നിങ്ങളുടെ കൈയ്യിലെ ഹൃദയരേഖയുടെ ആകൃതി ഇതിൽ ഏതാണ്? || Heart Line Explanation Part -2 || VedicPalmistry

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2020
  • ഏകദേശം മുപ്പത് വർഷത്തിലധികമായി Palmistry എന്ന വിജ്ഞാന ശാസ്ത്രം ഇന്നും ഞാൻ തൊഴിലായി ചെയ്തുവരുന്നു. ദൈവാനുഗ്രഹത്താൽ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയ വ്യക്തികളുടെ കൈകൾ ഞാൻ Read ചൈതിട്ടുണ്ട്. അതിൽ പല പ്രെശസ്തരായ വ്യക്തികളുടെ കൈകൾ നോക്കാൻ എനിക്ക് കിട്ടിയ ഭാഗ്യത്തിൽ ഞാൻ ദൈവത്തിനോട് നന്ദി അറിയിക്കുന്നു. എന്റെ ഈ മുപ്പത് വർഷത്തെ പ്രെവർത്തി പരിചയത്തിൽ നിന്നും എനിക്ക് ലഭിച്ച അറിവാണ് യൂട്യൂബ് വീഡിയോയുടെ രൂപത്തിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നത്.
    നിങ്ങൾ ഏത് ഈ പ്രായത്തിൽ സമ്പന്നരാകുന്ന് കൃത്യമായി കണ്ടുപിടിക്കാം ( ആയൂർരേഖയുടെയും ഭാഗ്യരേഖയുടെയും പ്രായം കണക്കാക്കുന്ന വിധം) : • നിങ്ങൾ ഏത് പ്രായത്തിൽ ...
    Hope you enjoy this video. Thanks for Waching, Subscribe our channel for more video. More information Contact : 9249509240 (നിങ്ങളുടെ കൈകൾ നോക്കി ഫലം ഓൺലൈനിലൂടെ അറിയുന്നതിന് 9249509240 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യുക. ) ====================================== പാം റീഡിംഗ് അല്ലെങ്കിൽ ഹസ്തരേഖാശാസ്ത്രം എന്നത് ഒരു വ്യക്തിയുടെ കൈകൾ വിശകലനം ചെയ്ത് വ്യക്തിത്വങ്ങളും, ഭാഗ്യവും,ഭാവിയും പഠിക്കുക എന്നതാണ്. നമ്മുടെ കൈ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. ഇത് നമ്മുടെ അടിസ്ഥാന സഹജാവബോധം വെളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് പറയുന്നു. ജനനത്തീയതി ഇല്ലാത്ത വ്യക്തിക്ക് കൈനോട്ടം മികച്ച ഓപ്ഷനാണ്. വാസ്തവത്തിൽ ഒരാളുടെ പാം ലൈനുകൾ, കൈയുടെ ആകൃതി, വലുപ്പം, വിരൽ നീളം, വഴക്കം, വിരൽ‌നഖം… എന്നിവ വായിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ, ആരോഗ്യം, സമ്പത്ത്, ജ്ഞാനം, കരിയർ, വിവാഹം തുടങ്ങി നിരവധി വശങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയും. ====================================== #palmistry #hastharekha_sasthram #billionaires #Billionaires_palmreading #VedicPalmistry_byDevaMadhavan #Latest_malayalamnews #love_marrigeline #Jyothisham #Astrology #VedicPalmistry_by_DevaMadhavan
    #god_giftedpalm #billionaires_hand
    palmistry meaning
    palmistry marriage lines
    palmistry lines meaning
    palmistry guide
    palmistry female
    palmistry basics
    palmistry app
    indian palmistry
    palmistry malayalam pdf
    palmistry malayalam meaning
    kainottam malayalam
    fate line malayalam
    youtube palmistry malayalam
    hand lines malayalam
    palm reading malayalam app
    astrology malayalam
    types of fate line
    fate line branches
    broken fate line
    forked fate line
    fate line meaning in hindi
    y shaped fate line
    fate line starting from mount of moon
    no fate line
    short marriage line
    love marriage line in palm reading
    forked marriage line
    trident on marriage line
    marriage lines different on both hands
    palm reading marriage lines for females
    multiple marriage lines
    second marriage line in palmistry
    palmistry in malayalam pdf
    kainottam malayalam
    fate line malayalam
    www astrology malayalam
    simian line malayalam
    marriage line in female hand
    samayam malayalam
    palmistry money line pictures
    hand lines of rich
    billionaire line palmistry
    palmistry money line after marriage
    palmistry money triangle
    sun line palmistry
    palm reading success line
    fate line palmistry
    ഹസ്തരേഖാശാസ്ത്രം
    #VedicPalmistry
    #Travel_line #foreign_settlement
    #fateline

ความคิดเห็น • 58

  • @reethavalsalan4240
    @reethavalsalan4240 3 ปีที่แล้ว +6

    Sir theerchayayum sadaranakarku manasilavunna vidathil sirinte explanation theerthum abinandanam arhikunnu... Sirinte punjirichu kondulla explanation athilappuram 😍🙏👏❣️ orupadu nandhi sir .

  • @ramachandranp1205
    @ramachandranp1205 2 ปีที่แล้ว +1

    വളരെ നല്ല അറിവ് . അങ്ങേയ്ക്ക് ദീർഘായുസ്സ് പ്രാർത്ഥിക്കുന്നു. Very good presentation. Impressive.

  • @AnilKumar-qv4rt
    @AnilKumar-qv4rt 2 ปีที่แล้ว +1

    നല്ല വിവരണം ക്ലാസ് എടുക്കുന്നതു പോലെ പ്രയോജനപ്രദം

  • @Mpramodkrishns
    @Mpramodkrishns 3 ปีที่แล้ว +5

    🙏🙏🙏 നമസ്തേ സാർ

  • @mayadeepesh837
    @mayadeepesh837 3 ปีที่แล้ว

    Sir,ente kayyil. Vyazha mandalathinu naduvilayi avasanikkunnu sanimandalathileykum pokunnund nallathano sir please reply

  • @muralikrishnan5221
    @muralikrishnan5221 3 ปีที่แล้ว

    Super explanation.

  • @reethavalsalan4240
    @reethavalsalan4240 3 ปีที่แล้ว +2

    God bless u sir🙏🙏🙏❣️

  • @SURESHBABU-lf6vp
    @SURESHBABU-lf6vp 3 ปีที่แล้ว +3

    Thank you Sir

  • @chandrasekharankc6010
    @chandrasekharankc6010 3 ปีที่แล้ว +2

    ഹൃദയ രേഖയിൽ കൂട്ടു തൽ cross : രേഖകൾ കണ്ടാൽ എന്താണ് സംഭവിക്കുക

  • @amalkr6651
    @amalkr6651 3 ปีที่แล้ว

    Sir hridyarekha shani mandalthil vare vannitu pine avide stop ai athinu thotumukaliloode vyasha mandalathilekum shani mandalthilekum 2 linepoitundekil enthanu phalam

  • @ashanidheeshnidheesh6253
    @ashanidheeshnidheesh6253 3 ปีที่แล้ว

    Positive speek .grate

  • @mithunkrishna8029
    @mithunkrishna8029 3 ปีที่แล้ว +5

    Gud videooo

  • @sajansamuelsajansamuel1843
    @sajansamuelsajansamuel1843 3 ปีที่แล้ว

    Ande hirdaya rekha moonayi thiriyunnu mothira viralinu thazhe ayi sir onnu explin cheyamo

  • @aryam3195
    @aryam3195 3 ปีที่แล้ว

    2ആം chovva mandalathil nakshatra chinnam vannal entha phalam!?

  • @bhagyaraj1509
    @bhagyaraj1509 3 ปีที่แล้ว +2

    പരമ സത്യം 😍

  • @SL-tg2ob
    @SL-tg2ob 3 ปีที่แล้ว +5

    ആവർത്തന വിരസത കാരണം പലരും വീഡിയോ skip ചെയ്യും

  • @fathimanees2863
    @fathimanees2863 2 ปีที่แล้ว

    Enikk und ingane thanks 😁🥰

  • @deepikag8352
    @deepikag8352 3 ปีที่แล้ว +4

    Nice sir

    • @mithunkrishna8029
      @mithunkrishna8029 3 ปีที่แล้ว +4

      Adheham enne consult cheytitund.....he is an expert in this area....

  • @bindujose2954
    @bindujose2954 3 ปีที่แล้ว +2

    🙏🙏🙏🙏

  • @HOLIDAYS-zs8wj
    @HOLIDAYS-zs8wj 3 ปีที่แล้ว

    ഞാൻ ആദ്യമായ് ആണ് ഈവീഡിയോ കാണുന്നത് കണ്ടപ്പോൾ എൻ്റെ കൈയിലെരേഖ നോക്കി യപ്പോൾ കറക്റ്റ് ആണ് വിശദമായ അവതരണത്തിന് നന്ദി

  • @shyneroop4626
    @shyneroop4626 3 ปีที่แล้ว +1

    Sir pakshi thuvalna kurich crct anno paranja njan hindi plamsistry kelkarunta paksha athil paraunna.muthirnnvarauda save chayyum enna ana

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +1

      തുടകത്തിൽ പക്ഷിത്തൂവൽ പോലെ കാണുകയും പിന്നീട് വളഞ്ഞ് ചൊവ്വാ മണ്ഡലത്തിലെ മറുകിൽ വന്ന് അവസാനിക്കുകയും കൂടെ ചെയ്യുന്ന ഹൃദയരേഖയുടെ വിശദീകരണം ആണ് വീഡിയോയിൽ നൽകിയത്.
      ഇന്ന് അപ്‌ലോഡ് ചെയ്ത് വീഡിയോ ഒന്ന് കണ്ട് നോക്കു. കൂടുതൽ വ്യക്തമാകും 👍

  • @sherinsarath5937
    @sherinsarath5937 3 ปีที่แล้ว +5

    ഹൃദയ രേഖയിൽ നിന്ന് വ്യാഴ മണ്ഡലത്തിലോട്ടും, ഷനിമണ്ഡലത്തിലോട്ടു 2 ആയി turn ആവുന്നു....

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +1

      ജീവിത പുരോഗതിയുടെ ലക്ഷണമാണ്.. കുറച്ച് പരിശ്രമിക്കാൻ കൂടെ തയ്യാറായാൽ എളുപ്പം ജീവിത വിജയം ലഭിക്കും 👍

    • @mummusworld5418
      @mummusworld5418 3 ปีที่แล้ว

      Vyashamandalathinu thazhe kurishvannal enthanu bhalam

  • @murukankasturba746
    @murukankasturba746 2 ปีที่แล้ว +1

    🙏🏻

  • @sushilmathew7592
    @sushilmathew7592 3 ปีที่แล้ว +1

    Sir,in kerala were you live.

  • @user-gq3xg3fy2e
    @user-gq3xg3fy2e 10 หลายเดือนก่อน

    Budamandalathil shank adayalam mandal adane falam

  • @rameshk2280
    @rameshk2280 3 ปีที่แล้ว +1

    Surya rekhayil oru nakshathra chinnam vannal enthanu sir phalam..?

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +2

      ജീവിത പുരോഗതി, ഐശ്വര്യം, ധന നേട്ടം

  • @sabupv105
    @sabupv105 3 ปีที่แล้ว

    അവസാനം പറഞ്ഞ ലക് ക്ഷണം വിയോജിപ്പുണ്ട് 'എ വിടെയോ വായിച്ചിട്ടുണ്ട് ഹൃദയരേഖയുടെ ആരംഭത്തിൽ ശാഖകൾ ഇല്ലെങ്കിൽ സന്താനം ഉണ്ടാകാൻ സാദ്ധ്യതയില്ലായെന്ന്.

  • @titogeorge8879
    @titogeorge8879 3 ปีที่แล้ว +2

    എന്റെ ഹൃദയ രേഖ ശനി മണ്ഡലത്തിലും വ്യാഴ മണ്ഡലത്തിലും. ഹൃദയ രേഖയിൽ കൂടി കടന്ന് ആയൂർ രേഖയിൽ വന്നു നിൽക്കുന്നു.

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      ചോദ്യം വ്യക്തമായില്ല

    • @titogeorge8879
      @titogeorge8879 3 ปีที่แล้ว +1

      @@VedicPalmistry സാറ് രണ്ടാമത് വരച്ചത് പോലെ. ഹൃദയ രേഖയിൽ നിന്നും ഒരു രേഖ ശനി മണ്ഡലത്തിലും ഒരു രേഖ ബുദ്ധി രേഖയിൽ കൂടി ആയുർ രേഖയിൽ വന്നു ചേരുന്നു

  • @jayalalos4385
    @jayalalos4385 3 ปีที่แล้ว

    എന്റെ കൈയിൽ ഉണ്ട് സാർ

  • @raghavankp9579
    @raghavankp9579 3 ปีที่แล้ว

    ബുദ്ധി രേഖയിൽ ചതുരം കെട്ടിയാലുള്ള ഫലം ഒന്നു വിശദീകരിക്കാമോ സർ

  • @alabhai7738
    @alabhai7738 ปีที่แล้ว

    താങ്കളെ ഒന്ന് നേരിൽ കണ്ട് കാര്യങ്ങൾ അറിയണം എന്നുണ്ട് ആയതിനാൽ താങ്കളുടെ മേൽവിലാസം ഒന്ന് അറിയിച്ചാൽ കൊള്ളാം.

  • @indirabai9959
    @indirabai9959 3 ปีที่แล้ว

    എന്റെ കയ്യിൽ രണ്ടു ശാഖ ഒന്ന് വ്യാഴം മണ്ഡലം എത്താതെ യും മറ്റൊന്ന് മൂന്നു ശാഖി വ്യാഴം ത്തി ലേ ക് തന്നെ വളർന്നുപോകുന്നു യന്നാൽ ഫ ല മെ ത്നാ.

  • @easydrawings503
    @easydrawings503 3 ปีที่แล้ว +2

    2 കവരയായി പോകുന്നു

  • @cryptodrop1allaboutcryptoa30
    @cryptodrop1allaboutcryptoa30 3 ปีที่แล้ว +2

    Hi

  • @gowrikiran1345
    @gowrikiran1345 3 ปีที่แล้ว +2

    Sir hrithaya rekha start chyunadathu.... Thuval poleundu...... Njn chathikunathoo ayoo sangadam varunn 😥😥😥😥 sir 😥😥😥😥😥

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +1

      ഇന്നത്തെ വീഡിയോ കണ്ട് നോക്കു ചോദ്യത്തിന് മറുപടി ചേർത്തിട്ടുണ്ട് 👍😊

    • @gowrikiran1345
      @gowrikiran1345 3 ปีที่แล้ว

      @@VedicPalmistry ok sir njn kaname.....

  • @bilaljohn9265
    @bilaljohn9265 3 ปีที่แล้ว

    thankalude kai vech karyangal sheri anoo

  • @jibin3695
    @jibin3695 3 ปีที่แล้ว +1

    Thank u sir

  • @basheerbush8152
    @basheerbush8152 3 ปีที่แล้ว +1

    സാറെ ഒരു സംശയം, നമ്മുടെ പ്രയത്നം കൊണ്ട് കൈ രേഖ വളരുന്നതാണോ? അല്ലെങ്കിൽ കൈ രേഖ നമ്മുടെ വിധിയെ നിയന്ത്രിക്കുന്നതാണോ?

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +2

      രേഖകൾ സൂചനകളാണ് നൽകുന്നത്. അടിസ്ഥാന രേഖകൾ അല്ലാത്ത എല്ലാ രേഖകളും നമ്മുടെ കർമ്മങ്ങൾക്ക് അനുസരിച്ചാണ് കൈകളിൽ വീഴുന്നത്, നല്ലത് ചെയ്താൽ നന്മയുടെ രേഖകളും, മോശം ചെയ്താൽ മോശം രേഖകളും കൈകളിൽ വരും, അതുപോലെതന്നെ പരിശ്രമത്തിലൂടെ അടിസ്ഥാന രേഖകൾ അല്ലാത്ത ഏതു രേഖകളേയും മാറ്റിയെടുക്കാൻ സാധിക്കും 👍

  • @jayalalos4385
    @jayalalos4385 3 ปีที่แล้ว

    ഞാൻ ലികര യൂസ്‌ ചെയ്റില്ല

  • @Rightpathalhamdulillah
    @Rightpathalhamdulillah ปีที่แล้ว

    ഈ മൂന്ന് രേഖകളും ഒരുമിച്ചു കൂട്ടിമുട്ടി ശനി മണ്ഡലത്തിന്റെ താഴെ യോജിക്കുന്നു എങ്കിൽ നല്ലതാണോ?

  • @SL-tg2ob
    @SL-tg2ob 3 ปีที่แล้ว +2

    ആവർത്തന വിരസത കാരണം പലരും വീഡിയോ skip ചെയ്യും

    • @dreamandmakeit6221
      @dreamandmakeit6221 3 ปีที่แล้ว +1

      Skip cheyyanda play back speed kooti itta mathi ellam manasilakanum patum, video lag avilla