നിങ്ങളുടെ വ്യക്തിത്വം തിരിച്ചറിയാനുള്ള സൂപ്പർ ടെസ്റ്റ് | Personality test | MT Vlog

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2019
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Please like my facebook page
    / mujeebtvlog
    Whatsapp: 7012638851
    MT Vlog -31
    MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക
    MTVlog 31
    chat.whatsapp.com/ID0iZ7mRImd...
    MTVlog 29
    chat.whatsapp.com/IKvQT0e6byd...
    MTVlog 27
    chat.whatsapp.com/DKRL7B5p569...
    Telegram group link
    t.me/joinchat/Jxcd8kxj9QbA_bS...
    My name is Mujeeb,
    I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On TH-cam. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
    1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
    • How to increase Memory...
    പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
    2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
    • How to increase concen...
    3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
    A scientific IQ Test
    • Which category you bel...
    4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
    • How to read Body langu...
    Part 2
    • How to read others per...
    • How to read others per...
    Part 3
    5. മോട്ടിവേഷൻ നില നിർത്താൻ
    നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
    • ഇതാണ് യഥാർത്ഥ മോട്ടിവേ...
    6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
    • മടിയും നാണവും മാറ്റാൻ ...
    7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
    • മനസ്സമാധാനം എങ്ങനെ കൈവ...
    8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
    9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
    ഈ വീഡിയോ കാണൂ...
    • നമുക്കും പഠിക്കാം ഹിപ്...
    10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
    • ദേഷ്യം നിയന്ത്രിക്കാൻ ...
    11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
    • നമ്മെ ഇഷ്ടമുള്ളവരെ അവര...
    12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
    • കളവ് പറയുന്നത് ബോഡി ലാ...
    Keywords
    personality test malayalam,personality development,ability, strength,weakness,SWOT Analysis,malayalam motivation,malayalam psychology,test,questions,personality questions,types of personalities,
    psychology of dream,dreaming,dream interpretations malayalam, malayalam motivation,reason for dreaming,meaning of dreaming, psychological dream interpretations,sigmund freud,Carl jung,freud and jung theory of dreaming, successful dreams,
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 1.3K

  • @MTVlog
    @MTVlog  5 ปีที่แล้ว +17

    *MTVlog 60*
    chat.whatsapp.com/KAN2HgQawzp5Q29NJKQauU
    *MTVlog 56*
    chat.whatsapp.com/EW0YalRw9EBEmtSR1nibfw
    MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.

    • @mohammedajnas.a.t8688
      @mohammedajnas.a.t8688 5 ปีที่แล้ว +2

      i get
      A.20
      B.30
      C.29
      D.21

    • @citymatez4561
      @citymatez4561 5 ปีที่แล้ว +1

      MT Vlog njn calculate cheytapol 'B' vannath..85 percent correct aan.ennal koodutal talktive aanennum ath istapedunnu ennm wrong aan.neritt kandal njn initiative edth samsaarikunilla ,jada aanenn ellarum thettitadatichitumund..enal njn manasknd adth kazhinjal pinne njn stiram avarumaay talktive aan..

    • @unnic1833
      @unnic1833 4 ปีที่แล้ว +1

      MT Vlog

    • @akhilrajd6662
      @akhilrajd6662 4 ปีที่แล้ว

      C and D ivide likiye

    • @akhilrajd6662
      @akhilrajd6662 4 ปีที่แล้ว

      C and D likiyaeee

  • @jomonanthony8188
    @jomonanthony8188 5 ปีที่แล้ว +499

    ഞാൻ b type ആണ് B type people എത്ര പേരുണ്ട്
    *Like* *Here*

  • @jyothivasu4039
    @jyothivasu4039 5 ปีที่แล้ว +105

    ഞാൻ C
    31
    very very currect ♡ '
    100 %

  • @sujeethaajmal7872
    @sujeethaajmal7872 5 ปีที่แล้ว +211

    ഞാൻ C ടൈപ്പ് .........ക്ഷമ , വിശ്വസ്തത .....100% കറക്റ്റ് 👍👍👍👍

    • @kwtkw9025
      @kwtkw9025 5 ปีที่แล้ว +4

      എന്നാൽ നമുക്ക് സുഹൃത്ത് അയലോ
      താൽപര്യം ഉണ്ടകിൽ
      മറുപടി പറയും

    • @sujeethaajmal7872
      @sujeethaajmal7872 5 ปีที่แล้ว +2

      @@kwtkw9025 👍

    • @nibinibi6659
      @nibinibi6659 5 ปีที่แล้ว +2

      njanum c type😊😊😊😊

    • @kishorep1506
      @kishorep1506 5 ปีที่แล้ว +1

      C type

    • @kwtkw9025
      @kwtkw9025 5 ปีที่แล้ว

      @@sujeethaajmal7872 ok എൻെറ പേര് ജബ്ബാർ ജില്ലാ തൃശ്ശൂർ ഞാൻ ജോലിചെയ്യുന്നത് കുവൈത്തിൽ
      എന്താണ് സുഹൃത്ത്ന്
      സുഖം ആണോ

  • @ashrafmry1971
    @ashrafmry1971 5 ปีที่แล้ว +329

    C ടൈപ്പുകാർക്ക് ലൈക്ക് അടിക്കാനുള്ള കമന്റ് 😊😊😊

  • @shinsperuvannikalayil6230
    @shinsperuvannikalayil6230 5 ปีที่แล้ว +53

    D type ഇവിടെ like

  • @abumuhammad3308
    @abumuhammad3308 5 ปีที่แล้ว +76

    B വാ മക്കളെ ✌️

  • @sreeshma8255
    @sreeshma8255 5 ปีที่แล้ว +16

    സാറിന്റെ അറിവ് നമിച്ചു ഇത്രയും ജ്ഞാനം ഉള്ള വെറെ ഒരാളെ എനിയ്ക്ക് അറിയില്ല. B type പറഞ്ഞ എല്ലാ കാര്യവും ശരിയാണ് ഞാൻ അങ്ങനെ തന്നെ ആണ് . സംസാരം കുറയ്ക്കാൻ കഴിയില്ല എന്നതാണ് എന്റെ പ്രശ്നം.

    • @ullaspoonoorullas9218
      @ullaspoonoorullas9218 2 ปีที่แล้ว

      സത്യം സംസാരം കുടുതാലാണ് എൻ്റെ യും പ്രശ്നം

  • @muneerkm6695
    @muneerkm6695 5 ปีที่แล้ว +87

    ഞാൻ c ടൈപ്പ് aanu big salute sir 100%correct

  • @bushrahafsa5742
    @bushrahafsa5742 5 ปีที่แล้ว +210

    ഞാൻ... C ടൈപ്പ്.. 👍👍👍 thanks . ഈ... വീഡിയോ നമ്മളിലേക്ക് തിരിച്ചു വെച്ച കണ്ണാടിയാണ് .... Thanks sir.

  • @sfmworld2056
    @sfmworld2056 5 ปีที่แล้ว +220

    C type like here

  • @angelmary3454
    @angelmary3454 5 ปีที่แล้ว +44

    C type 34 markz.. 100% correct

    • @cfRahman
      @cfRahman 5 ปีที่แล้ว +1

      എനിക്കും c 34

  • @fzlfazi820
    @fzlfazi820 5 ปีที่แล้ว +98

    C type ലൈക്‌ അടിക്ക്

  • @shanzamariyam9061
    @shanzamariyam9061 5 ปีที่แล้ว +182

    Ethre per B type und?

  • @user-wi3qs9kp9l
    @user-wi3qs9kp9l 5 ปีที่แล้ว +128

    എല്ലാം മിക്സ് ചെയ്ത ബല്ലാത്ത സാധനം😀ഇത് പോലെ ആരൊക്കെ

  • @abilal8960
    @abilal8960 5 ปีที่แล้ว +154

    ഞാൻ A ടൈപ്പ് മാസ്സ് പിള്ളേര് ഇവടെ ലൈക് അടി.💯💪

  • @testat59
    @testat59 5 ปีที่แล้ว +46

    സി ഹാജർ 🤩

  • @thephoenix6458
    @thephoenix6458 5 ปีที่แล้ว +32

    A type like here😎
    Enikku kittiyathu A aanu...then B then D then C
    A-37
    B-27
    C-20
    D-16
    100% correct aanu

  • @ajisha8528
    @ajisha8528 5 ปีที่แล้ว +107

    ഞാൻ C type ആണ് സാർ 31mark

  • @fathimap2990
    @fathimap2990 5 ปีที่แล้ว +58

    B type here

  • @mufeedrahman3054
    @mufeedrahman3054 5 ปีที่แล้ว +58

    B team va😍😍

  • @gopikav5338
    @gopikav5338 5 ปีที่แล้ว +21

    Mix of B and D..🤗...100%correct..

  • @SARA-xng
    @SARA-xng 5 ปีที่แล้ว +13

    എന്റെ കാര്യത്തിൽ കൃത്യമാണ്... നാക്കുകൊണ്ട് ജീവിച്ചുപോകുന്നു എന്ന് എന്റെ വീട്ടുകാരുതന്നെ പറയാറുണ്ട്..

  • @harithaaravath6876
    @harithaaravath6876 5 ปีที่แล้ว +15

    D- type...(20,24,23,33) for A,B,C,D respectively.... I think it's true according to me...thank you sir.

  • @anuthanu1947
    @anuthanu1947 5 ปีที่แล้ว +27

    C type..., correct 👌

    • @lijudevasia6204
      @lijudevasia6204 5 ปีที่แล้ว +2

      ഞാൻ സി ആണ് 31മാർക്ക്‌

    • @misheladnan5438
      @misheladnan5438 5 ปีที่แล้ว +1

      C type...decision edukan areela

  • @joalex4148
    @joalex4148 5 ปีที่แล้ว +31

    C type

  • @nawazp9370
    @nawazp9370 5 ปีที่แล้ว +30

    Iam 'A ' type, 100 % true experiment, iam shocked,,

  • @Achu14ProMax
    @Achu14ProMax 5 ปีที่แล้ว +21

    njan B n C mixed anu ....

  • @mallumusafir9901
    @mallumusafir9901 5 ปีที่แล้ว +21

    പേനയും ബുക്കും എടുക്കാൻ പറഞ്ഞപ്പോൾ വീഡിയോ പിന്നെകാണാം എന്ന് വിചാരിച്ചവർ ഇവിടെ ലൈക്‌ അടിക്കൂ...

  • @lijudevasia6204
    @lijudevasia6204 5 ปีที่แล้ว +32

    ഞാൻ സി ആണ്

  • @ishazzworld7665
    @ishazzworld7665 5 ปีที่แล้ว +18

    Yes 👍👍iam c type aanu

  • @swathymr5644
    @swathymr5644 3 ปีที่แล้ว +5

    A-23,B-25,C-27, D-25...njn appol oru mixture type anallooo😂😂😂

  • @sarathcp350
    @sarathcp350 5 ปีที่แล้ว +38

    A-23
    B-25
    C-28
    D-24
    എല്ലാത്തിന്റെയും Mix

    • @INNEVOTEK.
      @INNEVOTEK. 5 ปีที่แล้ว +1

      A.33
      B.32
      C.16
      D.19

    • @MsShareef101
      @MsShareef101 5 ปีที่แล้ว +2

      സകലകല വല്ലഭൻ

    • @kebimetro
      @kebimetro 5 ปีที่แล้ว +2

      ഉഡായിപ്പ് പരുവടി എന്ന് പറയുന്നില്ലേ അതാണ് ഇത്

    • @rasnarasu2802
      @rasnarasu2802 5 ปีที่แล้ว +1

      sankara inimaakum

    • @Wanderer_233
      @Wanderer_233 5 ปีที่แล้ว +1

      Cp Talks Marks add cheythathil entho cheriya problem Ind total 100 kittanam

  • @vineethviswanathan4825
    @vineethviswanathan4825 5 ปีที่แล้ว +43

    I am almost matching C and D. Well done sir

  • @covidbrigade9340
    @covidbrigade9340 5 ปีที่แล้ว +100

    ഞങ്ങൾ* ബി*ടൈപ്പാണ്ണ് പുലികുട്ടികൾ

    • @silpa9456
      @silpa9456 5 ปีที่แล้ว +9

      Alla ...niirnaaykl 😂😂..

    • @MsShareef101
      @MsShareef101 5 ปีที่แล้ว

      :-):-D

    • @akshaynathog
      @akshaynathog 5 ปีที่แล้ว +2

      പുലിയോ? നീർനായ അല്ലെ?

    • @dfrnt1154
      @dfrnt1154 5 ปีที่แล้ว +2

      Neernaykal alu pulikala

    • @ashithraj5225
      @ashithraj5225 5 ปีที่แล้ว

      😃

  • @sabitha2913
    @sabitha2913 5 ปีที่แล้ว +8

    A-22
    B-27
    C-37
    D-17
    C type👍👍100% crct

  • @silpa9456
    @silpa9456 5 ปีที่แล้ว +13

    Sir njn pakka C typea..., Niku kittiyathm athanneya...
    Sir parangathupole nyayamaya karyanglil tharkkikane venollo ..bt nikathinu pattila , athu pottennu vekm.Bt athu palarm misuse cheyyarnd. I want to change that.

    • @lovebytes3946
      @lovebytes3946 5 ปีที่แล้ว +3

      എനിക്കും ഇതെ പ്രശ്നം ഉണ്ട്
      നമ്മൾ വേണ്ട എന്ന് വെക്കുമ്പോൾ മറ്റുള്ളവളർ നമ്മുടെ തലയിൽ കയറും

    • @cfRahman
      @cfRahman 5 ปีที่แล้ว +1

      C ക്ക് എത്ര മാർക്ക്‌ kitty

    • @muneerbinmajeed7228
      @muneerbinmajeed7228 4 ปีที่แล้ว +1

      A14 B22 C40 D24

  • @aachiam7028
    @aachiam7028 5 ปีที่แล้ว +18

    Handwriting psychology video cheyyamo?

  • @FOXNOA
    @FOXNOA 5 ปีที่แล้ว +6

    Enikku c and d 28 kitti.. a 21 and b 24.. that means, njan both c and d type anennalle? Pinne kurachu b type nature undu..

  • @skk3219
    @skk3219 5 ปีที่แล้ว +2

    Sir, ente samsarathil humour undavarilla njna samsarikumbol parayanulla kaariyam paranjond avasanippikum athkondu thanne athikam aarkum enne ishttavumalla njn korachu silent personumanu. Sir enganeyanu homour sense build cheyyan sadhikuka..njn oru D type person aanu. plz help me..
    Ithine kurichoru video cheyyamo..?
    Reply prethikshikunnu..

  • @jithujayaraj426
    @jithujayaraj426 5 ปีที่แล้ว +3

    A type. 100 percent accurate.
    Interviewer can use this test to choose the perfect person for a job. Will use this for my future company. 😎

  • @abhijithabhi6641
    @abhijithabhi6641 5 ปีที่แล้ว +12

    Njan c catagory ann paranathellum100% sariyan sir

  • @hashim9934
    @hashim9934 4 ปีที่แล้ว +8

    Me D Type 🤓🤓🤓 There is a lot of appreciation from colleagues and Management.

  • @aswanivishnu9665
    @aswanivishnu9665 5 ปีที่แล้ว +13

    njan b type kochanae

  • @abuali-ub3he
    @abuali-ub3he 5 ปีที่แล้ว +2

    സാറിന്റെ കഴിവിനെയും പരിശ്രമത്തെയും ഞാൻ അഭിനന്ദിക്കുന്നു ഞാൻ Aടൈപ്പും Bടൈപ്പും ഒരേ പോലെയുള്ള ആളാണ് സാറിന്റെ വീഡിയോകൾ കൂടുതൽ മികവുറ്റതാകുന്നുണ്ട് അഭിനന്ദിക്കാൻ വാക്കുകളില്ല

  • @nk_abdussalam
    @nk_abdussalam 5 ปีที่แล้ว +8

    C-29, D-31 but, paranjathu vech nokumbo C category aan. 🙄

  • @ashikvs9812
    @ashikvs9812 5 ปีที่แล้ว +15

    Njn pande sir nte aaradhakan aanu

  • @littledreamer18
    @littledreamer18 5 ปีที่แล้ว +1

    I done this test today. My personality features mixed with A & D. it is really correct when i hear the explaination. Really nice video. Well explained

  • @williamgeorge3859
    @williamgeorge3859 5 ปีที่แล้ว +3

    Excellent!! Thank you 🙏

  • @jithinas576
    @jithinas576 5 ปีที่แล้ว +5

    Exactly correct sir,thank you for this vedio

  • @mushrifafarseena3590
    @mushrifafarseena3590 5 ปีที่แล้ว +15

    You are absolutely right...me ‘D’ type

  • @ganeshrnair5340
    @ganeshrnair5340 5 ปีที่แล้ว +7

    Correct.... Btype anu, kurach c typum ..... But perfect....

  • @anilskariah7535
    @anilskariah7535 5 ปีที่แล้ว +3

    Once again thanks for your great and useful videos with excellent presentation, keep it up
    Unable to join your whattsup group , it says excess the limit 😢

  • @josephantony9592
    @josephantony9592 5 ปีที่แล้ว +3

    ഞെട്ടിച്ചു കളഞ്ഞു. Correct ആണ് 👌👌👏👏👏😊😊😊

  • @preethimolpreethi8433
    @preethimolpreethi8433 5 ปีที่แล้ว +6

    D type,anu njan its 100% true in my case

  • @abdulkhadervilakeeri3771
    @abdulkhadervilakeeri3771 5 ปีที่แล้ว +15

    Lion type😂

  • @dheenshams2357
    @dheenshams2357 5 ปีที่แล้ว +3

    ഞാൻ (c)ടൈപ്പാണ് കറക്റ്റ് ആണ് സാർ 👍👍👍😁👏👏🌹

  • @babynoushuuu9006
    @babynoushuuu9006 5 ปีที่แล้ว +3

    Njn A type anu bt njn bayangara sympatheticm sensitivm anu A kazinjl B qualities anu nik koodthl ullth

  • @zainudheenmaanu4084
    @zainudheenmaanu4084 5 ปีที่แล้ว +6

    വളരെ Use full..
    എനിക്ക് B -29, c-25, A-23, D - 23
    എങ്ങനെ Analyse ചെയ്യും..

  • @CybcaGaming
    @CybcaGaming 5 ปีที่แล้ว +2

    D type 👍🏼 excellent job sir, never seen a unique video like these on youtube..

  • @purplelilly8102
    @purplelilly8102 5 ปีที่แล้ว +2

    ഞാൻ B type ആണ്
    എനിക്ക് തമാശ ഇഷ്ടമാണ് .തമാശ പറയുകയും ചെയ്യും.
    സർ പറഞ്ഞത് വളരെ ശരി ആണ്.
    15:05,15:36വളരെ ശരിയാണ്👍15:57👏👏👏correct.16:06,16:11കറകറക്ട്

  • @hasnumansu3475
    @hasnumansu3475 5 ปีที่แล้ว +19

    B typ ..valare correct

  • @salmanfarsipkd
    @salmanfarsipkd 5 ปีที่แล้ว +5

    Type c aanu njan..
    Mark ivide
    A:18
    B:26
    C:31
    D:25
    Same aayittulla aarelum undengil
    Enikk msg ayakkuga..(thalparyam undangil).
    Nammal ini frnz aayirikkum...
    Enikk ene crctr same aayittulla aale thappi nadakkuvaa...😊

  • @sreeshma8255
    @sreeshma8255 5 ปีที่แล้ว +1

    അടുത്ത തവണ pink colour brightness കുറയ്ക്ക്മോ?As usually video supper . God Bless U

  • @bhagyasree4795
    @bhagyasree4795 5 ปีที่แล้ว +2

    Sir B -31 A -29 randu character koodey mix akillallo...enikku enjana kittiyathu....

  • @rameesharami7862
    @rameesharami7862 5 ปีที่แล้ว +3

    Njn C type ann.I liked this vdo because it is very correct

  • @joysbenny6867
    @joysbenny6867 5 ปีที่แล้ว +6

    Kanunnathin munbirikatte chumma oru comment

  • @kkkk-yv6gi
    @kkkk-yv6gi 5 ปีที่แล้ว

    Sir ..
    Enikk pettann deshyam varunna swabhavaman .. ee deshyam kurakkan patiya oru vazhi paranju tharamo..plz

  • @shalzashaza8768
    @shalzashaza8768 5 ปีที่แล้ว +1

    B&c ❤❤❤ ഇങ്ങള് പുലിയാണ് .ഇത്ര നല്ല രീതിയിൽ വിലയിരുത്തൽ ഞാൻ ആദ്യമായി കാണുന്നത് .നമ്മളിലേക്ക് തന്നെ ഉള്ള ഒരു നോട്ടം ആണ് ഇത്‌ .എല്ലാരും കാണണം .വീഡിയോ ലെങ്ത് കാരണം ഞാൻ അധികവും മുങ്ങാറാണ് പതിവ് .ബട്ട്‌ ഇത്‌ മിസ്സ് ആക്കിയെങ്കിൽ നഷ്ടം ആയേനെ

  • @englishrose1636
    @englishrose1636 5 ปีที่แล้ว +5

    B type : 33

  • @riyajohnson8057
    @riyajohnson8057 5 ปีที่แล้ว +4

    Type B. Paranja karyngal okka correct anu

  • @user-oi1qy6by2q
    @user-oi1qy6by2q 5 ปีที่แล้ว +2

    i am A type. 100% #correct. kidu
    A =31
    B =27
    c =23
    D =19

  • @elizablog6131
    @elizablog6131 5 ปีที่แล้ว

    Sir... Majority aalkar ethu category aayirikkum. I am mix of C and D, and i dont feel good.

  • @shanuniyas2971
    @shanuniyas2971 5 ปีที่แล้ว +16

    27 27 27 19 ;ഇങ്ങനെയാണ് എനിക്ക് കിട്ടിയതു,,,,
    ഞനപ്പോ ഏതിലാ പെടുക 🤗

    • @Vibes_distinct_by_Hari
      @Vibes_distinct_by_Hari 5 ปีที่แล้ว +1

      Me 27 28 28 17

    • @dfrnt1154
      @dfrnt1154 5 ปีที่แล้ว +2

      Thankal vallatha oru type anallo

    • @safvanashibili5271
      @safvanashibili5271 5 ปีที่แล้ว +1

      Njan 23,26,26,25 ane

    • @sirajm5383
      @sirajm5383 5 ปีที่แล้ว +3

      നീ ഇവിടെയൊന്നും ജനിക്കേണ്ടവനല്ല..ജനിക്കേണ്ടവനേയല്ല😂😂

    • @FVGGamingYT
      @FVGGamingYT 5 ปีที่แล้ว

      Enek18,31,29,23

  • @mohammedkabeerkr543
    @mohammedkabeerkr543 5 ปีที่แล้ว +4

    A25 B26 C25 D24 almost everything is the same

  • @yoozuff
    @yoozuff 5 ปีที่แล้ว +2

    according to this test i'm a 'B' type. in my case, around morethan 95% correct aan.

  • @fathimamuhsinads3578
    @fathimamuhsinads3578 5 ปีที่แล้ว +1

    എനിക്ക് നാലും തമ്മില്‍ സ്കോറില്‍ വലിയ വ്യത്യാസം ഇല്ല. നാലിലും പറഞ്ഞ പല കാര്യങ്ങളും എന്നെ സംബന്ധിച്ച് ശരിയാണ്. I think, this test is accurate.

  • @unnivga379
    @unnivga379 5 ปีที่แล้ว +8

    C type
    A 25
    B 18
    C 34
    D 24

  • @pappudupappuduooo59
    @pappudupappuduooo59 5 ปีที่แล้ว +3

    Sir parayanat valare correct aanu njn b type valare seriyaa

  • @sulfikarmaitheen7051
    @sulfikarmaitheen7051 5 ปีที่แล้ว +2

    eathenkilum optionil same nu,mber kittiyavar like adikkkk

  • @hazeena600
    @hazeena600 5 ปีที่แล้ว

    Sir njn nthu karyathinum risk eadukunna type aan ipo furthr studisin preparatin chyan agahikunn but mind cheriya nthealum problm varumboo distrcted aaaavan pine studiesil concentrate chyan pataila athu clear aaakan nthealum tip parajaroo

  • @riyasn4496
    @riyasn4496 5 ปีที่แล้ว +3

    Njammalum B type 😍 100% true aanen thonunu

  • @jaseemn.a1709
    @jaseemn.a1709 5 ปีที่แล้ว +6

    100% correct

  • @arshadmuhammed5268
    @arshadmuhammed5268 5 ปีที่แล้ว +2

    Nthaanu vechaalu nteaa A30 B30 apppo egharu parayunath thettalleaa A yum B yum thammill oru bandavum ella

  • @shebiabdi7952
    @shebiabdi7952 5 ปีที่แล้ว +2

    Sathyaitum.... A... Yannepatti thannaya sir parnjadh.... Ooronnum absolutely correct

  • @raufuarauf3609
    @raufuarauf3609 5 ปีที่แล้ว +3

    6:12 audio seddicho?? Aro vannalo edkk

  • @Gireeshwayanad-m5b
    @Gireeshwayanad-m5b 5 ปีที่แล้ว +6

    ആർക്കേങ്കിലും abcd ഒന്നിന് 35 point മേലെ കിട്ടിടുണ്ടോ

  • @ksreelakshmi1452
    @ksreelakshmi1452 5 ปีที่แล้ว

    എനിക്ക് A type 28 and B type 29....പോകുന്ന സ്ഥലങ്ങളിൽ എല്ലാം ഞാൻ leader ആണ്. ...Boss character നല്ലോണം ഉണ്ട്. ..പറഞ്ഞത് എല്ലാം എന്റെ original പക്ക life ആണ്

  • @mufeedama5372
    @mufeedama5372 4 ปีที่แล้ว

    Sir oru doubt ... Pls answer me eee type aalugalkk pattiya job megalakal പറയാമോ pls... അതായത് അവരുടെ കഴിവ് eettavum മിന്നിക്കാൻ കയിവുള്ള megala pls... Answer me... Pls...

  • @fahadgreensweet2168
    @fahadgreensweet2168 5 ปีที่แล้ว +3

    Nte bosseeee 100% correct

  • @rnr783
    @rnr783 5 ปีที่แล้ว +6

    njan c Aanu

  • @shainaazck5512
    @shainaazck5512 5 ปีที่แล้ว +1

    Sir,a)24,b)25,c)25,d)26 ingane vannaal yeth taram swabhaavamaayirikkum??

    • @thahir111
      @thahir111 5 ปีที่แล้ว +1

      Enik
      a-24
      b-25
      c-27
      d-25

  • @safeerudheenk4171
    @safeerudheenk4171 5 ปีที่แล้ว +1

    ഞാൻ... C 36
    വളരെ ശെരിആണ്... ഇക്ക...
    ഇക്ക പറഞ്ഞ കാര്യം എന്റെ കാര്യത്തിൽ 100% Corect ആണ്

  • @nykasworld8150
    @nykasworld8150 5 ปีที่แล้ว +4

    Njn mix of A&B randilum 29😁😁..

  • @srinithishm8502
    @srinithishm8502 5 ปีที่แล้ว +3

    110% successful test

  • @ajmalkhan2903
    @ajmalkhan2903 5 ปีที่แล้ว +1

    എനിക്ക് B ക്കു 30 ഉം D ക്കു 27 ഉം ആണ്... ബട്ട്‌ D യുടെ സ്വഭാവമാണ് എനിക്ക്...എളുപ്പത്തിൽ ജോലികൾ വേഗം ചെയ്തു തീർക്കുക എന്നിട്ട് വെറുതെ ഇരിക്കുക 😂✌✌✌

  • @heleenamn4779
    @heleenamn4779 5 ปีที่แล้ว

    Sir ഞാൻ D type ആണ്. പറഞ്ഞത് 100% ശെരിയാണ്. Accuracy നോക്കാറുണ്ട്. തീരുമാനം എടുക്കാൻ പ്രയാസമാണ്. ഏതു കാര്യത്തിന്റെയും details അന്വേഷിക്കും.

  • @user-cu2rl2ok6n
    @user-cu2rl2ok6n 5 ปีที่แล้ว +3

    A.20. B.26. C.24. D.30

  • @ananthu5270
    @ananthu5270 5 ปีที่แล้ว +3

    A 20, B 30, C 28, D 21

  • @nawazp9370
    @nawazp9370 5 ปีที่แล้ว +1

    Thankz, mujeebkka,