ഈ ചിത്രങ്ങളിൽ നിങ്ങൾ കാണുന്നത് പറഞ്ഞാൽ സ്വഭാവം അറിയാം| Personality test|MTVlog

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 1.6K

  • @YJEntertainmentMalayalam
    @YJEntertainmentMalayalam 6 ปีที่แล้ว +4275

    സാറിന്റെ ശബ്ദം ഗോപിനാഥ് മുതുകാടിന്റെ ശബ്ദം പോലെ തോന്നുന്നു. 👍👌👍👌👍👌👍👌👍

  • @lyfofshabir
    @lyfofshabir 6 ปีที่แล้ว +275

    സത്യം എന്താണ് എന്ന് വച്ചാൽ ഒറ്റ സെക്കൻഡിൽ തന്നെ എല്ലാം കാണുന്നുണ്ട് 😁

  • @raihanaa3891
    @raihanaa3891 5 ปีที่แล้ว +1073

    Comment നോക്കി കൊണ്ട് വീഡിയോ വീക്ഷിക്കുന്നവരുണ്ടോ...??

  • @maryooosssskanuur1485
    @maryooosssskanuur1485 6 ปีที่แล้ว +435

    1.പൂച്ച കയറുന്നു
    2.യുവതി
    3.വയസ്സായ ഒരാൾ
    4.തലയോട്ടി
    5.മരം

  • @_wizard_071
    @_wizard_071 6 ปีที่แล้ว +407

    Sir, നെഗറ്റീവ്സ് കൂടി കണ്ടെത്താൻ സഹായിക്കുന്ന വീഡിയോസ് ഇടൂ. അപ്പോഴല്ലേ നമുക്ക് improve ചെയ്യാൻ ശ്രമിക്കാൻ പറ്റൂ

  • @rajilarajila8727
    @rajilarajila8727 6 ปีที่แล้ว +89

    1;പൂച്ച ഇറങ്ങി വരുന്നു 🐈
    2;യുവതി 👩
    3;അപ്പുപ്പൻ 👴
    4;തലയോട്ടി 💀
    5;മരം 🌳

  • @unnikannanpeeyar9384
    @unnikannanpeeyar9384 6 ปีที่แล้ว +54

    എൻ്റെ സ്വഭാവുമായി കൃത്യം മാച്ച് ആകുന്നു. Thank you.

  • @suhailthayyil1993
    @suhailthayyil1993 6 ปีที่แล้ว +422

    1.പൂച്ച കയറി വരുന്നു 🐈
    2.യുവതി 👩
    3.ഡാൻസ് 💃👯
    4.തലയോട്ടി 👽
    5.മരം 🌲

  • @chunkzforever2327
    @chunkzforever2327 6 ปีที่แล้ว +260

    1, പൂച്ച കേറി വരുന്നു 😼
    2, യുവതി👧
    3, ഡാൻസേസ് 👫
    4, തലയോട്ടി 💀
    5, മരം 🌳

  • @cutiepiecutiepie7109
    @cutiepiecutiepie7109 6 ปีที่แล้ว +910

    പൂച്ച ഇറങ്ങുന്നത് ആരെങ്കിലും കണ്ടോ

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 6 ปีที่แล้ว +457

    സാറിന്റെ വീഡിയോ എത്ര ദൈർക്ക്യം ഉള്ളതാണെങ്കിലും കാണുന്നവർക്ക് ഒരിക്കലും ബോർഅടിക്കില്ല..
    സംഭാഷണ രീതിക്കു മാത്രം കിട്ടും 💯 മാർക്ക്‌..
    💜💚💙

    • @MTVlog
      @MTVlog  6 ปีที่แล้ว +61

      ee comment kelkkumbol orupad santhosham..

  • @amilafathima74
    @amilafathima74 5 ปีที่แล้ว +58

    1: pooch kayarunntha
    2: vayasaaya aalu
    3: praayamaaya aalu
    4: skull
    5: tree

  • @suhailsuhail6224
    @suhailsuhail6224 6 ปีที่แล้ว +251

    ഇത്തരത്തിലുള്ള സൈകോ ടെസ്റ്റിഗ് വീഡിയോസുകള്‍ ഇഷ്ടം

    • @MTVlog
      @MTVlog  6 ปีที่แล้ว +13

      Wait for more videos

  • @ENGLISHWITHASEE
    @ENGLISHWITHASEE 6 ปีที่แล้ว +21

    I am a principal of a school...your videos are very useful to me also...very energetic and interesting

  • @jameela1715
    @jameela1715 6 ปีที่แล้ว +20

    സത്യം...
    എന്നെ സംബന്ധിച്ച് ഒട്ടുമിക്ക കാര്യങ്ങളും ശെരിയാണ്

  • @sebinsinoj1228
    @sebinsinoj1228 5 ปีที่แล้ว +5

    നന്ദി സാർ വിഡിയോ എല്ലാം വളരെ സഹായകം ആകുന്നുണ്ട്, കാര്യങ്ങൾ കൂടുതൽ പഠിക്കാനും വില ഇരുത്താനും കഴിയുന്നു.

  • @soorajkookal6377
    @soorajkookal6377 6 ปีที่แล้ว +136

    1.പൂച്ച ഇറങ്ങി വരുന്നു
    2.യുവതി
    3.വയസ്സായ ആൾ
    4.തലയോട്ടി
    5.മരം

  • @abdusalam1568
    @abdusalam1568 6 ปีที่แล้ว +6

    super video.....amazing
    1, പൂച്ച ഇറങ്ങി വരുന്നു 😼
    2, യുവതി👧
    3, ഡാൻസേസ് 👫
    4, തലയോട്ടി 💀
    5, മരം 🌳

  • @pippiladan
    @pippiladan 6 ปีที่แล้ว +409

    മൂന്നാമത്തെ ചിത്രത്തില്‍ പട്ടാളക്കാരെയും ഡാന്‍സ്കാരെയും മൊത്തം 3 പേരെ കണ്ടവരെ കുറിച്ച് ഒന്നും പറഞ്ഞില്ല.

  • @sajeevarurmtmtbhavanam1833
    @sajeevarurmtmtbhavanam1833 4 ปีที่แล้ว +5

    ഇറങ്ങി വരുന്ന പൂച്ച, , യുവതി, പ്രായമുള്ള വ്യക്തി, തലയോട്ടി, മരം
    താങ്കൾ പറഞ്ഞ കാര്യങ്ങളിൽ 90% ശരിയാണ്. സർ, നന്ദി

  • @akhilmuraleedharan4349
    @akhilmuraleedharan4349 6 ปีที่แล้ว +5

    Sir negative ആയിട്ടുള്ള കാര്യങ്ങൽ അവസാനം പറഞ്ഞത് വളരെ മികച്ച ഒരിത് ആണ്‌.

  • @sherinlatheef7879
    @sherinlatheef7879 5 ปีที่แล้ว +232

    *ചേട്ടൻ പറഞത് എല്ലാം ഞാൻ കണ്ടു പക്ഷേ എല്ലാരും പറയുന്നത് ഞാൻ ഒരു മണ്ടന്‍ ആണെന്ന് പറയുന്നത്* *ഞാൻ ഒരു പാവം തന്നെ അല്ലേ* 😢☹️☹️

  • @s.rational
    @s.rational 6 ปีที่แล้ว +218

    ഈ ചിത്രങ്ങളിൽ രണ്ടോ അതിലധികമോ ചിത്രങ്ങൾ ഒരുമിച്ചു ഒറ്റനോട്ടത്തിൽ കാണുന്നവർ ഏതു കൂട്ടത്തിൽ പെടും?

    • @aronsiddi6491
      @aronsiddi6491 6 ปีที่แล้ว +13

      Enthe groupil pedum

    • @MTVlog
      @MTVlog  6 ปีที่แล้ว +11

      ആദ്യം കാണുന്നതാണ് പരിഗണിക്കേണ്ടത്

  • @habeebabiaf3304
    @habeebabiaf3304 6 ปีที่แล้ว +250

    1;പൂച്ച കയറി വരുന്നു
    2; യുവതിയുടെ മുഖം
    3; dancers
    4; തലയോട്ടി
    5;മരം
    കണ്ടവർ like

  • @FactcheckMalayalam
    @FactcheckMalayalam 6 ปีที่แล้ว +308

    എന്നെ സംബന്തിച്ച് ഇതെല്ലാം 100% ശരിയാണ് ശരിക്കും amazing

    • @MTVlog
      @MTVlog  6 ปีที่แล้ว +7

      Thanks a lot dear

  • @purplelilly8102
    @purplelilly8102 6 ปีที่แล้ว +12

    ഞാൻ കണ്ടത്-- പൂച്ച, യുവതി, dancers,skull, മരം..
    സർ പറഞ്ഞത് എല്ലാം ശരിയാണ്👏😃

  • @neethumathew4019
    @neethumathew4019 6 ปีที่แล้ว +61

    Interesting vedio👌
    ഈ പൂച്ച പറയുന്നു ഞാൻ എന്റെ room clean ആക്കി ഇടുന്നു.... But അങ്ങനെ ഒരു കാര്യം ഞാൻ ചെയ്യാറില്ല...😂😂😂
    എല്ലാം ശെരി അല്ല but ഏറെക്കുറെ ശെരിയാണ്.. sir..

  • @rameezali9487
    @rameezali9487 5 ปีที่แล้ว +20

    ഞാൻ കണ്ടത് :
    1:പൂച്ച പടി കയറുന്നത്
    2:യുവതി
    3:dancers
    4:തലയോട്ടി
    5:മരം
    ഞാൻ ഏതു വിഭാത്തിൽ പെടും എന്ന് സർ തന്നെ ഒന്നു പറയാമോ... Plz.. 🙏🙏

  • @mobinsibichan4467
    @mobinsibichan4467 6 ปีที่แล้ว +143

    1 പൂച്ച ഇറങ്ങി വരുന്നു.
    2 ഒരു സ്ത്രീയുടെ മുഖം.
    3 ഒരു പ്രായമായ ഒരാളുടെ ചിത്രം.
    4 തലയോട്ടി.
    5 മരം.
    അയ്യോ എല്ലാം ശരിയാണല്ലോ...
    ഇതെങ്ങനെ പറയാൻ കഴിയുന്നു...

    • @MTVlog
      @MTVlog  6 ปีที่แล้ว +7

      നന്ദി

  • @nusaifamashood8773
    @nusaifamashood8773 6 ปีที่แล้ว +7

    1. Erangi varunnu
    2. Prayamaya aal
    3. Dancers
    4. Thalayotti
    5. Tree

  • @dixysaran1426
    @dixysaran1426 6 ปีที่แล้ว +27

    പൂച്ച ഇറങ്ങി വരുന്നു. വയസ്സ് ആയ ആൾ . തലയോട്ടി. മരം. ഡാൻസർസ്...ഇതുവരെ വളരെ ശരിയാണ് കിട്ടുന്നിഏട്ടാ..

  • @suhailaalungal8392
    @suhailaalungal8392 6 ปีที่แล้ว +16

    Superbb😊 Almost crct aan ente casil.. I lyk these typ of vdeos😍
    1- poocha kayari varuka
    2- old man face
    3- old man face
    4- skull
    5- tree

  • @aaminachu156
    @aaminachu156 6 ปีที่แล้ว +26

    ഹഹഹ അടിപൊളി സാർ ഞാൻ കണ്ടത് 1-പൂച്ച പടികേറുന്നു, 2-പെണ്ണിന്റെ മുഖം, 3-ഡാൻസേർസ്, 4-തലയോട്ടി, 5-ഒരേസമയം കുരങ്ങനും സിംഹവും.എന്തായാലും പറഞ്ഞത് ഒക്കെ 100%ശരിയാണ്

  • @sreejithbhumiarchitect1882
    @sreejithbhumiarchitect1882 6 ปีที่แล้ว +17

    1. പൂച്ച കയറി വരുന്നു 🐈
    2. ആൺകുട്ടി👦
    3. ഡാൻസ് 💃
    4. തലയോട്ടി 💀
    5. മരം 🎄

  • @rahul-qg1tb
    @rahul-qg1tb 6 ปีที่แล้ว +95

    sir Please upload these type videos more , really interesting

  • @SuBeEsH-yc9ol
    @SuBeEsH-yc9ol 4 ปีที่แล้ว +9

    1 പൂച്ച ഇറങ്ങുന്നു
    2 യുവതി
    3 വൃദ്ധൻ
    4 തലയോട്ടി
    5 മരം
    Same aarenkilum undo???

  • @divyasoji6325
    @divyasoji6325 4 ปีที่แล้ว +16

    1..പൂച്ച ഇറങ്ങി വരുന്നു.. 2.യുവതി 3.പ്രായം ആയ ആൾ de മുഖം. 4.തലയോട്ടി 5മരം

  • @moralduty2137
    @moralduty2137 6 ปีที่แล้ว +47

    1 പൂച്ച കയറിവരുന്നു
    2 ഒരു യുവതി
    (100%ശരിയാണ് )
    3 പ്രായമായ ഒരു മനുഷ്യന്റെ മുഖം
    (നാളത്തെ കാര്യത്തെ കുറിച്ച് ചിന്തിക്കാറില്ല )
    4 തലയോട്ടി
    5 മരം
    (100% ശരിയാണ് )
    വളരെ നന്നായിട്ടുണ്ട്

    • @MTVlog
      @MTVlog  6 ปีที่แล้ว +3

      വളരെ സന്തോഷം

  • @shamshadhussain6328
    @shamshadhussain6328 6 ปีที่แล้ว +3

    ചേട്ടാ മികച്ചൊരു വീഡിയോ. താങ്കളുടെ പല vedeosum ജീവിതത്തിൽ വളരെയധികം swatheenikunund👏💕

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      Than you

  • @misriyabinthmuhammadhali4850
    @misriyabinthmuhammadhali4850 6 ปีที่แล้ว +12

    1. കയറി വരുന്ന പൂച്ച
    2. സ്ത്രീയുടെ മുഖം
    3. ഡാൻസ് ചെയ്യുന്ന സ്ത്രീയും പുരുഷനും
    4.തലയോട്ടി
    5.മരം
    ഇത്രയുമാണ് ഞാൻ ഈ ചിത്രങ്ങളിൽ ഒറ്റ നോട്ടത്തിൽ കണ്ട കാര്യങ്ങൾ....

    • @MTVlog
      @MTVlog  6 ปีที่แล้ว

      Good personality

  • @antoantony2904
    @antoantony2904 6 ปีที่แล้ว +63

    പൂച്ച ഇറങ്ങിവരുന്നു, യുവതി, ഡാൻസർ, തലയോട്ടി, മരം,,, എല്ലാം വളരെ ശെരിയായി 👍. തിരിച്ചും മറിച്ചും നോക്കിട്ടു ഒച്ചിനെ കണ്ടില്ല

  • @nellaneilu2868
    @nellaneilu2868 5 ปีที่แล้ว

    1. Poocha kayarivarunnu
    2. Oru yuvathi
    3. Praayamulla oraal
    4. Map
    5. Tree
    Crct aan sir

  • @izaanayaad3247
    @izaanayaad3247 6 ปีที่แล้ว +4

    Sir
    എനിക്ക് തോന്നിയത്
    1.പൂച്ച ഇറങ്ങി വരുന്നതായിട്ട് (സ്റ്റെപ്പും, പൂച്ചയുടെ വരവും )
    2.യുവതി
    3.ഡാന്സഴ്‌സ് (പിന്നീട് 4പേരെ കാണാന്കഴിഞ്ഞു )
    4.തലയോട്ടി
    5.മരം

    • @MTVlog
      @MTVlog  6 ปีที่แล้ว

      Nalla charactor

  • @RufiRufZ
    @RufiRufZ 6 ปีที่แล้ว

    1- Poocha irangi verunnu.
    2- appoopane pole oru aal.
    3- Dancers.
    4- skull
    5- Maram.
    Mostly ellam Correct aan , valare kochu kochu thettugal.

  • @anupa1090
    @anupa1090 6 ปีที่แล้ว +27

    Sir..~🙂 nammale oru psychologist akkum....😍💯✔️🙏👏💕🤗👌

  • @adithyanair8586
    @adithyanair8586 6 ปีที่แล้ว +2

    1 poocha kayari varunnu 2. Oru sthree. 3 prayamaya meesayulla oral 4 thalayotti 5 simham

  • @kuttyk1246
    @kuttyk1246 6 ปีที่แล้ว +32

    ore nimisham thanne 2-3 picture orupolle thanne kannunde.

  • @mubashirmubu4536
    @mubashirmubu4536 6 ปีที่แล้ว +6

    1 പൂച്ച ഇറങ്ങിവരുന്നു
    2 വൃദ്ധൻ
    3 ഡാൻസേഴ്സ്
    4 മാപ്
    5 മരം

  • @sagaramritha5256
    @sagaramritha5256 6 ปีที่แล้ว +29

    എല്ലാം ശരിയാണ് ' പക്ഷെ ചിലത് മറ്റ് അഭിപ്രായങ്ങളിലേയും ഉണ്ട്

  • @shashamsu2273
    @shashamsu2273 6 ปีที่แล้ว +30

    ആ പൂച്ച ഇറങ്ങിയില്ലേ അതാണ് ഞാൻ😁😁 എന്നെ കുറിച്ച് മാത്രമാണ് തോന്നി😍

  • @a.h9005
    @a.h9005 6 ปีที่แล้ว +15

    Cat climbing,
    Lady
    Middle man
    Skull
    Tree

  • @sreejakp8627
    @sreejakp8627 6 ปีที่แล้ว +2

    സാറിൻറെ വീഡിയോസ് എല്ലാ० ഞാൻ കാണാറുണ്ട്. വളരെ നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി.......

    • @MTVlog
      @MTVlog  6 ปีที่แล้ว

      ഒരുപാട് സന്തോഷം

  • @anilskariah7535
    @anilskariah7535 6 ปีที่แล้ว +17

    Once again thanks for the good service 🙏I tried to validate myself, I think 60% correct

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      Thanks anil

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 5 ปีที่แล้ว

    1poocha keri varunnu
    2 .yuvathi alpam puaram thirinju nilkkunnu
    3.randu pattala kkarum oru streeyum
    4.oru ochu pakshe alpam purakilaayi vrkrthamaaya koodum
    5.oru unangi puyayarikil nilkkunna oru maram...ingane yanu aadhya veevesil thanne kandathu

  • @justinvtom8055
    @justinvtom8055 6 ปีที่แล้ว +7

    1.പൂച്ച സ്റ്റെപ് കയറുന്നു.. 2. യുവതി യുടെ മുഖം...3. 2 dancers. 4. തലയോട്ടി. 5. മരം.

    • @justinvtom8055
      @justinvtom8055 6 ปีที่แล้ว

      ഏറെക്കുറെ എല്ലാം ശെരിയാണ്

    • @chunkzforever2327
      @chunkzforever2327 6 ปีที่แล้ว +1

      @@justinvtom8055 എനിക്കും സെയിം ആണ്

  • @veenamolbabu7519
    @veenamolbabu7519 5 ปีที่แล้ว

    1.poocha kayari varunnu
    2. Vayasaya aal
    3. Dancers
    4. Thalayotty
    5. Maram

  • @greatrefilling1087
    @greatrefilling1087 6 ปีที่แล้ว +4

    1,പൂച്ച ഇറങ്ങി വരുന്നു
    2,പിൻ തിരിഞ്ഞു നിൽക്കുന്ന സ്ത്രീ
    3,വയസ്സായ ഒരു മുഖം,ഡാൻസേഴ്‌സ്
    4,തലയോട്ടി
    5,മരം
    മൂന്നാമത്തെ എനിക്ക് രണ്ടും തോന്നി..
    ഇതിൽ പറഞ്ഞ കാര്യങ്ങൾ ഒരു 90% ശരിയാണ്😀

  • @sreeshma8255
    @sreeshma8255 6 ปีที่แล้ว +1

    പൂച്ച ഇറങ്ങി വരുന്നു പറഞ്ഞത് ശരിയാണ് ഒരു കാര്യം മാത്രം തെറ്റാണ് എനിയ്ക്ക് Group ആയി ചെയ്യാൻ ഇഷ്ടമല്ല . തിരിഞ്ഞ് നില്ക്കുന്ന ആളെ , മീശ, .തലയോട്ടി , മരം. നിങ്ങൾക്ക് ഭയങ്കര ബുദ്ധിയാണല്ലോ വളരെ നല്ല വീഡിയോ ആയിരുന്നു.ഇത് പോലെയുള്ള പരിപാടി എനിയം പ്രതീക്ഷിക്കുന്നു Thanku Sir ഒരു പാട് കാര്യങ്ങൾ മനസിലാക്കി തന്നു

  • @faisalmanjeri5918
    @faisalmanjeri5918 6 ปีที่แล้ว +8

    Arivintey Nirakudam......100%shari...parayaan Vakkugalilla...Mtv log oru Sambavamanu.big saliute

  • @shalusharlet9069
    @shalusharlet9069 5 ปีที่แล้ว +1

    Sir.... Njan ആദ്യമായിട്ടാണ് sir ന്റെ വീഡിയോ കാണുന്നത്. വളരെ ഉപകാരപ്രദമായ videos ആണ് sir...

    • @MTVlog
      @MTVlog  5 ปีที่แล้ว

      Thanks

  • @mechanism...
    @mechanism... 5 ปีที่แล้ว +52

    Thumbnail kandappol comment nokkiyavar ivide like 👇👇👇👇👇👇👇👇👇👇

  • @teamwinners2878
    @teamwinners2878 6 ปีที่แล้ว +3

    1 പൂച്ച ഇറങ്ങി വരുന്നൂ
    2സ്ത്രീ
    3 old man
    4 തലയോട്ടി
    5 മരം
    Very Very crct.my character

  • @naseerc
    @naseerc 6 ปีที่แล้ว +68

    12:31 ഇതിൽ എല്ലാം ഒരുമിച്ചു കാണുന്നു🙃

  • @anasanu8527
    @anasanu8527 6 ปีที่แล้ว +1

    Like it. Kandonde irikkan thonunnu.Iniyum aagamsha idine kurich kooduthal ariyaan. Ningal paranjgath eagathesha 90 prg shariyaan ende kaaryathil👍

  • @akhilvjyt
    @akhilvjyt 6 ปีที่แล้ว +108

    ആദ്യമായാണ് ചാനൽ കാണുന്നത്... സത്യം പറഞ്ഞാല് ഞെട്ടി പോയി

    • @MTVlog
      @MTVlog  6 ปีที่แล้ว +3

      Thanks a lot dear, please share to all

  • @suchithras6911
    @suchithras6911 6 ปีที่แล้ว

    1.poocha kayari varrunu
    2.orru kutti thirrinju nillkunu
    3.2 mens nd 1 girl nillkunathayitta thoniyee..dancing vannillaa
    4.Thallayotti
    5.Tree

  • @bmeditz7548
    @bmeditz7548 4 ปีที่แล้ว +8

    Sir, correct aanu ellam. Sambhavam kollam😊✌

  • @khairunnissa6010
    @khairunnissa6010 4 ปีที่แล้ว

    1.Pooccha irangunnath
    2. Women
    3. Dancers
    4. Skull
    5. 2&3 orumicchu kandu.

  • @sreejarajeevan3340
    @sreejarajeevan3340 6 ปีที่แล้ว +5

    1.erangivarunnu
    2.uvathi thirinju nilkkunath
    3.prayamaya manushiyan
    4.thalayotti

  • @Malayalee143
    @Malayalee143 5 ปีที่แล้ว

    1. പൂച്ച കയറുന്നത്
    2.യുവതി
    3.ഡാൻസർ girl and boy + പട്ടാളം
    4.തലയോട്ടി
    5.മരം

  • @amitalks573
    @amitalks573 6 ปีที่แล้ว +3

    പൂച്ച കയറി വരുന്നു. യുവതി. പട്ടാളം ഡാൻസേർസ് ഒരുമിച്ച്. തലയോട്ടി. ഗൊറില്ലയും സിംഹവും ഒരുമിച്ചു കണ്ടു ഒറ്റ നോട്ടത്തിൽ

  • @neenapratap2827
    @neenapratap2827 4 ปีที่แล้ว

    Mujeeb sir nea kaanumpol thannea chiri varum.kaaranam orupaad haasyam niranja oru manasinu undamayanu mujeeb sir.very happy to see such agood human being in video.my heart felt respect.

  • @sojajose9886
    @sojajose9886 6 ปีที่แล้ว +5

    Was a good personality test...Easy and not time consuming ...nice ..thsnk you mujeeb ikka

    • @MTVlog
      @MTVlog  6 ปีที่แล้ว

      Welcome shoja

  • @NandhasTalk
    @NandhasTalk 6 ปีที่แล้ว +2

    Perfect sir.സമ്മതിച്ചിരിക്കുന്നു'.good Observation

  • @shanakunju267
    @shanakunju267 5 ปีที่แล้ว +14

    1. Poocha kayari varunnu
    2. Yuvathi
    3. Meesha
    4. Scull
    5. Maram
    🤗

  • @jaisonbabu3574
    @jaisonbabu3574 6 ปีที่แล้ว +16

    സാറെ പൊളിച്ചു
    1.പൂച്ച കയറി വരുന്നു
    2.യുവതി
    3.വൃദ്ധൻ
    4.തലയോട്ടി
    5.മരം

  • @dimplesaramathew1599
    @dimplesaramathew1599 6 ปีที่แล้ว +24

    What you said is absolutely right about me.. really amazed 😍

  • @englishrose1636
    @englishrose1636 5 ปีที่แล้ว +1

    1.poocha erangivarunnu
    2.puramthirinj nilkunna girl
    3.vayassaya aal
    4.skull
    5.tree

  • @Name_is_KD
    @Name_is_KD 6 ปีที่แล้ว +36

    ഫസ്റ്റ് പറഞ്ഞതിൽ തമാശ മാത്രമാണ് എനിക്ക് ഉള്ളത് മറ്റത് ഒന്നും ഇല്ല😐

  • @suneernazar443
    @suneernazar443 5 ปีที่แล้ว

    1...poocha step eragunnadh
    2...oru penn puram thirinj nilkunnadh
    3...Oru pennum chirakkanum dance kalikkunnu... Avarde purakil oru aalum nilkunnu
    4...oru thalayotti
    5...oru marathil ninn leaf kozhiyunnadh... Idhokkeyaan enik otta nottathil kaananwpattiyadh

  • @noormuhammed4732
    @noormuhammed4732 6 ปีที่แล้ว +6

    ഇത് 100% ശെരിയാണ്...
    5പടങ്ങളും വിശദീകരണങ്ങളും തികച്ചും ശെരിയാണ്

    • @MTVlog
      @MTVlog  6 ปีที่แล้ว +2

      Thank you

  • @aamisworld4592
    @aamisworld4592 6 ปีที่แล้ว +1

    100% കറക്റ്റ് ആണ് sir.....
    ഞാൻ സാറിന്റെ ന്യൂ subscriber ആണ് സാറിന്റെ സൗണ്ട് ഭയങ്കര പവർ ഫുൾ ആണ്....

  • @justbreak9650
    @justbreak9650 6 ปีที่แล้ว +7

    Reallly like ur class ....

  • @achuaswathy4737
    @achuaswathy4737 6 ปีที่แล้ว +2

    100% truth in my life...1st poocha step kayarunnu 2nd young woman 3 rd old man 4th oru skull 5 th tree

    • @MTVlog
      @MTVlog  6 ปีที่แล้ว +2

      Thanks for good observation

  • @luckyflukyandmesreelal5061
    @luckyflukyandmesreelal5061 6 ปีที่แล้ว +5

    പൂച്ച കയറി വരുന്നു, വൃദ്ധൻ, ഡാന്സർസ്, തലയോട്ടി, സിംഹം

  • @rinzworld2104
    @rinzworld2104 5 ปีที่แล้ว +1

    1: പൂച്ച ഇറങ്ങി വരുന്നു
    2: യുവതി
    3: തലയോട്ടി
    4: മരം

  • @anannya.a.george4342
    @anannya.a.george4342 6 ปีที่แล้ว +22

    Chiladhokke right chiladhokke wrong

  • @പക്ഷികളെഇഷ്ടപ്പെടുന്നവൻ

    super .👍👍👍ingana ulla vdio kooduthal idugaa ath polikum....😍😍😍😍😍

  • @shehashareef5876
    @shehashareef5876 6 ปีที่แล้ว +3

    Listening to voice..exactly voice of magician muthukad

    • @MTVlog
      @MTVlog  6 ปีที่แล้ว

      Thanks

  • @കൻതീഷ്പൂറില്ലപുറം

    1.പൂച്ച ഇറങ്ങി വരുന്നു
    2.പ്രായമായ മുഖം
    3.പ്രായമായ ആൾ
    4.തലയോട്ടി
    5.മരം

  • @sheebar2560
    @sheebar2560 6 ปีที่แล้ว +4

    പൂച്ചയറി വരുന്നു.
    പ്രായമായിട്ടുള്ള ആൾ.
    പ്രായമായ ആൾ.
    തലയോട്ടി.
    മരം.
    👍👍👍👍👍👍.
    Thanku.

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      Good charactor

  • @twenty1vlogs653
    @twenty1vlogs653 5 ปีที่แล้ว +1

    സാർ ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @hariprasadta4151
    @hariprasadta4151 6 ปีที่แล้ว +4

    Thank you sir എന്നെ സംബന്ധിച്ച് Sir ഈ വീഡിയോയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയായി വരുന്നുണ്ട്

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      Thanks dear

  • @Karthika.Sreeraj
    @Karthika.Sreeraj 6 ปีที่แล้ว +2

    Mujeeb sir, useful video ആണ്... ഞാൻ sirnte ഒരു student ആണ്...

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      Thanks

  • @saleemsonkal3261
    @saleemsonkal3261 6 ปีที่แล้ว +27

    സർ നല്ല അവതരണം... തപ്പലും തടയലും ഒന്നും ഇല്ലാ.. നല്ല ടീച്ചർ... ഇതൊക്കെ ശാസ്ത്രിയം ആണോ സർ... 50/50

  • @MuhammadArshad-vv7cd
    @MuhammadArshad-vv7cd 6 ปีที่แล้ว +1

    എന്റെ കാര്യത്തിൽ 100% ശെരിയാണ്... നന്ദി..

  • @manjupoul7153
    @manjupoul7153 6 ปีที่แล้ว +3

    ശരിക്കും Pics എല്ലാം ആദ്യം കാണിക്കുന്നതായിരുന്നു Good .പിന്നെ പറഞ്ഞത് ഒക്കെ 95% ശരിയാ ഹ ഹ ഹ

  • @_art__journal___
    @_art__journal___ 6 ปีที่แล้ว +1

    Adipoleee
    98% correct anu.

  • @fakihas3796
    @fakihas3796 6 ปีที่แล้ว +6

    Well said my personality...interesting and amazing sir.......

  • @fathimab9386
    @fathimab9386 5 ปีที่แล้ว

    Nalla video vishwasikan vayya Ithil ithrayum karyangal ullath. Nice video