Which category you belongs? Right brain or left brain? | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2018
  • Welcome to MT Vlog
    My name is Mujeeb, I used to Make Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING and career guidance,entrance exams,rubiks cube solution,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On TH-cam ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ thurkki@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    ചാനല് SUBSCIBE ചെയ്യാന്
    / @mtvlog
    1. How to edit videos from android mobile easily/മൊബൈലില് നിന്ന എങ്ങനെ എളുപ്പത്തില് വീഡിയോ എഡിറ്റ് ചെയ്യാം.
    • Kine master malayalam ...
    2. പ്ലസ് വന് ഏകജാലകം അപേക്ഷിക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
    • പ്ലസ് വണ്‍ ഏകജാലകം അപേ...
    3. How to solve Rubiks cube easily/രുബിക്സ് ക്യുബ് എങ്ങനെ എളുപ്പത്തില് സോള്വ് ചെയ്യാം?
    • How to solve a Rubik's...
    4. മറ്റൊരാളുടെ വാട്സപ്പ് എങ്ങനെ നമ്മുടെ ഫോണില് കാണാം
    • Video
    5. വാട്സപ്പ് എങ്ങനെ നമ്മെ കുറ്റവാളിയാക്കും?
    • വാട്ട്സപ്പിലെ ചതിക്കുഴ...
    6. നിങ്ങളുടെ വീട് Google Map ല് ചേര്ക്കാം
    • Google Map can be used...
    7. ആര് വിളിച്ചാലും അവരുടെ പേരും ഫോട്ടോയും കാണാം.
    • How to get the photo a...
    Key words,
    Right brain stimulation,left brain stimulation,iq test,memory powr malayalam,concentration techniques,brain power malayalam,mt vlog malayalam,mt vlog,mtvlog,malayalam videos,malayalam tutorials,how to measure intelligence,how,how to,how to find the type of brain dominance,personality types malayalam,identify,recognise,super power brain,super power memory,memory capacity malayalam,brain gym,brain activators,prevention of alzheimers,solution for lack of memory,

ความคิดเห็น • 1.9K

  • @LeftLeft1
    @LeftLeft1 4 ปีที่แล้ว +31

    ഈ ട്രിക്ക് പത്താം ക്ലാസ്സിലെ കുട്ടികളിൽ അദ്ധ്യാപകർ പരീക്ഷിക്കുക.. എന്നിട്ട് അവരുടെ ബ്രെയിൻ ഘടന മനസിലാക്കി ഉന്നത വിദ്യാഭ്യാസം ഏതു വിഷയത്തിൽ ആയിരിക്കണം എന്ന് തീരുമാനിക്കാൻ സഹായിക്കുക.. അങ്ങനെ അങ്ങനെ ആണെങ്കിൽ ഓരോ മേഖലകളിലും ജീനിയസ്കളെ നമുക്ക് കിട്ടും....

  • @thameemlakshadweep7018
    @thameemlakshadweep7018 5 ปีที่แล้ว +42

    Result 🤹🤣
    My score is -56
    My skills is drawing and calligraphy,🎊

  • @nicejjose7910
    @nicejjose7910 5 ปีที่แล้ว +6

    തീർച്ചയായും ഞാൻ ലെഫ്റ്റ് ബ്രെയിൻ ആണെന്ന് മനസിലായി. എനിക്കു സയൻസ് വളരെ ഇഷ്ട്ടം ആണ്. താങ്കളുടെ വീഡിയോ വളരെ അധികം ഇഷ്ട്ടം ആയി വീണ്ടും ഇതുപോലെ നല്ല നല്ല വീഡിയോകൾ upload ചെയ്യുക😍

  • @asibmohamed3011
    @asibmohamed3011 5 ปีที่แล้ว +30

    I got - 30, but I love science & I always keep 'why' with me

  • @tomjoseph1436
    @tomjoseph1436 4 ปีที่แล้ว +22

    എന്റെ മാർക്ക്‌ -56 ആണ് ഞാൻ ഒരു ആര്ടിസ്റ് ആണ്

  • @harshakv3026
    @harshakv3026 5 ปีที่แล้ว +37

    I got +20
    I am good with languages, calculations, imaginations, new ideas and Ina few art forms. I got 6 L and 4 R, though I am a bit doubtful of one R. If that’s considered 0, I would end up with +30.
    If that’s the case, your conclusions are almost perfect and I am a Left Brain person.

  • @silvyanto5327
    @silvyanto5327 2 ปีที่แล้ว +5

    എനിക്ക് കിട്ടിയത് -36 ആണ്, ഞാൻ ഞെട്ടി പോയി 90 അല്ല 100 %ശരിയാണ്.. I'm a poet, dancer, singer and artist..

  • @khairu9589
    @khairu9589 2 ปีที่แล้ว +2

    Crct 💯എന്റെ കാര്യത്തിൽ വളരെ ശെരിയാണ്..-44 ആണ് കിട്ടിയത്... ഞാൻ ഒരു ആർട്ടിസ്റ് ആണ്..മറ്റുള്ളവരുടെ ഇമോഷൻസ് സും വേഗം മനസ്സിലാക്കാൻ പറ്റും... ഈ ടെസ്റ്റ്‌ നടത്തിയതിന് ശേഷം ആണ് മനസ്സിലാക്കാൻ പറ്റിയത്..so very informative vdo.. Thank you so much sir.. Keep going..

  • @Name_is_KD
    @Name_is_KD 6 ปีที่แล้ว +360

    സയൻസ് പഠിക്കുന്നവർ😁

  • @boinusmagicworld892
    @boinusmagicworld892 5 ปีที่แล้ว +15

    Njan left brain aane. Microbiology student aane. Ente friend il njan ith pareekshichu aval right brain aane valare creative um. Video valare helpful aane

  • @gafoorap7496
    @gafoorap7496 3 ปีที่แล้ว +8

    10 kaaryangalum left brain.✌
    Ingane ullavar undo?

  • @FOXNOA
    @FOXNOA 5 ปีที่แล้ว +40

    i got 0

  • @sidneyjcad
    @sidneyjcad 5 ปีที่แล้ว +8

    Good IQ is not too necessary for all. EQ (Emotional Quotient) is more important. That helps us in our personal life and professional life. It helps us tremendously in people management which is the most important of all !

  • @jbvlogs9867
    @jbvlogs9867 6 ปีที่แล้ว +30

    ആശാനും കൊള്ളാം ശിഷ്യനും കൊള്ളാം😍😘😘
    അടിപൊളി വീഡിയോ

    • @MTVlog
      @MTVlog  6 ปีที่แล้ว +7

      Nalla vakkukalkk nandi...

  • @akhilskrishnan
    @akhilskrishnan 6 ปีที่แล้ว +33

    ഇന്നത്തെ വിദ്യാർത്ഥികളുടെ പ്രേശ്‌നം അയ ലക്ഷ്യ ബോധം ഇലയിമ എങ്ങന പരിഹാരികാം.. ഒരു വിധായർത്ഥിയുടെ അഭിരുചി എങ്ങനെ കണ്ടതാം .അവൻ ഏത് മേഖലയിൽ ശോഭിക്കും എന്ന് പറഞു കൊടുക്കം പറ്റും?

    • @ignitingmindskerala6567
      @ignitingmindskerala6567 6 ปีที่แล้ว +4

      Mr Akhil
      ഇതിനു ഏറ്റവും നല്ല പരിഹാരം Multiple Intelligence Test ആണ്.
      ഞാൻ ചെയ്തു. നല്ല റിസൾട്ട്‌ കിട്ടി.

    • @ignitingmindskerala6567
      @ignitingmindskerala6567 6 ปีที่แล้ว +1

      Hi

    • @hcdgnnbdfff2010
      @hcdgnnbdfff2010 5 ปีที่แล้ว +2

      jafer sidhiq ath engane evidunn kittum aa test pls reply

    • @gopis8181
      @gopis8181 5 ปีที่แล้ว +2

      @@ignitingmindskerala6567 അതെങ്ങനെ സാധിക്കും

  • @shalunazri2803
    @shalunazri2803 5 ปีที่แล้ว +8

    Valare currect aan nan -20 nan orale kandal jeevithakalm marakalilla so ath pole ippo padikkunnath Scince aan ithenikk pathiya megalayalla enn nanonne manassilakiyirunnu😃inippo mathaan pathillallo ,nys vidio sir ithupoleyulla vidios iniyum pretheekshikkunnu🙌

  • @subhashnambiar9
    @subhashnambiar9 6 ปีที่แล้ว +15

    Brilliant
    It really made sense for me
    Appreciated for this video
    👍👍👏🏻👏🏻

    • @MTVlog
      @MTVlog  6 ปีที่แล้ว +2

      Thanks SUbhash nambiar...
      If you like the video then please share to all your whatsapp groups and facebook too...

  • @johnmathew8053
    @johnmathew8053 6 ปีที่แล้ว +7

    30 years ago I read that, if the left thumb rests on the right while clasping both hands, that person will be very calculative, organized and disciplined. If the right thumb sits on the left, that person will jump into action any time without the need for any planning. Speedy action and reaction are their specialities compered to the first group.

  • @rejithb5384
    @rejithb5384 5 ปีที่แล้ว +1

    വളരെ ശെരിയാണ് സർ, എനിക്ക് +40 ആണ് കിട്ടിയത്. വലിയ സയൻസ് പ്രേമി ഒന്നും അല്ലെങ്കിലും ലോജിക് പരമായ കാര്യങ്ങളും ന്യൂമെറിക് ആയിട്ടുള്ളവയിലും എനിക്ക് നല്ല താല്പര്യമുണ്ട്, എല്ലാത്തിലും ലോജിക് വെച്ചാണ് ചിന്തിക്കാൻ പ്രേരണ കിട്ടുന്നത്

  • @madompath
    @madompath 3 ปีที่แล้ว +14

    ഇതിൽ 8th &10 confused also not cleared like top points
    In this case in 8th point
    When i close my left eyes its going to left and when i close right eye also its going to right
    What is this about?

  • @Unknown-xj2qe
    @Unknown-xj2qe 6 ปีที่แล้ว +7

    I got 60% I love science but weak in maths
    I think i have discalculia problem
    Could you please do a vlog about different kind of learning disabilities
    In my school days i have scored great marks in physics chemistry biology and other subjects
    But mathematics was the unclimbable hill for me
    Still i am phasing disturbances when I do calculations in my mind . Why all these happening?

    • @MTVlog
      @MTVlog  6 ปีที่แล้ว +3

      Good result and good observation

  • @bangtanmaddy7768
    @bangtanmaddy7768 ปีที่แล้ว +4

    ഞാൻ right brain stimulated ആണ്.science il mark illa good at singing, high language consumption ability and good at drawing.Ennal science പഠിക്കാൻ try cheyth science select chrythu..........

  • @gokulkjvarma
    @gokulkjvarma 6 ปีที่แล้ว +18

    Sport താല്പര്യം ഉള്ളവർക്ക് right brain stimulate ആകുമോ?

  • @aparnadinesh2462
    @aparnadinesh2462 3 ปีที่แล้ว +7

    My score is -23. My imagination are beyond what even I suspect to reach in my imaginary world

  • @reginathomas609
    @reginathomas609 6 ปีที่แล้ว +13

    Really informative sir.very interesting to know thiss.☺

    • @MTVlog
      @MTVlog  6 ปีที่แล้ว

      Thanks Regina...
      Please share to all whatsapp groups and facebook

  • @jaisonjoseph4915
    @jaisonjoseph4915 6 ปีที่แล้ว +21

    Sir
    I'm an Interior Designer
    l got equal values , R - 5 & L - 5

  • @RajPisces
    @RajPisces 5 ปีที่แล้ว +2

    I got 20, and I am a left brain dominant. But my whole life till today I am interested in sports. But upto college life I used to draw all kinds of stuff like science pictures to superheroes by seeing their pictures. Today I left all that and now hard to draw also. But my sports affinity does not die at all. I am 43 and I want to do some online courses on sports. As per your studies, have I decided the right track, please reply if you have time. Thanks a lot for the video MT vlog.

  • @shoythomas3965
    @shoythomas3965 3 ปีที่แล้ว +2

    Very innovative ideas and trainings. I listened many programmes. I feel it very satisfied.

  • @thesoulofmusafir2054
    @thesoulofmusafir2054 6 ปีที่แล้ว +3

    Iam getting some steps are equal. For brain testing 5 steps Left and right I can use easily . And my passion is being Artist.
    And am considering which one am using first , Like for clapping right hand is dominating.if am considering this is for my brain test am getting 8 L &1right and 1 equal. So result will come different sector. What I didn’t like?

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      Good observation

  • @dennykuriakose2958
    @dennykuriakose2958 5 ปีที่แล้ว +11

    -80, Mechanical engineer, physics lover

  • @afsalmohammed5565
    @afsalmohammed5565 2 ปีที่แล้ว

    എനിക്ക് Right brain 🧠 ആണ്..എനിക്ക് കലാപരമായ കാര്യങ്ങളിൽ താൽപര്യം ഉണ്ട്..സിനിമ ഒരുപാട് കാണുകയും ,അറിയാൻ ശ്രമിക്കുകയും ചെയ്യുന്നു..ചിത്രകല പഠിച്ചിട്ടുണ്ട്..ചെറിയ രീതിയിൽ..വരക്കാൻ ഇഷ്ടമാണ്..പാട്ട് പാടും..ചെറിയ രീതിയിൽ..അഭിനയം ഇഷ്ടമാണ്..എനിക്ക് ഒരു വ്യക്തി യുടെയും പേരുകൾ ഓർത്ത് വെക്കാൻ പറ്റില്ല..പക്ഷേ മുൻപ് എപോഴെങ്കിലും കണ്ടിട്ടുണ്ട് എങ്കിൽ ഞാൻ തിരിച്ച് അറിയും..പഠിത്തം താൽപര്യം പണ്ട് മുതലേ ഇല്ല..പക്ഷേ തൊഴിൽ നേടാൻ പഠനം ആവശ്യമാണ്..അത് കൊണ്ട് ശ്രമിക്കുന്നു..

  • @dr.heloiseplackattu4446
    @dr.heloiseplackattu4446 5 ปีที่แล้ว +2

    ഞാൻ വളരെ പഠിപ്പിസ്റ് ഒന്നുമല്ല. എന്നാൽ കലാകാരിയാണ്. മുൻ കലാതിലകം ആയിരുന്നു. നൃത്തം, സംഗീതം, എഴുത്തു, ചിത്രരചന, ശിൽപ്പകല,അഭിനയം,മോഡലിംഗ് ,
    പുതിയ പുതിയ ഭാഷകൾ പഠിക്കുക, പക്ഷിനിരീക്ഷണം, മിമിക്രി ഫോട്ടോഗ്രാഫി, വിഡിയോഗ്രഫി, എഡിറ്റിംഗ് ഇതൊക്കെയാണ് വിനോദങ്ങൾ .പിന്നെ മറ്റുള്ളവരുടെ മനസ്സു വായിക്കാൻ എനിക്ക് അപാര കഴിവാണെന്നു മിക്കവാറും പറയുന്നു . ഭാവന വളരെ അധികമുണ്ട്. ഇത്രേം നോക്കുവാണെങ്കിൽ എന്റെ വലതുഭാഗം ആയിരിക്കില്ലേ കൂടുതൽ സജീവമായി ഇരിക്കേണ്ടത്. പക്ഷെ 60 ആണ് കിട്ടിയത്.. പിന്നെ രണ്ടു cerebral hemispheres യും ഉത്തേജിപ്പിക്കാൻ രണ്ടു കൈകൾ കൊണ്ട്, രണ്ടു വ്യത്യസ്ത കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാറുണ്ട്... ഉദാഹരണത്തിന്, ഒരു കൈ കൊണ്ട് half circle ഉം, മറ്റേ കൈകൊണ്ട് full circle ഉം ഒരേ സമയം വരയ്ക്കുക , "പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് "എന്ന സിനിമയിലെപോലെ കാലുകൊണ്ട് വലത്തോട്ട് വട്ടം വരക്കുകയും അതെ സമയത്തു കൈ കൊണ്ട് 6 എന്ന് continuously എഴുതുകയും ഒക്കെ ചെയ്യുക.. അങ്ങനെ അങ്ങനെ.. അതൊക്കെ പറ്റാറുമുണ്ട് .. എന്നിട്ടും എന്തായിരിക്കാം എനിക്ക് right hemisphereനു ഒട്ടും പോയ്ന്റ്സ് കിട്ടാത്തത് ... Just I want to clarify my doubts.. and that apart,.. I used to watch all your videos... it's Superb.. Keep doing sir.

  • @rejiemmanuel9813
    @rejiemmanuel9813 6 ปีที่แล้ว +6

    Hiii Sir .. Iam Stephy.. I got 60.. U r correct I use logicals and apply science everywhere.. And interested in science behind diseases..and good at languages too .. But weak at numerical ability

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      Thanks for your comment. Please share to others too

  • @chikkumampuzha8692
    @chikkumampuzha8692 4 ปีที่แล้ว +34

    ഈ answer zero വരുന്നവരെ കുറിച്ച് അല്പം കൂടി പറയാരുന്നു

  • @harikrishnanp2728
    @harikrishnanp2728 5 ปีที่แล้ว

    പരീക്ഷിച്ചു നോക്കി...വളരെ കൃത്യമാണ്...+20...left brain... നന്നായി സംസാരിക്കും കവിതകൾ എഴുതും ...ബോട്ടാണിസ്റ്റ് ആണ്..കീബോർഡ് കുറച്ച് വായിക്കും(music)ഒരു മീഡിയം ഗ്രൂപ്പ്....really interesting and it's works...

  • @muhammedsibilimp8827
    @muhammedsibilimp8827 5 ปีที่แล้ว +1

    കുറേ കാലമായി കൊതിച്ചിരുന്ന ഒരു വീഡിയോ
    എല്ലാവിധ സന്തോഷങ്ങളും സാറിന് നേരുന്നു
    -20 ൻ logical thinking കുറയുമോ?

  • @aswiniraghu6098
    @aswiniraghu6098 6 ปีที่แล้ว +15

    I got -40.....It's true that I am interested in art especially music..but sir I have a doubt that if we constantly practice with the opposite one can't we stimulate the other part of our brain???

    • @MTVlog
      @MTVlog  6 ปีที่แล้ว +2

      Definitely you can stimulate the other side, you have to

    • @nmk4400
      @nmk4400 2 ปีที่แล้ว

      @@MTVlog but sir how can we stimulate the other part???

  • @nijokjohn7455
    @nijokjohn7455 5 ปีที่แล้ว +45

    ഇ 2brain ഒരുപോല കൊണ്ട് വരാൻ ഉള്ള exercies ഒന്ന് പറഞ്ഞു tarumo

  • @victorjr2366
    @victorjr2366 5 ปีที่แล้ว +2

    Sir your videos are very much informative and helpful.. Please do continue posting..

    • @MTVlog
      @MTVlog  5 ปีที่แล้ว +1

      Thanks for your comment...

  • @tech7lenovo316
    @tech7lenovo316 5 ปีที่แล้ว +5

    Its true. I am intrested in maths.
    , left brain😇

  • @vp1468
    @vp1468 3 ปีที่แล้ว +3

    I got 40 Mark's, but that is just opposite of my character , iam an imaginative person , trying to understand others feelings

  • @saidhumuhammed208
    @saidhumuhammed208 2 ปีที่แล้ว +4

    Enikkum 0 aanu kittiyath I think 0 kittunavar equal dominant aanen thonnu,I am a left hander by birth but writing and eating are done with right hand and holding things with both hands,I think they can focus on what field they want,ente oru experience vech I am an interior/architectural designer which needs both creativity and calculations,and I also like to write stories,Kavitha and creative thinkings and little bit of singing etc

    • @HCK-tf9jk
      @HCK-tf9jk ปีที่แล้ว

      Same aahn bro... Njan born leftie aarnu.. Ente amma parayuarnu njan ezhuthikondirunnath left hand vech aayirunnu enn ath kazhinj left vech ezhuthunnath sheri alla enn parajit enne right vech ezhuthipich thudangi..

    • @gopikakshetra2961
      @gopikakshetra2961 8 หลายเดือนก่อน +1

      Great

    • @gopikakshetra2961
      @gopikakshetra2961 8 หลายเดือนก่อน

      Njnum 0 Anu atil enta

  • @grrg6694
    @grrg6694 4 ปีที่แล้ว

    my answer is +90, only 5th question answer മാത്രമാണ് Right(R) എന്നു വന്നുള്ളൂ. ബാക്കി എല്ലാം left (L) എന്നാണ് വന്നത്. sir പേനയും ഭിത്തിയിലെ sticker അത് ഞാൻ ആദ്യമായാണ് അങ്ങിനെ നോക്കിയിരിക്കുന്നത്. right കണ്ണ് അടച്ചപ്പോൾ ശരിക്കും ഒരു 2 or 3 centimetre നീങ്ങിയതായി തോന്നി.

  • @muhdmusthafa3799
    @muhdmusthafa3799 5 ปีที่แล้ว +9

    Veruthe alla nan Btechil supply adichu vittil erikunne. (-80 score)😂😂

  • @ubaidlk786
    @ubaidlk786 6 ปีที่แล้ว +6

    It is really true, I got 60 and really love maths and physics subjects

    • @MTVlog
      @MTVlog  6 ปีที่แล้ว +2

      Thanks, please share to others too

    • @ubaidlk786
      @ubaidlk786 6 ปีที่แล้ว +2

      Shared already and joined in your wattsapp group... Thanks

  • @shankaranunny4051
    @shankaranunny4051 6 ปีที่แล้ว +5

    You have given a vague answer for the last-10th-experiment. If right leg comes over the left what is it to be noted, left or right brain. And next,is it a combined action of both- hands and legs position or simply using the legs only???
    Pl try to give a reply to my doubts.

    • @aliasharvlog369
      @aliasharvlog369 5 ปีที่แล้ว

      Yes the same last one enthanu answer ennu parayu sir.10 th ead brain aanu

  • @leonantony1
    @leonantony1 5 ปีที่แล้ว +1

    sir, I'm into creative art side and I'm working as a designer. But when I calculated I got +60. As u explained the I'm supposed to be in the right dominated section. Can you explain this please?

  • @divyamurali8826
    @divyamurali8826 5 ปีที่แล้ว

    All r good and reasonable videos...congrats keep going...

  • @mrznk8452
    @mrznk8452 5 ปีที่แล้ว +16

    -60 my score job engineer😂

    • @samshankar8119
      @samshankar8119 3 ปีที่แล้ว +1

      I got - 45 and I am in plus one science

  • @premkumarem3525
    @premkumarem3525 6 ปีที่แล้ว +8

    Good Scientific information's, Thank you Sir

    • @MTVlog
      @MTVlog  6 ปีที่แล้ว

      Welcome premkumar sir...

  • @rashidap7706
    @rashidap7706 5 ปีที่แล้ว +6

    Me -50 anyone else..??

  • @binduvtgirish3694
    @binduvtgirish3694 6 ปีที่แล้ว +9

    40 points for me uncle....😉

  • @sajeeshkm931
    @sajeeshkm931 6 ปีที่แล้ว +4

    Nhan kandathil ettavum nalla upakaramulla. Videos...il onnanu ithu
    Thank you very much sir

    • @MTVlog
      @MTVlog  6 ปีที่แล้ว

      Welcome dear...
      Please share to all

  • @ashifalink5524
    @ashifalink5524 4 ปีที่แล้ว +6

    Sir enik
    L-5
    R-5
    Ithaan kittyadh idhine kurich onn parayaamo?

  • @sajeevpadmanabhapanicker5343
    @sajeevpadmanabhapanicker5343 6 ปีที่แล้ว +2

    This kind of coaching is so beneficial to the public. good.

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      THANKS FOR GOOD SUGGESTION

    • @renyphilip1327
      @renyphilip1327 3 ปีที่แล้ว

      Super

  • @Harikrishnan-np9mc
    @Harikrishnan-np9mc 3 ปีที่แล้ว +5

    എനിക്ക്
    3 right
    7 none of these (sir പറയുന്നേ പോലെ ഉള്ള possibility അല്ല ഞാൻ ചെയ്തേ.. )
    അപ്പോൾ ഞാൻ right ആണോ left ആണോ???

  • @hannashifa2654
    @hannashifa2654 6 ปีที่แล้ว +2

    I get +40 that means left ...
    My husbant get 0 that means equal ..
    Am i currect?
    Positive,negative and near by zero which one is more power full?

    • @123thasleem
      @123thasleem 6 ปีที่แล้ว

      Sir this is the qustion... Ansr it sir please....

  • @shibasbasheer4028
    @shibasbasheer4028 5 ปีที่แล้ว +8

    യെസ് അയാം കലാകാരൻ✌🏻

  • @prajinnarayan4195
    @prajinnarayan4195 5 ปีที่แล้ว +1

    RIGHT BRAIN...ente karyathil valare valre sheriyanu..becuase i am a interior designer..koodathe paattum paadum..ente karyathil paranjathu 100% sheriyanu..

    • @MTVlog
      @MTVlog  5 ปีที่แล้ว

      Thanks for observation

  • @shahbanathnazar256
    @shahbanathnazar256 4 ปีที่แล้ว

    Very interesting and useful sir. I got +60. I am a b.tech graduate.. like science and maths. Thank you so much for this valuable information.

  • @sreeraj9090
    @sreeraj9090 6 ปีที่แล้ว +3

    ഞാൻ cross dominance വിഭാഗത്തിലായിരിക്കുമോ?
    എനിക്ക് സ്പോർട്സ് ആക്ടിവിറ്റികളിൽ left side ആണ് കൂടുതൽ dominance.

  • @shansundar5016
    @shansundar5016 6 ปีที่แล้ว +66

    ചില സമയയത് ഇടതും വലതും തിരിചറിയാന പററുനനിലാ എനിക് കാരണം അറിയിലാ

    • @darismathewrivalx5862
      @darismathewrivalx5862 3 ปีที่แล้ว +2

      Me too

    • @dalbinmathew
      @dalbinmathew 3 ปีที่แล้ว +2

      @@darismathewrivalx5862 chumma thallalle

    • @lasithak9420
      @lasithak9420 3 ปีที่แล้ว +1

      Satyam

    • @Pkd.99
      @Pkd.99 3 ปีที่แล้ว

      Iam right brain......❤️❤️❤️❤️

    • @Pkd.99
      @Pkd.99 3 ปีที่แล้ว

      Sir ...njan NLP padichu......❤️❤️❤️❤️ Art therapy aanu ippol padikunnath

  • @divyagopakumar6196
    @divyagopakumar6196 4 ปีที่แล้ว +1

    Sir, 3 L and 6 R claping both hands together, difficult to identify the dominating side . I got -30 . I think it's true about me

  • @ajithaprathapan7065
    @ajithaprathapan7065 5 ปีที่แล้ว +13

    സർ, ഇതു ഞാനെന്റെ വീട്ടിൽ പരീക്ഷിച്ചു. വളരെ ശരിയാണ്.

    • @MTVlog
      @MTVlog  5 ปีที่แล้ว

      നന്ദി

  • @binsbabu6654
    @binsbabu6654 6 ปีที่แล้ว +3

    Sir my score is 60 but right brain qualities aanu ullath....leftum und... numerical ability matram ithiri slow aanu...I can write with both hands ..and I do most of the things done by right hand with left hand too...but left hand kond karik ariyan pattilla...I do dance I can sing ..I speak five languages...I can even learn a new language easily...I do drawing....I do stiching....I have taste in interior designing craft works......I have mood swings I am humourous...at Same time short tempered....I try to learn new things even it's beyond my limits...I love driving....and I used to imagine a fantasy world...and create stories...like in fairy tales.. though am a girl people say that am tomboyish...and it's creating so much problem in my life....but some of my friends just like me in my own way....my favorite profession is policing .... though am a nurse...at present...but I love to be a nurse...I a think am so compassionate....I like kids as well as elderly...and aged people so much....am talkative.... i used to be provoked when injustice happen to somebody....am known by my helping mentality....i like support others.....expect beyond limitations....love malayalam literature...used to write....pottakkavithas....small dramas ..skits. ...and tried...that in church too..I play violin and guitar....
    Above things I typed ...only because...I just want to know which character is mine....as iam Soo confused with my personality...

    • @jacobjose2954
      @jacobjose2954 5 ปีที่แล้ว +1

      Ah great... finally heard of someone with qualities so close to me😂
      My interest spans from arts to space science...(except biology🤗)by the way..
      I’ve nothing to describe me from the perspective of my friends as I’m so cat type🤩
      “Hard to understand” they say😅
      Only difficulty is which handwriting to be used to analyse my personality when it comes to graphology😆
      Other than that all fine with being an Ambisinster😇😇😇

    • @jacobjose2954
      @jacobjose2954 5 ปีที่แล้ว

      Better use these keywords..
      Ambisinister
      Mbti personality types..
      Graphology..
      Personality tests...
      And do some your own research on you😄

    • @binsbabu6654
      @binsbabu6654 5 ปีที่แล้ว

      @@jacobjose2954 so happy to see your reply....😋

    • @jacobjose2954
      @jacobjose2954 5 ปีที่แล้ว

      Bins Varghese
      Haha.. yes

    • @jacobjose2954
      @jacobjose2954 5 ปีที่แล้ว

      Bins Varghese
      Even in the comment box... see the people replies... see the dots been used by some of them..
      It also has also something to be associated to persona type....

  • @LisbeJ
    @LisbeJ 4 ปีที่แล้ว +8

    -10 to +10
    രണ്ടും കെട്ട അവസ്ഥ
    My score +10

    • @hamida_pc
      @hamida_pc 3 ปีที่แล้ว

      😁😁

    • @Shaluuh
      @Shaluuh 2 ปีที่แล้ว +1

      Enikk 0🤭

  • @sethu1679
    @sethu1679 5 ปีที่แล้ว

    എനിക്ക് 100+ ആണ്.. കിട്ടിയത്....സർ പറഞ്ഞത് പോലെ തന്നയാണ് എന്റെ സ്വഭാവവും...agreed 100%

  • @divyap4161
    @divyap4161 6 ปีที่แล้ว +3

    Me too +80.i like science and maths very much. But iam also a classical singer and artist.

    • @MTVlog
      @MTVlog  6 ปีที่แล้ว

      GOOD

  • @tsdubai1675
    @tsdubai1675 5 ปีที่แล้ว +20

    plus 20 vanaal endaan result...??
    u missed that

  • @adithyaas6599
    @adithyaas6599 6 ปีที่แล้ว +9

    Sir I'm also a Chemistry student. I'm a right brain oriented(-20)

  • @SreevalsanMankara
    @SreevalsanMankara 5 ปีที่แล้ว

    100% കറക്റ്റ് ആണ് ഞാൻ ഒരു ചിത്രകലാ അധ്യാപകൻ ആണ്... പറഞ്ഞ ലക്ഷണങ്ങൾ എല്ലാം കൃത്യം

  • @shabeerb515
    @shabeerb515 6 ปีที่แล้ว +5

    Thank you sir,nalla oru information aanu,ithrayum result kittum vicharichilla

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      OK Shabeer

  • @aayillia1616
    @aayillia1616 6 ปีที่แล้ว +5

    I got -90. Imagination, creativity oke undennu parayam. Correct aanu. But as my area of interest is engineering science, numerical calculations and all, Im doing PhD in the same field.

    • @MTVlog
      @MTVlog  6 ปีที่แล้ว

      You are a special case I think, AAyillia...
      You please check once again after few days..
      Anyhow If you like my channel Please share the link to all your whatsapp groups and facebook too..

    • @junajahamgeer7262
      @junajahamgeer7262 6 ปีที่แล้ว +1

      Aayillia. K.J. almost same me

    • @muhammedazharuddeenak9336
      @muhammedazharuddeenak9336 6 ปีที่แล้ว

      Enikkum

    • @muhammedazharuddeenak9336
      @muhammedazharuddeenak9336 6 ปีที่แล้ว +1

      I am a left hander also

    • @preciousearthlingsfamily2362
      @preciousearthlingsfamily2362 6 ปีที่แล้ว

      Aayillia. K.J. ethupole njanum

  • @reenamathew2350
    @reenamathew2350 6 ปีที่แล้ว +10

    thank you sir , can you explain ds in English, its my request 👏

    • @MTVlog
      @MTVlog  6 ปีที่แล้ว +3

      I will try

  • @maneeshmaneesh2641
    @maneeshmaneesh2641 4 ปีที่แล้ว +3

    - 36 കലയ്ക്കു വേണ്ടിയുള്ളതാണ് ഈ ജന്മം തന്നെ

  • @adarshbabu41
    @adarshbabu41 5 ปีที่แล้ว +3

    +70..Njaan engineer aanu..super video 😍😍

  • @9446415084
    @9446415084 6 ปีที่แล้ว +11

    ഹരിച്ചും ഗുണിച്ചും വരുമ്പോൾ പൂജ്യം കിട്ടുന്നവരുടെ കാര്യം എന്താവും സർ ...? അത് പറഞ്ഞില്ലല്ലോ ...
    എനിയ്ക്കു 0 ആണ് കിട്ടിയത് ..... ഞാൻ സയൻസും ആർട്ടും രണ്ടും ഉണ്ട് .... ശരിയ്ക്കും രണ്ടും തുല്യഗതിയിൽ തന്നെ കൊണ്ട് പോകുന്ന മനസ്ഥിതി ആണ് .

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      0 varunnath kuzhappamilla, Randu brain um orupole upayogikkunnu ennartham

    • @adishs3963
      @adishs3963 6 ปีที่แล้ว

      Enikum 0 aanu

    • @rahulg4218
      @rahulg4218 6 ปีที่แล้ว

      hi
      enikkum 0 aanu

    • @shuhaibismail7167
      @shuhaibismail7167 6 ปีที่แล้ว

      Enikkum zero

    • @user-vq8rk2lo9m
      @user-vq8rk2lo9m 6 ปีที่แล้ว +3

      anikum 0 annu...bcoz we are all rounders

  • @ajitharajan-pu4fn
    @ajitharajan-pu4fn 4 ปีที่แล้ว +9

    Sir WhatsApp il oru pic vannulike brain test polathe...
    Ath iyk blue black um
    Ammayk gold and white
    ..... athu konda thappi pidich ee vedio kananee...

  • @RDVlogsMalayalam
    @RDVlogsMalayalam 5 ปีที่แล้ว +3

    sir last paranja test il njan cheytappol right leg pokkivachu, left thumb right thum nte mukalilum vachu appo value enthaanu?

  • @ashakabin
    @ashakabin 6 ปีที่แล้ว +1

    awesome uncle... great😍😘😘😘😘

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      Thanks dear

  • @jefikjose387
    @jefikjose387 5 ปีที่แล้ว +8

    Sir i got 7 L 3 R. And got 40 as answer. Is my calculation correct?

    • @MTVlog
      @MTVlog  5 ปีที่แล้ว +1

      Yes

    • @Doyourdeed
      @Doyourdeed 5 ปีที่แล้ว +1

      @@MTVlog 10*(L-R) cheythaa pore? Veruthe harichum gunichum mandanaagunnu. Allengil veruthe L-R cheythaa pore?! Ennitt Intervals - 1to 1, ennu aakiya pore?! Iyaal parayunnu iyaalkk logic undennu, ennaal athu apply cheythoode?!! 🤔

    • @fasalbinadam1389
      @fasalbinadam1389 5 ปีที่แล้ว

      അതെങ്ങനെ 40കിട്ടി

    • @fasalbinadam1389
      @fasalbinadam1389 5 ปีที่แล้ว +1

      എനിക്കും same aaanu 7L 3R

    • @farhanaahmed4700
      @farhanaahmed4700 3 ปีที่แล้ว

      @@fasalbinadam1389 sme

  • @silushahana8773
    @silushahana8773 5 ปีที่แล้ว +7

    Oh god enik +100..appo ente ri8. Brain ottum stimulated alle😳

  • @fidus-21
    @fidus-21 6 ปีที่แล้ว +2

    Sir... am a normal candidate
    Bt i like to conc. More on science and i luv science field too...
    Now am degree final year in Bsc zoology bt ma wish is to become a doctor...
    I tried ma best on these past three years on medical entrance ... Bt no use... Its all bze of ma brian's memory power... i think its below average.
    Can u pls help me to overcome these pblm...? Pls sir

    • @MTVlog
      @MTVlog  6 ปีที่แล้ว

      See my memory video

  • @ssakhil9802
    @ssakhil9802 6 ปีที่แล้ว +1

    Chemistry adyapakanayathukond chodikkukayanue ... Crud oil and about petrol etrakalam koodi undakum..... Allengil , undakan sadyatha elllam ariyanamennund

  • @user-fv1sy9lw4q
    @user-fv1sy9lw4q 5 ปีที่แล้ว +30

    മാഷേ എനിക്ക് 20 ആണ് -10 മുതൽ +10 വരെ ഉള്ളത് പറഞ്ഞു +30 മുതലും പറഞ്ഞു

    • @suhailsuhail6224
      @suhailsuhail6224 5 ปีที่แล้ว

      Left brain

    • @prasanthmp8088
      @prasanthmp8088 5 ปีที่แล้ว

      +suhail suhail my also

    • @jithin1781
      @jithin1781 5 ปีที่แล้ว +5

      എനിക്കും +20.. അപ്പോ science of people അല്ലെ 😁

    • @ajaypeter3190
      @ajaypeter3190 5 ปีที่แล้ว +3

      20, numma high level anu...

    • @akshayma7403
      @akshayma7403 5 ปีที่แล้ว

      10% to 30% indicates #incomplete dominance of left brain....

  • @helenraju5221
    @helenraju5221 5 ปีที่แล้ว +14

    8-2=6
    60 aanu enik😁

  • @im_7fan
    @im_7fan 6 ปีที่แล้ว +1

    സർ നിങ്ങൾ പറഞ്ഞത് വെച്ച് നോക്കുമ്പോൾ എനിക്ക് റൈറ്റ് ബ്രെയിൻ ആണ്. പക്ഷെ പഠിക്കുമ്പോൾ എനിക്ക് ഏറ്റവും കൂടുതൽ മാർക്ക്‌ കിട്ടിയിരുന്നതും ഇഷ്ടമുള്ളതും സയൻസ് വിഷയങ്ങൾ ആയിരുന്നു. ഇപ്പോൾ എഴുത്തിനോടും പാട്ടിനോടും വല്ലാത്ത ഇഷ്ടം ഉണ്ട്.. അപ്പോ ഞാൻ ഏതിൽ പെടും??

    • @MTVlog
      @MTVlog  6 ปีที่แล้ว

      രണ്ടും

  • @PrinceKonganoor
    @PrinceKonganoor 6 ปีที่แล้ว +1

    5 R. 5 L. ആണ് എനിക്കള്ളത് .ഞാൻ ഏതു വിഭാഗത്തിൽപ്പെടും . അടിസ്ഥാനപരമായി ഞാനൊരു കലാകാരനാണ്.

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      ഒരു പരിധി വരെ ശരിയാണ്

  • @nicsilvestroni9221
    @nicsilvestroni9221 6 ปีที่แล้ว +3

    I got +20
    What is that mean?
    Am I left brained ?
    You are mentioning only between -10 to +10
    Or +30 more etc..
    But you are not mentioned about +20 !

    • @tech7lenovo316
      @tech7lenovo316 5 ปีที่แล้ว

      Bro ee vedio nokk

    • @tech7lenovo316
      @tech7lenovo316 5 ปีที่แล้ว

      th-cam.com/video/qalaGsVqWjE/w-d-xo.html

  • @emmanuvelvarghese123
    @emmanuvelvarghese123 6 ปีที่แล้ว +92

    ഈ സീറോ കിട്ടിയാൽ എന്തായിരിക്കും റിസൾട്ട്‌
    എനിക്ക് സീറോ ആണ്‌ വന്നേ

  • @nadeerpkvazhikkadavu9118
    @nadeerpkvazhikkadavu9118 2 ปีที่แล้ว +1

    Learning style മനസ്സിലാക്കാൻ ഇങ്ങനെ വല്ല വഴികളുമുണ്ടോ

  • @Pretty-Happy
    @Pretty-Happy 3 ปีที่แล้ว +1

    Ith adipoliyanu sir...Enik score +90 Left brain....Sir paranjapole thanneya characters oke...

  • @saniyastephen72
    @saniyastephen72 6 ปีที่แล้ว +6

    Sir 8th one I can see both change after closing each eyes

    • @MTVlog
      @MTVlog  5 ปีที่แล้ว

      Then take 0

  • @BLVCKWHALE
    @BLVCKWHALE 5 ปีที่แล้ว +6

    My right brain is working(-34)

  • @selvarajrselvam3457
    @selvarajrselvam3457 3 ปีที่แล้ว +1

    ഞാൻ നോക്കിയപ്പോൾ എൻറെ വലത്തേ കണ്ണ് അടച്ചു പിടിച്ചു നോക്കിയപ്പോൾ വലത്തോട്ട് തന്നെയാണ് . ഇടത്തെ കണ്ണ് അടച്ചു പിടിച്ചു നോക്കിയപ്പോൾ ഒരേ പൊസിഷൻ ......?

  • @neethunithin2847
    @neethunithin2847 5 ปีที่แล้ว

    Nice video sir... 😀

  • @sruthyyyy
    @sruthyyyy 3 ปีที่แล้ว +3

    Got 70. Yes I love science🌠

  • @purethief2724
    @purethief2724 6 ปีที่แล้ว +6

    yes i am a right brain
    and left hander
    my score -80 ☺

  • @user-gh4pd9rt9u
    @user-gh4pd9rt9u 2 ปีที่แล้ว

    Entammo enthu sheriya ethu vere videos oke cheytharunu njan athuam sheri ayirunu🙃😁🤭✨️✨️💜

  • @ajweddingphotography8260
    @ajweddingphotography8260 4 ปีที่แล้ว +1

    Eniku -40 aanu kittiyathu... yes am Right brain... My skill is drawing and creativity... eannal Science mosam allato 😀