങൾകരം അടച്ചു വന്നു, പിന്നീട്, പിതാവിന്റെ മരണ(2006) ശേഷം,ഭാഗ പത്രം തയാർ ആകാൻ രേഖ കൾക്ക് ചെന്നപ്പോൾ ആണ് അറിയുന്നത് റിസർവ്വേ പ്രകാരം 32 സെൻറ് ഉള്ളു എന്ന്, ഞങ്ങൾ എന്താണ് ചെയേണ്ടത്.

  • @radhakrishnanvv9974
    @radhakrishnanvv9974 2 ปีที่แล้ว +2

    Sir oru pravashyam survey cheyth pokkuvaravu nadathi register cheythalam doubt kondu veendum survey nadathi register cheyyan pattumo rekhayilullath 38 cent alannappol kittiyath 34 cent athukondanu chodichath. Please kindly reply

  • @achuthen123
    @achuthen123 ปีที่แล้ว +1

    Most of the surveyor even in village office don't know how to survey and calculate. Better to call Govt. Approved Private Land Surveyor.

  • @rudrakumarv4175
    @rudrakumarv4175 2 ปีที่แล้ว +3

    നിലവിൽ ഉള്ള ഒരു പുരയുടെ സ്ക്വയർഫീറ്റ് വിസ്തീർണ്ണം എങ്ങിനെ അളക്കാം?

  • @Ranju-nn1ng
    @Ranju-nn1ng ปีที่แล้ว +1

    സാർ ഞങ്ങളുടെ വീട്ടിലേക്ക് വരുന്ന വഴിയിൽ ഒരു സർവ്വേക്കൽ ഉണ്ടായിരുന്നു അതിന്റെ മുകളിലൂടെ മതിൽ കെട്ടിയിരിക്കുന്നു അടുത്തുള്ള വീട്ടുകാർ ഇത് നമ്മൾക്ക് കേസ് കൊടുക്കാൻ പറ്റുമോ

  • @malayaliveettamma2008
    @malayaliveettamma2008 ปีที่แล้ว +1

    ഞങ്ങളുടെ സ്ഥലം 14 സെന്റ് ഉള്ളത് അളന്പ്പോൾ 123/4 ആയി. കാരണം bend ഉള്ളത് ആണെന്നാണ് പറയുന്നത്.

  • @sajivarughese7872
    @sajivarughese7872 2 ปีที่แล้ว +5

    വസ്തു അളക്കാൻ വരുന്ന കാര്യം അതൃത്തിയിൽ ഉള്ളവരെ അറിയിക്കേണ്ട അല്ലെ ?

    • @achuthen123
      @achuthen123 ปีที่แล้ว

      If there's any disputes with border land owner then only should inform neighbour donkey otherwise no need to inform neighbour ass.

  • @rahulrahu967
    @rahulrahu967 ปีที่แล้ว +1

    Sir എന്റെ തൊട്ടടുത്ത പറമ്പ് ഫോം 8 പ്രകാരം താലൂക് നിന്ന് അളന്നിരുന്നു. അതിനു ശേഷം എനിക്ക് നികുതി അടക്കാൻ പറ്റുന്നില്ല. അന്വേഷിച്ചപ്പോൾ മുൻപ് അടക്കുന്നതിനേക്കാൾ 7 സെന്റ് കുറച്ചു മാത്രമേ നികുതി അടക്കാൻ പറ്റു എന്നുപറയുന്നു.ഒരു പ്രൈവറ്റ് സർവ്വേർ കൊണ്ട് അളന്നപ്പോ സ്ഥലം കൃത്യമായി തന്നെ ഉണ്ട്. അതിൽ പ്രകാരം ഫോം 8 ഞാനും അപേക്ഷ കൊടുത്തു. പക്ഷെ നിലവിൽ എനിക്ക് വില്ലേജിൽ നിന്നും കിട്ടിയത് കുറവുള്ള സ്ഥലത്തിന്റെ fmb sketch ആണ്. ഇനി താലൂക്കിൽ നിന്ന് വന്ന് അളക്കുന്നത് ഈ fmb വെച്ചാണോ? അതോ അവരുടെ കയ്യിൽ വേറെ/മുൻപുള്ള fmb sketch undavumo?

  • @abduljaleel818
    @abduljaleel818 2 ปีที่แล้ว +5

    സർവേ സ്കെച്ച് ഉം , location sketch ഉം ഒന്നാണോ ?

  • @freemathsclassanusha744
    @freemathsclassanusha744 ปีที่แล้ว +2

    എൻറെ സ്ഥലം 10സെൻറ് ഉളളത് 9 സെൻറ് ആക്കി കുററി അടിച്ചു പോയി.ഒരു രേഖയും തന്നില്ല.
    ഇനി എന്ത് ചെയ്യും?

  • @vv-gv2yk
    @vv-gv2yk 2 ปีที่แล้ว +5

    Adhirthi tharkam case pokunnund
    Avasanam taluk survey alakan varumbo village pole ethirbagam kaykooli koduthaal ulla sthalam pokumo ????😞😞😞plss say sir

    • @tasteideas1831
      @tasteideas1831 2 ปีที่แล้ว +1

      Yes Taluk Surveyor vannalum nammude sidel ninn oru private Surveyor koode kootanam allenkil pokan chance und

    • @vv-gv2yk
      @vv-gv2yk 2 ปีที่แล้ว

      @@tasteideas1831 atheyo okk brooo

    • @vv-gv2yk
      @vv-gv2yk 2 ปีที่แล้ว

      @@tasteideas1831 thanks

  • @lehkaprabhakar2210
    @lehkaprabhakar2210 3 หลายเดือนก่อน +1

    സർ വീഡിയോ പിടിക്കണം എന്ന് പറഞ്ഞു ഇതൊക്കെ ഇപ്പോൾ ഉണ്ടായത്തത് ആണ്

  • @sujathakadankottu1335
    @sujathakadankottu1335 ปีที่แล้ว +1

    ആധാര വിസ്തി ർണവും കൈവശവിസ്തീർണവും തുല്യം
    പക്ഷേ ആധാരത്തിൽ( സെന്റ് എഴുതിയത് തെറ്റി) ഇത് പരിഹരിക്കാൻ എന്തു ചെയ്യണം

    • @sujathakadankottu1335
      @sujathakadankottu1335 ปีที่แล้ว

      വിസ്തീർണ് ത്തേക്കാൾ കൂടുതൽ സെൻറ് എഴുതിയിരിക്കുന്നു ഈ വസ്തു. വാങ്ങുമ്പോൾ/വിൽക്കുമ്പോൾ സെൻറിന്റെ പൈസയല്ലേ കൊടുക്കുക

  • @user-hl7lx1wc7w
    @user-hl7lx1wc7w 6 หลายเดือนก่อน

    ആ സ്കെച്ച് താല്ലൂക്കിൽ ella പിന്നെ എങ്ങനെ തിരിക്കും

  • @MV-yl8lw
    @MV-yl8lw หลายเดือนก่อน +1

    പ്രൈവറ്റ് സർവെയർ സ്ഥലം അളക്കുന്നത് സാധുത യുണ്ടോ

  • @shylajas2652
    @shylajas2652 ปีที่แล้ว +3

    ഈ സർവ്വേ അളന്നു കഴിഞ്ഞാൽ രേഖ പ്രകാരമുള്ള കൃത്യമായ സ്ഥലം കിട്ടുമോ?

    • @AnilKumar-vt8gi
      @AnilKumar-vt8gi 9 หลายเดือนก่อน

      കിട്ടും അതിനല്ലേ അവർ വരുന്നത് 🙏

  • @ozilkamal5571
    @ozilkamal5571 2 ปีที่แล้ว +2

    Surveyer 100 year mumb ulla sketch konduvsnnitt ivde ingne oru vazhi illaa ennaanu kaanikkunnadh enn paranjaaloo?pudhya Sketch onnum undaakille?

    • @muhasinct8798
      @muhasinct8798 2 ปีที่แล้ว +1

      അത് FMB ( field measurement book ) ആണെങ്കിൽ അതാണ് ശരി. 100 വർഷത്തിനും മുമ്പുള്ള രേഖകൾ ഉണ്ട്. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൃത്യമായിരിക്കും

    • @ozilkamal5571
      @ozilkamal5571 2 ปีที่แล้ว +1

      @@muhasinct8798 adh krithyam alla ennaanu parayunnadh..bcs valiya roadkalokke ivce und..pakshe aa sketch l aa roadkal polum illa...pinne engnyaanu cherya vazhikal undaavuka... resurvey apply cheyyaan onnum saadhikkille?

    • @muhasinct8798
      @muhasinct8798 2 ปีที่แล้ว +1

      @@ozilkamal5571 കലാകാലങ്ങളിൽ അതിർത്തികളിൽ വരുന്ന മാറ്റങ്ങൾ FMB യിൽ ചേർക്കാത്തതിന്റെ പ്രശ്നമാണിത്. റിസർവ്വേ കഴിയുന്നതൂടെ ഇപ്പോയുള്ള റോഡുകളും അതിരുകളും FMB യിൽ വരും. പിന്നെ ഈ പുതിയ FMB ആവും reference ആയി എടുക്കുക

    • @muhasinct8798
      @muhasinct8798 2 ปีที่แล้ว

      എത്ര വർഷം പഴയ FMB ആണെങ്കിൽ അതിൽ പറഞ്ഞിരിക്കുന്ന ഭാഗത്തു കുഴിച്ചാൽ സർവ്വേ കല്ല് കിട്ടും. ആരും പിഴുതു പറ്റിയില്ലെങ്കിൽ.. അത്രയും കൃത്യമാണ് ആ രേഖകൾ

    • @ozilkamal5571
      @ozilkamal5571 2 ปีที่แล้ว

      @@muhasinct8798 adh cherkkaanulla letter valladhum namukk kodukkaan saadhikkumo?

  • @vian6040
    @vian6040 2 ปีที่แล้ว +2

    Sketch നോക്കി എങ്ങനെയാ നീളവും വീതിയും മനസിലാക്കുന്നത്? അതിൽ കൊടുത്തേക്കുന്ന അളവ് മീറ്ററിലാണോ cm ആണോ feet ആണോ? 544 നീളവും 114 വീതിയും കൊടുത്തേക്കുന്നു, അത് എന്ത് അളവാണ്

    • @ajeshp669
      @ajeshp669 2 ปีที่แล้ว +2

      FMB ആണെങ്കിൽ links ലായിരിക്കാം. Links അളവ് മീറ്റ റിലോട്ട് convert cheythaa മതി

  • @aneeshthevaruparambil4112
    @aneeshthevaruparambil4112 26 วันที่ผ่านมา +1

    Bhomi alakkan varumbol ayalkarane ariyikendathalle

  • @princevarghese3458
    @princevarghese3458 ปีที่แล้ว

    സാർ....അളക്കാൻ വന്നപ്പോൾ വീഡിയോ എടുത്തപ്പോൾ സർവ്വയർ ഫോൺ വാങ്ങി വീഡിയോ ഡിലീറ്റ് ചെയ്തു. ഇതിന് ഒരു മറുപടി തരുമോ

  • @filmgaragenews1598
    @filmgaragenews1598 2 ปีที่แล้ว +2

    സാർ, ഞാൻ iti surveyor കയിഞ ആളാണ്, എനിക്ക് surveyor liecence എടുക്കുന്നത്?

  • @assainar323
    @assainar323 ปีที่แล้ว

    പട്ടയത്തിന് സ്ഥലം അളക്കാൻ ലാൻഡ് ട്രൈബ്യൂണൽ നിന്ന് ആണോ വില്ലേജിൽ നിന്ന് ആണോ സർവേയർ വരുക

    • @assainar323
      @assainar323 ปีที่แล้ว

      Pls Reply

    • @assainar323
      @assainar323 6 หลายเดือนก่อน

      ല്ലാൻറ് ഡ്രൈബൂണലിൽ നിന്നും സ്ഥലം അളക്കാൻ ആൾ വന്നു സ്ഥലം അളന്നു പോയി മൂന്ന് മാസം കഴിഞ്ഞ് '. പട്ടയം കിട്ടിയിട്ടില്ല ഇനിയും കാലതാമസം പിടിക്കുമോ

  • @sheelaakshaya5037
    @sheelaakshaya5037 2 ปีที่แล้ว +1

    590 രൂപ