നിങ്ങൾ ഈ വീഡിയോ കാണാതെ പോകരുത് || Palmistry in Malayalam || VedicPalmistry

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2020
  • ഏകദേശം മുപ്പത് വർഷത്തിലധികമായി Palmistry എന്ന വിജ്ഞാന ശാസ്ത്രം ഇന്നും ഞാൻ തൊഴിലായി ചെയ്തുവരുന്നു. ദൈവാനുഗ്രഹത്താൽ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയ വ്യക്തികളുടെ കൈകൾ ഞാൻ Read ചൈതിട്ടുണ്ട്. അതിൽ പല പ്രെശസ്തരായ വ്യക്തികളുടെ കൈകൾ നോക്കാൻ എനിക്ക് കിട്ടിയ ഭാഗ്യത്തിൽ ഞാൻ ദൈവത്തിനോട് നന്ദി അറിയിക്കുന്നു. എന്റെ ഈ മുപ്പത് വർഷത്തെ പ്രെവർത്തി പരിചയത്തിൽ നിന്നും എനിക്ക് ലഭിച്ച അറിവാണ് യൂട്യൂബ് വീഡിയോയുടെ രൂപത്തിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നത്.
    നിങ്ങൾ ഏത് ഈ പ്രായത്തിൽ സമ്പന്നരാകുന്ന് കൃത്യമായി കണ്ടുപിടിക്കാം ( ആയൂർരേഖയുടെയും ഭാഗ്യരേഖയുടെയും പ്രായം കണക്കാക്കുന്ന വിധം) : • നിങ്ങൾ ഏത് പ്രായത്തിൽ ...
    Hope you enjoy this video. Thanks for Waching, Subscribe our channel for more video. More information Contact : 9249509240 (നിങ്ങളുടെ കൈകൾ നോക്കി ഫലം ഓൺലൈനിലൂടെ അറിയുന്നതിന് 9249509240 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യുക. ) ====================================== പാം റീഡിംഗ് അല്ലെങ്കിൽ ഹസ്തരേഖാശാസ്ത്രം എന്നത് ഒരു വ്യക്തിയുടെ കൈകൾ വിശകലനം ചെയ്ത് വ്യക്തിത്വങ്ങളും, ഭാഗ്യവും,ഭാവിയും പഠിക്കുക എന്നതാണ്. നമ്മുടെ കൈ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. ഇത് നമ്മുടെ അടിസ്ഥാന സഹജാവബോധം വെളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് പറയുന്നു. ജനനത്തീയതി ഇല്ലാത്ത വ്യക്തിക്ക് കൈനോട്ടം മികച്ച ഓപ്ഷനാണ്. വാസ്തവത്തിൽ ഒരാളുടെ പാം ലൈനുകൾ, കൈയുടെ ആകൃതി, വലുപ്പം, വിരൽ നീളം, വഴക്കം, വിരൽ‌നഖം… എന്നിവ വായിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ, ആരോഗ്യം, സമ്പത്ത്, ജ്ഞാനം, കരിയർ, വിവാഹം തുടങ്ങി നിരവധി വശങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയും. ====================================== #palmistry #hastharekha_sasthram #billionaires #Billionaires_palmreading #VedicPalmistry_byDevaMadhavan #Latest_malayalamnews #love_marrigeline #Jyothisham #Astrology #VedicPalmistry_by_DevaMadhavan
    #god_giftedpalm #billionaires_hand
    palmistry meaning
    palmistry marriage lines
    palmistry lines meaning
    palmistry guide
    palmistry female
    palmistry basics
    palmistry app
    indian palmistry
    palmistry malayalam pdf
    palmistry malayalam meaning
    kainottam malayalam
    fate line malayalam
    youtube palmistry malayalam
    hand lines malayalam
    palm reading malayalam app
    astrology malayalam
    types of fate line
    fate line branches
    broken fate line
    forked fate line
    fate line meaning in hindi
    y shaped fate line
    fate line starting from mount of moon
    no fate line
    short marriage line
    love marriage line in palm reading
    forked marriage line
    trident on marriage line
    marriage lines different on both hands
    palm reading marriage lines for females
    multiple marriage lines
    second marriage line in palmistry
    palmistry in malayalam pdf
    kainottam malayalam
    fate line malayalam
    www astrology malayalam
    simian line malayalam
    marriage line in female hand
    samayam malayalam
    palmistry money line pictures
    hand lines of rich
    billionaire line palmistry
    palmistry money line after marriage
    palmistry money triangle
    sun line palmistry
    palm reading success line
    fate line palmistry
    ഹസ്തരേഖാശാസ്ത്രം
    #VedicPalmistry
    #Travel_line #foreign_settlement
    #fateline

ความคิดเห็น • 57

  • @jishasukumaran2933
    @jishasukumaran2933 3 ปีที่แล้ว +1

    Sir parayunnathellam valare shariyanu . Sir nte videos ellam munne kaanan saadhichirunnenkil

  • @shihabdubai5462
    @shihabdubai5462 ปีที่แล้ว +1

    സാർ നിങ്ങളുടെ പല വീഡിയോയും ഞാൻ കണ്ടു ഇതിലെങ്ങും എൻറെ കൈയുടെ രേഖ ചിത്രങ്ങൾ ഒന്നും തന്നെ കാണുന്നില്ല അത് എന്താണ് കാരണം യൂട്യൂബിൽ കൊടുത്തേക്ക് എന്ന ഫോൺ നമ്പറിൽ വാട്സ്ആപ്പ് ഉണ്ടോ

  • @shyneroop4626
    @shyneroop4626 3 ปีที่แล้ว +1

    Varan ullatha vazhiyil thadaumo...ingana oro rekhayum varanama engil...purvajanma papangal aiyirikum

  • @darkgamer5635
    @darkgamer5635 3 ปีที่แล้ว +1

    Sir aayur rekhayude thazhe aayi same shape il oru rekha thelinju varunnu...2 hand lum..enthanu sir phalam

  • @smithanair6519
    @smithanair6519 3 ปีที่แล้ว +4

    Sir male right കൈപത്തിയും female left കൈപത്തിയിലുമാണോ നോക്കേണ്ടത്

  • @heyitzme8357
    @heyitzme8357 3 ปีที่แล้ว

    Sir enthanu gandharva vidhi prakaram ulla vivaham.sunday paranju tharane

  • @reena4049
    @reena4049 3 ปีที่แล้ว +4

    Namaskaram sir

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 ปีที่แล้ว +1

    Good 👌

  • @Gggggmut
    @Gggggmut 3 ปีที่แล้ว +1

    നല്ല അറിവ് സാർ. കൈവിഷം ഒരാൾക്ക് കിട്ടിയിട്ടുണ്ടോ, കിട്ടുമോ എന്നൊക്കെ അറിയാൻ, വളരെ പഴയ കേസ് ആണെങ്കിലും 🛑അതും കൂടി, മാനസിക രോഗങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ സാർ

  • @SatheeshKumar-jp3mp
    @SatheeshKumar-jp3mp ปีที่แล้ว +1

    Good

  • @Vim977
    @Vim977 3 ปีที่แล้ว

    Sir pranaya vivaham eth rekhaya

  • @shyneroop4626
    @shyneroop4626 3 ปีที่แล้ว +3

    ,👌👌👌💐

  • @mannoajsekhar2794
    @mannoajsekhar2794 3 ปีที่แล้ว

    Some more preparation is required...

  • @dimalmathew6
    @dimalmathew6 3 ปีที่แล้ว +6

    മാനസിക രോഗങ്ങൾ വരാൻ സാധ്യതയുള്ള രേഖകൾ എന്തൊക്കെയാണ്

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +4

      സംശയങ്ങൾ ഞായർ ആഴ്ച്ച ചെയ്യുന്ന സംശയങ്ങൾക്ക് മറുപടി വിഡിയോയിൽ ഉൾപ്പെടുത്താം. Sunday video കാണു 👍

  • @NBalan-uw8wp
    @NBalan-uw8wp 2 ปีที่แล้ว

    👍

  • @tittyabraham7218
    @tittyabraham7218 3 ปีที่แล้ว

    Consulting time

  • @comedyraja7319
    @comedyraja7319 3 ปีที่แล้ว

    Sir ullam kaiyyil chathuram vannal. ...

  • @jayeshchandranchandran4936
    @jayeshchandranchandran4936 3 ปีที่แล้ว

    ശനി മണ്ഡലത്തിൽ സ്ത്രീകളുടെ വലംകൈപ്പത്തിൽ കറുത്ത മറുക് കണ്ടാൽ സർ പറഞ്ഞ ഫലം ഉണ്ടാകുമോ....മറുപിടി തീർച്ചയായും പ്രതീക്ഷിക്കുന്നു..... സ്ത്രീകൾകളുടെ വലതു കൈപ്പത്തിൽ ഉണ്ടായിൽ ഫലം എന്തായിരിക്കും...

  • @avanikrishna6608
    @avanikrishna6608 3 ปีที่แล้ว +1

    Girls nu left hand ale nokkendsthu

  • @injunjoe760
    @injunjoe760 3 ปีที่แล้ว

    Purushanmaarkum sthreekalkkum ore kai aano nokkunnath sir?

  • @adhilmuchugaming9818
    @adhilmuchugaming9818 3 ปีที่แล้ว +1

    ആയുർരേഖ യുടെ അവസാന ഭാഗത്തു നിന്നും ഒരുനേർരേഖ ആയുർരേഖ യുടെ ആരംഭ ഭാഗത്തു വന്നു മുട്ടി നില്കുന്നു എന്താണ് ഫലം സർ

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      സംശയങ്ങൾ ഞായർ ആഴ്ച്ച ചെയ്യുന്ന സംശയങ്ങൾക്ക് മറുപടി വിഡിയോയിൽ ഉൾപ്പെടുത്താം. Sunday video കാണു 👍

  • @beenasiju5866
    @beenasiju5866 3 ปีที่แล้ว

    Appo ee Kariyam thirumanam ayyi

  • @jijuraju3236
    @jijuraju3236 3 ปีที่แล้ว +1

    Sir your great

  • @LiyaAlan8888
    @LiyaAlan8888 3 ปีที่แล้ว +1

    വിദേശ യാത്ര ഭാഗ്യo ഉണ്ടോന്ന് എങ്ങനെ കണ്ടുപിടിക്കാo എന്ന് പറയുമോ

    • @shyneroop4626
      @shyneroop4626 3 ปีที่แล้ว +1

      Pazhaya video nokku
      ..

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      സംശയങ്ങൾ ഞായർ ആഴ്ച്ച ചെയ്യുന്ന സംശയങ്ങൾക്ക് മറുപടി വിഡിയോയിൽ ഉൾപ്പെടുത്താം. Sunday video കാണു 👍

  • @poorvlogersk993
    @poorvlogersk993 3 ปีที่แล้ว

    Sir inganeyulla topic alkaril feethi undaakam.

    • @dreamandmakeit6221
      @dreamandmakeit6221 3 ปีที่แล้ว

      ഭയം alla ജാഗ്രത ആണ് വേണ്ടത്.

    • @johnsondcruz556
      @johnsondcruz556 3 ปีที่แล้ว

      ഫീതി അല്ല ഭീതി 🤣

  • @shijitn682
    @shijitn682 3 ปีที่แล้ว +1

    സാർ എന്റെ കൈ വിജിത്രം ആണ്. അതൊന്നു നോക്കാൻ എന്താണ് ചെയ്യേണ്ടത്

    • @azeenan480
      @azeenan480 3 ปีที่แล้ว +1

      😂😂bhoothakkannaadi vach nokkendi varum

  • @denneesvincent9839
    @denneesvincent9839 3 ปีที่แล้ว +1

    Soorya chinnam vyazhamandalathinteyum sani mandalathinteyum nadukk vannal phalam enthanenn parayamo

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      സംശയങ്ങൾ ഞായർ ആഴ്ച്ച ചെയ്യുന്ന സംശയങ്ങൾക്ക് മറുപടി വിഡിയോയിൽ ഉൾപ്പെടുത്താം. Sunday video കാണു 👍

    • @denneesvincent9839
      @denneesvincent9839 3 ปีที่แล้ว

      @@VedicPalmistry ok

  • @sajimaliackal7628
    @sajimaliackal7628 3 ปีที่แล้ว +2

    ഭാഗ്യം എൻ്റെ കയ്യിൽ ഈ രേഖയില്ല

  • @sreejas3472
    @sreejas3472 3 ปีที่แล้ว +4

    ആത്മഹത്യ ചെയ്യുന്നവരുടെയോ അതിന് ശ്രമിക്കുകയോ ചെയ്യുന്നവരുടെ കൈയിൽ എന്തെങ്കിലും പ്രത്യേക രേഖകൾ ഉണ്ടാകാറുണ്ടോ?

  • @calendarmedia6073
    @calendarmedia6073 3 ปีที่แล้ว +1

    Some more editing needed this video is laging at somewhere.

  • @isnbbd9265
    @isnbbd9265 3 ปีที่แล้ว

    Thankyou Sir

  • @Hussain-uh2hq
    @Hussain-uh2hq 3 ปีที่แล้ว +1

    സ്ത്രീകൾക് ഏതു കയ്യാണ് നോക്കുക.

  • @cryptodrop1allaboutcryptoa30
    @cryptodrop1allaboutcryptoa30 3 ปีที่แล้ว

    Ayurrekayil avasanabagam split ayi kanukayanenkil enthanu

  • @Hussain-uh2hq
    @Hussain-uh2hq 3 ปีที่แล้ว

    വലത്തേ കയ്യിന്റെ നടുവിൽ കറുത്ത പുള്ളി ഉണ്ടായാൽ സ്ത്രീകൾക്ക് യെന്താണ് ഉണ്ടാവുക.

  • @selimaismail5813
    @selimaismail5813 3 ปีที่แล้ว +1

    സർ കൈ നോക്കുന്നതിന് ഫീസ് ഉണ്ടോ എങ്കിൽ എത്രയാണ്.

  • @manurejput6755
    @manurejput6755 3 ปีที่แล้ว +1

    കേരള പോലീസിന് മുതൽക്കൂട്ടു

  • @shyneroop4626
    @shyneroop4626 3 ปีที่แล้ว +1

    Rakshapettu ingana oru vara illa

  • @ashokkumarap287
    @ashokkumarap287 3 ปีที่แล้ว +2

    നമസ്കാരം സർ

  • @vksugathan630
    @vksugathan630 3 ปีที่แล้ว

    ആയുർ രേഖ കങ്കണ രേഖയിൽ എത്തുമ്പോൾ രണ്ടായും മൂന്നായും പിരിഞ്ഞാൽ എന്തു സംഭവിക്കും

    • @anugeethumohan2806
      @anugeethumohan2806 3 ปีที่แล้ว

      അത് എന്റെയും സംശയമാണ്

  • @sandeepksandeepk3241
    @sandeepksandeepk3241 ปีที่แล้ว

    Not interesting.your are doctor or👮 officer .so very sorry toooooo???????!!!!!!!¡!!!2022 _bc3000 ,i don't like it very sorry