നിങ്ങളുടെ ഭാവി എന്താകുമെന്ന് നിങ്ങളുടെ കൈ പറയും✋️🏆|| Palmistry in Malayalam / VedicPalmistry

แชร์
ฝัง
  • เผยแพร่เมื่อ 18 มิ.ย. 2021
  • ഏകദേശം മുപ്പത് വർഷത്തിലധികമായി Palmistry എന്ന വിജ്ഞാന ശാസ്ത്രം ഇന്നും ഞാൻ തൊഴിലായി ചെയ്തുവരുന്നു. ദൈവാനുഗ്രഹത്താൽ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയ വ്യക്തികളുടെ കൈകൾ ഞാൻ Read ചൈതിട്ടുണ്ട്. അതിൽ പല പ്രെശസ്തരായ വ്യക്തികളുടെ കൈകൾ നോക്കാൻ എനിക്ക് കിട്ടിയ ഭാഗ്യത്തിൽ ഞാൻ ദൈവത്തിനോട് നന്ദി അറിയിക്കുന്നു. എന്റെ ഈ മുപ്പത് വർഷത്തെ പ്രെവർത്തി പരിചയത്തിൽ നിന്നും എനിക്ക് ലഭിച്ച അറിവാണ് യൂട്യൂബ് വീഡിയോയുടെ രൂപത്തിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നത്.
    നിങ്ങൾ ഏത് ഈ പ്രായത്തിൽ സമ്പന്നരാകുന്ന് കൃത്യമായി കണ്ടുപിടിക്കാം ( ആയൂർരേഖയുടെയും ഭാഗ്യരേഖയുടെയും പ്രായം കണക്കാക്കുന്ന വിധം) : • നിങ്ങൾ ഏത് പ്രായത്തിൽ ...
    Hope you enjoy this video. Thanks for Waching, Subscribe our channel for more video. More information Contact : 9249509240 (നിങ്ങളുടെ കൈകൾ നോക്കി ഫലം ഓൺലൈനിലൂടെ അറിയുന്നതിന് 9249509240 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യുക. ) ====================================== പാം റീഡിംഗ് അല്ലെങ്കിൽ ഹസ്തരേഖാശാസ്ത്രം എന്നത് ഒരു വ്യക്തിയുടെ കൈകൾ വിശകലനം ചെയ്ത് വ്യക്തിത്വങ്ങളും, ഭാഗ്യവും,ഭാവിയും പഠിക്കുക എന്നതാണ്. നമ്മുടെ കൈ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. ഇത് നമ്മുടെ അടിസ്ഥാന സഹജാവബോധം വെളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് പറയുന്നു. ജനനത്തീയതി ഇല്ലാത്ത വ്യക്തിക്ക് കൈനോട്ടം മികച്ച ഓപ്ഷനാണ്. വാസ്തവത്തിൽ ഒരാളുടെ പാം ലൈനുകൾ, കൈയുടെ ആകൃതി, വലുപ്പം, വിരൽ നീളം, വഴക്കം, വിരൽ‌നഖം… എന്നിവ വായിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ, ആരോഗ്യം, സമ്പത്ത്, ജ്ഞാനം, കരിയർ, വിവാഹം തുടങ്ങി നിരവധി വശങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയും. ====================================== #palmistry #hastharekha_sasthram #fateline #billionaires #Billionaires_palmreading #VedicPalmistry_byDevaMadhavan #Latest_malayalamnews #love_marrigeline #Jyothisham #Astrology #VedicPalmistry_by_DevaMadhavan
    #god_giftedpalm #billionaires_hand
    #VedicPalmistry
    #Travel_line #foreign_സെറ്റലമെന്റ്
    #shorts
    #Shorts
    #shorts_video
    #COVID19
    #Coronavirus
    palmistry meaning
    palmistry marriage lines
    palmistry lines meaning
    palmistry guide
    palmistry female
    palmistry basics
    palmistry app
    indian palmistry
    palmistry malayalam pdf
    palmistry malayalam meaning
    kainottam malayalam
    fate line malayalam
    youtube palmistry malayalam
    hand lines malayalam
    palm reading malayalam app
    astrology malayalam
    types of fate line
    fate line branches
    broken fate line
    forked fate line
    fate line meaning in hindi
    y shaped fate line
    fate line starting from mount of moon
    no fate line
    short marriage line
    love marriage line in palm reading
    forked marriage line
    trident on marriage line
    marriage lines different on both hands
    palm reading marriage lines for females
    multiple marriage lines
    second marriage line in palmistry
    palmistry in malayalam pdf
    kainottam malayalam
    fate line malayalam
    www astrology malayalam
    simian line malayalam
    marriage line in female hand
    samayam malayalam
    palmistry money line pictures
    hand lines of rich
    billionaire line palmistry
    palmistry money line after marriage
    palmistry money triangle
    sun line palmistry
    palm reading success line
    fate line palmistry
    ഹസ്തരേഖാശാസ്ത്രം

ความคิดเห็น • 64

  • @reethavalsalan9885
    @reethavalsalan9885 3 ปีที่แล้ว +11

    Sir 🙏❤ അറിവിൽ ഒരു പാടു സന്തോഷം പ്രാർത്ഥനയും സാറിനു എന്നും എന്നും പുതിയ പുതിയ അറിവ് നമ്മൾക്ക് പകർന്നു തരാൻ ആയുസും ആരോഗ്യവും മനസും സർവെശ്വരൻ 100 വയസു വരെ തരട്ടെ ....🙏👏 ഞാൻ സാറിന്റെ വലിയൊരു ആരാധിക ആണ് ഒരുപാടു മനസിലാവുന്നു .. അതെ പോലെ തന്നെ സാറിന്റെ ഓരോ ഇൻഫർമേഷൻ.. ഉപകാരം എന്നു ഒരിക്കൽ മാത്രം പറഞ്ഞാൽ പോരാ 100 വട്ടം parayunnu

  • @vineethn1628
    @vineethn1628 3 ปีที่แล้ว +11

    ഉള്ളം കൈയിലെ "M" ആകൃതിയെ പറ്റി ഒന്ന് പറയാമോ..

  • @leclose7341
    @leclose7341 3 ปีที่แล้ว +4

    Sir..
    പറഞ്ഞ പോലെ എൻ്റെ ഉള്ളംകൈയിൽ അവസാനിച്ചു.
    ഫലം 101 % ശരിയാണ് എൻ്റെ കാര്യത്തിൽ

  • @KarunanKannampoyilil
    @KarunanKannampoyilil 3 ปีที่แล้ว +1

    Good work ABHINANDANAM

  • @narayants6322
    @narayants6322 2 ปีที่แล้ว +1

    Namaste Sir. Valare valare manoharam. Thank you Sir.

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai หลายเดือนก่อน +1

    Good

  • @manjusreekanth2876
    @manjusreekanth2876 3 ปีที่แล้ว +3

    Sir, ആയുർരേഖയും ബുദ്ധിരേഖയും തുടക്കം തന്നെ രണ്ടായിട്ടാണ് (ഒന്നിച്ചു തുടങ്ങി രണ്ടു രേഖകളായി അല്ല പോകുന്നത് വ്യത്യസ്തങ്ങളായ രണ്ടു രേഖകളായാണ് തുടക്കം മുതലേ, അതുകൊണ്ട് എന്തെങ്കിലും കുഴപ്പം.... 🙏🙏)

  • @aruns2208
    @aruns2208 3 ปีที่แล้ว +5

    താങ്കൾ പറയുന്നത് പോലെ ഒന്നും തന്നെ എന്റെ രേഖകളിൽ കാണുന്നില്ല 😔😔😔😔😔

  • @midhunramachandran5131
    @midhunramachandran5131 11 หลายเดือนก่อน +1

    Sir surya mandalathil star ... Bhudhi Rekha v aayi Chandra mandalathilekkum poyitundu ..

  • @harimenon8239
    @harimenon8239 2 ปีที่แล้ว +1

    Good class Sir

  • @riz_na1891
    @riz_na1891 3 ปีที่แล้ว

    Sir.. Ente oru rekha chandhra mandalathil ninn thudanghii vivaha rekhayil ethi nilkunnu.. Oru ring shapeil ah.. Athinte phalam enthan sir plz reply... Ath pole thanne rand kayyile Jupiter mountlim starum crossum und.. Please reply sir

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว

    താങ്ക്സ്, 🙏🙏🙏🙏

  • @jibin3695
    @jibin3695 3 ปีที่แล้ว +1

    Thank u sir

  • @vineethn1628
    @vineethn1628 3 ปีที่แล้ว +3

    Thank you sir 🙏🥰
    ചന്ദ്രമണ്ഡലത്തിൽ അവസാനിച്ചു കാണുന്നു പക്ഷേ സൂര്യ രേഖ മുറിഞ്ഞു മുറിഞ്ഞു കാണുന്നു..

  • @jacksonpp8793
    @jacksonpp8793 3 ปีที่แล้ว

    അടുത്ത വീഡിയോ അയക്കൂ ........,👍✌️🥰

  • @jyothi5879
    @jyothi5879 3 ปีที่แล้ว +2

    🙏🙏🙏

  • @BHANUPRAKASH-lw3ox
    @BHANUPRAKASH-lw3ox 3 ปีที่แล้ว +2

    ബുദ്ധി രേഖയുടെ ആഗ്രഭാഗം രണ്ടായി പിളർന്നു ഒന്ന് ഒന്നാം ചൊവ്വ്കടത്തും മറ്റൊന്ന് ചന്ദ്ര മണ്ഡല ഭാഗത്തേക്കും തിരിഞ്ഞാൽ എന്താണ് ഫലം എന്നൊന്ന് പറയാമോ

  • @sajimaliackal7628
    @sajimaliackal7628 3 ปีที่แล้ว

    👍👍👍

  • @manupalliyilmannady59
    @manupalliyilmannady59 3 ปีที่แล้ว +1

    വ്യാഴം മണ്ഡലത്തിനു താഴെ ശങ്കു ചിഹ്നം വന്നാലുള്ള ഫലം

  • @anjanamohanl2003
    @anjanamohanl2003 2 ปีที่แล้ว

    sir ente right handil ane ee parayune karyanghal ullathu. sthreekalku left hand alle nokkan paranje?

    • @VedicPalmistry
      @VedicPalmistry  2 ปีที่แล้ว

      ഇടതു കൈയിലെ രേഖകളുടെ ഫലമാണ് കൂടുതൽ എടുക്കേണ്ടത് എങ്കിലും വലതു കൈയ്യും നോക്കേണ്ടത് അത്യാവശ്യമാണ് 👍

  • @farzanafarzu335
    @farzanafarzu335 3 ปีที่แล้ว

    Ee rega Kavarayaay avasanikkanenkilo enthaa falam

  • @joyabraham3393
    @joyabraham3393 3 ปีที่แล้ว +1

    ബുദ്ധി രേഖനേരേശനിമണ്ഡലംമുകളിലെഭാത്തുകൂടെചൂണ്ടുവിരൽഅടിഭാഗംഎത്തിനിൽക്കുന്നു.മുട്ടിമുട്ടിയില്ലാന്നമട്ടിൽ.എന്താണ്ഫലം.ഇടതുകൈ.സ്ത്രിയാണാ.

  • @sasidharanraman4658
    @sasidharanraman4658 หลายเดือนก่อน +1

    Bhudhi Reha Madya Bhagathu Murinju Kandal Enthañu Bhalam Sir Expecting your reply along with

    • @VedicPalmistry
      @VedicPalmistry  หลายเดือนก่อน

      കേട്ടത് ശരിയാണെങ്കിൽ തല സംബന്ധമായ ചെറിയ രോഗമോ പരിക്കിനോ സാധ്യത👍

  • @AbdulSalam-xm5sx
    @AbdulSalam-xm5sx 2 ปีที่แล้ว +1

    ഭാഗ്യ രേഖ 2 കവരകളായി സ്റ്റാർട് ചെയ്തു ഒന്നായി അവസാനിച്ചൽ എന്താണു പലം

    • @VedicPalmistry
      @VedicPalmistry  2 ปีที่แล้ว

      ബാല്യകാലം കഷ്ടപ്പാടുകൾ നിറഞ്ഞത് ആയിരിക്കാൻ സാധ്യതയുണ്ട്

  • @Jayadevu-gs2ep
    @Jayadevu-gs2ep ปีที่แล้ว +1

    ബുദ്ധിരേഖ അകന്നു കിടന്നാൽ ഉള്ളഫലം. ഡിവോഴ്സ് ആകാനുള്ളതും, ആകാതിരിക്കാനും ആയ ശാഖ രേഖ യെ പറ്റി വിശദമായി പറയൂ

    • @VedicPalmistry
      @VedicPalmistry  ปีที่แล้ว

      ഒരു വീഡിയോ ഇതിന് മാത്രമായ് ചെയ്തിട്ടുണ്ട് കാണുകയാണെങ്കിൽ പൂർണമായി മനസ്സിലാകും.👍

  • @ramakrishnan2926
    @ramakrishnan2926 3 ปีที่แล้ว

    സാർ എന്റെ കൈയിൽ ബുദ്ധി രേഹ ഉള്ളകൈയിൽ അവസാനിക്കുന്നിടത് ഒരു ശംഖ് ഉണ്ട് അതൊന്നു പറയണേ സാർ

  • @kashinand8698
    @kashinand8698 3 ปีที่แล้ว

    Ente budirega Chandra mandalathil chennu muttiyirikkunnu,enikku kalaparamaya oru kazhivum illa

  • @renjithraman1119
    @renjithraman1119 3 ปีที่แล้ว

    Eathu kayilay rekhakal aanu nokandath

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 3 ปีที่แล้ว +1

    താങ്ങളുടെ കൈരേഖ കാണിച്ച് കാര്യങ്ങൾ വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു .

  • @manjum4176
    @manjum4176 3 ปีที่แล้ว

    How to send u my palm details

  • @arathi4571
    @arathi4571 3 ปีที่แล้ว +2

    Sir poliyanu ❤️❤️

  • @aruns2208
    @aruns2208 3 ปีที่แล้ว +6

    താങ്കൾ പറയുന്നത് പോലെ ഉള്ള രേഖകൾ എന്റെ കൈകളിൽ ഇല്ല 😔😔

  • @prakasamnair4254
    @prakasamnair4254 3 ปีที่แล้ว +1

    നേരിട്ടു കാണാൻ താല്പര്യം ഉണ്ട്

  • @user-qb1uv6eb2c
    @user-qb1uv6eb2c 3 ปีที่แล้ว +3

    വാട്സ്ആപ്പ് നമ്പർ ഇല്ലാത്തതുകൊണ്ട് കൈയുടെ ഫോട്ടോ അയച്ചു തരാൻ പറ്റുന്നില്ല

  • @redmax21
    @redmax21 3 ปีที่แล้ว

    ആരേഖ എൻറെ കൈയിലുണ്ട്

  • @rajeshpannicode6978
    @rajeshpannicode6978 2 ปีที่แล้ว

    താങ്കളെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു. അപ്പോയിൻ്റ്മെൻ്റ് എടുക്കാൻ ഇതേ നമ്പറിൽ വിളിച്ചാൽ മതിയോ

  • @krishnapriyasugathan88
    @krishnapriyasugathan88 3 ปีที่แล้ว +2

    Sir, എന്റെ ഇടതു കൈയിൽ ഹൃദയരേഖ ചൂണ്ടു വിരലിൽ തുടങ്ങി മോതിര വിരൽന്റെ താഴെ ആയി കീഴ്പ്പോട്ട് രണ്ടായി split ചെയ്ത് കാണപ്പെടുന്നു. എന്താണ് ഫലം.

  • @sujith_thumboor
    @sujith_thumboor 2 ปีที่แล้ว +1

    ഹൃദയ രേഖയും ബുദ്ധി രേഖയും ഒന്നിച്ചാലുള്ള ഫലം പറയാമോ... ഗുണങ്ങൾ പറയണേ

    • @VedicPalmistry
      @VedicPalmistry  2 ปีที่แล้ว

      ഒരു വീഡിയോ ഇതിനു വേണ്ടി മാത്രം ചെയ്തിട്ടുണ്ട് കാണുകയാണെങ്കിൽ കൂടുതൽ മനസ്സിലാകും 👍

  • @muhammeddilshad5876
    @muhammeddilshad5876 2 ปีที่แล้ว

    🤔🤔

  • @mostupdateyourtravel4175
    @mostupdateyourtravel4175 3 ปีที่แล้ว

    .

  • @muhammeddilshad5876
    @muhammeddilshad5876 2 ปีที่แล้ว

    🤣🤣

  • @manaalshaji1896
    @manaalshaji1896 3 ปีที่แล้ว

    Pattippumayieragi

  • @NBalan-uw8wp
    @NBalan-uw8wp 3 ปีที่แล้ว

    ഈ ഇടെയായി താങ്കളുടെ വീഡിയോ സ്ഥിരം കാണാറുണ്ട് ഒപ്പം ഞാനെന്റെ കയ്യും നിവർത്തി വെച്ച് നോക്കും. നല്ല അനുഭവം.താങ്കൾ പറയുന്നത് പോലെ എന്റെ ബുദ്ധിരേഖ ചന്ദ്ര മേട്ടിലാണ് അവസാനിക്കുന്നത് സാഹിത്യ വാസനയുണ്ട് 6 പുസ്തകം പുറത്തിറക്കി പിന്നെ ശൂന്യം! ശ്രമിക്കായ്കയല്ല രണ്ട് പുസ്തകങ്ങളുടെ കയ്യെഴുത്തു പ്രതി പ്രസാധകരുടെ അലമാറയിൽ പൊടിപിടിച്ച മട്ടിലാണ്. വിളിച്ചിട്ടും കത്തെഴുതിയിട്ടും ഒരു പ്രതികരണവുമില്ല. രേഖക്കു മങ്ങലേട്ടിട്ടില്ല. തെളിഞ്ഞു തന്നെ കിടക്കുന്നു. എന്താണ് കാരണമെന്ന് പറയാമോ?

    • @bhavyavpvinil7031
      @bhavyavpvinil7031 3 ปีที่แล้ว

      6 books ethanu

    • @rajeshpannicode6978
      @rajeshpannicode6978 2 ปีที่แล้ว

      ഞാനും ഇതേപോലെ എഴുതുമായിരുന്നു. പക്ഷേ ആരെയും കാണിക്കാതെ നശിപ്പിച്ച് കളയാറാണ് പതിവ് . ഇപ്പോഴും ചിലപ്പോഴൊക്കെ സാഹചര്യം കിട്ടിയാൽ എഴുതും

  • @krimaashok
    @krimaashok 3 ปีที่แล้ว

    Good

  • @farzanafarzu335
    @farzanafarzu335 3 ปีที่แล้ว

    Ee rega Kavarayaay avasanikkanenkilo enthaa falam