നിങ്ങളുടെ കൈയ്യിലെ ഹൃദയരേഖയുടെ അകൃതി എങ്ങനെയാണ്..? || Palmistry in Malayalam || VedicPalmistry

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2020
  • ഏകദേശം മുപ്പത് വർഷത്തിലധികമായി Palmistry എന്ന വിജ്ഞാന ശാസ്ത്രം ഇന്നും ഞാൻ തൊഴിലായി ചെയ്തുവരുന്നു. ദൈവാനുഗ്രഹത്താൽ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയ വ്യക്തികളുടെ കൈകൾ ഞാൻ Read ചൈതിട്ടുണ്ട്. അതിൽ പല പ്രെശസ്തരായ വ്യക്തികളുടെ കൈകൾ നോക്കാൻ എനിക്ക് കിട്ടിയ ഭാഗ്യത്തിൽ ഞാൻ ദൈവത്തിനോട് നന്ദി അറിയിക്കുന്നു. എന്റെ ഈ മുപ്പത് വർഷത്തെ പ്രെവർത്തി പരിചയത്തിൽ നിന്നും എനിക്ക് ലഭിച്ച അറിവാണ് യൂട്യൂബ് വീഡിയോയുടെ രൂപത്തിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നത്.
    നിങ്ങൾ ഏത് ഈ പ്രായത്തിൽ സമ്പന്നരാകുന്ന് കൃത്യമായി കണ്ടുപിടിക്കാം ( ആയൂർരേഖയുടെയും ഭാഗ്യരേഖയുടെയും പ്രായം കണക്കാക്കുന്ന വിധം) : • നിങ്ങൾ ഏത് പ്രായത്തിൽ ...
    Hope you enjoy this video. Thanks for Waching, Subscribe our channel for more video. More information Contact : 9249509240 (നിങ്ങളുടെ കൈകൾ നോക്കി ഫലം ഓൺലൈനിലൂടെ അറിയുന്നതിന് 9249509240 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യുക. ) ====================================== പാം റീഡിംഗ് അല്ലെങ്കിൽ ഹസ്തരേഖാശാസ്ത്രം എന്നത് ഒരു വ്യക്തിയുടെ കൈകൾ വിശകലനം ചെയ്ത് വ്യക്തിത്വങ്ങളും, ഭാഗ്യവും,ഭാവിയും പഠിക്കുക എന്നതാണ്. നമ്മുടെ കൈ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. ഇത് നമ്മുടെ അടിസ്ഥാന സഹജാവബോധം വെളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് പറയുന്നു. ജനനത്തീയതി ഇല്ലാത്ത വ്യക്തിക്ക് കൈനോട്ടം മികച്ച ഓപ്ഷനാണ്. വാസ്തവത്തിൽ ഒരാളുടെ പാം ലൈനുകൾ, കൈയുടെ ആകൃതി, വലുപ്പം, വിരൽ നീളം, വഴക്കം, വിരൽ‌നഖം… എന്നിവ വായിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ, ആരോഗ്യം, സമ്പത്ത്, ജ്ഞാനം, കരിയർ, വിവാഹം തുടങ്ങി നിരവധി വശങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയും. ====================================== #palmistry #hastharekha_sasthram #billionaires #Billionaires_palmreading #VedicPalmistry_byDevaMadhavan #Latest_malayalamnews #love_marrigeline #Jyothisham #Astrology #VedicPalmistry_by_DevaMadhavan
    #god_giftedpalm #billionaires_hand
    palmistry meaning
    palmistry marriage lines
    palmistry lines meaning
    palmistry guide
    palmistry female
    palmistry basics
    palmistry app
    indian palmistry
    palmistry malayalam pdf
    palmistry malayalam meaning
    kainottam malayalam
    fate line malayalam
    youtube palmistry malayalam
    hand lines malayalam
    palm reading malayalam app
    astrology malayalam
    types of fate line
    fate line branches
    broken fate line
    forked fate line
    fate line meaning in hindi
    y shaped fate line
    fate line starting from mount of moon
    no fate line
    short marriage line
    love marriage line in palm reading
    forked marriage line
    trident on marriage line
    marriage lines different on both hands
    palm reading marriage lines for females
    multiple marriage lines
    second marriage line in palmistry
    palmistry in malayalam pdf
    kainottam malayalam
    fate line malayalam
    www astrology malayalam
    simian line malayalam
    marriage line in female hand
    samayam malayalam
    palmistry money line pictures
    hand lines of rich
    billionaire line palmistry
    palmistry money line after marriage
    palmistry money triangle
    sun line palmistry
    palm reading success line
    fate line palmistry
    ഹസ്തരേഖാശാസ്ത്രം
    #VedicPalmistry
    #Travel_line #foreign_settlement
    #fateline

ความคิดเห็น • 97

  • @remyatp7308
    @remyatp7308 3 ปีที่แล้ว +31

    നല്ലവരെയേ ആർക്കും ചതിക്കാൻ പറ്റൂ കാരണം അവർ അത്രയ്ക്ക് വിശ്വസിച്ചിട്ടുണ്ടാവും

    • @whiteandwhite545
      @whiteandwhite545 3 ปีที่แล้ว +4

      വിശ്വസിയ്ക്കുന്നവർ, സ്നേഹിയ്ക്കുന്നവർ, മറ്റുള്ളവരോട് ദയയുള്ളവർ, ഇങ്ങിനെ ഉള്ളവർ തീർച്ചയായും കബളിയ്ക്കപ്പെട്ടിരിയ്ക്കും 100% ഉറപ്പ്,(അത് ദൈവനിശ്വയം എന്നു വിശ്വസിയ്ക്കുക).

    • @user-ni2yx8wp9m
      @user-ni2yx8wp9m 2 ปีที่แล้ว +2

      മാങ്ങാ ഉള്ള മാവിലെ ആളുകൾ കല്ല് എറിയുക ഉള്ളു ഒരു സന്യാസി എന്നോട് പറഞ്ഞ ആണ്.. 😂

    • @muhammedmuhammedali2485
      @muhammedmuhammedali2485 ปีที่แล้ว

      Enne oruthan vanjichu. Deep depression lan.suicide nte vakkilan.avne kollanulla deshym nd.ente jeevidham nashipich avn

  • @venugopalkarakattu4046
    @venugopalkarakattu4046 3 ปีที่แล้ว +8

    താങ്കളുടെ ഹസ്തരേഖ ക്ലാസുകൾ വളരെ സന്തോഷം നൽകുന്നു. മാത്രവുമല്ല ജീവിതത്തിൽ അനുഷ്ഠിക്കേണ്ട മൂല്യവത്തായ കാര്യങ്ങളെക്കുറിച്ചും സമുചിതമായി പ്രതിപാദിക്കുന്നു. സമസ്ത ലോക സുഖിനോ ഭവന്തു. 🙏🏻🌹

    • @aadhucreatione255
      @aadhucreatione255 2 ปีที่แล้ว +1

      Super broo😎❤️😀❤️🙏🏼👍🏼

  • @shamsudheenkannoth5444
    @shamsudheenkannoth5444 3 ปีที่แล้ว +16

    ആരെങ്കിലും വഞ്ചിക്കുമോ എന്ന് വിചാരിച്ചു നടന്നാൽ ചതിക്കും നമ്മുടെ പ്രവർത്തി പോലെയുണ്ടാകും മറ്റുള്ളവരുടെ നമ്മോടുള്ള പെരുമാറ്റം

  • @phelix5625
    @phelix5625 3 ปีที่แล้ว +3

    Great work.

  • @deviak
    @deviak 3 ปีที่แล้ว +2

    Very thanks sir

  • @maliyakkallazarpaulson1425
    @maliyakkallazarpaulson1425 2 ปีที่แล้ว

    Very good👍🙏 Sir

  • @jijuraju3236
    @jijuraju3236 3 ปีที่แล้ว +4

    Tank you sir

  • @jibin3695
    @jibin3695 3 ปีที่แล้ว +2

    Thank u sir

  • @Indian00098
    @Indian00098 3 ปีที่แล้ว +3

    Super sir

  • @karthikadevipm2637
    @karthikadevipm2637 3 ปีที่แล้ว +2

    Nice

  • @fentomathews7365
    @fentomathews7365 2 ปีที่แล้ว +1

    Tnx sir

  • @niranjanakasi9728
    @niranjanakasi9728 3 ปีที่แล้ว +1

    Adipoli chiri😁👍

  • @Mpramodkrishns
    @Mpramodkrishns 3 ปีที่แล้ว +4

    നമസ്തേ സാർ🙏👍👍 അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു👍🙏

  • @sang8144
    @sang8144 3 ปีที่แล้ว +4

    Sir, hridayarekha Shani mandalathinum vyayamandalathinum edak vanitu divide cheyudu rendu Shaka ayi enitu veendm kootimutiyal endha bhalaam.(.like oru dweep pole avsanaichal )

  • @KOBAN_YT
    @KOBAN_YT 3 ปีที่แล้ว +1

    Thanks... ഇനിയും പ്രതിക്ഷിക്കുന്നു.....

  • @vskkariveetil7193
    @vskkariveetil7193 3 ปีที่แล้ว +1

    Hridaya Rekha Guru mandalathinum Sani Mandalathinum idayil Avasanichal Antha Phalam Annu paranju tharamo?

  • @deepikag8352
    @deepikag8352 3 ปีที่แล้ว +3

    Sathyamanu sir paranjathu. Thank you sir

  • @pressannakumariamma6251
    @pressannakumariamma6251 3 ปีที่แล้ว +2

    വളരെ നല്ലത്

    • @aadhucreatione255
      @aadhucreatione255 2 ปีที่แล้ว

      Athaanu😀😭❤️❤️❤️🔥🙏🏼👍🏼

  • @babamanglore1586
    @babamanglore1586 3 ปีที่แล้ว +1

    Ys sir

  • @dileepg6992
    @dileepg6992 3 ปีที่แล้ว +3

    True...

  • @soumyajebi6374
    @soumyajebi6374 3 ปีที่แล้ว +10

    ഹൃദയ രേഖ ഒരിടത്തും എത്തിയില്ലെങ്കിൽ എങ്ങനാ

  • @sreejithtk1226
    @sreejithtk1226 ปีที่แล้ว

    Full video cd is available?

  • @sarithasaneesh6864
    @sarithasaneesh6864 3 ปีที่แล้ว

    nalla chri

  • @RajeshRajesh-dc9nr
    @RajeshRajesh-dc9nr 3 ปีที่แล้ว

    Sir Enta kayraha Aaa vara vannu pakuthivaraollu pinna Randayi thiriyunnu karanam Enthayirikum

  • @arunradhakrishnana4715
    @arunradhakrishnana4715 3 ปีที่แล้ว

    Vyaza mandalathil shiro reghayil vanne muti nilkunna jeevan regha oru triangle akunnu. 1side il oru trishoolakrithiyum oposit side il oru "×" aakrithiyum kanunu. E regha ipoza clear ayath Bhalam patajalum🙏

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      നേരിട്ട് കണ്ടാൽ മാത്രമേ വ്യക്തമായ് പറയാൻ സാധിക്കു

    • @arunradhakrishnana4715
      @arunradhakrishnana4715 3 ปีที่แล้ว

      @@VedicPalmistry eganeya 1kanan kaziyuka Sir nte place evideya

    • @arunradhakrishnana4715
      @arunradhakrishnana4715 3 ปีที่แล้ว

      @@VedicPalmistry watsup il Kie pic ayachote Sir

  • @sebinalex2833
    @sebinalex2833 3 ปีที่แล้ว

    Pachakudhiri veetil vannal panam varum ennu ketitundallo adhil enthenkilum sathyam undo?

  • @jeevajeeva1148
    @jeevajeeva1148 3 ปีที่แล้ว +7

    ഹൃദയരേഖ ശെനിമണ്ഡലത്തിന്റെയും വ്യാഴമണ്ഡലത്തിന്റെയും ഇടയിലോട്ട് ഒരു ശാഖ രേഖ പോലെ പോയാൽ ഫലം എന്താ ?

  • @mohdnoufalgazzali8566
    @mohdnoufalgazzali8566 3 ปีที่แล้ว +3

    ശനി,വ്യാഴ മണ്ഡലത്തിന്‍റെ മദ്ധ്യത്തിലാണ് ഹൃദയരേഖ അവസാനിക്കുന്നതെങ്കിലോ ?
    അതിന്‍റെ ഫലം പറയാമോ ???

    • @aadhucreatione255
      @aadhucreatione255 2 ปีที่แล้ว

      Athillathavan pettallo broi😭😎😀🙏🏼

  • @gowrikiran1345
    @gowrikiran1345 3 ปีที่แล้ว +1

    Sir please reply nte hrithaya reksha shaniyude nerkuvannu kavariyaipokunnu. Onnu viyazha mandalathilekum. Onnu shanilekum ....athu ntha sir onnum parayamo

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +1

      ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തിട്ടുണ്ട് 👍അത് ഒന്ന് കണ്ട് നോക്കു

    • @gowrikiran1345
      @gowrikiran1345 3 ปีที่แล้ว

      @@VedicPalmistry Sheri sir

  • @mathaivarkey6384
    @mathaivarkey6384 2 ปีที่แล้ว +1

    Sir, Can I send my photo of the Pam for consult with you

  • @denneesvincent9839
    @denneesvincent9839 3 ปีที่แล้ว +1

    Hridhyarekha sanimandalathinteyum vyazhamandalathinteyum nadukk kavarayayi vannnal phalam enthayirikum plz reply 🙏

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +2

      കീർത്തി, ഐശ്വര്യം ലഭിക്കുന്നത്തിനുള്ള സാധ്യത

  • @arunradhakrishnana4715
    @arunradhakrishnana4715 3 ปีที่แล้ว +2

    Shaniyudeyum Vyaza mandalathinteyum otha madya bhagath vannal enda bhalam.

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +3

      ഐശ്വര്യം, പുരോഗതി

  • @sreekumar9003
    @sreekumar9003 2 ปีที่แล้ว +1

    ചേട്ടാ

  • @nmk4400
    @nmk4400 2 ปีที่แล้ว +1

    Sthreekalk idathu kai alle nokukka

    • @VedicPalmistry
      @VedicPalmistry  2 ปีที่แล้ว

      പ്രധാനമായും ഇടതു കയ്യാണ്. എന്നാൽ പൂർണമായ ഫലത്തിന് രണ്ടുകയ്യും നോക്കേണ്ടത് അത്യാവശ്യം 👍

  • @sajnamujeeb92
    @sajnamujeeb92 2 ปีที่แล้ว +2

    നടുവിരലിന്റെ അടിയിൽ 3 ആയി പിരിഞ്ഞു

  • @salinynair922
    @salinynair922 3 ปีที่แล้ว +5

    Sir എന്റെ കൈയ്യോടെ ഫോട്ടോ അയച്ചു തന്നാൽ ഭാഗ്യത്തിനെകുറിച്ചും രോഗങ്ങളുടെ കുറിച്ചും പറഞ്ഞു തരുമോ

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      Contact No: 9249509240

    • @ashwin5072
      @ashwin5072 3 ปีที่แล้ว +1

      പറഞ്ഞു തന്നോ fees വേണോ

  • @janolivinemedia241
    @janolivinemedia241 2 ปีที่แล้ว

    Eanik ഹൃദയരേഖ ഇല്ല ഞാൻ എത്ര നോക്കിയേട്ടും കാണനെ ഇല്ല അതെന്താ 🙏🏻

  • @jespink93
    @jespink93 3 ปีที่แล้ว +3

    Enik EA Rekha engum ethytila

  • @jayeshkk2109
    @jayeshkk2109 2 ปีที่แล้ว +1

    വൈഫ് ന്റെ കൂടെ ഇരുന്ന് വീഡിയോ കാണുന്ന... ന്റെ കയ്യിലെ രേഖ ചുമ്മാ നോക്കിയപ്പോ കണ്ടത് .. ഹൃദയ രേഖ ശനി മണ്ഡലത്തിൽ നിൽക്കുന്നതാണ്..... കാണാണ്ടായിരുന്നു എന്ന് തോന്നി പോയി

    • @VedicPalmistry
      @VedicPalmistry  2 ปีที่แล้ว

      രേഖകൾ സൂചനകൾ മാത്രമാണ് നൽകുന്നത്. കൈയ്യിലെ എല്ലാ രേഖകളുടെയും ഫലം ഒരുമിച്ച് പഠിച്ചാൽ മാത്രമേ അനുഭവങ്ങൾ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ

    • @jayeshkk2109
      @jayeshkk2109 2 ปีที่แล้ว

      @@VedicPalmistry സർ ഞാൻ കോഴിക്കോട് ആണ് സ്ഥലം. സർ ന്റെ whatsapp നമ്പർ ഒന്ന് കിട്ടോ

  • @vendoremachaan6
    @vendoremachaan6 3 ปีที่แล้ว

    എന്റെ ഹൃദയ രേഖ നേരെ ആയുർ രേഖ ദിശയിൽ ആണ്. പക്ഷെ കൂട്ടി മുട്ടിയിട്ടില്ല... മുട്ടാറായി നില്ക്കാന്..ithinde ഫലം പറയാമോ പ്ലീസ് 🙏🙏🙏

  • @generalknowledgecomplete530
    @generalknowledgecomplete530 3 ปีที่แล้ว +1

    ഹൃദയരേഖയും ബുദ്ധിരേഖയും ചേർന്ന് ഒരു മത്സ്യ ചിഹ്നം ഉണ്ടാകാമോ ? ഉണ്ടാകാമെങ്കിൽ അതിനു അർത്ഥം എന്താണ്?

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      ചോദ്യം വ്യക്തമായില്ല

    • @generalknowledgecomplete530
      @generalknowledgecomplete530 3 ปีที่แล้ว

      @@VedicPalmistry ഹൃദയരേഖയിൽ നിന്നും ഒരു രേഖ താഴെ വന്ന് ബുദ്ധി രേഖയിലും അതുപോലെ ബുദ്ധി രേഖയിൽ നിന്നും ഒരു രേഖ വന്ന് ഹൃദയരേഖയിലോട്ടും പോയി മത്സ്യ രൂപം വന്നാൽ..

    • @aadhucreatione255
      @aadhucreatione255 2 ปีที่แล้ว

      @@VedicPalmistry du aa vekthithiydey chinnamaanu paranjathu broooiii😎😭😀🎉🙏🏼❤️

  • @rajeswarins2958
    @rajeswarins2958 3 ปีที่แล้ว +1

    നല്ല കയ്യക്ഷരം

  • @amalkrishnan4309
    @amalkrishnan4309 2 ปีที่แล้ว +1

    Ath kaiyil aanu nokkendethu

    • @VedicPalmistry
      @VedicPalmistry  2 ปีที่แล้ว

      ഒരു വീഡിയോ പൂർണമായി ഇതിനുവേണ്ടി ചെയ്തിട്ടുണ്ട് കാണുകയാണെങ്കിൽ പൂർണമായി മനസ്സിലാകും 👍

  • @kingofloveworld8402
    @kingofloveworld8402 3 ปีที่แล้ว +1

    Hridhayarekha ശനി മണ്ഡലത്തില്‍ thazhe കവരുന്നത് kondu dhosham undo please sir rply

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +1

      നാളെത്തെ വിഡിയോയിൽ ഉൾപ്പെടുത്താം 👍

    • @kingofloveworld8402
      @kingofloveworld8402 3 ปีที่แล้ว

      @@VedicPalmistry sir rplly kiteela athentha agnw

    • @jayasreeskitchen5969
      @jayasreeskitchen5969 3 ปีที่แล้ว

      @@VedicPalmistry ഇതിന് മറുപടി തരണെ സർ

  • @manu-vz1lf
    @manu-vz1lf 3 ปีที่แล้ว +2

    എന്റെ കൈ രണ്ട് ഹസ്തരേഖ വിധക്തരെ വ്യത്യസ്തമായ സമയത്തു കാണിച്ചപ്പോൾ രണ്ടുപേരും നിങ്ങളുടെ കൈ ആരെ കൊണ്ടും നോക്കിക്കരുത്എന്നു പറഞ്ഞു.എന്താണ് അങ്ങനെ പറയാൻ കാരണം🤔Pls answer me.

    • @ajiraji2104
      @ajiraji2104 3 ปีที่แล้ว

      Athentharikkum

    • @ajithamohan5518
      @ajithamohan5518 2 ปีที่แล้ว

      ഭാഗ്യം ഉള്ളവരോട് അല്ലേ അങ്ങനെ പറയാറ്

  • @AjithKumar12345
    @AjithKumar12345 ปีที่แล้ว

    നെപ്പോളിയൻ റെ കൈ വിരലുകൾ എപ്പോഴാണ് സാറ് കണ്ടത്

  • @mollysam5783
    @mollysam5783 2 ปีที่แล้ว

    സത്രീകളുടെ ഏത് കൈ ആണ് നോക്കുന്നത്.

  • @muraleedharanm6153
    @muraleedharanm6153 3 ปีที่แล้ว +3

    എനെറെ ഹൃദയരേഖ നേരയാണ് ഇതിൻ്റെ ഫലം എന്താണ്

  • @bhagyaraj1509
    @bhagyaraj1509 3 ปีที่แล้ว +1

    ഞാൻ ഹാർട് അറ്റാക് വന്നേ മരിക്കൂ 😊

  • @john123-ww9mz
    @john123-ww9mz 8 หลายเดือนก่อน

    സർ, എന്റെ ബ്രദർ നു മാര്യേജ് ഒന്നും നടക്കുന്നില്ല 1985 മാർച്ച്‌ 26 3. പിഎം നും 4 പിഎം നും ഇടയിലാണ് ജനന സമയം. ഞങ്ങൾ ക്രിസ്ത്യൻ ആണ്. ഞങ്ങൾക്ക് ബ്രദർ ന്റെ മാര്യേജ് ഇൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ അറിയാൻ പറ്റുമോ

  • @tetubaby397
    @tetubaby397 3 ปีที่แล้ว +1

    Hello sir, natilundoo sir

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      ഇന്ന് വന്നു

    • @AiswaryaSA
      @AiswaryaSA 3 ปีที่แล้ว

      sir sthalam evideyane

  • @vijayakumarsatheesh6483
    @vijayakumarsatheesh6483 3 ปีที่แล้ว

    Sir place എവിടെ

  • @mohammedkunhi5037
    @mohammedkunhi5037 2 ปีที่แล้ว

    Sir, namaskaram.sir umayi bhandhappedan sir nte telephone number ayachu tharumo?

  • @maheshps5443
    @maheshps5443 3 ปีที่แล้ว +2

    ഏത് ചെയ്യാനാ ചേട്ടാ നോട്ടം മറ്റു സ്ഥലത്തായി പോയി അതുകൊണ്ട് തേപ്പ് കിട്ടി

  • @vimalkumar1975
    @vimalkumar1975 2 ปีที่แล้ว +1

    ഫോട്ടോ വാട്സ്ആപ് അയച്ചുതന്നാൽ മറുപടി കിട്ടുമല്ലോ 🥰👍

  • @deepadeepus6466
    @deepadeepus6466 3 ปีที่แล้ว +2

    Sar,thannirikkunna,mobail,number,whatsapp,illallo

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      Contact No: 9249509240 ഇതിൽ വിളിക്കു

  • @sunilkumarp3104
    @sunilkumarp3104 ปีที่แล้ว

    സ്തീക്കും പുരുഷനും ഒരുപോലെയാണോ

  • @thankamanishyamala1245
    @thankamanishyamala1245 3 ปีที่แล้ว

    കയ്യിൽ മീനിൻറെ രേഖ ഉണ്ട് എന്താണ് ഫലം

    • @jagan.k.jeevan9316
      @jagan.k.jeevan9316 3 ปีที่แล้ว +1

      എന്നും അയലകറി കൂട്ടി ചോറുണ്ണാനുള്ള ഭാഗ്യം 😜

    • @superman-zr4ms
      @superman-zr4ms ปีที่แล้ว

      @@jagan.k.jeevan9316 🙌

  • @kramesh5974
    @kramesh5974 3 ปีที่แล้ว

    Sir whatsepnumber tharumo