3 Health Techniques for Mind Control, മനസിനെ നിയന്ത്രിക്കാൻ ഒരു ഹെൽത്ത് റെമഡി, Mind Control Tricks

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 272

  • @jollysony2457
    @jollysony2457 2 ปีที่แล้ว +68

    ഞാൻ എന്നും പ്രെഭാതത്തിന് മുൻപ് എഴുന്നേറ്റു പ്രാർത്ഥിക്കുന്ന വ്യക്തി യാണ്. ഈ topic ബാ ഹ്യ മായ ഒരു വിഷയം അല്ല. ഇതു ആത്മീയ വും ആന്തരീക വുമായ ഒരു സംഗതി യാണ്. ഇതിന് പ്രഭാത സമയത്തും, സന്ധ്യ സമയത്തുമുള്ള ഹൃദയം തുറന്നു ദൈവത്തോടുള്ള പ്രാർത്ഥന നല്ലൊരു മരുന്നാണ്. സകല വിഷമങ്ങളും മാറി മനസ് സ്വസ്ഥം ആകും.100%ഉറപ്പ് 👍. സ്വന്തം അനുഭവം.

  • @shinisheena855
    @shinisheena855 3 ปีที่แล้ว +24

    എല്ലാവർക്കും നല്ല കാര്യങൾ പറഞ്ഞു തരുന്ന dr,, ദൈവം അനുഗ്രഹിക്കട്ടെ,,, സൂപ്പർ, വീഡിയോ 👍

  • @sainabamalayil3163
    @sainabamalayil3163 3 ปีที่แล้ว +3

    വളരെ നല്ല ഒരറിവാണ് ഞാൻ എന്തായാലും ഇത് ഇന്ന് മുതൽ പ്രാക്ടീസ് ചെയ്യും

  • @sunilasaleendran579
    @sunilasaleendran579 3 ปีที่แล้ว +16

    Njan kathirunna video. Eppozhum oro chinthakal aane. Thanks doctor🌹🌹🌹

  • @AkhilRajga3221
    @AkhilRajga3221 4 ปีที่แล้ว +35

    ഏറെ നാളായി അന്വേഷിച്ചു നടന്ന കാര്യം.. വളരെ നന്ദി സർ

  • @ambiliraveendran2943
    @ambiliraveendran2943 4 ปีที่แล้ว +16

    വളരെ നല്ല മെസ്സേജ് താങ്ക്സ് ഡോക്ടർ

  • @rubeenarubi887
    @rubeenarubi887 3 ปีที่แล้ว +3

    കണ്ടതിൽ നല്ല മസ്‌ജി ഉറക്കം കിട്ടും tonnunu 👍👍

  • @gopimohan.r5934
    @gopimohan.r5934 4 ปีที่แล้ว +13

    എള്ള് തേൻ... വ്യത്യാസം വരുന്നുണ്ട്... സൂപ്പർ

    • @sulaikhamundodan4759
      @sulaikhamundodan4759 4 ปีที่แล้ว +1

      Yenthin

    • @gopimohan.r5934
      @gopimohan.r5934 4 ปีที่แล้ว +2

      @@sulaikhamundodan4759 മുട്ട് വേദന... ഡോകടർ ഒരു വീഡിയോ ചെയ്തിട്ടുണ്ട്...

  • @mansoorali6020
    @mansoorali6020 2 ปีที่แล้ว +24

    ശ്വാസം കുറച്ചു പിടിച്ചു നിർത്തുമ്പോൾ തന്നെ ബോദ്യ പെടുന്ന കാര്യമാണ് നമ്മൾ എത്ര അനുഗ്രഹിക്കപ്പെട്ടവരാണ് എന്ന്....
    അനാവശ്യമായി ആണ് മറ്റുള്ള അസ്വസ്ഥത കൾ നമ്മൾ ഉണ്ടാകുന്നതെന്നും, അതിനെ വെറുതെ നമ്മൾ മൂല്യം കൊടുത്തത് കൊണ്ടാണാണെന്നും തിരിച്ചറിയാൻ കഴിയുന്നു 🙂

  • @Letmegrow9999
    @Letmegrow9999 8 หลายเดือนก่อน +1

    പ്രാർത്ഥന ചൊല്ലുമ്പോളും മനസ്സ് ഫ്‌ളൈറ്റിൽ യാത്ര ആണ്.. ഈ ടെക്‌നിക് കോണ്സെൻട്രേഷൻ കൂട്ടാൻ പറ്റും അങ്ങനെ ഒരു പരിധി വരെ മനസ്സിനെ സ്വൊന്തം കൺട്രോളിൽ നിർത്താൻ സാധിക്കും

  • @ആത്മാവിലൂടൊരുയാത്ര

    ദൈവം അനുഗ്രഹിക്കട്ടെ... ❤️

  • @renukapappaji8645
    @renukapappaji8645 4 ปีที่แล้ว +6

    ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ ഡോക്ടർ

  • @husnasadik6654
    @husnasadik6654 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്.... Mind relaxed aayitto

  • @ajitaravindran8363
    @ajitaravindran8363 2 ปีที่แล้ว +4

    New technique, amazing, getting immediate result, I will help others, God Bless you Doctor, expecting more vedeos

  • @kuriancy8887
    @kuriancy8887 ปีที่แล้ว

    ഗുഡ് ഗുഡ് ഇത്ര നല്ല വീഡിയോ അനീക്ക് കീടും ഞാൻ പ്രേഷീ ഇല്ല ത്‌ സ്വപ്നം ഒറിജിനൽ വീഡിയോ ഇപ്പോൾഴം സംഷാ ഉണ്ട് കൊള്ളാം

  • @aparnaparuz2568
    @aparnaparuz2568 4 ปีที่แล้ว +5

    Etharathilulla channelinokke aanu 1M subcribersum views um okke vendathh....Really useful video doctor🙏

  • @vijayanair1195
    @vijayanair1195 4 ปีที่แล้ว +9

    Thank you and God bless you Dr

  • @sunithababuraj1607
    @sunithababuraj1607 4 ปีที่แล้ว +5

    Thala vedhana enk vararaund, doctor paranja excercise cheythu head ache mari. Thank you doctor😊.

    • @gopikar2120
      @gopikar2120 4 ปีที่แล้ว +4

      Eath exercise? Pls send me link

    • @sunithababuraj1607
      @sunithababuraj1607 4 ปีที่แล้ว +2

      @@gopikar2120 purikathinte mukalil massage cheyuna oru video anu. Doctor nte video's search cheythal athil undakum😊. Link ayakan pattathathu kondanuto.

    • @gopikar2120
      @gopikar2120 4 ปีที่แล้ว +1

      Thank you

    • @sibilaminnu2241
      @sibilaminnu2241 3 ปีที่แล้ว +1

      👍👍

  • @teresa29810
    @teresa29810 ปีที่แล้ว +1

    Very well explained. Anybody can understand.👍🙏

  • @shabnamanaf3656
    @shabnamanaf3656 4 ปีที่แล้ว +10

    Thank u sir👍👍

  • @anumodjayaraj367
    @anumodjayaraj367 ปีที่แล้ว

    ആ കൈ വിരലുകൾ ചേർത്തുള്ള ആ പ്രവർത്തി, അത് ഞാൻ 7 വയസ്സുള്ളപ്പോൾ ചെയ്തിരുന്നു, അത് ചെയ്യുമ്പോൾ ഒരു connection ഉണ്ടാകുന്നപോലെ feel ചെയ്യും, ഞാൻ ചെയ്ത വിദ്യയ്ക്ക് നല്ല ഗുണം ഉണ്ടായിരുന്നു ലെ 😂 😄👍

  • @sushmasivanandan836
    @sushmasivanandan836 4 ปีที่แล้ว +7

    Thanks Dr
    Very useful message

  • @sajeekseb8766
    @sajeekseb8766 2 ปีที่แล้ว +2

    Nice presentation👍... Medicine kazikathe ulla remedies anu dr parayunath 🙏

  • @sumangalanair135
    @sumangalanair135 2 ปีที่แล้ว +2

    Very nice vaulibl information thank you so much Dr 🙏🙏🙏

  • @ajitharajan619
    @ajitharajan619 4 ปีที่แล้ว +7

    Very effective massage dr, thanks

  • @zeusgaming4335
    @zeusgaming4335 4 ปีที่แล้ว +15

    Thank u Dr, very effective tips,God bless u,& plz give me some good meditation tips

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 ปีที่แล้ว +8

    സാറിന്റെ യൂട്യൂബ് ചാനൽ കണ്ടതിനു ശേഷം വലിയ മാറ്റം ഉണ്ട് sir. Breathing exercises, valare powerful, സാറിന് വളരെ നന്ദി, സാർ പിന്നെ നമ്മുടെ കഷണ്ടിക്കുള്ള പാക്ക് മറക്കരുത്???. 👏👏നന്ദി sir

  • @sadikhhindhana2014
    @sadikhhindhana2014 2 ปีที่แล้ว +35

    ബഹ്യമായത് ഡോക്ടർ പറഞ്ഞതിനോടൊപ്പം;
    الا بذكر الله تطمئن القلوب
    ദൈവ സ്മരണ കൊണ്ടല്ലാതെ ഹൃദയങ്ങൾക്ക് അടക്കം കിട്ടുകയില്ല.
    ഇത് ആന്തരിക വിഷയമാണ്.

  • @bornwanderer1
    @bornwanderer1 2 ปีที่แล้ว

    Nammude Indian culture and civilization nammuk nalkiya valuables Anu ethellam

  • @ajithateachermusicme9679
    @ajithateachermusicme9679 4 ปีที่แล้ว +10

    Very very useful video...Very Nice and Clear Presentation...Thanks...Dr...Good Luck !

  • @samedia7713
    @samedia7713 ปีที่แล้ว +1

    മറ്റുള്ളവരിലേക്ക് ചിന്ത പോകുന്നു
    Iverthinging

  • @Nirmalanimmik
    @Nirmalanimmik 4 ปีที่แล้ว +11

    Thankyou sir❤️❤️❤️❤️🙏🙏🙏🙏

  • @sharathlal8593
    @sharathlal8593 3 ปีที่แล้ว +4

    Thankyu dr. 🙏

  • @shafeekshafeeksalam642
    @shafeekshafeeksalam642 2 ปีที่แล้ว +3

    ♥️സാർ ബിഗ് സല്യൂട്ട്

  • @Shajivarghese
    @Shajivarghese 2 ปีที่แล้ว +1

    Very good,Very very thanks to the valuable information

  • @anupamaajay6464
    @anupamaajay6464 ปีที่แล้ว +1

    Thank you so much ❤❤❤❤

  • @ghmobilehh8960
    @ghmobilehh8960 4 ปีที่แล้ว +3

    നല്ല അറിവു സാർ

  • @girijanair9455
    @girijanair9455 2 ปีที่แล้ว +3

    Thank you Dr. Very useful tips

  • @HeavenofGod123
    @HeavenofGod123 10 หลายเดือนก่อน +1

    Enik karayanam enikipm oralodu istamarunu petannu vili ozhivakkan nokkunu athukond enikipm karayan polum pattatha avasthayanu. varunnu

  • @teresa29810
    @teresa29810 ปีที่แล้ว +1

    Very useful video 👍

  • @ramlan4561
    @ramlan4561 2 ปีที่แล้ว

    സാർ നന്ദി ഉണ്ട്

  • @muhammadamil3791
    @muhammadamil3791 4 ปีที่แล้ว +4

    👍🏻 very useful thanks

  • @Suhaima4378
    @Suhaima4378 24 วันที่ผ่านมา

    താങ്ക്യൂ 😊

  • @rahmabirahmabi422
    @rahmabirahmabi422 3 ปีที่แล้ว

    Thanks സർ നല്ല അറിവ് തന്നയത്തിന്

  • @Ansaakka
    @Ansaakka 4 ปีที่แล้ว +7

    Very useful tips 👍
    Thank you doctor 💞

  • @madhulalitha6479
    @madhulalitha6479 2 ปีที่แล้ว +1

    Good class the stick on the palm keeping vertical was very interesting

  • @minijoshymb4213
    @minijoshymb4213 4 ปีที่แล้ว +8

    Thank you Doctor 🙏😍

  • @jijyjijy7172
    @jijyjijy7172 4 ปีที่แล้ว +5

    ശ്രമിക്കാം

  • @jaferjapu4623
    @jaferjapu4623 4 ปีที่แล้ว +2

    Vety good informative topic

  • @ameenasalahudeen3673
    @ameenasalahudeen3673 4 ปีที่แล้ว +2

    Very informative topic👍👍👍

  • @Sree-f5v2x
    @Sree-f5v2x 3 ปีที่แล้ว +2

    I 💖 ഡോക്ടർ..👌

  • @yoyokids1042
    @yoyokids1042 10 หลายเดือนก่อน

    very effective excercise

  • @deepamanoj4034
    @deepamanoj4034 4 ปีที่แล้ว +4

    Good technique 👍👌👌🤩

  • @sarada438
    @sarada438 3 ปีที่แล้ว +2

    Thanks doctor👍🏻

  • @ramachandrankrishnan4976
    @ramachandrankrishnan4976 4 ปีที่แล้ว +3

    Informative talk

  • @basheerahmed4416
    @basheerahmed4416 4 ปีที่แล้ว +6

    UAE യിൽ എനിക്ക് ഇഷ്ട്ടം ഉള്ള ഒരിടം ആണ് RAK..
    ഡോക്റ്ററുടെ പ്രഭാഷണണങ്ങൾ വലിയ സന്ദേശങ്ങൾ നൽകുന്നു..

  • @mohamedfaris1412
    @mohamedfaris1412 ปีที่แล้ว

    Thank you dr❤

  • @nisamudheennisam5443
    @nisamudheennisam5443 4 ปีที่แล้ว +2

    Thanks sir kai tharipp maaraanulla oru vedio cheyyu pls

  • @ansabeevi6081
    @ansabeevi6081 7 หลายเดือนก่อน +1

    Allah anugrahikkatye yenikk manas niyanttkksn psttunnilla sir ravil valiyaprayasamane negativ chinthakalanu sankadamanu

  • @mohamedshareef7636
    @mohamedshareef7636 4 ปีที่แล้ว +1

    നന്ദി

  • @mammikuttymundanpulakkal644
    @mammikuttymundanpulakkal644 4 ปีที่แล้ว +2

    Thanks Dr

  • @faseelan2725
    @faseelan2725 2 ปีที่แล้ว

    Thank you sir insha allah cheyyanam

  • @MithunMithun-lk9wy
    @MithunMithun-lk9wy 2 ปีที่แล้ว +1

    Thankyuu sir😘😘

  • @sukumarkeezhattamvallitqk6558
    @sukumarkeezhattamvallitqk6558 3 ปีที่แล้ว +2

    Thank u dr

  • @mohanmaroli2794
    @mohanmaroli2794 3 ปีที่แล้ว +5

    Thank you Dr.

  • @AshaKNair
    @AshaKNair 4 ปีที่แล้ว +4

    Thanks sir

  • @anurajckkl8019
    @anurajckkl8019 3 ปีที่แล้ว +2

    Good msg doctor sir👍

  • @gopimohan.r5934
    @gopimohan.r5934 4 ปีที่แล้ว +2

    Ee.. technks onnu ചെയ്തു നോക്കട്ടെ... മാറിയില്ലെങ്കിൽ ഞാൻ അങ്ങ് വരും...

  • @sadiqueva3460
    @sadiqueva3460 10 หลายเดือนก่อน

    മാഷാഅല്ലാഹ്‌ ❤️

  • @vinidileep9599
    @vinidileep9599 3 ปีที่แล้ว

    തങ്കു ഡോക്ടർ ഫോർ ur messages and medicines
    Wating further valuble medsages 🌹

  • @fathimamp9209
    @fathimamp9209 4 ปีที่แล้ว +3

    Congratulation.si.r.veryusefull.infermation.sothanks.very.much.s.ir👍👍

  • @ponnammaabraham17
    @ponnammaabraham17 4 ปีที่แล้ว +1

    Thanks 🙏

  • @jayasreekandamkumarath4735
    @jayasreekandamkumarath4735 3 หลายเดือนก่อน

    Good message

  • @kavyalakshmi5300
    @kavyalakshmi5300 ปีที่แล้ว +2

    Alukle kanumbm. Tension koodthalane. Vallaths disturbed aakununund. Meditation okke cheytit matmilla. Alukl undenne manasilavumbm. Bhayangaramayum disturbed aakununu. Yoga okke try cheytal matamundakumo. Eporum engaged aayit irkan shremikunumund.

  • @mohammadashraf3444
    @mohammadashraf3444 3 ปีที่แล้ว +1

    Very special ❤️
    Thank u sir

  • @ashrafvadakkan8725
    @ashrafvadakkan8725 3 ปีที่แล้ว +1

    Thanks 👌

  • @sumavalsakumar183
    @sumavalsakumar183 4 ปีที่แล้ว +3

    Dear Sir, Could you pls give some pressure point tecnic or messges for leg numness due to daibetic

  • @vipingopan1982
    @vipingopan1982 ปีที่แล้ว

    Thanku doctor

  • @muhammedthanishthanish9623
    @muhammedthanishthanish9623 4 ปีที่แล้ว +2

    സൂപ്പർ.. നല്ല ഒരു വീഡിയോ

  • @slobo846
    @slobo846 4 ปีที่แล้ว +15

    Dr. Please post remedies on allergy sneezing. My 13 year old son has sneezing every day morning on waking up and night before bed. I am asthamatic myself so worried.

  • @seenasalim3112
    @seenasalim3112 3 ปีที่แล้ว +1

    Good message 👍

  • @shejinkk7439
    @shejinkk7439 4 ปีที่แล้ว +2

    Thanks

  • @Anzilamakeove
    @Anzilamakeove 4 ปีที่แล้ว +3

    Thanku dr

  • @sruthymol5164
    @sruthymol5164 2 ปีที่แล้ว

    Tankh you ettta 🤗

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 ปีที่แล้ว

    DR ASHRAF കടക്കൽ താങ്കളുടെ സഹോദൻ ആണോ
    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @divyaliju7499
    @divyaliju7499 4 ปีที่แล้ว +4

    Thank you🌸

  • @asharfmv8524
    @asharfmv8524 4 ปีที่แล้ว +8

    Maha allah👍

  • @shassworkmalayalam7594
    @shassworkmalayalam7594 4 ปีที่แล้ว +7

    എനിക്ക് പെട്ടെന്ന് ദേശ്യം പിടിക്കും. ദേശ്യം വന്നാൽ ഞാൻ എന്ത് ചെയ്യും എന്നറിയില്ല. എനിക്ക് എത്ര ശ്രമിച്ചിട്ടും control ചെയ്യാൻ പറ്റുന്നില്ല. എന്ത് ചെയ്യും. സൈക്യാര്ടിസ്റ്റിനെ കാണിക്കണോ

    • @sabi859
      @sabi859 3 ปีที่แล้ว +1

      Venam venam udane kaananam

  • @raficavm1711
    @raficavm1711 4 ปีที่แล้ว +2

    Thank u sir. Barakkallah. Rafica Dileep

  • @rubeenarubi887
    @rubeenarubi887 3 ปีที่แล้ว +5

    നല്ല ഉറക്കം ഉണ്ടായി എനിക് ഇപ്പോ 4 മാസമായി ആയി ഉറക്കില്ല teera ... ടെൻഷൻ പോലെ ഉറങ്ങാൻ കിടക്കുമ്പോ

  • @moideenkutty9330
    @moideenkutty9330 3 ปีที่แล้ว +1

    Thank yuo very much t t vettichira

  • @kamalr4514
    @kamalr4514 3 ปีที่แล้ว +2

    Very good information thanks

  • @NoushidaK-oj9wp
    @NoushidaK-oj9wp 3 หลายเดือนก่อน

    മനസ്സിൽ വരുന്ന ചിന്തകളെ കണ്ട്രോൾ cheyyanavuo

  • @najeebanaji9828
    @najeebanaji9828 4 ปีที่แล้ว +1

    pirade vadna Andrews blood surculation kootanulla exersize paranju tarumo

  • @deepuraj2140
    @deepuraj2140 2 ปีที่แล้ว +1

    1000നന്ദി sir

  • @vtalk4644
    @vtalk4644 4 ปีที่แล้ว

    Superb thank u sir

  • @sindhuvishnu5492
    @sindhuvishnu5492 4 ปีที่แล้ว +3

    Sir thankyou

  • @aswathyb2524
    @aswathyb2524 2 ปีที่แล้ว

    Good msg😍👌

  • @meerarajan4649
    @meerarajan4649 4 ปีที่แล้ว +2

    Very nice

  • @nichu9921
    @nichu9921 3 หลายเดือนก่อน +1

    എന്റെ മനസ് എന്നെ മാറ്റികൊണ്ടിരിക്കുന്നു.. ഇപ്പോൾ പണ്ടത്തെ ഞാനെ അല്ല