എവിടെ നിന്നാണ് ബിപി നോക്കേണ്ടത്?🏠 Where Should You Check Blood Pressure? Home or Hospital?🩺Malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 37

  • @doctorprasoon
    @doctorprasoon  ปีที่แล้ว

    Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
    For any help and support, contact Dofody customer support number +918100771199 .

  • @aju5503
    @aju5503 2 ปีที่แล้ว

    Hemoglobin leaval koodiyal ull symptoms, treatment ennivaye kurich vedio cheyyamo sir

  • @thefoodofdelight1605
    @thefoodofdelight1605 2 ปีที่แล้ว +1

    Superb video Dr.. thanks a lot for the valuable information

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว

    It will be difficult to check by sphygomanometer apparatus only digital we can use

  • @namirabenna5259
    @namirabenna5259 2 ปีที่แล้ว

    Doctor very useful information thankyou so much

  • @rageshp4634
    @rageshp4634 2 ปีที่แล้ว

    Dr. Which digital machine is very good for checking BP at home?.

  • @terleenm1
    @terleenm1 2 ปีที่แล้ว

    Great 👍 ഞാൻ ഓട്ടോമാറ്റിക് കൊണ്ട് വീട്ടിൽ നിന്നും നോക്കും .6 മാസത്തിൽ ഒരിക്കൽ എൻ്റെ ഓട്ടോമാറ്റിക് കൊണ്ടുപോയി ഹോസ്പിറ്റലിൽ നിന്നും മർക്കുറി മിറ്ററിലും എൻ്റെ മീറ്റർ ഉപയോഗിച്ചും ഒരേ സമയത്ത് നോക്കും അങ്ങനെ എൻ്റെ automatic ന് കുഴപ്പമില്ല എന്ന് ഉറപ്പാക്കും... 😄😄😄😄

  • @thomasvarghese1412
    @thomasvarghese1412 2 ปีที่แล้ว

    Thanks Doctor.

  • @saidareekadan2292
    @saidareekadan2292 ปีที่แล้ว

    👍👍👍👍

  • @bejoyrodrigues3318
    @bejoyrodrigues3318 2 ปีที่แล้ว +2

    വീട്ടിൽ ബിപി നോക്കുമ്പോൾ 115/65 റേഞ്ച് ഒക്കെയാണ് കാണിക്കുന്നത്, എന്നാൽ ഹോസ്പിറ്റലിൽ നോക്കുമ്പോൾ 135/90 റേഞ്ച് കാണിക്കുന്നു...

  • @swarnalatha-763
    @swarnalatha-763 2 ปีที่แล้ว

    🙏🙏❤

  • @suhaibcp7607
    @suhaibcp7607 2 ปีที่แล้ว

    Dr online counselting undo

  • @manojkumarmanojkumar8814
    @manojkumarmanojkumar8814 2 ปีที่แล้ว +2

    എന്റെ BP വീട്ടിൽ നിന്ന് നോക്കുമ്പോൾ 70/117 ആണ് എന്നാൽ ക്ലിനിക്കിൽ ചെന്നാൽ 90/ 150 മുകളിൽ കാണുന്നു
    വീട്ടിൽ Dr. Morphen എന്ന കമ്പനിയുടെ മെഷീൻ ആണ് ഉള്ളത്. ഇതിൽ ഏതാ ശരി എന്ന് തിരിച്ചറിയാൻ സാധിക്കുന്നു. ഡിജി മീറ്റർ അക്യൂറേറ്റ് അല്ലേ ?

  • @rajasreekr8774
    @rajasreekr8774 2 ปีที่แล้ว +1

    Bp eppozhum ore levvalil asyerikkillallo.....oral deshyppettu erikkubol nokkiyal high aayee kanikkum....valare happy aayerikkm a timeil normal asyerikkille??bp Oru rigom Alla pakshe pala doctors um aslugale pedippikkunnudu.....stroke varum....heart attack varum ennokke....ekkil anikku pandayyy varendsthayerunnu....anikku bp undu 7....8 year aayee undu....doctors med.prescribe chaithu med. Njan ethuvare kazhichittilla anikku Oru kuzhappavum Ella....pinayyy ethinaa kazhikkunnathu....pakshe nannayee work out chayyum......home remedies chayyarundu....self😂😂👌👍🙏

    • @Najnaz062
      @Najnaz062 4 หลายเดือนก่อน +1

      Hi Bro നിങ്ങടെ number ഒന്ന് തരുമോ pls. ഒരു കാര്യം ചോദിക്കാൻ ആണ്

    • @rajasreekr8774
      @rajasreekr8774 4 หลายเดือนก่อน +1

      @@Najnaz062 njan bro alla😝😝🤣oru house wife..number tharan pattilla bro🙏

    • @Najnaz062
      @Najnaz062 3 หลายเดือนก่อน +1

      @@rajasreekr8774 Ok. ഞാൻ boy ആണെന്ന് കരുതി. നിങ്ങൾക്ക്‌ കുറെ കാലമായില്ലേ BP തുടങ്ങിയിട്ട്. എനിക്ക് ഇപ്പൊ ഒരു വർഷം ആയി BP കൂടുതൽ ആയിട്ട് മാനസിക സമ്മർദ്ദം ഉണ്ട് എപ്പോ BP നോക്കിയാലും കൂടുതൽ ആണ്. ഡോക്ടർ മെഡിസിൻ തന്നു ഞാൻ കഴിക്കാറില്ല. എന്താ ചെയ്യാ എന്ന് ഒരു പിടിത്തവും ഇല്ല. എനിക്ക് ആണെങ്കിൽ Anxaity എപ്പോഴും ഉണ്ടാവും. എന്താണ് ഒരു വഴി...?

    • @rajasreekr8774
      @rajasreekr8774 3 หลายเดือนก่อน

      @@Najnaz062 anxcity ullavarkku bp eppozhum kooduthal aanu.....last week nokkiyappozhum anukku BP. 182...140 okke aanu ..pakshe anikku oru buthimuttum ella...control aakunnilla...for arm builder...ball okke kondulla exercise chayyunnudu...yoga...walking okke undu...body kku oru strength undu...athayerikkam anikku pidichu nilkkan pattunnathu...middle age aayal ladies nu workout chayyan madiyanu...pakshe anikku one day chaithillekkil vishamom aanu💪👌

    • @Najnaz062
      @Najnaz062 3 หลายเดือนก่อน

      @@rajasreekr8774 OK. പക്ഷേ BP ഇങ്ങനെ കുടിനിന്നാൽ പ്രശ്നം അല്ലെ? എനിക്ക് അധികസമയവും Anxaity ഉണ്ടാവാറുണ്ട് അതുകൊണ്ടാവും BP നോക്കുമ്പോൾ ഒക്കെ കൂടുതൽ ആണ് ശാരീരിക ബുന്ദിമുട്ടുകൾ ഒന്നുമില്ല. പക്ഷേ ഡോക്ടർ മെഡിസിൻ തന്നു ഇതുവരെ കഴിച്ചിട്ടില്ല പേടിയാവുന്നു. എന്താണ് ഇതിന് ഒരു പ്രതിവിധി...?

  • @rizumon340
    @rizumon340 2 ปีที่แล้ว +1

    Doctor cont no vittu tharumo സംശയം ചോദിക്കാൻ ഉണ്ട്

  • @Anjooraan.07
    @Anjooraan.07 2 ปีที่แล้ว

    Sir, high 140 low 95 prblm undo??

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว +1

      age? first aano nokkunad?

    • @Anjooraan.07
      @Anjooraan.07 2 ปีที่แล้ว

      @@doctorprasoon age 39, first aanu sir

  • @shamseerck7847
    @shamseerck7847 2 ปีที่แล้ว +2

    Ecg

  • @shamseerck7847
    @shamseerck7847 2 ปีที่แล้ว +1

    Lvh

  • @diyamirza1563
    @diyamirza1563 2 ปีที่แล้ว

    Raghavettan mathram alla...njanum ingne aan vijarichad😂😂

  • @sophiageorge9754
    @sophiageorge9754 2 ปีที่แล้ว +2

    My doctor told me to record one month's pressure and show him. ,as one day my pressure rose to 220/120.. It was only for one day. Now it is below normal Really it was out of anxiety and was not taking half pressure tablet. Thanks Dod .I got an efficient doctor like you.I 🙏💯

  • @ufom
    @ufom ปีที่แล้ว

    Dr nte nadevideya?